"ഗവ.എച്ച്എസ്എസ് കാക്കവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| അനധ്യാപകരുടെ എണ്ണം= 5
| അനധ്യാപകരുടെ എണ്ണം= 5
| പ്രിൻസിപ്പൽ=    പ്രസന്ന
| പ്രിൻസിപ്പൽ=    പ്രസന്ന
| പ്രധാന അദ്ധ്യാപകൻ=  ശിവകല
| പ്രധാന അദ്ധ്യാപകൻ=  സുനിൽ കുമാർ
| പി.ടി.ഏ. പ്രസിഡണ്ട്=  റിയാസ്
| പി.ടി.ഏ. പ്രസിഡണ്ട്=  റിയാസ്
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->

12:24, 21 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്എസ്എസ് കാക്കവയൽ
വിലാസം
കാക്കവയൽ

കാക്കവയൽ. പി. ഒ, കൽപ്പറ്റ നോർത്ത്
,
673 122
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1943
വിവരങ്ങൾ
ഫോൺ04936 247480
ഇമെയിൽhmghsskakkavayal@gmail.com
കോഡുകൾ
സ്കൂൾ കോഡ്15018 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രസന്ന
പ്രധാന അദ്ധ്യാപകൻസുനിൽ കുമാർ
അവസാനം തിരുത്തിയത്
21-12-2021Haseenabasheer
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ഡെക്കാൻ പീഠ ഭൂമിയുടെ തെക്കേ അറ്റമായ വയനാട് സമുദ്രനിരപ്പിൽനിന്ന് 700 മുതൽ 2100 വരെ നിമ്ന്നോതങ്ങളിൽ സ്ഥിതിചെയ്യുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ 'വയനാട്' എന്ന പേരിൽ ഒരു പ്രത്യേക സ്ഥലമോ ടൌണോ ഇല്ല . മൊത്തം ജില്ലക്ക് വയനാട്' എന്ന് പേരിട്ടിരിക്കുന്നു. 2132 ച.കി.മീ. വരുന്ന വയനാടിൻറെ വടക്ക് ഒരു ഭാഗവും തെക്കും പടിഞ്ഞീറും കേരളത്തിൻറെ കണ്ണൂർ, കോഴിക്കോട്, മലപ്പുറം , ജില്ലകളും ചേർന്നു കിടക്കുന്നു. വടക്ക് കിഴക്ക് ഭാഗം കർണ്ണാടകയിലെ കൂർഗും തെക്ക് കിഴക്ക് ഭാഗം തമിഴ്നാടിൻറെ നീലഗിരി മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്നു . 7ലക്ഷത്തിലധികവും ജനസംഖ്യയും 3താലൂക്കുകളും 25പഞ്ചായത്തുകളുംമുള്ള വയനാട് ജില്ലയിൽ 15 -ഓളം ആദിവാസി വിഭാഗങ്ങളും ഒരു നൂറ്റാണ്ടു മുൻപ് കുടിയേറിയ നാനാജാതിമതസ്ഥരും സഹവർത്തിത്തത്തോടെ ജീവിക്കുന്നു . 2001-ലെ സെൻസസ് പ്രകാരം 7,86,627 ആണ് ജനസംഖ്യആദിവാസികളുടെ ജനസംഖ്യ അന്വേഷിക്കുമ്പോൾ ചില ഗോത്രസമൂഹങ്ങൾ ഒഴികെയുള്ളതെല്ലാം തന്നെ കേരളത്തിൻറെ സമീപസംസ്ഥാനങ്ങളിൽ നിന്നും നൂറ്റാണ്ടുകൾക്ക് മുൻപ് കുടിയേറിയവരാണെന്ന് വയനാടിനെ ഇന്നത്തെ രീതിയിലുള്ള ഒരു കാർഷിക മേഖലയാക്കിമാറ്റിയത് . വയനാട്ടിലെ പ്രധാന കൃഷി കാപ്പി , കുരുമുളക് , നെല്ല് , എന്നിവയാണ് . കൂടാതെ തെങ്ങ്, കമുക് , ഏലം, തേയില, വാഴ, ഇഞ്ചി, വിവിധയിനം പച്ചക്കറികൾ എന്നിവയും കൃഷിചെയ്തുവരുന്നു .വാനിലയും റബ്ബറുമാണ്പുതിയ കൃഷികൾ വയനാടിന്റെ മുഖ്യസാമ്പത്തിക വരുമാനവും കൃഷിയിൽ നിന്നുതന്നെ . കുന്നും മലയും ഇടതൂന്ന കാടികളും അത്യപൂർവമായ സസ്യജീവിജാലങ്ങളും പുൽമേടുകളും പാറക്കെട്ടുകളും ഗുഹകളും അരുവികളുംതോടുകളും വെള്ളച്ചാട്ടങ്ങളും കൃഷിയിടങ്ങളും നിറഞ്ഞ വയനാട് വിനോദസഞ്ചാരികളുടെ ദൃഷ്ടിയിൽ ദൈവത്തിന്റ സ്വന്തം നാട് എന്ന് അറിയപ്പെടുന്നുസാഹസിക വിനോദസഞ്ചാരമേഖലയിൽ വയനാട് ഇപ്പോൾ കുതിച്ചുയർന്നുകൊ ണ്ടിരിക്കുന്നു. സ്വതവേ സുഖകരമായ കാലാവസ്ഥയുള്ള വയനാട്ടിലെ ശരാസരി ചൂട് 15.cനും30.cനും ഇടക്കാണ്. നാൾ വഴീകൾ പിന്നിട്ടുകൊണ്ടിരിക്കുന്ന വയനാട്ടിലെ വൈത്തുരി താലൂക്കിൽ മുട്ടിൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കാക്കവയൽ ജി എച് എസ് എസിന്റെ ചരിത്രത്തിലേക്ക് വയനാട്ടിലെ സുന്ദരമായ ഗ്രാമമാണ് കാക്കവയൽ .കാക്കവയൽ സ്കൂൾ ചരിത്രം തുടർന്നുവായിക്കുക

ഭൗതികസൗകര്യങ്ങൾ

ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത കൊണ്ട് വീ‍‍ർപ്പ് മുട്ടിക്കഴിയുകയുന്ന സ്ഥാപനം...പി ‍ടി എ പ്രസി ശ്രീ മഹേഷ് ബാബു കെ എസ് ന്റെ നേതൃത്വത്തി‍ൽ ഇപ്പോൾ ഊർജസ്വലമായ പ്രവർത്തനം നടന്നു വരുന്നു..12 ക്ലാസ് മുറികൾ ഹൈസ്കൂളിലും 3 ക്ലാസ് മുറികൾ ഹയർ സെക്കണ്ടറിയിലും ടൈൽ വിരിച്ചു കഴിഞ്ഞു. രക്ഷിതാക്കൾ,പൂർവവിദ്യാർഥികൾ,പൂർവാധ്യാപകർ,അധ്യാപകർ എന്നിവരുടെ കൂട്ടായ പ്രവർത്തനത്താൽ അഭിവൃദ്ധി പ്രാപിച്ച് വരുന്നു.8,9,10 ക്ലാസുകൾ ഹൈടെക് ആക്കുന്നതിന്റെ ഉദ്ഘാടനം കല്പററ എം എൽ എ ശ്രീ സി കെ ശശീന്ദ്രൻ 20/01/2017 ന് നിർവഹിച്ചു.സ്കൂൾ വികസനസമിതി ചെയർമാൻ ശ്രീ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് ക്ലാസ് പഠിച്ചവർഷം രാജു ഒൻപത് 1997

വഴികാട്ടി

വഴികാട്ടി

വഴികാട്ടി

{{#multimaps:11.647402, 76.144502|zoom=13}}


"https://schoolwiki.in/index.php?title=ഗവ.എച്ച്എസ്എസ്_കാക്കവയൽ&oldid=1098869" എന്ന താളിൽനിന്ന് ശേഖരിച്ചത്