സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
ജി.എച്ച്.എസ്. പെരകമണ്ണ/ജൂനിയർ റെഡ് ക്രോസ്
ദൃശ്യരൂപം
കുട്ടികളിൽ സ്നേഹം സേവന മനോഭാവം കാരുണ്യം തുടങ്ങിയ ഗുണങ്ങൾ വളർത്തിയെടുക്കുന്നതിനായി JRC (ജൂനിയർ റെഡ്ക്രോസ്) യൂണിറ്റിന്റെ പ്രവർത്തനം ജോസഫ് സാറിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു
