സെന്റ് തോമസ് ഹൈസ്കൂൾ മണിക്കടവ്/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡിന് നിലവിൽ രണ്ടു യൂണിറ്റുകൾ വീതമാണുള്ളത്

എല്ലാ ബുധനാഴ്ചകളിലും മീറ്റിംഗ് സംഘടിപ്പിക്കുന്നു.ആ ദിവസം കുട്ടികൾ സ്കൗട്ട്സ് ആൻഡ് ഗൈഡിന്റെ യൂണിഫോമിലാണ് വരുന്നത്.

ആഴ്ചയിൽ സ്കൂളിൽ നിരവധിയായ ആക്ടിവിറ്റികൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിവരുന്നു.

സ്കൗട്ട് മാസ്റ്റേഴ്സ്  ആയി ജെഫിൻ ജോസ്, ദീപ പി മാണി  എന്നീ അധ്യാപകരും ഗൈഡ് ടീച്ചേർസ് ആയി പൗളിൻ വർക്കി, ആശ അൽഫോൻസ് എന്നീ അധ്യാപകരും പ്രവർത്തിക്കുന്നു.