ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./ഓണാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്

'ഒണാഘോഷംപ്രളയത്തിന്റെ പശ്ചാതലത്തി‍‍‍ൽ ലളിതമായി സംഘചിപ്പിച്ചു. ഹൈസ്കൂൾ വിദ്യാ‌ർത്ഥികൾക്ക് ഡിജിറ്റൽ പൂക്ക്ള മത്സരം നടത്തി. 10 ലെ അംജദ് എൻ , 8 ലെ ശിവാനി മാധവൻ എന്നിവ‌‌‌ർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.
ഓണാഘോഷത്തിന്റെ ഭാഗമായി സർക്കാർ നിർദ്ദേശപ്രകാരം പ്രത്യേക അസംബ്ലിയും മുഖ്യമന്ത്രിയുന്റെ ദുരിതാശ്വസ നിധിയിത്തേക്കുള്ള ധന സമാഹരണാർത്ഥം "നാടിന്റെ ഉയർച്ചക്ക്അഭിമാനത്താന്റെ ഞങ്ങളും"എന്ന പെട്ടി വെക്കുകയും സെപ്റ്റബർ 2 മുതൽ 6 വരെ അതിൽ ധനശേഖരണം ന ത്തുകയും ചെയ്തു.

ഓണസദ്യയിൽ

SMC,PTA, MPTA അധ്യാപക അനധ്യാപക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വിപുലമായ ഓണസദ്യനടത്തി.