ജി.എച്ച്.എസ്. പെരകമണ്ണ/ബാന്റ് ട്രൂപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

10 പേരടങ്ങുന്ന ബാന്റ് മേളം ടീം സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. വിശേഷാവസരങ്ങളിൽ പരിപാടികൾക്ക് മികവേകാൻ ഇവർക്ക് സാധിക്കുന്നു .റാലികൾ, കലാകായിക മേളകൾ, മറ്റു ആ ഘോഷ പരിപാടികളെല്ലാം ഇവർ മികവുറ്റതാക്കുന്നു.