വടക്കുമ്പാട് സെൻട്രൽ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വടക്കുമ്പാട് സെൻട്രൽ എൽ പി എസ് | |
---|---|
വിലാസം | |
വടക്കുമ്പാട് മുണ്ടലൂർ പി.ഒ. , 670622 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1929 |
വിവരങ്ങൾ | |
ഫോൺ | 0497 2826337 |
ഇമെയിൽ | iloveschoolvclps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13179 (സമേതം) |
യുഡൈസ് കോഡ് | 32020200914 |
വിക്കിഡാറ്റ | Q6460330 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരളശ്ശേരി പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 27 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൗമ്യ. പി |
പി.ടി.എ. പ്രസിഡണ്ട് | സുബാഷ് കുമാർ എ.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീന പി.പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1929 ൽ പരേതനായ ശ്രീ . എ.എം രൈരു മാസ്റ്റർ സ്ഥാപിച്ചു. തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ 1 മുതൽ 4 വരെ മാത്രം.ഒന്ന് മുതൽ നാലു ഓട് മേഞ്ഞ മേൽക്കുരയാണ് .കമ്പ്യൂട്ടർ ലാബ് റൂം ഉണ്ട് .ഈ സ്ഥാപനം നിലവിൽ വന്നു ഏകദേശം തൊണ്ണൂറു വര്ഷം പിന്നിട്ടു .ഇപ്പോൾ നിലവിലത്തെ മാനേജർ കെ എം ശ്രീജയൻ മാസ്റ്റർ ആ ണ് .ക്ലാസിനു പുറമെ പ്രീ പ്രൈമറിയും ഉണ്ട് .സ്കൂൾ സ്ഥിതി ചെയ്യുന്നതു പെരളശ്ശേരി പഞ്ചായത്തിൽ എട്ടാം വാർഡിലാണ് .കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ്,ഇൻഡോർ സ്റ്റേജ് ,ലൈബ്രറി,അലമാരകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
കല കായിക പ്രവർത്തിപരിചയ മേളകളിൽ നല്ല പങ്കാളിത്തം.നല്ല പോയിന്റുകൾ കരസ്ഥമാക്കുന്ന.
മാനേജ്‌മെന്റ്
ശ്രീ.കെ എം ശ്രീജയൻ മാസ്റ്റർ
മുൻസാരഥികൾ
ക്രമ നമ്പർ | പേര് |
---|---|
1 | ടി.കെ കൃഷ്ണൻ മാസ്റ്റർ |
2 | കെ.കെ .പ്രസന്നകുമാരി |
3 | ഐ.പി.മോഹനൻ |
4 | കെ.എം.ശ്രീലത |
എ.എം രൈരു മാസ്റ്റർ,ടി കെ കൃഷ്ണൻ മാസ്റ്റർ ,കെ കെ പ്രസന്നകുമാരി ടീച്ചർ ,ഐ പി മോഹനൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അനീഷ് സി പി (കലാകാരൻ),ഗീതു ആനന്ദ്(ഡോക്ടർ),സത്യൻവടവതി(കവി),ജയപ്രകാശ് സി (ഡോക്ടർ),
വഴികാ ട്ടി
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13179
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ