എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ/സ്കൂൾവിക്കി ക്ലബ്ബ്

LFCGHSS  ലെ സ്കൂൾ വിക്കി  പ്രവർത്തനങ്ങൾ  വളരെ നല്ല രീതിയിൽ തുടരുന്നു. സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തങ്ങളുടെ റിപ്പോര്ട്ട്  ചിത്രങ്ങൾ എന്നിവ  ശേഖരിച്ചു  സ്കൂൾവികിയിൽ അപ്‌ലോഡ് ചെയുന്നു.