പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

2025 സെപ്റ്റംബർ 29 ആം തീയതി പള്ളിക്കൽ PUSPMHS ലെ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റിനോട് അനുബന്ധിച്ച് നടന്ന റോബോ ഫെസ്റ്റ്. സമീപപ്രദേശത്തെ എൽ പി യു പി സ്കൂളുകളിൽ നിന്നും കുട്ടികളെ പങ്കെടുപ്പിച്ച് വിപുലമായി നടത്തപ്പെട്ടു.

റോബോ ഫെസ്റ്റ് 2025