ജി.എച്ച്.എസ്. പെരകമണ്ണ /ഓഡിറ്റോറിയം

Schoolwiki സംരംഭത്തിൽ നിന്ന്
ഓഡിറ്റോറിയം

ഓരോ വർഷവും PTA കമ്മറ്റി പല പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കി വരുന്നു. കുടിവെള്ള സൗകര്യം, സയൻസ് ലാബ്, കമ്പ്യൂട്ടർ സജ്ജീകരണങ്ങൾ, സ്റ്റേജ് ,പാചകപുര, തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ PTA കമ്മറ്റി സ്വന്തമായി നടത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ എടുത്തു പറയേണ്ടുന്ന ഒരു പ്രവർത്തനമാണ് ഓഡിറ്റോറിയം നിർമാണം. ഏകദേശം 10 ലക്ഷം രുപയാണ് ഓഡിറ്റോറിയത്തിന്‌ ചെലവായത്.ഇതെല്ലാം നാട്ടുകാരുടെ സംഭാവന മാത്രമാണ്.