"ജി എച്ച് എസ്സ് ശ്രീപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathukkutty (സംവാദം | സംഭാവനകൾ)
No edit summary
13044 (സംവാദം | സംഭാവനകൾ)
No edit summary

(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 101 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്= മണക്കടവ്
|സ്ഥലപ്പേര്=മണക്കടവ്
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 13044
|സ്കൂൾ കോഡ്=13044
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=13036
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1962
|വിക്കിഡാറ്റ ക്യു ഐഡി=Q64456584
| സ്കൂള്‍ വിലാസം= മണക്കടവ് പി.ഒ,
കണ്ണൂര്‍
|യുഡൈസ് കോഡ്=32021001809
| പിന്‍ കോഡ്= 670571
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 0460 2286454
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= ghssreepuram@yahoo.in
|സ്ഥാപിതവർഷം=1962
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=മണക്കടവ്
| ഉപ ജില്ല= തളിപ്പറംപ് നോ൪ത്ത്
|പോസ്റ്റോഫീസ്=മണക്കടവ് പി.ഒ

|പിൻ കോഡ്=670571
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=0460 2286454

|സ്കൂൾ ഇമെയിൽ=ghssreepuram@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=

|ഉപജില്ല=തളിപ്പറമ്പ നോർത്ത്
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =ഉദയഗിരി,പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|വാർഡ്=11
| പഠന വിഭാഗങ്ങള്‍3=
|ലോകസഭാമണ്ഡലം=കണ്ണൂർ
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=ഇരിക്കൂർ
| ആൺകുട്ടികളുടെ എണ്ണം= 550
|താലൂക്ക്=തളിപ്പറമ്പ്
| പെൺകുട്ടികളുടെ എണ്ണം= 600
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1150
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 40
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍= എ.ജെ.ജോസഫ്
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രധാന അദ്ധ്യാപകന്‍=   ഫിലോമിന ജോ൪ജ്
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= ജോയി പൂവത്തിന്‍കല്‍
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ

|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂള്‍ ചിത്രം= 13044.jpg |
|പഠന വിഭാഗങ്ങൾ5=

|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=156
|പെൺകുട്ടികളുടെ എണ്ണം 1-10=181
|വിദ്യാർത്ഥികളുടെ എണ്ണം 1-10=337
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷൈല ബീവി എൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുസലാം പി പി
|പി.ടി.. പ്രസിഡണ്ട്=സന്തോഷ് തെക്കേടത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത ജോസ്
|സ്കൂൾ ചിത്രം=13044.jpg
|size=350px
|caption=
|ലോഗോ=പ്രമാണം:13044-SchoolLogo.jpeg
|logo_size=50px
|SCHOOL ACTIVITIES=2023 -24}}

== '''സ്‍ക‍ൂളിനെ അറിയാം''' ==
[[പ്രമാണം:SREEPURAM.png|thumb|GHSS SREEPURAM]]

തളിപ്പറബ് താലൂക്കില്‍ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണക്കടവ് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് '''ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശ്രീപുരം''.
തളിപ്പറബ് താലൂക്കിൽ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണക്കടവ് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ശ്രീപുരം''. 1957 മുതൽ മധ്യതിര‍ുവിതാംക‍ൂറിൽ നിന്ന‍ും ഈ മലമ്പ്രദേശത്തേയ്ക്ക് കുടിയേറിയ അദ്ധ്വാനശീലരായ കർഷകർ വന്യമൃഗങ്ങളോടും കാടിനോടും മലകളോടും മല്ലടിച്ച് കാട് നാടാക്കി കനകം വിളയിച്ചു. കഠിനാദ്ധ്വാനത്തിലൂടെ ജീവിതഭദ്രത ഉറപ്പിക്കുന്നതിനൊപ്പം തങ്ങളുടെ കുട്ടികളെ വിദ്യാസമ്പന്നരാക്കി വളർത്തുവാനുള്ള ആഗ്രഹം സഫലമാക്കാൻ 1959-60 കാലഘട്ടത്തിൽ മണക്കടവിനടുത്തുള്ള മുക്കടയിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. താല്ക്കാലികമായി നിർമ്മിച്ച പുല്ലുമേഞ്ഞ ഷെഡ്ഡിൽ രണ്ടു വർഷത്തോളം കുടിപ്പള്ളിക്കൂടം പ്രവർത്തിച്ചു.
1957 മുതല്‍ മദ്ധ്യതിരുവിതാംകൂറില്‍നിന്നും ഈ മലമ്പ്രദേശത്തേയ്ക്ക് കുടിയേറിയ അദ്ധ്വാനശീലരായ കര്‍ഷകര്‍ വന്യമൃഗങ്ങളോടും കാടിനോടും മലകളോടും മല്ലടിച്ച് കാട് നാടാക്കി കനകം വിളയിച്ചു. കഠിനാദ്ധ്വാനത്തിലൂടെ ജീവിതഭദ്രത ഉറപ്പിക്കുന്നതിനൊപ്പം തങ്ങളുടെ കുട്ടികളെ വിദ്യാസമ്പന്നരാക്കി വളര്‍ത്തുവാനുള്ള ആഗ്രഹം സഫലമാക്കാന്‍ 1959-60 കാലഘട്ടത്തില്‍ മണക്കടവിനടുത്തുള്ള മുക്കടയില്‍ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. താല്ക്കാലികമായി നിര്‍മ്മിച്ച പുല്ലുമേഞ്ഞ ഷെഡ്ഡില്‍ രണ്ടു വര്‍ഷത്തോളം കുടിപ്പള്ളിക്കൂടം പ്രവര്‍ത്തിച്ചു.
== '''ചരിത്രം''' ==
== ചരിത്രം ==
1962-ഗവ. അംഗീകാരത്തോടെ ശ്രീപുരം എൽ.പി.സ്കൂൾ എന്ന പേരിൽ മണക്കടവിലേക്ക് സ്ഥാപനം മാററി സ്ഥാപിച്ചു. ഉദാരശീലനും ബഹുമാന്യനുമായ ശ്രീ. പി ആർ. രാമവർമ്മരാജ വിദ്യാലയത്തിനു വേണ്ടി ദാനം ചെയ്ത രണ്ടേക്കർ സ്ഥലത്ത് ഷെഡ്ഡ് നിർമ്മിച്ച് നാല് ക്ലാസുകൾക്ക് ഒരുമിച്ച് അംഗീകാരം വാങ്ങി പ്രവർത്തനം ആരംഭിച്ചു. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് സ്കൂൾ നിർമ്മാണത്തിനായി രൂപീകരിച്ച വെൽഫയർ കമ്മററിയാണ്. [[ജി എച്ച് എസ്സ് ശ്രീപുരം/ചരിത്രം|കൂടതൽ അറിയുക]]
1962-ല്‍ ഗവ. അംഗീകാരത്തോടെ ശ്രീപുരം എല്‍.പി.സ്കൂള്‍ എന്ന പേരില്‍ മണക്കടവിലേക്ക് സ്ഥാപനം മാററി സ്ഥാപിച്ചു. ഉദാരശീലനും ബഹുമാന്യനുമായ ശ്രീ. പി ആര്‍. രാമവര്‍മ്മരാജ വിദ്യാലയത്തിനു വേണ്ടി ദാനം ചെയ്ത രണ്ടേക്കര്‍ സ്ഥലത്ത് ഷെഡ്ഡ് നിര്‍മ്മിച്ച് നാല് ക്ലാസുകള്‍ക്ക് ഒരുമിച്ച് അംഗീകാരം വാങ്ങി പ്രവര്‍ത്തനം ആരംഭിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സ്കൂള്‍ നിര്‍മ്മാണത്തിനായി രൂപീകരിച്ച വെല്‍ഫയര്‍ കമ്മററിയാണ്.957 മുതല്‍ മദ്ധ്യതിരുവിതാംകൂറില്‍നിന്നും ഈ വര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
=='''സ്‍ക‍ൂൾ വികസനത്തിന് നേതൃത്വം നൽകിയ മഹത് വ്യക്തികൾ'''==
കാവുങ്കൽ കെ.സി. നാരായണപ്പിള്ള, കല്ലേലി നാരായണൻ, കെ.എം. നാണുപ്പണിക്കർ, ജോർജ്ജ് കാക്കത്തുരുത്തേൽ,സി.പി.ഗോവിന്ദൻ നമ്പ്യാർ, ചാണ്ടി എം.പൈകട, കുഞ്ഞുകുട്ടൻനായർ തടത്തിൽ, ജോസഫ് കാഞ്ഞിരത്തുങ്കൽ, എം.എൻ. നാരായണപ്പിള്ള, കങ്ങേഴത്ത് നീലകണ്ഠപ്പിള്ള, ജോസഫ് മുഞ്ഞനാട്ട്, മാത്യു രാമനാട്ട്, തോമസ് വെളുത്തേടത്തുകാട്ടിൽ, കെ. പി. ശ്രീധരൻനായർ  നെല്ലിക്കുന്നേൽ, കെ. എം. ശ്രീധരൻനായർ  നെല്ലിക്കുന്നേൽ, പി.ററി. മാണി പൈകട, തോമസ് പൂവത്തുങ്കൽ, ററി.ഡി. സെബാസ്ററ്യൻ, എം. എസ് .മാത്യു മൂഴിയിൽ , എം. എസ് .ഐസക്
മൂഴിയിൽ, ഹസൻ റാവുത്തർ , പാറയിൽ കുഞ്ഞൂട്ടി, പാറയിൽ രാമൻ, പാറയിൽ ഗോപാലൻ , രാമൻ പിണമുണ്ടയിൽ, രാമൻ ശ്രീമംഗലത്ത്, പി.സി.ജോസഫ്  പുളിക്കൽ, ആൻറണി കടക്കുഴ, ജോസഫ്  പന്തപ്ലാക്കൽ, മാത്യു മാമ്പുഴ, ജോസഫ് നെല്ലിക്കുന്നേൽ,  പി. കെ. ഗോപാലൻനായർ, ജോയി മുറിഞ്ഞകല്ലേൽ, പരമു കളത്തിൽ, കെ. എസ്. ജനാർദ്ദനൻ നായർ, മററത്തിൽ കുര്യൻ,  മാത്യു  മണ്ഡപത്തിൽ, മാത്യു കണിയംകാട്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== '''ഭൗതിക സാഹചര്യങ്ങൾ''' ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 7ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിരണ്ടോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
* ഹൈടെക്ക് ക്ലാസ്സ് മുറികൾ
* മൾട്ടിമീഡിയ ക്ലാസ്സ്
* ഹൈസ്‍ക്കൂളിനും പ്രൈമറി ക്ലാസ്സുകൾക്കും വ്യത്യസ്ത കമ്പ്യൂട്ടർ ലാബുകൾ
* 3000 ഓളം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറി
* ഓ‍ഡിറ്റോറിയം

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിൻ.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  മാതൃഭൂമി സീഡ്
*  സ്‍കൂൾ പത്രം - സ്പന്ദനം
*  സ്‍കൂൾ റേഡിയോ

== മാനേജ്മെന്റ് ==
== 2009-10 അദ്ധ്യയന വർഷത്തിൽ സേവനം അനുഷ്ഠിച്ച അദ്ധ്യാപകർ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
Smt.Philomina George (Headmistress),Sri.Mathewkutty Jose, Leela B., Jose V.Thomas, Vijayan K.D., Roja C.J., Bineesh John, Dinimol P.C. Krishnankutty C.B., Indira Vijayan, Sruthy K.S., Sunitha , Asha Mohan, Joemon Jose, Thankam George, Prasannakumar K.C., Jayakumari M.K., Jancy Thomas, Sherly T.S., Ancy Joseph, Jessy Sebastian, Sukesh T.V., Rameshan T.M., Ouseph K.C., Preetha K.V., Stiby K. Simon, Raju P., Narayanan K.V., Shylaja K., Hash Hash V., Sapna M.V.,Smitha S R ,
==SCHOOL IT CO-ORDINATORS==
SAJANA XAVIER (SITC)
BINCY TITUS(JSITC)
SHEEBA N K(UPSITC)

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
{| class="wikitable"
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍

, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
!നമ്പർ
, . മാലിനി , .പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
!പേര്
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
!വർഷം

|1
|എം.അബ്ദുൾവാഹിദ്

|2
|കെ.പി.ഭാസ്കരൻ

|3
|പി.പുഷ്പാംഗദൻ

|4
|കെ.കെ.കുട്ടപ്പൻ,

|5
|ടി.എൻ.രാമചന്ദ്രൻ നായർ

|6
|വി. സുകുമാരൻ നായർ

|7
|പി.കെ. കുഞ്ഞുമുഹമ്മദ്

|8
|എം. കരുണാകരൻ നമ്പ്യാർ

|9
|കെ. സദാനന്ദൻ

|10
|എം. ഭുവനദാസ്

|11
|കെ.ആർ.കൃഷ്ണപിള്ള

|12
|വി.എ.ചന്ദ്രശേഖരപിള്ള

|13
|വി.കെ. കോശി

|14
|ജി. ഗോപിനാഥൻ നായർ

|15
|കെ.കൃഷ്ണൻ നാടാർ

|16
|ശ്രീമതി. എൽ.ഗോമതിയമ്മ

|17
|കെ. സുകുമാരിക്കുട്ടിയമ്മ
|1985-1987

|18
|ജി.ലീലാമ്മ
|1987-1990

|19
|സി.ജി.ജോർജ്ജ്
|1990

|20
|ഇ.സെലീന ഭായ്
|1990-1991

|21
|പി.എം.മേരിക്കുട്ടി
|1991-1992

|22
|പി.കെ.വിജയലക്ഷ്മി
|1992-1993

|23
|ററി.വി.പ്രഭാകരൻ നമ്പ്യാർ
|1993

|24
|യു.കെ. ബാലൻ
|1993-1994

|25
|പി.വി.ലക്ഷ്മണൻ
|1994-1997

|26
|സാവിത്രി പി
|1997-1999

|27
|വത്സല എൻ.കെ
|1999-2000

|28
|വനജാക്ഷി വി.പി
|2000-2001

|29
|അന്നമ്മ വർഗീസ്
|2001-2005

|30
|ഇ.സി.മേരി
|2005-2006

|31
|ററി.എൻ. പ്രകാശൻ
|2006-2007

|32
|ശകുന്തള പി.എം
|2007

|33
|ഫിലോമിന ജോർജ്ജ്
|2007-2011

|34
|ലക്ഷ്മി
|2011 - 2012

|35
|ജോൺസൺ ഫെർണാഡസ്
|2012-2013

|36
|രമാ ഭായ്
|2013-2015

|37
|വിജയലക്ഷ്മി പാലക്കുഴ
|2015-2017

|38
|അബ്ദുൽ നസിർ കെ പി
|2017-2018

|39
|നിർമ്മല കെ പി
|2018-2019

|40
|വിജയൻ പി വി
|2019-2020

|41
|സജികുമാർ കെ കാവിൽ
|2020-2021

|42
|ഗോവിന്ദൻ പി
|2021- 2022

|43
|വിമൽകുമാർ കെ
|2022 -

==സ്‍ക‍ൂളിലെ മുൻ പ്രധാനാദ്ധ്യാപകർ ==
സർവ്വശ്രീ
എം.അബ്ദുൾവാഹിദ്, കെ.പി.ഭാസ്കരൻ, പി.പുഷ്പാംഗദൻ, കെ.കെ.കുട്ടപ്പൻ, ടി.എൻ.രാമചന്ദ്രൻ നായർ, വി. സുകുമാരൻ നായർ, പി.കെ. കുഞ്ഞുമുഹമ്മദ്, എം. കരുണാകരൻ നമ്പ്യാർ, കെ. സദാനന്ദൻ, എം. ഭുവനദാസ്, കെ.ആർ.കൃഷ്ണപിള്ള, വി.എ.ചന്ദ്രശേഖരപിള്ള, വി.കെ. കോശി, ജി. ഗോപിനാഥൻ നായർ, കെ.കൃഷ്ണൻ നാടാർ, ശ്രീമതി. എൽ.ഗോമതിയമ്മ, കെ. സുകുമാരിക്കുട്ടിയമ്മ,(1985-87), ജി.ലീലാമ്മ(1987-90), സി.ജി.ജോർജ്ജ് (1990), ഇ.സെലീന ഭായ് (1990-91),പി.എം.മേരിക്കുട്ടി (1991-92),പി.കെ.വിജയലക്ഷ്മി (1992-93), ററി.വി.പ്രഭാകരൻ നമ്പ്യാർ (1993),യു.കെ. ബാലൻ (1993-94) പി.വി.ലക്ഷ്മണൻ (1994-97),സാവിത്രി പി. (1997-99), വത്സല എൻ.കെ. (1999-2000), വനജാക്ഷി വി.പി.(2000-2001), അന്നമ്മ വർഗീസ് (2001-2005), ഇ.സി.മേരി (2005-2006),ററി.എൻ. പ്രകാശൻ (2006-2007),ശകുന്തള പി.എം.(2007), ഫിലോമിന ജോർജ്ജ് (2007-2011)

==ഇരുപത്തിയഞ്ച് വർഷത്തിലധികം ഈ സ്കൂളിൽ സേവനം  അനുഷ്ഠിച്ച അദ്ധ്യാപകർ==
ശ്രീ. പി.പി.മാത്യു (1983-2008)
ശ്രീ.മാത്യുക്കുട്ടി ജോസ് (1985-2010)
==സ്‍ക‍ൂൾ സുവർണ്ണജ‍ൂബിലിയ‍ുടെ നിറവിൽ==

2011-2012വർഷത്തിൽ മണക്കടവ് ശ്രീപുരം ഗവ:ഹയർ സെക്കൻറ്ററി സ്കുൾ സുവർണ്ണജ‍ൂബിലി ആഘോഷിക്കുകയാണ്. ജ‍ൂബിലി ആഘോഷങ്ങൾക്ക് ഫെബ്രുവരി 25,2011 -ന് വിളംബര ജാഥയോടു കൂടി തിരി തെളിഞ്ഞു. ശ്രീ.കെ.സി. ജോസഫ് എം എൽ എ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.സ്കുൾ പ്രിൻസിപ്പൽ ശ്രീ.എ.ജെ.ജോസഫ്, ഹെഡ്മിസ്ട്രസ് ശ്രീമതി. ഫിലോമിന ജോർജ്ജ്, പി ടി എ പ്രസിഡൻറ്റ് ശ്രീ.ജോയി പൂവത്തിങ്കൽ മറ്റ് വിശിഷ്ടവ്യക്തികൾ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ മുൻ അദ്ധ്യാപകരും വിദ്യാർത്ഥികളും പ ങ്കെടുത്തു.
2011 Sept.20 Tuesday, Honoured  old Teachers .

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ബേബി സ്കറിയ തോട്ടക്കര -അമേരിക്കയിൽ എഞ്ചിനീയർ
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
( 2006 -ൽ മൾട്ടിമീഡിയ ക്ലാസ് റൂമിലേയ്ക്കാവശ്യമായ ഉപകരണങ്ങൾ സംഭാവന  ചെയ്തു. എസ്.എസ് എൽ സി. ഉന്നത വിജയികൾക്കായി സ്കറിയ തോട്ടക്കര മെമ്മോറിയൽ എൻഡോവ്മെന്റ് ഏർപെടുത്തി.)
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
== ഹായ് സ്കൂൾ കുട്ടിക്കൂട്ടം ==
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
1.അശ്വതി എ എസ്
2.മാളവിക മനോജ്
3.ആൽവി൯ ജോസഫ്
4.സ്റ്റെൽന റാണി
5.മാത്യു സേവ്യർ
6.അലൻ തോമസ്
7നന്ദന സി എം,
8.സേതു സുരേഷ്

*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=12.222606|lon=75.506263|zoom=16|width=800|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''

{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
* കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നിന്നും 35 കി.മി. അകലെയായി തളിപ്പറമ്പ്-ആലക്കോട് -മണക്കടവ് റൂട്ടിൽ മണക്കടവിൽ സ്ഥിതിചെയ്യുന്നു.

* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം

<googlemap version="0.9" lat="12.22435" lon="75.506887" zoom="16" width="350" height="350" scale="yes" overview="yes" controls="none">
11.071469, 76.077017, MMET HS Melmuri
12.222914, 75.506831
ghss sreepuram
</googlemap>
"https://schoolwiki.in/ജി_എച്ച്_എസ്സ്_ശ്രീപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്