ഹൈസ്കൂളായി ഉയർത്തിയതിന് ശേഷം എസ്.എസ്.എൽ.സി പരീക്ഷയിൽ മൂന്ന് വർഷവും 100ൽ 100 നേടാൻ കഴിഞ്ഞു എന്നത് അഭിമാനാർഹമായ നേട്ടം തന്നെ.2018 ലാകട്ടെ ​എട്ട് പേർ എ‍‍​ല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.അഭിനന്ദനങ്ങൾ -