"ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 147 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|GHSS Kaniambetta}}{{Schoolwiki award applicant}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
 
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School|
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
പേര്=ജി.വി.എച്ച്.എസ്.എസ്. കണിയാമ്പറ്റ|
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->{{Infobox School
സ്ഥലപ്പേര്= കണിയാമ്പറ്റ|
|സ്ഥലപ്പേര്=കണിയാമ്പറ്റ
വിദ്യാഭ്യാസ ജില്ല=വയനാട്|
|വിദ്യാഭ്യാസ ജില്ല=വയനാട്
റവന്യൂ ജില്ല=വയനാട്|
|റവന്യൂ ജില്ല=വയനാട്
സ്കൂള്‍ കോഡ്=18019|
|സ്കൂൾ കോഡ്=15030
സ്ഥാപിതദിവസം=01|
|എച്ച് എസ് എസ് കോഡ്=12001
സ്ഥാപിതമാസം=06|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതവര്‍ഷം=1968|
|വിക്കിഡാറ്റ ക്യു ഐഡി=Q64522316
സ്കൂള്‍ വിലാസം=മക്കരപറമ്പ പി.ഒ, <br/>മലപ്പുറം|
|യുഡൈസ് കോഡ്=32030300204
പിന്‍ കോഡ്=676519 |
|സ്ഥാപിതദിവസം=01
സ്കൂള്‍ ഫോണ്‍=04933283060|
|സ്ഥാപിതമാസം=06
സ്കൂള്‍ ഇമെയില്‍=gvhssmakkaraparamba@gmail.com|
|സ്ഥാപിതവർഷം=1978
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
|സ്കൂൾ വിലാസം=
ഉപ ജില്ല=മങ്കട‌|
|പോസ്റ്റോഫീസ്=കണിയാമ്പറ്റ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=673124
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ ഫോൺ=04936 286238
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=hmghsskaniyambetta@gmail.com
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|ഉപജില്ല=വൈത്തിരി
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കണിയാമ്പറ്റ
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|വാർഡ്=17
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|ലോകസഭാമണ്ഡലം=വയനാട്
മാദ്ധ്യമം=മലയാളം‌|
|നിയമസഭാമണ്ഡലം=കല്പറ്റ
ആൺകുട്ടികളുടെ എണ്ണം=2268|
|താലൂക്ക്=വൈത്തിരി
പെൺകുട്ടികളുടെ എണ്ണം=2068|
|ബ്ലോക്ക് പഞ്ചായത്ത്=പനമരം
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
|ഭരണവിഭാഗം=സർക്കാർ
അദ്ധ്യാപകരുടെ എണ്ണം=53|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രിന്‍സിപ്പല്‍= |
|പഠന വിഭാഗങ്ങൾ1=
പ്രധാന അദ്ധ്യാപകന്‍= |
|പഠന വിഭാഗങ്ങൾ2=
പി.ടി.. പ്രസിഡണ്ട്= |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
സ്കൂള്‍ ചിത്രം=Gghssmpm.jpg‎|
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=234
|പെൺകുട്ടികളുടെ എണ്ണം 1-10=231
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1223
|അദ്ധ്യാപകരുടെ എണ്ണം 1-10=55
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=428
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=422
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഹരീഷ് സി കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബാബു ടി
|പി.ടി.എ. പ്രസിഡണ്ട്=വി പി യൂസഫ്
|എം.പി.ടി.. പ്രസിഡണ്ട്=ഷഹർഭാനു
|സ്കൂൾ ചിത്രം=DSC00683.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വയനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സ​ർക്കാർവിദ്യാലയമാണ് കണിയാമ്പറ്റ ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ  ഈ വിദ്യാലയം സ്ഥാപിതമായത് 1976 ജൂണ് മാസത്തിലാണ് .ഒറ്റ ഡിവിഷനിൽ തുടങ്ങിയ ഈ [[വിദ്യാലയം]] ഇന്ന് ഹൈസ്ക്കൂൾ വിഭാഗത്തിൽ മാത്രം 21 ഡിവിഷനുകളുള്ള വയനാട്ടിലെ തന്നെ മികച്ച സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ് .കലാസാഹിത്യരംഗത്തും ഈ വിദ്യലയം നേട്ടങ്ങളേറെ കൊയ്തു.നാടൻപാട്ടിലും വന്ദേമാതരാലാപനത്തിലുമെല്ലാം സംസ്ഥാതലത്തിൽ ഒന്നാം സ്ഥാനം നേടി. സ്കൂൾ കലോത്സവവേദികളിൽ
 
ശോഭിച്ചു.ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകളിൽ നിരവധിവർഷങ്ങളായി ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായിതെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് കണിയാമ്പറ്റ ഗവ.ഹയർ സെക്ക‍ണ്ടറിസ്കൂളാണ്
 
==ചരിത്രം==
1976 ൽ കണിയാമ്പറ്റക്കാരുടെ ചിരകാലാഭിലാഷമെന്നോണം സ്ഥാപിതമായതാണ് ഈ സരസ്വതി ക്ഷേത്രം.ശ്രീ വാഴയിൽ കുഞ്ഞബ്ദുള്ള ഹാജി,ശ്രീ പള്ളിയറ രാമൻ,ശ്രീ കിട്ടൻ മാഷ് തുടങ്ങിയ പൗര പ്രമുഖരുടെ നിരന്തരമായ ശ്രമഫലമായാണ് ഈ സ്ഥാപനം ഇവിടെ ഉണ്ടയത്.കുടുതൽ [[ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/ചരിത്രം|വായിക്കുക]]
 
== ഭൗതികസൗകര്യങ്ങൾ==
ഏകദേശം മൂന്നേക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന നാല് പ്രധാന കെട്ടിടങ്ങളും ഒരു ഒാഡിറ്റോറിയവും അടങ്ങിയതാണ് സ്ക്കൂൾ സമുച്ചയം.അത്ര ചെറുതല്ലാത്ത ഒരു ഗ്രൗണ്ടും സ്ക്കൂളിന് സ്വന്തമായുണ്ട്.ഒരു ഒാപ്പണെയർ സ്റ്റേജും സ്റ്റേജ് കം ഒാഡിറ്റോറിയവും സ്ഥാപനത്തിനുണ്ട്.<br>കുട്ടികൾക്കാവശ്യമായത്ര ബാത്ത്റൂം സൗകര്യങ്ങളും ഉണ്ട്.കുടിവെള്ള സൗകര്യത്തിന്റെ അപര്യാപ്ത്ത ചിലപ്പോഴെല്ലാം വിദ്യാർത്ഥികളേയും അധ്യാപകരേയും ബുദ്ധിമുട്ടിക്കാറുണ്ട്. ഹൈസ്ക്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം പ്രത്യേകം കമ്പ്യുട്ടർ ലാബുകളും സയൻസ് ലാബുകളുമുണ്ട്.വയനാട്ടിലെ  മികച്ച കമ്പ്യൂട്ടർ ലാബിലൊന്നാണ് കണിയാമ്പറ്റയിലേത്.സ്കൂളിന്റെ ആരംഭംമുതൽ പ്രവർത്തിച്ചു വന്നിരുന്ന സ്കൂൾ ലൈബ്രറിക്ക് 2009 ലാണ് സ്വന്തമായി ഒരു മുറി ലഭ്യമായത്.അക്ഷര വേദിയുടെ ആഭിമുഖ്യത്തിൽ വായനാമൂലയുടെയും ലൈബ്രറിയുടെയും പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.സ്വന്തമായി ചെണ്ടസംഘമുള്ള{{തെളിവ്}} വിദ്യാലയമാണ്.[[ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/ഭൗതികസൗകര്യങ്ങൾ /കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]
 
.
 
==നേട്ടങ്ങൾ==
 
'''സ്ക്കൂളിന് സ്വന്തമായൊരു [http://www.kaniyambettaschool.blogspot.com ബ്ലോഗ്]<br>
|-
 
'''കണിയാമ്പറ്റയുടെ[http://ghsskaniyambetta.arividam.org വെബ്സൈറ്റ്]<br>
ശാസ്ത്രമേളയിൽ[[ചാമ്പ്യൻമാർ]]
[[ചിത്രം:graph.png|433x433ബിന്ദു]]<br>


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'''കണിയാമ്പറ്റയുടെ[http://ghsskaniyambetta.arividam.org വെബ്സൈറ്റ്]<br>'''
ശാസ്ത്രമേളയിൽ[[ചാമ്പ്യൻമാർ]]


== ചരിത്രം ==
== വിദ്യാലയം കരസ്ഥമാക്കിയ നേട്ടങ്ങൾ ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
കലാസാഹിത്യരംഗത്തും ഈ വിദ്യലയം നേട്ടങ്ങളേറെ കൊയ്തു.നാടൻപാട്ടിലും വന്ദേമാതരാലാപനത്തിലുമെല്ലാം സംസ്ഥാതലത്തിൽ ഒന്നാം സ്ഥാനം നേടി. സ്കൂൾ കലോത്സവവേദികളിൽശോഭിച്ചു.ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകളിൽ നിരവധിവർഷങ്ങളായി ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് കണിയാമ്പറ്റ ഗവ.ഹയർ സെക്ക‍ണ്ടറിസ്കൂളാണ്[[ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/ വിദ്യാലയം കരസ്ഥമാക്കിയ നേട്ടങ്ങൾ/കൂടുതൽ അറിയാൻ|.കൂടുതൽ അറിയാൻ]]
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== വിദ്യാലയം വരുത്തിയ മാറ്റങ്ങൾ ==
സ്കൂൾസ്ഥാപിതമായതോടെകണിയാമ്പറ്റയുടെയുംപരിസരപ്രദേശത്തിന്റെയും സാമൂഹ്യ, സാംസ്കാരിക രംഗത്ത് നിരവധിയായ മാറ്റങ്ങൾ ഉണ്ടായി.പ്രൈമറിതലത്തിൽ വിദ്യാഭ്യാസം അവസാനിപ്പിച്ചിരുന്ന സാഹചര്യത്തിൽ നിന്നും മക്കളെ തുടർവിദ്യഭ്യാസത്തിന് അയക്കുന്ന സാഹചര്യമുണ്ടാക്കി.ശൈശവ വിവാഹം പോലുള്ള അനാചാരങ്ങൾ കുറയുന്നതിന് ഇടയായി.[[ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/ വിദ്യാലയം വരുത്തിയ മാറ്റങ്ങൾ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
* ക്ലാസ് മാഗസിന്‍.
* [[ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/ക്ലാസ് മാഗസിൻ.|ക്ലാസ് മാഗസിൻ.]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[വിദ്യാരംഗം]] കലാസാഹിത്യ [http://www.schoolvidyarangam.blogspot.com വേദി]
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* [[ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/അക്ഷരവേദി|അക്ഷരവേദി]]
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ജൂനിയർ  റെഡ് ക്രോസ്
*  നാട്ടുപാട്ടുകൂട്ടം
*സഞ്ജീവനി സംസ്കൃതസമിതി
* സ്കൂൾ കുട്ടിക്കൂട്ടം
 


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
[http://www.education.kerala.gov.in കേരളഗവൺമെന്റ് (പൊതുവിദ്യാഭ്യാസവകുപ്പ്.)]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{| class="wikitable"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|+
!നമ്പർ
!'''''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''''
!ഫോട്ടോ                                                                         
|-
|-
|1905 - 13
|1
| റവ. ടി. മാവു
|ശ്രീ.ഇ.ടി.എം.ജോണ്
|
|-
|-
|1913 - 23
|2
| (വിവരം ലഭ്യമല്ല)
|ശ്രീ.കെ.എൻ.ശാര്ങ്ഗധരൻ
|
|-
|-
|1923 - 29
|3
| മാണിക്യം പിള്ള
|ശ്രീ.എ.മാണിക്യനായകൻ
|
|-
|-
|1929 - 41
|4
|കെ.പി. വറീദ്
|ശ്രീ.ചെറിയാത്തൻ
|
|-
|-
|1941 - 42
|5
|കെ. ജെസുമാന്‍
|സി,ശ്രീമതി.ആർ, ലീലാ ഭായി
|
|-
|-
|1942 - 51
|6
|ജോണ്‍ പാവമണി
|ശ്രീമതി.കെ.പത്മജാദേവി
|
|-
|-
|1951 - 55
|7
|ക്രിസ്റ്റി ഗബ്രിയേല്‍
|ശ്രീമതി.വത്സലകുമാരി
|
|-
|-
|1955- 58
|8
|പി.സി. മാത്യു
|ശ്രീമതി.വിജയാമ്പാൾ
|
|-
|-
|1958 - 61
|9
|ഏണസ്റ്റ് ലേബന്‍
|ശ്രീ.പി.ആർ.സോമരഥൻ
|
|-
|-
|1961 - 72
|10
|ജെ.ഡബ്ലിയു. സാമുവേല്‍
|ശ്രീ.എം.പി.ചോയിക്കുട്ടി
|
|-
|-
|1972 - 83
|11
|കെ.. ഗൗരിക്കുട്ടി
|ശ്രീ.എം.ടി.അമ്മത് കോയ
|
|-
|-
|1983 - 87
|12
|അന്നമ്മ കുരുവിള
|ശ്രീമതി.സൂനമ്മ മാത്യു
|
|-
|-
|1987 - 88
|13
|. മാലിനി
|ശ്രീ.വിജയന്  കെ.കെ
|
|-
|-
|1989 - 90
|14
|.പി. ശ്രീനിവാസന്‍
|ശ്രീമതി.രേണുകാദേവി.വി.വി,
|
|-
|-
|1990 - 92
|15
|സി. ജോസഫ്
|ശ്രീ.എം.സദാനന്ദൻ
|
|-
|-
|1992-01
|16
|സുധീഷ് നിക്കോളാസ്
|ശ്രീ.ജോസഫ്,എം.ജെ
|
|-
|-
|2001 - 02
|17
|ജെ. ഗോപിനാഥ്
|ശ്രീമതി.ലീലാ ജോൺ,
|
|-
|-
|2002- 04
|18
|ലളിത ജോണ്‍
|ശ്രീമതി.ശാന്തകുമാരി.പി
|
|-
|-
|2004- 05
|19
|വല്‍സ ജോര്‍ജ്
|ശ്രീമതി.ലീലാവതി.കെ.പി
|
|-
|-
|2005 - 08
|20
|സുധീഷ് നിക്കോളാസ്
|ശ്രീ ഇ പി പൗലോസ്
|
|-
|21
|ശ്രീമതി.സാവിത്രി.പി.വി
|
|-
|22
|ശ്രീ.അനിൽ കുമാർ.എം
|
|-
|23
|ശ്രീമതി അച്ചാമ്മാ ജോർജ്ജ്
|[[പ്രമാണം:Achama.png|ലഘുചിത്രം|hm]]
|-
|24
|ശ്രീമതി കമല. പി
|
|-
|25
|ശ്രീ എ . ഇ ജയരാജൻ
|[[പ്രമാണം:Hm 11.jpeg|പകരം=hm|ലഘുചിത്രം]]
|-
|26
|ശ്രീമതി ഉഷാദേവി എം കെ
|[[പ്രമാണം:Ushadevi.png|ലഘുചിത്രം|hm_2016-18]]
|-
|27
|ശ്രീ ജോഷി ജോസഫ്
|[[പ്രമാണം:Joshy.png|ലഘുചിത്രം|hm_2018-20]]
|-
|28
|ശ്രീമതി ലൈല കെ
|[[പ്രമാണം:Lila.png|ലഘുചിത്രം|hm_2020-21]]
|}
|}
*


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
#ഡോ.ലത്തീഫ്,ശാന്തി ഹോസ്പിററൽ,ഓമശ്ശേരി.
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
#ശ്രീ.ബിജു ചിറയിൽ  ശാസ്ത്രജ്ഞൻ,ഭാഭാ ആററമിക് റിസർച്ച് സെന്റർ
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
#ശ്രീ.അഷറഫ് ഐ.പി.എസ്.ഓഫീസർ,തിരുവനന്തപുരം.
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
#ശ്രീ മജീദ്.പി.സി  എ. ഡി. സി. വയനാട്
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
#ശ്രീ.വിപിൻ.എ‍ഞ്ചിനീയർ,ബാംഗ്ളൂർ.
#ശ്രീ.മനു മോഹൻ,എം.ടെക്.എൻ.ഐ.ടി.
#ശ്രീ.ശരൺ മാടമന,എ‍ഞ്ചിനീയറിംഗ് വിദ്യാർത്ഥി.
#കുമാരി മുബീന പി.എം ,എ‍ഞ്ചിനീയറിംഗ് വിദ്യാ‍ർത്ഥിനി.
#റഷീദ.എ.എം ,എ‍ഞ്ചിനീയറിംഗ് വിദ്യാർത്ഥിനി
#ശ്രീ.ആനന്ദ്.മെഡിക്കൽ വിദ്യാർത്ഥി
# ഡോ. ഫഹ് മിദ വി
#ഡോ. ഫസ്ന വി


==വഴികാട്ടി==
==ഈ സ്ഥാപനത്തില് ജോലി ചെയ്യുന്ന പൂർവ്വവിദ്യാർത്ഥികൾ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="wikitable"
| style="background: #ccf; text-align: center; font-size:99%;" |  
|+
|നമ്പ‍‍ർ
|ഈ സ്ഥാപനത്തില് ജോലി ചെയ്യുന്ന പൂർവ്വവിദ്യാർത്ഥികൾ
|തസ്തിക
|ഫോട്ടോ
|-
|1
|ശ്രീ.സി.എം.ഷാജു
|എച്ച്.എസ്.എ
|[[പ്രമാണം:Shaju.png|ലഘുചിത്രം|HST]]
|-
|2
|,ശ്രീമതി.കെ.എ.ഫിലോമിന
|എച്ച്.എസ്.എ
|[[പ്രമാണം:Phil.jpg|ലഘുചിത്രം|HST]]
|-
|3
|ശ്രീ.അഷറഫ്
|എച്ച്.എസ്.എസ്.ടി
|[[പ്രമാണം:HSST.png|ലഘുചിത്രം|HSST]]
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|4
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|കു‍‍‍‍ഞ്ഞിരാമ൯
|ഒാഫീസ് സ്റ്റാഫ്
|[[പ്രമാണം:Office staf.png|ലഘുചിത്രം|OFFICE STAFF]]
|}
<br />


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
==വഴികാട്ടി==
|----
* കണിയാമ്പറ്റയിൽ നിന്നും
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
{{Slippymap|lat=11.69960|lon=76.08373|zoom=16|width=800|height=400|marker=yes}}
 
|}
|}
<googlem<googlemap version="0.9" lat="11.700668" lon="76.083412" zoom="18" width="350" height="350" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
11.699992, 76.083377
കണിയാമ്പറ്റ ഹൈസ്കൂള്‍
</googlemap>ap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

22:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ
വിലാസം
കണിയാമ്പറ്റ

കണിയാമ്പറ്റ പി.ഒ.
,
673124
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1978
വിവരങ്ങൾ
ഫോൺ04936 286238
ഇമെയിൽhmghsskaniyambetta@gmail.com
കോഡുകൾ
സ്കൂൾ കോഡ്15030 (സമേതം)
എച്ച് എസ് എസ് കോഡ്12001
യുഡൈസ് കോഡ്32030300204
വിക്കിഡാറ്റQ64522316
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കണിയാമ്പറ്റ
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ234
പെൺകുട്ടികൾ231
ആകെ വിദ്യാർത്ഥികൾ1223
അദ്ധ്യാപകർ55
ഹയർസെക്കന്ററി
ആൺകുട്ടികൾ428
പെൺകുട്ടികൾ422
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹരീഷ് സി കെ
പ്രധാന അദ്ധ്യാപകൻബാബു ടി
പി.ടി.എ. പ്രസിഡണ്ട്വി പി യൂസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ഷഹർഭാനു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സ​ർക്കാർവിദ്യാലയമാണ് കണിയാമ്പറ്റ ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ ഈ വിദ്യാലയം സ്ഥാപിതമായത് 1976 ജൂണ് മാസത്തിലാണ് .ഒറ്റ ഡിവിഷനിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന് ഹൈസ്ക്കൂൾ വിഭാഗത്തിൽ മാത്രം 21 ഡിവിഷനുകളുള്ള വയനാട്ടിലെ തന്നെ മികച്ച സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ് .കലാസാഹിത്യരംഗത്തും ഈ വിദ്യലയം നേട്ടങ്ങളേറെ കൊയ്തു.നാടൻപാട്ടിലും വന്ദേമാതരാലാപനത്തിലുമെല്ലാം സംസ്ഥാതലത്തിൽ ഒന്നാം സ്ഥാനം നേടി. സ്കൂൾ കലോത്സവവേദികളിൽ

ശോഭിച്ചു.ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകളിൽ നിരവധിവർഷങ്ങളായി ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായിതെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് കണിയാമ്പറ്റ ഗവ.ഹയർ സെക്ക‍ണ്ടറിസ്കൂളാണ്

ചരിത്രം

1976 ൽ കണിയാമ്പറ്റക്കാരുടെ ചിരകാലാഭിലാഷമെന്നോണം സ്ഥാപിതമായതാണ് ഈ സരസ്വതി ക്ഷേത്രം.ശ്രീ വാഴയിൽ കുഞ്ഞബ്ദുള്ള ഹാജി,ശ്രീ പള്ളിയറ രാമൻ,ശ്രീ കിട്ടൻ മാഷ് തുടങ്ങിയ പൗര പ്രമുഖരുടെ നിരന്തരമായ ശ്രമഫലമായാണ് ഈ സ്ഥാപനം ഇവിടെ ഉണ്ടയത്.കുടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഏകദേശം മൂന്നേക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന നാല് പ്രധാന കെട്ടിടങ്ങളും ഒരു ഒാഡിറ്റോറിയവും അടങ്ങിയതാണ് സ്ക്കൂൾ സമുച്ചയം.അത്ര ചെറുതല്ലാത്ത ഒരു ഗ്രൗണ്ടും സ്ക്കൂളിന് സ്വന്തമായുണ്ട്.ഒരു ഒാപ്പണെയർ സ്റ്റേജും സ്റ്റേജ് കം ഒാഡിറ്റോറിയവും സ്ഥാപനത്തിനുണ്ട്.
കുട്ടികൾക്കാവശ്യമായത്ര ബാത്ത്റൂം സൗകര്യങ്ങളും ഉണ്ട്.കുടിവെള്ള സൗകര്യത്തിന്റെ അപര്യാപ്ത്ത ചിലപ്പോഴെല്ലാം വിദ്യാർത്ഥികളേയും അധ്യാപകരേയും ബുദ്ധിമുട്ടിക്കാറുണ്ട്. ഹൈസ്ക്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം പ്രത്യേകം കമ്പ്യുട്ടർ ലാബുകളും സയൻസ് ലാബുകളുമുണ്ട്.വയനാട്ടിലെ മികച്ച കമ്പ്യൂട്ടർ ലാബിലൊന്നാണ് കണിയാമ്പറ്റയിലേത്.സ്കൂളിന്റെ ആരംഭംമുതൽ പ്രവർത്തിച്ചു വന്നിരുന്ന സ്കൂൾ ലൈബ്രറിക്ക് 2009 ലാണ് സ്വന്തമായി ഒരു മുറി ലഭ്യമായത്.അക്ഷര വേദിയുടെ ആഭിമുഖ്യത്തിൽ വായനാമൂലയുടെയും ലൈബ്രറിയുടെയും പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.സ്വന്തമായി ചെണ്ടസംഘമുള്ള[അവലംബം ആവശ്യമാണ്]

വിദ്യാലയമാണ്.കൂടുതൽ അറിയാൻ
.

നേട്ടങ്ങൾ

സ്ക്കൂളിന് സ്വന്തമായൊരു ബ്ലോഗ്
|-

കണിയാമ്പറ്റയുടെവെബ്സൈറ്റ്
ശാസ്ത്രമേളയിൽചാമ്പ്യൻമാർ

കണിയാമ്പറ്റയുടെവെബ്സൈറ്റ്
ശാസ്ത്രമേളയിൽചാമ്പ്യൻമാർ

വിദ്യാലയം കരസ്ഥമാക്കിയ നേട്ടങ്ങൾ

കലാസാഹിത്യരംഗത്തും ഈ വിദ്യലയം നേട്ടങ്ങളേറെ കൊയ്തു.നാടൻപാട്ടിലും വന്ദേമാതരാലാപനത്തിലുമെല്ലാം സംസ്ഥാതലത്തിൽ ഒന്നാം സ്ഥാനം നേടി. സ്കൂൾ കലോത്സവവേദികളിൽശോഭിച്ചു.ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകളിൽ നിരവധിവർഷങ്ങളായി ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് കണിയാമ്പറ്റ ഗവ.ഹയർ സെക്ക‍ണ്ടറിസ്കൂളാണ്.കൂടുതൽ അറിയാൻ

വിദ്യാലയം വരുത്തിയ മാറ്റങ്ങൾ

സ്കൂൾസ്ഥാപിതമായതോടെകണിയാമ്പറ്റയുടെയുംപരിസരപ്രദേശത്തിന്റെയും സാമൂഹ്യ, സാംസ്കാരിക രംഗത്ത് നിരവധിയായ മാറ്റങ്ങൾ ഉണ്ടായി.പ്രൈമറിതലത്തിൽ വിദ്യാഭ്യാസം അവസാനിപ്പിച്ചിരുന്ന സാഹചര്യത്തിൽ നിന്നും മക്കളെ തുടർവിദ്യഭ്യാസത്തിന് അയക്കുന്ന സാഹചര്യമുണ്ടാക്കി.ശൈശവ വിവാഹം പോലുള്ള അനാചാരങ്ങൾ കുറയുന്നതിന് ഇടയായി.കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • അക്ഷരവേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂനിയർ റെഡ് ക്രോസ്
  • നാട്ടുപാട്ടുകൂട്ടം
  • സഞ്ജീവനി സംസ്കൃതസമിതി
  • സ്കൂൾ കുട്ടിക്കൂട്ടം


മാനേജ്മെന്റ്

കേരളഗവൺമെന്റ് (പൊതുവിദ്യാഭ്യാസവകുപ്പ്.)

മുൻ സാരഥികൾ

നമ്പർ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഫോട്ടോ
1 ശ്രീ.ഇ.ടി.എം.ജോണ്
2 ശ്രീ.കെ.എൻ.ശാര്ങ്ഗധരൻ
3 ശ്രീ.എ.മാണിക്യനായകൻ
4 ശ്രീ.ചെറിയാത്തൻ
5 സി,ശ്രീമതി.ആർ, ലീലാ ഭായി
6 ശ്രീമതി.കെ.പത്മജാദേവി
7 ശ്രീമതി.വത്സലകുമാരി
8 ശ്രീമതി.വിജയാമ്പാൾ
9 ശ്രീ.പി.ആർ.സോമരഥൻ
10 ശ്രീ.എം.പി.ചോയിക്കുട്ടി
11 ശ്രീ.എം.ടി.അമ്മത് കോയ
12 ശ്രീമതി.സൂനമ്മ മാത്യു
13 ശ്രീ.വിജയന് കെ.കെ
14 ശ്രീമതി.രേണുകാദേവി.വി.വി,
15 ശ്രീ.എം.സദാനന്ദൻ
16 ശ്രീ.ജോസഫ്,എം.ജെ
17 ശ്രീമതി.ലീലാ ജോൺ,
18 ശ്രീമതി.ശാന്തകുമാരി.പി
19 ശ്രീമതി.ലീലാവതി.കെ.പി
20 ശ്രീ ഇ പി പൗലോസ്
21 ശ്രീമതി.സാവിത്രി.പി.വി
22 ശ്രീ.അനിൽ കുമാർ.എം
23 ശ്രീമതി അച്ചാമ്മാ ജോർജ്ജ്
hm
24 ശ്രീമതി കമല. പി
25 ശ്രീ എ . ഇ ജയരാജൻ
hm
26 ശ്രീമതി ഉഷാദേവി എം കെ
hm_2016-18
27 ശ്രീ ജോഷി ജോസഫ്
hm_2018-20
28 ശ്രീമതി ലൈല കെ
hm_2020-21

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.ലത്തീഫ്,ശാന്തി ഹോസ്പിററൽ,ഓമശ്ശേരി.
  2. ശ്രീ.ബിജു ചിറയിൽ ശാസ്ത്രജ്ഞൻ,ഭാഭാ ആററമിക് റിസർച്ച് സെന്റർ
  3. ശ്രീ.അഷറഫ് ഐ.പി.എസ്.ഓഫീസർ,തിരുവനന്തപുരം.
  4. ശ്രീ മജീദ്.പി.സി എ. ഡി. സി. വയനാട്
  5. ശ്രീ.വിപിൻ.എ‍ഞ്ചിനീയർ,ബാംഗ്ളൂർ.
  6. ശ്രീ.മനു മോഹൻ,എം.ടെക്.എൻ.ഐ.ടി.
  7. ശ്രീ.ശരൺ മാടമന,എ‍ഞ്ചിനീയറിംഗ് വിദ്യാർത്ഥി.
  8. കുമാരി മുബീന പി.എം ,എ‍ഞ്ചിനീയറിംഗ് വിദ്യാ‍ർത്ഥിനി.
  9. റഷീദ.എ.എം ,എ‍ഞ്ചിനീയറിംഗ് വിദ്യാർത്ഥിനി
  10. ശ്രീ.ആനന്ദ്.മെഡിക്കൽ വിദ്യാർത്ഥി
  11. ഡോ. ഫഹ് മിദ വി
  12. ഡോ. ഫസ്ന വി

ഈ സ്ഥാപനത്തില് ജോലി ചെയ്യുന്ന പൂർവ്വവിദ്യാർത്ഥികൾ

നമ്പ‍‍ർ ഈ സ്ഥാപനത്തില് ജോലി ചെയ്യുന്ന പൂർവ്വവിദ്യാർത്ഥികൾ തസ്തിക ഫോട്ടോ
1 ശ്രീ.സി.എം.ഷാജു എച്ച്.എസ്.എ
HST
2 ,ശ്രീമതി.കെ.എ.ഫിലോമിന എച്ച്.എസ്.എ
HST
3 ശ്രീ.അഷറഫ് എച്ച്.എസ്.എസ്.ടി
HSST
4 കു‍‍‍‍ഞ്ഞിരാമ൯ ഒാഫീസ് സ്റ്റാഫ്
OFFICE STAFF


വഴികാട്ടി

  • കണിയാമ്പറ്റയിൽ നിന്നും
Map