ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീ അനിഷ് സാറിന്റെ നേതൃത്വത്തിൽ ഫിലിം ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.

കവിയും സാമൂഹ്യപ്രവർത്തകനുമായ ശ്രീ ഗണപൂജാരിയുടെ സഹകരണത്തോടെ ആദ്യ short fillim

നിർമ്മിച്ചു. സ്കൂൾ എൻ.എസ്എസ് നേതൃത്വം നൽതി.


ഹ്രസ്വ ചലചിത്ര വീഡിയോ കാണാംhttps://www.youtube.com/watch?v=l58sfn1Tz_k&t=1s