ഗവ.എച്ച്എസ്എസ് കാക്കവയൽ/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
2018-19 അധ്യയന വർഷത്തിൽ 40 കുട്ടികളുള്ള യൂണിറ്റായി ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം ആരംഭിച്ചു.ബബിത ടീച്ചറിന്റെയും പ്രീത ടീച്ചറുടെയും നേതൃത്വത്തിൽ യൂണിറ്റിന്റെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ട് പോവുന്നു.
2022-23 അധ്യയന വർഷത്തിൽ IT മേളയിൽ മലയാളം ടൈപ്പിങ്ങിൽ IRIN K RICHARD സംസ്ഥാന തലത്തിലേയ്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
15018-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 15018 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | WAYANAD |
വിദ്യാഭ്യാസ ജില്ല | WAYANAD |
ഉപജില്ല | SULTHAN BATHERY |
ലീഡർ | JUDSON K JOSE |
ഡെപ്യൂട്ടി ലീഡർ | SHAHEEENA |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | BABITHA K |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | PREETHA M B |
അവസാനം തിരുത്തിയത് | |
03-03-2024 | Manojkm |