"ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 148 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|Govt. H.S.S Mylachal}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| സ്ഥലപ്പേര്= മൈലച്ചല്
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=44062
|എച്ച് എസ് എസ് കോഡ്=01143
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=3240400406
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1876
|സ്കൂൾ വിലാസം= ജി എച്ച് എസ് എസ് മൈലച്ചൽ, മൈലച്ചൽ
|പോസ്റ്റോഫീസ്=ഒറ്റശേഖരമംഗലം
|പിൻ കോഡ്=695125
|സ്കൂൾ ഫോൺ=0471 2255464
|സ്കൂൾ ഇമെയിൽ=govthssmylachal@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കാട്ടാക്കട
|തദ്ദേശസ്വയംഭരണസ്ഥാപനം =ആര്യങ്കോട്  പഞ്ചായത്ത് 
|വാർഡ്=13
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=പാറശ്ശാല
|താലൂക്ക്=കാട്ടാക്കട
|ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=322
|പെൺകുട്ടികളുടെ എണ്ണം 1-10=290
|വിദ്യാർത്ഥികളുടെ എണ്ണം 1-10=612
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=125
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=108
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=233
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=45
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മിനി ഇ ആർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ഷാജൻ ബാബു എസ് എൽ
|പ്രധാന അദ്ധ്യാപിക=ശ്രീമതി പ്രസന്ന.ജെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ അനിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി രമ്യ
|സ്കൂൾ ചിത്രം=44062_1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്കര
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
നെയ്യാറ്റിൻകര താലുക്കിലെ ആര്യൻകോട് പഞ്ചായത്തിലെ ഒരുകൊച്ചുഗ്രാമമാണ് മൈലച്ചൽ. ഈഗ്രാമത്തിലെ ഏക സർക്കാർ സ്ഥാപനമാണ് മൈലച്ചൽ സ്കൂൾ .ഈ ഗ്രാമത്തിലെ പാവപ്പെട്ടരക്ഷിതാക്കളുടെ ഏക ആശ്രയമാണീസ്കൂൾ .ഒരുദേവീക്ഷേത്രം സ്കൂളിന്സമീപത്തായി സ്ഥിതിചെയ്യുന്നു .ശാന്തമായ ഒരു ശാലീന പ്രദേശമാണിത്.
| റവന്യൂ ജില്ല= തിരുവനന്തപുരം
 
| സ്കൂള്‍ കോഡ്=  44062
 
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=1876
 
| സ്കൂള്‍ വിലാസം=ഗവ :ഹയറ്സെക്കന്ററിസ്കൂള് ,മൈലച്ചല്,
                                  ഒററശേഖരമംഗലം പി൰ഒ
 
| പിന്‍ കോഡ്=695125
 
| സ്കൂള്‍ ഫോണ്‍= 04712255464
 
| സ്കൂള്‍ ഇമെയില്‍= govthssmylachal@gmail.com
 
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=കാട്ടാക്കട
 
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം=മലയാളം,ഇംഗ്ളീഷ്
 
 
| ആൺകുട്ടികളുടെ എണ്ണം= 439
 
| പെൺകുട്ടികളുടെ എണ്ണം=415
 
| വിദ്യാര്‍ത്ഥികളുടെ എണ്ണം=854
 
| അദ്ധ്യാപകരുടെ എണ്ണം=34
 
| പ്രിന്‍സിപ്പല്‍=  പ്റിന്സി ലാലി വൈ
 
| പ്രധാന അദ്ധ്യാപകന്‍= പുഷ്പകുമാരി ജെ
 
| പി.ടി.ഏ. പ്രസിഡണ്ട്=  സുന്ദരേശന്  നായര് ടി
 
| സ്കൂള്‍ ചിത്രം= 44062.jpeg ‎|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
നെയ്യാറ്റിന്കര താലുക്കിലെ ആരിയന്കോട് പഞ്ചായത്തിലെ ഒരുകൊച്ചുഗ്രാമ മാണ് മൈലച്ചല്. ഈഗ്രാമത്തിലെ ഏക സറ്ക്കാറ് സ്ഥാപനമാണ്   മൈലച്ചല് സ്കൂള് .ഈ ഗ്രാമത്തിലെ പാവപ്പെട്ടരക്ഷിതാക്കളുടെ ഏക ആശ്റയമാണീസ്കൂള് .ഒരുദേവീക്ഷേത്റം സ്കൂളിന്സമീപത്തായി സ്ഥിതിചെയ്യുന്നു .ശാന്തമായ ഒരു ശാലീന പ്റദേശമാണിത്.


== ചരിത്രം ==
== ചരിത്രം ==
1876 മൈലച്ചല് പ്റദേശത്തിലെ കാഞ്ഞില കുടുംബം ദാനമായി നല്കിയ 50 സെന്റ്  വസ്തുവില് ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. 1889_ല് സറ്ക്കാറ് ഈ വിദ്യാലയം ഏറ്റെടുത്തു൰പഴമകൊണ്ട് നെയ്യാററിന്കര താലൂക്കിലെ രണ്ടാമത്തെ വിദ്യാലയമാണിത്൰1962 വരെ സറ്ക്കാറ് എല്പി൰സ്കൂളായി ഈ വിദ്യാലയം പ്റവറ്ത്തിച്ചു൰1962-ല് സ്കൂള് യു൰പി൰ആയി അപ്ഗ്രേഡ്ചെയ്തു൰1795-ല് ഈ വിദ്യാലയത്തെ ഹൈസ്കൂള് ആക്കാനുള്ള ശ്റമങ്ങള് ആരംഭിക്കുകയും 1976-77 അദ്ധ്യയനവറ്ഷത്തില്ഈ സ്കൂള്
1876 മൈലച്ചൽ പ്രദേശത്തിലെ കാഞ്ഞില കുടുംബം ദാനമായി നല്കിയ 50 സെന്റ്  വസ്തുവിൽ ഒരു [https://ml.wikipedia.org/wiki/Kudippallikkoodam&#x20;...&#x20;ഉണ്ടായിരുന്ന&#x20;പാഠശാലയായിരുന്നു&#x20;കുടിപ്പള്ളിക്കൂടം. കുടിപ്പള്ളിക്കൂടമായി] ആരംഭിച്ചതാണ് ഈ വിദ്യാലയം. 1889_ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു.പഴമകൊണ്ട് നെയ്യാററിൻകര താലൂക്കിലെ രണ്ടാമത്തെ വിദ്യാലയമാണിത്.1962 വരെ സർക്കാർ എൽ.പി സ്കൂളായി ഈ വിദ്യാലയം പ്രവർത്തിച്ചു.1962-സ്കൂൾ യു.പി.ആയി അപ്ഗ്രേഡ്ചെയ്തു.1795-ഈ വിദ്യാലയത്തെ ഹൈസ്കൂൾ ആക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും 1976-77 അദ്ധ്യയനവർഷത്തിൽ ഈ സ്കൂൾ...
H .S ആയി അപ്ഗ്രേഡ് ചെയ്യപ്പെടുകയും ചെയ്തു൰ക്ളാസ്സ് മുറികളുടെ അഭാവം വിദ്യാറ്ത്ഥികളുടെ പഠനത്തെ സാരമായി ബാധിച്ചതിനാല് അന്നത്തെ പി൰ടി൰എ പ്റസിഡന്റായിരുന്ന ശ്റീ ചെല്ലന്പണിക്കരുടെ നേതൃത്വത്തില് നടത്തിയ ശ്റമഫലമായി ഇരുപതു മുറികളുള്ള ഒരുനില കെട്ടിടത്തിനുള്ള അംഗീകാരം ലഭ്യ മായി൰1984 ജനുവരി 2-ന് ശ്റീ  എ വിക്റമന്നായര് പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി൰1988-ല്` അന്നത്തെ വിദ്യാഭ്യാസ മന്ത്റി ശ്റീ൰കെ൰ചന്ദ്രശേഖരന് ഗ്രൗണ്ട് ഫ്ളോറിന്റെ ഉത്ദ്ഘാടനവും,1995-ല് പൊതുമരാമത്ത് വകുപ്പുമന്ത്റി ശ്റീ പി൰കെ൰കെ൰ബാവ ഒന്നാം നിലയുടെ ഉദ്ഘാടന കറ്മ്മവും നിറ് വ്വഹിച്ചു൰


                                  പി൰ടി൰എ൰അംഗങ്ങളുടെ ശ്റമഫലമായി നല്ലൊരു  CHILDREN'S PARK ഉള്പ്പെട്ടപ്റീ പ്റൈമറി വിഭാഗവും ആരംഭിച്ചു൰ 2004-05 അധ്യധയന വറ്ഷത്തില് ശ്റീ y൰S൰നാരായണദേവിന്റെ നേതൃത്വത്തിലുള്ള പി൰ടി൰എ൰യുടെ ശ്റമഫലമായി ഹയറ്സെക്കന്ററി വിഭാഗവും അനുവദിച്ചുകിട്ടി൰ 2003-04 അധ്യയ നവറ്ഷത്തില്  കംപ്യൂട്ടറ് വിദ്യാഭ്യാസവും പ്റീ-പ്റൈമറി തലത്തില് ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകളും ആരംഭിച്ചു൰2004-05 അധ്യ  യന വറ്ഷത്തില് എല്പി വിഭാഗത്തിലും ഇംഗ്ളീഷ് മീഡിയം ആരംഭിക്കാനുള്ള അനുമതി നേടിയെടുത്തു൰
== ഭൗതികസൗകര്യങ്ങൾ ==
                                      ആര്യന്കോട് പഞ്ചായത്തിലെ ക്ളസ്ററ റ് റിസോഴ്സ് സെന്ററ് ആയി ഈ വിദ്യാലയം പ്റവറ്ത്തിച്ചു വരുന്നു൰ശ്റീ൰വിക്റമന്നായറ്,ശ്റീ൰എസ്൰ആറ്൰തന്കരാജ്,ശ്റീ൰തമ്പാന്നൂറ് രവി,ശ്റീ൰ഡി൰അംബ്റസ്,ശ്റീ൰എന്൰എസ്൰പരമേശ്വരന്, ശ്റീ൰എ൰ഹരിഹരന്നായറ്,ശ്റീ൰എം൰വിജയകുമാറ്,ശ്റീ൰നീലലോഹിതദാസന്നാടാറ്,ശ്റീ൰വി൰എസ്൰ശിവകുമാറ്,ശ്റീ൰പിരപ്പന്കോട് മുരളി, മുന് വിദ്യാഭ്യാസ മന്ത്റിമാരായശ്റീനാലകത്തുസൂപ്പി,ശ്റീ൰കെ൰ചന്ദ്രശേഖരന് തുടങ്ങിയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്റമുഖരുടെ നിറ് ലോഭമായ സഹായ സഹകരണങ്ങള് ഈ വിദ്യാലയത്തിനു ലഭിച്ചിട്ടുണ്ട്൰തിരുവന ന്തപുരം ജില്ലാപഞ്ചായത്ത് പ്റസിഡന്റ് ശ്റീ൰ആനാവൂര് നാഗപ്പന് അവറ്കളുടെ നിസ്തുലമായ സഹകരണവും സജീവ സാന്നിദ്ധ്യവുംസ്കൂളിന്റെ വികസനോന്മുഖമായ പുരോഗതിയ്ക്ക് വളരെയധികം പ്റചോദനം നല്കുന്നു൰ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്ക്കു ലഭിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച കേന്ദ്ര ആവിഷ്കൃത പദ്ധതിയായ എസ്൰എസ്൰എ൰യുടെ പലപ്റവറ്ത്തനങ്ങളും ഈ സ്കൂളില് നടത്തുന്നുണ്ട്൰തിരുവന ന്തപുരം ജില്ലാ ഓഫീസിനു കീഴിലുള്ള കാട്ടാക്കട ബ്ളോക്ക് റിസോഴ്സ് സെന്ററ് ആണ് ഈ പ്റവറ്ത്തനങ്ങള്ക്ക് നേതൃത്വം നല്കിയിരുന്നത്൰എന്നാലിപ്പോള് നെയ്യാറ്റിന്കര ബി൰ആറ്൰സി൰ആണ് ഈ പരിപാടികള്ക് ചുക്കാന്പിടിക്കുന്നത്൰
എൽപി,യു പി,എച്ച് എസ്,എച്ച് എസ് എസ് എന്നിവയ്ക്ക് വെവ്വേറെ കംപ്യൂട്ടർ ലാബുകൾ,സയൻസ് ലാബുകൾ,വിലശാലമായകളിസ്ഥലം
                                                പ്റീപ്റൈമറി മുതല്എട്ടാംക്ളാസ് വരെയുള്ള എല്ലാ അദ്ധ്യാപകറ്ക്കും പരിശീലനങ്ങള്  ബി൰ആറ്൰സി൰ വഴി ലഭിക്കുന്നുണ്ട്൰ തല്സമയപിന്തുണാസംവിധാനവും(OSS) കാര്യ ക്ഷമമായി പ്റവറ്ത്തിച്ചു വരുന്നു൰കഴിഞ്ഞ കാലങ്ങളില് സ്കൂളിന്റെ മെയിന്റന ന്സ്,ടോയ് ലറ്റ് സംവിധാനം,ലൈബ്റ റി,സിവിള് വറ്ക്കുകള്,TLMഗ്രാന്റ്,സ്കൂള് ഗ്രാന്റ് ഗേള്സ് എഡ്യൂക്കേഷന് പ്റോഗ്രാം റെമഡിയല് ആന്റ് എന്റിച്ച്മെന്റ് പ്റോഗ്രാം ,യോഗ,ഗൈഡന്സ്,ആന്റ് കൌണ്സലിംഗ്,സ്കൂള് ബ്യൂട്ടിഫിക്കേഷന്,ഏണ് ആന്റ് ലേണ് പ്റോഗ്രാം,വൈകല്യ മുള്ള വിദ്യാറ്ത്ഥികളെ കണ്ടെത്തി തരംതിരിച്ച് പരിശീലനം നല്കല്,ഉപകരണവിതരണം തുടങ്ങി നിരവധി പ്റവറ്ത്തനങ്ങള്ക്കുള്ള ഫണ്ടുകള് എസ്൰എസ്൰എ൰ വഴി ഈ സ്കൂളില് നടപ്പിലാക്കി വരുന്നു൰


സ്കൂളിന്റെ പ്റീപ്റൈമറി-യ്ക്ക് പോഷകാഹാര പദ്ധതിക്കുള്ള ധനസഹായം ആരിയന്കോട് ഗ്രാമപഞ്ചായത്ത് നല്കി വരുന്നു൰സ്കൂളിലെ എല്ലാവിധപ്റവറ്ത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നതിന് പി൰ടി൰എ൰പ്റസിഡന്റ് ടി൰ സുന്ദരേശന് നായരുടെ നേതൃ ത്വത്തിലുള്ള പി൰ടി൰എ൰സമിതി വളരെ  അറ്പ്പണമനോഭാവത്തോടെ സഹായിച്ചുവരുന്നു൰


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
L൰P,U P,H S,HS S എന്നിവയ്ക്ക് വെവ്വേറെ കംപ്യൂട്ടറ് ലാബുകള്,സയന്സ് ലാബുകള്,വിലശാലമായകളിസ്ഥലം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സ്കൗട്ട് & ഗൈഡ്സ്.
സ്കൗട്ട് & ഗൈഡ്സ്.ഈ സ്കൂളിലെ സ്കൗട്ട്&ഗൈഡ്  പ്റവറ്ത്തനങ്ങള്ക്ക് നേതൃത്വം നല്കുന്നത് സ്കൗട്ട് മാസ്റററ് ശ്റീ രാജന്൰Y൰S,ശ്റീമതി൰റോസ്സ് മേരി൰V൰B എന്നിവരാണ്൰കുട്ടികളെ രാഷ്ട്റപതി അവാറ്ഡ്,രാജ്യ പുരസ്കാറ്,തൃതീയ സോപാന്,ദ്വിതീയ സോപാന്, പ്റഥമ സോപാന്,പ്റവേശ് തുടങ്ങിയ സ്ഥാനങ്ങള്ക്ക് പരിശീലിപ്പിച്ച് സറ്ട്ടിഫിക്കറ്റുകള് നേടിവരുന്നു൰അതിനുപരിയായി വിദ്ധ്യാറ്ത്ഥികളെ ഉത്തമ പൗരന്മാരായിവാറ്ത്തെടുക്കുടുക എന്ന ലക്ഷ്യ മാണ് പ്റവറ്ത്തനങ്ങള്ക്കുള്ളത്൰2008-2009 അദ്ധ്യയനവറ്ഷത്തില് ഭാരത് സ്കൗട്സ്&ഗൈഡ്സ്  നടത്തിയ സ്കൂള് സാനിറ്റേഷന് പ്റമോഷന് കോമ്പറ്റീഷന് ഹെഡ് മാസ്റ്ററ് ശ്റീ൰വിന്സന്റ് പി ഫ്റാന്സിസ്,സ്കൗട്ട് മാസ്റ്ററ് ശ്റീ൰രാജന് Y൰S ,ഗൈഡ് ക്യാപ്റ്റന് ശ്റീമതി൰റോസ് മേരി വി൰ബി എന്നിവറ്ക്ക് പ്റശംസാപത്റം ലഭിച്ചു൰
.ഈ സ്കൂളിലെ സ്കൗട്ട്&ഗൈഡ്  പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് സ്കൗട്ട് മാസ്ററർ ശ്രീ രാജൻ.Y.S,ശ്രീമതി.റോസ്സ് മേരി.V.B എന്നിവരാണ്.കുട്ടികളെ രാഷ്ട്രപതി അവാർഡ്,രാജ്യ പുരസ്കാർ,,തൃതീയ സോപാൻ,ദ്വിതീയ സോപാൻ, പ്രഥമ സോപാൻ,പ്രവേശ് തുടങ്ങിയ സ്ഥാനങ്ങൾക്ക് പരിശീലിപ്പിച്ച് സർട്ടിഫിക്കറ്റുകൾ നേടിവരുന്നു.അതിനുപരിയായി വിദ്ധ്യാർത്ഥികളെ ഉത്തമ പൗരന്മാരായിവാർത്തെടുക്കുക എന്ന ലക്ഷ്യമാണ് പ്രവർത്തനങ്ങൾക്കുള്ളത്.2008-2009 അദ്ധ്യയനവർഷത്തിൽ ഭാരത് സ്കൗട്സ്&ഗൈഡ്സ്  നടത്തിയ സ്കൂൾ സാനിറ്റേഷൻ പ്രമോഷൻ കോമ്പറ്റീഷന് ഹെഡ് മാസ്റ്റർ ശ്രീ.വിൻസന്റ് പി ഫ്രാൻസിസ്,സ്കൗട്ട് മാസ്റ്റർശ്രീ.രാജൻ Y.S ,ഗൈഡ് ക്യാപ്റ്റൻ ശ്രീമതി.റോസ് മേരി വി.ബി എന്നിവർക്ക് പ്രശംസാപത്രം ലഭിച്ചു.


എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.2009-10 അധ്യ യനവറ്ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്റവറ്ത്തനങ്ങള്ക്ക് ചുക്കാന് പിടിക്കുന്നത് ഈ സ്കൂളിലെ മലയാളം അദ്ധ്യാപകനായ ശ്റീ മോഹനരാജ് ആണ്൰ഈ വറ്ഷത്തെ പ്റവറ്ത്തനങ്ങള് വായനാവാരത്തിന്റെ സമാപനത്തോടെ ആരംഭിച്ചു൰കുട്ടികളുടെ സാഹിത്യ ഭാവനയെ വളറ്ത്തുക എന്നലക്ഷ്യത്തോടെ 60-ഓളം കുട്ടികള് പ്റസ്തുത സാഹിത്യ ക്ളബ്ബില് അംഗങ്ങളായി൰ഒഴിവുവേളകളില് ക്ളബ്ബിന്റെ പ്റവറ്ത്തനങ്ങള് നടന്നു വരുന്നു൰സാഹിത്യ ക്ളബ്ബിന്റനേതൃ ത്വത്തില് സ്കൂള്തല മത്സരം 29-9-09 -ല് നടത്തി മികച്ച കുട്ടികളെ കണ്ടെത്തി൰ഈ വറ്ഷം എല്പി വിഭാഗത്തില് നിന്നും കുട്ടികള് അംഗങ്ങളായി എന്നതു ശ്റദ്ധേയമാണ്൰എഴുത്തുകൂട്ടം-വായനാകൂട്ടവുമായി ബന്ധപ്പെട്ട സാഹിത്യശില്പശാല 13-11-09 ല് നടന്നു൰
*  വിദ്യാരംഗം കലാ സാഹിത്യ വേദി.2009-10 അധ്യ യനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നത് ഈ സ്കൂളിലെ മലയാളം അദ്ധ്യാപകനായ ശ്രീമതി മായ ടീച്ചർ ആണ്.ഈ വർഷത്തെ പ്രവർത്തനങ്ങൾ വായനാവാരത്തിന്റെ സമാപനത്തോടെ ആരംഭിച്ചു.കുട്ടികളുടെ സാഹിത്യ ഭാവനയെ വളർത്തുക എന്നലക്ഷ്യത്തോടെ 60-ഓളം കുട്ടികൾ പ്രസ്തുത സാഹിത്യ ക്ളബ്ബിൽ അംഗങ്ങളായി.ഒഴിവുവേളകളിൽ ക്ളബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.സാഹിത്യ ക്ളബ്ബിന്റനേതൃ ത്വത്തിൽ സ്കൂൾതല മത്സരം നടത്തി മികച്ച കുട്ടികളെ കണ്ടെത്തി.ഈ വർഷം എല്പി വിഭാഗത്തിൽ നിന്നും കുട്ടികൾ അംഗങ്ങളായി എന്നതു ശ്രദ്ധേയമാണ്.എഴുത്തുകൂട്ടം-വായനാകൂട്ടവുമായി ബന്ധപ്പെട്ട സാഹിത്യശില്പശാല നടന്നു.


*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.സയന്സ് ക്ളബ്ബ്,മാത് സ് ക്ളബ്ബ്,സോഷ്യല് സയന്സ് ക്ളബ്ബ്,ഐ൰ടി൰ക്ളബ്ബ്,പരിസ്ഥിതി ക്ളബ്ബ്, എന്നിവ വിവിധ അദ്ധ്യാപകരുടെ നേതൃത്വ ത്തില് വളരെ കാര്യ ക്ഷമമായി നടന്നുവരുന്നു൰ക്ളബ്ബ്കളുമായി ബന്ധപ്പെട്ട മേളകളിലും മറ്റു  പ്റവറ്ത്തനങ്ങളിലും മത്സരങ്ങളിലുംകുട്ടികളെ പന്കെടുപ്പിക്കുകയുംസമ്മാനങ്ങള് നേടുകയുംചെയ്തുവരുന്നു൰
'''ക്ലബ്ബ് പ്രവർത്തനങ്ങൾ.</font size>''സയൻസ് ക്ളബ്ബ്,മാത് സ് ക്ളബ്ബ്,സോഷ്യൽ സയൻസ് ക്ളബ്ബ്,ഐ.ടി.ക്ളബ്ബ്,പരിസ്ഥിതി ക്ളബ്ബ്, എന്നിവ വിവിധ അദ്ധ്യാപകരുടെ നേതൃത്വ ത്തിൽ വളരെ കാര്യ ക്ഷമമായി നടന്നുവരുന്നു.ക്ളബ്ബ്കളുമായി ബന്ധപ്പെട്ട മേളകളിലും മറ്റു  പ്രവർത്തനങ്ങളിലും മത്സരങ്ങളിലുംകുട്ടികളെ പങ്കെടുപ്പിക്കുകയുംസമ്മാനങ്ങൾ നേടുകയുംചെയ്തു
കൗണ്സലിംഗ്&കരിയറ് ഗൈഡന്സ്  :
''കൗണ്സലിംഗ്&കരിയർ ഗൈഡൻസ്''':
കുട്ടികള്ക്കാവശ്യ മായ കൗണ്സലിംഗും കരിയറ്ഗൈഡന്സും ഹയറ്സെക്ന്റക്കന്ററി അദ്ധ്ദ്ധ്യാപകനായ ശ്റീ തോമസ് കെ സ്റ്റീഫന്റെ നേതൃത്വ ത്തിലാണ് നടന്നു വരുന്നത്൰
കുട്ടികൾക്കാവശ്യ മായ കൗണ്സലിംഗും കരിയർഗൈഡൻസും ഹയർസെക്കന്ററി അദ്ധ്ദ്ധ്യാപകനായ ശ്രീ തോമസ് കെ സ്റ്റീഫന്റെ നേതൃത്വ ത്തിലാണ് നടന്നു വരുന്നത്.
എന്൰എസ്൰എസ്    :
''എൻ.എസ്.എസ്''   
എന് എസ് എസ്-ന്റെ ഒരു യൂണിറ്റും ഈ വറ്ഷം മുതല് ഇവിടെ പ്റവറ്ത്തിച്ച് വരുന്നു൰
എൻ.എസ്. എസ്-ന്റെ ഒരു യൂണിറ്റ്  ശ്രീമതി സുജറാണി.ടി ടീച്ചറുടെ നേത്രുത്വത്തിൽ ഇവിടെ പ്രവർത്തിച്ച് വരുന്നു.


വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൺവീനർമാരുടെ നേത്രുത്വത്തിൽ ഭംഗിയായിനടക്കുന്നു.ഒന്നു മുതൽ നാല് വരെ ക്ലാസ്സിലെ കുട്ടികൾക്കായി നടത്തിയ
ഹലോ ഇംഗ്ലീഷ് പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് എസ്.എം.സി ചെയർമാൻ അപ്പുക്കുട്ടൻ ഹരിദാസ് സാർ,സന്തോഷ് സാർ,ഷീല ടീച്ചർ,സ്റ്റാഫ് സെക്രട്ടറി
അജിത ടീച്ചർ എന്നിവർ പ്രസംഗിച്ചു.കുട്ടികളുടെ വിവിധ പരിപാടികളും ഉണ്ടായിരുന്നു.


== മാനേജ്മെന്റ് ==


== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
വിന്സന്റ് പി൰ഫ്റാന്സിസ് (2007-2009)
സുധ എം (2006-2007)
പ്റസന്ന കുമാരി പി (2005-2006)
പത്മിനി സി൰ജെ (2004-2005)
സദാശിവന് നായറ് വി (2004)
വസന്ത റ്റി (2003-2004)
മേരിക്കുട്ടി സി൰റ്റി (2002-2003)
ഹരിദാസ് കെ൰ബി (2001-2002)
സോണ്സാഗരം ബി (1998-2001)
സുലോചന അമ്മ എന് (1997-1998)
നിറ്മ്മല എ൰സി (1996-1997)
പ്റഭാവതി ആറ് (1995-1996)


== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible"
|+'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
!ക്രമ നമ്പർ
!'''പ്രധാനാദ്ധ്യാപകരുടെ പേര്'''
!പ്രവർത്തന കാലം
|-
|1
|രാജു
|2014-16
|-
|2
|ജോർജ് തോമസ്
|2014
|-
|3
|നളിനി
|2013-14
|-
|4
|ജോൺസൺ
|2012-13
|-
|5
|പുഷ്പകുമാരി
|2011-12
|-
|6
|വിൻസന്റ് പി.ഫ്രൻസിസ്
|2007-2009
|-
|7
|സുധ എം
|2006-2007
|-
|8
|പ്രസന്ന കുമാരി പി
|2005-2006
|-
|9
|പത്മിനി സി.ജെ
|2004-2005
|-
|10
|സദാശിവൻനായർ.വി
|2004
|-
|11
|വസന്ത റ്റി
|2003-2004
|-
|12
|മേരിക്കുട്ടി സി.റ്റി
|2002-2003
|-
|13
|ഹരിദാസ് കെ.ബി
|2001-2002
|-
|14
|സോൺസാഗരം ബി
|1998-2001
|-
|15
|സുലോചന അമ്മ എൻ
|1997-1998
|-
|16
|നിർമ്മല എ.സി
|1996-1997
|-
|17
|പ്രഭാവതി ആർ
|1995-1996
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
ശ്റീ .വിക്റമന് നായര്    :നല്ല അദ്ധ്യാപകനുള്ള ദേശീയ അവാറ്ഡ്,സംസ്ഥാന അവാറ്ഡ്എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്
{| class="wikitable"
 
|+
==വഴികാട്ടി==
!ശ്രീ .വിക്രമൻ നായർ
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
!:നല്ല അദ്ധ്യാപകനുള്ള ദേശീയ അവാർഡ്,സംസ്ഥാന അവാർഡ്എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="8.470335" lon="77.157669" zoom="11" width="300" height="300" selector="no" controls="none">
8.507687, 77.11853
</googlemap>
</googlemap>
|}
|
|
* തിരുവനന്തപുരത്ത് നിന്ന് 20കിലോമീറ്ററ് ദൂരം കാട്ടാക്കട അവിടെ നിന്ന് ഏകദേശം 10കിലോമീറ്ററ് ദൂരം ഒറ്റശേഖരമംഗലം അവിടെനിന്നും 2കിലോമീറ്ററ്ദൂരം മൈലച്ചല്.
|}
|}
 
==വഴികാട്ടി==
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (20 കിലോമീറ്റർ)
*കാട്ടാക്കടയിൽ നിന്നും 10 കിലോമീറ്റർ അകലെയാണ്
* ഹൈവെയിൽ '''മൈലച്ചൽ'''  ബസ്റ്റാന്റിൽ നിന്നും 50 മീറ്റർ - നടന്ന് എത്താം
<br>
----
{{Slippymap|lat=8.46211|lon=77.13908|zoom=18|width=full|height=400|marker=yes}}

22:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ
വിലാസം
ജി എച്ച് എസ് എസ് മൈലച്ചൽ, മൈലച്ചൽ
,
ഒറ്റശേഖരമംഗലം പി.ഒ.
,
695125
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1876
വിവരങ്ങൾ
ഫോൺ0471 2255464
ഇമെയിൽgovthssmylachal@gmail.com
കോഡുകൾ
സ്കൂൾ കോഡ്44062 (സമേതം)
എച്ച് എസ് എസ് കോഡ്01143
യുഡൈസ് കോഡ്3240400406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംആര്യങ്കോട് പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ322
പെൺകുട്ടികൾ290
ആകെ വിദ്യാർത്ഥികൾ612
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആൺകുട്ടികൾ125
പെൺകുട്ടികൾ108
ആകെ വിദ്യാർത്ഥികൾ233
അദ്ധ്യാപകർ45
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമിനി ഇ ആർ
വൈസ് പ്രിൻസിപ്പൽഷാജൻ ബാബു എസ് എൽ
പ്രധാന അദ്ധ്യാപികശ്രീമതി പ്രസന്ന.ജെ
പി.ടി.എ. പ്രസിഡണ്ട്ശ്രീ അനിൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി രമ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നെയ്യാറ്റിൻകര താലുക്കിലെ ആര്യൻകോട് പഞ്ചായത്തിലെ ഒരുകൊച്ചുഗ്രാമമാണ് മൈലച്ചൽ. ഈഗ്രാമത്തിലെ ഏക സർക്കാർ സ്ഥാപനമാണ് മൈലച്ചൽ സ്കൂൾ .ഈ ഗ്രാമത്തിലെ പാവപ്പെട്ടരക്ഷിതാക്കളുടെ ഏക ആശ്രയമാണീസ്കൂൾ .ഒരുദേവീക്ഷേത്രം സ്കൂളിന്സമീപത്തായി സ്ഥിതിചെയ്യുന്നു .ശാന്തമായ ഒരു ശാലീന പ്രദേശമാണിത്.

ചരിത്രം

1876 മൈലച്ചൽ പ്രദേശത്തിലെ കാഞ്ഞില കുടുംബം ദാനമായി നല്കിയ 50 സെന്റ് വസ്തുവിൽ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. 1889_ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു.പഴമകൊണ്ട് നെയ്യാററിൻകര താലൂക്കിലെ രണ്ടാമത്തെ വിദ്യാലയമാണിത്.1962 വരെ സർക്കാർ എൽ.പി സ്കൂളായി ഈ വിദ്യാലയം പ്രവർത്തിച്ചു.1962-ൽ ഈ സ്കൂൾ യു.പി.ആയി അപ്ഗ്രേഡ്ചെയ്തു.1795-ൽ ഈ വിദ്യാലയത്തെ ഹൈസ്കൂൾ ആക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും 1976-77 അദ്ധ്യയനവർഷത്തിൽ ഈ സ്കൂൾ...

ഭൗതികസൗകര്യങ്ങൾ

എൽപി,യു പി,എച്ച് എസ്,എച്ച് എസ് എസ് എന്നിവയ്ക്ക് വെവ്വേറെ കംപ്യൂട്ടർ ലാബുകൾ,സയൻസ് ലാബുകൾ,വിലശാലമായകളിസ്ഥലം


പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്. .ഈ സ്കൂളിലെ സ്കൗട്ട്&ഗൈഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് സ്കൗട്ട് മാസ്ററർ ശ്രീ രാജൻ.Y.S,ശ്രീമതി.റോസ്സ് മേരി.V.B എന്നിവരാണ്.കുട്ടികളെ രാഷ്ട്രപതി അവാർഡ്,രാജ്യ പുരസ്കാർ,,തൃതീയ സോപാൻ,ദ്വിതീയ സോപാൻ, പ്രഥമ സോപാൻ,പ്രവേശ് തുടങ്ങിയ സ്ഥാനങ്ങൾക്ക് പരിശീലിപ്പിച്ച് സർട്ടിഫിക്കറ്റുകൾ നേടിവരുന്നു.അതിനുപരിയായി വിദ്ധ്യാർത്ഥികളെ ഉത്തമ പൗരന്മാരായിവാർത്തെടുക്കുക എന്ന ലക്ഷ്യമാണ് ഈ പ്രവർത്തനങ്ങൾക്കുള്ളത്.2008-2009 അദ്ധ്യയനവർഷത്തിൽ ഭാരത് സ്കൗട്സ്&ഗൈഡ്സ് നടത്തിയ സ്കൂൾ സാനിറ്റേഷൻ പ്രമോഷൻ കോമ്പറ്റീഷന് ഹെഡ് മാസ്റ്റർ ശ്രീ.വിൻസന്റ് പി ഫ്രാൻസിസ്,സ്കൗട്ട് മാസ്റ്റർശ്രീ.രാജൻ Y.S ,ഗൈഡ് ക്യാപ്റ്റൻ ശ്രീമതി.റോസ് മേരി വി.ബി എന്നിവർക്ക് പ്രശംസാപത്രം ലഭിച്ചു.


  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.2009-10 അധ്യ യനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നത് ഈ സ്കൂളിലെ മലയാളം അദ്ധ്യാപകനായ ശ്രീമതി മായ ടീച്ചർ ആണ്.ഈ വർഷത്തെ പ്രവർത്തനങ്ങൾ വായനാവാരത്തിന്റെ സമാപനത്തോടെ ആരംഭിച്ചു.കുട്ടികളുടെ സാഹിത്യ ഭാവനയെ വളർത്തുക എന്നലക്ഷ്യത്തോടെ 60-ഓളം കുട്ടികൾ പ്രസ്തുത സാഹിത്യ ക്ളബ്ബിൽ അംഗങ്ങളായി.ഒഴിവുവേളകളിൽ ക്ളബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.സാഹിത്യ ക്ളബ്ബിന്റനേതൃ ത്വത്തിൽ സ്കൂൾതല മത്സരം നടത്തി മികച്ച കുട്ടികളെ കണ്ടെത്തി.ഈ വർഷം എല്പി വിഭാഗത്തിൽ നിന്നും കുട്ടികൾ അംഗങ്ങളായി എന്നതു ശ്രദ്ധേയമാണ്.എഴുത്തുകൂട്ടം-വായനാകൂട്ടവുമായി ബന്ധപ്പെട്ട സാഹിത്യശില്പശാല നടന്നു.
  • 'ക്ലബ്ബ് പ്രവർത്തനങ്ങൾ.സയൻസ് ക്ളബ്ബ്,മാത് സ് ക്ളബ്ബ്,സോഷ്യൽ സയൻസ് ക്ളബ്ബ്,ഐ.ടി.ക്ളബ്ബ്,പരിസ്ഥിതി ക്ളബ്ബ്, എന്നിവ വിവിധ അദ്ധ്യാപകരുടെ നേതൃത്വ ത്തിൽ വളരെ കാര്യ ക്ഷമമായി നടന്നുവരുന്നു.ക്ളബ്ബ്കളുമായി ബന്ധപ്പെട്ട മേളകളിലും മറ്റു പ്രവർത്തനങ്ങളിലും മത്സരങ്ങളിലുംകുട്ടികളെ പങ്കെടുപ്പിക്കുകയുംസമ്മാനങ്ങൾ നേടുകയുംചെയ്തു

കൗണ്സലിംഗ്&കരിയർ ഗൈഡൻസ്': കുട്ടികൾക്കാവശ്യ മായ കൗണ്സലിംഗും കരിയർഗൈഡൻസും ഹയർസെക്കന്ററി അദ്ധ്ദ്ധ്യാപകനായ ശ്രീ തോമസ് കെ സ്റ്റീഫന്റെ നേതൃത്വ ത്തിലാണ് നടന്നു വരുന്നത്. എൻ.എസ്.എസ് എൻ.എസ്. എസ്-ന്റെ ഒരു യൂണിറ്റ് ശ്രീമതി സുജറാണി.ടി ടീച്ചറുടെ നേത്രുത്വത്തിൽ ഇവിടെ പ്രവർത്തിച്ച് വരുന്നു.

വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൺവീനർമാരുടെ നേത്രുത്വത്തിൽ ഭംഗിയായിനടക്കുന്നു.ഒന്നു മുതൽ നാല് വരെ ക്ലാസ്സിലെ കുട്ടികൾക്കായി നടത്തിയ ഹലോ ഇംഗ്ലീഷ് പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് എസ്.എം.സി ചെയർമാൻ അപ്പുക്കുട്ടൻ ഹരിദാസ് സാർ,സന്തോഷ് സാർ,ഷീല ടീച്ചർ,സ്റ്റാഫ് സെക്രട്ടറി അജിത ടീച്ചർ എന്നിവർ പ്രസംഗിച്ചു.കുട്ടികളുടെ വിവിധ പരിപാടികളും ഉണ്ടായിരുന്നു.


മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ പ്രധാനാദ്ധ്യാപകരുടെ പേര് പ്രവർത്തന കാലം
1 രാജു 2014-16
2 ജോർജ് തോമസ് 2014
3 നളിനി 2013-14
4 ജോൺസൺ 2012-13
5 പുഷ്പകുമാരി 2011-12
6 വിൻസന്റ് പി.ഫ്രൻസിസ് 2007-2009
7 സുധ എം 2006-2007
8 പ്രസന്ന കുമാരി പി 2005-2006
9 പത്മിനി സി.ജെ 2004-2005
10 സദാശിവൻനായർ.വി 2004
11 വസന്ത റ്റി 2003-2004
12 മേരിക്കുട്ടി സി.റ്റി 2002-2003
13 ഹരിദാസ് കെ.ബി 2001-2002
14 സോൺസാഗരം ബി 1998-2001
15 സുലോചന അമ്മ എൻ 1997-1998
16 നിർമ്മല എ.സി 1996-1997
17 പ്രഭാവതി ആർ 1995-1996

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ .വിക്രമൻ നായർ :നല്ല അദ്ധ്യാപകനുള്ള ദേശീയ അവാർഡ്,സംസ്ഥാന അവാർഡ്എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (20 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 10 കിലോമീറ്റർ അകലെയാണ്
  • ഹൈവെയിൽ മൈലച്ചൽ ബസ്റ്റാന്റിൽ നിന്നും 50 മീറ്റർ - നടന്ന് എത്താം



Map