"ജി.എച്ച്.എസ്. പെരകമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 84 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.PERAKAMANNA}}
{{Centenary}}
 
{{PHSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|GHS Perakamanna}}
| പേര്=ജി.എച്ച്.എസ്. പെരകമണ്ണ
{{Infobox School
| സ്ഥലപ്പേര്=ഒതായി
|സ്ഥലപ്പേര്=ഒതായി
| വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| വിദ്യാഭ്യാസ ഉപജില്ല=അരീക്കോട്
|റവന്യൂ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
|സ്കൂൾ കോഡ്=48141
| സ്കൂൾ കോഡ്= 48247,48141 (HS)
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q64566111
| സ്ഥാപിതവർഷം= 1924
|യുഡൈസ് കോഡ്=32050100401
| സ്കൂൾ വിലാസം= പെരകമണ്ണ പി.ഒ, ഒതായി
|സ്ഥാപിതദിവസം=01
| പിൻ കോഡ്= 676541
|സ്ഥാപിതമാസം=06
| സ്കൂൾ ഫോൺ= 0483 2216919
|സ്ഥാപിതവർഷം=1924
| സ്കൂൾ ഇമെയിൽ= gmupspkm@gmail.com  <br/>ghsperakamanna@gmail.com
|സ്കൂൾ വിലാസം=ജി.എച്ച്.എസ്. പെരകമണ്ണ
 
|പോസ്റ്റോഫീസ്=പെരകമണ്ണ
| സ്കൂൾ വെബ് സൈറ്റ്=www.ghsperakamanna.blogspot.com
|പിൻ കോഡ്=676541
| ഉപ ജില്ല= അരീക്കോട്
|സ്കൂൾ ഫോൺ=0483 2216919
| ഭരണ വിഭാഗം= GOVT
|സ്കൂൾ ഇമെയിൽ=ghsperakamanna@gmail.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=www.Othayighsperakamanna.blogspot.Com
| പഠന വിഭാഗങ്ങൾ1= LP
|ഉപജില്ല=അരീക്കോട്
| പഠന വിഭാഗങ്ങൾ2= UP
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,എടവണ്ണ,
| പഠന വിഭാഗങ്ങൾ3= HS
|വാർഡ്=4
| മാദ്ധ്യമം= മലയാളം‌
|ലോകസഭാമണ്ഡലം=വയനാട്
| ആൺകുട്ടികളുടെ എണ്ണം= 528
|നിയമസഭാമണ്ഡലം=ഏറനാട്
| പെൺകുട്ടികളുടെ എണ്ണം= 627
|താലൂക്ക്=ഏറനാട്
| വിദ്യാർത്ഥികളുടെ എണ്ണം= 1155
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
| അദ്ധ്യാപകരുടെ എണ്ണം= 42
|ഭരണവിഭാഗം=സർക്കാർ
| പ്രിൻസിപ്പൽ=      
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകൻ= സീനത്ത്.എ      
|പഠന വിഭാഗങ്ങൾ1=എൽ.പി
| പി.ടി.. പ്രസിഡണ്ട്= അഭിലാ​ഷ്.പി.
|പഠന വിഭാഗങ്ങൾ2=യു.പി
| ഗ്രേഡ്=5
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂൾ ചിത്രം= [[പ്രമാണം:48247-SB.jpg|thumb|school photo]]
|പഠന വിഭാഗങ്ങൾ4=
| }}
|പഠന വിഭാഗങ്ങൾ5=
 
|സ്കൂൾ തലം=1 മുതൽ 10 വരെ
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=610
|പെൺകുട്ടികളുടെ എണ്ണം 1-10=661
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1271
|അദ്ധ്യാപകരുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സീനത്ത്. എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സക്കീ൪ പി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=റജീന
|സ്കൂൾ ചിത്രം=48141-501.png |
|size=350px
|caption=G.H.S.PERAKAMANNA
|ലോഗോ= 48141-100.jpg
|logo_size=100px
|box_width=380px
}}
<big>'''[https://en.wikipedia.org/wiki/Malappuram മലപ്പുറം]''' ജില്ലയിലെ '''വണ്ടൂ൪'''  വിദ്യാഭ്യാസ ജില്ലയിൽ '''അരീക്കോട്'''  ഉപജില്ലയിലെ '''ഒതായി''' എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്.എസ്. പെരകമണ്ണ.'''</big><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ഭൗതികസൗകര്യങ്ങൾ ==
5 കെട്ടിടങ്ങൾ, ലൈബ്രറി, ഓഫിസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവയടക്കം 26 റൂമുകൾ, പാചകപ്പുര, സ്റ്റോർ,
കിണർ, മിനി ഗ്രൗണ്ട്, ഓഡിറ്റോറിയം,വിശാലമായ കമ്പ്യൂട്ടർ ലാബ് ,ഗേറ്റ് തുടങ്ങിയ സൗകര്യങ്ങൾ നിലവിൽ ലഭ്യമാണ്. എന്നാൽ ഇപ്പോൾ മദ്രസ്സ കെട്ടിടത്തിൽ
പ്രവർത്തിക്കുന്ന എ‍ൽപിവിഭാഗത്തിന് സ്വന്തമായി കെട്ടിടങ്ങൾ ഇല്ല. ഏകദേശം 15 മുറികളെങ്കിലും ഇതിനാവശ്യമാണ്. എല്ലാം
ശരിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും പി.ടി.എ.യും. എങ്കിലും പ്രയാസങ്ങൾക്കിടയിലും കഴിഞ്ഞ നാല് S.S.L.C പരീക്ഷകളിലും 100ശതമാനം വിജയം നേടാൻ
ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് അഭിമാനാർഹമായ നേട്ടം തന്നെയാണ്.ചുറ്റുമതിൽ , ഭക്ഷണ ഹാൾ
മുതലായവ ഞങ്ങളുടെ സ്വപ്നങ്ങളായി ബാക്കി നിൽക്കുന്നു .


== അപ്പ൪ പ്രൈമറി ==


== പ്രൈമറി ==


== ചരിത്രം ==
== ചരിത്രം ==
1924-ൽ പുത്തൻവീട്ടിൽ മുഹമ്മദ് ഹാജിയാണ് ഒതായിയിൽ ഒരു ഏകാധ്യാപക വിദ്യാലയം സ്ഥാപിച്ചത്. 1927ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.ഒതായി ചാത്തല്ലൂർ പ്രദേശത്തെ പ്രാ‍ഥമികു വിദ്യാഭ്യാസപുരോഗതി ആയിരുന്നു ലക്ഷ്യം,1937-ൽ പി.വി.ആ മിക്കുട്ടി മെമ്മോറിയൽ ഹാൾ സ്കൂളിനായി സ്ഥാപിച്ചു.മുഹമ്മദ് ഹാജിയുടെ മകൻ പി.വി ഉമ്മർ കുട്ടിയാണ് ആദ്യ പഠിതാവ്. പിന്നീട്  പി.വി.ഉമ്മർ കുട്ടി ഹാജി തന്നെ സ്കൂളിന് വേണ്ടി കൊടിഞ്ചിറയിൽ ഒന്നര ഏക്കർ സ്ഥലം സൗജന്യമായി നൽകി. പിന്നീടാണ് പല  ഘട്ടങ്ങളിലായി ഇവിടെ കെട്ടിടങ്ങൾ ഉണ്ടാക്കിയത് .2007-സ്ക്കൂൾ മുഴുവനും ഒരേ കോമ്പൗണ്ടിലേക്ക് മാറ്റി. ഇത്രയും കാലം മദ്രസ്സ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ 2013-ൽ നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്ന ഹൈസ്കുൾ നിലവിൽ വന്നു .പി.കെ ബഷീർ MLA യുടെ നേതൃത്വത്തിൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.അതോടെ വീണ്ടും സ്കൂൾ മദ്രസ്സ കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടു. ഇപ്പോൾ ഹൈസ്ക്കൂൾ പൂർണമായും ഇവിടെയാണ് പ്രവർത്തിക്കുന്നത് .ഇന്ന് സാധാരണക്കാരും കർഷകരും ആയ നാട്ടുകാരുടെ ഏക ആശ്രയമാണ് ഈ സർക്കാർ വിദ്യാലയം.ഒട്ടനവധി പ്രഗൽഭരായ വ്യക്തികളെ നാടിന് സംഭാവന നൽകിക്കൊണ്ട് ഈ വിദ്യാലയം പ്രയാണം തുടരുകയാണ്. നാട്ടുകാരുടെ സജീവ സഹകരണം എന്നും ഈ വിദ്യാലയത്തിനുണ്ടായിട്ടുണ്ട്.
എടവണ്ണ പഞ്ചായത്തിലെ മൂന്നാമത്തെ ഗവൺമെന്റ് ഹൈസ്കൂളാണ് ഒതായിൽ സ്ഥാപിച്ച പെരകമണ്ണ ഹൈസ്കൂൾ. 1924 ലാണ് പെരകമണ്ണ സ്കൂൾ സ്ഥാപിയമായത്. P. V മുഹമ്മദ് ഹാജിയായിരുന്നു സ്ഥാപകൻ. 1928 ലാണ് LP സ്കൂളിന് അംഗീകാരം ലഭിച്ചത്. 1957 അത് UP സ്കൂളായി ഉയർത്തിയതോടെ എടവണ്ണ പഞ്ചായത്തിലെ ആദ്യത്തെ UP സ്കൂളായി മാറി.'''[[ജി.എച്ച്.എസ്. പെരകമണ്ണ/ചരിത്രം|കൂടുതലറിയാം]]'''  
 
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:48247-BF.jpg|thumb|ഹൈസ്കൂൾ കെട്ടിടം - തറക്കല്ലിടൽ]]
 
[[പ്രമാണം:48247-PS.jpg|thumb|പ്രവേശനോത്സവം - 2016]]
[[പ്രമാണം:48247-KT.jpg|thumb|കരാട്ടെ പരിശീലനം]]
[[പ്രമാണം:48247-SP.JPG|thumb|കായികമേള]]
[[പ്രമാണം:48247-OPP.jpg|thumb|ജില്ലാ കലാമേള ഒപ്പന യു.പി]]
[[പ്രമാണം:48141 1.jpg|thumb|68ാം റിപ്പബ്ലിക് ദിനാഘോഷം]]
[[പ്രമാണം:48141 2.jpg|thumb|68ാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് പ്രദേശത്തെ ജവാന്മാരെ ആദരിക്കുന്ന ചടങ്ങിൽ പ‍‍‍ഞ്ചായത്ത് മെമ്പർ ഉഷാ നായർ ശ്രി.അസ്‌കറിനെ പൊന്നാട അണിയിക്കുന്നു]]
[[പ്രമാണം:48141 3.jpg|thumb|68ാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് പ്രദേശത്തെ ജവാന്മാരെ ആദരിക്കുന്ന ചടങ്ങിൽ എസ് എം സി ചെയർമാൻ ശ്രി.അഷ്റഫ് ശ്രി. ഷിബുവിനെ പൊന്നാട അണിയിക്കുന്നു]]
[[പ്രമാണം:48141 5.jpg|thumb|"'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''" സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന നാട്ടുകാരുടെ പ്രതിജ്ഞയിൽ നിന്ന്]]
[[പ്രമാണം:48141 4.jpg|thumb|"'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''" സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന നാട്ടുകാരുടെ പ്രതിജ്ഞയിൽ നിന്ന്]]
 
5 കെട്ടിടങ്ങൾ, ലൈബ്രറി, ഓഫിസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവയടക്കം 26 റൂമുകൾ, പാചകപ്പുര, സ്റ്റോർ,
കിണർ, മിനി ഗ്രൗണ്ട്, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങൾ നിലവിൽ ലഭ്യമാണ്. എന്നാൽ ഇപ്പോൾ മദ്രസ്സ കെട്ടിടത്തിൽ
പ്രവർത്തിക്കുന്ന എ‍ൽപിസ്ക്കൂളിന് സ്വന്തമായി കെട്ടിടങ്ങൾ ഇല്ല. ഏകദേശം 15 ക്ലാസ്സ് മുറികളെങ്കിലും ഇതിനാവശ്യമാണ്. എല്ലാം
ശരിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും പി.ടി.എ.യും. എങ്കിലും പ്രയാസങ്ങൾക്കിടയിലും കഴിഞ്ഞ നാല് S.S.L.C പരീക്ഷകളിലും 100ശതമാനം വിജയം നേടാൻ
ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് അഭിമാനാർഹമായ നേട്ടം തന്നെയാണ്.ചുറ്റുമതിൽ ,ഗേറ്റ്, ഭക്ഷണ ഹാൾ,
വിശാലമായ കമ്പ്യൂട്ടർ ലാബ് ,മുതലായവ ഞങ്ങളുടെ സ്വപ്നങ്ങളായി ബാക്കി നിൽക്കുന്നു .
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[ജി.എച്ച്.എസ്. പെരകമണ്ണ/ഹരിത സേന‌‌|ഹരിത സേന]]
*[[ജി.എച്ച്.എസ്. പെരകമണ്ണ/ഹരിത സേന‌‌|ഹരിത സേന]]
വരി 68: വരി 83:
*[[ജി.എച്ച്.എസ്. പെരകമണ്ണ/സ്മാർട്ട് ക്ലാസ്റൂം|സ്മാർട്ട് ക്ലാസ്റൂം]]
*[[ജി.എച്ച്.എസ്. പെരകമണ്ണ/സ്മാർട്ട് ക്ലാസ്റൂം|സ്മാർട്ട് ക്ലാസ്റൂം]]
*[[ജി.എച്ച്.എസ്. പെരകമണ്ണ/സ്കൂൾ ബസ്സ്|സ്കൂൾ ബസ്സ്]]
*[[ജി.എച്ച്.എസ്. പെരകമണ്ണ/സ്കൂൾ ബസ്സ്|സ്കൂൾ ബസ്സ്]]
*[[ജി.എച്ച്.എസ്. പെരകമണ്ണ/ഹായ് സ്കൂൾ കുട്ടിക്കൂട്ടം|ഹായ് സ്കൂൾ കുട്ടിക്കൂട്ടം]]
*[[ജി.എച്ച്.എസ്. പെരകമണ്ണ/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
*[[ജി.എച്ച്.എസ്. പെരകമണ്ണ/‍എസ്,പി,സി|എസ്,പി,സി]]
*[[ജി.എച്ച്.എസ്. പെരകമണ്ണ/നേർക്കാഴ്ച|നേർക്കാഴ്ച]]
==ദിനാചരണങ്ങൾ==
*[[ജി.എച്ച്.എസ്. പെരകമണ്ണ/‍എസ് പി സി|എസ് പി സി]]
===2017-2018===
*ലൈബ്രറി
====ഗാന്ധിജയന്തി ദിനാചരണം2017====
*
[[പ്രമാണം:ghandijayandhi.jpg]]


എടവണ്ണ: ഒതായി പെരകമണ്ണ ഗവൺമെന്റ് ഹൈസ്കൂളിൽ ഗാന്ധി ദർശൻ സമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനം വിപുലമായി ആചരിച്ചു.ചടങ്ങിൽ സ്കൂൾ ലീഡർ അതുൽ കൃഷ്ണ.പി വിദ്യാർത്ഥികൾക്കുള്ള  മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചു. ആദിത്യ.സി ആലപിച്ച മഹാത്മജിയെക്കുറിച്ചുള്ള കവിത സദസ്സ് ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.കൂടാതെ ഗാന്ധി ചിത്ര പ്രദർശനം, ഗാന്ധി ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചിരുന്നു. അധ്യാപക രക്ഷാകർതൃസമിതി അധ്യക്ഷൻ കെ.പി.ബാബുരാജൻ ഉദ്ഘാടനം ചെയ്ത യോഗത്തിന് പ്രധാനാധ്യാപിക സീനത്ത്. എ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഹരിദാസൻ.പി, കുര്യൻ തോമസ് എന്നിവരും വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് അമാന പി.കെ, അഹ് ബാൻ എ.കെ, അംനഹിബാൻ .പി .എൻ എന്നിവരും സംസാരിച്ചു.
== ദിനാചരണങ്ങൾ ==
===വിദ്യാലയ കലോത്സവം 2017 ഒക്ടോബർ 11-12===
അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തോടെ വളരെ വിപുലമായ രീതിയിൽ ഓരോ ദിനാചരണങ്ങളും സ്കൂളിൽ നടത്തിവരാറുണ്ട്.'''[[ജി.എച്ച്.എസ്. പെരകമണ്ണ/പ്രവർത്തനങ്ങൾ|കൂടുതലറിയാം]]'''
[[പ്രമാണം:48141കലോത്സവം_`1_2017_.jpeg]]
==സ്കൂൾ പത്രം‍==
ഒതായി: പെരക മണ്ണ ഗവൺമെന്റ് ഹൈസ്കൂളിൽ ബുധൻ, വ്യാഴം ദിവസങ്ങളിലായി നടന്ന വിദ്യാലയ കലോത്സവം അക്ഷരാർത്ഥത്തിൽ നാടിനുൽ സവമായി .ബാല്യ, കൗമാരങ്ങളുടെ കലാ മാമാങ്കത്തിൽ പങ്കുകൊള്ളാനും ആസ്വദിക്കാനുമായി നൂറുകണക്കിന് രക്ഷിതാക്കളും നാട്ടുകാരും ഒഴുകിയെത്തി. ആയിരത്തോളം കലാപ്രതിഭകൾ മാറ്റുരച്ച കാലോത്സവം ഒതായി പ്രദേശത്തിന്റെ കലാ,സാംസ്കാരിക പാരമ്പര്യത്തിന്റെ നിദർശനമായിമാറി. കലാമേള നാലാം വാർഡ് മെമ്പർ '''ഉഷാ നായർ'' ഉദ്ഘാടനം ചെയ്തു. അധ്യാപക രക്ഷാകർതൃസമിതി പ്രസിഡണ്ട് കെ.പി ബാബുരാജൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ കലാഭവൻ സതീഷ് മുഖ്യാതിഥിയായിരുന്നു.സ്കൂൾ മാനേജ്മെൻറ് കമ്മറ്റി ചെയർമാൻ യു. രാധാകൃഷ്ണൻ ,എം .ടി .എ പ്രസിഡണ്ട് സുബൈദാസ്വാലിഹ് എന്നിവർ ആശംസകളർപ്പിച്ചു.പ്രധാനാധ്യാപിക അരഞ്ഞിക്കൽ സീനത്ത് സ്വാഗതം പറഞ്ഞു.കലാമേള കൺവീനർ ജലജ ഓമശ്ശേരി നന്ദി പറഞ്ഞു. പി കെ ബഷീർ,വിജയൻ പേരു പാലം, ചെമ്മലമുജീബ് റഹ്മാൻ, യു. സുലൈമാൻ തുടങ്ങിയവർ നേതൃത്വം നൽകി.
എടവണ്ണ: സംസ്ഥാന സർക്കാരിനു കീഴിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന വിദ്യാലയ വികസന പദ്ധതിയിൽ  ഉൾപ്പെടുത്തി ഒതായി പെരകമണ്ണ ഗവൺമെന്റ് ഹൈസ്ക്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള സർവ്വേ നടത്താൻ കിറ്റ്കോ പ്രതിനിധികൾ സ്കൂൾ സന്ദർശിച്ചു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തിയ സംഘം ആവശ്യമായ പരിഹാരങ്ങൾ സ്വീകരിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു . അധ്യാപക രക്ഷാകർതൃ സമിതി അധ്യക്ഷൻ കെ.പി. ബാബുരാജൻ ഉപാധ്യക്ഷൻ യു.സുലൈമാൻ പ്രഥമാധ്യാപിക എ.സീനത്ത് ,സ്റ്റാഫ് സെക്രട്ടറി കെ.സതീഷ് കുമാർ, പി.കെ.ജഅഫറലി, വിജയൻ വേരുപാലം, പി.പി ഇല്ല്യാസ്, പി.കെ ജലീൽ, ശിഹാബുദ്ധീൻ .പി.കെ, ചെമ്മലമുജീബ് റഹ്മാൻ, പി സത്യനാഥൻ എന്നിവർ സംഘവുമായി കൂടിക്കാഴ്ച നടത്തി.
===2018-2019===
==സാരഥികൾ==
====ഹിരോഷിമാ ദിനം====
[[പ്രമാണം:48141-HMZeenath.jpg|നടുവിൽ|ലഘുചിത്രം|191x191ബിന്ദു|പകരം=|'''സീനത്ത് എ (HM)''']]
[[പ്രമാണം:Hiroshimadaylp.jpeg|ലഘുചിത്രം|വിദ്യാർത്ഥികൾ നടത്തിയ സമാധാന റാലി]]


ഒതായി:പെരകമണ്ണ ഗവൺമെന്റ് ഹൈസ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ്, അറബിക്  ക്ലബ്ബ്,ഗാന്ധി ദർശൻ തുടങ്ങിയ ക്ലബ്ബുകളുടെ നേതൃത്വത്തിൽഹിരോഷിമാ ദിനം ലോകസമാധാന ദിനമായി ആചരിച്ചു.വിദ്യാർത്ഥികൾ തങ്ങൾ തയ്യാറാക്കിയ പ്ലക്കാർഡുകളുമായി സമാധാന റാലി നടത്തി.ചടങ്ങുകൾക്ക് സീനിയർ അസിസ്റ്റന്റ് പി.പി ദാവൂദ്, ആയിഷ .പി.ടി, ജുവൈരിയ.എൻ, റജീന ബിൻത്‌.എൻ, കുര്യൻ തോമസ് എന്നിവർ നേതൃത്വം നൽകി
'''മുൻ സാരഥികൾ'''


==സ്കൂൾ പത്രം‍==
( മുൻ സാരഥികളെ കുറിച്ച് അറിയാൻ '''വികസിപ്പിക്കുക''' എന്നതിൽ ക്ലിക് ചെയ്യുക )
എടവണ്ണ: സംസ്ഥാന സർക്കാരിനു കീഴിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന വിദ്യാലയ വികസന പദ്ധതിയിൽ  ഉൾപ്പെടുത്തി ഒതായി പെരകമണ്ണ ഗവൺമെന്റ് ഹൈസ്ക്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള സർവ്വേ നടത്താൻ കിറ്റ്കോ പ്രതിനിധികൾ സ്കൂൾ സന്ദർശിച്ചു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തിയ സംഘം ആവശ്യമായ പരിഹാരങ്ങൾ സ്വീകരിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു . അധ്യാപക രക്ഷാകർതൃ സമിതി അധ്യക്ഷൻ കെ.പി. ബാബുരാജൻ ഉപാധ്യക്ഷൻ യു.സുലൈമാൻ പ്രഥമാധ്യാപിക എ.സീനത്ത് ,സ്റ്റാഫ് സെക്രട്ടറി കെ.സതീഷ് കുമാർ, പി.കെ.ജഅഫറലി, വിജയൻ വേരുപാലം, പി.പി ഇല്ല്യാസ്, പി.കെ ജലീൽ, ശിഹാബുദ്ധീൻ .പി.കെ, ചെമ്മലമുജീബ് റഹ്മാൻ, പി സത്യനാഥൻ എന്നിവർ സംഘവുമായി കൂടിക്കാഴ്ച നടത്തി.
[[പ്രമാണം:48141kitco.jpeg|thumb|കിറ്റ്കോ പ്രതിനിധികൾ ഒതായി പെരകമണ്ണ സ്കൂൾ സന്ദർശിച്ചപ്പോൾ]]


==മുൻ സാരഥികൾ==
{| class="wikitable sortable mw-collapsible mw-collapsed"
ടി.കെ ഗോപാലൻ,
|ക്രമനമ്പ൪
സാറാമ്മ ടീച്ചർ,
|മുൻ പ്രധാനാദ്ധ്യാപക൪
രാധാക‍ൃഷ്ണൻ,
|വ൪ഷം
സത്യശീലൻ,
|
അബൂബക്കർ,
|-
അബ്ദുസ്സലാം,
|1
മാധവൻ,
|'''ടി'''.'''കെ ഗോപാലൻ'''
റാം മോഹൻദാസ്,
|
ഖാലിദ്.കെ,
|
രാമകൃഷ്ണൻ.കെ.എൻ,
|-
ബീരാൻകുട്ടി.ടി.കെ,
|2
ബാബുലു ടീച്ചർ,
|'''സാറാമ്മ ടീച്ചർ'''
വാസന്തി.ഇ.എൻ,
|
സുനിൽ കുമാർ.കെ.
|
മുഹമ്മദ് ബഷീർ.കെ  
|-
സുരേഷ് ബാബു.എ
|3
|'''രാധാക‍ൃഷ്ണൻ'''
|
|
|-
|4
|'''സത്യശീലൻ'''
|
|
|-
|5
|'''അബൂബക്കർ'''
|
|
|-
|6
|'''അബ്ദുസ്സലാം'''
|
|
|-
|7
|'''മാധവൻ'''
|
|
|-
|8
|'''റാം മോഹൻദാസ്'''
|
|
|-
|9
|'''ഖാലിദ്'''.'''കെ'''
|
|[[പ്രമാണം:48141 hm1.png|നടുവിൽ|ലഘുചിത്രം]]
|-
|10
|'''രാമകൃഷ്ണൻ'''.'''കെ'''.'''എൻ'''
|
|[[പ്രമാണം:48141hm10.png|നടുവിൽ|ലഘുചിത്രം|107x107ബിന്ദു]]
|-
|11
|'''ബീരാൻകുട്ടി'''.'''ടി'''.'''കെ'''
|
|
|-
|12
|'''ബാബുലു ടീച്ചർ'''
|
|
|-
|13
|'''വാസന്തി'''.''''''.'''എൻ'''
|
|
|-
|14
|'''സുരേഷ് ബാബു.എ'''
|
|
|-
|15
|'''സുനിൽ കുമാർ'''.'''കെ'''
|
|[[പ്രമാണം:48141hm15.png|നടുവിൽ|ലഘുചിത്രം|107x107ബിന്ദു]]
|-
|16
|'''മുഹമ്മദ് ബഷീർ'''.'''കെ'''
|
|
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 116: വരി 196:
*[[ജി.എച്ച്.എസ്. പെരകമണ്ണ /100-ൽ 100|100ൽ 100]]
*[[ജി.എച്ച്.എസ്. പെരകമണ്ണ /100-ൽ 100|100ൽ 100]]
*[[ജി.എച്ച്.എസ്. പെരകമണ്ണ /തെളിച്ചം|തെളിച്ചം]]
*[[ജി.എച്ച്.എസ്. പെരകമണ്ണ /തെളിച്ചം|തെളിച്ചം]]
== '''മാറ്റൊലി (യൂട്യൂബ് ചാനൽ)''' ==
സ്കൂളിന്റെ യൂട്യൂബ് ചാനൽ സന്ദ൪ശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക '''[https://www.youtube.com/channel/UCU9LMMWu_PK7TCpvn89sk7A മാറ്റൊലി]'''
== അനുബന്ധം ==
<references />


==വഴികാട്ടി==
==വഴികാട്ടി==
മലപ്പുറം ജില്ലയിൽ എടവണ്ണ പ‍ഞ്ചായത്തിൽ ഒതായി അങ്ങാടിയിൽ നിന്നും എഴുനൂറ് മീറ്റർ കിഴക്ക് സ്ഥ്തി ചെയ്യുന്നു.
*നിലമ്പൂ൪  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (19 കിലോമീറ്റർ)
{
*എടവണ്ണ ബസ്റ്റാന്റിൽ നിന്നും 4.1 കിലോമീറ്റർ - ബസ്സ് / ഓട്ടോ മാർഗം എത്താം.
*എടവണ്ണ - ഒതായി ( ഒതായി അങ്ങാടിയിൽ നിന്നും എഴുനൂറ് മീറ്റർ കിഴക്ക് സ്ഥ്തി ചെയ്യുന്നു.)
<br>
----
{{Slippymap|lat=11.230967111753314|lon= 76.12264813824054|zoom=16|width=full|height=400|marker=yes}}
 
==ഉപതാളുകൾ==
<font size=5>
'''[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''|
''' [[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]'''|
</font size>
<!---->

21:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. പെരകമണ്ണ
G.H.S.PERAKAMANNA
വിലാസം
ഒതായി

ജി.എച്ച്.എസ്. പെരകമണ്ണ
,
പെരകമണ്ണ പി.ഒ.
,
676541
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ0483 2216919
ഇമെയിൽghsperakamanna@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48141 (സമേതം)
യുഡൈസ് കോഡ്32050100401
വിക്കിഡാറ്റQ64566111
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടവണ്ണ,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ610
പെൺകുട്ടികൾ661
ആകെ വിദ്യാർത്ഥികൾ1271
അദ്ധ്യാപകർ42
ഹയർസെക്കന്ററി
പെൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീനത്ത്. എ
പി.ടി.എ. പ്രസിഡണ്ട്സക്കീ൪ പി കെ
എം.പി.ടി.എ. പ്രസിഡണ്ട്റജീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂ൪ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ ഒതായി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്. പെരകമണ്ണ.

ഭൗതികസൗകര്യങ്ങൾ

5 കെട്ടിടങ്ങൾ, ലൈബ്രറി, ഓഫിസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവയടക്കം 26 റൂമുകൾ, പാചകപ്പുര, സ്റ്റോർ, കിണർ, മിനി ഗ്രൗണ്ട്, ഓഡിറ്റോറിയം,വിശാലമായ കമ്പ്യൂട്ടർ ലാബ് ,ഗേറ്റ് തുടങ്ങിയ സൗകര്യങ്ങൾ നിലവിൽ ലഭ്യമാണ്. എന്നാൽ ഇപ്പോൾ മദ്രസ്സ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എ‍ൽപിവിഭാഗത്തിന് സ്വന്തമായി കെട്ടിടങ്ങൾ ഇല്ല. ഏകദേശം 15 മുറികളെങ്കിലും ഇതിനാവശ്യമാണ്. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും പി.ടി.എ.യും. എങ്കിലും പ്രയാസങ്ങൾക്കിടയിലും കഴിഞ്ഞ നാല് S.S.L.C പരീക്ഷകളിലും 100ശതമാനം വിജയം നേടാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് അഭിമാനാർഹമായ നേട്ടം തന്നെയാണ്.ചുറ്റുമതിൽ , ഭക്ഷണ ഹാൾ മുതലായവ ഞങ്ങളുടെ സ്വപ്നങ്ങളായി ബാക്കി നിൽക്കുന്നു .

അപ്പ൪ പ്രൈമറി

പ്രൈമറി

ചരിത്രം

എടവണ്ണ പഞ്ചായത്തിലെ മൂന്നാമത്തെ ഗവൺമെന്റ് ഹൈസ്കൂളാണ് ഒതായിൽ സ്ഥാപിച്ച പെരകമണ്ണ ഹൈസ്കൂൾ. 1924 ലാണ് പെരകമണ്ണ സ്കൂൾ സ്ഥാപിയമായത്. P. V മുഹമ്മദ് ഹാജിയായിരുന്നു സ്ഥാപകൻ. 1928 ലാണ് LP സ്കൂളിന് അംഗീകാരം ലഭിച്ചത്. 1957 ൽ അത് UP സ്കൂളായി ഉയർത്തിയതോടെ എടവണ്ണ പഞ്ചായത്തിലെ ആദ്യത്തെ UP സ്കൂളായി മാറി.കൂടുതലറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തോടെ വളരെ വിപുലമായ രീതിയിൽ ഓരോ ദിനാചരണങ്ങളും സ്കൂളിൽ നടത്തിവരാറുണ്ട്.കൂടുതലറിയാം

സ്കൂൾ പത്രം‍

എടവണ്ണ: സംസ്ഥാന സർക്കാരിനു കീഴിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന വിദ്യാലയ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒതായി പെരകമണ്ണ ഗവൺമെന്റ് ഹൈസ്ക്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള സർവ്വേ നടത്താൻ കിറ്റ്കോ പ്രതിനിധികൾ സ്കൂൾ സന്ദർശിച്ചു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തിയ സംഘം ആവശ്യമായ പരിഹാരങ്ങൾ സ്വീകരിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു . അധ്യാപക രക്ഷാകർതൃ സമിതി അധ്യക്ഷൻ കെ.പി. ബാബുരാജൻ ഉപാധ്യക്ഷൻ യു.സുലൈമാൻ പ്രഥമാധ്യാപിക എ.സീനത്ത് ,സ്റ്റാഫ് സെക്രട്ടറി കെ.സതീഷ് കുമാർ, പി.കെ.ജഅഫറലി, വിജയൻ വേരുപാലം, പി.പി ഇല്ല്യാസ്, പി.കെ ജലീൽ, ശിഹാബുദ്ധീൻ .പി.കെ, ചെമ്മലമുജീബ് റഹ്മാൻ, പി സത്യനാഥൻ എന്നിവർ സംഘവുമായി കൂടിക്കാഴ്ച നടത്തി.

സാരഥികൾ

സീനത്ത് എ (HM)

മുൻ സാരഥികൾ

( മുൻ സാരഥികളെ കുറിച്ച് അറിയാൻ വികസിപ്പിക്കുക എന്നതിൽ ക്ലിക് ചെയ്യുക )

ക്രമനമ്പ൪ മുൻ പ്രധാനാദ്ധ്യാപക൪ വ൪ഷം
1 ടി.കെ ഗോപാലൻ
2 സാറാമ്മ ടീച്ചർ
3 രാധാക‍ൃഷ്ണൻ
4 സത്യശീലൻ
5 അബൂബക്കർ
6 അബ്ദുസ്സലാം
7 മാധവൻ
8 റാം മോഹൻദാസ്
9 ഖാലിദ്.കെ
10 രാമകൃഷ്ണൻ.കെ.എൻ
11 ബീരാൻകുട്ടി.ടി.കെ
12 ബാബുലു ടീച്ചർ
13 വാസന്തി..എൻ
14 സുരേഷ് ബാബു.എ
15 സുനിൽ കുമാർ.കെ
16 മുഹമ്മദ് ബഷീർ.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മത രാഷ്ട്രിയ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെല്ലാം പ്രശസ്തരായ ഒട്ടനവധി വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഡോക്ടർ മാർ ,എഞ്ചിനിയർമാർ അധ്യാപകർ ,പ്രഫസർമാർ, വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാർ, റയിൽവേ ഉദ്യേഗസ്ഥർ, തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരളം പൂർവ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ സന്തതികളാണ്.അക്കൂട്ടത്തിൽ എടുത്ത് പറയേണ്ടുന്ന രണ്ട് പ്രശസ്ത വ്യക്തികളാണ് പി.വി.അൻവർ MLA യും പി.കെ.ഹംസയും. പി.വി.അൻവർ ഇപ്പോഴത്തെ നിലമ്പൂർ എം.എൽ.എയും, പി.കെ ഹംസ ഇന്ത്യൻ റയിൽവേയിലെ ഉയർന്ന ഉദ്യോഗസ്ഥനുമായിരുന്നു.

നേട്ടങ്ങൾ,അവാർഡുകൾ,നാൾവഴികൾ.

മാറ്റൊലി (യൂട്യൂബ് ചാനൽ)

സ്കൂളിന്റെ യൂട്യൂബ് ചാനൽ സന്ദ൪ശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക മാറ്റൊലി

അനുബന്ധം


വഴികാട്ടി

  • നിലമ്പൂ൪ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (19 കിലോമീറ്റർ)
  • എടവണ്ണ ബസ്റ്റാന്റിൽ നിന്നും 4.1 കിലോമീറ്റർ - ബസ്സ് / ഓട്ടോ മാർഗം എത്താം.
  • എടവണ്ണ - ഒതായി ( ഒതായി അങ്ങാടിയിൽ നിന്നും എഴുനൂറ് മീറ്റർ കിഴക്ക് സ്ഥ്തി ചെയ്യുന്നു.)



Map

ഉപതാളുകൾ

ചിത്രശാല| ആർട്ട് ഗാലറി|

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._പെരകമണ്ണ&oldid=2536652" എന്ന താളിൽനിന്ന് ശേഖരിച്ചത്