"ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 331 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Schoolwiki award applicant}}{{PVHSchoolFrame/Header}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്= തട്ടാമല
|സ്ഥലപ്പേര്=Thattamala
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്= 41090
|സ്കൂൾ കോഡ്=41090
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=902017
| സ്ഥാപിതവര്‍ഷം= 1900 LP,1976 HS
|വിക്കിഡാറ്റ ക്യു ഐഡി=Q105814143
| സ്കൂള്‍ വിലാസം= ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം.
|യുഡൈസ് കോഡ്=3213600501
| പിന്‍ കോഡ്= 691020
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04742729673
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= 41090kollam@gmail.com
|സ്ഥാപിതവർഷം=1888
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=Thattamala
| ഉപ ജില്ല= കൊല്ലം
|പോസ്റ്റോഫീസ്=Thattamala
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=691020
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0474 2729673
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=41090kollam@gmail.com
| പഠന വിഭാഗങ്ങള്‍2= വി.എച്ച്.എസ്.എസ്
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=കൊല്ലം
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊല്ലംകോർപ്പറേഷൻ
| ആൺകുട്ടികളുടെ എണ്ണം= 564
|വാർഡ്=36
| പെൺകുട്ടികളുടെ എണ്ണം= 478
|ലോകസഭാമണ്ഡലം=കൊല്ലം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1042
|നിയമസഭാമണ്ഡലം=ഇരവിപുരം
| അദ്ധ്യാപകരുടെ എണ്ണം=49
|താലൂക്ക്=കൊല്ലം
| പ്രിന്‍സിപ്പല്‍=     ലൈല
|ബ്ലോക്ക് പഞ്ചായത്ത്=മുഖത്തല
| പ്രധാന അദ്ധ്യാപകന്‍=   ലൈല
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= നാസറുദ്ദി൯
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം=image128.jpg ‎|
|പഠന വിഭാഗങ്ങൾ1=എൽ.പി

|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=എൽ.കെ.ജി മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=611
|പെൺകുട്ടികളുടെ എണ്ണം 1-10=393
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1125
|അദ്ധ്യാപകരുടെ എണ്ണം 1-10=39
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=110
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=11
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=121
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=12
|പ്രിൻസിപ്പൽ=ലിജി വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ലിജി.വി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷാജഹാൻ അമാനി
|എം.പി.ടി.എ. പ്രസിഡണ്ട്=സുറുമി
|സ്കൂൾ ചിത്രം=Schoolnewpic.jpeg
|size=350px
|caption=
|ലോഗോ=41090logo.png
|logo_size=100px

കൊല്ലം ജില്ലയിൽ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കൊല്ലം ഉപജില്ലയിലെ തട്ടാമല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം തട്ടാമല. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82 കൊല്ലം] കോർപ്പറേഷനിൽ 32--ാം ഡിവിഷനിലെ  [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AE%E0%B4%B2 തട്ടാമലയിൽ]  പന്ത്രണ്ടുമുറി നഗറിലാണ്    '''ഗവണ്മന്റ്  വി .എച്ച് .എസ് .എസ്  ഇരവിപുരം '''. സ്ഥിതി ചെയ്യുന്നത് .  [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AF%E0%B4%82 കൊട്ടിയം], [https://ml.wikipedia.org/wiki/%E0%B4%89%E0%B4%AE%E0%B4%AF%E0%B4%A8%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%82%E0%B5%BC ഉമയനല്ലൂർ],  [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%87%E0%B4%B5%E0%B4%B1%E0%B4%82 മേവറം], [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AE%E0%B4%B2 തട്ടാമല], പിണയ്ക്കൽ, [https://ml.wikipedia.org/wiki/%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F കൂട്ടിക്കട], [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%82%E0%B4%97%E0%B5%BD വാളത്തുംഗൽ], ചകിരിക്കട, ഒട്ടത്തിൽ, കൊല്ലൂർവിള,[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%AE%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D,_%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82 പള്ളിമുക്ക്], വെണ്ടർമുക്ക്, മാടൻനട, [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8B%E0%B4%B3%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8B%E0%B4%9F%E0%B5%8D പോളയത്തോട് ], [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD അയത്തിൽ], [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B1 പാലത്തറ] എന്നിവയാണ് ഈ സ്ക്കൂളിന്റെ ഫീഡിംഗ് ഏരിയകൾ.  [https://schoolwiki.in/sw/6h1 വാഴപ്പള്ളി എൽ.പി.എസ്], കണിച്ചേരി എൽ.പി.എസ്. എന്നിവയാണ് ഈ  സ്ക്കൂളിന്റെ ഫീഡിംഗ്    സ്ക്കൂളുകൾ. കൊല്ലം  താലുക്കിലെ വിവിധ പ്രദേശങ്ങളിൽ നിന്നും സ്കൂൾലേക്ക് കുട്ടികൾ വരുന്നുണ്ട്. തട്ടാമല ദേശത്തിന്റെ സാമൂഹിക, സാംസ്കാരിക രംഗത്ത് വ്യക്തമായ കൈയൊപ്പ് ചാർത്തി തലയൊടുത്ത് നിൽക്കുന്ന മാതൃകാ വിദ്യാഭ്യാസ സ്ഥാപനമാണിത്.

കൊല്ലം കോ൪പ്പറേഷനില്‍ 32--ാ ഡിവിഷനിലെ  തട്ടാമലിയില്‍  പന്ത്രണ്ടുമുറി നഗറിലാണ്  ഗവണ്മ൯റ്    ''വി .എച്ച് .എസ് .എസ് ഇരവിപുരം ''. സ്ഥിതി ചെയ്യുന്നത് . കൊട്ടിയം, ഉമയനല്ലൂ൪,  മേവറം, തട്ടാമല, പിണയ്ക്കല്‍, കൂട്ടിക്കട, വാളത്തുംഗല്‍, ചകിരിക്കട, ഒട്ടത്തില്‍, കൊല്ലൂ൪വിള, പള്ളിമുക്ക്, വെണ്ട൪മുക്ക്, മാട൯നട, പോളയത്തോട്, അയത്തില്‍, പാലത്തറ എന്നിവയാണ് ഈ സ്ക്കൂളിന്റെ ഫീഡിംഗ് ഏരിയകള്‍.   വാഴപ്പള്ളി എല്‍.പി.എസ്, കണിച്ചേരി എല്‍.പി.എസ്. എന്നിവയാണ്   സ്ക്കൂളിന്റെ ഫീഡിംഗ്    സ്ക്കൂളുകള്‍. കൊല്ലം താലുക്കിലെ
== ചരിത്രം ==
വിവിധ പ്രദേശങ്ങളില്‍ നിന്നും 'വി .എച്ച് .എസ് .എസിലേക്ക് കുട്ടികള്‍ വരുന്നുണ്ട്.
നമ്മുടെ സ്കൂളിന് ഏകദേശം 130 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ട്[https://ml.wikipedia.org/wiki/%E0%B4%AE%E0%B5%82%E0%B4%B2%E0%B4%82_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BE%E0%B5%BE_%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE ശ്രീമൂലം തിരുനാൾ മഹാരാജാവ് ] [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%82%E0%B5%BC തിരുവിതാംകൂർ] ഭരിച്ചിരുന്ന കാലത്ത് [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AE%E0%B5%82%E0%B4%B2%E0%B4%82_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%9C%E0%B4%BE%E0%B4%B8%E0%B4%AD ശ്രീമൂലം അസംബ്ലി] പ്രതിനിധിയായിരുന്ന കോട്ടൂർ കുഞ്ഞുകൃഷ്ണ പിള്ള മുൻകൈയെടുത്ത് സ്ഥാപിച്ചതാണ് സ്കൂൾപ്രദേശത്തെ പ്രമാണിമാർ ഇവിടത്തെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് കൃഷ്ണപിള്ളയെ സമീപിക്കുകയും എല്ലാ വില്ലേജുകളിലും ഓരോ എൽ പി സ്കൂൾ അനുവദിച്ച അവസരത്തിൽ പഴയാറ്റിൻകുഴിയോട് ചേർന്ന് ഇരവിപുരം എൽപിഎസ് എന്ന പേരിൽ സ്കൂൾ സ്ഥാപിക്കുകയും ചെയ്തു. സ്കൂൾ പ്രവർത്തിക്കുന്നതിനു ആവശ്യമായ സ്ഥല സൗകര്യങ്ങളുടെ അപര്യാപ്തതമൂലം സ്കൂളിന് അംഗീകാരം നൽകാൻ പറ്റില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം വാങ്ങി സ്കൂൾ പ്രവർത്തനമാരംഭിച്ചു.

== ചരിത്രം ==
1888 എൽ പി സ്കൂളായിട്ടാണ് തുടങ്ങിയത്. 1965 ൽ അപ്പർപ്രൈമറിയും , 1976-ൽ ഹൈസ്കൂൾ വിഭാഗവും, 1993 ൽ വൊക്കേഷണൽ ഹയർസെക്കൻഡറിയും പ്രവർത്തിച്ചു തുടങ്ങി.
1900--ത്തില്‍ എല്‍. പി. വിഭാഗത്തോടുകൂടിയാണ് ഈ സ്കൂള്‍ ആരംഭിച്ചത്. ആകെ 30 സെന്റില്‍ തുടങ്ങിയ സ്കൂളിനായി  ‍‍ഞാവനഴികം  കുടുംബം 17 സെന്റും പീടികയില്‍ കുടുംബാംഗങ്ങള്‍ 6 സെന്റും സംഭാവന ചെയ്തു. ബാക്കി വാങ്ങിചേ൪ത്ത്. അതിന്ശേഷം യു.പി എസ്സ്. ആയി  ഉയ൪ത്തികയും തു൪ന്ന് 38 സെന്റ് സ്ഥലം കൂടി വാങ്ങിച്ചേ൪ത്ത് 1976-ല്‍ ഹൈസ്കൂളായി ഉയ൪ത്തുകയും ചെയ്തു. ഇതിനായി അന്നത്തെ ഡെപ്യുട്ടി സ്പീക്ക൪ ആയിരുന്ന ശ്രീ.ആ൪.എസ്സ്.ഉണ്ണിയില്‍  നിന്നും എല്ലാവിധ സഹായങ്ങളും ലഭിച്ചു.
കൂടാതെ ഞാവനഴികത്ത് വേലായുധന്‍ എ.അബ്ദുല്‍ റഷീദ്, പീടികയില്‍ സുലൈമാന്‍, പാലത്തറ സദാശിവന്‍ എന്നിവരുടെ പങ്കും പ്രശംസനീയമാണ്. ആദ്യകാല വിദ്യാ൪ത്ഥികളുടെ

== ഭൗതികസൗകര്യങ്ങൾ ==
യൂ.പിയ്ക്കും,ഹൈസ്കൂളിനും  വൊക്കേഷനൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്  .നിലവിലുള്ള മൂന്ന് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ'''( [https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D'''കൈറ്റ്'''] )'''സഹായത്തോടെ ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി, ഇതോടൊപ്പം 2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പത്ത് ക്ലാസ്സ് മുറികളും  ഹൈടെക്കാക്കി.''' 2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക്  ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്. 2018-19 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി കമ്പ്യൂട്ടർ ലാബിലേക്കും  ലാപ്‌ടോപ്പുകൾ  ലഭിച്ചിട്ടുണ്ട്.

3000 പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്. കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്.സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുമുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ട  ക്രമീകരണങ്ങൾ ചെയ്യ്തുവരുന്നു.. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്.പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.

'''കേരളാ ഗവൺമെന്റിന്റെ '''[[പൊതുവിദ്യാഭ്യാസ സംരക്ഷണ  യജ്ഞം-]]''' ത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിനായി മൂന്നു കോടി രൂപയിൽനിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.'''

== ഭൗതികസൗകര്യങ്ങള്‍ ==
'''ഉദ്ഘാടന വീഡിയോ''' കാണുന്നതിനായി താഴെകാണുന്ന ലിംങ്കിൽ ക്ലിക്ക് ചെയ്യുക -
യൂ.പിയ്ക്കും,ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്  .മൂന്നു ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
https://www.youtube.com/watch?v=xEAxdq3XYr4
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി. തങ്കച്ചി എസും .ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി.ലിജി വിയുമാണ്.

==സാരഥികൾ- ==
<gallery>
പ്രമാണം:ലിജി വി.png|ശ്രീമതി ലിജി വി
(പ്രിൻസിപ്പാൾ)
</gallery>
====പി ടി എ ഭാരവാഹികൾ====
<gallery>
ഷാജഹാൻഅമാനി.png|ഷാജഹാൻ അമാനി
(പി ടി എ പ്രസിഡന്റ്)
IMG-20220113-WA0006.jpg|സുറുമി എസ്
(എം.പി.ടി എ പ്രസിഡന്റ്)
IMG-20220113-WA0007.jpg|അഹമ്മദ്ദ് ഉഖൈൽ
(എസ് .എം സി ചെയർമാൻ)
</gallery>

==പുതിയ സ്കൂൾ കെട്ടിടം==
കൈറ്റ് ഹൈടെക്ക് സ്കൂൾ പ്രദ്ധിയുടെ ഭാഗമായി 3 കൊടി രൂപ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം. '''കേരളാ ഗവൺമെന്റിന്റെ''' [[പൊതുവിദ്യാഭ്യാസ സംരക്ഷണ  യജ്ഞം-]] '''ത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിനായി മൂന്നു കോടി രൂപയിൽനിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.'''
[[{{PAGENAME}}/കെട്ടിട ചിത്രങ്ങൾ|കെട്ടിട ചിത്രങ്ങൾ]]
'''ഉദ്ഘാടന വീഡിയോ''' കാണുന്നതിനായി താഴെകാണുന്ന ലിംങ്കിൽ ക്ലിക്ക് ചെയ്യുക -
<nowiki>https://www.youtube.com/watch?v=xEAxdq3XYr4</nowiki>
[[പ്രമാണം:സ്കൂൾ പുതിയ കെട്ടിട മാതൃക.png|സ്കൂൾ പുതിയ കെട്ടിട മാതൃക|center|500px]]

==പ്രവർത്തനങ്ങൾ==
*[[{{PAGENAME}}/പ്രവേശനോത്സവം|പ്രവേശനോത്സവം]]
*[[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
*[[{{PAGENAME}}/സ്കൂൾ വാർത്തകൾ|സ്കൂൾ വാർത്തകൾ]]
*[[{{PAGENAME}}/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]]
*[[{{PAGENAME}}/ക്ലാസ് ലൈബ്രറി‍‍‍|ക്ലാസ് ലൈബ്രറി‍‍‍]]
*[[{{PAGENAME}}/പഠനോത്സവം|പഠനോത്സവം]]
*[[{{PAGENAME}}/മലയാളത്തിളക്കം HS|മലയാളത്തിളക്കം HS]]
*[[{{PAGENAME}}/ഓണാഘോഷം|ഓണാഘോഷം]]
*[[{{PAGENAME}}/അക്ഷര വൃക്ഷം|അക്ഷര വൃക്ഷം]]
*[[{{PAGENAME}}/കലോത്സവം|കലോത്സവം]]
*[[{{PAGENAME}}/സാമൂഹ്യപ്രവർത്തനങ്ങൾ|സാമൂഹ്യപ്രവർത്തനങ്ങൾ]]
*[[{{PAGENAME}}/സ്ക്കൂൾ ടൂർ|സ്ക്കൂൾ ടൂർ]]
*[[{{PAGENAME}}/വിദ്യാലയം പ്രതിഭകളോടൊപ്പം|വിദ്യാലയം പ്രതിഭകളോടൊപ്പം]]
*[[{{PAGENAME}}/ഒരു ചേളാവ് വിപ്ലവം- തനതു പ്രവർത്തനം|ഒരു ചേളാവ് വിപ്ലവം-തനതു പ്രവർത്തനം]]
*[[{{PAGENAME}}/പാഠം ഒന്ന് പാഠത്തേക്ക്|പാഠം ഒന്ന് പാഠത്തേക്ക്]]
*[[{{PAGENAME}}/ക്രസ്തുമസ് ആഘോഷം|ക്രസ്തുമസ് ആഘോഷം]]

== മുന്‍ സാരഥികള്‍ ==

'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

== മുൻ സാരഥികൾ==
*ശ്രീമതി .എസ്സ്.കെ.നിർമല
*ശ്രീമതി. എ.കെ.മാരിയത്ത്
*ശ്രീ.ഡി. സുഭാഷ്
* ശ്രീമതി. വി .ദമയന്തി
*ശ്രീമതി. എസ്സ്.രാധാമണി
*ശ്രീമതി. കെ.പ്രഗത്ഭ
*ശ്രീമതി. റ്റി.കെ അന്നക്കുട്ടി
*ശ്രീമതി. ലൈല
*ശ്രീമതി. സൈനബ ഉമ്മാൾ
<gallery>
41090വത്സലകുമാരി.jpg|ശ്രീമതി. വത്സലകുമാരി
ശ്രീമതി.മിനി.ജെ.jpg|'''ശ്രീമതി.മിനി.ജെ
(2016-18)'''
പ്രധാന അദ്ധ്യാപകൻ ശശി കുമാർ .ബി .എസ്.png|'''ശശി കുമാർ .ബി .എസ്
(2018-19)'''
ശ്രീകുമാർ ഡി (ഹെ‍ഡ് മാസ്റ്റർ).jpg|'''ശ്രീകുമാർ.ഡി
(2019-20)'''
</gallery>
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*നെജീബു അബ്ദുൽ മജീദ് (ISRO Engineer)
*ജോതിഷ്. എസ് (Scientist in America)
*മിനി. ജെ (റിട്ട. പ്രൻസിപ്പൽ)
*മിനി. വി. എൻ (റിട്ട. അദ്ധ്യാപിക)

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="8.872439" lon="76.634563" zoom="19" width="500" selector="no" scale="yes" overview="yes" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
6#B2758BC5
8.872245, 76.634563
GVHSS Eravipuram,Thattamala,kOLLAM
</googlemap>

*കൊല്ലം ജില്ലയിൽ ‍കൊല്ലം താലൂക്കിൽ സ്ഥിതിചെയ്യുന്നു

*കൊല്ലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (8 കിലോമീറ്റർ)

*NH 66 ന് അരികിലായി  സ്ഥിതിചെയ്യുന്നു.

{{#multimaps: 8.87232,76.63471||zoom=18}}

[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 5 ഉള്ള വിദ്യാലയങ്ങൾ]]

15:24, 16 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിൽ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കൊല്ലം ഉപജില്ലയിലെ തട്ടാമല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം തട്ടാമല. കൊല്ലം കോർപ്പറേഷനിൽ 32--ാം ഡിവിഷനിലെ തട്ടാമലയിൽ പന്ത്രണ്ടുമുറി നഗറിലാണ് ഗവണ്മന്റ് വി .എച്ച് .എസ് .എസ് ഇരവിപുരം . സ്ഥിതി ചെയ്യുന്നത് . കൊട്ടിയം, ഉമയനല്ലൂർ, മേവറം, തട്ടാമല, പിണയ്ക്കൽ, കൂട്ടിക്കട, വാളത്തുംഗൽ, ചകിരിക്കട, ഒട്ടത്തിൽ, കൊല്ലൂർവിള,പള്ളിമുക്ക്, വെണ്ടർമുക്ക്, മാടൻനട, പോളയത്തോട് , അയത്തിൽ, പാലത്തറ എന്നിവയാണ് ഈ സ്ക്കൂളിന്റെ ഫീഡിംഗ് ഏരിയകൾ. വാഴപ്പള്ളി എൽ.പി.എസ്, കണിച്ചേരി എൽ.പി.എസ്. എന്നിവയാണ് ഈ സ്ക്കൂളിന്റെ ഫീഡിംഗ് സ്ക്കൂളുകൾ. കൊല്ലം താലുക്കിലെ വിവിധ പ്രദേശങ്ങളിൽ നിന്നും സ്കൂൾലേക്ക് കുട്ടികൾ വരുന്നുണ്ട്. തട്ടാമല ദേശത്തിന്റെ സാമൂഹിക, സാംസ്കാരിക രംഗത്ത് വ്യക്തമായ കൈയൊപ്പ് ചാർത്തി തലയൊടുത്ത് നിൽക്കുന്ന മാതൃകാ വിദ്യാഭ്യാസ സ്ഥാപനമാണിത്.

ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം.
വിലാസം
Thattamala

Thattamala

Thattamala പി.ഒ.

691020
സ്ഥാപിതം1888
വിവരങ്ങൾ
ഫോൺ0474 2729673
ഇമെയിൽ41090kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41090 (സമേതം)
വി എച്ച് എസ് എസ് കോഡ്902017
യുഡൈസ് കോഡ്3213600501
വിക്കിഡാറ്റQ105814143
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംഇരവിപുരം
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്മുഖത്തല
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്36
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലംഎൽ.കെ.ജി മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ611
പെൺകുട്ടികൾ393
ആകെ വിദ്യാർത്ഥികൾ1125
അദ്ധ്യാപകർ39
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ110
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ121
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലിജി വി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽലിജി.വി
പ്രധാന അദ്ധ്യാപികമിനി എം
പി.ടി.എ. പ്രസിഡണ്ട്ഷാജഹാൻ അമാനി
എം.പി.ടി.എ. പ്രസിഡണ്ട്സുറുമി
അവസാനം തിരുത്തിയത്
16-08-2023ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

നമ്മുടെ സ്കൂളിന് ഏകദേശം 130 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ട്. ശ്രീമൂലം തിരുനാൾ മഹാരാജാവ് തിരുവിതാംകൂർ ഭരിച്ചിരുന്ന കാലത്ത് ശ്രീമൂലം അസംബ്ലി പ്രതിനിധിയായിരുന്ന കോട്ടൂർ കുഞ്ഞുകൃഷ്ണ പിള്ള മുൻകൈയെടുത്ത് സ്ഥാപിച്ചതാണ് ഈ സ്കൂൾ. പ്രദേശത്തെ പ്രമാണിമാർ ഇവിടത്തെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് കൃഷ്ണപിള്ളയെ സമീപിക്കുകയും എല്ലാ വില്ലേജുകളിലും ഓരോ എൽ പി സ്കൂൾ അനുവദിച്ച അവസരത്തിൽ പഴയാറ്റിൻകുഴിയോട് ചേർന്ന് ഇരവിപുരം എൽപിഎസ് എന്ന പേരിൽ സ്കൂൾ സ്ഥാപിക്കുകയും ചെയ്തു. സ്കൂൾ പ്രവർത്തിക്കുന്നതിനു ആവശ്യമായ സ്ഥല സൗകര്യങ്ങളുടെ അപര്യാപ്തതമൂലം സ്കൂളിന് അംഗീകാരം നൽകാൻ പറ്റില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം വാങ്ങി സ്കൂൾ പ്രവർത്തനമാരംഭിച്ചു.

1888 എൽ പി സ്കൂളായിട്ടാണ് തുടങ്ങിയത്. 1965 ൽ അപ്പർപ്രൈമറിയും , 1976-ൽ ഹൈസ്കൂൾ വിഭാഗവും, 1993 ൽ വൊക്കേഷണൽ ഹയർസെക്കൻഡറിയും പ്രവർത്തിച്ചു തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

യൂ.പിയ്ക്കും,ഹൈസ്കൂളിനും വൊക്കേഷനൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് .നിലവിലുള്ള മൂന്ന് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ് )സഹായത്തോടെ ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി, ഇതോടൊപ്പം 2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പത്ത് ക്ലാസ്സ് മുറികളും ഹൈടെക്കാക്കി. 2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്. 2018-19 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി കമ്പ്യൂട്ടർ ലാബിലേക്കും ലാപ്‌ടോപ്പുകൾ ലഭിച്ചിട്ടുണ്ട്.
3000 പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്. കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്.സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുമുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്യ്തുവരുന്നു.. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്.പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
കേരളാ ഗവൺമെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം- ത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിനായി മൂന്നു കോടി രൂപയിൽനിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

ഉദ്ഘാടന വീഡിയോ കാണുന്നതിനായി താഴെകാണുന്ന ലിംങ്കിൽ ക്ലിക്ക് ചെയ്യുക -

https://www.youtube.com/watch?v=xEAxdq3XYr4

മാനേജ്മെന്റ്

കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി. തങ്കച്ചി എസും .ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി.ലിജി വിയുമാണ്.

സാരഥികൾ-

പി ടി എ ഭാരവാഹികൾ

പുതിയ സ്കൂൾ കെട്ടിടം

കൈറ്റ് ഹൈടെക്ക് സ്കൂൾ പ്രദ്ധിയുടെ ഭാഗമായി 3 കൊടി രൂപ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം. കേരളാ ഗവൺമെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം- ത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിനായി മൂന്നു കോടി രൂപയിൽനിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കെട്ടിട ചിത്രങ്ങൾ ഉദ്ഘാടന വീഡിയോ കാണുന്നതിനായി താഴെകാണുന്ന ലിംങ്കിൽ ക്ലിക്ക് ചെയ്യുക - https://www.youtube.com/watch?v=xEAxdq3XYr4

സ്കൂൾ പുതിയ കെട്ടിട മാതൃക

മുൻ സാരഥികൾ

• ശ്രീമതി .എസ്സ്.കെ.നിർമല
• ശ്രീമതി. എ.കെ.മാരിയത്ത്
• ശ്രീ.ഡി. സുഭാഷ്
• ശ്രീമതി. വി .ദമയന്തി
• ശ്രീമതി. എസ്സ്.രാധാമണി
• ശ്രീമതി. കെ.പ്രഗത്ഭ
• ശ്രീമതി. റ്റി.കെ അന്നക്കുട്ടി
• ശ്രീമതി. ലൈല
• ശ്രീമതി. സൈനബ ഉമ്മാൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• നെജീബു അബ്ദുൽ മജീദ് (ISRO Engineer)
• ജോതിഷ്. എസ് (Scientist in America)
• മിനി. ജെ (റിട്ട. പ്രൻസിപ്പൽ)
• മിനി. വി. എൻ (റിട്ട. അദ്ധ്യാപിക)

വഴികാട്ടി

• കൊല്ലം ജില്ലയിൽ ‍കൊല്ലം താലൂക്കിൽ സ്ഥിതിചെയ്യുന്നു
• കൊല്ലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (8 കിലോമീറ്റർ)
• NH 66 ന് അരികിലായി സ്ഥിതിചെയ്യുന്നു.

{{#multimaps: 8.87232,76.63471||zoom=18}}