"പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|P.U.S.P.M.H.S. | {{prettyurl|P.U.S.P.M.H.S. PallickalL}} | ||
{{Infobox School | {{PVHSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=പള്ളിക്കൽ | |||
സ്ഥലപ്പേര്=പള്ളിക്കൽ| | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=പത്തനംതിട്ട | ||
റവന്യൂ ജില്ല= | |സ്കൂൾ കോഡ്=38104 | ||
സ്കൂൾ കോഡ്=38104| | |എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്=904008 | ||
സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
സ്ഥാപിതവർഷം=1950| | |യുഡൈസ് കോഡ്=32120100411 | ||
സ്കൂൾ വിലാസം= | |സ്ഥാപിതദിവസം=1 | ||
പിൻ കോഡ്=690504 | | |സ്ഥാപിതമാസം=6 | ||
സ്കൂൾ ഫോൺ=04734 | |സ്ഥാപിതവർഷം=1950 | ||
സ്കൂൾ ഇമെയിൽ= | |സ്കൂൾ വിലാസം= പി യു എസ് പി എം എച്ച് എസ് | ||
സ്കൂൾ വെബ് സൈറ്റ്=| | |പോസ്റ്റോഫീസ്=നൂറനാട് | ||
|പിൻ കോഡ്=690504 | |||
|സ്കൂൾ ഫോൺ=04734 288784 | |||
|സ്കൂൾ ഇമെയിൽ=puspmhspallickal@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=അടൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
പഠന വിഭാഗങ്ങൾ1= | |വാർഡ്=1 | ||
പഠന | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
പഠന | |നിയമസഭാമണ്ഡലം=അടൂർ | ||
മാദ്ധ്യമം= | |താലൂക്ക്=അടൂർ | ||
ആൺകുട്ടികളുടെ | |ബ്ലോക്ക് പഞ്ചായത്ത്=പറക്കോട് | ||
പെൺകുട്ടികളുടെ | |ഭരണവിഭാഗം=എയ്ഡഡ് | ||
വിദ്യാർത്ഥികളുടെ | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ2=യു.പി | ||
പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പി.ടി. | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
സ്കൂൾ ചിത്രം=[[പ്രമാണം:SchoolNew.jpg|thumb|School Pic]]| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
}} | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10=146 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=25 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=117 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=109 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=82 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=25 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സനിൽ കുമാർ ചന്ദ്രശേഖരൻ പിള്ള | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=രമാമണി അമ്മ കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അനിൽ കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജ്യോതി | |||
|സ്കൂൾ ചിത്രം=[[പ്രമാണം:SchoolNew.jpg|thumb|School Pic]]| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
==ചരിത്രം== | |||
== ചരിത്രം == | ഭാരതീ വിലാസം ബംഗ്ലാവിൽ പങ്കജാക്ഷൻ ഉണ്ണിത്താൻ അവർകളുടെ നേതൃത്വത്തിൽ 1950-കളിൽ പള്ളിക്കൽ പഞ്ചായത്തിൽ ഇംഗ്ലീഷ് മീഡില് സ്കൂൾ പ്രവർത്തനമാരംഭിച്ചു.തുടർന്ന് അദ്ദേഹത്തിന്റെ മകനായ പി ജയകുമാർ ഉണ്ണിത്താൻ അവർകൾ സ്കൂളിന്റെ മാനേജരായി ചുമതലയേൽക്കുകയും, 1984 സ്കൂളിനെ ഹൈസ്കൂളായി ഉയർത്തുകയും.സ്കൂളിന്പി യു എസ് പി എം ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു.മാനേജരുടെയും അധ്യാപകരുടെ പരിശ്രമഫലമായി 1500 ഓളം കുട്ടികൾസ്കൂളിൽപഠനത്തിനായിഎത്തിച്ചേർന്നു. | ||
നാട്ടുകാരുടെചിരകാലാഭിലാഷമായിരുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 1991പ്രവർത്തനമാരംഭിച്ചു. പി.ജയകുമാർ ഉണ്ണിത്താൻ അവർകളുടെ ദേഹവിയോഗം മൂലം അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി ടി എസ് പത്മകുമാരി അവർകൾ സ്കൂൾ മാനേജർ ആയി 1994 ചുമതല ഏറ്റു. ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് മാനേജ്മെന്റ് പ്രതിനിധികളായ ശങ്കരീ ജെ ഉണ്ണിത്താൻ ബിജു സി നായർ എന്നിവർ ചേർന്നാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പള്ളിക്കൽ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഗവൺമെന്റ് എൽപിഎസ് –നു സമീപത്തായി പി യു എസ് ടി എം എച് സ്കൂൾ സ്ഥിതി ചെയ്യുന്നു. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്ന തരത്തിൽ ഉള്ള ചുറ്റുമതിൽ നിർമിച്ചിട്ടുണ്ട്, സ്കൂൾ പഠനത്തിനായി മികച്ച കെട്ടിടങ്ങൾ ലൈബ്രറി ലബോറട്ടറി ജൈവവൈവിധ്യ ഉദ്യാനം ഐടി ലാബ്,സ്മാർട്ട് ക്ലാസ് റൂം വിശാലമായ കളിസ്ഥലം എന്നിവയുണ്ട് സ്കൂളിലെ പൊതുപരിപാടി ദിനങ്ങ ൾക്കും കലാമത്സരങ്ങളും കുട്ടികൾക്കും കാണുന്ന തരത്തിലുള്ള ഒരു വിശാലമായ ഓഡിറ്റോറിയം ഉണ്ട് കുട്ടികൾക്ക് ശുദ്ധജലം ഉറപ്പാക്കുന്നതിനു പൊതുകിണർ സ്ഥാപിക്കുകയും അത് ശുചീകരിച്ച് നെറ്റ് ഇട്ട് സൂക്ഷിക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് വേണ്ടത്ര വെള്ളം പൈപ്പ് ലൈൻ വഴി ലഭ്യമാക്കുകയും ചെയ്യുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്ലറ്റ് എന്നാൽ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ടോയ്ലറ്റ് നിർമ്മിച്ചിട്ടുണ്ട് ഈ ടോയ്‌ലറ്റുകളിൽ ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. പാചകം ചെയ്യുന്നതിന് പാചകപ്പുരയും കുട്ടികൾക്ക് ഇരുന്ന് കഴിക്കുന്നതിന് വൃത്തിയുള്ള വിശാലമായ മുറിയും ഒരുക്കിയിട്ടുണ്ട്.[[പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ/കൂടുതൽ അറിയാം|കൂടുതൽ അറിയാം]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ഗൂഗിൾ മീറ്റ് വഴി കുട്ടികൾക്ക് വ്യക്തിശുചിത്വം ഓമന മൃഗങ്ങളെ പരിപാലിക്കുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പേവിഷബാധ ഇവയെപ്പറ്റിയുള്ള ബോധവൽക്കരണ ക്ലാസ് ജെസി ഡാനിയൽ ടീച്ചറുടെ നേതൃത്വത്തിൽ നടത്തി മാനേജ്മെന്റ് നേതൃത്വത്തിൽ വിദഗ്ധ പരിശീലനം നേടിയ അധ്യാപകരുടെ മേൽനോട്ടത്തിൽ റോബോട്ടിക്മാക്സ്ടാലൻഡ്ഹോപ്, എന്നീ സ്പെഷ്യൽ ക്ലാസ്സുകൾ നടത്തുകയുണ്ടായി, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഹലോ ഇംഗ്ലീഷ് ,സുരിലി ഹിന്ദി, ശ്രദ്ധ, നവപ്രഭ മലയാളത്തിളക്കം ,എന്നിവ നടത്തി. പഠനത്തോടൊപ്പം മറ്റു പാഠ്യേതര പ്രവർത്തനങ്ങളായ ജൂനിയർ റെഡ് ക്രോസ് ലിറ്റിൽ കൈറ്റ് ഇവയുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നു കുട്ടികളിലെ കായിക അഭിരുചി വളർത്തുന്നതിനു വേണ്ടി കായികാധ്യാപക നേതൃത്വത്തിൽ വിദഗ്ധരുടെ ഫുട്ബോൾ പരിശീലന ക്ലാസുകൾ നടക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും ഓൺലൈനായി പി ടി എ മീറ്റിംഗ്. എസ് ആർ ജി മീറ്റിംഗ് കൃത്യമായി കൂടുന്നു എല്ലാ തിങ്കളാഴ്ചയും ഓരോ ക്ലാസിലെയും നേതൃത്വത്തിൽ അസംബ്ലി നടക്കുന്നുണ്ട് പത്താം ക്ലാസിലെ കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനായി ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് വേണ്ടി മാനേജ്മെന്റ് അധ്യാപക അനധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥികളേയും സഹായത്തിൽ 11 ടിവി കുട്ടികൾക്ക് നൽകുകയുമുണ്ടായി. | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ജൂനിയർ* റെഡ്ക്രോസ് | * ജൂനിയർ* റെഡ്ക്രോസ് | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==നേർക്കാഴ്ച== | |||
<gallery mode="packed"> | |||
WA0225.jpg | |||
പ്രമാണം:0 IMG-20200923-WA0054.jpg | |||
പ്രമാണം:കൊറോണയോടുള്ള പോരാട്ടം.jpg | |||
പ്രമാണം:കൊറോണ അതിജീവനം.jpg | |||
പ്രമാണം:0 IMG-20200923-WA0008.jpg | |||
പ്രമാണം:കോവിഡ് ശുചീകരണം.jpg | |||
പ്രമാണം:ശുചീകരണ പ്രവർത്തനങ്ങൾ.jpg | |||
പ്രമാണം:38104-studentwork1.jpgsruthiSR-8B.jpg | |||
</gallery> | |||
==ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ== | |||
2020- 2021 അക്കാദമിക് വർഷത്തിൽ കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ തുറന്നു പ്രവർത്തിക്കാൻ കഴിയാത്തതിനാൽ പൊതു വിദ്യാഭ്യാസ വകുപ്പിനെ വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾ കാണാനുള്ള സൗകര്യം എല്ലാ കുട്ടികൾക്കും ഉണ്ടോയെന്ന് വിലയിരുത്തൽ നടത്തി. ക്ലാസുകൾ കാണാൻ സൗകര്യം ഇല്ലാത്ത കുട്ടികളെ കണ്ടെത്തുകയും സ്കൂളുകളിലും സമീപ വീടുകളിലും സഹപാഠികളോട് ഒപ്പം ക്ലാസുകൾ കാണാൻ സൗകര്യം ഒരുക്കി. ഓരോ ക്ലാസ് തല ഗ്രൂപ്പുകൾ രൂപീകരിക്കുകയും ക്ലാസുകൾ കാണുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനു വേണ്ടി ഹാജർ രേഖപ്പെടുത്തി വരുന്നു. ടിവി ഫോണോ മറ്റ് സൗകര്യം ഒന്നുമില്ലാത്ത 10 കുട്ടികളെ കണ്ടെത്തുകയും അവർക്ക് പൂർവവിദ്യാർഥികളുടെ മാനേജ്മെന്റ്ന്റെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെ 10 ടിവി വിതരണം ചെയ്തു. | |||
വിക്ടേഴ്സ് ചാനലിലൂടെ അതാത് ദിവസത്തെ ക്ലാസുകൾ കണ്ടതിനുശേഷം നൽകുന്ന തുടർപ്രവർത്തനങ്ങൾ കുട്ടികൾ ചെയ്ത് വാട്സാപ്പിലൂടെ അയയ്ക്കുകയും അധ്യാപക പ്രവർത്തനങ്ങൾ നോക്കി വിലയിരുത്തി കൊടുക്കുന്നു. അതാത് ദിവസത്തെ ക്ലാസ്സുകൾക്ക് ശേഷം കുട്ടികളും അധ്യാപകരും തമ്മിൽ സംശയനിവാരണം നടത്തിപ്പോരുന്നു, കൂടാതെ ഗൂഗിൾ മീറ്റ് വഴി ആഴ്ചയിൽ ഒരു ദിവസം ഒരു വിഷയം വീതം ക്ലാസുകൾ നൽകി കുട്ടികളുടെ സംശയങ്ങൾ പരിഹാരം കണ്ടെത്തുന്നു .ഓരോ യൂണിറ്റ് കഴിയുംതോറും യൂണിറ്റ് ടെസ്റ്റുകളും വർക്ക് ഷീറ്റുകളും നൽകി പഠനനിലവാരം ഉറപ്പുവരുത്തുന്നു. വായന മെച്ചപ്പെടുത്തുന്നതിന് ഭാഗമായി ഭാഷാ വിഷയങ്ങൾ വായിച്ച് ഓഡിയോ റെക്കോർഡ് ചെയ്ത് ഇടാറുണ്ട്, വായനയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി വാട്സാപ്പിലൂടെ വായന നടത്തിപ്പോരുന്നു. ശാസ്ത്രത്തിൽ പഠനനേട്ടത്തിൻറെ ഭാഗമായി നടക്കുന്ന ലഘു പരീക്ഷണങ്ങളും ഗണിതത്തിലെ നിർമ്മാണപ്രവർത്തനങ്ങളും ആൽബം തയ്യാറാക്കൽ തുടങ്ങിയ തുടർപ്രവർത്തനങ്ങൾക്ക് താൽപര്യത്തോടെ കുട്ടികൾ ഏറ്റെടുത്തു വരുന്നു ,എല്ലാ ആഴ്ചയിലും എസ് ആർ ജി ഗൂഗിൾ മീറ്റ് കൂടി പഠന പ്രവർത്തനങ്ങൾ ചർച്ച ചെയ്യും, തുടർ പ്രവർത്തനം ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. എല്ലാമാസവും ക്ലാസ്സ് അടിസ്ഥാനത്തിൽ പി റ്റി എ കൂടുകയും കുട്ടികളുടെ രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കാൻ സഹായകമാകുന്നു, പഠനപ്രവർത്തനങ്ങളിൽ പ്രതികരിക്കാത്ത കുട്ടികളെ കണ്ടെത്തി ആ കുട്ടികളുടെ വീടുകൾ കോവിഡ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഗ്രഹ സന്ദർശനം നടത്തുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു മെച്ചപ്പെട്ട രീതിയിൽ ഓൺലൈൻ പഠനം മുന്നോട്ടു പോകുന്നതിന് രക്ഷിതാവിനും കുട്ടിക്കും ആത്മവിശ്വാസം നൽകുന്ന രീതിയിലുള്ള പിന്തുണ നൽകി പോരുന്നു | |||
==മികവുകൾ== | |||
ഈ അധ്യയന വർഷം ആദ്യം മുതൽ തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നടത്തുകയും നടത്തുന്ന പ്രവർത്തനങ്ങൾ ഡോക്യുമെന്ററികളായി ചെയ്യുന്നതും. കുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്നതിന് കൗൺസിലിംഗ് ക്ലാസ് നടത്തി .കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് ഭാഗമായി മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഓൺലൈൻ കലോത്സവം നടത്തുകയുണ്ടായി. അതിലൂടെ എല്ലാ കുട്ടികളും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ സാധിച്ചു. ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും ഉപന്യാസം പ്രസംഗം മറ്റു പരിപാടികൾ സംഘടിപ്പിക്കുകയും ഇതിന്റെ ഡോക്യുമെന്ററികൾ ചെയ്യുകയും ചെയ്തു. | |||
==വിജയത്തിളക്കം== | |||
സബ്ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് കവിതാരചന കഥാരചന ചിത്രരചന ലളിതഗാനം ഫുട്ബോൾ എന്നീ ഇനങ്ങൾക്ക് വിജയം കൈവരിക്കാൻ കഴിഞ്ഞു | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
ഡോ:കെ എസ് അനിൽ കുമാർ -പ്രിൻസിപ്പൽ ,DB കോളേജ് ,എരമല്ലിക്കര<br>ഡോ:വി ആർ പ്രകാശ് -scientist ,ഇൻ ഓസ്‌ടേലിയ<br>ഡോ: ധന ലക്ഷ്മി -പ്രൊഫ്:govt മ്യൂസിക് കോളേജ്,പാലക്കാട് <br>ഡോ :വിശ്വലക്ഷ്മി: വെറ്റിനറി ഡോക്ടർ<br>ധനലക്ഷ്മി-പ്രസിദ്ധ സംഗീതജ്ഞ<br>സതീഷ് സത്യൻ-പ്രസിദ്ധ നാദസ്വര വിദ്വാൻ | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
##ഭാരതവിലാസം ബംഗ്ലാവിൽ പങ്കജാക്ഷൻ ഉണ്ണിത്താൻ 1950 | |||
##പി ജയകുമാർ ഉണ്ണിത്താൻ | |||
##ടി എസ് പത്മകുമാരി 1994 | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 78: | വരി 123: | ||
|2011-2016 | |2011-2016 | ||
|വി കെ ശ്രീകുമാർ | |വി കെ ശ്രീകുമാർ | ||
|- | |||
|2019-2020 | |||
|കുമോരി പി ശ്രീദേവി | |||
|- | |||
|2020-2021 | |||
|എസ്. ജയകുമോരി | |||
|} | |} | ||
== | |||
==എന്റെ ഗ്രാമം== | |||
[https://en.wikipedia.org/wiki/Pathanamthitta_district പത്തനംതിട്ട ജില്ല]യിലെ അടൂർ താലൂക്കിലെ ഒരു കൊച്ചു ഗ്രാമമാണ് പള്ളിക്കൽ. ഈ ഗ്രാമം ആലപ്പുഴ കൊല്ലം എന്നീ ജില്ലകളുമായി അതിർത്തി പങ്കിടുന്നു. വയലുകളും പുഴകളും തോടുകളും മലകളും കുന്നുകളും ചേർന്ന് നിരപ്പായ കിടക്കുന്ന ഒരു ഭൂപ്രദേശമാണ് പള്ളിക്കൽ. പള്ളിക്കൽ ആറ് ഈ പ്രദേശത്തിന്റെ ഹൃദയഭാഗത്ത് കൂടി കടന്നു പോകുന്നു. കർഷകർ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തിന് ഒരു അനുഗ്രഹമാണ് പള്ളിക്കലാറ്. തന്മൂലം ജലക്ഷാമം ഒരു പരിധിവരെ നിയന്ത്രിച്ചു നിർത്താൻ കഴിയുന്നു ഫലപുഷ്ടി നിറഞ്ഞ മണ്ണും കൃഷിയും കൃഷി സമ്പത്തും ഈ പ്രദേശത്തിന്റെ അനുഗ്രഹമാണ്. അതിപുരാതനമായ ശിവക്ഷേത്രവും ആറാട്ട് ചിറയും ഈ പ്രദേശത്തിന് സവിശേഷതയാണ് ഈ പ്രദേശത്ത് പച്ചത്തുരുത്ത് പദ്ധതി ഈ വർഷം ഗവൺമെന്റ് നടപ്പിലാക്കി നിരവധി ഔഷധസസ്യങ്ങൾ ഈ പ്രദേശത്ത് തഴച്ചുവളരുന്നു. ഈ പ്രദേശം ടൂറിസ്റ്റ് കേന്ദ്രം ആക്കാൻ ഉള്ള പദ്ധതികൾ പുരോഗമിക്കുന്നു. കാവുകളും കുളങ്ങളും കൊണ്ട് സമ്പന്നമായ നാടാണ് പള്ളിക്കൽ ഇവ നല്ലരീതിയിൽ സംരക്ഷിച്ചുപോരുന്നു. ചിത്രകലാ പഠനകേന്ദ്രം വായനശാല ലളിതകലാ പഠനകേന്ദ്രം എന്നിവ ഈ പ്രദേശത്തെ കലാ സംസ്കാരം വിളിച്ചോതുന്നു. അടൂർ ഭാസി അടൂർ ഗോപാലകൃഷ്ണൻ എന്നീ പ്രശസ്തരായ വ്യക്തികൾ ഈ നാടിന്റെ അഭിമാനമാണ് അതിപുരാതനമായ ചരിത്ര ശേഷിപ്പുകളുടെ ഒരു അടയാളമാണ് ഈ പ്രദേശത്തിന്റെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ചുമടുതാങ്ങി. കഴിവേറ്റാൻ മൂല എന്നിവ. കൂടാതെ പൊതു സ്ഥാപനങ്ങളായ സ്കൂളുകൾ, മൃഗാശുപത്രി ആയുർവേദ ആശുപത്രി പ്രാഥമിക ആരോഗ്യ കേന്ദ്രം ടെലഫോൺ എക്സ്ചേഞ്ച് പോസ്റ്റ് ഓഫീസ് വൈദ്യുത ഓഫീസ് എന്നിവ ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. അങ്ങനെ സംസ്കാര സമ്പന്നവും ഹരിതാഭവും ആയ പള്ളിക്കൽ എന്ന എന്റെ ഗ്രാമം പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായി നിലനിൽക്കുന്നു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* അടൂർ നഗരത്തിൽ നിന്നും 12കി.മി. അകലത്തായി | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
* അടൂർ നഗരത്തിൽ നിന്നും 12കി.മി. അകലത്തായി നൂറനാട് -ആനയടി റോഡിൽ പള്ളിക്കലിൽ സ്ഥിതിചെയ്യുന്നു. | |||
{{Slippymap|lat= 9.1434649|lon=76.6494562|zoom=16|width=800|height=400|marker=yes}} |
22:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ | |
---|---|
| |
വിലാസം | |
പള്ളിക്കൽ പി യു എസ് പി എം എച്ച് എസ് , നൂറനാട് പി.ഒ. , 690504 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1950 |
വിവരങ്ങൾ | |
ഫോൺ | 04734 288784 |
ഇമെയിൽ | puspmhspallickal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38104 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 904008 |
യുഡൈസ് കോഡ് | 32120100411 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 146 |
അദ്ധ്യാപകർ | 25 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 117 |
അദ്ധ്യാപകർ | 25 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 109 |
പെൺകുട്ടികൾ | 82 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സനിൽ കുമാർ ചന്ദ്രശേഖരൻ പിള്ള |
പ്രധാന അദ്ധ്യാപിക | രമാമണി അമ്മ കെ |
പി.ടി.എ. പ്രസിഡണ്ട് | അനിൽ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ജ്യോതി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഭാരതീ വിലാസം ബംഗ്ലാവിൽ പങ്കജാക്ഷൻ ഉണ്ണിത്താൻ അവർകളുടെ നേതൃത്വത്തിൽ 1950-കളിൽ പള്ളിക്കൽ പഞ്ചായത്തിൽ ഇംഗ്ലീഷ് മീഡില് സ്കൂൾ പ്രവർത്തനമാരംഭിച്ചു.തുടർന്ന് അദ്ദേഹത്തിന്റെ മകനായ പി ജയകുമാർ ഉണ്ണിത്താൻ അവർകൾ സ്കൂളിന്റെ മാനേജരായി ചുമതലയേൽക്കുകയും, 1984 സ്കൂളിനെ ഹൈസ്കൂളായി ഉയർത്തുകയും.സ്കൂളിന്പി യു എസ് പി എം ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു.മാനേജരുടെയും അധ്യാപകരുടെ പരിശ്രമഫലമായി 1500 ഓളം കുട്ടികൾസ്കൂളിൽപഠനത്തിനായിഎത്തിച്ചേർന്നു. നാട്ടുകാരുടെചിരകാലാഭിലാഷമായിരുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 1991പ്രവർത്തനമാരംഭിച്ചു. പി.ജയകുമാർ ഉണ്ണിത്താൻ അവർകളുടെ ദേഹവിയോഗം മൂലം അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി ടി എസ് പത്മകുമാരി അവർകൾ സ്കൂൾ മാനേജർ ആയി 1994 ചുമതല ഏറ്റു. ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് മാനേജ്മെന്റ് പ്രതിനിധികളായ ശങ്കരീ ജെ ഉണ്ണിത്താൻ ബിജു സി നായർ എന്നിവർ ചേർന്നാണ്.
ഭൗതികസൗകര്യങ്ങൾ
പള്ളിക്കൽ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഗവൺമെന്റ് എൽപിഎസ് –നു സമീപത്തായി പി യു എസ് ടി എം എച് സ്കൂൾ സ്ഥിതി ചെയ്യുന്നു. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്ന തരത്തിൽ ഉള്ള ചുറ്റുമതിൽ നിർമിച്ചിട്ടുണ്ട്, സ്കൂൾ പഠനത്തിനായി മികച്ച കെട്ടിടങ്ങൾ ലൈബ്രറി ലബോറട്ടറി ജൈവവൈവിധ്യ ഉദ്യാനം ഐടി ലാബ്,സ്മാർട്ട് ക്ലാസ് റൂം വിശാലമായ കളിസ്ഥലം എന്നിവയുണ്ട് സ്കൂളിലെ പൊതുപരിപാടി ദിനങ്ങ ൾക്കും കലാമത്സരങ്ങളും കുട്ടികൾക്കും കാണുന്ന തരത്തിലുള്ള ഒരു വിശാലമായ ഓഡിറ്റോറിയം ഉണ്ട് കുട്ടികൾക്ക് ശുദ്ധജലം ഉറപ്പാക്കുന്നതിനു പൊതുകിണർ സ്ഥാപിക്കുകയും അത് ശുചീകരിച്ച് നെറ്റ് ഇട്ട് സൂക്ഷിക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് വേണ്ടത്ര വെള്ളം പൈപ്പ് ലൈൻ വഴി ലഭ്യമാക്കുകയും ചെയ്യുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്ലറ്റ് എന്നാൽ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ടോയ്ലറ്റ് നിർമ്മിച്ചിട്ടുണ്ട് ഈ ടോയ്‌ലറ്റുകളിൽ ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. പാചകം ചെയ്യുന്നതിന് പാചകപ്പുരയും കുട്ടികൾക്ക് ഇരുന്ന് കഴിക്കുന്നതിന് വൃത്തിയുള്ള വിശാലമായ മുറിയും ഒരുക്കിയിട്ടുണ്ട്.കൂടുതൽ അറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
ഗൂഗിൾ മീറ്റ് വഴി കുട്ടികൾക്ക് വ്യക്തിശുചിത്വം ഓമന മൃഗങ്ങളെ പരിപാലിക്കുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പേവിഷബാധ ഇവയെപ്പറ്റിയുള്ള ബോധവൽക്കരണ ക്ലാസ് ജെസി ഡാനിയൽ ടീച്ചറുടെ നേതൃത്വത്തിൽ നടത്തി മാനേജ്മെന്റ് നേതൃത്വത്തിൽ വിദഗ്ധ പരിശീലനം നേടിയ അധ്യാപകരുടെ മേൽനോട്ടത്തിൽ റോബോട്ടിക്മാക്സ്ടാലൻഡ്ഹോപ്, എന്നീ സ്പെഷ്യൽ ക്ലാസ്സുകൾ നടത്തുകയുണ്ടായി, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഹലോ ഇംഗ്ലീഷ് ,സുരിലി ഹിന്ദി, ശ്രദ്ധ, നവപ്രഭ മലയാളത്തിളക്കം ,എന്നിവ നടത്തി. പഠനത്തോടൊപ്പം മറ്റു പാഠ്യേതര പ്രവർത്തനങ്ങളായ ജൂനിയർ റെഡ് ക്രോസ് ലിറ്റിൽ കൈറ്റ് ഇവയുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നു കുട്ടികളിലെ കായിക അഭിരുചി വളർത്തുന്നതിനു വേണ്ടി കായികാധ്യാപക നേതൃത്വത്തിൽ വിദഗ്ധരുടെ ഫുട്ബോൾ പരിശീലന ക്ലാസുകൾ നടക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും ഓൺലൈനായി പി ടി എ മീറ്റിംഗ്. എസ് ആർ ജി മീറ്റിംഗ് കൃത്യമായി കൂടുന്നു എല്ലാ തിങ്കളാഴ്ചയും ഓരോ ക്ലാസിലെയും നേതൃത്വത്തിൽ അസംബ്ലി നടക്കുന്നുണ്ട് പത്താം ക്ലാസിലെ കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനായി ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് വേണ്ടി മാനേജ്മെന്റ് അധ്യാപക അനധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥികളേയും സഹായത്തിൽ 11 ടിവി കുട്ടികൾക്ക് നൽകുകയുമുണ്ടായി.
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ* റെഡ്ക്രോസ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
നേർക്കാഴ്ച
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ
2020- 2021 അക്കാദമിക് വർഷത്തിൽ കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ തുറന്നു പ്രവർത്തിക്കാൻ കഴിയാത്തതിനാൽ പൊതു വിദ്യാഭ്യാസ വകുപ്പിനെ വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾ കാണാനുള്ള സൗകര്യം എല്ലാ കുട്ടികൾക്കും ഉണ്ടോയെന്ന് വിലയിരുത്തൽ നടത്തി. ക്ലാസുകൾ കാണാൻ സൗകര്യം ഇല്ലാത്ത കുട്ടികളെ കണ്ടെത്തുകയും സ്കൂളുകളിലും സമീപ വീടുകളിലും സഹപാഠികളോട് ഒപ്പം ക്ലാസുകൾ കാണാൻ സൗകര്യം ഒരുക്കി. ഓരോ ക്ലാസ് തല ഗ്രൂപ്പുകൾ രൂപീകരിക്കുകയും ക്ലാസുകൾ കാണുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനു വേണ്ടി ഹാജർ രേഖപ്പെടുത്തി വരുന്നു. ടിവി ഫോണോ മറ്റ് സൗകര്യം ഒന്നുമില്ലാത്ത 10 കുട്ടികളെ കണ്ടെത്തുകയും അവർക്ക് പൂർവവിദ്യാർഥികളുടെ മാനേജ്മെന്റ്ന്റെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെ 10 ടിവി വിതരണം ചെയ്തു. വിക്ടേഴ്സ് ചാനലിലൂടെ അതാത് ദിവസത്തെ ക്ലാസുകൾ കണ്ടതിനുശേഷം നൽകുന്ന തുടർപ്രവർത്തനങ്ങൾ കുട്ടികൾ ചെയ്ത് വാട്സാപ്പിലൂടെ അയയ്ക്കുകയും അധ്യാപക പ്രവർത്തനങ്ങൾ നോക്കി വിലയിരുത്തി കൊടുക്കുന്നു. അതാത് ദിവസത്തെ ക്ലാസ്സുകൾക്ക് ശേഷം കുട്ടികളും അധ്യാപകരും തമ്മിൽ സംശയനിവാരണം നടത്തിപ്പോരുന്നു, കൂടാതെ ഗൂഗിൾ മീറ്റ് വഴി ആഴ്ചയിൽ ഒരു ദിവസം ഒരു വിഷയം വീതം ക്ലാസുകൾ നൽകി കുട്ടികളുടെ സംശയങ്ങൾ പരിഹാരം കണ്ടെത്തുന്നു .ഓരോ യൂണിറ്റ് കഴിയുംതോറും യൂണിറ്റ് ടെസ്റ്റുകളും വർക്ക് ഷീറ്റുകളും നൽകി പഠനനിലവാരം ഉറപ്പുവരുത്തുന്നു. വായന മെച്ചപ്പെടുത്തുന്നതിന് ഭാഗമായി ഭാഷാ വിഷയങ്ങൾ വായിച്ച് ഓഡിയോ റെക്കോർഡ് ചെയ്ത് ഇടാറുണ്ട്, വായനയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി വാട്സാപ്പിലൂടെ വായന നടത്തിപ്പോരുന്നു. ശാസ്ത്രത്തിൽ പഠനനേട്ടത്തിൻറെ ഭാഗമായി നടക്കുന്ന ലഘു പരീക്ഷണങ്ങളും ഗണിതത്തിലെ നിർമ്മാണപ്രവർത്തനങ്ങളും ആൽബം തയ്യാറാക്കൽ തുടങ്ങിയ തുടർപ്രവർത്തനങ്ങൾക്ക് താൽപര്യത്തോടെ കുട്ടികൾ ഏറ്റെടുത്തു വരുന്നു ,എല്ലാ ആഴ്ചയിലും എസ് ആർ ജി ഗൂഗിൾ മീറ്റ് കൂടി പഠന പ്രവർത്തനങ്ങൾ ചർച്ച ചെയ്യും, തുടർ പ്രവർത്തനം ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. എല്ലാമാസവും ക്ലാസ്സ് അടിസ്ഥാനത്തിൽ പി റ്റി എ കൂടുകയും കുട്ടികളുടെ രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കാൻ സഹായകമാകുന്നു, പഠനപ്രവർത്തനങ്ങളിൽ പ്രതികരിക്കാത്ത കുട്ടികളെ കണ്ടെത്തി ആ കുട്ടികളുടെ വീടുകൾ കോവിഡ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഗ്രഹ സന്ദർശനം നടത്തുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു മെച്ചപ്പെട്ട രീതിയിൽ ഓൺലൈൻ പഠനം മുന്നോട്ടു പോകുന്നതിന് രക്ഷിതാവിനും കുട്ടിക്കും ആത്മവിശ്വാസം നൽകുന്ന രീതിയിലുള്ള പിന്തുണ നൽകി പോരുന്നു
മികവുകൾ
ഈ അധ്യയന വർഷം ആദ്യം മുതൽ തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നടത്തുകയും നടത്തുന്ന പ്രവർത്തനങ്ങൾ ഡോക്യുമെന്ററികളായി ചെയ്യുന്നതും. കുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്നതിന് കൗൺസിലിംഗ് ക്ലാസ് നടത്തി .കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് ഭാഗമായി മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഓൺലൈൻ കലോത്സവം നടത്തുകയുണ്ടായി. അതിലൂടെ എല്ലാ കുട്ടികളും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ സാധിച്ചു. ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും ഉപന്യാസം പ്രസംഗം മറ്റു പരിപാടികൾ സംഘടിപ്പിക്കുകയും ഇതിന്റെ ഡോക്യുമെന്ററികൾ ചെയ്യുകയും ചെയ്തു.
വിജയത്തിളക്കം
സബ്ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് കവിതാരചന കഥാരചന ചിത്രരചന ലളിതഗാനം ഫുട്ബോൾ എന്നീ ഇനങ്ങൾക്ക് വിജയം കൈവരിക്കാൻ കഴിഞ്ഞു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ:കെ എസ് അനിൽ കുമാർ -പ്രിൻസിപ്പൽ ,DB കോളേജ് ,എരമല്ലിക്കര
ഡോ:വി ആർ പ്രകാശ് -scientist ,ഇൻ ഓസ്‌ടേലിയ
ഡോ: ധന ലക്ഷ്മി -പ്രൊഫ്:govt മ്യൂസിക് കോളേജ്,പാലക്കാട്
ഡോ :വിശ്വലക്ഷ്മി: വെറ്റിനറി ഡോക്ടർ
ധനലക്ഷ്മി-പ്രസിദ്ധ സംഗീതജ്ഞ
സതീഷ് സത്യൻ-പ്രസിദ്ധ നാദസ്വര വിദ്വാൻ
മാനേജ്മെന്റ്
- ഭാരതവിലാസം ബംഗ്ലാവിൽ പങ്കജാക്ഷൻ ഉണ്ണിത്താൻ 1950
- പി ജയകുമാർ ഉണ്ണിത്താൻ
- ടി എസ് പത്മകുമാരി 1994
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1950-1988 | സി ൻ രാമകൃഷ്ണ'പിള്ള |
988-1989 | കെ രാമചന്ദ്രൻനായർ |
1989-1991 | കെ രാഘവൻപിള്ള |
1991-1994 | ടി വി മോഹനൻനായർ |
1994-2011 | എം ഗോപാലകൃഷ്ണൻഉണ്ണിത്താൻ |
2011-2016 | വി കെ ശ്രീകുമാർ |
2019-2020 | കുമോരി പി ശ്രീദേവി |
2020-2021 | എസ്. ജയകുമോരി |
എന്റെ ഗ്രാമം
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിലെ ഒരു കൊച്ചു ഗ്രാമമാണ് പള്ളിക്കൽ. ഈ ഗ്രാമം ആലപ്പുഴ കൊല്ലം എന്നീ ജില്ലകളുമായി അതിർത്തി പങ്കിടുന്നു. വയലുകളും പുഴകളും തോടുകളും മലകളും കുന്നുകളും ചേർന്ന് നിരപ്പായ കിടക്കുന്ന ഒരു ഭൂപ്രദേശമാണ് പള്ളിക്കൽ. പള്ളിക്കൽ ആറ് ഈ പ്രദേശത്തിന്റെ ഹൃദയഭാഗത്ത് കൂടി കടന്നു പോകുന്നു. കർഷകർ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തിന് ഒരു അനുഗ്രഹമാണ് പള്ളിക്കലാറ്. തന്മൂലം ജലക്ഷാമം ഒരു പരിധിവരെ നിയന്ത്രിച്ചു നിർത്താൻ കഴിയുന്നു ഫലപുഷ്ടി നിറഞ്ഞ മണ്ണും കൃഷിയും കൃഷി സമ്പത്തും ഈ പ്രദേശത്തിന്റെ അനുഗ്രഹമാണ്. അതിപുരാതനമായ ശിവക്ഷേത്രവും ആറാട്ട് ചിറയും ഈ പ്രദേശത്തിന് സവിശേഷതയാണ് ഈ പ്രദേശത്ത് പച്ചത്തുരുത്ത് പദ്ധതി ഈ വർഷം ഗവൺമെന്റ് നടപ്പിലാക്കി നിരവധി ഔഷധസസ്യങ്ങൾ ഈ പ്രദേശത്ത് തഴച്ചുവളരുന്നു. ഈ പ്രദേശം ടൂറിസ്റ്റ് കേന്ദ്രം ആക്കാൻ ഉള്ള പദ്ധതികൾ പുരോഗമിക്കുന്നു. കാവുകളും കുളങ്ങളും കൊണ്ട് സമ്പന്നമായ നാടാണ് പള്ളിക്കൽ ഇവ നല്ലരീതിയിൽ സംരക്ഷിച്ചുപോരുന്നു. ചിത്രകലാ പഠനകേന്ദ്രം വായനശാല ലളിതകലാ പഠനകേന്ദ്രം എന്നിവ ഈ പ്രദേശത്തെ കലാ സംസ്കാരം വിളിച്ചോതുന്നു. അടൂർ ഭാസി അടൂർ ഗോപാലകൃഷ്ണൻ എന്നീ പ്രശസ്തരായ വ്യക്തികൾ ഈ നാടിന്റെ അഭിമാനമാണ് അതിപുരാതനമായ ചരിത്ര ശേഷിപ്പുകളുടെ ഒരു അടയാളമാണ് ഈ പ്രദേശത്തിന്റെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ചുമടുതാങ്ങി. കഴിവേറ്റാൻ മൂല എന്നിവ. കൂടാതെ പൊതു സ്ഥാപനങ്ങളായ സ്കൂളുകൾ, മൃഗാശുപത്രി ആയുർവേദ ആശുപത്രി പ്രാഥമിക ആരോഗ്യ കേന്ദ്രം ടെലഫോൺ എക്സ്ചേഞ്ച് പോസ്റ്റ് ഓഫീസ് വൈദ്യുത ഓഫീസ് എന്നിവ ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. അങ്ങനെ സംസ്കാര സമ്പന്നവും ഹരിതാഭവും ആയ പള്ളിക്കൽ എന്ന എന്റെ ഗ്രാമം പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായി നിലനിൽക്കുന്നു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- അടൂർ നഗരത്തിൽ നിന്നും 12കി.മി. അകലത്തായി നൂറനാട് -ആനയടി റോഡിൽ പള്ളിക്കലിൽ സ്ഥിതിചെയ്യുന്നു.
- Pages using infoboxes with thumbnail images
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38104
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ