|
|
| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 67 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{SchoolFrame/Header2}} | | {{Schoolwiki award applicant}} |
| | {{PHSSchoolFrame/Header}} |
| {{prettyurl|L.F.C.G.H.S.S MAMMIYOOR}} | | {{prettyurl|L.F.C.G.H.S.S MAMMIYOOR}} |
| <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
| | {{Infobox School |
| എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
| | |സ്ഥലപ്പേര്=മമ്മിയൂർ |
| <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| | |വിദ്യാഭ്യാസ ജില്ല=ചാവക്കാട് |
| {{Infobox School| | | |റവന്യൂ ജില്ല=തൃശ്ശൂർ |
| <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
| | |സ്കൂൾ കോഡ്=24049 |
| പേര്= എൽ എഫ് സി ജി എച്ച് എസ് എസ്. മമ്മിയൂർ |
| | |എച്ച് എസ് എസ് കോഡ്=08080 |
| സ്ഥലപ്പേര്= മമ്മിയൂർ | | | |വി എച്ച് എസ് എസ് കോഡ്= |
| വിദ്യാഭ്യാസ ജില്ല= ചാവക്കാട് | | | |വിക്കിഡാറ്റ ക്യു ഐഡി=Q64088767 |
| റവന്യൂ ജില്ല= തൃശൂർ | | | |യുഡൈസ് കോഡ്=32070300801 |
| സ്കൂൾ കോഡ്= 24049 | | | |സ്ഥാപിതദിവസം=01 |
| ഹയർ സെക്കന്ററി സ്കൂൾ കോഡ്= 08080 |
| | |സ്ഥാപിതമാസം=06 |
| സ്ഥാപിതദിവസം=21 | | | |സ്ഥാപിതവർഷം=1943 |
| സ്ഥാപിതമാസം= 06 | | | |സ്കൂൾ വിലാസം= |
| സ്ഥാപിതവർഷം= 1943 | | | |പോസ്റ്റോഫീസ്=ഗുരുവായൂർ |
| സ്കൂൾ വിലാസം= ഗുരുവായൂർ പി.ഒ, <br/>തൃശൂർ | | | |പിൻ കോഡ്=680101 |
| പിൻ കോഡ്= 680101 | | | |സ്കൂൾ ഫോൺ=0487 2554615 |
| സ്കൂൾ ഫോൺ= 04872554615 | | | |സ്കൂൾ ഇമെയിൽ=lfcghss24049@gmail.com |
| സ്കൂൾ ഇമെയിൽ= lfcghss24049@gmail.com| | | |സ്കൂൾ വെബ് സൈറ്റ്= |
| സ്കൂൾ വെബ് സൈറ്റ്=lfmammiyoor.blogspot.in | | | |ഉപജില്ല=ചാവക്കാട് |
| ഉപ ജില്ല=ചാവക്കാട് |
| | |തദ്ദേശസ്വയംഭരണസ്ഥാപനം =ചാവക്കാട് |
| <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| | |വാർഡ്=08 |
| ഭരണം വിഭാഗം= എയ്ഡഡ് |
| | |ലോകസഭാമണ്ഡലം=തൃശ്ശൂർ |
| <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - -->
| | |നിയമസഭാമണ്ഡലം=ഗുരുവായൂർ |
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | | |താലൂക്ക്=ചാവക്കാട് |
| <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
| | |ബ്ലോക്ക് പഞ്ചായത്ത്=ചാവക്കാട് |
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | | |ഭരണവിഭാഗം=എയ്ഡഡ് |
| പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ | | | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ3= |
| | |പഠന വിഭാഗങ്ങൾ 1= |
| മാദ്ധ്യമം= മലയാളം |
| | |പഠന വിഭാഗങ്ങൾ2=യു.പി |
| ആൺകുട്ടികളുടെ എണ്ണം= | | | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| പെൺകുട്ടികളുടെ എണ്ണം= 2489| | | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |
| വിദ്യാർത്ഥികളുടെ എണ്ണം=2489 | | | |പഠന വിഭാഗങ്ങൾ 5= |
| അദ്ധ്യാപകരുടെ എണ്ണം= 71| | | |സ്കൂൾ തലം=5 മുതൽ 12 വരെ |
| പ്രിൻസിപ്പൽ= ആനീസ് റ്റി കെ| | | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| പ്രധാന അദ്ധ്യാപകൻ=സി. ബെറ്റി ഇ എം | | | |ആൺകുട്ടികളുടെ എണ്ണം 1-10= |
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. ഫിലിപ് ചെറുവത്തൂർ | | | |പെൺകുട്ടികളുടെ എണ്ണം 1-10=1852|വിദ്യാർത്ഥികളുടെ എണ്ണം 1-10=1852 |
| ഗ്രേഡ്=7|
| | |അദ്ധ്യാപകരുടെ എണ്ണം 1-10=45 |
| സ്കൂൾ ചിത്രം=24050.jpg | | | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=450 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=450 |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=45 |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ=റീന ജേക്കബ് ടി |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ=ബീന വർഗീസ് |
| | |പ്രധാന അദ്ധ്യാപിക=ഷീല സി ഐ |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=ജെയ്സൺ ജോർജ് |
| | |എം.പി.ടി.എ. പ്രസിഡണ്ട്=ജൂഢിത് എം ജെ |
| | |സ്കൂൾ ചിത്രം=24050.jpg |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| }} | | }} |
|
| |
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
|
| |
|
| കേരളത്തിന്റെ സാംസ്ക്കാരിക കേൻദ്രമായ തൃശ്ശൂർ ആസ് ഥാനമാക്കി ദൈവജനശൂശ്രൂഷ ചെയ്യുന്ന സന്യാസിനീസഭയായ ഫ്രാൻസിസ്ക്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷന്റെ കീഴിൽ ചരിത്രപ്രസിദ്ധമായ ഗുരുവായൂരിനു സമീപം മമ്മിയൂർ പ്രദേശത്ത് സ് ഥിതിചെയ്യുന്ന വിദ്യാക്ഷേത്രമാണ് എൽ.എഫ്.സി.ജി.എച്ച്.എസ്.എസ്. മമ്മിയൂർ. | | കേരളത്തിന്റെ സാംസ്ക്കാരിക കേൻദ്രമായ തൃശ്ശൂർ ആസ് ഥാനമാക്കി ദൈവജനശൂശ്രൂഷ ചെയ്യുന്ന സന്യാസിനീസഭയായ ഫ്രാൻസിസ്ക്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷന്റെ കീഴിൽ ചരിത്രപ്രസിദ്ധമായ ഗുരുവായൂരിനു സമീപം മമ്മിയൂർ പ്രദേശത്ത് സ് ഥിതിചെയ്യുന്ന വിദ്യാക്ഷേത്രമാണ് എൽ.എഫ്.സി.ജി.എച്ച്.എസ്.എസ്. മമ്മിയൂർ. |
| | | {{SSKSchool|year=2024-25,2025-26}} |
| == ചരിത്രം == | | == ചരിത്രം == |
| ബ്രിട്ടീഷ് മലബാർ ഏരിയായിൽപ്പെട്ട മമ്മിയൂർപ്രദേശത്ത് 1943 ജൂൺ 1-ന് ഈ സ് ഥാപനം നിലവിൽ വന്നു. 1944 ജൂൺ 1-ന് ഈ വിദ്യാലയം ഹൈസ്ക്കൂൾ തലത്തിലേക്കുയർന്നു. ദൈവാനുഗ്രഹത്താൽ അഭിവൃദ്ധിയിലേക്ക് അനുദിനം കുതിച്ചുകൊണ്ടിരുന്ന ഈ വിദ്യാലയത്തിൽ വിദ്യാർത് ഥികളുടെ എണ്ണം വർദ്ധിക്കുകയും ദൂരസ് ഥലങ്ങളിൽനിന്നുപോലും അനേകം അദ്ധ്യാപകരും വിദ്യാർത് ഥികളും ഈ വിദ്യാലയത്തിലെത്തിച്ചേരുകയും ചെയ്ത സാഹചര്യം പരിഗണിച്ച് 1946 -ൽ സ്ക്കൂൾ ബോർഡിംഗ് നിലവിൽ വന്നു. വിജയത്തിന്റെ പൊൻകൊടി പാറിച്ചുകൊണ്ട് അമ്പത് സംവത്സരങ്ങൾ വിദ്യാക്ഷേത്രാങ്കണത്തിലൂടെ രഥയാത്ര നടത്തിയ ലിററിൽ ഫ്ളവർ ഹൈസ്ക്കൂളിൽ 1992 ജൂലായ് 18-ന് സുവർണ്ണജൂബിലി ആഘോഷങ്ങളുടെ കാഹളധ്വനി മുഴങ്ങി. S.S.L.C.പരീക്ഷയിൽ 100% വിജയം കരസ് ഥമാക്കികൊണ്ട് മുന്നേറികൊണ്ടിരുന്ന ഈ വിദ്യാലയത്തിന്റെ യശസ്സിന് പൊൻതൂവൽ ചാർത്തിക്കൊണ്ട് 2002 മെയ് മാസത്തിൽ റാങ്കിന്റെ കന്നിമാധുര്യം ആസ്വദിക്കുവാൻ ഇവിടത്തെ അധ്യാപകർക്കും വിദ്യാർത് ഥികൾക്കും ജഗദീശൻ ഇടവരുത്തി.26-07-2000 ത്തിൽ +2 കോഴ്സിനുള്ള അനുമതി ലഭിച്ചതോടെ ഈ വിദ്യാലയം ഹയർ സെക്കണ്ടറി സ്ക്കൂൾ ആയി ഉയർന്നു. പഠനത്തിലും പാഠ്യേ തരപ്രവർത്തനങ്ങളിലും വൻമികവ് പുലർത്തിക്കൊണ്ട് ഉന്നതിയുടെ സോപാനങ്ങളിലേക്ക് ഈ വിദ്യാലയം കുതിച്ചുകൊണ്ടിരിക്കുന്നു. | | ബ്രിട്ടീഷ് മലബാർ ഏരിയായിൽപ്പെട്ട മമ്മിയൂർപ്രദേശത്ത് 1943 ജൂൺ 1-ന് ഈ സ് ഥാപനം നിലവിൽ വന്നു. 1944 ജൂൺ 1-ന് ഈ വിദ്യാലയം ഹൈസ്ക്കൂൾ തലത്തിലേക്കുയർന്നു. ദൈവാനുഗ്രഹത്താൽ അഭിവൃദ്ധിയിലേക്ക് അനുദിനം കുതിച്ചുകൊണ്ടിരുന്ന ഈ വിദ്യാലയത്തിൽ വിദ്യാർത് ഥികളുടെ എണ്ണം വർദ്ധിക്കുകയും ദൂരസ് ഥലങ്ങളിൽനിന്നുപോലും അനേകം അദ്ധ്യാപകരും വിദ്യാർത് ഥികളും ഈ വിദ്യാലയത്തിലെത്തിച്ചേരുകയും ചെയ്ത സാഹചര്യം പരിഗണിച്ച് 1946 -ൽ സ്ക്കൂൾ ബോർഡിംഗ് നിലവിൽ വന്നു. വിജയത്തിന്റെ പൊൻകൊടി പാറിച്ചുകൊണ്ട് അമ്പത് സംവത്സരങ്ങൾ വിദ്യാക്ഷേത്രാങ്കണത്തിലൂടെ രഥയാത്ര നടത്തിയ ലിററിൽ ഫ്ളവർ ഹൈസ്ക്കൂളിൽ 1992 ജൂലായ് 18-ന് സുവർണ്ണജൂബിലി ആഘോഷങ്ങളുടെ കാഹളധ്വനി മുഴങ്ങി. S.S.L.C.പരീക്ഷയിൽ 100% വിജയം കരസ് ഥമാക്കികൊണ്ട് മുന്നേറികൊണ്ടിരുന്ന ഈ വിദ്യാലയത്തിന്റെ യശസ്സിന് പൊൻതൂവൽ ചാർത്തിക്കൊണ്ട് 2002 മെയ് മാസത്തിൽ റാങ്കിന്റെ കന്നിമാധുര്യം ആസ്വദിക്കുവാൻ ഇവിടത്തെ അധ്യാപകർക്കും വിദ്യാർത് ഥികൾക്കും ജഗദീശൻ ഇടവരുത്തി.26-07-2000 ത്തിൽ +2 കോഴ്സിനുള്ള അനുമതി ലഭിച്ചതോടെ ഈ വിദ്യാലയം ഹയർ സെക്കണ്ടറി സ്ക്കൂൾ ആയി ഉയർന്നു. പഠനത്തിലും പാഠ്യേ തരപ്രവർത്തനങ്ങളിലും വൻമികവ് പുലർത്തിക്കൊണ്ട് ഉന്നതിയുടെ സോപാനങ്ങളിലേക്ക് ഈ വിദ്യാലയം കുതിച്ചുകൊണ്ടിരിക്കുന്നു. |
| == ഭൗതികസൗകര്യങ്ങൾ ==
| |
| ചാവക്കാട് മുൻസിപ്പാലിററിയിൽ ഏറെ ഗതാഗതസൌകര്യ മുള്ള കുന്നംകുളം-ചാവക്കാട് റോഡിനോട് ചേർന്ന് ഏവരുടെയും സവിശേഷശ്രദ്ധയെ ആകർഷിക്കുമാറ് ഗുരുവായൂരിന്റെ പ്രാന്തപ്രദേശത്ത് ഏററവും മികവോടെ ഉയർന്നു നില്ക്കുന്ന മനോഹരമായ വിദ്യാലയമാണ് എൽ.എഫ്.സി.ജി.എച്ച്.എസ്.എസ്.മമ്മിയൂർ. സയൻസ്,കോമേഴ്സ്(2 batches),കംപ്യൂട്ട ർസയൻസ്, എന്നീ വിഷയങ്ങളാണ് ഇവിടത്തെ ഹയർ സെക്കണ്ടറി വിഭാഗത്തിലുള്ളത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാർത് ഥികളുടെ പഠനസൌകര്യ ത്തിനായി വിവിധ ലാബറട്ടറികളും ക്ലാസ്സുമുറികളും അടങ്ങുന്ന ഒരു വലിയ കെട്ടിടം ഉണ്ട്.A,B,C,D ബ്ളോക്കുകളിലായി വ്യാപിച്ചു കിടക്കുന്ന ഹൈസ്ക്കൂൾ കെട്ടിടത്തിൽ 30 ക്ലാസ്സുകളും,സംഗീതക്ലാസ്സ്,സംസ്കൃതക്ലാസ്സ്,സയൻസ് ലാബോറട്ടറി,ബ്രോഡ്ബാൻഡ് കണക്ഷനോടുകൂടിയ കംപ്യൂട്ട ർ ലാബ്,,ലൈബ്രറി, ഓഫീസ് മുറി,സ്ററാഫ് മുറി എന്നിവയും ഉണ്ട്. ഇവിടത്തെ P.T.A,M.P.T.A തുടങ്ങിയവ വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യ മാക്കി കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു.കുടിവെളളസൌകര്യങ്ങളും സാമാന്യം ഭേദപ്പെട്ട പാചകശാലയും ആരോഗ്യ കരമായ പ്രാഥമികസൌകര്യങ്ങളും സ്കൂൾ അധികൃതർ ഇവിടെ ഒരുക്കിയിരിക്കുന്നു.കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കാൻ പര്യാപ്തമായ കളിസഥലവും ഇവിടെയുണ്ട്.
| |
| ==[[ പാഠ്യേതര പ്രവർത്തനങ്ങൾ]] ==
| |
| * സേവനത്തിന്റെ പാഠങ്ങൾ ബാലമനസ്സുകളിൽ വേരുറപ്പിക്കാൻ ഉതകുന്ന ഗൈഡ്സ് പ്രസ് ഥാനം സജീവമായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു.
| |
| * ഈ വിദ്യാലയത്തിലെയും സമീപപ്രദേശങ്ങളിലെയും ആഘോഷങ്ങൾക്ക് മാററു കൂട്ടുവാൻ ഇവിടത്തെ ബാൻറ് സെററിന്റെ പ്രവർത്തനം ഏറെ സഹായിക്കുന്നു.
| |
| *ഓരോ വിഷയവുമായി ബന്ധപ്പെട്ട കൈയെഴുത്തു മാസികകൾ ഓരോ ക്ലാസ്സുകാരും വളരെ ആകർഷകമായി ഒരുക്കുന്നു. മികച്ചത് കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം മത്സരങ്ങൾ സാഹിത്യാഭിരുചി വർദ്ധിപ്പിക്കാൻ വളരെ ഉതകുന്നതാണെന്ന് കണ്ടെത്തി.
| |
| * കുട്ടികളുടെ സർഗാത്മക കഴിവുകളെ വളർത്താനും വികസിപ്പിക്കാനും അതിലുപരി മാതൃഭാഷയായ മലയാളത്തോട് സ്നേഹവും ആദരവും വളർത്താനും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യ ത്തിൽ പരിശ്രമിക്കുന്നു. *സയൻസ്,ഗണിതം,സോഷ്യൽ സയൻസ്,ഐ.ടി,ഹെൽത്ത്,ഗാന്ധിദർശൻ,റോഡ്സുരക്ഷ,പരിസ്ഥിതി,ഹിന്ദി, ഇംഗ്ളീഷ് തുടങ്ങിയ വിഷയങ്ങളോടനുബന്ധിച്ചുളള ക്ല ബ്ബുകൾ
| |
|
| |
|
| == [[മാനേജ്മെന്റ് ]]==
| | [[എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ/സൗകര്യങ്ങൾ|കൂടുതലറിയാൻ]] |
| | |
| | == മാനേജ്മെന്റ് == |
| | |
| തൃശ്ശൂർ ഫ്രാൻസിസ്ക്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷന്റെ കോർപ്പറേററ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. | | തൃശ്ശൂർ ഫ്രാൻസിസ്ക്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷന്റെ കോർപ്പറേററ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. |
|
| |
|
| == മുൻ സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ == | | == മുൻ സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ '''== |
| റവ.സിസ്ററർ വിക്ടോറിയ---------------------1943-1955
| |
| റവ.സിസ്ററർ ഫെലിസ്ററ--------------------1955-1977
| |
| റവ.സിസ്ററർ ജനേസിയ---------------------1977-1980
| |
| റവ.സിസ്ററർ ഡൽമേഷ്യ---------------------1980-1990
| |
| റവ.സിസ്ററർ തെരേസ് ഐവൻ---------------1990-1993
| |
| റവ.സിസ്ററർ മേരി ട്രീസ---------------------1993-1995
| |
| റവ.സിസ്ററർ ബാസ്ററിൻ--------------------1995-2003
| |
| റവ.സിസ്ററർ സ്ററാർലററ് സ്ക്കറിയ----------2003-20007
| |
| റവ.സിസ്ററർ സരിത പുലിക്കോട്ടിൽ-----------2007-2013
| |
| റവ.സിസ്ററർ ബെറ്റി ഇ എം--------- 2013
| |
|
| |
|
| ==[[എൽ. എഫിന്റെ ചരിത്രവഴികളിലൂടെ]]==
| | റവ.സിസ്ററർ വിക്ടോറിയ--------------------1943-1955 |
| *1942 ജൂൺ 12 - മമ്മിയൂർ ലിറ്റിൽ ഫ്ലവർ സെക്കന്ററി സ്കൂളിന്റെ ശിലാസ്ഥാപനം.
| | - റവ.സിസ്ററർ ഫെലിസ്ററ--------------------1955-1977 |
| *1943 ജൂൺ 21 - സെക്കന്ററി സ്കൂളിന്റെ ഒന്നും രണ്ടും ഫോറങ്ങൾ ആരംഭിച്ചു. പ്രഥമ ഹെഡ്മിസ്ട്രസ്സ് റവ.സി. വിക്ടോറിയ ബി.എ.എൽ.ടി.
| | - റവ.സിസ്ററർ ജനേസിയ---------------------1977-1980 |
| *1944 ജൂൺ 1 - മൂന്നും നാലും ഫോറങ്ങൾ കൂടി ആരംഭിച്ചുകൊണ്ട് ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ തലത്തിലേക്ക് ഉയർന്നു.
| | - റവ.സിസ്ററർ ഡൽമേഷ്യ--------------------1980-1990 |
| *1950 നവ. 25 - ഈ വിദ്യാലയത്തിന്റെ അനുഗ്രഹ തീർത്ഥമായി പരിലസിക്കുന്ന ഫാത്തിമ മാതാവിന്റെ-ഗോവണിമാതാവിന്റെ- തിരുസ്വരൂപ പ്രതിഷ്ഠാകർമ്മം നടന്നു.
| | - റവ.സിസ്ററർ തെരേസ് ഐവൻ------------1990-1993 |
| *1951 ഒക്ടോ. 3 - പുതിയ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം.
| | - റവ.സിസ്ററർ മേരി ട്രീസ--------------------1993-1995 |
| *1953 ഡിസം. 31 – പുതുക്കി പണിതീർത്ത സ്കൂൾ കെട്ടിടത്തിന്റെ ആശീർവ്വാദകർമ്മം റൈറ്റ് റവ. ഡോ. ജോർജ്ജ് ആലപ്പാട്ട് നിർവ്വഹിച്ചു.
| | - റവ.സിസ്ററർ ബാസ്ററിൻ---------------------1995-2003 |
| *1951 ആഗസ്റ്റ് -വിദ്യാർത്ഥിനികൾക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യപ്രദമായ ഒരു വരാന്ത പണിതീർത്തു.
| | - റവ.സിസ്ററർ സ്ററാർലററ് സ്ക്കറിയ---------2003-2007 |
| *1962 ജൂൺ - വിദ്യാർത്ഥിനികളുടെ ഉപയോഗത്തിനായി 20 മുറികളോട് കൂടിയ ഒരു യൂറിനൽ ഷെഡ് പണി കഴിപ്പിച്ചു.
| | - റവ.സിസ്ററർ സരിത പുലിക്കോട്ടിൽ--------2007-2013 |
| *1968 ഫെബ്രു. 15 – സ്കൂളിന്റെ സിൽവർ ജൂബിലി ഫെബ്രുവരി 15 മുതൽ 18 വരെയുള്ള തിയതികളിൽ സമുചിതമായി ആഘോഷിച്ചു. രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി എക്സിബിഷൻ ഉണ്ടായിരുന്നു.
| | - റവ.സിസ്ററർ ബെറ്റി ഇ എം------------------2013-2021 - റവ. സിസ്റ്റർ. സവിത----------------------- -2021-2025 - റവ. സിസ്റ്റർ എൽസ ആന്റോ----------------2025- - റവ. സിസ്റ്റർ അൽഫോൻസ് ഡെൽഫി----- |
| *1974 ജനു. 26 – മികച്ച അദ്ധ്യാപകർക്കുള്ള സ്റ്റേറ്റ് അവാർഡിന് ലിറ്റിൽ ഫ്ലവർ സി.ജി.എച്ച്.എസ്സ്. ഹെഡ്മിസ്ട്രസ്സ് റവ. സി. ഫെലിസിറ്റ അർഹയായി.
| |
| *1979 ജനു. 16 – ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ യുവജനോൽസവത്തിൽ ഏറ്റവും അധികം പോയിന്റ് നേടിയ വിദ്യാലയത്തിനുള്ള ട്രോഫി എൽ. എഫ്. കരസ്ഥമാക്കി.
| |
| *1982 മാർച്ച് 30 – ജില്ലാ സയൻസ് ക്ലബ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബെസ്റ്റ് സയൻസ് ക്ലബുകളായി തെരഞ്ഞെടുക്കപ്പെട്ട 18 ക്ലബുകളിൽ ഒന്നായി എൽ. എഫിന് സ്ഥാനം ലഭിച്ചു.
| |
| *1983 മെയ് 27 – എസ്.എസ്.എൽ.സി പരീക്ഷയിൽ എൽ. എഫ്. സി. ജി. എച്ച്. എസ്സ്. ആദ്യമായി 100% വിജയം നേടി.
| |
| *1985 സെപ്തം. 5 – സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ഡൽമേഷ്യ അദ്ധ്യാപകർക്കുള്ള നാഷനൽ അവാർഡിന് അർഹയായി.
| |
| *1988 ഫെബ്രു. 1 – തിരുവനന്തപുരത്ത് വെച്ച് നടത്തിയ ഗൈഡ്സിന്റെ സ്റ്റേറ്റ് റാലിയിൽ പത്താംക്ലാസ്സ് വിദ്യാർത്ഥിനിയായ കുമാരി ശശികല നമ്പാലാട്ട് 'ബെസ്റ്റ് കാമ്പർ' ആയി തെരഞ്ഞെടുക്കപ്പെട്ടു.
| |
| *1988 മാർച്ച് - എസ്. എസ്. എൽ. സി. പരീക്ഷയിൽ സ്റ്റേറ്റ് അടിസ്ഥാനത്തിൽ ഏറ്റവും അധികം വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തുകയും 100% വിജയം കരസ്ഥമാക്കുകയും ചെയ്തു.
| |
| *1991 ഡിസം. 3, 4 – ചാവക്കാട് ഉപവിദ്യാഭ്യാസ ജില്ലയിലെ യൂത്ത് ഫെസ്റ്റിവെൽ ഈ വിദ്യാലയത്തിലാണ് അരങ്ങേറിയിത്. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. തേരേസ് ഐവൻ ആയിരുന്നു ഇതിന്റെ ജനറൽ കൺവീനർ. ഈ വേളയിൽ അമ്പിളി സത്യപാലൻ, ശ്രീദേവി. എം എന്നിവർ ഡബിൾ കലാതിലകപ്പട്ടം ചൂടിയത് സ്കൂൾ ചരിത്രത്തിലെ ഒരു അവിസ്മരണീയ സംഭവമാണ്.
| |
| *1992 ജൂലൈ 18 – എൽ. എഫിന്റെ സുവർണജൂബിലി വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് കോൺവെന്റ് ചാപ്ലയി൯ റവ. ഫാ. സെബാസ്റ്റ്യൻ അറക്കൽ പതാക ഉയർത്തി. ജൂബിലി സ്മാരകമായി സ്കൂളിന്റെ മദ്ധ്യസ്ഥയായ വി. കൊച്ചുത്രേസ്യായുടെ തിരുസ്വരൂപം ആശീർവ്വദിച്ച് സ്കൂൾ കെട്ടിടത്തിനു മുകളിൽ പ്രതിഷ്ഠിച്ചു.
| |
| *1993 ജനുവരി - എൽ. എഫ്. സി. ജി. എച്ച്. എസ്സിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ജനുവരി 15,16,17 തീയതികളിലായി നടന്നു.
| |
| *1993 സെപ്റ്റം. 22 – പുതിയ സ്കൂൾ കെട്ടിടത്തിന്റെ ആശീർവാദകർമ്മം മോൺ. ചാലിശ്ശേരി അച്ചന്റെ കാർമ്മികത്വത്തിൽ നടന്നു.
| |
| *1998 ജൂൺ 1- സി. ഡൽമേഷ്യ ഹാളിന്റെ മുകളിൽ പണിതീർത്ത പുതിയ കെട്ടിടത്തിന്റെ ആശീർവ്വാദകർമ്മം റവ. ഫാ. അഗസ്റ്റിൻ അക്കര നിർവ്വഹിച്ചു. ഗോവണിമാതാവിന്റെ സമീപം പൊളിച്ചുമാറ്റിയ സ്കൂൾ കെട്ടിടത്തിന്റെ സ്ഥാനത്ത് പുതിയ സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി.
| |
| *2000മാർച്ച് - എൽ. എഫിന്റെ ചരിത്രത്തിലാദ്യമായി 2,3,14എന്നീ മൂന്ന് റാങ്കുകളുടെ തിളക്കത്തോടെ എസ്. എസ്. എൽ. സി പരീക്ഷയിൽ 100% വിജയം നേടി.
| |
| *2000 ജൂൺ 12 – എസ്. സി. ഇ. ആർ. ടി കരിക്കുലം, സ്കൂൾ സന്ദർശിച്ച് പ്ലസ് ടു അനുവദിക്കുന്നതിനുള്ള പ്രാരംഭ പരിശോധനകൾ നടത്തി. പ്ലസ് ടു കോഴ്സ് ഇവിടെ ആരംഭിക്കുന്നതിനുള്ള അനുവാദം ലഭ്യമായി. അതോടെ എൽ. എഫ്. സി. ജി. എച്ച്. എസ് ഹയർ സെക്കന്ററി സ്കൂൾ ആയി ഉയർന്നു.
| |
| *2001 ജനു. 1 – കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം, ഗുരുവായൂർ എം. എൽ. എ, പി. ടി. കുഞ്ഞുമുഹമ്മദും ആശീർവ്വാദം കോൺവെന്റ് ചാപ്ലെയിൻ റവ. ഫാ. ജോൺ കിടങ്ങനു൦ നിർവ്വഹിച്ചു.
| |
| *2003 ജൂലൈ 19 – പി. എസ്. ടി. എ-യടെ ആഭിമുഖ്യത്തിൽ എൽ. എഫിൽ വെച്ച് നടന്ന മെറിറ്റ് ഡേ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസ മന്ത്രി ശ്രീ. നാലകത്ത് സൂപ്പി, എൽ. എഫിന് ബെസ്റ്റ് സ്കൂൾ ട്രോഫി നൽകുകയും റാങ്ക് ജേതാക്കളെ അനുമോദിക്കുകയും ചെയ്തു.
| |
| *2003 ഒക്ടോ. 4 – ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പഠനം നിർബന്ധിതമാക്കിയ സാഹചര്യത്തിൽ നിലവിലുള്ള കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം പാലയൂർ തീർത്ഥകേന്ദ്രം റെക്ടർ റവ. ഫാ. ജോൺ കിടങ്ങൻ നിർവ്വഹിച്ചു.
| |
| *2004 ജൂൺ 2 – പുതിയ അദ്ധ്യയന വർഷം ആരംഭിച്ചു. ഈ പുതിയ അദ്ധ്യയന വർഷാരംഭത്തോടെ സ്കൂളിനോടനുബന്ധിച്ച് കൗൺസിലിങ്ങിൽ പ്രത്യേക പരിശീലനം നേടിയ സി. അമാൻഡയുടെ നേതൃത്വത്തിൽ ഒരു കൗൺസിലിംഗ് സെന്റർ പ്രവർത്തനമാരംഭിച്ചു.
| |
| *2005 ജനു. 5 – ഹയർ സെക്കന്ററി ക്ലാസ്സുകളുടെ സുഗമമായ നടത്തിപ്പിന് വിദ്യാലയത്തിന്റെ രണ്ട് വ്യത്യസ്ത ഭാഗങ്ങളിലായി പ്രവർത്തിച്ചു വന്നിരുന്ന +1,+2 ക്ലാസ്സുകൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ക്ലാസ്സുമുറികൾ പണിത് ഒരു +2 വിങ്ങ് സജ്ജമാക്കാൻ സാധ്യമായത് ഈ വിദ്യാലയത്തിന്റെ പുരോഗമനപാതയിൽ വലിയൊരു നേട്ടമായി മാറി.
| |
| *2006 ജനു. 9 – വിദ്യാലയത്തിന്റെ മട്ടുപ്പാവിൽ ആയിരുന്ന അനുഗ്രഹീത മദ്ധ്യസ്ഥയായ വി. കൊച്ചുത്രേസ്യയുടെ തിരുസ്വരൂപം വിദ്യാലയത്തിന്റെ ഹൃദയഭാഗത്ത്, ശില്പഭംഗിയോടെ പണിതുയർത്തിയ തൂണുകളിൽ സ്ഥാപിതമായ പീഠത്തിൽ പുനഃപ്രതിഷ്ഠിച്ചു.
| |
| *2006 ജൂൺ 23 – ഹയർ സെക്കന്ററി വിഭാഗത്തിനായി പുതിയതായി സജ്ജമാക്കിയ ലൈബ്രറി , റീഡിംഗ് റൂ൦ എന്നിവയുടെ ആശീർവാദ കർമ്മം പാലയൂർ തീർത്ഥകേന്ദ്രം റെക്ടർ റവ. ഫാ. ജോർജ്ജ് ചിറമ്മൽ നിർവ്വഹിച്ചു. തുടർന്ന് നവീകരിക്കപ്പെട്ട സ്കൂൾ ലൈബ്രറി, റീഡിംഗ് റൂം, ഫിസിക്കൽ സയൻസ് ലാബ്, ബയോളജി സയൻസ് ലാബ്, കോൺഫെറൻസ് ഹാൾ എന്നിവയുടെ ആശീർവാദ കർമ്മവും നിർവ്വഹിക്കപ്പെട്ടു.
| |
| *2006 ആഗസ്റ്റ് 31 – സ്കൂൾ സ്റ്റേജ്', സ്ഥലപരിമിതിമൂലം നമ്മുടെ ആവശ്യങ്ങൾക്ക് അപര്യാപ്തമായി അനുഭവപ്പെട്ടതിനാൽ തൽസ്ഥാനത്ത് മനോഹരമായ പുതിയ ഒരു സ്റ്റേജ് പണിതീർത്തു.
| |
| *2007 ഏപ്രി. 14- ഗുരുവായൂർ എം. എൽ. എ ഫണ്ടിൽനിന്നും അബ്ദുൾഖാദർ എ൦.എൽ.എ. എഡ്യുസാറ്റും, എൽ. സി. ഡി പ്രൊജക്ടറും ഈ വിദ്യാലയത്തിലേക്ക് സംഭാവനയായി നൽകി.
| |
| *2008 ജൂലൈ 28 – ഉച്ചഭക്ഷണം തയ്യറാക്കുന്നതിനായി പുതിയതായി പണി തീർത്ത പാചകപ്പുരയുടെ ആശീർവാദകർമ്മം നിർവഹിച്ചു.
| |
| *2009 മാർച്ച് 30 – ഈ അധ്യയനവർഷത്തിൽ ഗവൺമെന്റ് ഏർപ്പെടുത്തിയ 'ഈച്ച് വൺ ലോഞ്ച് വൺ' പദ്ധതിയുടെ ഭാഗമായി ഈ വിദ്യാലയത്തിലെ കുട്ടികൾ കഥയെഴുതി തിരക്കഥയാക്കി സംവിധാനം ചെയ്ത് ഒരു ടെലിഫിലിം 'മിസ്ഡ് കോൾ' നിർമ്മിച്ചു.
| |
| *2013 ജൂൺ 30 – അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിന്റെ അദ്ധ്യക്ഷതയിൽ മെറിറ്റ് ഡെ ആഘോഷിക്കുകയും ഐ. എ. എസ് ലഭിച്ച പൂർവ്വ വിദ്യാർത്ഥി ശ്രേയ പി. സിങ്ങിനെ ആദരിക്കുകയും ചെയ്തു. എച്ച്. എസ്. എസ് വിഭാഗത്തിലെ ആരതി. ജി 1200/1200 മാർക്ക് ഈ വർഷം നേടിയെടുത്ത് എൽ. എഫിന്റെ അഭിമാനപാത്രമായി.
| |
| *2014 ജൂൺ 2 – പുതിയ അധ്യന വർഷത്തിലേക്ക് പ്രാർത്ഥനകളോടെ പ്രവേശിക്കുകയും പുതുതായി പണി കഴിപ്പിച്ച പ്രിൻസിപ്പാൾസ് കാബിൻ ഉദ്ഘാടനം നടത്തുകയും ചെയ്തു.
| |
| *2015 ജനുവരി 7 – എച്ച്. എസ് വിഭാഗത്തിൽ സ്ഥാപിച്ച സി. സി. ടി. വി-യുടെ ഉദ്ഘാടനം നടത്തുകയുണ്ടായി.
| |
| *2016-2017എസ്.എസ്.എൽ.സി. ,+2 വിഭാഗങ്ങൾ 100% വിജയം നേടുകയും,റോസ് മുട്ടത്ത് എന്ന വിദ്യാ൪ത്ഥിനി 1200/1200 മാ൪ക്ക് വാങ്ങി വിദ്യഭ്യാസ സ്ഥാപനത്തിന്റെ യശസ്സുയ൪ത്തുകയൂം സംസ്ഥാനത്തെ മികച്ച സ്ക്കൂളുകളുടെ സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
| |
| *2017-2018 എസ്. എസ്.എൽ സി, +2 വിഭാഗങ്ങൾ 100% വിജയം നേടുകയും, പാർവ്വതി നാരയണൻ എന്ന വിദ്യാ൪ത്ഥിനി 1200/1200 മാ൪ക്ക് വാങ്ങുകയും 46,48 ഫുൾ എപ്ൾസ്-ഉം നൂറോളം വിദ്യാർതിനികൾ എ എപ്ൾസ് നേടി വിദ്യഭ്യാസ സ്ഥാപനത്തിന്റെ യശസ്സുയ൪ത്തുകയൂം സംസ്ഥാനത്തെ മികച്ച സ്ക്കൂളുകളുടെ സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
| |
| *2018-2019 ഈ അദ്ധ്യനവർഷത്തിന്റെ ആരംഭത്തിൽത്തന്നെ ഹൈസ് സ്കൂളിലെ എല്ലാ ക്ലാസ്റൂമുകളുെ ഹൈടക്ക് ആക്കുകയും രണ്ട് കംപ്യൂട്ടർ ലാപ് സഞ്ചീകരിക്കുകയും ചെയ്യതു. എല്ലാടീച്ചേഴ്സിനും ലാപ്ട്ടോപുകൾ വിതരണം ചെയ്യുതു.
| |
|
| |
|
| ==[[ചിത്രശാല]]==
| |
| <gallery>
| |
| 24049 54.jpg|എൽ എഫ് സ്ക്കൂൾ
| |
| 24049 52.jpg|thumb|പ്രവേശനോത്സവം
| |
| 24049 51.jpg|thumb|മെറിറ്റ് ഡെ
| |
| 24049 30.jpg|മാസ്റ്റ൪ പ്ളാ൯ സമ൪പ്പണം
| |
| 24049_45.jpg|ടാലന്റ് ലാബ്
| |
| 24049_50.jpg|പരിസ്ഥിതി ദിനാഘോഷം
| |
| 24049_49.jpg|മിന്നൂം താരങ്ങൾ
| |
| 24049_1.jpg|രാഷ്ട്രപതി ഗൈഡ്സ്
| |
| 24049_12.jpg|സയ൯സ് ലാബ്
| |
| 24049_21.jpg|ഇക്കോ ക്ലബ്ബ്
| |
| 24049_25.jpg|സ്റ്റേറ്റ് എ ഗ്രയ്ഡ് ഗ്രൂപ്പ് ഡാ൯സ്
| |
| 24049 26.resized.jpg|പ്ലാറ്റിനം സ്റ്റാ൪സ്
| |
| 24049 23.jpg|സ൪ഗ്ഗവേള
| |
| 24049 22.jpg|പ്രവ൪ത്തി പരിചയമേള
| |
| 24049 24.jpg|മൈലാഞ്ചി മൊഞ്ച്
| |
| 24049 14.resized.jpg|കാ൪ഷിക ത്തോട്ടം
| |
| 24049 27.resized.jpg|സ്ക്കൂൾ എെടി ഫെസ്റ്റ്
| |
| 24049 55.jpg|നമമുടെ ഭാഷ
| |
| 24049_56.jpg|കളക്ടറോടൊത്ത്
| |
| 24049_57.jpg|ഹലോ ഇംഗ്ളീഷ്
| |
| 24049_58.jpg|പഠനയാത്ര
| |
| 24049_60.jpg|Over All
| |
| </gallery>[[Category:ചിത്രശാല]]
| |
|
| |
|
| | [[പ്രമാണം:24049 taekwondowinner.jpg|ലഘുചിത്രം]] |
| | ==ചിത്രശാല'== |
| | [[പ്രമാണം:Lfcghss kalolstavam2025.jpg|ചട്ടം| A DECADE OF LEGACY AND DOMINANCE]] |
| | [[പ്രമാണം:Lfcghss decadeoflegacy.jpg|ലഘുചിത്രം|2025]] |
| | [[പ്രമാണം:Lfcghss childrensday2025.jpg|ലഘുചിത്രം|CHILDRENS DAY 2025]] |
| | [[പ്രമാണം:Lfcghss 2025fair.jpg|ലഘുചിത്രം|2025]] |
| | [[പ്രമാണം:24049 lfcghss mmamiyoor.jpg|ലഘുചിത്രം|World Friendship Day]] |
| | [[പ്രമാണം:INDEPENDANCE DAY 24049 LFCGHSS.jpg|ലഘുചിത്രം|INDEPENDENCE DAY 2025] |
|
| |
|
| {|class="wikitable" style="text-align:center; width:900px; height:500px" border="1"
| | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''== |
| -|-
| |
| |
| |
| |
| |
|
| |
|
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| *രശ്മി സോമൻ -സിനി ആർട്ടിസ്ററ്
| |
| **അനുശ്രീ.വി -ടി.വി.അവതാരിക
| |
| ***ശ്രയാ പി സിഗ് -കളക്ട൪ ,പത്മനാഭപുരം
| |
| ****ഷേഹാ പി ഫൈസർ -ടി.വി.അവതാരിക
| |
|
| |
|
| ==വഴികാട്ടി==
| | *'''രശ്മി സോമൻ -സിനി ആർട്ടിസ്ററ്''' |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| | **'''അനുശ്രീ.വി -ടി.വി.അവതാരിക''' |
| | style="background: #ccf; text-align: center; font-size:99%;" |
| | *'''ശ്രയാ പി സിഗ് -കളക്ട൪ ,പത്മനാഭപുരം''' |
| |-
| | **'''ഷേഹാ പി ഫൈസർ -ടി.വി.അവതാരിക''' |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
|
| * മുതുവട്ടൂരിനും മമ്മിയൂർ ജംഗ്ഷനും മദ്ധ്യേ
| | ==''വഴികാട്ടി'''== |
| |----
| |
| *ഗുരുവായൂർ അമ്പലത്തിൽ നിന്ന് 1കീ.മി അകലെ
| |
|
| |
|
| |}
| | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
| വിക്കീമാപ്പിയായിൽ Lttle Flower school കാണാൻ ലിങ്കിൽക്ലിക്ക്ചെയ്യുക
| | * മുതുവട്ടൂരിനും മമ്മിയൂർ ജംഗ്ഷനും മദ്ധ്യേ |
| http://wikimapia.org/#lang=en&lat=10.598691&lon=76.031914&z=19&m=b <br/>
| |
|
| |
|
| {{#multimaps:10.598691,76.031914|width=800px|zoom=15}}
| | *ഗുരുവായൂർ അമ്പലത്തിൽ നിന്ന് 1കീ.മി അകലെ |
|
| |
|
| <!--visbot verified-chils-> | | {{Slippymap|lat=10.598691|lon=76.031914|zoom=18|width=full|height=400|marker=yes}} |
| [പ്രമാണം:വഴിക്കാട്ടി|ലഘുചിത്രം|നടുവിൽ
| | <!--visbot verified-chils->--> |