"സെന്റ് തോമസ് ഹൈസ്കൂൾ മണിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St THOMAS H S MANIKKADAV}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|St. Thomas Highschool Manikkadavu}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=മണിക്കടവ്
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്  
{{Infobox School
|റവന്യൂ ജില്ല=കണ്ണൂർ
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|സ്കൂൾ കോഡ്=13070
| റവന്യൂ ജില്ല= കണ്ണൂർ
|എച്ച് എസ് എസ് കോഡ്=13179
|സ്ഥലപ്പേര്= മണിക്കടവ്
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്= 13070
|വിക്കിഡാറ്റ ക്യു ഐഡി=
|സ്ഥാപിതദിവസം= 01
|യുഡൈസ് കോഡ്=32021501003
|സ്ഥാപിതമാസം= 06
|സ്ഥാപിതദിവസം=
|സ്ഥാപിതവർഷം= 1976  
|സ്ഥാപിതമാസം=
|സ്കൂൾ വിലാസം= മണിക്കടവ് പി.ഒ, <br/>ഉളിക്കൽ
|സ്ഥാപിതവർഷം=1976
|പിൻ കോഡ്= 670705
|സ്കൂൾ വിലാസം= മണിക്കടവ്,
|സ്കൂൾ ഫോൺ= 04602216150
|പോസ്റ്റോഫീസ്=MANIKKADAVU
|സ്കൂൾ ഇമെയിൽ=hmmanikkadave@yahoo.com  
|പിൻ കോഡ്=670705
|സ്കൂൾ വെബ് സൈറ്റ്= stthomasmanikkadave.blogspot.com
|സ്കൂൾ ഫോൺ=0460 2216150
|ഉപ ജില്ല= ഇരിക്കൂർ
|സ്കൂൾ ഇമെയിൽ=hmmanikkadavu@yahoo.com
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=  
|ഭരണം വിഭാഗം= എയ്ഡഡ്
|ഉപജില്ല=ഇരിക്കൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =ഉളിക്കൽ  പഞ്ചായത്ത്
|വാർഡ്=20
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=ഇരിക്കൂർ
|താലൂക്ക്=ഇരിട്ടി
|ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=288
|പെൺകുട്ടികളുടെ എണ്ണം 1-10=222
|വിദ്യാർത്ഥികളുടെ എണ്ണം 1-10=510
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=120
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=120
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=240
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷാജി വർഗ്ഗീസ് കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=നീലകണ്ഠൻ പി എം
|പി.ടി.എ. പ്രസിഡണ്ട്=ബിജു മാത്യു പരക്കാട്ട്
|എം.പി.ടി.എ. പ്രസിഡണ്ട്=മറിയാമ്മ
|സ്കൂൾ ചിത്രം=School13070.jpg
|size=350px
|caption=
|ലോഗോ=Logo123321.JPG
|logo_size=50px
}}

|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂൾ -->
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 337
| പെൺകുട്ടികളുടെ എണ്ണം= 293
| വിദ്യാർത്ഥികളുടെ എണ്ണം= 630
| അദ്ധ്യാപകരുടെ എണ്ണം= 26
| പ്രിൻസിപ്പൽ= PRASAD P V 
| പ്രധാന അദ്ധ്യാപകൻ= V V THOMAS
| പി.ടി.ഏ. പ്രസിഡണ്ട്=  GEORGE UNNIYANI

| ‎|
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം==
==ചരിത്രം==
കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോരപ്രദേശമായ മണിക്കടവിന്റെ വിദ്യാഭ്യാസ,സാംസ്ക്കാരിക,സാമൂഹ്യ,സാമ്പത്തിക മേഖലകളിൽ വിപ്ലവകരമായ മാറ്റത്തിന് പങ്ക് വഹിച്ച സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ വളർച്ചയുടെ 44 വർഷം പിന്നിടുകയാണ്.കുടിയോറ്റത്തിന്റെ കഷ്ടപ്പാടുകളും ദാരിദ്ര്യവും മറന്ന് വരുംതലമുറക്ക് നൽകുവാൻ അറിവിന്റെ പൊൻവെളിച്ചമായ് 1976 ൽ ഈ സ്കൂൾ സ്ഥാപിതമായി.അന്നത്തെ ഇടവക വികാരിയായിരുന്ന റവ.ഫാ.മാത്യൂ പോത്തനാമലയുടെ പരിശ്രമഫലമായി സ്ഥാപിതമായ ഈ കലാലയം മണിക്കടവിന്റെ അഭിമാനമായി നിലകൊള്ളുന്നു.40 SSLC  ബാച്ചുകൾ പിന്നിട്ട് അഭിമാനത്തിന്റെ വിജയക്കൊടി പാറിച്ച് സ്കൂൾ അതിന്റെ പ്രയാണം തുടരുകയാണ്.
കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോരപ്രദേശമായ മണിക്കടവിന്റെ വിദ്യാഭ്യാസ,സാംസ്ക്കാരിക,സാമൂഹ്യ,സാമ്പത്തിക മേഖലകളിൽ വിപ്ലവകരമായ മാറ്റത്തിന് പങ്ക് വഹിച്ച സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ വളർച്ചയുടെ 48 വർഷം പിന്നിടുകയാണ്. കുടിയോറ്റത്തിന്റെ കഷ്ടപ്പാടുകളും ദാരിദ്ര്യവും മറന്ന് വരുംതലമുറക്ക് നൽകുവാൻ അറിവിന്റെ പൊൻവെളിച്ചമായ് 1976 ൽ ഈ സ്കൂൾ സ്ഥാപിതമായി. അന്നത്തെ ഇടവക വികാരിയായിരുന്ന റവ.ഫാ.മാത്യൂ പോത്തനാമലയുടെ പരിശ്രമഫലമായി സ്ഥാപിതമായ ഈ കലാലയം മണിക്കടവിന്റെ അഭിമാനമായി നിലകൊള്ളുന്നു.45 SSLC  ബാച്ചുകൾ പിന്നിട്ട് അഭിമാനത്തിന്റെ വിജയക്കൊടി പാറിച്ച് സ്കൂൾ അതിന്റെ പ്രയാണം തുടരുകയാണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  4 കെട്ടിടങ്ങളിലായി 17 ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  4 കെട്ടിടങ്ങളിലായി 17 ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
ഹൈടെക് ക്ലാസ് മുറികളാണ് മറ്റൊരു സവിശേഷതയാണ് 

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഉച്ച ഭക്ഷണത്തിനുള്ള പാചകപ്പുര, സ്റ്റോർ റൂം, വാഷിംഗ് ഏരിയ, സിക്ക് റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വൃത്തിയും സൗകര്യവുമുള്ള ടോയ്‌ലറ്റ് , മൂത്രപ്പുര എന്നിവയുമുണ്ട്. വിശാലമായ പാർക്കിംഗ് സൗകര്യവും
നിരവധിയായ അമൂല്യ ഗ്രന്ഥങ്ങൾ അടങ്ങിയ ലൈബ്രറി,പച്ചക്കറി കൃഷി,ഉദ്യാനം,വിദ്യാലയത്തിന് ചുറ്റും ഫലവൃക്ഷങ്ങൾ..തണൽ മരങ്ങൾ. 

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എൻ.സി.സി.
ലിറ്റിൽ കൈറ്റ്സ്.
* ബാന്റ് ട്രൂപ്പ്.
*  ജെ ആർ സി
*  ക്ലാസ് മാഗസിൻ.
* സ്റ്റുഡന്റ് പോലീസ് കേഡറ്റ്
*  ക്ലാസ് മാഗസിൻ
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ടാലന്റ് ലാബുകൾ
* നീന്തൽ പരിശീലനം
* വടംവലി പരിശീലനം
* നെറ്റ്ബോൾ പരിശീലനം
* ഷട്ടിൽ ബാഡ്മിന്റൽ പരിശീലനം
* ജൂഡോ പരിശീലനം
* അത് ലറ്റിക്സ് പരിശീലനം
* സാമൂഹ്യ ശാസ്ത്രമേള പരിശീലനങ്ങൾ
* ഐ.ടി മേള പരിശീലനങ്ങൾ
* കലോൽസവ പരിശീലനങ്ങൾ
* ചിത്രരചന പരിശീലനങ്ങൾ
* E Lab ഇംഗ്ലീഷ് പരിശീലനം
* ഗണിതം മധുരം പരിശീലനങ്ങൾ

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
 
ഉത്തരവാദിത്വബോധവും കർമ്മനിരതും കൈകോർത്ത് തലശ്ശേരി കോർപ്പറേറ്റ് മാനേജർ റവ.ഫാ.മാത്യൂ ശാസ്താംപടവിലിന്റെയും സ്കൂൾ മാനേജർ വെരി.റവ.ഫാ. പയസ് പടിഞ്ഞാറേമുറിയുടേയും സ്കൂൾ ഹെഡ്മാസ്റ്റർ പി എം നീലകണ്ഠന്റേയും നേതൃത്വത്തിൽ കൈകോർത്ത് സ്കൂൾ പ്രവർത്തനത്തെ വിജയിപ്പിക്കുവാൻ സ്റ്റാഫും ഒത്തുചേർന്നപ്പോൾ അഭിമാനത്തിന്റെ നൂറുമേനി കൊയ്യുവാൻ സാധിച്ചെന്നത് ഏറെ അഭിമാനകരമാണ്.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
* സെബാസ്റ്റ്യൻ പി എ (1976-1981)
* കെ റ്റി ജോസഫ് (1981 -1985)
* കെ എം ഉലഹന്നാൻ (1985 -1996)
* മാത്യുകുട്ടി സ്കറിയ (1996 - 2001)
* കെ ജെ അബ്രഹാം (2001 - 2003)
* ചാക്കോ കെ ജെ (2003 - 2006)
* സണ്ണി ജോസഫ് (2009 - 2011)
* ജോൺസൺ പി ജെ (2011 - 2014)
* മാത്യൂ പി എ (2014 - 2015)
* തോമസ് അപ്രോം (2015 - 2018)
* ജോസഫ് എൻ എ (2018 - 2019)
* വി വി തോമസ് (2019 -2021)
* നീലകണ്ഠൻ പി എം (2021-

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ആന്റോ വർഗ്ഗീസ് കെ ജെ
* ശ്രുതി റ്റി ശ്രീധരൻ
* ജയ്സൺ ജോൺ
* പ്രവീൺ ഫിലിപ്പ്
* ആൻസി വർഗ്ഗീസ്
* ജോർജ് എം ജെ
* ആന്റോ തോമസ്
* ജോസ് വി എം
* പൗളിൻ വർക്കി
* നോബിൻ തോമസ് പി
* ജോഷി തോമസ്
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat=12.09501232208206|lon= 75.65510576126371|zoom=16|width=800|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |
കണ്ണൂർ →ഇരിട്ടി→ഉളിക്കൽ→വട്ട്യാംതോട്→മണിക്കടവ്
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*       
|----
*
 
|}
|}
<googlemap version="0.9" lat="12.075435" lon="75.663915" zoom="16" width="400" height="300" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
12.004104, 75.672541, ulikkal
ulikkal
12.013045, 75.670094, manikkadav
മണിക്കടവ്
12.076106, 75.66252, St.Thomas HS Manikkadavu
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->

21:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് തോമസ് ഹൈസ്കൂൾ മണിക്കടവ്
വിലാസം
മണിക്കടവ്

മണിക്കടവ്,
,
MANIKKADAVU പി.ഒ.
,
670705
,
കണ്ണൂർ ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ0460 2216150
ഇമെയിൽhmmanikkadavu@yahoo.com
കോഡുകൾ
സ്കൂൾ കോഡ്13070 (സമേതം)
എച്ച് എസ് എസ് കോഡ്13179
യുഡൈസ് കോഡ്32021501003
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഉളിക്കൽ പഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ288
പെൺകുട്ടികൾ222
ആകെ വിദ്യാർത്ഥികൾ510
അദ്ധ്യാപകർ23
ഹയർസെക്കന്ററി
ആൺകുട്ടികൾ120
പെൺകുട്ടികൾ120
ആകെ വിദ്യാർത്ഥികൾ240
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷാജി വർഗ്ഗീസ് കെ
പ്രധാന അദ്ധ്യാപകൻനീലകണ്ഠൻ പി എം
പി.ടി.എ. പ്രസിഡണ്ട്ബിജു മാത്യു പരക്കാട്ട്
എം.പി.ടി.എ. പ്രസിഡണ്ട്മറിയാമ്മ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോരപ്രദേശമായ മണിക്കടവിന്റെ വിദ്യാഭ്യാസ,സാംസ്ക്കാരിക,സാമൂഹ്യ,സാമ്പത്തിക മേഖലകളിൽ വിപ്ലവകരമായ മാറ്റത്തിന് പങ്ക് വഹിച്ച സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ വളർച്ചയുടെ 48 വർഷം പിന്നിടുകയാണ്. കുടിയോറ്റത്തിന്റെ കഷ്ടപ്പാടുകളും ദാരിദ്ര്യവും മറന്ന് വരുംതലമുറക്ക് നൽകുവാൻ അറിവിന്റെ പൊൻവെളിച്ചമായ് 1976 ൽ ഈ സ്കൂൾ സ്ഥാപിതമായി. അന്നത്തെ ഇടവക വികാരിയായിരുന്ന റവ.ഫാ.മാത്യൂ പോത്തനാമലയുടെ പരിശ്രമഫലമായി സ്ഥാപിതമായ ഈ കലാലയം മണിക്കടവിന്റെ അഭിമാനമായി നിലകൊള്ളുന്നു.45 SSLC ബാച്ചുകൾ പിന്നിട്ട് അഭിമാനത്തിന്റെ വിജയക്കൊടി പാറിച്ച് സ്കൂൾ അതിന്റെ പ്രയാണം തുടരുകയാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈടെക് ക്ലാസ് മുറികളാണ് മറ്റൊരു സവിശേഷതയാണ്

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഉച്ച ഭക്ഷണത്തിനുള്ള പാചകപ്പുര, സ്റ്റോർ റൂം, വാഷിംഗ് ഏരിയ, സിക്ക് റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വൃത്തിയും സൗകര്യവുമുള്ള ടോയ്‌ലറ്റ് , മൂത്രപ്പുര എന്നിവയുമുണ്ട്. വിശാലമായ പാർക്കിംഗ് സൗകര്യവും

നിരവധിയായ അമൂല്യ ഗ്രന്ഥങ്ങൾ അടങ്ങിയ ലൈബ്രറി,പച്ചക്കറി കൃഷി,ഉദ്യാനം,വിദ്യാലയത്തിന് ചുറ്റും ഫലവൃക്ഷങ്ങൾ..തണൽ മരങ്ങൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ലിറ്റിൽ കൈറ്റ്സ്.
  • ജെ ആർ സി
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ടാലന്റ് ലാബുകൾ
  • നീന്തൽ പരിശീലനം
  • വടംവലി പരിശീലനം
  • നെറ്റ്ബോൾ പരിശീലനം
  • ഷട്ടിൽ ബാഡ്മിന്റൽ പരിശീലനം
  • ജൂഡോ പരിശീലനം
  • അത് ലറ്റിക്സ് പരിശീലനം
  • സാമൂഹ്യ ശാസ്ത്രമേള പരിശീലനങ്ങൾ
  • ഐ.ടി മേള പരിശീലനങ്ങൾ
  • കലോൽസവ പരിശീലനങ്ങൾ
  • ചിത്രരചന പരിശീലനങ്ങൾ
  • E Lab ഇംഗ്ലീഷ് പരിശീലനം
  • ഗണിതം മധുരം പരിശീലനങ്ങൾ

മാനേജ്മെന്റ്

ഉത്തരവാദിത്വബോധവും കർമ്മനിരതും കൈകോർത്ത് തലശ്ശേരി കോർപ്പറേറ്റ് മാനേജർ റവ.ഫാ.മാത്യൂ ശാസ്താംപടവിലിന്റെയും സ്കൂൾ മാനേജർ വെരി.റവ.ഫാ. പയസ് പടിഞ്ഞാറേമുറിയുടേയും സ്കൂൾ ഹെഡ്മാസ്റ്റർ പി എം നീലകണ്ഠന്റേയും നേതൃത്വത്തിൽ കൈകോർത്ത് സ്കൂൾ പ്രവർത്തനത്തെ വിജയിപ്പിക്കുവാൻ സ്റ്റാഫും ഒത്തുചേർന്നപ്പോൾ അഭിമാനത്തിന്റെ നൂറുമേനി കൊയ്യുവാൻ സാധിച്ചെന്നത് ഏറെ അഭിമാനകരമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • സെബാസ്റ്റ്യൻ പി എ (1976-1981)
  • കെ റ്റി ജോസഫ് (1981 -1985)
  • കെ എം ഉലഹന്നാൻ (1985 -1996)
  • മാത്യുകുട്ടി സ്കറിയ (1996 - 2001)
  • കെ ജെ അബ്രഹാം (2001 - 2003)
  • ചാക്കോ കെ ജെ (2003 - 2006)
  • സണ്ണി ജോസഫ് (2009 - 2011)
  • ജോൺസൺ പി ജെ (2011 - 2014)
  • മാത്യൂ പി എ (2014 - 2015)
  • തോമസ് അപ്രോം (2015 - 2018)
  • ജോസഫ് എൻ എ (2018 - 2019)
  • വി വി തോമസ് (2019 -2021)
  • നീലകണ്ഠൻ പി എം (2021-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ആന്റോ വർഗ്ഗീസ് കെ ജെ
  • ശ്രുതി റ്റി ശ്രീധരൻ
  • ജയ്സൺ ജോൺ
  • പ്രവീൺ ഫിലിപ്പ്
  • ആൻസി വർഗ്ഗീസ്
  • ജോർജ് എം ജെ
  • ആന്റോ തോമസ്
  • ജോസ് വി എം
  • പൗളിൻ വർക്കി
  • നോബിൻ തോമസ് പി
  • ജോഷി തോമസ്

വഴികാട്ടി

Map

കണ്ണൂർ →ഇരിട്ടി→ഉളിക്കൽ→വട്ട്യാംതോട്→മണിക്കടവ്