"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|K.T.M.H.S Mannarkkad}}
{{PHSchoolFrame/Header}}
{{Infobox School|
{{prettyurl|K.T.M.H.S Mannarkkad}}{{Schoolwiki award applicant}}{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=മണ്ണാർക്കാട്
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=21084
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64690597
|യുഡൈസ് കോഡ്=32060700709
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1949
|സ്കൂൾ വിലാസം= മണ്ണാർക്കാട്
|പോസ്റ്റോഫീസ്=മണ്ണാർക്കാട്
|പിൻ കോഡ്=678582
|സ്കൂൾ ഫോൺ=04924 224922
|സ്കൂൾ ഇമെയിൽ=ktmhsmannarkkad@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.ktmhsmannarkkad.blogspot.com
|ഉപജില്ല=മണ്ണാർക്കാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =മണ്ണാർക്കാട് മുനിസിപ്പാലിറ്റി
|വാർഡ്=06
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=മണ്ണാർക്കാട്
|താലൂക്ക്=മണ്ണാർക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=മണ്ണാർക്കാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=523
|പെൺകുട്ടികളുടെ എണ്ണം 1-10=505
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1028
|അദ്ധ്യാപകരുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ= മനോജ്‌ കുമാർ. എ. കെ
|പി.ടി.എ. പ്രസിഡണ്ട്=അമീറുദ്ദീൻ
|എം.പി.ടി.എ. പ്രസിഡണ്ട്= ജയശ്രീ
|സ്കൂൾ ചിത്രം=School2022.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

സ്ഥലപ്പേര്=മണ്ണാർക്കാട്|
വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്|
റവന്യൂ ജില്ല=പാലക്കാട്|
സ്കൂൾ കോഡ്=21084|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവർഷം=1949|
സ്കൂൾ വിലാസം=മണ്ണാർക്കാട്,പി.ഒ. <br/>പാലക്കാട്|
പിൻ കോഡ്=678582 |
സ്കൂൾ ഫോൺ=04924224922|
സ്കൂൾ ഇമെയിൽ='''ktmhsmannarkkad@gmail.com'''|
സ്കൂൾ വെബ് സൈറ്റ്='''http://ktmfrontpage.blogspot.com/'''|
സ്കൂൾ പത്രം='''"ജാലകം"'''|
ഉപ ജില്ല=മണ്ണാർക്കാട്‌|
<!--എയ്ഡഡ്  -->
ഭരണം വിഭാഗം=സർക്കാർ‌|
<!--  പൊതു വിദ്യാലയം    -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ ‍-->
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
മാദ്ധ്യമം=മലയാളം‌& English|
ആൺകുട്ടികളുടെ എണ്ണം=505|
പെൺകുട്ടികളുടെ എണ്ണം=525|
വിദ്യാർത്ഥികളുടെ എണ്ണം=1030|
അദ്ധ്യാപകരുടെ എണ്ണം=39 |
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകൻ= രാധാകൃഷ്ണൻ. പി |
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.സത്യപ്രകാശ് |
സ്കൂൾ ലീഡർ=അഞ്ജലി|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=106|
സ്കൂൾ ചിത്രം=ktmhs.PNG|
|ഗ്രേഡ്=6
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{prettyurl|<big>കെ.ടി.എംഹൈസ്കൂൾ മണ്ണാർക്കാട്</big>}}<font color=green>
കെ.ടി.എംഹൈസ്കൂൾ മണ്ണാർക്കാട്
<big>മണ്ണാർക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കെ.ടി.എം.സ്കൂൾ‍'''.  മണ്ണാർക്കാട് മൂപ്പിൽ നായർ  1949-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.</big>[[പ്രമാണം:Ktmschoolwiki.jpg|ലഘുചിത്രം|അഭിമാനത്തോടെ]]
മണ്ണാർക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കെ.ടി.എം.സ്കൂൾ‍'''.  മണ്ണാർക്കാട് മൂപ്പിൽ നായർ  1949-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
[[പ്രമാണം:Ktmschoolwiki.jpg|ലഘുചിത്രം|അഭിമാനത്തോടെ- സ്കൂൾ വിക്കി 2018ൽ  ജില്ലയിൽ ഒന്നാം സ്ഥാനം ]]
== ചരിത്രം ==
== ചരിത്രം ==
[[ചിത്രം:tmp.PNG]]
[[ചിത്രം:tmp.PNG]]
         <p style="text-align:justified">        <big>തന്റെ നാട്ടിലെ കുട്ടികൾക്ക് പഠിക്കാനായി  അന്നത്തെ നാടുവാഴിയായ കുന്നത്താട്ട് മാടമ്പ് സ്വരൂപംതാത്തുണ്ണി  മൂപ്പിൽനായർസ്ഥാപിച്ച വിദ്യാലയം1  949 മുതൽപ്രവർത്തനമാരംഭിച്ചു.  അറുപത്തിയെട്ടു വർഷംപിന്നിട്ട മഹത്തായഒരുചരിത്രവും പാരമ്പര്യവും നമ്മുടെ സ്കൂളിനുണ്ട്.പ്രാഥമികവിദ്യാഭ്യാസത്തിന്നൊരു സൌകര്യവുമില്ലാതിരുന്ന  പണ്ടൊരിക്കൽ   മണ്ണാർക്കാട്മൂപ്പിൽനായർ ദിവംഗതനായ  കുന്നത്താട്ട് താത്തുണ്ണി മൂപ്പിൽ നായർഇവിടെ ഒരു വിദ്യാലയംസ്ഥാപിക്കുകയും  ജാതിമത ധനികദരിദ്ര ഭേദങ്ങളില്ലാതെ  എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ  സൌകര്യമൊരുക്കുകയും ചെയ്ത ഒരു ചരിത്രവും പാരമ്പര്യവും നാം ഇന്നും  നന്ദിപൂർവം പ്രയോജനപ്പെടുത്തുകയാണ് .ഇന്നേവരെ ഒരാൾക്കും  ഈ സ്ഥാപനം  വിദ്യ നിഷേധിച്ചിട്ടില്ല.        സമൂഹത്തിലെ  സമസ്തമേഖലകളിലും തിളങ്ങിനിൽക്കുന്ന  പൂർവ വിദ്യാർഥികൾ നമ്മുടെ  അഭിമാനം    തന്നെയാണ്. <br>സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകൻ ശ്രീ.രാഘവ വാര്യരായിരുന്നു.കോളേജ് നിലവാരത്തിലുള്ള ലാബും ലൈബ്രറിയുമായിരുന്നു സ്കൂളിനു് ആദ്യകാലത്തുണ്ടായിരുന്നത്.<br>
         തന്റെ നാട്ടിലെ കുട്ടികൾക്ക് പഠിക്കാനായി  അന്നത്തെ നാടുവാഴിയായ കുന്നത്താട്ട് മാടമ്പ് സ്വരൂപംതാത്തുണ്ണി  മൂപ്പിൽനായർസ്ഥാപിച്ച വിദ്യാലയം 1949 മുതൽപ്രവർത്തനമാരംഭിച്ചു.  അറുപത്തിയെട്ടു വർഷംപിന്നിട്ട മഹത്തായ ഒരു ചരിത്രവും പാരമ്പര്യവും നമ്മുടെ സ്കൂളിനുണ്ട്.പ്രാഥമികവിദ്യാഭ്യാസത്തിനൊരു സൌകര്യവുമില്ലാതിരുന്ന  അക്കാലത്ത്   മണ്ണാർക്കാട് മൂപ്പിൽനായർ ദിവംഗതനായ  കുന്നത്താട്ട് താത്തുണ്ണി മൂപ്പിൽ നായർ ഇവിടെ ഒരു വിദ്യാലയംസ്ഥാപിക്കുകയും  ജാതിമത ധനികദരിദ്ര ഭേദങ്ങളില്ലാതെ  എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ  സൌകര്യമൊരുക്കുകയും ചെയ്ത ഒരു ചരിത്രവും പാരമ്പര്യവും നാം ഇന്നും  നന്ദിപൂർവം പ്രയോജനപ്പെടുത്തുകയാണ് .ഇന്നേവരെ ഒരാൾക്കും  ഈ സ്ഥാപനം  വിദ്യ നിഷേധിച്ചിട്ടില്ല.        സമൂഹത്തിലെ  സമസ്തമേഖലകളിലും തിളങ്ങിനിൽക്കുന്ന  പൂർവ വിദ്യാർഥികൾ നമ്മുടെ  അഭിമാനം    തന്നെയാണ്. സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകൻ ശ്രീ.രാഘവ വാര്യരായിരുന്നു.കോളേജ് നിലവാരത്തിലുള്ള ലാബും ലൈബ്രറിയുമായിരുന്നു സ്കൂളിനു് ആദ്യകാലത്തുണ്ടായിരുന്നത്. [[കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/ചരിത്രം|കൂടുതൽ അറിയാൻ]]

ഈ സ്കൂളിനെ സ്നേഹിക്കുന്ന ഒരു വലിയ  സമൂഹം        ഇതിന്റെ കാച്ച്മെന്റ്  ഏരിയയിൽ സജീവമാണ്. ആ വീടുകളിൽ  നിന്നുള്ള കുട്ടികൾ അഭിമാനപൂർവം ഇന്നും  എത്തുന്നത് ഈ സ്കൂൾ മുറ്റത്താണ്. ആദ്യ കാലത്ത് വളരെ നല്ല രീതിയിൽ  പ്രവർത്തിച്ചിരുന്ന  ഒരു   സരസ്വതീ ക്ഷേത്രമായിരുന്നു ഇത്.       വിവിധമേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിന്റെ സംഭാവനകളാണ്.പ്രവർത്തിമേഖലകളിൽ നല്ലവണ്ണം ശോഭിക്കാൻ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികൾക്കു സാധിക്കുന്നത് ഈ വിദ്യാലയം നല്കിയ അനുഭവങ്ങളാണ്.ടി.സി.ബാലകൃഷ്ണൻ നായർ (മുൻ ഡപ്യൂട്ടി കലക്ടർ),ഡോ.എ.ജയകൃഷ്ണൻ, കേരള വാഴ്‌സിറ്റി മുൻവൈസ് ചാൻസലർ,ഡോ.കമ്മാപ്പ,,കല്ലടി മുഹമ്മദ് (മുൻ എം.എൽ.എ) കളത്തിൽ അബ്ദുള്ള (മുൻ എം.എൽ.എ)*എം.നാരായണൻ (മുൻ എം.എൽ.എ, ഡോ.ജയപ്രകാശ് (ആയുർ‌വേദം),*ഡോ. സതീശൻ(ആയുർവേദം) തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണെന്നത് അഭിമാനം നല്കുന്നു.<br>
== ഭൗതികസൗകര്യങ്ങൾ ==
                                                                       
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ടായിരുന്നു.എന്നാൽ ഹയർസെക്കന്ററി ഇപ്പോൾ ഇല്ല.ആ ക്ലാസ്സ് മുറികൾ സ്മാർട്ട് ക്ലാസ്സ് മുറികളായി മാറ്റിയിരിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. തൊട്ടടുത്തു തന്നെ പ്രസിദ്ധമായ കുന്തിപ്പുഴ നിറഞ്ഞൊഴുകുന്നു. [[കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
ഒരുകാലത്ത് മണ്ണാർക്കാട് നഗര ഹൃദയത്തിൽ തലയുയർത്തി നിന്നിരുന്ന ഈ വിദ്യാലയം പല പരീക്ഷണഘട്ടങ്ങളിലൂടെയും കടന്നുപോയി.സ്കൂളിന്റെ നിലവാരത്തെ അളക്കുന്ന      അളവുകോലാണല്ലോ    എസ്.എസ്.എൽ.സി റിസൽറ്റ്.90 കളിൽ 10% ത്തിൽ  താഴെയായിരുന്ന റിസൽറ്റ് അദ്ധ്യാപകരുടെയും  രക്ഷകർത്താക്കളുടെയും  അഭ്യുദയകാംക്ഷികളായ നാട്ടുകാരുടെയും കൂട്ടായ ശ്രമഫലമായി 2015 മാർച്ചു മുതൽ  തുടർച്ചയായ മൂന്നുവർഷങ്ങളിൽ  100%  കരസ്ഥമാക്കി .കഴിഞ്ഞ മാർച്ചിൽ റിസൽട്ട് 99%മായി കുറഞ്ഞത് ഞങ്ങളെ സംബന്ധി,ച്ചിടത്തോളം വളരെ  വിഷമമുണ്ടാക്കി.യു.പി,ഹൈസ്കൂൾ ഭേദമില്ലാതെ ഈ സ്ഥാപനത്തിലെ എല്ലാ  അദ്ധ്യാപകുരും  അദ്ധ്യാപകേതര ജീവനക്കാരും ഒത്തൊരുമിച്ചു പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് ഈ  മികച്ച വിജയത്തിലേക്കെത്തിച്ചേരാൻ കഴിഞ്ഞത്.

== ഭൗതികസൗകര്യങ്ങൾ ==
== നേർക്കാഴ്ച ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ടായിരുന്നു.എന്നാൽ ഹയർസെക്കന്ററി ഇപ്പോൾ ഇല്ല.ആ ക്ലാസ്സ് മുറികൾ സ്മാർട്ട് ക്ലാസ്സ് മുറികളായി മാറ്റിയിരിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.തൊട്ടടുത്തു തന്നെ പ്രസിദ്ധമായ കുന്തിപ്പുഴ നിറഞ്ഞൊഴുകുന്നു.
കോവിഡ് കാലത്ത് വീട്ടിൽ ഒതുങ്ങിക്കൂടിയ കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനും മാനസികസമ്മർദ്ദം കുറക്കുന്നതിനും നടത്തിയ ചിത്ര രചനയിൽ ഈ സ്കൂളിലെ കുട്ടികളും പങ്കെടുത്തു.   

ഹൈസ്കൂളിന് മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അഞ്ചാം ക്ലാസ് മുതൽ കുട്ടികൾക്ക്  കമ്പ്യു ട്ടർ പരിശീലനം നൽകുന്നുണ്ട്. 3000 ത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറിയും ലാബും ഉണ്ട്.കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിന് മണ്ണാർക്കാട് റൂറൽ സർവ്വീസ് സഹകരണബാങ്ക് സ്കൂളിൽ വാട്ടർ ഫിൽട്ടർ സ്ഥാപിച്ചിട്ടുണ്ട്.ശാസ്ത്രീയരീതിയിൽ ജലപരിശോധന നടത്തിയശേഷമാണ് വാട്ടർ ഫിൽട്ടർ സ്ഥാപിച്ചിട്ടുള്ളത്. വളരെ ചിലവേറിയ ഈ സംവിധാനം നമ്മുടെ  സ്കൂളിൽസ്ഥാപിക്കുന്നതിന് മുൻകൈ എടുത്തത്ബാങ്കിന്റെ സെക്രട്ടറിയും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ.എം.പുരുഷോത്തമനാണ്.1964 ബാച്ചിന്റെയും 1975 ബാച്ചിന്റെയും പൂർവ്വ വിദ്യാർത്ഥിസംഗമം സ്കൂളിൽവെച്ചു നടക്കുകയുണ്ടായി.ഈ രണ്ടു ബാച്ചുകാരും കൂടി ഒരു മൈക്ക്സെറ്റ് സ്കൂളിലേക്ക് സംഭാവനചെയ്യുകയുണ്ടായി.സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിൽ മാനേജ്‌മെന്റ് ശ്രദ്ധചെലുത്തിവരുന്നു.1967-68 ബാച്ച് നാലുക്ലാസ്സ് റൂമുകളും  1969 ബാച്ച് ഒരു ക്ലാസ്സ് റുമും ടൈലിട്ട് സ്മാർ‌ട്ട് ക്ലാസ്സ് ഠൂമിനു പര്യാപ്തമാക്കി തന്നു.</big><big>
[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച ചിത്രങ്ങൾ]]

== ഗതാഗത സംവിധാനം ==
== ഗതാഗത സംവിധാനം ==
വരി 61: വരി 85:

== എസ്.എസ്.എൽ.സി.യിൽമികച്ച വിജയം കൈവരിക്കുന്നതിന്  സ്കൂൾ തലത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ  ==
== എസ്.എസ്.എൽ.സി.യിൽമികച്ച വിജയം കൈവരിക്കുന്നതിന്  സ്കൂൾ തലത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ  ==
<font color=green>
 
* <big>ജൂൺമാസം ആദ്യം തന്നെ നില നിർണ്ണയ പരീക്ഷ നടത്തുന്നു.
* ജൂൺമാസം ആദ്യം തന്നെ നില നിർണ്ണയ പരീക്ഷ നടത്തുന്നു.
* ജൂലൈ മുതൽ രാവിലെയും വൈകുന്നേരവും അധികപഠന ക്ലാസ്സുകൾ ആരംഭിക്കുന്നു.
* ജൂലൈ മുതൽ രാവിലെയും വൈകുന്നേരവും അധികപഠന ക്ലാസ്സുകൾ ആരംഭിക്കുന്നു.
* ഓരോ മാസവും ക്ലാസ്സ് ടെസ്റ്റുകൾ നടത്തുന്നു.
* ഓരോ മാസവും ക്ലാസ്സ് ടെസ്റ്റുകൾ നടത്തുന്നു.
വരി 69: വരി 93:
*  നവംബർ മാസം മുതൽ  ശനി,ഞായർ  അധിക പഠനക്ലാസ്സുകളും മറ്റ്  അവധി ദിവസങ്ങളില്ലെ പ്രത്യേക കോച്ചിംഗ്  ക്ലാസ്സുകൾ.
*  നവംബർ മാസം മുതൽ  ശനി,ഞായർ  അധിക പഠനക്ലാസ്സുകളും മറ്റ്  അവധി ദിവസങ്ങളില്ലെ പ്രത്യേക കോച്ചിംഗ്  ക്ലാസ്സുകൾ.
* ജനുവരി മാസം മുതൽ തുടങ്ങുന്ന രാത്രി ക്ലാസ്സുകൾ
* ജനുവരി മാസം മുതൽ തുടങ്ങുന്ന രാത്രി ക്ലാസ്സുകൾ
* ഓരോപരാക്ഷകളുടെയും അടിസ്ഥാനത്തിൽ ഗ്രേഡിൽ പിന്നാക്കം നിൽക്കുന്നവർക്കുള്ള സ്പെഷ്യൽ ഇന്റെൻസീവ് കോച്ചിംഗ്.
* ഓരോപരീക്ഷയുടെയും അടിസ്ഥാനത്തിൽ ഗ്രേഡിൽ പിന്നാക്കം നിൽക്കുന്നവർക്കുള്ള സ്പെഷ്യൽ ഇന്റെൻസീവ് കോച്ചിംഗ്.
* ഫെബ്രുവരിയിലെ മോഡൽ പരീക്ഷ.
* ഫെബ്രുവരിയിലെ മോഡൽ പരീക്ഷ.
* രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമുള്ള കൗൺസലിംഗ്  ക്ലാസ്സുകൾ.
* രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമുള്ള കൗൺസലിംഗ്  ക്ലാസ്സുകൾ.
* പരീക്ഷാ ദിവസങ്ങളിൽ കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ  നടത്തുന്ന പ്രത്യേക പരിശീലനം.
* പരീക്ഷാ ദിവസങ്ങളിൽ കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ  നടത്തുന്ന പ്രത്യേക പരിശീലനം.
* വൈകിട്ട് നടക്കുന്ന ക്ലാസ്സുകളിൻ വിദ്യാർത്ഥികൾക്ക്  ലഘുഭക്ഷണവും അവധി ദിവസങ്ങളിലെ ക്ലാസ്സുകളിൽ  ഉച്ചഭക്ഷണവും രാത്രിക്ലാസ്സുകളിൽ രാത്രി ഭക്ഷണവും നല്കിവരുന്നു.
* വൈകിട്ട് നടക്കുന്ന ക്ലാസ്സുകളിൻ വിദ്യാർത്ഥികൾക്ക്  ലഘുഭക്ഷണവും അവധി ദിവസങ്ങളിലെ ക്ലാസ്സുകളിൽ  ഉച്ചഭക്ഷണവും രാത്രിക്ലാസ്സുകളിൽ രാത്രി ഭക്ഷണവും നല്കിവരുന്നു.
*</big>
 
== അക്കാദമിക് പ്രവർത്തനങ്ങൾ ==
== അക്കാദമിക് പ്രവർത്തനങ്ങൾ ==
<font color=green>
 
<big>നമ്മുടെ സ്കൂളിലെ എല്ലാ അദ്ധ്യാപകരും ശാക്തീകരണ പരിപാടികളിൽ പങ്കെടുത്ത് പുതിയ ബോധനസമ്പ്രദായത്തിലധിഷ്ഠിതമായ ക്ലാസ്സുകളാണ് നടത്തുന്നത്.പാദ വാർഷികഏർദ്ധവാർഷിക പരീക്ഷകൾ കാര്യക്ഷമമായി നടത്തുകയും അതിനുശേഷം ക്ലാസ്സ് പി.ടി.എവിളിച്ച് കുട്ടികളുടെ പഠന നിലവാരം ചർച്ചചെയ്യുകയും ചെയ്യാറുണ്ട്. അഞ്ചുമുതൽ ഏഴു വരെ ക്ലാസ്സിലെ കുട്ടികൾക്കായി എൻജോയ് ഇംഗ്ലീഷ് എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു.കുട്ടികളിൽ ഇംഗ്ലീഷ് പഠനത്തോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുക എന്നുള്ള ലക്ഷ്യത്തോടയാണ് ഈ പരിപാടി നടത്തി വന്നിരുന്നത്.സെപ്റ്റംബർ മാസത്തിൽതന്നെ യു.എസ്.എസ് കോച്ചിംഗ് ക്ലാസ്സുകൾ ആരംഭിക്കും. കഴി‍ഞ്ഞവർഷം അഭിരാമി എന്ന കുട്ടിക്ക് യു.എസ്.എസ് ലഭിച്ചിരുന്നു. എസ് .ആർ.ജി സബ്‌ജക്റ്റ് കൗൺസിൽ എന്നിവയുടെ പ്രവർത്തനങ്ങൾ കാര്യ ക്ഷമമായി നടന്നു വരുന്നു.കമ്പ്യൂട്ടർവിദ്യാഭ്യാസം നല്ല രീതിയിൽ നടക്കുന്നു.ആവശ്യത്തിനു കമ്പ്യൂട്ടറുകള്,എൽ.ശി.ഡി. പ്രൊജക്ടർ ,ടി.വി എന്നിവ ഉപയോഗിച്ച് വളരെ കാര്യക്ഷമമായി സ്മാർട്ട്റൂമ പ്രവർത്തനങ്ങളും നടന്നു വരുന്നു.ആധുനിക സജ്ജീകര​ണങ്ങളോടുകൂടിയ സ്മാർട്ട് റൂം തയ്യാറാക്കുന്നതിന് മാനേജ്മെന്റ് തത്ത്വത്തിൽ അനുമതി നല്കിയിട്ടുണ്ട്.കുട്ടികളിൽ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുന്നതിനായി സ്കൂളിൽ ശാസ്ത്രഗതി,ശാസ്ത്രകേരളം എന്നീ പുസ്തകങ്ങൾ ലഭ്യമാക്കുന്നുണ്ട്.
നമ്മുടെ സ്കൂളിലെ എല്ലാ അദ്ധ്യാപകരും ശാക്തീകരണ പരിപാടികളിൽ പങ്കെടുത്ത് പുതിയ ബോധനസമ്പ്രദായത്തിലധിഷ്ഠിതമായ ക്ലാസ്സുകളാണ് നടത്തുന്നത്.പാദ വാർഷികഅർദ്ധവാർഷിക പരീക്ഷകൾ കാര്യക്ഷമമായി നടത്തുകയും അതിനുശേഷം ക്ലാസ്സ് പി.ടി.എവിളിച്ച് കുട്ടികളുടെ പഠന നിലവാരം ചർച്ചചെയ്യുകയും ചെയ്യാറുണ്ട്. അഞ്ചുമുതൽ ഏഴു വരെ ക്ലാസ്സിലെ കുട്ടികൾക്കായി എൻജോയ് ഇംഗ്ലീഷ് എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു.കുട്ടികളിൽ ഇംഗ്ലീഷ് പഠനത്തോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുക എന്നുള്ള ലക്ഷ്യത്തോടയാണ് ഈ പരിപാടി നടത്തി വന്നിരുന്നത്.സെപ്റ്റംബർ മാസത്തിൽതന്നെ യു.എസ്.എസ് കോച്ചിംഗ് ക്ലാസ്സുകൾ ആരംഭിക്കും. കഴി‍ഞ്ഞവർഷം അഭിരാമി എന്ന കുട്ടിക്ക് യു.എസ്.എസ് ലഭിച്ചിരുന്നു. എസ് .ആർ.ജി സബ്‌ജക്റ്റ് കൗൺസിൽ എന്നിവയുടെ പ്രവർത്തനങ്ങൾ കാര്യ ക്ഷമമായി നടന്നു വരുന്നു.കമ്പ്യൂട്ടർവിദ്യാഭ്യാസം നല്ല രീതിയിൽ നടക്കുന്നു.ആവശ്യത്തിനു കമ്പ്യൂട്ടറുകള്,എൽ.സിഡി. പ്രൊജക്ടർ ,ടി.വി എന്നിവ ഉപയോഗിച്ച് വളരെ കാര്യക്ഷമമായി സ്മാർട്ട്റൂം പ്രവർത്തനങ്ങളും നടന്നു വരുന്നു.ആധുനിക സജ്ജീകര​ണങ്ങളോടുകൂടിയ സ്മാർട്ട് റൂം തയ്യാറാക്കുന്നതിന് മാനേജ്മെന്റ് തത്ത്വത്തിൽ അനുമതി നല്കിയിട്ടുണ്ട്.കുട്ടികളിൽ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുന്നതിനായി സ്കൂളിൽ ശാസ്ത്രഗതി,ശാസ്ത്രകേരളം എന്നീ പുസ്തകങ്ങൾ ലഭ്യമാക്കുന്നുണ്ട്.
 
== വീട്ടിലൊരു ലാബ് ==
ഓൺലൈൻ പഠനകാലത്ത് പഠനവിടവ് നികത്തുന്നതിന്റെ ഭാഗമായി യൂ. പി ക്ലാസിലെ കുട്ടികൾക്ക് ഗണിത/സാമൂഹ്യ /ശാസ്ത്രം ലാബ് വീട്ടിൽ സജ്ജികരിക്കുന്നതിനു വേണ്ടി ഉപകരണങ്ങൾ  വിതരണം ചെയ്‌തു.
 
== നൈറ്റ്  ക്ലാസ്സ് \ഈവനിംഗ് ക്ലാസ്സ് ==
പഠനത്തിൽ അല്പം പിന്നാക്കം നില്ക്കുന്ന ആൺകുട്ടികൾക്ക്  രാത്രി ക്ലാസ്സും പെൺകുട്ടികൾക്ക് ഈവനിംഗ് ക്ലാസ്സും വ‍ർഷങ്ങളായി  തുടരുന്നു.ഇത്തരം പ്രവർത്തനങ്ങൾ മുഴുവൻ കുട്ടികളെയും എസ്. എസ് .എൽ.സി പരീക്ഷയിൽ നല്ല ഗ്രേഡ്  നേടി വിജയിക്കാൻ സഹയാകമാകുന്നുണ്ട്. ഈ വർഷവും  സായാഹ്ന ക്ലാസ്സുകളും രാത്രി ക്ലാസ്സുകളും മുടക്കമില്ലാതെ നടത്തുന്നതിന്  സ്കൂൾ പി.ടി.എ യുടെ സമ്പൂർണ്ണ സഹകരണം ലഭിക്കുന്നുണ്ട്. 

== കെ.ടി.എം  സ്കൂളിന് പുതിയ പാചകപ്പുര ==
== കെ.ടി.എം  സ്കൂളിന് പുതിയ പാചകപ്പുര ==
വരി 85: വരി 115:

== മറ്റു പ്രവർത്തനങ്ങൾ ==
== മറ്റു പ്രവർത്തനങ്ങൾ ==
<font color=green>
 
ദിനാചരണങ്ങൾ സമുചിതമായി നടത്തി വരുന്നു.വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.എല്ലാകുട്ടികളും ഏതെങ്കിലും ഒരു ക്ലബ്ബിൽഅംഗമാണ്.ഓണത്തിന് പൂക്കള മത്സരം സംഘടിപ്പിക്കുകയും ഓണസദ്യ നടത്തുകയും ചെയ്തു വരുന്നു. റോഡു സുരക്ഷയുടെ ഭാഗമായി ട്രാഫിക്ക് ക്ലബ്ബ് ബോധവത്കരണക്ലാസ്സ് സംഘടിപ്പിക്കാറുണ്ട്.പഠനയാത്രകളും വിനോദയാത്രകളും സംഘടിപ്പിക്കാറുണ്ട്.ഭിന്ന ശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്നതിന് DIET  ൽ നിന്ന്ഒരു റിസോഴ്സ് അദ്ധ്യാപികയുടെ സേവനം ലഭിച്ചു വരുന്നു.

== സമ്പൂർണ്ണ വിജയത്തിന്റെ പൊൻകിരീടമണിഞ്ഞ് കെ.ടി.എം ==
== സമ്പൂർണ്ണ വിജയത്തിന്റെ പൊൻകിരീടമണിഞ്ഞ് കെ.ടി.എം ==
ഒരു വർഷത്തെ ഇടവേളക്കുശേഷം നാലാമതും സമ്പൂർണ്ണ വിജയംനേടി കെ.ടി.എം ഹൈസ്കൂൾ ജൈത്രയാത്ര തുടരുന്നു.2019മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 181 പേരും വിജയിച്ചു.
ഒരു വർഷത്തെ ഇടവേളക്കുശേഷം നാലാമതും സമ്പൂർണ്ണ വിജയംനേടി കെ.ടി.എം ഹൈസ്കൂൾ ജൈത്രയാത്ര തുടരുന്നു.2019മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 181 പേരും വിജയിച്ചു.
15 കുട്ടികൾ സമ്പൂർണ്ണ A+ നേടി.മണ്ണാർക്കാടിന്റെ ചരിത്രത്തിന്റെ ഭാഗമായ ഈ സ്കൂളിന്റെ മിന്നുന്ന ഈ വിജയത്തിനു പിന്നിൽ  ഈ സ്കൂളിലെ യു.പി. ഹൈസ്കൂൾ ഭേദമില്ലാതെ എല്ലാ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും പി.ടി.എയുടെയും കഠിനമായ പരിശ്രമമുണ്ട്.ഈ സ്കൂളിനെ സ്നേഹിക്കുന്ന പൂർവ്വ വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളായ നാട്ടുകാരുമാണ് കെ.ടി.എം.ന്റെ കരുത്ത്.
15 കുട്ടികൾ സമ്പൂർണ്ണ A+ നേടി.മണ്ണാർക്കാടിന്റെ ചരിത്രത്തിന്റെ ഭാഗമായ ഈ സ്കൂളിന്റെ മിന്നുന്ന ഈ വിജയത്തിനു പിന്നിൽ  ഈ സ്കൂളിലെ യു.പി. ഹൈസ്കൂൾ ഭേദമില്ലാതെ എല്ലാ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും പി.ടി.എയുടെയും കഠിനമായ പരിശ്രമമുണ്ട്.ഈ സ്കൂളിനെ സ്നേഹിക്കുന്ന പൂർവ്വ വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളായ നാട്ടുകാരുമാണ് കെ.ടി.എം.ന്റെ കരുത്ത്.2019-20,2020-21 വർഷങ്ങളിലും സമ്പൂർണ്ണ വിജയം കൈവരിച്ചു.കഴിഞ്ഞവർഷം 41 കുട്ടികൾക്ക്  സമ്പൂർണ്ണ എ പ്ലസ് ലഭിച്ചു. 2022ലും കെ.ടി.എം ഹൈസ്കൂളിന് സമ്പൂർണ്ണ വിജയം.2023 ലും കെ. ടി. എം ഹൈസ്ക്കൂളിന് 100ശതമാനം.222 കുട്ടികൾ sslc പരീക്ഷ എഴുതിയതിൽ  33പേർ സമ്പൂർണ A+ കരസ്ഥമാക്കി. ഇത് എട്ടാം തവണയാണ്  കെ. ടി. എം സ്കൂൾ ഈ നേട്ടം സ്വന്തമാക്കുന്നത്.  
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<big>സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  സ്കൂൾ മാസിക  ''''ജാലകം''''
*  സ്കൂൾ മാസിക  ''''ജാലകം''''
വരി 104: വരി 134:
* ജൂനിയർ റെഡ്ക്രോസ്
* ജൂനിയർ റെഡ്ക്രോസ്
* ലിറ്റിൽ കൈറ്റ്സ്
* ലിറ്റിൽ കൈറ്റ്സ്
</big>
 
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
<big>മണ്ണാർക്കാട് മൂപ്പിൽ സ്ഥാനം ശ്രീ. കെ.എം.ബാലചന്ദ്രനുണ്ണിയാണു ഭരണസാരഥ്യം.</big>

മണ്ണാർക്കാട് മൂപ്പിൽ സ്ഥാനം എസ്റ്റേറ്റ് ആൻഡ് എ‍ഡ്യുക്കേഷൻകമ്മറ്റിയിലെ മുപ്പത്തിമൂന്ന് അംഗങ്ങളിൽ നിന്ന് തിരഞ്ഞടുക്കപ്പെടുന്ന ഒരു കമ്മറ്റിയക്കാണ് സ്കൂളിന്റെ  ഭരണ സാരഥ്യം.ആ കമ്മറ്റിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജർ .പുതിയഭരണ സമിതി കഴിഞ്ഞ നവംബറിലാണ് അധികാരത്തിൽ വന്നത്.  ശ്രീീ.പി.ആർ ശശിധരൻ ആണ് ഇപ്പോൾ മാനേജർ.സ്കൂളിന്റെ മുഖച്ഛായ മാറ്റുന്ന തരത്തിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന്  ഈ ഭരണസമിതി തുടക്കം കുറിച്ചിട്ടുണ്ട്.

വരി 149: വരി 179:
|ടി.രാമദാസൻ
|ടി.രാമദാസൻ
|-
|-
|2016-
|2016-2022
|പി .രാധാകൃഷ്ണൻ
|പി .രാധാകൃഷ്ണൻ
|-
|2022-
|ഏ.കെ മനോജ്കുമാർ
|}
|}

വരി 183: വരി 216:
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" | {{#multimaps:10.9934835,76.4554971 |zoom=12}}
| style="background: #ccf; text-align: center; font-size:99%;width:70%;" | {{Slippymap|lat=10.99377|lon=76.45746 |zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*മണ്ണാർക്കാട് ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിനു സമീപം
**
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* പാലക്കട് കോഴിക്കോട് എൻ.എഛിൽ പാലക്കാട് നിന്നി 41 കിലോമീറ്റർ  മണ്ണാർക്കാട് ടൗണിൽ   
* പാലക്കട് കോഴിക്കോട് എൻ.എഛിൽ പാലക്കാട് നിന്നി 41 കിലോമീറ്റർ  മണ്ണാർക്കാട് ടൗണിൽ   
|----
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  65 കി.മി.  അകലം
* * മണ്ണാർക്കാട് പ്രധാന റോഡിൽ പോലീസ് സ്റ്റേഷനു സമീപം
|----
|----
* * മണ്ണാർക്കാട് പ്രധാന റോഡിൽ പോലീസ് സ്റ്റേഷനു സമീപം
** മണ്ണാർക്കാട് എൽ.ഐ.സി ഓഫീസിന് എതിർവശം

|}
|}
|}
|}
}}
<!--visbot  verified-chils->-->
<!--visbot  verified-chils->

18:08, 4 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്
വിലാസം
മണ്ണാർക്കാട്

മണ്ണാർക്കാട്
,
മണ്ണാർക്കാട് പി.ഒ.
,
678582
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1949
വിവരങ്ങൾ
ഫോൺ04924 224922
ഇമെയിൽktmhsmannarkkad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21084 (സമേതം)
യുഡൈസ് കോഡ്32060700709
വിക്കിഡാറ്റQ64690597
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമണ്ണാർക്കാട് മുനിസിപ്പാലിറ്റി
വാർഡ്06
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ523
പെൺകുട്ടികൾ505
ആകെ വിദ്യാർത്ഥികൾ1028
അദ്ധ്യാപകർ42
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ്‌ കുമാർ. എ. കെ
പി.ടി.എ. പ്രസിഡണ്ട്അമീറുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്ജയശ്രീ
അവസാനം തിരുത്തിയത്
04-11-202421084sw
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കെ.ടി.എംഹൈസ്കൂൾ മണ്ണാർക്കാട് മണ്ണാർക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.ടി.എം.സ്കൂൾ‍. മണ്ണാർക്കാട് മൂപ്പിൽ നായർ 1949-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

അഭിമാനത്തോടെ- സ്കൂൾ വിക്കി 2018ൽ ജില്ലയിൽ ഒന്നാം സ്ഥാനം

ചരിത്രം

        തന്റെ നാട്ടിലെ കുട്ടികൾക്ക് പഠിക്കാനായി   അന്നത്തെ നാടുവാഴിയായ കുന്നത്താട്ട് മാടമ്പ് സ്വരൂപംതാത്തുണ്ണി  മൂപ്പിൽനായർസ്ഥാപിച്ച വിദ്യാലയം 1949 മുതൽപ്രവർത്തനമാരംഭിച്ചു.   അറുപത്തിയെട്ടു വർഷംപിന്നിട്ട മഹത്തായ ഒരു ചരിത്രവും  പാരമ്പര്യവും നമ്മുടെ സ്കൂളിനുണ്ട്.പ്രാഥമികവിദ്യാഭ്യാസത്തിനൊരു സൌകര്യവുമില്ലാതിരുന്ന  അക്കാലത്ത്   മണ്ണാർക്കാട് മൂപ്പിൽനായർ ദിവംഗതനായ  കുന്നത്താട്ട് താത്തുണ്ണി മൂപ്പിൽ നായർ ഇവിടെ ഒരു വിദ്യാലയംസ്ഥാപിക്കുകയും  ജാതിമത ധനികദരിദ്ര ഭേദങ്ങളില്ലാതെ  എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ   സൌകര്യമൊരുക്കുകയും ചെയ്ത ഒരു ചരിത്രവും പാരമ്പര്യവും നാം ഇന്നും  നന്ദിപൂർവം പ്രയോജനപ്പെടുത്തുകയാണ് .ഇന്നേവരെ ഒരാൾക്കും   ഈ സ്ഥാപനം   വിദ്യ നിഷേധിച്ചിട്ടില്ല.         സമൂഹത്തിലെ  സമസ്തമേഖലകളിലും തിളങ്ങിനിൽക്കുന്ന   പൂർവ വിദ്യാർഥികൾ നമ്മുടെ  അഭിമാനം     തന്നെയാണ്. സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകൻ ശ്രീ.രാഘവ വാര്യരായിരുന്നു.കോളേജ് നിലവാരത്തിലുള്ള ലാബും ലൈബ്രറിയുമായിരുന്നു സ്കൂളിനു് ആദ്യകാലത്തുണ്ടായിരുന്നത്.  കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ടായിരുന്നു.എന്നാൽ ഹയർസെക്കന്ററി ഇപ്പോൾ ഇല്ല.ആ ക്ലാസ്സ് മുറികൾ സ്മാർട്ട് ക്ലാസ്സ് മുറികളായി മാറ്റിയിരിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. തൊട്ടടുത്തു തന്നെ പ്രസിദ്ധമായ കുന്തിപ്പുഴ നിറഞ്ഞൊഴുകുന്നു. കൂടുതൽ അറിയാൻ

നേർക്കാഴ്ച

കോവിഡ് കാലത്ത് വീട്ടിൽ ഒതുങ്ങിക്കൂടിയ കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനും മാനസികസമ്മർദ്ദം കുറക്കുന്നതിനും നടത്തിയ ചിത്ര രചനയിൽ ഈ സ്കൂളിലെ കുട്ടികളും പങ്കെടുത്തു.

നേർക്കാഴ്ച ചിത്രങ്ങൾ

ഗതാഗത സംവിധാനം

സ്കൂൾ മാനേജ്മെന്റ് കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് രണ്ടുബസ്സുകൾ വാങ്ങി നല്കിയിട്ടുണ്ട്.അദ്ധ്യാപകരുടെ കൂടെ സഹകരണത്തോടെയാണ് സ്കൂൾബസ്സ് സംവിധാനം നഷ്ടമില്ലാതെ കൊണ്ടുപോകുന്നത്.നിലവിൽ മുന്നൂറോളം കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു. --sv_R 20:32, 20 നവംബർ 2009 (UTC) ഡസ്കൂകുുൾ | |}

എസ്.എസ്.എൽ.സി.യിൽമികച്ച വിജയം കൈവരിക്കുന്നതിന് സ്കൂൾ തലത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ

  • ജൂൺമാസം ആദ്യം തന്നെ നില നിർണ്ണയ പരീക്ഷ നടത്തുന്നു.
  • ജൂലൈ മുതൽ രാവിലെയും വൈകുന്നേരവും അധികപഠന ക്ലാസ്സുകൾ ആരംഭിക്കുന്നു.
  • ഓരോ മാസവും ക്ലാസ്സ് ടെസ്റ്റുകൾ നടത്തുന്നു.
  • അവധിക്കാല ക്യാമ്പുകൾ സംഘടിപ്പിക്കൽ.
  • ഗൃഹസന്ദർശന പരിപാടി
  • നവംബർ മാസം മുതൽ ശനി,ഞായർ അധിക പഠനക്ലാസ്സുകളും മറ്റ് അവധി ദിവസങ്ങളില്ലെ പ്രത്യേക കോച്ചിംഗ് ക്ലാസ്സുകൾ.
  • ജനുവരി മാസം മുതൽ തുടങ്ങുന്ന രാത്രി ക്ലാസ്സുകൾ
  • ഓരോപരീക്ഷയുടെയും അടിസ്ഥാനത്തിൽ ഗ്രേഡിൽ പിന്നാക്കം നിൽക്കുന്നവർക്കുള്ള സ്പെഷ്യൽ ഇന്റെൻസീവ് കോച്ചിംഗ്.
  • ഫെബ്രുവരിയിലെ മോഡൽ പരീക്ഷ.
  • രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമുള്ള കൗൺസലിംഗ് ക്ലാസ്സുകൾ.
  • പരീക്ഷാ ദിവസങ്ങളിൽ കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ നടത്തുന്ന പ്രത്യേക പരിശീലനം.
  • വൈകിട്ട് നടക്കുന്ന ക്ലാസ്സുകളിൻ വിദ്യാർത്ഥികൾക്ക് ലഘുഭക്ഷണവും അവധി ദിവസങ്ങളിലെ ക്ലാസ്സുകളിൽ ഉച്ചഭക്ഷണവും രാത്രിക്ലാസ്സുകളിൽ രാത്രി ഭക്ഷണവും നല്കിവരുന്നു.

അക്കാദമിക് പ്രവർത്തനങ്ങൾ

നമ്മുടെ സ്കൂളിലെ എല്ലാ അദ്ധ്യാപകരും ശാക്തീകരണ പരിപാടികളിൽ പങ്കെടുത്ത് പുതിയ ബോധനസമ്പ്രദായത്തിലധിഷ്ഠിതമായ ക്ലാസ്സുകളാണ് നടത്തുന്നത്.പാദ വാർഷികഅർദ്ധവാർഷിക പരീക്ഷകൾ കാര്യക്ഷമമായി നടത്തുകയും അതിനുശേഷം ക്ലാസ്സ് പി.ടി.എവിളിച്ച് കുട്ടികളുടെ പഠന നിലവാരം ചർച്ചചെയ്യുകയും ചെയ്യാറുണ്ട്. അഞ്ചുമുതൽ ഏഴു വരെ ക്ലാസ്സിലെ കുട്ടികൾക്കായി എൻജോയ് ഇംഗ്ലീഷ് എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു.കുട്ടികളിൽ ഇംഗ്ലീഷ് പഠനത്തോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുക എന്നുള്ള ലക്ഷ്യത്തോടയാണ് ഈ പരിപാടി നടത്തി വന്നിരുന്നത്.സെപ്റ്റംബർ മാസത്തിൽതന്നെ യു.എസ്.എസ് കോച്ചിംഗ് ക്ലാസ്സുകൾ ആരംഭിക്കും. കഴി‍ഞ്ഞവർഷം അഭിരാമി എന്ന കുട്ടിക്ക് യു.എസ്.എസ് ലഭിച്ചിരുന്നു. എസ് .ആർ.ജി സബ്‌ജക്റ്റ് കൗൺസിൽ എന്നിവയുടെ പ്രവർത്തനങ്ങൾ കാര്യ ക്ഷമമായി നടന്നു വരുന്നു.കമ്പ്യൂട്ടർവിദ്യാഭ്യാസം നല്ല രീതിയിൽ നടക്കുന്നു.ആവശ്യത്തിനു കമ്പ്യൂട്ടറുകള്,എൽ.സിഡി. പ്രൊജക്ടർ ,ടി.വി എന്നിവ ഉപയോഗിച്ച് വളരെ കാര്യക്ഷമമായി സ്മാർട്ട്റൂം പ്രവർത്തനങ്ങളും നടന്നു വരുന്നു.ആധുനിക സജ്ജീകര​ണങ്ങളോടുകൂടിയ സ്മാർട്ട് റൂം തയ്യാറാക്കുന്നതിന് മാനേജ്മെന്റ് തത്ത്വത്തിൽ അനുമതി നല്കിയിട്ടുണ്ട്.കുട്ടികളിൽ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുന്നതിനായി സ്കൂളിൽ ശാസ്ത്രഗതി,ശാസ്ത്രകേരളം എന്നീ പുസ്തകങ്ങൾ ലഭ്യമാക്കുന്നുണ്ട്.

വീട്ടിലൊരു ലാബ്

ഓൺലൈൻ പഠനകാലത്ത് പഠനവിടവ് നികത്തുന്നതിന്റെ ഭാഗമായി യൂ. പി ക്ലാസിലെ കുട്ടികൾക്ക് ഗണിത/സാമൂഹ്യ /ശാസ്ത്രം ലാബ് വീട്ടിൽ സജ്ജികരിക്കുന്നതിനു വേണ്ടി ഉപകരണങ്ങൾ വിതരണം ചെയ്‌തു.

നൈറ്റ് ക്ലാസ്സ് \ഈവനിംഗ് ക്ലാസ്സ്

പഠനത്തിൽ അല്പം പിന്നാക്കം നില്ക്കുന്ന ആൺകുട്ടികൾക്ക് രാത്രി ക്ലാസ്സും പെൺകുട്ടികൾക്ക് ഈവനിംഗ് ക്ലാസ്സും വ‍ർഷങ്ങളായി തുടരുന്നു.ഇത്തരം പ്രവർത്തനങ്ങൾ മുഴുവൻ കുട്ടികളെയും എസ്. എസ് .എൽ.സി പരീക്ഷയിൽ നല്ല ഗ്രേഡ് നേടി വിജയിക്കാൻ സഹയാകമാകുന്നുണ്ട്. ഈ വർഷവും സായാഹ്ന ക്ലാസ്സുകളും രാത്രി ക്ലാസ്സുകളും മുടക്കമില്ലാതെ നടത്തുന്നതിന് സ്കൂൾ പി.ടി.എ യുടെ സമ്പൂർണ്ണ സഹകരണം ലഭിക്കുന്നുണ്ട്.

കെ.ടി.എം സ്കൂളിന് പുതിയ പാചകപ്പുര

മണ്ണാർക്കാട് : കെ.ടി.എം ഹൈസ്കൂളിലെ പാചകപ്പുരയുടെ ഉദ്ഘാടനം MLA ഷംസുദ്ദീൻ അവർകൾ നിർവഹിച്ചു . 2017 -18 വർഷത്തെ സുസ്ഥിര ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പാചകപ്പുര നിർമിച്ചത്.ഹെഡ് മാസ്റ്ററായ ശ്രീ പി. രാധാകൃഷ്ണൻ , MLA യെയും മറ്റു വിശിഷ്ടാതിഥികളെയും സ്നേഹോപഹാരം നല്കി സ്വാഗതം ചെയ്തു. ബഹു. MLA ഷംസുദ്ദീൻ പാചകപ്പുരയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ണാർക്കാട് നഗരസഭ വൈസ് ചെയർമാനായ ടി.ആർ സെബാസ്റ്റ്യൻ അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. ആശംസകൾപറഞ്ഞു കൊണ്ട് മുൻസിപ്പിൽ കൗൺസിലർ ശ്രീമതി. സുജാതയും ,ജില്ലാ വിദ്യാഭ്യാസ ഒാഫീസർ ശ്രീ. ഇബ്രാഹിം തോണിക്കരയും രങ്കനാഥൻ മാസ്റ്ററും പി.ടി.എ പ്രസിഡന്റായ സത്യ പ്രകാശ് മാസ്റ്ററും പ്രസംഗിച്ചു . പൂന്താനം സാഹിത്യോത്സവത്തിൽ കവിതാ രചനയിൽ മൂന്നാം സ്ഥാനം ലഭിച്ച അ‍ഞ്ജലിയെ ചടങ്ങിൽ അനുമോദിച്ചു .സ്കൂളിലെ സ്റ്റാഫ് സെക്രട്ടറിയായ ശങ്കരനാരായണൻ മാസ്റ്റർ നന്ദി പറഞ്ഞു .

മറ്റു പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ സമുചിതമായി നടത്തി വരുന്നു.വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.എല്ലാകുട്ടികളും ഏതെങ്കിലും ഒരു ക്ലബ്ബിൽഅംഗമാണ്.ഓണത്തിന് പൂക്കള മത്സരം സംഘടിപ്പിക്കുകയും ഓണസദ്യ നടത്തുകയും ചെയ്തു വരുന്നു. റോഡു സുരക്ഷയുടെ ഭാഗമായി ട്രാഫിക്ക് ക്ലബ്ബ് ബോധവത്കരണക്ലാസ്സ് സംഘടിപ്പിക്കാറുണ്ട്.പഠനയാത്രകളും വിനോദയാത്രകളും സംഘടിപ്പിക്കാറുണ്ട്.ഭിന്ന ശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്നതിന് DIET ൽ നിന്ന്ഒരു റിസോഴ്സ് അദ്ധ്യാപികയുടെ സേവനം ലഭിച്ചു വരുന്നു.

സമ്പൂർണ്ണ വിജയത്തിന്റെ പൊൻകിരീടമണിഞ്ഞ് കെ.ടി.എം

ഒരു വർഷത്തെ ഇടവേളക്കുശേഷം നാലാമതും സമ്പൂർണ്ണ വിജയംനേടി കെ.ടി.എം ഹൈസ്കൂൾ ജൈത്രയാത്ര തുടരുന്നു.2019മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 181 പേരും വിജയിച്ചു. 15 കുട്ടികൾ സമ്പൂർണ്ണ A+ നേടി.മണ്ണാർക്കാടിന്റെ ചരിത്രത്തിന്റെ ഭാഗമായ ഈ സ്കൂളിന്റെ മിന്നുന്ന ഈ വിജയത്തിനു പിന്നിൽ ഈ സ്കൂളിലെ യു.പി. ഹൈസ്കൂൾ ഭേദമില്ലാതെ എല്ലാ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും പി.ടി.എയുടെയും കഠിനമായ പരിശ്രമമുണ്ട്.ഈ സ്കൂളിനെ സ്നേഹിക്കുന്ന പൂർവ്വ വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളായ നാട്ടുകാരുമാണ് കെ.ടി.എം.ന്റെ കരുത്ത്.2019-20,2020-21 വർഷങ്ങളിലും സമ്പൂർണ്ണ വിജയം കൈവരിച്ചു.കഴിഞ്ഞവർഷം 41 കുട്ടികൾക്ക് സമ്പൂർണ്ണ എ പ്ലസ് ലഭിച്ചു. 2022ലും കെ.ടി.എം ഹൈസ്കൂളിന് സമ്പൂർണ്ണ വിജയം.2023 ലും കെ. ടി. എം ഹൈസ്ക്കൂളിന് 100ശതമാനം.222 കുട്ടികൾ sslc പരീക്ഷ എഴുതിയതിൽ 33പേർ സമ്പൂർണ A+ കരസ്ഥമാക്കി. ഇത് എട്ടാം തവണയാണ് കെ. ടി. എം സ്കൂൾ ഈ നേട്ടം സ്വന്തമാക്കുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • സ്കൂൾ മാസിക 'ജാലകം'
  • സ്വന്തമായൊരു ബ്ലോഗ്

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • 'ഞങ്ങളുടെ ക്ലാസ്; ഞങ്ങളുടെ മരം'
  • സ്പോർട്സ്/ മത്സരങ്ങൾ
  • ഹരിതസേന
  • ജൂനിയർ റെഡ്ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

മണ്ണാർക്കാട് മൂപ്പിൽ സ്ഥാനം എസ്റ്റേറ്റ് ആൻഡ് എ‍ഡ്യുക്കേഷൻകമ്മറ്റിയിലെ മുപ്പത്തിമൂന്ന് അംഗങ്ങളിൽ നിന്ന് തിരഞ്ഞടുക്കപ്പെടുന്ന ഒരു കമ്മറ്റിയക്കാണ് സ്കൂളിന്റെ ഭരണ സാരഥ്യം.ആ കമ്മറ്റിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജർ .പുതിയഭരണ സമിതി കഴിഞ്ഞ നവംബറിലാണ് അധികാരത്തിൽ വന്നത്. ശ്രീീ.പി.ആർ ശശിധരൻ ആണ് ഇപ്പോൾ മാനേജർ.സ്കൂളിന്റെ മുഖച്ഛായ മാറ്റുന്ന തരത്തിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് ഈ ഭരണസമിതി തുടക്കം കുറിച്ചിട്ടുണ്ട്.

sujanika

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1949-52 ശേഷയ്യർ
1953-79 ടി.ശിവദാസമേനോൻ
1979-91 പി.ആർ.പരമേശ്വരൻ
1991-94 എൻ. ബാലസുബ്രമണ്യൻ
1994-98 സി.പി.സാറാമ്മ
1998 വർഗ്ഗീസ്
1998-99 പി.സി.പ്രഭാവതി
2002-09 എം.നാരായണൻകുട്ടി
2009-10 കെ.പി.കേശവൻകുട്ടി
2010-2011 എസ്.വി.രാമനുണ്ണി
2011-2016 ടി.രാമദാസൻ
2016-2022 പി .രാധാകൃഷ്ണൻ
2022- ഏ.കെ മനോജ്കുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.എ.ജയകൃഷ്ണൻ, കേരള വാർസിറ്റി വൈസ് ചൻസലർ
  • വിക്രമൻ നായർ,നാടക സം‌വിധായകൻ
  • ടി.സി.ബാലകൃഷ്ണൻ നായർ (മുൻ ഡപ്യൂട്ടി കലക്ടർ)
  • വി.പദ്മനാഭൻ നായർ (മുൻ ഇൻകം ടാക്സ് ജില്ലാ ഓഫ്ഫീസർ)
  • ഡോ.കമ്മാപ്പ
  • ഡോ.കൃഷ്ണപ്പൻ
  • കല്ലടി മുഹമ്മദ് (മുൻ എം.എൽ.എ)
  • കളത്തിൽ അബ്ദുള്ള (മുൻ എം.എൽ.എ)
  • എം.നാരായണൻ (മുൻ എം.എൽ.എ)
  • അഡ്വ.ശശികുമാർ
  • മണ്ണാർക്കാട് ഹരിദാസ് (തായമ്പക)
  • ഡോ.ജയപ്രകാശ് (ആയുർ‌വേദം)
  • ഡോ. സതീശൻ(ആയുർവേദം)
  • മാതൃഭൂമി രാജൻ (പത്രപ്രവർത്തനം)
  • പഴേരി ഷെരീഫ് (ബിസിനസ്)
  • ഹമീദ് (എക്സിക്യൂട്ടിവ് ഓഫീസർ)
  • മേലേപ്പാട്ട് കോപ്പൻ വൈദ്യർ (പാരമ്പര്യം)
  • സെബാസ്റ്റ്യൻ (രാഷ്ടീയം)
  • കെ.സി.മുഹമ്മദാലി (ഫുട്ട്ബാൾ)
  • എ. നാണിക്കുട്ടി (നഴ്സ്)
  • സുബ്ബലക്ഷ്മി (നഴ്സ്)
  • അജിത് ചന്ദ്രൻ (എജ്ൻനീയർ, ബെൽജിയം)
  • മേലേപ്പാട്ട് ബാലൻ നായർ (ആധാരമെഴുത്ത്)
  • സി.മുഹമ്മദാലി (രാഷ്ട്രീയം, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്)
  • സച്ചിദാനന്ദൻ (പൂജ)

MY SCHOOL

വഴികാട്ടി