സഹായം Reading Problems? Click here


എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിസ്ഥാനംഅംഗീകാരങ്ങൾ
insert

എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 21-06-1943
സ്കൂൾ കോഡ് 24049
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
08080
സ്ഥലം മമ്മിയൂർ
സ്കൂൾ വിലാസം ഗുരുവായൂർ പി.ഒ,
തൃശൂർ
പിൻ കോഡ് 680101
സ്കൂൾ ഫോൺ 04872554615
സ്കൂൾ ഇമെയിൽ lfcghss24049@gmail.com
സ്കൂൾ വെബ് സൈറ്റ് lfmammiyoor.blogspot.in
വിദ്യാഭ്യാസ ജില്ല ചാവക്കാട്
റവന്യൂ ജില്ല തൃശൂർ
ഉപ ജില്ല ചാവക്കാട് ‌
ഭരണ വിഭാഗം എയ്ഡഡ് ‍‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം
പെൺ കുട്ടികളുടെ എണ്ണം 2489
വിദ്യാർത്ഥികളുടെ എണ്ണം 2489
അദ്ധ്യാപകരുടെ എണ്ണം 71
പ്രിൻസിപ്പൽ ആനീസ് റ്റി കെ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സി. ബെറ്റി ഇ എം
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ. ഫിലിപ് ചെറുവത്തൂർ
04/ 12/ 2018 ന് Lf24049
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 7 / 10 ആയി നൽകിയിരിക്കുന്നു
7/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


കേരളത്തിന്റെ സാംസ്ക്കാരിക കേൻദ്രമായ തൃശ്ശൂർ ആസ് ഥാനമാക്കി ദൈവജനശൂശ്രൂഷ ചെയ്യുന്ന സന്യാസിനീസഭയായ ഫ്രാൻസിസ്ക്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷന്റെ കീഴിൽ ചരിത്രപ്രസിദ്ധമായ ഗുരുവായൂരിനു സമീപം മമ്മിയൂർ പ്രദേശത്ത് സ് ഥിതിചെയ്യുന്ന വിദ്യാക്ഷേത്രമാണ് എൽ.എഫ്.സി.ജി.എച്ച്.എസ്.എസ്. മമ്മിയൂർ.

ചരിത്രം

ബ്രിട്ടീഷ് മലബാർ ഏരിയായിൽപ്പെട്ട മമ്മിയൂർപ്രദേശത്ത് 1943 ജൂൺ 1-ന് ഈ സ് ഥാപനം നിലവിൽ വന്നു. 1944 ജൂൺ 1-ന് ഈ വിദ്യാലയം ഹൈസ്ക്കൂൾ തലത്തിലേക്കുയർന്നു. ദൈവാനുഗ്രഹത്താൽ അഭിവൃദ്ധിയിലേക്ക് അനുദിനം കുതിച്ചുകൊണ്ടിരുന്ന ഈ വിദ്യാലയത്തിൽ വിദ്യാർത് ഥികളുടെ എണ്ണം വർദ്ധിക്കുകയും ദൂരസ് ഥലങ്ങളിൽനിന്നുപോലും അനേകം അദ്ധ്യാപകരും വിദ്യാർത് ഥികളും ഈ വിദ്യാലയത്തിലെത്തിച്ചേരുകയും ചെയ്ത സാഹചര്യം പരിഗണിച്ച് 1946 -ൽ സ്ക്കൂൾ ബോർഡിംഗ് നിലവിൽ വന്നു. വിജയത്തിന്റെ പൊൻകൊടി പാറിച്ചുകൊണ്ട് അമ്പത് സംവത്സരങ്ങൾ വിദ്യാക്ഷേത്രാങ്കണത്തിലൂടെ രഥയാത്ര നടത്തിയ ലിററിൽ ഫ്ളവർ ഹൈസ്ക്കൂളിൽ 1992 ജൂലായ് 18-ന് സുവർണ്ണജൂബിലി ആഘോഷങ്ങളുടെ കാഹളധ്വനി മുഴങ്ങി. S.S.L.C.പരീക്ഷയിൽ 100% വിജയം കരസ് ഥമാക്കികൊണ്ട് മുന്നേറികൊണ്ടിരുന്ന ഈ വിദ്യാലയത്തിന്റെ യശസ്സിന് പൊൻതൂവൽ ചാർത്തിക്കൊണ്ട് 2002 മെയ് മാസത്തിൽ റാങ്കിന്റെ കന്നിമാധുര്യം ആസ്വദിക്കുവാൻ ഇവിടത്തെ അധ്യാപകർക്കും വിദ്യാർത് ഥികൾക്കും ജഗദീശൻ ഇടവരുത്തി.26-07-2000 ത്തിൽ +2 കോഴ്സിനുള്ള അനുമതി ലഭിച്ചതോടെ ഈ വിദ്യാലയം ഹയർ സെക്കണ്ടറി സ്ക്കൂൾ ആയി ഉയർന്നു. പഠനത്തിലും പാഠ്യേ തരപ്രവർത്തനങ്ങളിലും വൻമികവ് പുലർത്തിക്കൊണ്ട് ഉന്നതിയുടെ സോപാനങ്ങളിലേക്ക് ഈ വിദ്യാലയം കുതിച്ചുകൊണ്ടിരിക്കുന്നു.

മാനേജ്മെന്റ്

തൃശ്ശൂർ ഫ്രാൻസിസ്ക്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷന്റെ കോർപ്പറേററ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.

മുൻ സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

                       റവ.സിസ്ററർ വിക്ടോറിയ---------------------1943-1955
                       റവ.സിസ്ററർ ഫെലിസ്ററ--------------------1955-1977
                       റവ.സിസ്ററർ ജനേസിയ----------------------1977-1980
                       റവ.സിസ്ററർ ഡൽമേഷ്യ----------------------1980-1990
                       റവ.സിസ്ററർ തെരേസ് ഐവൻ-------------1990-1993
                       റവ.സിസ്ററർ മേരി ട്രീസ-----------------------1993-1995
                       റവ.സിസ്ററർ ബാസ്ററിൻ---------------------1995-2003
                       റവ.സിസ്ററർ സ്ററാർലററ് സ്ക്കറിയ----------2003-20007
                       റവ.സിസ്ററർ സരിത പുലിക്കോട്ടിൽ-----------2007-2013
                       റവ.സിസ്ററർ ബെറ്റി ഇ എം---------------------2013

ചിത്രശാല


-|-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രശ്മി സോമൻ -സിനി ആർട്ടിസ്ററ്
    • അനുശ്രീ.വി -ടി.വി.അവതാരിക
  • ശ്രയാ പി സിഗ് -കളക്ട൪ ,പത്മനാഭപുരം
    • ഷേഹാ പി ഫൈസർ -ടി.വി.അവതാരിക

വഴികാട്ടി

വിക്കീമാപ്പിയായിൽ Lttle Flower school Mammiyoor കാണാൻ ലിങ്കിൽക്ലിക്ക്ചെയ്യുക