സെന്റ് തോമസ് ഹൈസ്കൂൾ മണിക്കടവ്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
13070 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 13070
യൂണിറ്റ് നമ്പർ LK/2018/13070
അധ്യയനവർഷം 2019-20
അംഗങ്ങളുടെ എണ്ണം 120
വിദ്യാഭ്യാസ ജില്ല THALIPARAMBA
റവന്യൂ ജില്ല KANNUR
ഉപജില്ല IRIKKUR
ലീഡർ ROHAN JIM
ഡെപ്യൂട്ടി ലീഡർ SHAMNAS
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ROBIN JOSEPH P
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 JINTI ANN JOSE
10/ 04/ 2024 ന് Mtdinesan
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

‍ഡി‍ജിറ്റൽ മാഗസിൻ -2019
വിവര സാങ്കേതിക വിദ്യയിൽ കുട്ടികളെ മികവിന്റെ പാതയിൽ എത്തിക്കുന്നതിന് 2017 - 18 അക്കാദമിക് വർഷം സ്കൂളിൽ ലിറ്റിൽ കൈറ്റ് സ് ക്ലബ് അനുവദിച്ചു.
പ്രവർത്തനങ്ങൾ

  • ഇലക്ട്രോണിക്സ് മലയാളം ടൈപ്പിംഗ് , ആനിമേഷൻ ,ഹാർഡ് വെയർ , ഇന്റർനെറ്റ് ,സ്ക്രാച്ച് ,ഫോട്ടോഗ്രാഫി ,ഷോർട്ട് ഫിലിം തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലനം നല്കി.
  • " പ്ലാസ്റ്റിക് മാലിന്യം വരുത്തുന്ന വിപത്തുക " എന്ന വിഷയത്തെക്കുറിച്ച് പ്രൊജക്റ്റ് തയ്യാറാക്കി.
  • പ്ലസ് വൺ അഡ്മിശനുമായി ബന്ധപ്പെട്ട് സൗജന്യ ഏകജാലക സംവിധാനം ഒരുക്കി.
  • അമ്മമാർക്ക് ഐ ടി അടിസ്ഥാന പരിശീലനം
  • പാസ് വേഡ് എന്ന ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിച്ചു.
  • ചാന്ദ്രയാൻ ദിനത്തിൽ 5 D ഷോ
  • ക്ലബ് അംഗങ്ങൾക്ക് സൗജന്യ ഐഡി ടാഗ് വിതരണം ചെയ്തു
  • പീറ്റർ എന്ന ഷോർട്ട് ഫിലിം നിർമ്മിച്ചു
  • മൊബൈൽ ആപ്പുകളുടെ നിർമ്മാണം
  • സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പ്ലാവിൻ തൈ വിതരണം
  • സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഓണത്തോടനുബന്ധിച്ച് ഓണക്കിറ്റ് വിതരണം
  • മീഡിയാ ക്ലബിന്റെ രൂപീകരണം

==ഗ്യാലറി==

ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്ലാവിൻ തൈ വിതരണം നടത്തുന്നു.
ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സോപ്പ് നിർമ്മാണ പരിശീലനം