"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35014 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 118 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S FOR GIRLS ALAPPUZHA}}
{{prettyurl|Govt. G H S S Alappuzha}}{{Schoolwiki award applicant}}{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School  
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=ആലപ്പുഴ
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
|റവന്യൂ ജില്ല=ആലപ്പുഴ
{{Infobox School
|സ്കൂൾ കോഡ്=35014
| സ്ഥലപ്പേര്= ആലപ്പുഴ
|എച്ച് എസ് എസ് കോഡ്=04095
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
|വി എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= ആലപ്പുഴ
|വിക്കിഡാറ്റ ക്യു ഐഡി=Q87477999
| സ്കൂൾ കോഡ്= 35014
|യുഡൈസ് കോഡ്=32110100810
| സ്ഥാപിതദിവസം= 01
|സ്ഥാപിതദിവസം=
| സ്ഥാപിതമാസം= 06
|സ്ഥാപിതമാസം=
| സ്ഥാപിതവർഷം= 1915
|സ്ഥാപിതവർഷം=1915
| സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം= ആലപ്പുഴ
ആലപ്പുഴ, <br/>ആലപ്പുഴ
|പോസ്റ്റോഫീസ്=അയൺ ബ്രിഡ്ജ്
| പിൻ കോഡ്= 676519
|പിൻ കോഡ്=688011
| സ്കൂൾ ഫോൺ= 04772260391
|സ്കൂൾ ഫോൺ=0477 2260391
| സ്കൂൾ ഇമെയിൽ= 35014.alappuzha@gmail.com
|സ്കൂൾ ഇമെയിൽ=35014.alappuzha@gmail.com
ബ് സൈറ്റ്=  
|സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=ആലപ്പുഴ  
|ഉപജില്ല=ആലപ്പുഴ
| ഭരണം വിഭാഗം=സർക്കാർ
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലപ്പുഴ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|വാർഡ്=13
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
|നിയമസഭാമണ്ഡലം=അമ്പലപ്പുഴ
| പഠന വിഭാഗങ്ങൾ3=  
|താലൂക്ക്=അമ്പലപ്പുഴ
| മാദ്ധ്യമം= മലയാളം‌
|ബ്ലോക്ക് പഞ്ചായത്ത്=
| ആൺകുട്ടികളുടെ എണ്ണം= 0
|ഭരണവിഭാഗം=സർക്കാർ
| പെൺകുട്ടികളുടെ എണ്ണം= 287
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| വിദ്യാർത്ഥികളുടെ എണ്ണം= 287
|പഠന വിഭാഗങ്ങൾ1=
| അദ്ധ്യാപകരുടെ എണ്ണം= 11
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രിൻസിപ്പൽ=     ജിജി ജോസഫ്
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പ്രധാന അദ്ധ്യാപിക=കല ജോൺ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| പി.ടി.. പ്രസിഡണ്ട്=
|പഠന വിഭാഗങ്ങൾ5=
| സ്കൂൾ ചിത്രം= 35014_1.jpg |  
|സ്കൂൾ തലം=5 മുതൽ 12 വരെ
|ഗ്രേഡ്=3
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പെൺകുട്ടികളുടെ എണ്ണം 1-10=277
|വിദ്യാർത്ഥികളുടെ എണ്ണം 1-10=277
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=230
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബിസിമോൾ  എ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മേരി ആഗ്നസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അഫ്‌സൽ ഇബ്രാഹിം
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത
|സ്കൂൾ ചിത്രം=35014.2.jpg
|size=350px
|caption=School Logo
|ലോഗോ=35014 50.jpg
|logo_size=50px
}}
}}
{{SSKSchool|year=2024-25}}
ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ  1915-ൽ  സ്ഥാപിച്ച ഈ വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4 ആലപ്പുഴജില്ല]യിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
ആലപ്പുഴ നഗരത്തിന്റെ  ഹൃദയഭാഗത്തു ഇന്ന് കാണുന്ന ജനറൽ ആശുപത്രിയുടെ ഒരു ഭാഗം കൊട്ടാരമായിരുന്നു .[https://ml.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%BE%E0%B4%95%E0%B5%87%E0%B4%B6%E0%B4%B5%E0%B4%A6%E0%B4%BE%E0%B4%B8%E0%B5%BB ദിവാൻ രാജാകേശവദാസൻ] പണി കഴിപ്പിച്ചതാണ് രാജകൊട്ടാരം .രാജകൊട്ടാരത്തിൽ ജലമാർഗം എത്തുന്നതിനു അദ്ദേഹം തോടും നിർമ്മിച്ചിരുന്നു . പിൽക്കാലത്തു് ആശുപത്രി ' കൊട്ടാരം ആശുപത്രി ' എന്ന പേരിൽ അറിയപ്പെട്ടു .  കൊട്ടാരത്തിന് തൊട്ടടുത്തായി ഒരു മാടൻകോവിൽ ഉണ്ടായിരുന്നു . ആ സ്ഥലം കച്ചേരിവെളി എന്നറിയപ്പെട്ടിരുന്നു വിദ്യാഭ്യാസത്തിന്‌ വളരെ പ്രാധാന്യം നൽകിവന്ന കാലഘട്ടത്തിൽ 1915ൽ ഒരു വിദ്യാലയം സ്ഥാപിച്ചു . ഈ സ്ഥലത്തു സ്ഥാപിച്ചതുകൊണ്ടുതന്നെ അത് കച്ചേരിവെളി സ്കൂൾ എന്നറിയപ്പെട്ടു . കൊല്ലവർഷം 1093ൽ ഇത് മിഡിൽ സ്കൂൾ ആയി മാറി . കൊല്ലവർഷം 1121 ൽ ഹൈസ്കൂൾ ക്ലാസ്സുകൾ ആരംഭിച്ചു . 1123 ആയപ്പോഴേക്കും പൂർണ്ണമായും ഹൈസ്കൂൾ ആയി മാറി .
[[പ്രമാണം:35014 school pic 1.jpeg|പകരം=|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
1915-ൽ  സ്ഥാപിച്ച ഈ വിദ്യാലയം  ആലപ്പുഴജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.[[ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ/ചരിത്രം|കൂടുതൽ അറിയാൻ]]
== ഉളളടക്കം ==


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
* '''[[ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ/ചരിത്രം|ചരിത്രം]]'''
* '''[[ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]'''
* '''[[ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]]'''
* [[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രൈമറി|'''യു പി വിഭാഗം''']]
* '''[[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ഹൈസ്കൂൾ|ഹൈസ്കൂൾ വിഭാഗം]]'''
* [[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ഹയർസെക്കന്ററി|'''ഹയർ സെക്കന്ററി  വിഭാഗം''']]
* [[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/അംഗീകാരങ്ങൾ|'''അംഗീകാരങ്ങൾ''']]
* [[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/അധ്യാപകനിര|'''അധ്യാപകനിര''']]
* [[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|'''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''']]
'''സ്കൂൾ പ്രവർത്തങ്ങളുടെ ഫോട്ടോ ആൽബം കാണാൻ [[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ഫോട്ടോ ആൽബം|ഇവിടെ ക്ലിക്ക് ചെയ്യുക]]'''
== '''സൗകര്യങ്ങൾ''' ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കൂടുതൽ അറിയാൻ ഇവിടെ ക്[[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/സൗകര്യങ്ങൾ|ലിക്ക് ചെയ്യുക]]


ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ'''. ' 1915-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ==
പൊതുവിദ്യാഭ്യാസ രക്ഷണ യജ്ഞത്തിന് ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങൾ ഭൗതിക സാഹചര്യവും പഠനനിലവാരവും മെച്ചപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം മിഷന്റെ ഭാഗമായി ഒരു കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്കൂൾ മന്ദിരം ഉദ്ഘാടനം 2022 സെപ്റ്റംബർ 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ശ്രീ എച്ച് സലാം എം എൽ എ യുടെ അധ്യക്ഷതയിൽ സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടി നിർവഹിച്ചു. പ്രൗഢഗംഭീരമായ ഈ ചടങ്ങിൽ ധാരാളം പ്രമുഖ വ്യക്തികൾ  സന്നിഹിതരായിരുന്നു. കൂടുതൽ [[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]]
[[പ്രമാണം:35014 inaugaration 1.jpeg|നടുവിൽ|450x450ബിന്ദു|പകരം=ഉദ്ഘാടനം |'''ഉദ്ഘാടനം  ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടി നിർവഹിക്കുന്നു''' |ലഘുചിത്രം]]


== ചരിത്രം ==
== പ്രൈമറി ==
സിവിൽ ജയിൽ മൈതാനം -ഇന്നില്ല- പാപ്പരായവരെ തട‍‍‍‌‌‌‌ങ്കലിൽഇ‍‍‍ടാനുള്ള സിവിൽജയിൽആയിരുന്നു അന്നിവിടെ. മൈതാനത്തിന്റെ തെക്കു
ഗവ.ഗേൾസ് ഹൈസ്കൂളിൽ യുപി വിഭാഗത്തിൽ 130 ഓളം കുട്ടികൾ പഠിക്കുന്നു. ഹൈസ്കൂൾ വിഭാഗവും യുപി വിഭാഗവും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത് രണ്ടു ഡിവിഷനുകൾ ആണ് ഉള്ളത്. ആറു ക്ലാസ് റൂമുകളും ഹൈടെക് ആയി പ്രവർ'ത്തിക്കുന്നു.ലാപ്പുകളും അനുബന്ധ ഉപകരണങ്ങളും ഓരോ ക്ലാസിൻ്റേയും പ്രത്യേക തകളാണ്. 7 ഓളം അധ്യാപകരും യു.പി.വിഭാഗത്തിലുണ്ട്.
പടിഞ്ഞാറെ മൂലയിൽ സ്കൂൾ സ്ഥാപിക്കപ്പെട്ടു. ജയിൽകെട്ടിടം  ഇപ്പോഴും മുഴുവൻ പൊളിചിട്ടില്ല.അഴികൾകൊണ്ടു പണിത കെട്ടിടം ഇപ്പോഴും കാണാം. 1090 ൽ കച്ചേരിവെളിസ്കൂൾ എന്ന് വിളിക്കപ്പൈട്ടു. ഇന്ന് DEO ഓഫീസ് കിടക്കുന്നിടത്താണ് ആദ്യതുടക്കം.പ്രിപ്പാരട്ടറി ക്ലാസ്സിൽ 50 കുട്ടികൾ ഉണ്ടായിരുന്നു. 1095 ൽ ഒരു പൂർണ്ിണ മിഡിൽ സ്കൂളായി.ജയിലിനു തെക്കുഭാഗം അന്നൊരു കമേഴ്സ്യൽ ഇൻസ്ടിട്യൂട്ട്(ഗവ. ന്റെ കീഴിൽ)ഉണ്ടായിരുന്നത് പിന്നീട് കൊല്ലത്തേയ്ക് മാറ്റിയപ്പോൾ ആ ഹാളും മുറിയും സ്കൂളിനു കിട്ടി. മിഡിൽ സ്കൂൾ തുടങ്ങിയതിവിടെയാണ്.  
ഹൈസ്കൂളായി ഉയർത്തുവാൻ ശ്രമം തുടങ്ങി. വീരയ്യ റെഡ്യാർ മുൻകൈയെടുത്തു.1121-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ജയിൽ അവിടെ നിന്നും നീക്കി.സ്ഥലവും കെട്ടിടവും സർക്കാരിന്റെ നേരിട്ടുള്ള കീഴിലാികയുക്കി. ഇത് 1951 ൽ ആയിരുന്നു. 1966 ൽ കുട്ടികൾ  , പെൺകുട്ടികൾ മാത്രം 2400 ആയി പെരുകി. 1954 ൽ DEO ഓഫീസ് ആലപ്പുഴയിൽ വന്നു. അതിനുള്ള സ്ഥലം കണ്ടത് പ്രൈമറി സ്കുൾ സ്ഥിതി ചെയ്ത  സ്ഥലമായിരുന്നു.  


പ്രൈമറിസ്കൂൾ ഹൈസ്കൂളിനോട് കൂട്ടിചേർക്കപ്പെട്ടു. DEO യ്കും സ്ഥലമായി. 1956 -57 ൽ ഹോം സയൻസ് കോഴ്സ്  ആരംഭിച്ചു. അതിനു വേണ്ടിയുള്ള പുതിയ കെട്ടിടത്തിന് അനുമതി കിട്ടി. പഴയ ജയിൽ കെട്ടിടത്തിന്റെ  കുറെ ഭാഗം പൊളിച്ചു കളഞ്ഞു. രണ്ടു വർഷം കൊണ്ടു പുതിയ കെട്ടിടം ഉണ്ടായി. 1956- ൽ ഒരു നഴ്സറി സ്കൂൾ തുടങ്ങി. നഴ്സറി സ്കൂളും പ്രൈമറി സ്കൂളും AEO യുടെ കീഴിലാക്കി. 1957 -ൽ  സ്കൂൾ സഹകരണസംഘം പ്രവർത്തനം തുടങ്ങി.1965 ൽ ആലപ്പുഴ കളക്ടർ സി. പി രാമക്യഷ്ണ പിള്ള ,പൊതുജനങ്ങളുടെയും സഹകരണത്തോടെ നിർമ്മിക്കപ്പൈട്ട OPEN AIR AUDITORIUM ഉൽഘാടനം ചെയ്തു. (ഇന്ന് ആ ആഡിറ്റോറിയം ഇല്ല. )
         പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെയേറെ മുന്നിലാണ് .എല്ലാ വിധഅക്കാദമിക പ്രവർത്തനങ്ങളിലും വിദ്യർത്ഥികൾ ഔത്സുക്യത്തോടെ പങ്കെടുക്കുന്നു .
1966 – ൽ ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷം നടന്നു. കെ . അംബികാമ്മയായിരുന്നു ആ  സമയത്ത് പ്രഥമാദ്ധ്യാപക. ഒരു അഖിലേന്ത്യപ്രദർശനവും വന്പിച്ചകലാപരിപാടികളും നടന്നു.കെ . പാർത്ഥസാരഥി അയ്യങ്കാർ  , ജനഃ കൺവീനറും , സി. പി രാമക്യഷ്ണ പിള്ള ,
രക്ഷാധികാരിയുമായിരുന്നു. സ്മരണികയുടെ പ്രകാശനവും നടന്നു.  കല്ലേലി രാഘവൻപിള്ളയായിരുന്നു സ്മരണികയുടെ കൺവീനർ. അനേകം പൗരപ്രമുഖർ ഉൾപ്പെട്ട ഒരു ജനറൽ  കമ്മിറ്റി  (55) യായിരുന്നു സംഘാടകർ.
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ലാബുണ്ട്. ലാബിൽ 10കമ്പ്യൂട്ടറുകളുണ്ട്.  ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ്സ് റൂം  പ്രവർത്തിക്കൂന്നു.ഈ സ്കൂളിന് വിശാലമായ ​ ​​​ഒരു  ആഡിറ്റോറിയമുണ്ട്.രണ്ടായിരത്തിലധികം  പുസ്തകങ്ങൾ  ഞങ്ങളുടെ  ലൈബ്രറിയിലുണ്ട്.
പ്രൈമറിയിലെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ [[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രൈമറി|ക്ലിക്ക് ചെയ്യുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== ഹയർ സെക്കന്ററി വിഭാഗം ==
ഹയർ സെക്കന്ററി വിഭാഗം 2004 ൽ പ്രവർത്തനം ആരംഭിച്ചു.
കൂടുതൽ അറിയാൻ ഇവിടെ [[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ഹയർസെക്കന്ററി|ക്ലിക്ക് ചെയ്യുക]]


.
== അംഗീകാരങ്ങൾ ==
ആലപ്പുഴ നഗരസഭയ്ക്കു കീഴിലുള്ള വിദ്യാലയങ്ങളിൽ '''<big>ഏറ്റവും ഉയർന്ന ഗ്രേഡിൽ 100 % SSLC വിജയം നേടുന്ന വിദ്യാലയം</big>'''  ആലപ്പുഴ ഗവ.ഗേൾസ് എച്ച്.എസ്.എസ്.ആണ്. കഴിഞ്ഞ 15 വർഷമായി  ഈ വിദ്യാലയം വിജയം ആവർത്തിച്ചു കൊണ്ടിരിക്കുന്നു.


*  ക്ലാസ് മാഗസിൻ.
കൂടുതൽ അറിയാൻ ഇവിടെ [[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]]
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
                                                                      ഐ ടി ക്ലബ്ബ്


‍‍‍‍‍‍ഞങ്ങളുടെ  വിദ്യാലയത്തിലെ  ഐ  ടി  ക്ലബ്ബിന്  ഞങ്ങൾ  ചാൾസ്  ഐടി  ക്ലബ്ബ്  എന്ന്  പേരിടും.  ആദ്യം  തന്നെ  ഐ  ടി  ക്ലബ്ബിൽ  ചേരാൻ  താൽപര്യമുള്ള  കുട്ടികളെ  തിരഞ്ഞെടുക്കും.  ശേഷം  ഒരു  കൺവീനറെ 
    തിരഞ്ഞെടുക്കും.  ആഴ്ചയിലൊരിക്കൽ  ക്ലബ്ബിലെ  അംഗങ്ങൾ  ഒന്നിച്ച്  കൂടും.  കുട്ടികൾക്ക്  കമ്പ്യൂട്ടറിലെ  കൂടുതൽ  പ്റവ൪ത്തനങ്ങൾ  പരിചയപ്പെടുത്തി  കൊടുക്കും.                                                                                   
== മാനേജ്മെന്റ് ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീമതി.അന്നമ്മ  തോമസ്
ശ്രീമതി. അന്നാ ചാണ്ടി
മിസിസ് റൊഡ്രിഗ്സ്
ശ്രീമതി.മേരി കോശി
ദീനാമ്മ ഫീലിപ്പോസ്
ശ്രീമതി. പി . എൻ . മാധവിക്കുട്ടിയമ്മ
ശ്രീമതി. കെ . ലക്ഷ്മിപിള്ള കൊച്ചമ്മ
ശ്രീമതി.ജി .ജാനകിക്കുട്ടി
ശ്രീമതി. സി . രത്നമ്മ
ശ്രീമതി. മേരി സഖറിയ
ശ്രീമതി. കെ . അംബികാമ്മ
ശ്രീമതി മേരി അമ്മാൾ
ശ്രീമതി രത്നമ്മ
ശ്രീമതി ഗോമതിക്കുട്ടിയമ്മ
ശ്രീമതി മേരിക്കുട്ടി
ശ്രീമതി ഗംഗ
ശ്രീമതി  ചിന്നമ്മ
ശ്രീമതി  തങ്കമണി
ശ്രീമതി  മേരി സാമുവേൽ
ഇന്ദിരാ ദേവി
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ചന്ദ്രമതി അമ്മാൾ (മുൻ കളക്ടർ)
സമൂഹത്തിൽ ഉന്നതസ്ഥാനം വഹിക്കുന്ന ധാരാളം വനിതരത്‍നങ്ങൾ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ ആണ് .കൂടുതൽ അറിയാൻ ഇവിടെ [[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|ക്ലിക്ക് ചെയ്യുക]]


==വഴികാട്ടി==
== സ്കൂളിന്റെ  പ്രഥമാധ്യാപകർ  ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="wikitable sortable mw-collapsible mw-collapsed"
| style="background: #ccf; text-align: center; font-size:99%;" |  
|+
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
!
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
!കാലഘട്ടം
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
|-
11.071469, 76.077017, MMET HS Melmuri
|മേരി ആഗ്നസ്
12.364191, 75.291388, st. Jude's HSS Vellarikundu
|ജൂൺ 2025 -
</googlemap>
|-
|}
|റൂബി ഫാത്തിമ
|ജൂൺ 2022 - ജൂൺ 2025
|-
|പ്രേം ദേവാസ്
|
|
*
|-
|തുളസിദാസ് ഡി
|ഓഗസ്റ്റ് 2021 -മാർച്ച് 2022
|-
|റാണി തോമസ്
|ജൂൺ2019 -ജൂലൈ 2021
|-
|കലാ ജോൺ
|ജൂൺ2018-മെയ് 2019
|-
|ഓൾഗ മേരി റോഡ്രിഗ്സ്
|സെപ്റ്റംബർ2015-മാർച്ച് 2018
|-
|എം കെ ജയശ്രീ
|മെയ് 2011-ജൂലൈ2015
|-
|ഇന്ദിരാബായ്
|ജൂലൈ 2008-മാർച്ച് 2011
|-
|എം എസ്‌ ലോഹിതൻ
|ജൂൺ2008
|-
|കെ ഇന്ദിരാദേവി
|ജൂൺ 2002-ഏപ്രിൽ 2008
|-
|ഡി വിജയലക്ഷ്മി
|ജൂൺ 2000- മെയ് 2002
|-
|ശശിധര കണിയാർ
|മെയ് 2000
|-
|മേരി സാമുവേൽ
|ഏപ്രിൽ 1998-ഏപ്രിൽ 2000
|-
|Mrs.മേരി സക്കറിയ
|1959-1964
|-
|K അംബികാമ്മ
|1965-1966
|-
|തങ്കമണി അമ്മ
|ജൂൺ 1997-മാർച്ച് 1998
|-
|കെ ജയന്തി
|ജൂൺ 1996-മെയ് 1997
|-
|ചന്ദ്രമതി അമ്മ
|ഏപ്രിൽ ,മെയ് 1996
|-
|ചിന്നമ്മ ആന്റണി
|മെയ് 1995- മാർച്ച് 1996
|-
|കെ ജെ ഗംഗ
|ഫെബ്രുവരി 1990-മെയ് 1995
|-
|ആർ ബാലകൃഷ്ണൻ നായർ
|ജനുവരി 1990
|-
|ലഭ്യമല്ല
|1982-1990
|-
|എം കെ സുദർശനൻ
|മെയ് 1982
|-
|കുഞ്ഞമ്മ സെബാസ്റ്റ്യൻ
|ഏപ്രിൽ 1982
|-
|വി ജെ ഗോമതിക്കുട്ടിയമ്മ
|1978-1982
|-
|ലഭ്യമല്ല
|1968-1978
|-
|Mrs.മേരി സക്കറിയ
|1966-1968
|}
|}


<!--visbot  verified-chils->
== '''വഴികാട്ടി''' ==
 
* ആലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ ദൂരം 
* ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കിലോമീറ്റർ ദൂരം. റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രൈവറ്റ് ബസ് സൗകര്യം ലഭ്യമാണ്
 
 
 
<br>
 
{{Slippymap|lat=9.492634|lon=76.3390265|zoom=18|width=full|height=400|marker=yes}}
<!---->
== പുറംകണ്ണികൾ==
https://www.youtube.com/channel/UCzqkGYQZujTlbirCmDBJexw
 
https://m.facebook.com/profile.php?id=100087441335563&eav=AfZxUJXEHiM559y15mp4TfovoaV_X2AREoEIMkC4XbRkt1JCDpoPjEc1P0PllrEJmX4&paipv=0
 
https://www.instagram.com/p/Cyd2KQkvQt_/?igshid=MTc4MmM1YmI2Ng==<nowiki/>അവലംബം<references />
"https://schoolwiki.in/ഗവ._ജി_എച്ച്_എസ്_എസ്_ആലപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്