"ബി ഇ എം യു പി എസ് ചോമ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 85 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|bem up school chombala}}
{{prettyurl|bem up school chombala}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=ചോമ്പാല
{{Infobox School
| വിദ്യാഭ്യാസ ജില്ല= വടകര
|സ്ഥലപ്പേര്=ചോമ്പാല
| റവന്യൂ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=വടകര
|സ്കൂൾ കോഡ്= 16256
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതവർഷം= 1845
|സ്കൂൾ കോഡ്=16256
| സ്കൂൾ വിലാസം=ചോമ്പാല-പി.ഒ,
-വടകര വഴി
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 673308
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 0496 2502360
|വിക്കിഡാറ്റ ക്യു ഐഡി=Q64551893
| സ്കൂൾ ഇമെയിൽ=16256hmchombala@gmail.com
|യുഡൈസ് കോഡ്=32041300214
| സ്കൂൾ വെബ് സൈറ്റ്=
|സ്ഥാപിതദിവസം=16
| ഉപ ജില്ല= ചോമ്പാല
|സ്ഥാപിതമാസം= ജൂൺ
| ഭരണ വിഭാഗം= എയിഡഡ്
|സ്ഥാപിതവർഷം=1845
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=ബി ഇ എം യു പി സ്കൂൾ, ഹാർബർ റോഡ്,ചോമ്പാല
| പഠന വിഭാഗങ്ങൾ1= എൽ.പി
|പോസ്റ്റോഫീസ്=ചോമ്പാല
| പഠന വിഭാഗങ്ങൾ2= യു.പി
|പിൻ കോഡ്=673308
| മാദ്ധ്യമം=മലയാളം,ഇംഗ്ളീഷ്
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം= 167
|സ്കൂൾ ഇമെയിൽ=16256hmchombala@gmail.com
| പെൺകുട്ടികളുടെ എണ്ണം= 168
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം= 335
|ഉപജില്ല=ചോമ്പാല
| അദ്ധ്യാപകരുടെ എണ്ണം= 15
|തദ്ദേശസ്വയംഭരണസ്ഥാപനം =അഴിയൂർ പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകൻ= അനിത ഹാരിസൺ
|വാർഡ്=13
| പി.ടി.. പ്രസിഡണ്ട്=സുനിൽ കുമാർ
|ലോകസഭാമണ്ഡലം=കോഴിക്കോട്
| സ്കൂൾ ചിത്രം= 16256_bemups chombala.png ‎|
|നിയമസഭാമണ്ഡലം=വടകര
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=വടകര
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=190
|പെൺകുട്ടികളുടെ എണ്ണം 1-10=145
|വിദ്യാർത്ഥികളുടെ എണ്ണം 1-10=335
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രഞ്ജിഷ ഗിൽബർട്ട്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷെറിൽ പ്രമോദ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമത്തുൽ ഫിദ
|സ്കൂൾ ചിത്രം=16256School photo.jpg
|size=350px
|caption=school photo
|ലോഗോ=16256School Logo.jpg
|logo_size=150px
|box_width=380px

കോഴിക്കോട് വടകരയിലെ ചോമ്പാല ഹാർബറിനു സമീപമായി പുരാതനമായ 177 വർ‍ഷം പഴക്കമുള്ള പഴമയുടെ പ്രൗഢിയോടെ നിൽക്കുന്ന കുന്നുമ്മൽ സ്കൂൾ എന്നറിയപ്പെടുന്ന  പ്രശസ്തമായ വിദ്യാലയമാണ് ബി.ഇ.എം യു.പി സ്കൂൾ ചോമ്പാല.
[[പ്രമാണം:16256school hm.jpeg|പകരം=|ലഘുചിത്രം|പ്രധാന അദ്ധ്യാപിക= രഞ്ജിഷ ഗിൽബർട്ട്]]

കോഴിക്കോട് ജില്ലയിലെ, വടകര താലൂക്കിൽ ഉൾപ്പെടുന്ന അഴിയൂർ പ‍ഞ്ചായത്തിൽ ചോമ്പാല ഹാർബറിനു സമീപമായി ചോമ്പാല സി.എസ്.ഐ പള്ളിയോടു ചേർന്ന് പാതിരാകുന്നിൽ കറപ്പകുന്ന്,ബംഗ്ലാകുന്ന് എന്നീ കുന്നുകളാൽ വലയം ചെയ്തിരിക്കുന്ന കുന്നുമ്മൽ സ്കുൾ എന്ന് പണ്ടുമുതലേ അറിയപ്പെട്ടിരുന്ന പുരാതനമായ 136 വർ‍ഷം പഴക്കമുള്ള ബ്രിട്ടീഷ് വാസ്തുശൈലിയിൽ പഴമയുടെ പ്രൗഢിയോടെ തലയുയർത്തി നിൾക്കുന്ന പ്രശസ്തമായ വിദ്യാലയമാണ് ബി.ഇ.എം യു.പി സ്കുൾ,ചോമ്പാല.
[[പ്രമാണം:School_logonew_16256.resized.png|ലഘുചിത്രം|ബി ഇ എം യു പി സ്കൂൾ ചോമ്പാല ലോഗോ]]
[[പ്രമാണം:16256school headmistress.resized.png|ലഘുചിത്രം|പ്രധാന അദ്ധ്യാപിക= അനിത ഹാരിസൺ ]]
== ചരിത്രം ==
== ചരിത്രം ==
ചോമ്പാലയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളിൽ വിജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞു കൊണ്ട് സുവർണ ലിപികളാൽ രചിച്ച ചരിത്രവുമായി 158 വര്ഷം പിന്നിട്ട ഒരു വിദ്യാലയമാണ് ചോമ്പാലയിലെ പാതിരി കുന്നിൽ സ്ഥിതി ചെയ്യുന്ന ചോമ്പാൽ ബി ഇ എം യു പി സ്കൂൾ .ബാസൽ ഇവാൻജെലികൾ മിഷൻ അപ്പർ പ്രൈമറി എന്നതാണ് ഇതിന്റെ പൂർണ നാമം.മലയാളക്കരയിൽ വന്നു മലയാളം പഠിച്ച ശേഷം മലയാളികൾക്ക് ആദ്യമായി ഒരു മലയാളം നിഘണ്ടു സമ്മാനിച്ച ജർമ്മൻകാരനായ ഡോക്ടർ ഹെർമൻ ഗുണ്ടര്ട് ആണ് ഇ വിദ്യാലയം സ്ഥാപിച്ചത്.
ചോമ്പാലയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളിൽ വിജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞു കൊണ്ട് സുവർണ ലിപികളാൽ രചിച്ച ചരിത്രവുമായി 177 വർ‍ഷം പിന്നിട്ട ഒരു വിദ്യാലയമാണ് ചോമ്പാലയിലെ പാതിരി കുന്നിൽ സ്ഥിതി ചെയ്യുന്ന ചോമ്പാൽ ബി ഇ എം യു പി സ്കൂൾ .[[ബി ഇ എം യു പി എസ് ചോമ്പാല/ചരിത്രം|കൂടുതൽ വായിക്കുക]]
1839 ഏപ്രിൽ 12 നു അന്നത്തെ തലശേരി ജഡ്ജ് ആയിരുന്ന ബ്രൈൻജ് സായിപ്പ് തലശേരിക്കടുത്ത ഇല്ലിക്കുന്നിലുണ്ടായിരുന്ന ബംഗ്ലാവ് മിഷന് വിട്ടു കൊടുക്കുകയും ഡോക്ടർ ഹെർമൻ ഗുണ്ടർട്ടും കുടുംബവും അവിടെ താമസമാക്കുകയും ചെയ്തു.ജർമനിയിലെ ബാസൽ പട്ടണം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന മിഷനറി സംഘത്തിൽ നിന്നും ആദ്യമായി കേരളത്തിലെത്തിയ മിഷനറിയാണ് ഡോക്ടർ ഹെർമൻ ഗുണ്ടര്ട് .അദ്ദേഹം മലയാള ഭാഷ വളരെ വേഗം എഴുതുവാനും വായിക്കുവാനും പഠിച്ചതോടു കൂടി ക്രിസ്തു മാർഗം സംബന്ധമായ ചെറു പുസ്തകങ്ങളും പശ്ചിമോത്തായം എന്ന മാസികയും കല്ലച്ചുകൂടത്തിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചു .മലയാളത്തിൽ അച്ചുകൂടങ്ങളില്ലാതിരുന്ന കാലത്തു അച്ചടിച്ച പുസ്തകങ്ങൾ കിട്ടുന്നതും വായിക്കുന്നതും ജനങ്ങൾക്ക് കൗതുകകരമായിരുന്നു.ഇ ചെറു ഗ്രന്ഥങ്ങൾ വായിച്ച അനേകം ഹിന്ദുക്കളിൽ ഒരാൾ ചോമ്പാലയിലെ മന്നൻ വൈദ്യർ എന്ന ആളായിരുന്നു. ക്രിസ്തു മാർഗത്തെ പറ്റി കൂടുതൽ അറിയുന്നതിന് വേണ്ടി ഇദ്ദേഹം ഗുണ്ടര്ട് സായിപ്പിന്റെ അടുത്ത് ചെന്നു.1844 ൽ മന്നൻ വൈദ്യർ തിരുഃസ്നാനമേറ്റു ക്രിസ്ത്യാനി ആയി പോൾ എന്ന പേര് സ്വീകരിച്ചു .

പോൾ വൈദ്യരുടെ ഒരു വലിയ സ്നേഹിതൻ അന്ന് ചോമ്പാലയിൽ എഴുത്തു പള്ളി വച്ച് കുട്ടികളെ പഠിപ്പിച്ചു പോന്നിരുന്ന വയലളിത് കുറ്റിപ്പുറത്തെ മണ്ടോടി കുങ്കൻ ഗുരുക്കളായിരുന്നു. ക്രിസ്തുവിന്റെ രക്ഷ മാഹാത്മ്യത്തെ പറ്റിയും തൻ അനുഭവിക്കുന്ന മനഃസമാധാനത്തെ പറ്റിയും പോൾ വൈദ്യൻ കൂടെ കൂടെ തന്റെ സ്നേഹിതൻ മണ്ടോടി കുങ്കൻ ഗുരുകളോട് പറഞ്ഞതിനാൽ അയാളും ഭാര്യയും മൂന്നു മക്കളോടും കൂടി ക്രിസ്ത്യാനികളായി സ്നാനപ്പെടുകയും കുങ്കർ ഗുരുക്കൾ യാക്കോബ് മണ്ടോടി എന്ന പേര് സ്വീകരിക്കുകയും ചെയ്തു .
ചോമ്പാലയിലും പരിസരത്തുമുള്ള  ധാരാളം ഹിന്ദുക്കൾ ക്രിസ്ത്യാനികൾ ആയതോടുകൂടി 1845 ൽ ഗുണ്ടര്ട് സായിപ്പ് ചോമ്പാൽ ക്രിസ്ത്യൻ സഭയെ തലശ്ശേരിയുടെ ഒരു ഉപ സഭയാക്കി മാറ്റുകയും ചെയ്തു. ആ വര്ഷം തന്നെ അതായത് 1845 ൽ ഹെർമൻ ഗുണ്ടര്ട് ചോമ്പാലയിൽ ഒരു സ്കൂൾ സ്ഥാപിക്കുകയും പോൾ വൈദ്യരേയും യാക്കോബ് മണ്ടോടി ഗുരുക്കളെയും അതിൽ ഗുരു നാഥന്മാരായി നിയമിക്കുകയും ചെയ്തു. ബാസൽ ഇവന്ജലികൾ മിഷന്റെ കേരളത്തിലെ പ്രവർത്തനത്തിന്റെ ഭാഗമായി സ്ഥാപിച്ച സ്കൂൾ ആയതുകൊണ്ടാണ് ഇ സ്കൂളിന് ബി ഇ എം സ്കൂൾ എന്ന് പേര് നൽകിയത് .
കടത്തനാട് പുറമേരി കോവിലകത്തെ രാജാവിനോട് ചോമ്പാൽ കുന്നിന്മേൽ തരിശായി കിടന്നിരുന്ന ഒരു പറമ്പു മിഷൻ തരക് എഴുതി വാങ്ങിയാണ് സ്കൂളും പള്ളിയും സ്ഥാപിച്ചത്. ക്രിസ്ത്യൻ പാതിരിമാരുടെ താമസ കേന്ദ്രവും ആരാധനാ കേന്ദ്രവുമായതിനാലാണ് സ്കൂളും പള്ളിയും ഉൾക്കൊള്ളുന്ന ചോമ്പാൽ കുന്നിൻ ഭാഗത്തെ പാതിരികുന്നു എന്നറിയപ്പെട്ടത് .സ്കൂളിന്റെ പേര് ബി ഇ എം എന്നാണെങ്കിലും പാതിരിക്കുന്നു എന്നറിയപ്പെടുന്ന കുന്നിന്മേൽ ആണ് ഇ സ്കൂൾ എന്നത് കൊണ്ട് ഇ സ്കൂളിനെ കുന്നുമ്മേൽ സ്കൂൾ എന്നു കൂടി വിളിച്ചു പോരുന്നു .
മിഷനറിമാരുടെ പ്രവർത്തനത്തിന്റെ ഭാഗമായി ചോമ്പാൽ കുന്നിന്മേൽ  പെൺകുട്ടികൾക്ക് വേണ്ടി ഒരു ഓർഫനേജ് സ്ഥാപിക്കപ്പെട്ടതോടു കൂടി ഇ സ്ഥാപനത്തിന് ബി ഇ എം ഹയർ എലിമെൻട്രറി ഓർഫനേജ് സ്കൂൾ എന്ന പേര് നൽകി. പ്രൊഫെസർ ജോസഫ് മുണ്ടശ്ശേരി  വരുത്തിയ കേരളത്തിന്റെ  വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ ഭാഗമായി അപ്പർ പ്രൈമറി 7 ആം തരം മാത്രമാക്കിയതോടു കൂടി ഇ സ്കൂളിന്റെ പേര് 1963 ബി ഇ എം യു പി സ്കൂൾ എന്നാക്കി മാറ്റി.
വളരെക്കാലം മുൻപ് പ്രത്യേകിച്ച് സ്വാതന്ദ്ര്യലബ്ദിക്ക് മുൻപ് അഭ്യസ്ത വിദ്യർക് പൊതുവെ സ്വകാര്യ സ്കൂൾ അധ്യാപന വൃത്തി ഏറ്റെടുക്കാൻ വലിയ താൽപ്പര്യം ഉണ്ടായിരുന്നില്ല .സർക്കാർ നൽകിയ ഗ്രാന്റിൽ നിന്നും മാനേജർമാർ നൽകുന്ന തുച്ഛമായ ശമ്പളം കൊണ്ട് അധ്യാപകർക്ക് ജീവിക്കാൻ കഴിയാതിരുന്നതാണ് അതിനു മുഖ്യ കാരണം. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ബി ഇ എം സ്കൂളിലെ അധ്യാപക ജോലിക്ക് അഭ്യസ്തവിദ്യർ പൊതുവെ താൽപ്പര്യം കാണിച്ചിരുന്നു. കാരണം എല്ലാ മാസവും ഒന്നാം തീയതി ബി ഇ എം സ്കൂളിലെ മാനേജരുടെ പ്രത്യേക ദൂതൻ ശമ്പളവുമായി സ്കൂളിൽ എത്തിയിരുന്നു.
അന്നത്തെ ബ്രിട്ടീഷ് സർക്കാർ അധ്യാപകർക്കു നല്കാൻ നിശ്ചയിച്ചിരുന്ന ശമ്പളം കൃത്യമായി ഒന്നാം തീയതി തന്നെ അധ്യാപകർക്ക് കൊടുത്തിരുന്നതിനും പുറമെ അധ്യാപകർക്ക് പ്രതിമാസം അഞ്ചു രൂപ വച്ച് സ്പെഷ്യൽ മിഷൻ അലവൻസ് ആയും നല്കിയിരുന്നു. ചുരുക്കത്തിൽ മറ്റു വിദ്യാലയങ്ങളിലെ അധ്യാപകരേക്കാൾ വളരെ മെച്ചപ്പെട്ട ശമ്പളം എല്ലാ മാസവും ഒന്നാം തീയതി തന്നെ ബി ഇ എം സ്കൂളിലെ അധ്യാപകർക്ക് ലഭിച്ചിരുന്നു .
ബി ഇ എം സ്കൂളുകളുടെ ഭരണം ആദ്യകാലത്തു നടത്തിയിരുന്നത് ജർമ്മൻ മിഷനറിമാരായിരുന്നെങ്കിലും പിൽക്കാലത്തു അതിന്റെ ഭരണം സി എസ് ഐ യുടെ ഉത്തരകേരള മഹായിടവകയെ ഏല്പിക്കുകയുണ്ടായി .ഇപ്പോൾ സിഎസ്ഐ മലബാർ മഹായിടവകയും ഭരണം നടത്തിവരുന്നു.മഹായിടവക ബിഷപ്പ് എഡ്യുക്കേഷൻ ഏജൻസിയായി നിലനിന്നു വരികയും അദ്ദേഹത്തിന്റെ കീഴിൽ ശ്രീ.റവ.ഫാദർ.ഡോ.ടി.ഐ ജെയിംസ് കോർപ്പറേറ്റ്മാനേജർ ആയി ഭരണം നടത്തുകയും ചെയ്യുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിൽ കുട്ടികൾക്ക് കളിക്കാനായി വളരെ വലിയ കളിസ്ഥലവും,സയൻസിൽ പരീക്ഷണങള് നടത്താനായി ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബും,സാമൂഹ്യശാസ്‌ത്ര പഠനത്തിന്ചാർട്ടുകൾ,ഗ്ലോബുകൾ,ഭൂപടങൾ എന്നിവ സജ്ജീകരിച്ച പഠനോപകരണ മുറികളും,കുട്ടികൾക്ക് ഭക്ഷണം കഴിക്കാനായി വിശാലമായ ഹാളും,24 മണിക്കൂറും പ്രവർത്തിക്കുന്ന കുടിവെളള സംവിധാനവും,എല്ലാ കുട്ടികൾക്കും പ്രാഥമിക ആവശ്യങ്ൾ ക്കുളള വൃത്തിയുള്ള ശുചിമുറികൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.2000 ൽ പരം പുസ്തകങ്ങളാൽ സജ്ജീകരിച്ച ലൈബ്രറി ഈ വിദ്യാലയത്തിന്റെ മികവുകളിലൊന്നാണ്.കുട്ടികൾക്ക് പ്രകൃതിയെ കണ്ടറി‍‍ഞ്ഞ് പഠിക്കാനായി മരത്തണലിൽ ഇരിപ്പിടങളും, ഈ സ്കൂളിന്റെ സവിശേഷതയാണ്.

==പാഠ്യേതര പ്രവർത്തനങ്ങൾ==
ബി.ഇ.എം യു.പി സ്കൂൾ കുട്ടികൾക്കായി മികച്ച ഭൗതികസൗകര്യങ്ങൾ ഒരുക്കി പഠനാന്തരീക്ഷം വളരെ സന്തോഷമാക്കുന്നു .
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]

*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
[[ബി ഇ എം യു പി എസ് ചോമ്പാല/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക .....]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 55: വരി 83:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ നേർക്കാഴ്ച |നേർക്കാഴ്ച .]]

=='''സ്കൂളിന്റെ മാനേജർ '''==
== സ്കൂൾ മാനേജ്‌മന്റ് ==
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മലബാർ മഹായിടവകയാണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  48 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. റൈറ് .റെവ. ഡോ. റോയ്‌സ് മനോജ് വിക്ടർ ബിഷപ്പായും  റെവ.സുനിൽ പുതിയാട്ടിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.

==സ്കൂളിന്റെ മാനേജർ==
<gallery>
<gallery>
16256_School_manager_csi_schools.jpg|റവ .ഡോ.ടി ഐ ജെയിംസ്
16256SCHOOL MANAGER.jpeg|റവ . സുനിൽ പുതിയാട്ടിൽ
</gallery>
</gallery>

== അദ്ധ്യാപകർ ==
== അദ്ധ്യാപകർ ==
അനിത ഹാരിസൺ  (ഹെഡ്‌മാസ്റ്റർ )

റിൽന റെയ്നോൾഡ് (സീനിയർ അസിസ്റ്റന്റ്)

{| class="wikitable sortable mw-collapsible mw-collapsed"
ലതിക കുമാരി.കെ  (യൂ പി എസ് ഏ)

അനീഷ് ജോയ് (ഉറുദു)

!ക്രാ.ന
മോളി റെയ്ച്ചൽ.പി  (ഹിന്ദി)

!പേര്
സ്മിതാലക്ഷ്മി.വി (സംസ്കൃതം))

!പദവി
ഷെബിത.എം (യൂ പി എസ് ഏ))

റിന്റു മേബിൾ (എൽ പി എസ് ഏ)

ലിൻസി ലിന്നേറ്റു (എൽ പി എസ് ഏ)

|'''1'''
സാജോ ജോൺ.കെ (എൽ പി എസ് ഏ)

|'''രഞ്ജിഷ ഗിൽബർട്ട്'''
അരുൺ സാമുവേൽ   (യൂ പി എസ് ഏ )

|'''പ്രധാന അദ്ധ്യാപിക'''
ഷിജി. കെ. എഡ്വേർഡ് കളരിക്കൽ| (യൂ പി എസ് ഏ)

|[[പ്രമാണം:16256 ranjisha.jpeg|നടുവിൽ|ലഘുചിത്രം|103x103ബിന്ദു]]
ലവ് ലി കേതറിൻ  (യൂ പി എസ് ഏ)

രേഖ ബിൻത്തി പോൾ  (യൂ പി എസ് ഏ)

|'''2'''
ഷെറിൻ സ്കറിയ (എൽ പി എസ് ഏ)

|'''സ്മിതാലക്ഷ്മി.വി'''
വിനീത ഓസ്റ്റിൻ (എൽ പി എസ് ഏ)

|'''സംസ്കൃതം'''
മെൽബിൻ ഫ്രാസർ  (ഒ എ)
|[[പ്രമാണം:16256 smithalakshmi.jpeg|നടുവിൽ|ലഘുചിത്രം|103x103ബിന്ദു]]
== മുൻ സാരഥികൾ ==

'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
|'''3'''
#  ആനി .പി
|'''ഷെബിത.എം'''
#  ശ്രീധരൻ.ടി
|'''യൂ പി എസ് ടി'''
ഗ്രേസ് ഢാർലിങ്
|[[പ്രമാണം:Shabitha.jpeg|നടുവിൽ|ലഘുചിത്രം|103x103ബിന്ദു]]
#  ഹരീന്ദ്രനാഥ്

#  മാഗി റോസ് എടച്ചേരി
|'''4'''
#  ഗീത ചെറുവത്
|'''സാജോ ജോൺ.കെ'''
== നേട്ടങ്ങൾ ==
|'''എൽ പി എസ് ടി'''
2016 വർഷത്തിൽ ചോമ്പാല സബ്ജില്ലാ ഐടി മേളയിൽ തുടർച്ചയായി അഞ്ചാം തവണയും ചാമ്പ്യൻഷിപ്പും, ശാസ്ത്രമേളയിൽ ചാമ്പ്യൻഷിപ്പും, ഗണിത ശാസ്ത്രമേളയിൽ റണ്ണർ അപ്പും, ജില്ലാ ശാസ്ത്രമേളയിൽ 6ാം സ്ഥാനവും ,കലാമേളയിൽ തിരുവാതിരയിൽ എ ഗ്രേഡും നേടി.സംസ്ഥാന പ്രവർത്തി പരിചയമേളയിലും പന്കെടുത്തു.
|[[പ്രമാണം:16256 SAJO.jpeg|നടുവിൽ|ലഘുചിത്രം|103x103ബിന്ദു]]

|'''5'''
|'''അരുൺ സാമുവേൽ'''
|'''യൂ പി എസ് ടി'''
|[[പ്രമാണം:ARUN.jpeg|നടുവിൽ|ലഘുചിത്രം|103x103ബിന്ദു]]

|'''6'''
|'''രേഖ ബിൻത്തി പോൾ'''
|'''യൂ പി എസ് ടി'''
|[[പ്രമാണം:16256 REKHA.jpeg|നടുവിൽ|ലഘുചിത്രം|103x103ബിന്ദു]]

|'''7'''
|'''ടീമാ സുമൻ'''
|'''എൽ പി എസ് ടി'''
|[[പ്രമാണം:16256 TEEMA.jpeg|നടുവിൽ|ലഘുചിത്രം|103x103ബിന്ദു]]

|'''8'''
|'''റെജിനോൾഡ് ഗോഡ്‌വിൻ'''
|'''യൂ പി എസ് ടി'''
|[[പ്രമാണം:16256 REGINOLD.jpeg|നടുവിൽ|ലഘുചിത്രം|103x103ബിന്ദു]]

|'''9'''
|'''അനീഷ് ജോയ്'''
|'''ഉറുദു'''
|[[പ്രമാണം:16256 ANEESH JOY.jpeg|നടുവിൽ|ലഘുചിത്രം|103x103ബിന്ദു]]

|'''10'''
|'''വിനീത ഓസ്റ്റിൻ'''
|'''എൽ പി എസ് ടി'''
|[[പ്രമാണം:16256 vineetha.jpeg|നടുവിൽ|ലഘുചിത്രം|103x103ബിന്ദു]]

|'''11'''
|'''ഡയാന കാതറിൻ'''
|'''യൂ പി എസ് ടി'''
|[[പ്രമാണം:16256 DIANA.jpeg|നടുവിൽ|ലഘുചിത്രം|103x103ബിന്ദു]]

|'''12'''
|'''ജീന'''
|'''എൽ പി എസ് ടി'''
|[[പ്രമാണം:16256 JEENA.jpeg|നടുവിൽ|ലഘുചിത്രം|103x103ബിന്ദു]]

|'''13'''
|'''രമ്യ'''
|'''എൽ പി എസ് ടി'''
|[[പ്രമാണം:16256 ramya.jpeg|നടുവിൽ|ലഘുചിത്രം|103x103ബിന്ദു]]

|'''14'''
|'''റീജ ഡേവിഡ്'''
|'''എൽ പി എസ് ടി'''
|[[പ്രമാണം:16256 reeja.jpeg|നടുവിൽ|ലഘുചിത്രം|103x103ബിന്ദു]]

|'''15'''
|'''നിഷ ഗ്രേസ്'''
|'''ജൂനിയർ ഹിന്ദി ടീച്ചർ'''
|[[പ്രമാണം:16256NISHA.jpeg|നടുവിൽ|ലഘുചിത്രം|103x103ബിന്ദു]]

|'''16'''
|'''സീമ'''
|'''ഒ എ'''
|[[പ്രമാണം:16256 seema.jpeg|നടുവിൽ|ലഘുചിത്രം|103x103ബിന്ദു]]

2017 -18  വർഷത്തിൽ  ജില്ലാ ശാസ്ത്ര മേളയിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം  (യു പി തലം).
==പി. റ്റി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ==
[[പ്രമാണം:Jillachampions.jpg]]
{| class="wikitable mw-collapsible mw-collapsed"

മറ്റു പ്രവർത്തനങ്ങൾ

'''റോബോർട്ടിക്ക്  പരിശീലനം'''

!ക്രാ.ന

!പേര്

!പദവി
[[ചിത്രം:16256 robot making.png]]

ചോമ്പാലയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീറും പൂർവ വിദ്യാർത്ഥിയുമായ വിനീഷ് കുമാറിന്റെ ശിക്ഷണത്തിൽ റോബോർട്ടിന്റെ നിർമാണ പ്രവർത്തനങ്ങളെ കുറിച്ചുള്ള ക്ലാസ് ആരംഭിച്ചു  .

|1

|ഷെറിൽ പ്രമോദ്
|പ്രസിഡന്റ്

|2
|ഗിരീഷ് കുമാർ
|വൈസ് പ്രസിഡന്റ്

|3
|ഷുഹൈബ്
|എക്സിക്യൂട്ടീവ് മെമ്പർ

|4
|നിഷ
|എക്സിക്യൂട്ടീവ് മെമ്പർ

|5
|രചിത
|എക്സിക്യൂട്ടീവ് മെമ്പർ

|6
|നബീസു
|എക്സിക്യൂട്ടീവ് മെമ്പർ

==എം.പി.റ്റി.എ.==
{| class="wikitable mw-collapsible mw-collapsed"

==കർക്കിടക ഫെസ്റ്റ് ==

[[പ്രമാണം:16256Karkidakafest.jpg|thumb|കർക്കിടക ഫെസ്റ്റ് ]]
!ക്രാ.
കുട്ടികൾക്കും രക്ഷിതാക്കൾക്കും കർക്കിടകത്തിന്റെ പ്രാധാന്യം എന്തെന്ന് മനസിലാക്കാനും കർക്കിടകടത്തിൽ അനുവർത്തിക്കേണ്ട ജീവിത രീതികൾ,ഭക്ഷണ ക്രമങ്ങൾ  എന്തൊക്കെയെന്ന് അറിയുന്നതിനും വേണ്ടി സ്കൂളിൽ ഒരു കർക്കിട ഫെസ്റ്റ് സംഘടിപ്പിച്ചു .
!പേര്
!പദവി

|1
|ഫാത്തിമത്തുൽ ഫിദ
|'''പ്രസിഡന്റ്'''

|2
|രചിത

|3
|നിഷ.

== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
{| class="wikitable mw-collapsible mw-collapsed"

!ക്ര.നാം
!   അധ്യാപകന്റെ പേര്

|1
|ആനി .പി

|2
|ശ്രീധരൻ.ടി

|3
|ഗ്രേസ് ഢാർലിങ്

|4
|ഹരീന്ദ്രനാഥ്

|5
|മാഗി റോസ് എടച്ചേരി

|6
|ഗീത ചെറുവത്

==ഹിരോഷിമ ദിനം==
== നേട്ടങ്ങൾ ==
[[പ്രമാണം:16256hiroshimaday.JPG:|thumb|left|ഹിരോഷിമ ദിനം]]
ഒരു പാട് നേട്ടങ്ങൾ സ്കൂളിന് ലഭിച്ചിട്ടുണ്ട് .[[ബി ഇ എം യു പി എസ് ചോമ്പാല/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]]
ജപ്പാനിലെ  ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വാർഷിച്ചതിന്റെ ഓർമ്മകൾ പുതുക്കി ഇനി ഒരു യുദ്ധം ഉണ്ടാവരുത് എന്ന് ലക്ഷ്യമാക്കി ഹിരോഷിമ ദിനം സ്കൂളിൽ സംഘടിപ്പിച്ചു.

==സ്കൂൾ ബസ്==
[[പ്രമാണം:16256schoolbus.resized.png|thumb|സ്കൂൾ ബസ്]]
കുട്ടികളുടെ യാത്രാ സൗകര്യം  ഞങ്ങളുടെ സ്കൂളിന് ഒരു വെല്ലുവിളി സൃഷ്ടിച്ചപ്പോൾ പി ടി എ യും, എസ് എസ്  ജി യുമായി കൂടിയാലോചിച്ചതിന്റെ ഫലമായി സ്കൂൾ ബസ് ഇല്ലാത്തതിനാൽ നിരവധി കുട്ടികളാണ് നമ്മുടെ വിദ്യാലയത്തിന്റെ പരിധിയിൽ നിന്നും ദൂരെ സ്ഥലങ്ങളിലുള്ള മറ്റു സ്കൂളുകളിലേക്ക് പോകുന്നത് എന്ന് കണ്ടെത്തുകയും കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഒരു സ്കൂൾ ബസ് വാങ്ങി ആ പ്രശ്നം പരിഹരിക്കുകയും ചെയ്തു.

== മികവുകൾ വാർത്താ മാധ്യമങ്ങളിലൂടെ ==
'''സ്കൂളിനെ കുറിച്ച് വന്ന വാർത്തകൾ കാണാൻ''' [[ബി ഇ എം യു പി/സ്കൂൾ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ|ഇവിടെ ക്ലിക് ചെയ്യുക]]

==സ്ക്കൂൾ ഡയറി==
കുട്ടികളുടെ ദിവസേനയുള്ള  പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനും ഉള്ള തരത്തിൽ‍ സ്കൂളിനെ പറ്റിയും, സ്കൂളിൽ പാലിക്കേണ്ടതായ കാര്യങ്ങളെക്കുറിച്ചും , സ്കൂൾ പ്രാർത്ഥന,ദേശീയഗാനം, കുട്ടികൾക്കും, രക്ഷിതാക്കൾക്കുമുള്ള നിർദ്ദേശങ്ങൾ,പേഴ്സണൽ ഡീറ്റൈൽസ്, ലീവ് റിക്കോർഡ്,ക്ലാസ് ടൈം ടേബിൾ,എക്സാം ടൈം ടേബിൾ, ടീച്ചർമാരുടെ പേരും ഫോൺ നമ്പറും,പി ടി ആ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ പേരും ഫോൺ നമ്പറും,അത്യാവശ്യം (എമർജൻസി)വന്നാൽ വിളിക്കേണ്ട ഫോൺ നമ്പര്  ,മാർക്ക് ഷീറ്റുകൾ,നിരന്തര മൂല്യനിർണ്ണയ രേഖ,ഫീസ് രജിസ്റ്റർ ,ക്ലാസ് ടീച്ചർ റിമാർക്ക്സ്,കൊ-കരിക്കുലം ആക്ടിവിറ്റീസ് എഴുതാനുള്ള ഷീറ്റുകൾ ഇതൊക്കെ ഉള്കൊള്ളിച്ചുള്ളതാണ് സ്കൂൾ ഡയറി.

വരി 129: വരി 276:

== '''സ്റ്റാഫ് ഫോട്ടൊ''' ==
== '''സ്റ്റാഫ് ഫോട്ടൊ''' ==
[[പ്രമാണം:16256staffphotonew.JPG]]

== '''സ്കൂളിന്റെ ഫേസ് ബുക്ക് പേജ്'''==
വാർത്തകൾ അറിയിപ്പുകൾ സ്കൂളിന്റെ ദൈന ദിന പ്രവർത്തനങ്ങൾ എന്തൊക്കെ എന്നറിയാൻ ഞങ്ങളുടെ ഫേസ് ബുക്ക് പേജ് സന്ദർശിക്കു
[https://www.facebook.com/bemups.chombala.9'''https://www.facebook.com/bemups.chombala.9''']

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |

* വടകര ബസ് സ്റ്റാന്റിൽ നിന്നും 13 കി.മി അകലം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* വടകര - തലശ്ശേരി റൂട്ടിൽ മുക്കാളിയിൽ നിന്നും ചോമ്പാൽ ബീച്ച് റോഡിൽ വിദ്യാലയം സ്ഥിതിചെയ്യുന്നു .
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

{{Slippymap|lat=11.66368|lon=75.55819|zoom=18|width=full|height=400|marker=yes}}
* വടകര ബസ് സ്റ്റാന്റിൽനിന്നും 13 കി.മി അകലം.

* --വടകര - തലശ്ശേരി റൂട്ടിൽ മുക്കാളിയിൽ നിന്നും ചോമ്പാൽ ബീച്ച് റോഡിൽ വിദ്യാലയം സ്ഥിതിചെയ്യുന്നു .

{{#multimaps:11.663432, 75.558194|zoom=13}}

21:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി ഇ എം യു പി എസ് ചോമ്പാല
school photo
വിലാസം
ചോമ്പാല

ബി ഇ എം യു പി സ്കൂൾ, ഹാർബർ റോഡ്,ചോമ്പാല

ചോമ്പാല പി.ഒ.

673308

കോഴിക്കോട് ജില്ല
സ്ഥാപിതം16 - ജൂൺ - 1845
വിവരങ്ങൾ
ഇമെയിൽ16256hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16256 (സമേതം)
യുഡൈസ് കോഡ്32041300214
വിക്കിഡാറ്റQ64551893
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഅഴിയൂർ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ190
പെൺകുട്ടികൾ145
ആകെ വിദ്യാർത്ഥികൾ335
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരഞ്ജിഷ ഗിൽബർട്ട്
പി.ടി.എ. പ്രസിഡണ്ട്ഷെറിൽ പ്രമോദ്
എം.പി.ടി.എ. പ്രസിഡണ്ട്ഫാത്തിമത്തുൽ ഫിദ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് വടകരയിലെ ചോമ്പാല ഹാർബറിനു സമീപമായി പുരാതനമായ 177 വർ‍ഷം പഴക്കമുള്ള പഴമയുടെ പ്രൗഢിയോടെ നിൽക്കുന്ന കുന്നുമ്മൽ സ്കൂൾ എന്നറിയപ്പെടുന്ന പ്രശസ്തമായ വിദ്യാലയമാണ് ബി.ഇ.എം യു.പി സ്കൂൾ ചോമ്പാല.

പ്രധാന അദ്ധ്യാപിക= രഞ്ജിഷ ഗിൽബർട്ട്

ചരിത്രം

ചോമ്പാലയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളിൽ വിജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞു കൊണ്ട് സുവർണ ലിപികളാൽ രചിച്ച ചരിത്രവുമായി 177 വർ‍ഷം പിന്നിട്ട ഒരു വിദ്യാലയമാണ് ചോമ്പാലയിലെ പാതിരി കുന്നിൽ സ്ഥിതി ചെയ്യുന്ന ചോമ്പാൽ ബി ഇ എം യു പി സ്കൂൾ .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ബി.ഇ.എം യു.പി സ്കൂൾ കുട്ടികൾക്കായി മികച്ച ഭൗതികസൗകര്യങ്ങൾ ഒരുക്കി പഠനാന്തരീക്ഷം വളരെ സന്തോഷമാക്കുന്നു .

തുടർന്ന് വായിക്കുക .....

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ മാനേജ്‌മന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മലബാർ മഹായിടവകയാണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  48 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. റൈറ് .റെവ. ഡോ. റോയ്‌സ് മനോജ് വിക്ടർ ബിഷപ്പായും  റെവ.സുനിൽ പുതിയാട്ടിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.

സ്കൂളിന്റെ മാനേജർ

അദ്ധ്യാപകർ

ക്രാ.ന പേര് പദവി
1 രഞ്ജിഷ ഗിൽബർട്ട് പ്രധാന അദ്ധ്യാപിക
2 സ്മിതാലക്ഷ്മി.വി സംസ്കൃതം
3 ഷെബിത.എം യൂ പി എസ് ടി
4 സാജോ ജോൺ.കെ എൽ പി എസ് ടി
5 അരുൺ സാമുവേൽ യൂ പി എസ് ടി
6 രേഖ ബിൻത്തി പോൾ യൂ പി എസ് ടി
7 ടീമാ സുമൻ എൽ പി എസ് ടി
8 റെജിനോൾഡ് ഗോഡ്‌വിൻ യൂ പി എസ് ടി
9 അനീഷ് ജോയ് ഉറുദു
10 വിനീത ഓസ്റ്റിൻ എൽ പി എസ് ടി
11 ഡയാന കാതറിൻ യൂ പി എസ് ടി
12 ജീന എൽ പി എസ് ടി
13 രമ്യ എൽ പി എസ് ടി
14 റീജ ഡേവിഡ് എൽ പി എസ് ടി
15 നിഷ ഗ്രേസ് ജൂനിയർ ഹിന്ദി ടീച്ചർ
16 സീമ ഒ എ

പി. റ്റി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ

ക്രാ.ന പേര് പദവി
1 ഷെറിൽ പ്രമോദ് പ്രസിഡന്റ്
2 ഗിരീഷ് കുമാർ വൈസ് പ്രസിഡന്റ്
3 ഷുഹൈബ് എക്സിക്യൂട്ടീവ് മെമ്പർ
4 നിഷ എക്സിക്യൂട്ടീവ് മെമ്പർ
5 രചിത എക്സിക്യൂട്ടീവ് മെമ്പർ
6 നബീസു എക്സിക്യൂട്ടീവ് മെമ്പർ

എം.പി.റ്റി.എ.

ക്രാ.ന പേര് പദവി
1 ഫാത്തിമത്തുൽ ഫിദ പ്രസിഡന്റ്
2 രചിത
3 നിഷ.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്ര.നാം       അധ്യാപകന്റെ പേര്
1 ആനി .പി
2 ശ്രീധരൻ.ടി
3 ഗ്രേസ് ഢാർലിങ്
4 ഹരീന്ദ്രനാഥ്
5 മാഗി റോസ് എടച്ചേരി
6 ഗീത ചെറുവത്

നേട്ടങ്ങൾ

ഒരു പാട് നേട്ടങ്ങൾ സ്കൂളിന് ലഭിച്ചിട്ടുണ്ട് .കൂടുതൽ അറിയാൻ

മികവുകൾ വാർത്താ മാധ്യമങ്ങളിലൂടെ

സ്കൂളിനെ കുറിച്ച് വന്ന വാർത്തകൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ബഹു.മുല്ലപ്പള്ളി രാമചന്ത്രൻ
2. വി.പി.ശ്രീധരൻ
3. എം.ദിവാകരൻ

സ്റ്റാഫ് ഫോട്ടൊ

സ്കൂളിന്റെ ഫേസ് ബുക്ക് പേജ്

വാർത്തകൾ അറിയിപ്പുകൾ സ്കൂളിന്റെ ദൈന ദിന പ്രവർത്തനങ്ങൾ എന്തൊക്കെ എന്നറിയാൻ ഞങ്ങളുടെ ഫേസ് ബുക്ക് പേജ് സന്ദർശിക്കു

https://www.facebook.com/bemups.chombala.9

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• വടകര ബസ് സ്റ്റാന്റിൽ നിന്നും 13 കി.മി അകലം.
• വടകര - തലശ്ശേരി റൂട്ടിൽ മുക്കാളിയിൽ നിന്നും ചോമ്പാൽ ബീച്ച് റോഡിൽ വിദ്യാലയം സ്ഥിതിചെയ്യുന്നു .

Map

"https://schoolwiki.in/index.php?title=ബി_ഇ_എം_യു_പി_എസ്_ചോമ്പാല&oldid=2536635" എന്ന താളിൽനിന്ന് ശേഖരിച്ചത്