"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മാനേജ്മെന്റ്) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 165 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PU|S.D.P.Y.G.V.H.S. Palluruthi}} | {{PU|S.D.P.Y.G.V.H.S. Palluruthi}}{{PU|SDPY GIRLS VHSS PALLURUTHY}}{{Schoolwiki award applicant}}{{PVHSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പള്ളുരുത്തി | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=എറണാകുളം | ||
| വിദ്യാഭ്യാസ ജില്ല=എറണാകുളം | |റവന്യൂ ജില്ല=എറണാകുളം | ||
| റവന്യൂ ജില്ല= എറണാകുളം | |സ്കൂൾ കോഡ്=26057 | ||
| സ്കൂൾ കോഡ്= 26057 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്=907030 | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q99485968 | ||
| സ്ഥാപിതവർഷം= | |യുഡൈസ് കോഡ്=32080800611 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1970 | ||
| സ്കൂൾ ഇമെയിൽ= | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=പള്ളുരുത്തി | ||
| | |പിൻ കോഡ്=682006 | ||
|സ്കൂൾ ഫോൺ=0484 2232056 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=sdpygirls@gmail.com | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വെബ് സൈറ്റ്=www.sdpygvhss.blogspot | ||
| പഠന വിഭാഗങ്ങൾ2= യു.പി | |ഉപജില്ല=മട്ടാഞ്ചേരി | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചി കോർപ്പറേഷൻ | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=21 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=എറണാകുളം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കൊച്ചി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കൊച്ചി | ||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10=470 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=31 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=60 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=58 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=9 | |||
|പ്രിൻസിപ്പൽ=ബിജു ഈപ്പ൯ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ബിജു ഈപ്പൻ | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സീമ കെ.കെ. | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പി.ബി.സുജിത്ത് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=26057 School Building.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF പള്ളുരുത്തി]യിലുള്ള ഒരു എയ്‌ഡഡ് വിദ്യാലയമാണ് എസ് .ഡി.പി. വൈ. ഗേൾസ്.വി. എച്ച് .എസ് .എസ് .പള്ളുരുത്തി. ശ്രീ ധർമ്മപരിപാലനയോഗം ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പള്ളൂരുത്തി എന്നാണ് സ്കൂളിന്റെ പൂർണ്ണമായ പേര്. | |||
==ചരിത്രം== | ==ചരിത്രം== | ||
1916 മാർച്ച് 8-ന് [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81 ഗുരുദേവൻ] ശ്രീ ഭവാനീശ്വരക്ഷേത്രത്തിൽ ശിവലിംഗ പ്രതിഷ്ഠ നടത്തിയതോടൊപ്പം ശിലാസ്ഥാപനം നിർവഹിച്ച പ്രൈമറിസ്കൂൾ,1919-ൽ പണിപൂർത്തിയാക്കി വിദ്യാദാനം ആരംഭിച്ചു.1925 മെയ് 18 – ന് ഇത് അപ്പർ പ്രൈമറിസ്കൂളായി ഉയർന്നു.1946 ൽ ഹൈസ്കൂളായി ഉയരുകയും അന്നത്തെ തിരു-കൊച്ചി വിദ്യാഭ്യാസ മന്ത്രിയായിരുന്ന [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_%E0%B4%97%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%AE%E0%B5%87%E0%B4%A8%E0%B5%8B%E0%B5%BB ശ്രീ പനംപിളളി ഗോവിന്ദമേനോൻ] ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു. 1966 കാലഘട്ടത്തിൽ ഹൈസ്കൂൾ വിപുലീകരണത്തിനായി കൂടുതൽ ഡിവിഷനുകൾ ആരംഭിച്ചു. [[എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
ശ്രീ ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു ശ്രീ .വി. | ശ്രീ ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു ശ്രീ .കെ. വി .സരസൻ അവർകളാണ്. ശ്രീ.എ. കെ. സന്തോഷ് അവർകളാണ് സ്കൂളുകളുടെ മാനേജർ. | ||
എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ | എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ | ||
* എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂൾ | |||
*എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ | |||
* എസ്.ഡി.പി.വൈ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ | |||
* എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ(അൺ എയ്ഡഡ്) | |||
* എസ്.ഡി.പി.വൈ ലോവർ പ്രൈമറി സ്ക്കൂൾ | |||
* എസ്.ഡി.പി.വൈ സെൻട്രൽ സ്ക്കൂൾ (സി.ബി.എസ്.ഇ) | |||
* എസ്.ഡി.പി.വൈ ടി.ടി.ഐ | |||
* എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്ക്കൂൾ, എടവനക്കാട്. | |||
* എസ്.ഡി.പി.വൈ.കോളേജ് ഓഫ് കൊമേഴ്സ് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 74: | വരി 82: | ||
*[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] | *[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] | ||
*[[{{PAGENAME}}/വിദ്യാരംഗം_2016_-_17|വിദ്യാരംഗം]] | *[[{{PAGENAME}}/വിദ്യാരംഗം_2016_-_17|വിദ്യാരംഗം]] | ||
*[[{{PAGENAME}}/റെഡ് ക്രോസ്|റെഡ് ക്രോസ്]] | *[[{{PAGENAME}}/റെഡ് ക്രോസ്|റെഡ് ക്രോസ്]] | ||
*[[{{PAGENAME}}/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]] | *[[{{PAGENAME}}/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]] | ||
*[[{{PAGENAME}}/ഗണിതശാസ്ത്ര ക്ലബ്ബ്|ഗണിതശാസ്ത്ര ക്ലബ്ബ്]] | *[[{{PAGENAME}}/ഗണിതശാസ്ത്ര ക്ലബ്ബ്|ഗണിതശാസ്ത്ര ക്ലബ്ബ്]] | ||
*[[{{PAGENAME}}/സമൂഹ്യ ശാസ്ത്ര ക്ലുബ്|സമൂഹ്യ ശാസ്ത്ര ക്ലബ്]] | *[[{{PAGENAME}}/സമൂഹ്യ ശാസ്ത്ര ക്ലുബ്|സമൂഹ്യ ശാസ്ത്ര ക്ലബ്]] | ||
*[[ | *[[പ്രവൃത്തി പരിചയ ക്ലബ്]] | ||
*[[ | *[[എസ് പി. സി.]] | ||
*[[ഗൈഡിങ്ങ്]] | |||
*[[ഗ്രന്ഥശാല]] | |||
[ | |||
[[ | |||
=='''പ്രധാന അധ്യാപകർ'''== | |||
{| class="wikitable" | |||
|+ | |||
!ശ്രീമതി സി കെ സരോജിനിയമ്മ | |||
!1970-1985 | |||
|- | |||
|ശ്രീ ടി ജി പവിത്രൻ | |||
|1985-1988 | |||
|- | |||
|ശ്രീ പി കുമാരൻ | |||
|1988-1993 | |||
|- | |||
|ശ്രീമതി ജി സരോജിനിയമ്മ | |||
|1993-1996 | |||
|- | |||
|ശ്രീമതി എസ് ശാരദായമ്മ | |||
|1996-1998 | |||
|- | |||
|ശ്രീമതി സി കെ പ്രേമു | |||
|1998-2000 | |||
|- | |||
|ശ്രീമതി കെ കെ ലതിക | |||
|2000-2001 | |||
|- | |||
|ശ്രീമതി സി കെ രാജം | |||
|2001-2002 | |||
|- | |||
|ശ്രീ കെ കെ ഹരിലാൽ | |||
|2003-2003 | |||
|- | |||
|ശ്രീമതി പി നജുമ | |||
|2003-2006 | |||
|- | |||
|ശ്രീമതി വി എസ് സുഷമാദേവി | |||
|2006-2009 | |||
|- | |||
|ശ്രീമതി പി ഷീലമ്മ | |||
|2009-2012 | |||
|- | |||
|ശ്രീമതി എം എൻ ഐഷ | |||
|2013-2014 | |||
|- | |||
|ശ്രീമതി ബി ഗിരിജമ്മ | |||
|2004-2016 | |||
|- | |||
|ശ്രീമതി എം ബി ബീന | |||
|2016-2019 | |||
|- | |||
|സീമ കെ കെ | |||
|2019-തുടരുന്നു | |||
|} | |||
# | |||
==[[{{PAGENAME}}/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ]]== | |||
* ശ്രീമതി ജെൻസി (ചലച്ചിത്ര പിന്നണി ഗായിക ) | |||
* ശ്രീമതി ശശികലാമേനോൻ (ഗാനരചയിതാവ്) | |||
* വി.എം.മായ(കായികരംഗത്തെ സ്വർണമെഡൽ ജേതാവ് ) | |||
* സൂര്യകല (കായികരംഗത്തെ സ്വർണമെഡൽ ജേതാവ് ) | |||
* അശ്വതി പി. നായർ (ന്യൂസ് റീഡർ ) | |||
* രഹന ഹസ്സനാർ (ചലച്ചിത്രതാരം) | |||
* ഡോക്ടർ ലിയാ ലോറൻസ് | |||
* ഡോക്ടർ കുഞ്ഞുലക്ഷ്മി (ആസ്റ്റർ മെഡിസിറ്റി) | |||
== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തിച്ചേരാമുള്ള മാർഗ്ഗങ്ങൾ''' | |||
---- | |||
*എൻ.എച്ച്.47 ൽ എറണാകുളത്തുനിന്നും എട്ടുകിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പള്ളുരുത്തി എസ്.ഡി.പി.വൈ.ജി .വി.എച്ച്.എസ്.എസ് ൽ വില്ലീംഗ്ടൺ ഐലന്റ്‌വഴി ബി.ഒ.ടി. പാലം ഇറങ്ങി തെക്കോട്ട് സഞ്ചരിച്ചാൽ എത്തിച്ചേരാം. | |||
*ഫോർട്ട്കൊച്ചിയിൽ നിന്നും ഒമ്പതു കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ പള്ളുരുത്തി എസ്.ഡി.പി.വൈ.ജി .വി.എച്ച്.എസ്.എസ് ൽ എത്തിച്ചേരാം | |||
*അരൂരിൽ നിന്നും ഇടക്കൊച്ചി വഴി എട്ട് കിലോമീറ്റർ സഞ്ചരിച്ചാലും പള്ളുരുത്തി എസ്.ഡി.പി.വൈ.ജി .വി.എച്ച്.എസ്.എസ് ൽ എത്തിച്ചേരാം. | |||
---- | |||
{{Slippymap|lat= 9.918784146107972|lon= 76.27193426761481|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils-> | ---- <!--visbot verified-chils-> <!--visbot verified-chils->--> == |
18:44, 22 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയിലെ പള്ളുരുത്തിയിലുള്ള ഒരു എയ്‌ഡഡ് വിദ്യാലയമാണ് എസ് .ഡി.പി. വൈ. ഗേൾസ്.വി. എച്ച് .എസ് .എസ് .പള്ളുരുത്തി. ശ്രീ ധർമ്മപരിപാലനയോഗം ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പള്ളൂരുത്തി എന്നാണ് സ്കൂളിന്റെ പൂർണ്ണമായ പേര്.
എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി | |
---|---|
വിലാസം | |
പള്ളുരുത്തി പള്ളുരുത്തി പി.ഒ. , 682006 , എറണാകുളം ജില്ല | |
സ്ഥാപിതം | 1970 |
വിവരങ്ങൾ | |
ഫോൺ | 0484 2232056 |
ഇമെയിൽ | sdpygirls@gmail.com |
വെബ്‍സൈറ്റ് | www.sdpygvhss.blogspot |
കോഡുകൾ | |
സ്കൂൾ കോഡ് | 26057 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 907030 |
യുഡൈസ് കോഡ് | 32080800611 |
വിക്കിഡാറ്റ | Q99485968 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 470 |
അദ്ധ്യാപകർ | 31 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 60 |
പെൺകുട്ടികൾ | 58 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിജു ഈപ്പ൯ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ബിജു ഈപ്പൻ |
പ്രധാന അദ്ധ്യാപിക | സീമ കെ.കെ. |
പി.ടി.എ. പ്രസിഡണ്ട് | പി.ബി.സുജിത്ത് |
അവസാനം തിരുത്തിയത് | |
22-10-2024 | Sdpygvhss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1916 മാർച്ച് 8-ന് ഗുരുദേവൻ ശ്രീ ഭവാനീശ്വരക്ഷേത്രത്തിൽ ശിവലിംഗ പ്രതിഷ്ഠ നടത്തിയതോടൊപ്പം ശിലാസ്ഥാപനം നിർവഹിച്ച പ്രൈമറിസ്കൂൾ,1919-ൽ പണിപൂർത്തിയാക്കി വിദ്യാദാനം ആരംഭിച്ചു.1925 മെയ് 18 – ന് ഇത് അപ്പർ പ്രൈമറിസ്കൂളായി ഉയർന്നു.1946 ൽ ഹൈസ്കൂളായി ഉയരുകയും അന്നത്തെ തിരു-കൊച്ചി വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനംപിളളി ഗോവിന്ദമേനോൻ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു. 1966 കാലഘട്ടത്തിൽ ഹൈസ്കൂൾ വിപുലീകരണത്തിനായി കൂടുതൽ ഡിവിഷനുകൾ ആരംഭിച്ചു. കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
മാനേജ്മെന്റ്
ശ്രീ ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു ശ്രീ .കെ. വി .സരസൻ അവർകളാണ്. ശ്രീ.എ. കെ. സന്തോഷ് അവർകളാണ് സ്കൂളുകളുടെ മാനേജർ. എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ
- എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂൾ
- എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ
- എസ്.ഡി.പി.വൈ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ
- എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ(അൺ എയ്ഡഡ്)
- എസ്.ഡി.പി.വൈ ലോവർ പ്രൈമറി സ്ക്കൂൾ
- എസ്.ഡി.പി.വൈ സെൻട്രൽ സ്ക്കൂൾ (സി.ബി.എസ്.ഇ)
- എസ്.ഡി.പി.വൈ ടി.ടി.ഐ
- എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്ക്കൂൾ, എടവനക്കാട്.
- എസ്.ഡി.പി.വൈ.കോളേജ് ഓഫ് കൊമേഴ്സ്
പാഠ്യേതര പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്ബ്
- വിദ്യാരംഗം
- റെഡ് ക്രോസ്
- സയൻസ് ക്ലബ്ബ്
- ഗണിതശാസ്ത്ര ക്ലബ്ബ്
- സമൂഹ്യ ശാസ്ത്ര ക്ലബ്
- പ്രവൃത്തി പരിചയ ക്ലബ്
- എസ് പി. സി.
- ഗൈഡിങ്ങ്
- ഗ്രന്ഥശാല
പ്രധാന അധ്യാപകർ
ശ്രീമതി സി കെ സരോജിനിയമ്മ | 1970-1985 |
---|---|
ശ്രീ ടി ജി പവിത്രൻ | 1985-1988 |
ശ്രീ പി കുമാരൻ | 1988-1993 |
ശ്രീമതി ജി സരോജിനിയമ്മ | 1993-1996 |
ശ്രീമതി എസ് ശാരദായമ്മ | 1996-1998 |
ശ്രീമതി സി കെ പ്രേമു | 1998-2000 |
ശ്രീമതി കെ കെ ലതിക | 2000-2001 |
ശ്രീമതി സി കെ രാജം | 2001-2002 |
ശ്രീ കെ കെ ഹരിലാൽ | 2003-2003 |
ശ്രീമതി പി നജുമ | 2003-2006 |
ശ്രീമതി വി എസ് സുഷമാദേവി | 2006-2009 |
ശ്രീമതി പി ഷീലമ്മ | 2009-2012 |
ശ്രീമതി എം എൻ ഐഷ | 2013-2014 |
ശ്രീമതി ബി ഗിരിജമ്മ | 2004-2016 |
ശ്രീമതി എം ബി ബീന | 2016-2019 |
സീമ കെ കെ | 2019-തുടരുന്നു |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ശ്രീമതി ജെൻസി (ചലച്ചിത്ര പിന്നണി ഗായിക )
- ശ്രീമതി ശശികലാമേനോൻ (ഗാനരചയിതാവ്)
- വി.എം.മായ(കായികരംഗത്തെ സ്വർണമെഡൽ ജേതാവ് )
- സൂര്യകല (കായികരംഗത്തെ സ്വർണമെഡൽ ജേതാവ് )
- അശ്വതി പി. നായർ (ന്യൂസ് റീഡർ )
- രഹന ഹസ്സനാർ (ചലച്ചിത്രതാരം)
- ഡോക്ടർ ലിയാ ലോറൻസ്
- ഡോക്ടർ കുഞ്ഞുലക്ഷ്മി (ആസ്റ്റർ മെഡിസിറ്റി)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തിച്ചേരാമുള്ള മാർഗ്ഗങ്ങൾ
- എൻ.എച്ച്.47 ൽ എറണാകുളത്തുനിന്നും എട്ടുകിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പള്ളുരുത്തി എസ്.ഡി.പി.വൈ.ജി .വി.എച്ച്.എസ്.എസ് ൽ വില്ലീംഗ്ടൺ ഐലന്റ്‌വഴി ബി.ഒ.ടി. പാലം ഇറങ്ങി തെക്കോട്ട് സഞ്ചരിച്ചാൽ എത്തിച്ചേരാം.
- ഫോർട്ട്കൊച്ചിയിൽ നിന്നും ഒമ്പതു കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ പള്ളുരുത്തി എസ്.ഡി.പി.വൈ.ജി .വി.എച്ച്.എസ്.എസ് ൽ എത്തിച്ചേരാം
- അരൂരിൽ നിന്നും ഇടക്കൊച്ചി വഴി എട്ട് കിലോമീറ്റർ സഞ്ചരിച്ചാലും പള്ളുരുത്തി എസ്.ഡി.പി.വൈ.ജി .വി.എച്ച്.എസ്.എസ് ൽ എത്തിച്ചേരാം.
==