"ജി എച്ച് എസ്സ് ശ്രീപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 98 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= മണക്കടവ് | |സ്ഥലപ്പേര്=മണക്കടവ് | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=13044 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=13036 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64456584 | ||
| | |യുഡൈസ് കോഡ്=32021001809 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1962 | ||
| | |സ്കൂൾ വിലാസം=മണക്കടവ് | ||
| | |പോസ്റ്റോഫീസ്=മണക്കടവ് പി.ഒ | ||
|പിൻ കോഡ്=670571 | |||
|സ്കൂൾ ഫോൺ=0460 2286454 | |||
|സ്കൂൾ ഇമെയിൽ=ghssreepuram@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=തളിപ്പറമ്പ നോർത്ത് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ഉദയഗിരി,പഞ്ചായത്ത് | |||
| | |വാർഡ്=11 | ||
|ലോകസഭാമണ്ഡലം=കണ്ണൂർ | |||
| | |നിയമസഭാമണ്ഡലം=ഇരിക്കൂർ | ||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=തളിപ്പറമ്പ് | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പ്രധാന | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
| | |പഠന വിഭാഗങ്ങൾ5= | ||
}} | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=205 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=227 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=432 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=പ്രവീഷ് പി വി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=വിമൽകുമാർ കെ | |||
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് തെക്കേടത്ത് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രാജലക്ഷ്മി | |||
|സ്കൂൾ ചിത്രം=13044.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|SCHOOL ACTIVITIES=2023 -24}} | |||
== '''സ്കൂളിനെ അറിയാം''' == | |||
[[പ്രമാണം:SREEPURAM.png|thumb|GHSS SREEPURAM]] | |||
തളിപ്പറബ് | തളിപ്പറബ് താലൂക്കിൽ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണക്കടവ് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ശ്രീപുരം''. 1957 മുതൽ മധ്യതിരുവിതാംകൂറിൽ നിന്നും ഈ മലമ്പ്രദേശത്തേയ്ക്ക് കുടിയേറിയ അദ്ധ്വാനശീലരായ കർഷകർ വന്യമൃഗങ്ങളോടും കാടിനോടും മലകളോടും മല്ലടിച്ച് കാട് നാടാക്കി കനകം വിളയിച്ചു. കഠിനാദ്ധ്വാനത്തിലൂടെ ജീവിതഭദ്രത ഉറപ്പിക്കുന്നതിനൊപ്പം തങ്ങളുടെ കുട്ടികളെ വിദ്യാസമ്പന്നരാക്കി വളർത്തുവാനുള്ള ആഗ്രഹം സഫലമാക്കാൻ 1959-60 കാലഘട്ടത്തിൽ മണക്കടവിനടുത്തുള്ള മുക്കടയിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. താല്ക്കാലികമായി നിർമ്മിച്ച പുല്ലുമേഞ്ഞ ഷെഡ്ഡിൽ രണ്ടു വർഷത്തോളം കുടിപ്പള്ളിക്കൂടം പ്രവർത്തിച്ചു. | ||
== '''ചരിത്രം''' == | |||
== ചരിത്രം == | 1962-ൽ ഗവ. അംഗീകാരത്തോടെ ശ്രീപുരം എൽ.പി.സ്കൂൾ എന്ന പേരിൽ മണക്കടവിലേക്ക് സ്ഥാപനം മാററി സ്ഥാപിച്ചു. ഉദാരശീലനും ബഹുമാന്യനുമായ ശ്രീ. പി ആർ. രാമവർമ്മരാജ വിദ്യാലയത്തിനു വേണ്ടി ദാനം ചെയ്ത രണ്ടേക്കർ സ്ഥലത്ത് ഷെഡ്ഡ് നിർമ്മിച്ച് നാല് ക്ലാസുകൾക്ക് ഒരുമിച്ച് അംഗീകാരം വാങ്ങി പ്രവർത്തനം ആരംഭിച്ചു. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് സ്കൂൾ നിർമ്മാണത്തിനായി രൂപീകരിച്ച വെൽഫയർ കമ്മററിയാണ്. [[ജി എച്ച് എസ്സ് ശ്രീപുരം/ചരിത്രം|കൂടതൽ അറിയുക]] | ||
=='''സ്‍കൂൾ വികസനത്തിന് നേതൃത്വം നൽകിയ മഹത് വ്യക്തികൾ'''== | |||
കാവുങ്കൽ കെ.സി. നാരായണപ്പിള്ള, കല്ലേലി നാരായണൻ, കെ.എം. നാണുപ്പണിക്കർ, ജോർജ്ജ് കാക്കത്തുരുത്തേൽ,സി.പി.ഗോവിന്ദൻ നമ്പ്യാർ, ചാണ്ടി എം.പൈകട, കുഞ്ഞുകുട്ടൻനായർ തടത്തിൽ, ജോസഫ് കാഞ്ഞിരത്തുങ്കൽ, എം.എൻ. നാരായണപ്പിള്ള, കങ്ങേഴത്ത് നീലകണ്ഠപ്പിള്ള, ജോസഫ് മുഞ്ഞനാട്ട്, മാത്യു രാമനാട്ട്, തോമസ് വെളുത്തേടത്തുകാട്ടിൽ, കെ. പി. ശ്രീധരൻനായർ നെല്ലിക്കുന്നേൽ, കെ. എം. ശ്രീധരൻനായർ നെല്ലിക്കുന്നേൽ, പി.ററി. മാണി പൈകട, തോമസ് പൂവത്തുങ്കൽ, ററി.ഡി. സെബാസ്ററ്യൻ, എം. എസ് .മാത്യു മൂഴിയിൽ , എം. എസ് .ഐസക് | |||
മൂഴിയിൽ, ഹസൻ റാവുത്തർ , പാറയിൽ കുഞ്ഞൂട്ടി, പാറയിൽ രാമൻ, പാറയിൽ ഗോപാലൻ , രാമൻ പിണമുണ്ടയിൽ, രാമൻ ശ്രീമംഗലത്ത്, പി.സി.ജോസഫ് പുളിക്കൽ, ആൻറണി കടക്കുഴ, ജോസഫ് പന്തപ്ലാക്കൽ, മാത്യു മാമ്പുഴ, ജോസഫ് നെല്ലിക്കുന്നേൽ, പി. കെ. ഗോപാലൻനായർ, ജോയി മുറിഞ്ഞകല്ലേൽ, പരമു കളത്തിൽ, കെ. എസ്. ജനാർദ്ദനൻ നായർ, മററത്തിൽ കുര്യൻ, മാത്യു മണ്ഡപത്തിൽ, മാത്യു കണിയംകാട്ട്. | |||
== | == '''ഭൗതിക സാഹചര്യങ്ങൾ''' == | ||
* ഹൈടെക്ക് ക്ലാസ്സ് മുറികൾ | |||
* മൾട്ടിമീഡിയ ക്ലാസ്സ് | |||
* ഹൈസ്‍ക്കൂളിനും പ്രൈമറി ക്ലാസ്സുകൾക്കും വ്യത്യസ്ത കമ്പ്യൂട്ടർ ലാബുകൾ | |||
* 3000 ഓളം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറി | |||
* ഓഡിറ്റോറിയം | |||
== പാഠ്യേതര | == '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' == | ||
* ക്ലാസ് മാഗസിൻ. | |||
* ക്ലാസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* മാതൃഭൂമി സീഡ് | |||
* സ്‍കൂൾ പത്രം - സ്പന്ദനം | |||
* സ്‍കൂൾ റേഡിയോ | |||
== | == 2009-10 അദ്ധ്യയന വർഷത്തിൽ സേവനം അനുഷ്ഠിച്ച അദ്ധ്യാപകർ== | ||
Smt.Philomina George (Headmistress),Sri.Mathewkutty Jose, Leela B., Jose V.Thomas, Vijayan K.D., Roja C.J., Bineesh John, Dinimol P.C. Krishnankutty C.B., Indira Vijayan, Sruthy K.S., Sunitha , Asha Mohan, Joemon Jose, Thankam George, Prasannakumar K.C., Jayakumari M.K., Jancy Thomas, Sherly T.S., Ancy Joseph, Jessy Sebastian, Sukesh T.V., Rameshan T.M., Ouseph K.C., Preetha K.V., Stiby K. Simon, Raju P., Narayanan K.V., Shylaja K., Hash Hash V., Sapna M.V.,Smitha S R , | |||
==SCHOOL IT CO-ORDINATORS== | |||
SMITHA S R (SITC)<br>SAJANA XAVIER(JSITC) | |||
SHEEBA N K(UPSITC) | |||
== | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
, പി. | !നമ്പർ | ||
, | !പേര് | ||
!വർഷം | |||
|- | |||
|1 | |||
|എം.അബ്ദുൾവാഹിദ് | |||
| | |||
|- | |||
|2 | |||
|കെ.പി.ഭാസ്കരൻ | |||
| | |||
|- | |||
|3 | |||
|പി.പുഷ്പാംഗദൻ | |||
| | |||
|- | |||
|4 | |||
|കെ.കെ.കുട്ടപ്പൻ, | |||
| | |||
|- | |||
|5 | |||
|ടി.എൻ.രാമചന്ദ്രൻ നായർ | |||
| | |||
|- | |||
|6 | |||
|വി. സുകുമാരൻ നായർ | |||
| | |||
|- | |||
|7 | |||
|പി.കെ. കുഞ്ഞുമുഹമ്മദ് | |||
| | |||
|- | |||
|8 | |||
|എം. കരുണാകരൻ നമ്പ്യാർ | |||
| | |||
|- | |||
|9 | |||
|കെ. സദാനന്ദൻ | |||
| | |||
|- | |||
|10 | |||
|എം. ഭുവനദാസ് | |||
| | |||
|- | |||
|11 | |||
|കെ.ആർ.കൃഷ്ണപിള്ള | |||
| | |||
|- | |||
|12 | |||
|വി.എ.ചന്ദ്രശേഖരപിള്ള | |||
| | |||
|- | |||
|13 | |||
|വി.കെ. കോശി | |||
| | |||
|- | |||
|14 | |||
|ജി. ഗോപിനാഥൻ നായർ | |||
| | |||
|- | |||
|15 | |||
|കെ.കൃഷ്ണൻ നാടാർ | |||
| | |||
|- | |||
|16 | |||
|ശ്രീമതി. എൽ.ഗോമതിയമ്മ | |||
| | |||
|- | |||
|17 | |||
|കെ. സുകുമാരിക്കുട്ടിയമ്മ | |||
|1985-1987 | |||
|- | |||
|18 | |||
|ജി.ലീലാമ്മ | |||
|1987-1990 | |||
|- | |||
|19 | |||
|സി.ജി.ജോർജ്ജ് | |||
|1990 | |||
|- | |||
|20 | |||
|ഇ.സെലീന ഭായ് | |||
|1990-1991 | |||
|- | |||
|21 | |||
|പി.എം.മേരിക്കുട്ടി | |||
|1991-1992 | |||
|- | |||
|22 | |||
|പി.കെ.വിജയലക്ഷ്മി | |||
|1992-1993 | |||
|- | |||
|23 | |||
|ററി.വി.പ്രഭാകരൻ നമ്പ്യാർ | |||
|1993 | |||
|- | |||
|24 | |||
|യു.കെ. ബാലൻ | |||
|1993-1994 | |||
|- | |||
|25 | |||
|പി.വി.ലക്ഷ്മണൻ | |||
|1994-1997 | |||
|- | |||
|26 | |||
|സാവിത്രി പി | |||
|1997-1999 | |||
|- | |||
|27 | |||
|വത്സല എൻ.കെ | |||
|1999-2000 | |||
|- | |||
|28 | |||
|വനജാക്ഷി വി.പി | |||
|2000-2001 | |||
|- | |||
|29 | |||
|അന്നമ്മ വർഗീസ് | |||
|2001-2005 | |||
|- | |||
|30 | |||
|ഇ.സി.മേരി | |||
|2005-2006 | |||
|- | |||
|31 | |||
|ററി.എൻ. പ്രകാശൻ | |||
|2006-2007 | |||
|- | |||
|32 | |||
|ശകുന്തള പി.എം | |||
|2007 | |||
|- | |||
|33 | |||
|ഫിലോമിന ജോർജ്ജ് | |||
|2007-2011 | |||
|- | |||
|34 | |||
|ലക്ഷ്മി | |||
|2011 - 2012 | |||
|- | |||
|35 | |||
|ജോൺസൺ ഫെർണാഡസ് | |||
|2012-2013 | |||
|- | |||
|36 | |||
|രമാ ഭായ് | |||
|2013-2015 | |||
|- | |||
|37 | |||
|വിജയലക്ഷ്മി പാലക്കുഴ | |||
|2015-2017 | |||
|- | |||
|38 | |||
|അബ്ദുൽ നസിർ കെ പി | |||
|2017-2018 | |||
|- | |||
|39 | |||
|നിർമ്മല കെ പി | |||
|2018-2019 | |||
|- | |||
|40 | |||
|വിജയൻ പി വി | |||
|2019-2020 | |||
|- | |||
|41 | |||
|സജികുമാർ കെ കാവിൽ | |||
|2020-2021 | |||
|- | |||
|42 | |||
|ഗോവിന്ദൻ പി | |||
|2021- 2022 | |||
|- | |||
|43 | |||
|വിമൽകുമാർ കെ | |||
|2022 - | |||
|} | |||
==സ്‍കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ == | |||
സർവ്വശ്രീ | |||
എം.അബ്ദുൾവാഹിദ്, കെ.പി.ഭാസ്കരൻ, പി.പുഷ്പാംഗദൻ, കെ.കെ.കുട്ടപ്പൻ, ടി.എൻ.രാമചന്ദ്രൻ നായർ, വി. സുകുമാരൻ നായർ, പി.കെ. കുഞ്ഞുമുഹമ്മദ്, എം. കരുണാകരൻ നമ്പ്യാർ, കെ. സദാനന്ദൻ, എം. ഭുവനദാസ്, കെ.ആർ.കൃഷ്ണപിള്ള, വി.എ.ചന്ദ്രശേഖരപിള്ള, വി.കെ. കോശി, ജി. ഗോപിനാഥൻ നായർ, കെ.കൃഷ്ണൻ നാടാർ, ശ്രീമതി. എൽ.ഗോമതിയമ്മ, കെ. സുകുമാരിക്കുട്ടിയമ്മ,(1985-87), ജി.ലീലാമ്മ(1987-90), സി.ജി.ജോർജ്ജ് (1990), ഇ.സെലീന ഭായ് (1990-91),പി.എം.മേരിക്കുട്ടി (1991-92),പി.കെ.വിജയലക്ഷ്മി (1992-93), ററി.വി.പ്രഭാകരൻ നമ്പ്യാർ (1993),യു.കെ. ബാലൻ (1993-94) പി.വി.ലക്ഷ്മണൻ (1994-97),സാവിത്രി പി. (1997-99), വത്സല എൻ.കെ. (1999-2000), വനജാക്ഷി വി.പി.(2000-2001), അന്നമ്മ വർഗീസ് (2001-2005), ഇ.സി.മേരി (2005-2006),ററി.എൻ. പ്രകാശൻ (2006-2007),ശകുന്തള പി.എം.(2007), ഫിലോമിന ജോർജ്ജ് (2007-2011) | |||
==ഇരുപത്തിയഞ്ച് വർഷത്തിലധികം ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ച അദ്ധ്യാപകർ== | |||
ശ്രീ. പി.പി.മാത്യു (1983-2008) | |||
ശ്രീ.മാത്യുക്കുട്ടി ജോസ് (1985-2010) | |||
==സ്‍കൂൾ സുവർണ്ണജൂബിലിയുടെ നിറവിൽ== | |||
<blockquote> | |||
2011-2012വർഷത്തിൽ മണക്കടവ് ശ്രീപുരം ഗവ:ഹയർ സെക്കൻറ്ററി സ്കുൾ സുവർണ്ണജൂബിലി ആഘോഷിക്കുകയാണ്. ജൂബിലി ആഘോഷങ്ങൾക്ക് ഫെബ്രുവരി 25,2011 -ന് വിളംബര ജാഥയോടു കൂടി തിരി തെളിഞ്ഞു. ശ്രീ.കെ.സി. ജോസഫ് എം എൽ എ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.സ്കുൾ പ്രിൻസിപ്പൽ ശ്രീ.എ.ജെ.ജോസഫ്, ഹെഡ്മിസ്ട്രസ് ശ്രീമതി. ഫിലോമിന ജോർജ്ജ്, പി ടി എ പ്രസിഡൻറ്റ് ശ്രീ.ജോയി പൂവത്തിങ്കൽ മറ്റ് വിശിഷ്ടവ്യക്തികൾ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ മുൻ അദ്ധ്യാപകരും വിദ്യാർത്ഥികളും പ ങ്കെടുത്തു. | |||
2011 Sept.20 Tuesday, Honoured old Teachers . | |||
</blockquote> | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | *ബേബി സ്കറിയ തോട്ടക്കര -അമേരിക്കയിൽ എഞ്ചിനീയർ | ||
( 2006 -ൽ മൾട്ടിമീഡിയ ക്ലാസ് റൂമിലേയ്ക്കാവശ്യമായ ഉപകരണങ്ങൾ സംഭാവന ചെയ്തു. എസ്.എസ് എൽ സി. ഉന്നത വിജയികൾക്കായി സ്കറിയ തോട്ടക്കര മെമ്മോറിയൽ എൻഡോവ്മെന്റ് ഏർപെടുത്തി.) | |||
== <big>ഹായ് സ്കൂൾ കുട്ടിക്കൂട്ടം</big> == | |||
1.അശ്വതി എ എസ്<br>2.മാളവിക മനോജ്<br>3.ആൽവി൯ ജോസഫ്<br>4.സ്റ്റെൽന റാണി<br>5.മാത്യു സേവ്യർ<br>6.അലൻ തോമസ്<br>7നന്ദന സി എം,<br>8.സേതു സുരേഷ്<br> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=12.222606|lon=75.506263|zoom=16|width=800|height=400|marker=yes}} | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* | * കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നിന്നും 35 കി.മി. അകലെയായി തളിപ്പറമ്പ്-ആലക്കോട് -മണക്കടവ് റൂട്ടിൽ മണക്കടവിൽ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | * | ||
|} | |} | ||
|} | |} | ||
22:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി എച്ച് എസ്സ് ശ്രീപുരം | |
---|---|
വിലാസം | |
മണക്കടവ് മണക്കടവ് , മണക്കടവ് പി.ഒ പി.ഒ. , 670571 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 0460 2286454 |
ഇമെയിൽ | ghssreepuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13044 (സമേതം) |
എച്ച് എസ് എസ് കോഡ് | 13036 |
യുഡൈസ് കോഡ് | 32021001809 |
വിക്കിഡാറ്റ | Q64456584 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉദയഗിരി,പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 205 |
പെൺകുട്ടികൾ | 227 |
ആകെ വിദ്യാർത്ഥികൾ | 432 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രവീഷ് പി വി |
പ്രധാന അദ്ധ്യാപകൻ | വിമൽകുമാർ കെ |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് തെക്കേടത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | രാജലക്ഷ്മി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സ്കൂളിനെ അറിയാം
തളിപ്പറബ് താലൂക്കിൽ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണക്കടവ് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ശ്രീപുരം. 1957 മുതൽ മധ്യതിരുവിതാംകൂറിൽ നിന്നും ഈ മലമ്പ്രദേശത്തേയ്ക്ക് കുടിയേറിയ അദ്ധ്വാനശീലരായ കർഷകർ വന്യമൃഗങ്ങളോടും കാടിനോടും മലകളോടും മല്ലടിച്ച് കാട് നാടാക്കി കനകം വിളയിച്ചു. കഠിനാദ്ധ്വാനത്തിലൂടെ ജീവിതഭദ്രത ഉറപ്പിക്കുന്നതിനൊപ്പം തങ്ങളുടെ കുട്ടികളെ വിദ്യാസമ്പന്നരാക്കി വളർത്തുവാനുള്ള ആഗ്രഹം സഫലമാക്കാൻ 1959-60 കാലഘട്ടത്തിൽ മണക്കടവിനടുത്തുള്ള മുക്കടയിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. താല്ക്കാലികമായി നിർമ്മിച്ച പുല്ലുമേഞ്ഞ ഷെഡ്ഡിൽ രണ്ടു വർഷത്തോളം കുടിപ്പള്ളിക്കൂടം പ്രവർത്തിച്ചു.
ചരിത്രം
1962-ൽ ഗവ. അംഗീകാരത്തോടെ ശ്രീപുരം എൽ.പി.സ്കൂൾ എന്ന പേരിൽ മണക്കടവിലേക്ക് സ്ഥാപനം മാററി സ്ഥാപിച്ചു. ഉദാരശീലനും ബഹുമാന്യനുമായ ശ്രീ. പി ആർ. രാമവർമ്മരാജ വിദ്യാലയത്തിനു വേണ്ടി ദാനം ചെയ്ത രണ്ടേക്കർ സ്ഥലത്ത് ഷെഡ്ഡ് നിർമ്മിച്ച് നാല് ക്ലാസുകൾക്ക് ഒരുമിച്ച് അംഗീകാരം വാങ്ങി പ്രവർത്തനം ആരംഭിച്ചു. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് സ്കൂൾ നിർമ്മാണത്തിനായി രൂപീകരിച്ച വെൽഫയർ കമ്മററിയാണ്. കൂടതൽ അറിയുക
സ്‍കൂൾ വികസനത്തിന് നേതൃത്വം നൽകിയ മഹത് വ്യക്തികൾ
കാവുങ്കൽ കെ.സി. നാരായണപ്പിള്ള, കല്ലേലി നാരായണൻ, കെ.എം. നാണുപ്പണിക്കർ, ജോർജ്ജ് കാക്കത്തുരുത്തേൽ,സി.പി.ഗോവിന്ദൻ നമ്പ്യാർ, ചാണ്ടി എം.പൈകട, കുഞ്ഞുകുട്ടൻനായർ തടത്തിൽ, ജോസഫ് കാഞ്ഞിരത്തുങ്കൽ, എം.എൻ. നാരായണപ്പിള്ള, കങ്ങേഴത്ത് നീലകണ്ഠപ്പിള്ള, ജോസഫ് മുഞ്ഞനാട്ട്, മാത്യു രാമനാട്ട്, തോമസ് വെളുത്തേടത്തുകാട്ടിൽ, കെ. പി. ശ്രീധരൻനായർ നെല്ലിക്കുന്നേൽ, കെ. എം. ശ്രീധരൻനായർ നെല്ലിക്കുന്നേൽ, പി.ററി. മാണി പൈകട, തോമസ് പൂവത്തുങ്കൽ, ററി.ഡി. സെബാസ്ററ്യൻ, എം. എസ് .മാത്യു മൂഴിയിൽ , എം. എസ് .ഐസക് മൂഴിയിൽ, ഹസൻ റാവുത്തർ , പാറയിൽ കുഞ്ഞൂട്ടി, പാറയിൽ രാമൻ, പാറയിൽ ഗോപാലൻ , രാമൻ പിണമുണ്ടയിൽ, രാമൻ ശ്രീമംഗലത്ത്, പി.സി.ജോസഫ് പുളിക്കൽ, ആൻറണി കടക്കുഴ, ജോസഫ് പന്തപ്ലാക്കൽ, മാത്യു മാമ്പുഴ, ജോസഫ് നെല്ലിക്കുന്നേൽ, പി. കെ. ഗോപാലൻനായർ, ജോയി മുറിഞ്ഞകല്ലേൽ, പരമു കളത്തിൽ, കെ. എസ്. ജനാർദ്ദനൻ നായർ, മററത്തിൽ കുര്യൻ, മാത്യു മണ്ഡപത്തിൽ, മാത്യു കണിയംകാട്ട്.
ഭൗതിക സാഹചര്യങ്ങൾ
- ഹൈടെക്ക് ക്ലാസ്സ് മുറികൾ
- മൾട്ടിമീഡിയ ക്ലാസ്സ്
- ഹൈസ്‍ക്കൂളിനും പ്രൈമറി ക്ലാസ്സുകൾക്കും വ്യത്യസ്ത കമ്പ്യൂട്ടർ ലാബുകൾ
- 3000 ഓളം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറി
- ഓഡിറ്റോറിയം
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- മാതൃഭൂമി സീഡ്
- സ്‍കൂൾ പത്രം - സ്പന്ദനം
- സ്‍കൂൾ റേഡിയോ
2009-10 അദ്ധ്യയന വർഷത്തിൽ സേവനം അനുഷ്ഠിച്ച അദ്ധ്യാപകർ
Smt.Philomina George (Headmistress),Sri.Mathewkutty Jose, Leela B., Jose V.Thomas, Vijayan K.D., Roja C.J., Bineesh John, Dinimol P.C. Krishnankutty C.B., Indira Vijayan, Sruthy K.S., Sunitha , Asha Mohan, Joemon Jose, Thankam George, Prasannakumar K.C., Jayakumari M.K., Jancy Thomas, Sherly T.S., Ancy Joseph, Jessy Sebastian, Sukesh T.V., Rameshan T.M., Ouseph K.C., Preetha K.V., Stiby K. Simon, Raju P., Narayanan K.V., Shylaja K., Hash Hash V., Sapna M.V.,Smitha S R ,
SCHOOL IT CO-ORDINATORS
SMITHA S R (SITC)
SAJANA XAVIER(JSITC)
SHEEBA N K(UPSITC)
മുൻ സാരഥികൾ
നമ്പർ | പേര് | വർഷം |
---|---|---|
1 | എം.അബ്ദുൾവാഹിദ് | |
2 | കെ.പി.ഭാസ്കരൻ | |
3 | പി.പുഷ്പാംഗദൻ | |
4 | കെ.കെ.കുട്ടപ്പൻ, | |
5 | ടി.എൻ.രാമചന്ദ്രൻ നായർ | |
6 | വി. സുകുമാരൻ നായർ | |
7 | പി.കെ. കുഞ്ഞുമുഹമ്മദ് | |
8 | എം. കരുണാകരൻ നമ്പ്യാർ | |
9 | കെ. സദാനന്ദൻ | |
10 | എം. ഭുവനദാസ് | |
11 | കെ.ആർ.കൃഷ്ണപിള്ള | |
12 | വി.എ.ചന്ദ്രശേഖരപിള്ള | |
13 | വി.കെ. കോശി | |
14 | ജി. ഗോപിനാഥൻ നായർ | |
15 | കെ.കൃഷ്ണൻ നാടാർ | |
16 | ശ്രീമതി. എൽ.ഗോമതിയമ്മ | |
17 | കെ. സുകുമാരിക്കുട്ടിയമ്മ | 1985-1987 |
18 | ജി.ലീലാമ്മ | 1987-1990 |
19 | സി.ജി.ജോർജ്ജ് | 1990 |
20 | ഇ.സെലീന ഭായ് | 1990-1991 |
21 | പി.എം.മേരിക്കുട്ടി | 1991-1992 |
22 | പി.കെ.വിജയലക്ഷ്മി | 1992-1993 |
23 | ററി.വി.പ്രഭാകരൻ നമ്പ്യാർ | 1993 |
24 | യു.കെ. ബാലൻ | 1993-1994 |
25 | പി.വി.ലക്ഷ്മണൻ | 1994-1997 |
26 | സാവിത്രി പി | 1997-1999 |
27 | വത്സല എൻ.കെ | 1999-2000 |
28 | വനജാക്ഷി വി.പി | 2000-2001 |
29 | അന്നമ്മ വർഗീസ് | 2001-2005 |
30 | ഇ.സി.മേരി | 2005-2006 |
31 | ററി.എൻ. പ്രകാശൻ | 2006-2007 |
32 | ശകുന്തള പി.എം | 2007 |
33 | ഫിലോമിന ജോർജ്ജ് | 2007-2011 |
34 | ലക്ഷ്മി | 2011 - 2012 |
35 | ജോൺസൺ ഫെർണാഡസ് | 2012-2013 |
36 | രമാ ഭായ് | 2013-2015 |
37 | വിജയലക്ഷ്മി പാലക്കുഴ | 2015-2017 |
38 | അബ്ദുൽ നസിർ കെ പി | 2017-2018 |
39 | നിർമ്മല കെ പി | 2018-2019 |
40 | വിജയൻ പി വി | 2019-2020 |
41 | സജികുമാർ കെ കാവിൽ | 2020-2021 |
42 | ഗോവിന്ദൻ പി | 2021- 2022 |
43 | വിമൽകുമാർ കെ | 2022 - |
സ്‍കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ
സർവ്വശ്രീ എം.അബ്ദുൾവാഹിദ്, കെ.പി.ഭാസ്കരൻ, പി.പുഷ്പാംഗദൻ, കെ.കെ.കുട്ടപ്പൻ, ടി.എൻ.രാമചന്ദ്രൻ നായർ, വി. സുകുമാരൻ നായർ, പി.കെ. കുഞ്ഞുമുഹമ്മദ്, എം. കരുണാകരൻ നമ്പ്യാർ, കെ. സദാനന്ദൻ, എം. ഭുവനദാസ്, കെ.ആർ.കൃഷ്ണപിള്ള, വി.എ.ചന്ദ്രശേഖരപിള്ള, വി.കെ. കോശി, ജി. ഗോപിനാഥൻ നായർ, കെ.കൃഷ്ണൻ നാടാർ, ശ്രീമതി. എൽ.ഗോമതിയമ്മ, കെ. സുകുമാരിക്കുട്ടിയമ്മ,(1985-87), ജി.ലീലാമ്മ(1987-90), സി.ജി.ജോർജ്ജ് (1990), ഇ.സെലീന ഭായ് (1990-91),പി.എം.മേരിക്കുട്ടി (1991-92),പി.കെ.വിജയലക്ഷ്മി (1992-93), ററി.വി.പ്രഭാകരൻ നമ്പ്യാർ (1993),യു.കെ. ബാലൻ (1993-94) പി.വി.ലക്ഷ്മണൻ (1994-97),സാവിത്രി പി. (1997-99), വത്സല എൻ.കെ. (1999-2000), വനജാക്ഷി വി.പി.(2000-2001), അന്നമ്മ വർഗീസ് (2001-2005), ഇ.സി.മേരി (2005-2006),ററി.എൻ. പ്രകാശൻ (2006-2007),ശകുന്തള പി.എം.(2007), ഫിലോമിന ജോർജ്ജ് (2007-2011)
ഇരുപത്തിയഞ്ച് വർഷത്തിലധികം ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ച അദ്ധ്യാപകർ
ശ്രീ. പി.പി.മാത്യു (1983-2008) ശ്രീ.മാത്യുക്കുട്ടി ജോസ് (1985-2010)
സ്‍കൂൾ സുവർണ്ണജൂബിലിയുടെ നിറവിൽ
2011-2012വർഷത്തിൽ മണക്കടവ് ശ്രീപുരം ഗവ:ഹയർ സെക്കൻറ്ററി സ്കുൾ സുവർണ്ണജൂബിലി ആഘോഷിക്കുകയാണ്. ജൂബിലി ആഘോഷങ്ങൾക്ക് ഫെബ്രുവരി 25,2011 -ന് വിളംബര ജാഥയോടു കൂടി തിരി തെളിഞ്ഞു. ശ്രീ.കെ.സി. ജോസഫ് എം എൽ എ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.സ്കുൾ പ്രിൻസിപ്പൽ ശ്രീ.എ.ജെ.ജോസഫ്, ഹെഡ്മിസ്ട്രസ് ശ്രീമതി. ഫിലോമിന ജോർജ്ജ്, പി ടി എ പ്രസിഡൻറ്റ് ശ്രീ.ജോയി പൂവത്തിങ്കൽ മറ്റ് വിശിഷ്ടവ്യക്തികൾ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ മുൻ അദ്ധ്യാപകരും വിദ്യാർത്ഥികളും പ ങ്കെടുത്തു. 2011 Sept.20 Tuesday, Honoured old Teachers .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബേബി സ്കറിയ തോട്ടക്കര -അമേരിക്കയിൽ എഞ്ചിനീയർ
( 2006 -ൽ മൾട്ടിമീഡിയ ക്ലാസ് റൂമിലേയ്ക്കാവശ്യമായ ഉപകരണങ്ങൾ സംഭാവന ചെയ്തു. എസ്.എസ് എൽ സി. ഉന്നത വിജയികൾക്കായി സ്കറിയ തോട്ടക്കര മെമ്മോറിയൽ എൻഡോവ്മെന്റ് ഏർപെടുത്തി.)
ഹായ് സ്കൂൾ കുട്ടിക്കൂട്ടം
1.അശ്വതി എ എസ്
2.മാളവിക മനോജ്
3.ആൽവി൯ ജോസഫ്
4.സ്റ്റെൽന റാണി
5.മാത്യു സേവ്യർ
6.അലൻ തോമസ്
7നന്ദന സി എം,
8.സേതു സുരേഷ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
|}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13044
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ