ജി.എച്ച്.എസ്. പെരകമണ്ണ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ സാമൂഹ്യഅവബോധം വളർത്തുന്നതിനും മൂല്യങ്ങളിൽ അധിഷ്ടിതമായ ജീവിതം നയിക്കുവാൻ കുട്ടികളെ ഒരുക്കുന്നതിനും വിദ്യാലയത്തിലെ സോഷ്യൽ സയൻസ് ക്ലബ്‌ ക്രിയാത്മകമായി പ്രവർത്തിക്കുന്നു.