"എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lf24049 (സംവാദം | സംഭാവനകൾ)
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 165 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{prettyurl|L.F.C.G.H.S.S MAMMIYOOR}}
{{prettyurl|L.F.C.G.H.S.S MAMMIYOOR}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=മമ്മിയൂർ
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
{{Infobox School|
|റവന്യൂ ജില്ല=തൃശ്ശൂർ
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്കൂൾ കോഡ്=24049
പേര്= എൽ എഫ് സി ജി എച്ച് എസ് എസ്. മമ്മിയൂർ |
|എച്ച് എസ് എസ് കോഡ്=08080
സ്ഥലപ്പേര്= മമ്മിയൂർ |
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല= ചാവക്കാട് |
|വിക്കിഡാറ്റ ക്യു ഐഡി=Q64088767
റവന്യൂ ജില്ല= തൃശൂർ |
|യുഡൈസ് കോഡ്=32070300801
സ്കൂൾ കോഡ്= 24049 |
|സ്ഥാപിതദിവസം=01
ഹയർ സെക്കന്ററി സ്കൂൾ= 08080|
|സ്ഥാപിതമാസം=06
സ്ഥാപിതദിവസം=21 |
|സ്ഥാപിതവർഷം=1943
സ്ഥാപിതമാസം= 06 |
|സ്കൂൾ വിലാസം=
സ്ഥാപിതവർഷം= 1943 |
|പോസ്റ്റോഫീസ്=ഗുരുവായൂർ
സ്കൂൾ വിലാസം= ഗുരുവായൂർ പി.ഒ, <br/>തൃശൂർ |
|പിൻ കോഡ്=680101
പിൻ കോഡ്= 680101 |
|സ്കൂൾ ഫോൺ=0487 2554615
സ്കൂൾ ഫോൺ= 04872554615 |
|സ്കൂൾ ഇമെയിൽ=lfcghss24049@gmail.com
സ്കൂൾ ഇമെയിൽ= lfcghss24049@gmail.com|
|സ്കൂൾ വെബ് സൈറ്റ്=
സ്കൂൾ വെബ് സൈറ്റ്=lfmammiyoor.blogspot.in  |
|ഉപജില്ല=ചാവക്കാട്
ഉപ ജില്ല=ചാവക്കാട് |  
|തദ്ദേശസ്വയംഭരണസ്ഥാപനം =ചാവക്കാട്
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|വാർഡ്=08
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
|ലോകസഭാമണ്ഡലം=തൃശ്ശൂർ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|നിയമസഭാമണ്ഡലം=ഗുരുവായൂർ
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|താലൂക്ക്=ചാവക്കാട്
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|ബ്ലോക്ക് പഞ്ചായത്ത്=ചാവക്കാട്
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ3= |  
|പഠന വിഭാഗങ്ങൾ 1=
മാദ്ധ്യമം= മലയാളം‌ |
|പഠന വിഭാഗങ്ങൾ2=യു.പി
ആൺകുട്ടികളുടെ എണ്ണം= |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പെൺകുട്ടികളുടെ എണ്ണം= 2299|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
വിദ്യാർത്ഥികളുടെ എണ്ണം=2299 |
|പഠന വിഭാഗങ്ങൾ 5=
അദ്ധ്യാപകരുടെ എണ്ണം= 71|
|സ്കൂൾ തലം=5 മുതൽ 12 വരെ
പ്രിൻസിപ്പൽ= ആനീസ് റ്റി കെ|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പ്രധാന അദ്ധ്യാപകൻ=സി. സവിധ റോസ്  |
|ആൺകുട്ടികളുടെ എണ്ണം 1-10=
പി.ടി.. പ്രസിഡണ്ട്= സൈസൻ മാറോക്കി |
|പെൺകുട്ടികളുടെ എണ്ണം 1-10=1852|വിദ്യാർത്ഥികളുടെ എണ്ണം 1-10=1852
ഗ്രേഡ്=6|
|അദ്ധ്യാപകരുടെ എണ്ണം 1-10=45
സ്കൂൾ ചിത്രം=24050.jpg |
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=450
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=450
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=45
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=റീന ജേക്കബ് ടി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ബീന വർഗീസ്
|പ്രധാന അദ്ധ്യാപിക=ഷീല സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജെയ്സൺ ജോർജ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജൂഢിത് എം ജെ
|സ്കൂൾ ചിത്രം=24050.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കേരളത്തിന്റെ  സാംസ്ക്കാരിക കേൻദ്രമായ തൃശ്ശൂർ ആസ് ഥാനമാക്കി ദൈവജനശൂശ്രൂഷ  ചെയ്യുന്ന  സന്യാസിനീസഭയായ  ഫ്രാൻസിസ്ക്കൻ  ക്ലാരിസ്ററ്  കോൺഗ്രിഗേഷന്റെ  കീഴിൽ  ചരിത്രപ്രസിദ്ധമായ  ഗുരുവായൂരിനു  സമീപം  മമ്മിയൂർ പ്രദേശത്ത്  സ് ഥിതിചെയ്യുന്ന  വിദ്യാക്ഷേത്രമാണ് എൽ.എഫ്.സി.ജി.എച്ച്.എസ്.എസ്. മമ്മിയൂർ.
കേരളത്തിന്റെ  സാംസ്ക്കാരിക കേൻദ്രമായ തൃശ്ശൂർ ആസ് ഥാനമാക്കി ദൈവജനശൂശ്രൂഷ  ചെയ്യുന്ന  സന്യാസിനീസഭയായ  ഫ്രാൻസിസ്ക്കൻ  ക്ലാരിസ്ററ്  കോൺഗ്രിഗേഷന്റെ  കീഴിൽ  ചരിത്രപ്രസിദ്ധമായ  ഗുരുവായൂരിനു  സമീപം  മമ്മിയൂർ പ്രദേശത്ത്  സ് ഥിതിചെയ്യുന്ന  വിദ്യാക്ഷേത്രമാണ് എൽ.എഫ്.സി.ജി.എച്ച്.എസ്.എസ്. മമ്മിയൂർ.
 
{{SSKSchool|year=2024-25,2025-26}}
== ചരിത്രം ==
== ചരിത്രം ==
ബ്രിട്ടീഷ് മലബാർ ഏരിയായിൽപ്പെട്ട മമ്മിയൂർപ്രദേശത്ത്  1943 ജൂൺ 1-ന് ഈ സ് ഥാപനം നിലവിൽ വന്നു. 1944 ജൂൺ 1-ന്  ഈ വിദ്യാലയം ഹൈസ്ക്കൂൾ തലത്തിലേക്കുയർന്നു. ദൈവാനുഗ്രഹത്താൽ  അഭിവൃദ്ധിയിലേക്ക് അനുദിനം കുതിച്ചുകൊണ്ടിരുന്ന ഈ വിദ്യാലയത്തിൽ വിദ്യാർത് ഥികളുടെ എണ്ണം വർദ്ധിക്കുകയും ദൂരസ് ഥലങ്ങളിൽനിന്നുപോലും അനേകം അദ്ധ്യാപകരും വിദ്യാർത് ഥികളും ഈ വിദ്യാലയത്തിലെത്തിച്ചേരുകയും ചെയ്ത  സാഹചര്യം പരിഗണിച്ച് 1946 -ൽ സ്ക്കൂൾ ബോർഡിംഗ് നിലവിൽ വന്നു. വിജയത്തിന്റെ പൊൻകൊടി പാറിച്ചുകൊണ്ട് അമ്പത് സംവത്സരങ്ങൾ വിദ്യാക്ഷേത്രാങ്കണത്തിലൂടെ രഥയാത്ര നടത്തിയ ലിററിൽ  ഫ്ളവർ ഹൈസ്ക്കൂളിൽ 1992 ജൂലായ് 18-ന് സുവർണ്ണജൂബിലി ആഘോഷങ്ങളുടെ കാഹളധ്വനി മുഴങ്ങി. S.S.L.C.പരീക്ഷയിൽ 100% വിജയം കരസ് ഥമാക്കികൊണ്ട് മുന്നേറികൊണ്ടിരുന്ന ഈ വിദ്യാലയത്തിന്റെ യശസ്സിന് പൊൻതൂവൽ ചാർത്തിക്കൊണ്ട്  2002 മെയ് മാസത്തിൽ റാങ്കിന്റെ  കന്നിമാധുര്യം  ആസ്വദിക്കുവാൻ ഇവിടത്തെ  അധ്യാപകർക്കും വിദ്യാർത് ഥികൾക്കും ജഗദീശൻ ഇടവരുത്തി.26-07-2000 ത്തിൽ  +2 കോഴ്സിനുള്ള അനുമതി ലഭിച്ചതോടെ  ഈ വിദ്യാലയം ഹയർ സെക്കണ്ടറി സ്ക്കൂൾ ആയി ഉയർന്നു. പഠനത്തിലും പാഠ്യേ തരപ്രവർത്തനങ്ങളിലും  വൻമികവ് പുലർത്തിക്കൊണ്ട് ഉന്നതിയുടെ സോപാനങ്ങളിലേക്ക്  ഈ വിദ്യാലയം കുതിച്ചുകൊണ്ടിരിക്കുന്നു.
ബ്രിട്ടീഷ് മലബാർ ഏരിയായിൽപ്പെട്ട മമ്മിയൂർപ്രദേശത്ത്  1943 ജൂൺ 1-ന് ഈ സ് ഥാപനം നിലവിൽ വന്നു. 1944 ജൂൺ 1-ന്  ഈ വിദ്യാലയം ഹൈസ്ക്കൂൾ തലത്തിലേക്കുയർന്നു. ദൈവാനുഗ്രഹത്താൽ  അഭിവൃദ്ധിയിലേക്ക് അനുദിനം കുതിച്ചുകൊണ്ടിരുന്ന ഈ വിദ്യാലയത്തിൽ വിദ്യാർത് ഥികളുടെ എണ്ണം വർദ്ധിക്കുകയും ദൂരസ് ഥലങ്ങളിൽനിന്നുപോലും അനേകം അദ്ധ്യാപകരും വിദ്യാർത് ഥികളും ഈ വിദ്യാലയത്തിലെത്തിച്ചേരുകയും ചെയ്ത  സാഹചര്യം പരിഗണിച്ച് 1946 -ൽ സ്ക്കൂൾ ബോർഡിംഗ് നിലവിൽ വന്നു. വിജയത്തിന്റെ പൊൻകൊടി പാറിച്ചുകൊണ്ട് അമ്പത് സംവത്സരങ്ങൾ വിദ്യാക്ഷേത്രാങ്കണത്തിലൂടെ രഥയാത്ര നടത്തിയ ലിററിൽ  ഫ്ളവർ ഹൈസ്ക്കൂളിൽ 1992 ജൂലായ് 18-ന് സുവർണ്ണജൂബിലി ആഘോഷങ്ങളുടെ കാഹളധ്വനി മുഴങ്ങി. S.S.L.C.പരീക്ഷയിൽ 100% വിജയം കരസ് ഥമാക്കികൊണ്ട് മുന്നേറികൊണ്ടിരുന്ന ഈ വിദ്യാലയത്തിന്റെ യശസ്സിന് പൊൻതൂവൽ ചാർത്തിക്കൊണ്ട്  2002 മെയ് മാസത്തിൽ റാങ്കിന്റെ  കന്നിമാധുര്യം  ആസ്വദിക്കുവാൻ ഇവിടത്തെ  അധ്യാപകർക്കും വിദ്യാർത് ഥികൾക്കും ജഗദീശൻ ഇടവരുത്തി.26-07-2000 ത്തിൽ  +2 കോഴ്സിനുള്ള അനുമതി ലഭിച്ചതോടെ  ഈ വിദ്യാലയം ഹയർ സെക്കണ്ടറി സ്ക്കൂൾ ആയി ഉയർന്നു. പഠനത്തിലും പാഠ്യേ തരപ്രവർത്തനങ്ങളിലും  വൻമികവ് പുലർത്തിക്കൊണ്ട് ഉന്നതിയുടെ സോപാനങ്ങളിലേക്ക്  ഈ വിദ്യാലയം കുതിച്ചുകൊണ്ടിരിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ =ചാവക്കാട് മുൻസിപ്പാലിററിയിൽ ഏറെ ഗതാഗതസൌകര്യ മുള്ള കുന്നംകുളം-ചാവക്കാട് റോഡിനോട് ചേർന്ന് ഏവരുടെയും സവിശേഷശ്രദ്ധയെ ആകർഷിക്കുമാറ് ഗുരുവായൂരിന്റെ പ്രാന്തപ്രദേശത്ത് ഏററവും മികവോടെ ഉയർന്നു നില്ക്കുന്ന മനോഹരമായ വിദ്യാലയമാണ് എൽ.എഫ്.സി.ജി.എച്ച്.എസ്.എസ്.മമ്മിയൂർ.  സയൻസ്,കോമേഴ്സ്(2 batches),കംപ്യൂട്ട ർസയൻസ്, എന്നീ വിഷയങ്ങളാണ് ഇവിടത്തെ ഹയർ സെക്കണ്ടറി വിഭാഗത്തിലുള്ളത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ  വിദ്യാർത് ഥികളുടെ  പഠനസൌകര്യ ത്തിനായി വിവിധ ലാബറട്ടറികളും  ക്ലാസ്സുമുറികളും അടങ്ങുന്ന ഒരു വലിയ കെട്ടിടം ഉണ്ട്.A,B,C,D ബ്ളോക്കുകളിലായി വ്യാപിച്ചു  കിടക്കുന്ന ഹൈസ്ക്കൂൾ കെട്ടിടത്തിൽ 30 ക്ലാസ്സുകളും,സംഗീതക്ലാസ്സ്,സംസ്കൃതക്ലാസ്സ്,സയൻസ് ലാബോറട്ടറി,ബ്രോഡ്ബാൻഡ് കണക്ഷനോടുകൂടിയ കംപ്യൂട്ട ർ ലാബ്,,ലൈബ്രറി, ഓഫീസ് മുറി,സ്ററാഫ് മുറി എന്നിവയും ഉണ്ട്. ഇവിടത്തെ P.T.A,M.P.T.A തുടങ്ങിയവ വിദ്യാലയത്തിന്റെ  സർവ്വതോന്മുഖമായ  വളർച്ചയെ ലക്ഷ്യ മാക്കി കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു.കുടിവെളളസൌകര്യങ്ങളും സാമാന്യം ഭേദപ്പെട്ട പാചകശാലയും ആരോഗ്യ കരമായ പ്രാഥമികസൌകര്യങ്ങളും സ്കൂൾ അധികൃതർ ഇവിടെ ഒരുക്കിയിരിക്കുന്നു.കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കാൻ പര്യാപ്തമായ കളിസഥലവും ഇവിടെയുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ *  സേവനത്തിന്റെ പാഠങ്ങൾ ബാലമനസ്സുകളിൽ വേരുറപ്പിക്കാൻ ഉതകുന്ന  ഗൈഡ്സ് പ്രസ് ഥാനം സജീവമായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു.* ഈ വിദ്യാലയത്തിലെയും സമീപപ്രദേശങ്ങളിലെയും ആഘോഷങ്ങൾക്ക് മാററു കൂട്ടുവാൻ ഇവിടത്തെ ബാൻറ് സെററിന്റെ പ്രവർത്തനം ഏറെ സഹായിക്കുന്നു.*ഓരോ വിഷയവുമായി ബന്ധപ്പെട്ട കൈയെഴുത്തു മാസികകൾ ഓരോ ക്ലാസ്സുകാരും വളരെ ആകർഷകമായി ഒരുക്കുന്നു. മികച്ചത് കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം മത്സരങ്ങൾ സാഹിത്യാഭിരുചി വർദ്ധിപ്പിക്കാൻ വളരെ ഉതകുന്നതാണെന്ന് കണ്ടെത്തി.* കുട്ടികളുടെ സർഗാത്മക കഴിവുകളെ വളർത്താനും
വികസിപ്പിക്കാനും അതിലുപരി മാതൃഭാഷയായ മലയാളത്തോട് സ്നേഹവും ആദരവും വളർത്താനും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യ ത്തിൽ പരിശ്രമിക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനം കാര്യ ക്ഷമമായി നടക്കുന്നതിനായി ഒരു കമ്മിററിയെ രൂപികരിച്ചിട്ടുണ്ട്. മാസത്തിലെ മൂന്നാമത്തെ വെളളിയാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ  ക്ലാസ്സടിസ് ഥാനത്തിലുളള യോഗത്തിനായി മാററിവെച്ചിരിക്കുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ചുമർപത്രം,പോസ്ററർ,കവിത,ക്വിസ്  എന്നിങ്ങനെ വിവിധ മത്സരങ്ങൾ നടത്തിവരുന്നുണ്ട്.  ഉപജില്ലാടിസ് ഥാനത്തിൽ  യു.പി,ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ കുട്ടികൾ മത്സരത്തിന് പങ്കെടുക്കുകയും ഉന്നതവിജയം കരസ് ഥമാക്കുകയും ചെയ്യുന്നുണ്ട്.*സയൻസ്,ഗണിതം,സോഷ്യൽ സയൻസ്,ഐ.ടി,ഹെൽത്ത്,ഗാന്ധിദർശൻ,റോഡ്സുരക്ഷ,പരിസ് ഥിതി,ഹിന് ദി,ഇംഗ് ളീഷ് തുടങ്ങിയ
വിഷയങ്ങളോടനുബന്ധിച്ചുളള ക്ല ബ്ബുകൾ അതത് അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ വളരെ ഊർജ്ജസ്വ ലമായി ഇവിടെപ്രവർത്തിച്ചുവരുന്നു.ജുൺമാസത്തിൽതന്നെ വിവിധ
ക്ല ബ്ബുകളുടെ ഉദ്ഘാടനം ആ രംഗത്ത് പ്രവർത്തിക്കുന്ന പ്രശസ്തരായ വ്യ ക്തികളുടെ സാന്നിധ്യ ത്തിൽ നിർവ്വഹിക്കപ്പെടുന്നു.ഓരോ ക്ല ബ്ബിന്റെയും കാര്യ ക്ഷമമായ നടത്തിപ്പിനായി ജുൺ മാസത്തിൽ തന്നെ വിവിധ കമ്മിററികൾ രൂപീകരിക്കുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്,സെക്രട്ടറി,ജോയിന്റ് സെക്രട്ടറി,ട്രഷറർ എന്നിവരടങ്ങുന്ന എക്സിക്യുട്ടീവ് കമ്മിററിയും കൈയെഴുത്ത് മാസികയുടെ രചന സുഗമമാക്കുന്നതിനായി ഒരു പത്രാധിപ സമിതിയും തിര‍‍ഞ്ഞെടുക്കുന്നു. അദ്ധ്യ യന വർഷത്തിന്റെ ആരംഭത്തിൽ തന്നെ ഒരു വർഷത്തേക്കായുളള പ്രവർത്തനപരിപാടികൾ രൂപകല്പന ചെയ്യുന്നു.ഓരോ വർഷത്തെയും ശാസ് ത്ര-ഗണിതശാസ് ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി പ്രവൃത്തിപരിചയമേളയിൽ ഈ ക്ല ബ്ബിൽ നിന്നും ധാരാളം വിദ്യാർത് ഥികൾ  പങ്കെടുത്ത് ഉന്നതവിജയികളായി സ്ക്കൂളിനും വിദ്യാഭ്യാസജില്ലക്കും അഭിമാനപാത്രങ്ങളായിതീരുന്നു.


[[എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ/സൗകര്യങ്ങൾ|കൂടുതലറിയാൻ]]


== മാനേജ്മെന്റ് ==


== മാനേജ്മെന്റ് ==
തൃശ്ശൂർ ഫ്രാൻസിസ്ക്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷന്റെ കോർപ്പറേററ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
തൃശ്ശൂർ ഫ്രാൻസിസ്ക്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷന്റെ കോർപ്പറേററ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.


== മുൻ സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ==
== മുൻ സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ '''==
                        റവ.സിസ്ററർ വിക്ടോറിയ---------------------1943-1955
                        റവ.സിസ്ററർ ഫെലിസ്ററ--------------------1955-1977
                        റവ.സിസ്ററർ ജനേസിയ---------------------1977-1980
                        റവ.സിസ്ററർ ഡൽമേഷ്യ---------------------1980-1990
                        റവ.സിസ്ററർ തെരേസ് ഐവൻ---------------1990-1993
                        റവ.സിസ്ററർ മേരി ട്രീസ---------------------1993-1995
                        റവ.സിസ്ററർ ബാസ്ററിൻ--------------------1995-2003
                        റവ.സിസ്ററർ സ്ററാർലററ് സ്ക്കറിയ----------2003-20007
                        റവ.സിസ്ററർ സരിത പുലിക്കോട്ടിൽ-----------2007-2013
                        റവ.സിസ്ററർ സവിധ-----------          2013 
=='''അക്കാദമിക് മാസ്റ്റ൪‍ പ്ളാൻ‍''' ==
===''ലക്ഷ്യങ്ങൾ'' ===
====അക്കാദമികം====


*പരസ്പരമുള്ള അധ്യാപക ശാക്തീകരണവും സംഘാത്മക അധ്യാപനവും കാര്യക്ഷമമാക്കുക.
                        റവ.സിസ്ററർ വിക്ടോറിയ--------------------1943-1955
*ലാബ്, ലൈബ്രററി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക.
-                      റവ.സിസ്ററർ ഫെലിസ്ററ--------------------1955-1977
*ഭാവിയിലെ ജോലി സാദ്ധ്യതകളും കുട്ടികളുടെ അഭിരുചികളും തിരിച്ചറിഞ്ഞ് Career Guidance കൊടുക്കുക
-                      റവ.സിസ്ററർ ജനേസിയ---------------------1977-1980
*ഇംഗ്ലീഷ് മലയാളം ഹിന്ദി എന്നീ മൂന്ന് ഭാഷകളിലും മികവുകൾ ഉറപ്പു വരുത്തുക
-                      റവ.സിസ്ററർ ഡൽമേഷ്യ--------------------1980-1990
*ക്ലാസ് ലൈബ്രററികൾ കാര്യക്ഷമമാക്കുക.
-                      റവ.സിസ്ററർ തെരേസ് ഐവൻ------------1990-1993
*വിവിധ സ്കോളർഷിപ്പുകളിലും മത്സര പരീക്ഷകളിലും പരമാവധി കുട്ടികളെ പങ്കെടുപ്പിക്കാൻ സജ്ജമാക്കുക.  
-                      റവ.സിസ്ററർ മേരി ട്രീസ--------------------1993-1995
*പിന്നോക്കം നിൽക്കുന്ന കുട്ടികളെ പുരോഗതിയിലേക്കെത്തിക്കാൻ പ്രോത്സാഹിപ്പിക്കുക.
-                      റവ.സിസ്ററർ ബാസ്ററിൻ---------------------1995-2003
*വിവിധമാധ്യമങ്ങളിലൂടെ കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞും ജ്ഞാനം ആർജ്ജിച്ചെടുക്കാൻ പരിശീലിപ്പിക്കുക.  
-                      റവ.സിസ്ററർ സ്ററാർലററ് സ്ക്കറിയ---------2003-2007
*സംഘാതമായ ക്ലാസ്സുകളു൦ സെമിനാറുകളും സംഘടിപ്പിക്കുക.  
-                      റവ.സിസ്ററർ സരിത പുലിക്കോട്ടിൽ--------2007-2013
*വർഷത്തിൽഒരുനല്ല ഗായികയെ സമൂഹത്തിനു നൽകുക.
-                      റവ.സിസ്ററർ ബെറ്റി ഇ എം------------------2013-2021                                                                                                            -                      റവ. സിസ്റ്റർ. സവിത-----------------------                          -2021-2025                                                              -                      റവ. സിസ്റ്റർ എൽസ ആന്റോ----------------2025-                                                                  -                      റവ. സിസ്റ്റർ അൽഫോൻസ് ഡെൽഫി-----
*ടാലന്റ് ലാബുകൾ ഒഴിവുസമയങ്ങളിൽ ഉപയോഗപെടുത്താൻ അവസരം നൽകുക.  
*ലൈബ്രററി മണിക്കൂർ മാസത്തിലൊരിക്കൽ നടപ്പിലാക്കുക.
*നല്ല വായന, ആസ്വാദക കുറിപ്പ്,പുസ്തകങ്ങൾ പരിചയപ്പെടുത്തൽ തുടങ്ങിയവ ഒഴിവു വേളകളിൽ അവതരിപ്പിക്കാൻ അവസരമൊരുക്കുക.
*സംവാദം, ഗ്രൂപ്പ് ചർച്ച എന്നിവയ്ക്കായി കുട്ടിക്കൂട്ടങ്ങൾ രൂപീകരിക്കുക.
====ഭൗതികം====
*ക്ലാസ്സ് മുറികൾ സ്മാർട്ട് ക്ലാസ്സ് റൂമുകളായി നവീകരിക്കുക. അതിനുവേണ്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കുക.  
*300-ൽ കൂടുതൽ കുട്ടികൾ ഉച്ചഭക്ഷണം കഴിക്കുന്ന ഈ‍ വിദ്യാലയത്തിലെ  വിദ്യാർത്ഥിനികൾക്ക് ഭക്ഷണം കഴിക്കാൻ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക.
*ലാബ്, ലൈബ്രററി High Tech ആക്കി നവീകരിക്കുക.
*എല്ലാ ക്ലാസിലും ഗ്രീൻബോർഡ് തയ്യാറാക്കുക
*ഓരോ അധ്യാപകർക്കും ലാപ്‌ടോപ്പ് നൽകുക.
*കുട്ടികൾ എപ്പോഴും പെരുമാറുന്ന സ്ഥലങ്ങൾ മഴയും വെയിലും അധികം ഏൽക്കാത്ത തരത്തിൽ നവീകരിക്കുക.
*കായിക പരിശീലനത്തിനായി കളി സ്ഥലം സജ്ജമാക്കുക.
*യോഗ തുടങ്ങിയവയ്ക്കായി ഹാൾ സജ്ജമാക്കുക.
*ക്ലാസ്സുകൾ, സെമിനാറുകൾ എന്നിവയ്ക്കായുള്ള ഇരിപ്പിടങ്ങൾ സജ്ജീകരിക്കുക.
*മാലിന്യപ്ലാന്റ്, മാലിന്യ സംസ്കരണം എന്നിവ ഊർജ്ജിതപ്പെടുത്തുക.
*ജൈവ വൈവിധ്യ പാർക്ക് നിർമ്മാണം, ജൈവവേലികൾ, ആവാസ വ്യവസ്ഥകൾ ഒരുക്കൽ
*Multi Purpose Seminar Hall ആധുനിക സജ്ജീകരണങ്ങളോടുകൂടി നിർമ്മിക്കുക.
*സൈക്കിൾ ഷെഡ് ക്രമപ്പെടുത്തുക.


====സാമൂഹികം====
*അമ്മമാർക്ക് ഇടവേളകളിൽ വായിക്കാനുള്ള സൗകര്യം ഒരുക്കുക.
*നാലുമണിക്കുശേഷം കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യമൊരുക്കുക.
*കാർഷിക തോട്ടം നിർമ്മിക്കുക.
*സ്ക്കൂളിലും പരിസരത്തും സി‌സിടിവി ക്യാമറകൾ.
*വിവിധ ക്ലബുകളുടെ വിപുലീകരണം.
*പി.റ്റി.എ. , സി.പി.റ്റി.എ. ശാക്തീകരണം.
*ബോധവത്കരണ ക്ലാസ്സുകൾ.
*ഒ.എസ്സ്.എ, പൂർവ്വധ്യാപകരെ സംഘടിപ്പിക്കൽ.
*ചെറിയ വനങ്ങൾ, വിവിധ ഉദ്യാനങ്ങൾ.
*കൗൺസലിങ്ങ് സൗകര്യങ്ങൾ ഒരുക്കുക.
*ആഴ്ചതോറുമുള്ള സർഗ്ഗവേളകളിൽ എല്ലാ കുുട്ടികൾക്കും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം കൊടുക്കുക.
*ക്ലാസ് പത്രങ്ങളും മാഗസിനുകളും പതിപ്പുകളും നിർമിച്ച്  കുട്ടികളുടെ സർഗാത്മക  രചനയ്ക്കുള്ള അവസരം സൃഷ്ടിക്കുക.
*ക്ളാസ് ലൈബ്രററികളിൽ പത്രങ്ങൾ ,ആഴ്ച പതിപ്പുകൾ, മാസികകൾ എന്നിവ ഉൾപെടുത്തുക.
===എൽ‍. എഫിന്റെ ചരിത്രവഴികളിലൂടെ ===
*1942 ജൂൺ 12 - മമ്മിയൂർ ലിറ്റിൽ ഫ്ലവർ സെക്കന്ററി സ്കൂളിന്റെ ശിലാസ്ഥാപനം.
*1943 ജൂൺ 21 - സെക്കന്ററി സ്കൂളിന്റെ ഒന്നും രണ്ടും ഫോറങ്ങൾ ആരംഭിച്ചു. പ്രഥമ ഹെഡ്മിസ്ട്രസ്സ് റവ.സി. വിക്ടോറിയ ബി.എ.എൽ.ടി.
*1944 ജൂൺ 1 - മൂന്നും നാലും ഫോറങ്ങൾ കൂടി ആരംഭിച്ചുകൊണ്ട് ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ തലത്തിലേക്ക് ഉയർന്നു.
*1950 നവ. 25 - ഈ വിദ്യാലയത്തിന്റെ അനുഗ്രഹ തീർത്ഥമായി പരിലസിക്കുന്ന ഫാത്തിമ മാതാവിന്റെ-ഗോവണിമാതാവിന്റെ- തിരുസ്വരൂപ പ്രതിഷ്ഠാകർമ്മം നടന്നു.
*1951 ഒക്ടോ. 3 - പുതിയ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം.
*1953 ഡിസം. 31 – പുതുക്കി പണിതീർത്ത സ്കൂൾ കെട്ടിടത്തിന്റെ ആശീർവ്വാദകർമ്മം റൈറ്റ് റവ. ഡോ. ജോർജ്ജ് ആലപ്പാട്ട് നിർവ്വഹിച്ചു.
*1951 ആഗസ്റ്റ് -വിദ്യാർത്ഥിനികൾക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യപ്രദമായ ഒരു വരാന്ത പണിതീർത്തു.
*1962 ജൂൺ - വിദ്യാർത്ഥിനികളുടെ ഉപയോഗത്തിനായി 20 മുറികളോട് കൂടിയ ഒരു യൂറിനൽ ഷെഡ് പണി കഴിപ്പിച്ചു.
*1968 ഫെബ്രു. 15 – സ്കൂളിന്റെ സിൽവർ ജൂബിലി ഫെബ്രുവരി 15 മുതൽ 18 വരെയുള്ള തിയതികളിൽ സമുചിതമായി ആഘോഷിച്ചു. രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി എക്സിബിഷൻ ഉണ്ടായിരുന്നു.
*1974 ജനു. 26 – മികച്ച അദ്ധ്യാപകർക്കുള്ള സ്റ്റേറ്റ് അവാർഡിന് ലിറ്റിൽ ഫ്ലവർ സി.ജി.എച്ച്.എസ്സ്. ഹെഡ്മിസ്ട്രസ്സ് റവ. സി. ഫെലിസിറ്റ അർഹയായി.
*1979 ജനു. 16 – ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ യുവജനോൽസവത്തിൽ ഏറ്റവും അധികം പോയിന്റ് നേടിയ വിദ്യാലയത്തിനുള്ള ട്രോഫി എൽ. എഫ്. കരസ്ഥമാക്കി.
*1982 മാർച്ച് 30 – ജില്ലാ സയൻസ് ക്ലബ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബെസ്റ്റ് സയൻസ് ക്ലബുകളായി തെരഞ്ഞെടുക്കപ്പെട്ട 18 ക്ലബുകളിൽ ഒന്നായി എൽ. എഫിന് സ്ഥാനം ലഭിച്ചു.
*1983 മെയ് 27 – എസ്.എസ്.എൽ.സി പരീക്ഷയിൽ എൽ. എഫ്. സി. ജി. എച്ച്. എസ്സ്. ആദ്യമായി 100% വിജയം നേടി.
*1985 സെപ്തം. 5 – സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ഡൽമേഷ്യ അദ്ധ്യാപകർക്കുള്ള നാഷനൽ അവാർഡിന് അർഹയായി.
*1988 ഫെബ്രു. 1 – തിരുവനന്തപുരത്ത് വെച്ച് നടത്തിയ ഗൈഡ്സിന്റെ സ്റ്റേറ്റ് റാലിയിൽ പത്താംക്ലാസ്സ് വിദ്യാർത്ഥിനിയായ കുമാരി ശശികല നമ്പാലാട്ട് 'ബെസ്റ്റ് കാമ്പർ' ആയി തെരഞ്ഞെടുക്കപ്പെട്ടു.
*1988 മാർച്ച് - എസ്. എസ്. എൽ. സി. പരീക്ഷയിൽ സ്റ്റേറ്റ് അടിസ്ഥാനത്തിൽ ഏറ്റവും അധികം വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തുകയും 100% വിജയം കരസ്ഥമാക്കുകയും ചെയ്തു.
*1991 ഡിസം. 3, 4 – ചാവക്കാട് ഉപവിദ്യാഭ്യാസ ജില്ലയിലെ യൂത്ത് ഫെസ്റ്റിവെൽ ഈ വിദ്യാലയത്തിലാണ് അരങ്ങേറിയിത്. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. തേരേസ് ഐവൻ ആയിരുന്നു ഇതിന്റെ ജനറൽ കൺവീനർ. ഈ വേളയിൽ അമ്പിളി സത്യപാലൻ, ശ്രീദേവി. എം എന്നിവർ ഡബിൾ കലാതിലകപ്പട്ടം ചൂടിയത് സ്കൂൾ ചരിത്രത്തിലെ ഒരു അവിസ്മരണീയ സംഭവമാണ്.
*1992 ജൂലൈ 18 – എൽ. എഫിന്റെ സുവർണജൂബിലി വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് കോൺവെന്റ് ചാപ്ലയി൯ റവ. ഫാ. സെബാസ്റ്റ്യൻ അറക്കൽ പതാക ഉയർത്തി. ജൂബിലി സ്മാരകമായി സ്കൂളിന്റെ മദ്ധ്യസ്ഥയായ വി. കൊച്ചുത്രേസ്യായുടെ തിരുസ്വരൂപം ആശീർവ്വദിച്ച് സ്കൂൾ കെട്ടിടത്തിനു മുകളിൽ പ്രതിഷ്ഠിച്ചു.
*1993 ജനുവരി - എൽ. എഫ്. സി. ജി. എച്ച്. എസ്സിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ജനുവരി 15,16,17 തീയതികളിലായി നടന്നു.
*1993 സെപ്റ്റം. 22 – പുതിയ സ്കൂൾ കെട്ടിടത്തിന്റെ ആശീർവാദകർമ്മം മോൺ. ചാലിശ്ശേരി അച്ചന്റെ കാർമ്മികത്വത്തിൽ നടന്നു.
*1998 ജൂൺ 1- സി. ഡൽമേഷ്യ ഹാളിന്റെ മുകളിൽ പണിതീർത്ത പുതിയ കെട്ടിടത്തിന്റെ ആശീർവ്വാദകർമ്മം റവ. ഫാ. അഗസ്റ്റിൻ അക്കര നിർവ്വഹിച്ചു. ഗോവണിമാതാവിന്റെ സമീപം പൊളിച്ചുമാറ്റിയ സ്കൂൾ കെട്ടിടത്തിന്റെ സ്ഥാനത്ത് പുതിയ സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. 
*2000മാർച്ച് - എൽ. എഫിന്റെ ചരിത്രത്തിലാദ്യമായി 2,3,14എന്നീ മൂന്ന് റാങ്കുകളുടെ തിളക്കത്തോടെ എസ്. എസ്. എൽ. സി പരീക്ഷയിൽ‌ 100% വിജയം നേടി.
*2000 ജൂൺ 12 – എസ്. സി. ഇ. ആർ. ടി കരിക്കുലം, സ്കൂൾ സന്ദർശിച്ച് പ്ലസ് ടു അനുവദിക്കുന്നതിനുള്ള പ്രാരംഭ പരിശോധനകൾ നടത്തി. പ്ലസ് ടു കോഴ്സ് ഇവിടെ ആരംഭിക്കുന്നതിനുള്ള അനുവാദം ലഭ്യമായി. അതോടെ എൽ. എഫ്. സി. ജി. എച്ച്. എസ് ഹയർ സെക്കന്ററി സ്കൂൾ ആയി ഉയർന്നു.
*2001 ജനു. 1 – കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം, ഗുരുവായൂർ എം. എൽ. എ, പി. ടി. കുഞ്ഞുമുഹമ്മദും ആശീർവ്വാദം കോൺവെന്റ് ചാപ്ലെയിൻ റവ. ഫാ. ജോൺ കിടങ്ങനു൦ നിർവ്വഹിച്ചു.
*2003 ജൂലൈ 19 – പി. എസ്. ടി. എ-യടെ ആഭിമുഖ്യത്തിൽ എൽ. എഫിൽ വെച്ച് നടന്ന മെറിറ്റ് ഡേ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസ മന്ത്രി ശ്രീ. നാലകത്ത് സൂപ്പി, എൽ. എഫിന് ബെസ്റ്റ് സ്കൂൾ ട്രോഫി നൽകുകയും റാങ്ക് ജേതാക്കളെ അനുമോദിക്കുകയും ചെയ്തു.
*2003 ഒക്ടോ. 4 – ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പഠനം നിർബന്ധിതമാക്കിയ സാഹചര്യത്തിൽ നിലവിലുള്ള കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം പാലയൂർ തീർത്ഥകേന്ദ്രം റെക്ടർ റവ. ഫാ. ജോൺ കിടങ്ങൻ നിർവ്വഹിച്ചു.
*2004 ജൂൺ 2 – പുതിയ അദ്ധ്യയന വർഷം ആരംഭിച്ചു. ഈ പുതിയ അദ്ധ്യയന വർഷാരംഭത്തോടെ സ്കൂളിനോടനുബന്ധിച്ച് കൗൺസിലിങ്ങിൽ പ്രത്യേക പരിശീലനം നേടിയ സി. അമാൻഡയുടെ നേതൃത്വത്തിൽ ഒരു കൗൺസിലിംഗ് സെന്റർ പ്രവർത്തനമാരംഭിച്ചു.
*2005 ജനു. 5 – ഹയർ സെക്കന്ററി ക്ലാസ്സുകളുടെ സുഗമമായ നടത്തിപ്പിന് വിദ്യാലയത്തിന്റെ രണ്ട് വ്യത്യസ്ത ഭാഗങ്ങളിലായി പ്രവർത്തിച്ചു വന്നിരുന്ന +1,+2 ക്ലാസ്സുകൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ക്ലാസ്സുമുറികൾ പണിത് ഒരു +2 വിങ്ങ് സജ്ജമാക്കാൻ സാധ്യമായത് ഈ വിദ്യാലയത്തിന്റെ പുരോഗമനപാതയിൽ വലിയൊരു നേട്ടമായി മാറി.
*2006 ജനു. 9 – വിദ്യാലയത്തിന്റെ മട്ടുപ്പാവിൽ ആയിരുന്ന അനുഗ്രഹീത മദ്ധ്യസ്ഥയായ വി. കൊച്ചുത്രേസ്യയുടെ തിരുസ്വരൂപം വിദ്യാലയത്തിന്റെ ഹൃദയഭാഗത്ത്, ശില്പഭംഗിയോടെ പണിതുയർത്തിയ തൂണുകളിൽ സ്ഥാപിതമായ പീഠത്തിൽ പുനഃപ്രതിഷ്ഠിച്ചു.
*2006 ജൂൺ 23 – ഹയർ സെക്കന്ററി വിഭാഗത്തിനായി പുതിയതായി സജ്ജമാക്കിയ ലൈബ്രറി , റീഡിംഗ് റൂ൦ എന്നിവയുടെ ആശീർവാദ കർമ്മം പാലയൂർ തീർത്ഥകേന്ദ്രം റെക്ടർ റവ. ഫാ. ജോർജ്ജ് ചിറമ്മൽ നിർവ്വഹിച്ചു. തുടർന്ന് നവീകരിക്കപ്പെട്ട സ്കൂൾ ലൈബ്രറി, റീഡിംഗ് റൂം, ഫിസിക്കൽ സയൻസ് ലാബ്, ബയോളജി സയൻസ് ലാബ്, കോൺഫെറൻസ് ഹാൾ എന്നിവയുടെ ആശീർവാദ കർമ്മവും നിർവ്വഹിക്കപ്പെട്ടു.
*2006 ആഗസ്റ്റ് 31 – സ്കൂൾ സ്റ്റേജ്', സ്ഥലപരിമിതിമൂലം നമ്മുടെ ആവശ്യങ്ങൾക്ക് അപര്യാപ്തമായി അനുഭവപ്പെട്ടതിനാൽ തൽസ്ഥാനത്ത് മനോഹരമായ പുതിയ ഒരു സ്റ്റേജ് പണിതീർത്തു.
*2007 ഏപ്രി. 14- ഗുരുവായൂർ എം. എൽ. എ ഫണ്ടിൽനിന്നും അബ്ദുൾഖാദർ എ൦‍.എൽ‍.എ. എഡ്യുസാറ്റും, എൽ. സി. ഡി പ്രൊജക്ടറും ഈ വിദ്യാലയ‍ത്തിലേക്ക് സംഭാവനയായി നൽകി.
*2008 ജൂലൈ 28 – ഉച്ചഭക്ഷണം തയ്യറാക്കുന്നതിനായി പുതിയതായി പണി തീർത്ത പാചകപ്പുരയുടെ ആശീർവാദകർമ്മം നിർവഹിച്ചു.
*2009 മാർച്ച് 30 – ഈ അധ്യയനവർഷത്തിൽ ഗവൺമെന്റ് ഏർപ്പെടുത്തിയ 'ഈച്ച് വൺ ലോഞ്ച് വൺ' പദ്ധതിയുടെ ഭാഗമായി ഈ വിദ്യാലയത്തിലെ കുട്ടികൾ കഥയെഴുതി തിരക്കഥയാക്കി സംവിധാനം ചെയ്ത് ഒരു ടെലിഫിലിം 'മിസ്ഡ് കോൾ' നിർമ്മിച്ചു.
*2013 ജൂൺ 30 – അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിന്റെ അദ്ധ്യക്ഷതയിൽ മെറിറ്റ് ഡെ ആഘോഷിക്കുകയും ഐ. എ. എസ് ലഭിച്ച പൂർവ്വ വിദ്യാർത്ഥി ശ്രേയ പി. സിങ്ങിനെ ആദരിക്കുകയും ചെയ്തു. എച്ച്. എസ്. എസ് വിഭാഗത്തിലെ ആരതി. ജി 1200/1200 മാർക്ക് ഈ വർഷം നേടിയെടുത്ത് എൽ. എഫിന്റെ അഭിമാനപാത്രമായി.
*2014 ജൂൺ 2 – പുതിയ അധ്യന വർഷത്തിലേക്ക് പ്രാർത്ഥനകളോടെ പ്രവേശിക്കുകയും പുതുതായി പണി കഴിപ്പിച്ച പ്രിൻസിപ്പാൾസ് കാബിൻ ഉദ്ഘാടനം നടത്തുകയും ചെയ്തു.
*2015 ജനുവരി 7 – എച്ച്. എസ് വിഭാഗത്തിൽ സ്ഥാപിച്ച സി. സി. ടി. വി-യുടെ ഉദ്ഘാടനം നടത്തുകയുണ്ടായി.
*2016-2017എസ്.എസ്.എൽ.സി. ,+2  വിഭാഗങ്ങൾ 100% വിജയം നേടുകയും,റോസ് മുട്ടത്ത് എന്ന വിദ്യാ൪ത്ഥിനി 1200/1200 മാ൪ക്ക് വാങ്ങി വിദ്യഭ്യാസ സ്ഥാപനത്തിന്റെ യശസ്സുയ൪ത്തുകയൂം സംസ്ഥാനത്തെ മികച്ച സ്ക്കൂളുകളുടെ സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
===വിദ്യാലയം മികവിന്റെ കേന്ദ്രം-കാഴ്ചപ്പാട്===
ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വിദ്യാർത്ഥിനികളുടെ എണ്ണം കൊണ്ടും പാഠ്യ പാഠ്യോത്തര പ്രവർത്തനങ്ങൾകൊണ്ടും മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഗേൾസ് ഹയർസെക്കന്ററി സ്ക്കൂൾ. മൂല്യാധിഷ്ഠിതവും സുശിക്ഷിതവും അച്ചടക്കപരവും സുരക്ഷിതവുമായ ഈ വിദ്യാലയ സാഹചര്യത്താൽ തന്നെ ഒട്ടുമിക്ക രക്ഷിതാക്കളും ഈ വിദ്യാലയത്തിൽ തങ്ങളുടെ പെൺമക്കളെ വിദ്യ അഭ്യസിപ്പിക്കുന്നതിന് വളരെയധികം താൽപര്യം പ്രകടിപ്പിക്കുന്നു. ഓരോ വർഷത്തേയും വിദ്യാർത്ഥിനികളുടെ വർദ്ധന തന്നെ അതിന് മതിയായ തെളിവാണ്.
വിദ്യാർത്ഥിനികളുടെ സർവോന്മുഖമായ വളർച്ചയെ ലക്ഷ്യമാക്കി വിവിധ തരത്തിലുള്ള ക്ലാസ്സുകളും സെമിനാറുകളു൦ നൽകിവരുന്നു. വാല്യു ഓറിയന്റേഷൻ ക്ലാസ്സ്, സ്വയാവബോധ‍ക്ളാസുകൾ, ലഹരിവിമുക്ത ബോധവത്കരണ ക്ലാസ്സുകൾ, പ്രകൃതി സംരക്ഷണം, റോഡ് സേഫ്റ്റി തുടങ്ങിയവ സംബന്ധിച്ച സെമിനാറുകൾ എന്നിവ ഓരോ അധ്യയനവർഷത്തിലും സംഘടിപ്പിച്ചുവരുന്നു. കൂടാതെ വിദ്യാർത്ഥിനികളിൽ സാമൂഹിക പ്രതിബന്ധത വളർത്തുന്നതിനായി ക്ലാസ്സുകൾ തിരിച്ച് വിവിധ ഔട്ട് റീച്ച് പരിപാടികളും നടത്തുന്നു. ചാവക്കാട് മുൻസിപ്പാലിററിയിൽ ഏറെ ഗതാഗത സൗകര്യമുള്ള കുന്നംകുളം -  ചാവക്കാട് റോഡിനോട് ചേർന്ന് ഏവരുടെയും സവിശേഷശ്രദ്ധയെ ആകർഷിക്കുമാറ് ഗുരുവായൂരിന്റെ പ്രാന്തപ്രദേശത്ത് ഏററവും മികവോടെ ഉയർന്നു നില്ക്കുന്ന മനോഹരമായ വിദ്യാലയമാണ് എൽ.എഫ്.സി.ജി.എച്ച്.എസ്.എസ്.മമ്മിയൂർ. സയൻസ്, കോമേഴ്സ് (2 batches), കംപ്യൂട്ടർസയൻസ്, എന്നീ വിഷയങ്ങളാണ് ഇവിടത്തെ ഹയർ സെക്കണ്ടറി വിഭാഗത്തിലുള്ളത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാർത്ഥികളുടെ പഠനസൗകര്യത്തിനായി വിവിധ ലാബറട്ടറികളും ക്ലാസ്സുമുറികളും അടങ്ങുന്ന ഒരു വലിയ കെട്ടിടം ഉണ്ട്. A,B,C,D ബ്ളോക്കുകളിലായി വ്യാപിച്ചു കിടക്കുന്ന ഹൈസ്ക്കൂൾ കെട്ടിടത്തിൽ 31 ക്ലാസ്സുകളും,സംഗീതക്ലാസ്സ്,സംസ്കൃത൦ ക്ലാസ്സ്,സയൻസ് ലാബോറട്ടറി, ബ്രോഡ്ബാൻഡ് കണക്ഷനോടുകൂടിയ കംപ്യൂട്ടർ ലാബ്,ലൈബ്രററി, ഓഫീസ് മുറി, സ്ററാഫ് മുറി എന്നിവയും ഉണ്ട്. ഇവിടത്തെ P.T.A, M.P.T.A തുടങ്ങിയവ വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യമാക്കി കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കുടിവെളള സൗകര്യങ്ങളും സാമാന്യം ഭേദപ്പെട്ട പാചകശാലയും ആരോഗ്യകരമായ പ്രാഥമികസൗകര്യങ്ങളും സ്കൂൾ അധികൃതർ ഇവിടെ ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കാൻ പര്യാപ്തമായ കളിസഥലവും ഇവിടെയുണ്ട്. പാഠ്യേതര പ്രവർത്തനങ്ങൾ , സേവനത്തിന്റെ പാഠങ്ങൾ ബാലമനസ്സുകളിൽ വേരുറപ്പിക്കാൻ ഉതകുന്ന ഗൈഡ്സ് പ്രസ്ഥാനം, ജൂനിയ൪ റെഡ് ക്രോസ് എന്നിവ സജീവമായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന മറ്റൊരു പ്രസ്ഥാനമാണ് സോഷ്യൽ സർവീസ് ലീഗ്, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥിനികൾക്ക് ആവശ്യമായ പുസ്തകങ്ങൾ, യൂണിഫോം, മറ്റു പഠനോപകരണങ്ങൾ എന്നിവ നൽകാനും നിർദ്ധനരായ പൂർവ്വവിദ്യാർത്ഥികളുടെ പഠനം, വിവാഹം, ചികിത്സ, ഭവന നിർമ്മാണം എന്നിങ്ങനെ വ്യത്യസ്ത സഹായങ്ങൾ നൽകാനും ഇതിലൂടെ സാധിച്ചുവരുന്നു.  ഓരോ വിഷയവുമായി ബന്ധപ്പെട്ട കൈയെഴുത്തു മാസികകൾ ഓരോ ക്ലാസ്സുകാരും വളരെ ആകർഷകമായി ഒരുക്കുന്നു. മികച്ചത് കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം മത്സരങ്ങൾ സാഹിത്യാഭിരുചി വർദ്ധിപ്പിക്കാൻ വളരെ ഉതകുന്നതാണെന്ന് കണ്ടെത്തി. കുട്ടികളുടെ സർഗാത്മക കഴിവുകളെ വളർത്താനും വികസിപ്പിക്കാനും അതിലുപരി മാതൃഭാഷയായ മലയാളത്തോട് സ്നേഹവും ആദരവും വളർത്താനും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പരിശ്രമിക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നതിനായി ഒരു കമ്മിററിയെ രൂപികരിച്ചിട്ടുണ്ട്. മാസത്തിലെ മൂന്നാമത്തെ വെളളിയാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ  ക്ലാസ്സടിസ്ഥാനത്തിലുളള യോഗത്തിനായി മാററിവെച്ചിരിക്കുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ചുമർപത്രം, പോസ്ററർ, കവിത, ക്വിസ്  എന്നിങ്ങനെ വിവിധ മത്സരങ്ങൾ നടത്തിവരുന്നുണ്ട്.  ഉപജില്ലാടിസ് ഥാനത്തിൽ  യു.പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ കുട്ടികൾ മത്സരത്തിന് പങ്കെടുക്കുകയും ഉന്നതവിജയം കരസ്ഥമാക്കുകയും ചെയ്യുന്നുണ്ട്. സയൻസ്,ഗണിതം,സോഷ്യൽ സയൻസ്, ഐ.ടി,ഹെൽത്ത്, ഗാന്ധിദർശൻ, റോഡ്സുരക്ഷ, പരിസ്ഥിതി, ഹിന്ദി, ഇംഗ്ളീഷ് തുടങ്ങിയ വിഷയങ്ങളോടനുബന്ധിച്ചുളള ക്ലബ്ബുകൾ അതത് അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ വളരെ ഊർജ്ജസ്വലമായി ഇവിടെ പ്രവർത്തിച്ചുവരുന്നു. ജുൺമാസത്തിൽതന്നെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം , ആ രംഗത്ത് പ്രവർത്തിക്കുന്ന പ്രശസ്തരായ വ്യക്തികളുടെ സാന്നിധ്യത്തിൽ നിർവ്വഹിക്കപ്പെടുന്നു. ഓരോ ക്ലബ്ബിന്റെയും കാര്യക്ഷമമായ നടത്തിപ്പിനായി ജുൺ മാസത്തിൽ തന്നെ വിവിധ കമ്മിററികൾ രൂപീകരിക്കുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ എന്നിവരടങ്ങുന്ന എക്സിക്യുട്ടീവ് കമ്മിററിയും കൈയെഴുത്ത് മാസികയുടെ രചന സുഗമമാക്കുന്നതിനായി ഒരു പത്രാധിപ സമിതിയും തിര‍‍ഞ്ഞെടുക്കുന്നു. അദ്ധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ ഒരു വർഷത്തേക്കായുളള പ്രവർത്തനപരിപാടികൾ രൂപകല്പന ചെയ്യുന്നു. ഓരോ വർഷത്തെയും ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി പ്രവൃത്തിപരിചയമേളയിൽ ഈ ക്ലബ്ബിൽ നിന്നും ധാരാളം വിദ്യാർത് ഥികൾ പങ്കെടുത്ത് ഉന്നതവിജയികളായി സ്ക്കൂളിനും വിദ്യാഭ്യാസജില്ലക്കും അഭിമാനപാത്ര ങ്ങളായിതീരുന്നു.


കുട്ടികളുടെ മാനസിക അസ്വസ്ഥതകളും മറ്റു ബുദ്ധിമുട്ടുകളു൦ പരിഹരിക്കുന്നതിനായി ഹെൽപ്പ് ഡെസ്ക്, സേഫ്റ്റി ക്ലബ്, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവയുടെ സേവനവും ലഭ്യമാക്കുന്നുണ്ട്.  
[[പ്രമാണം:24049 taekwondowinner.jpg|ലഘുചിത്രം]]
==ചിത്രശാല'==
[[പ്രമാണം:Lfcghss kalolstavam2025.jpg|ചട്ടം| A DECADE OF LEGACY AND DOMINANCE]]
[[പ്രമാണം:Lfcghss decadeoflegacy.jpg|ലഘുചിത്രം|2025]]
[[പ്രമാണം:Lfcghss childrensday2025.jpg|ലഘുചിത്രം|CHILDRENS DAY 2025]]
[[പ്രമാണം:Lfcghss 2025fair.jpg|ലഘുചിത്രം|2025]]
[[പ്രമാണം:24049 lfcghss mmamiyoor.jpg|ലഘുചിത്രം|World Friendship Day]]
[[പ്രമാണം:INDEPENDANCE DAY 24049 LFCGHSS.jpg|ലഘുചിത്രം|INDEPENDENCE DAY 2025]


സംസ്ഥാനതല കലാമത്സരങ്ങളിലും വിവിധ ശാസ്ത്രമേളകളിലും ഈ ചെറുപുഷ്പ വിദ്യാലയം മറ്റു പ്രമുഖ വിദ്യാലയങ്ങളേക്കാൾ ഒട്ടും പുറകിലല്ല. സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ വിദ്യാർത്ഥിനികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിലും  ഹയ൪ സെക്കണ്ടറി പരീക്ഷയിലും ഗ്രേസ് മാർക്ക് ലഭിച്ചിട്ടുണ്ട്.
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''==


അക്കാദമിക് നിലവാരം തെളിയിക്കുന്ന എൻ.എം.എം.എസ്, സംസ്കൃതം തുടങ്ങിയ വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ നമ്മുടെ വിദ്യാർത്ഥിനികൾ വിജയം കൈവരിച്ചു എന്നത് ഏറെ അഭിമാനത്തോടെ എടുത്തു പറയട്ടെ.‌
വിദ്യാർത്ഥിനികളുടെ അദ്ധ്യാത്മിക വളർച്ചയെ ലക്ഷ്യം വെച്ചുകൊണ്ട് സ്ഥാപിതമായിരിക്കുന്ന സംഘടനകളാണ് കെ.സി.എസ്.എൽ, അൽഫോൻസാ ഗാർഡൻ,  'ലിറ്റിൽ പ്ലാന്റ്സ്, യൂത്ത് മിനിസ്ട്രി'എന്നിവ. ദൈവിക ചിന്ത മനസ്സിലുണർത്താനും, സത്യത്തിലും സ്നേഹത്തിലും സേവനത്തിലും ജീവിക്കാനും ഇവ വളരെയധികം വിദ്യാർത്ഥിനികളെ സഹായിച്ചുവരുന്നു.
കരിയർ ഗൈഡൻസ്, സൗഹൃദ ക്ലബ്, NSS, ഗൈഡിംങ് എന്നിവ മികവുറ്റ രീതിയിൽ ഹയർ സെക്കണ്ടറി തലത്തിൽ നടക്കുകയും രണ്ട് വ൪ഷം തുട൪ച്ചയായി ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് കോമ്പിനേഷ൯  അവാ൪ഡ് കരസ്ഥമാക്കി, സംസ്ഥാന Best Guiding Unit ആയി തിരഞ്ഞെടുക്കപ്പെട്ടു.
എല്ലാ വ൪ഷവും “Flower Flash” എന്ന പേരിൽ സ്ക്കൂൾ മാഗസി൯ തയ്യാറാക്കി വിദ്യാ൪ത്ഥിനികളുടെ സാഹിത്യാഭിരുചികൾ വള൪ത്തിവരുന്നു.പൊതുവിജ്ഞാനം വള൪ത്തുന്നതിനുവേണ്ടി മാസത്തിലൊരിക്കൽ Sweet Exam, കുട്ടികളുടെ ഇടയിൽ സ്വഭാവ സംസ്ക്കരണവും സഹകരണ മനോഭാവവും ഊട്ടിയുറപ്പിക്കാ൯ സഹായകമായETC Award (Exellence in Team Spirit & Corporation) നൽകി വരുന്നു.
===പദ്ധതി രൂപീകരണ പ്രക്രിയ ===


====ഒന്നാം ഘട്ടം====
*'''രശ്മി സോമൻ    -സിനി ആർട്ടിസ്ററ്'''
സമഗ്ര വികസന സമിതി രൂപീകരണ൦ ജൂൺ ഒന്നാം വാരത്തിനു മുമ്പേ നടത്തുകയുണ്ടായി. അദ്ധ്യാപകർ, മാതാപിതാക്കൾ, വിദ്യാർത്ഥി പ്രതിനിധികൾ, പൂർവ്വവിദ്യാർത്ഥികൾ, ജനപ്രതിനിധികൾ തുടങ്ങിയവരുൾപ്പെട്ട സമിതി രൂപീകരിക്കുകയും എപ്രകാരമെല്ലാം വിദ്യാലയ വികസനം നടത്താമെന്ന് ചർച്ച ചെയ്യുകയുമുണ്ടായി.
**'''അനുശ്രീ.വി    -ടി.വി.അവതാരിക'''
സ്കൂൾ വികസന സമിതി അംഗങ്ങൾ
*'''ശ്രയാ പി സിഗ് -കളക്ട൪ ,പത്മനാഭപുരം'''
**'''ഷേഹാ പി ഫൈസർ -ടി.വി.അവതാരിക'''


1.ശ്രീ. സൈസൺ മാറോക്കി - പി.ടി.എ. പ്രസിഡണ്ട് & വാർഡ് കൗൺസിലർ
==''വഴികാട്ടി'''==
2.ഡോ. സ്റ്റാലിൻ കുര്യൻ – പി.ടി.എ. വൈസ് പ്രസിഡണ്ട്
3.സിസ്റ്റ൪ ആനീസ് ടി കെ - പ്രിൻസിപ്പാൾ
4സിസ്റ്റ൪ ബെറ്റി ഇ എം - ഹെഡ്മിസ്ട്രസ്
5.ശ്രീ. ആനന്ദൻ എ സി - മു൯സിപ്പൽ വിദ്യഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി                              ചെയ൪മാൻ
6.സിസ്റ്റ൪ റോസ് ഫിദേലിയ – കോ൪പ്പറേറ്റ്  മാനേജർ
7.ശ്രീമതി മേരി വർഗീസ് - റിട്ട.അദ്ധ്യാപക പ്രതിനിധി
8.ശ്രീമതി ബേബി ഫ്രാൻസിസ് - മുൻ വാർഡ് കൗൺസിലർ
9.സി.ജിസപുലിക്കോട്ടിൽ - ലോക്കൽമാനേജർ
10,സി ബീന വർഗീസ് - സ്റ്റാഫ് പ്രതിനിധി HSS
11.സി.ഷൈനി ടി. ജെ - സ്റ്റാഫ് പ്രതിനിധി HS
12. ശ്രീമതി മിനി ടി.ജെ - സ്റ്റാഫ് പ്രതിനിധി (കായികം)
13.സി.ലിജി എ എൽ - സ്റ്റാഫ് പ്രതിനിധി (UP)
14.ശ്രീ. അബ്ദുൾ സലാം - രാജാ ഗ്രൂപ്പ്, അഭ്യുദയ കാംക്ഷി
15.ശ്രീ. രാമകൃഷ്ണ൯ – രൂഗ്മിണി ഗ്രൂപ്പ്, അഭ്യുദയ കാംക്ഷി
16.ശ്രീ. മൂരളീധര൯ കൈമൾ -  മുൻ പി.ടി.എ. പ്രസിഡണ്ട്
17.കുമാരി ശ്രീലക്ഷ്മി ടി - ഒ. എസ്.എ. പ്രതിനിധി


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* മുതുവട്ടൂരിനും മമ്മിയൂർ ജംഗ്ഷനും മദ്ധ്യേ


====രണ്ടാം ഘട്ടം==== സ്കൂൾ വികസന സമിതി ചർച്ച ചെയ്ത കാര്യങ്ങൾ നടപ്പിൽ വരുത്താൻ വേണ്ട പണം സ്വരൂപിക്കേണ്ടതെങ്ങനെയെന്ന് കൂട്ടായി ആലോചിച്ചു. മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും പി. ടി. എയുടെ ഭാഗത്തു നിന്നും പരമാവധി സഹകരണം ഉറപ്പുവരുത്തി. പൂർവ്വവിദ്യാർത്ഥികളോടൊപ്പം പൂർവ്വ അദ്ധ്യാപകരേയും ഉൾപ്പെടുത്തുമെന്നും എം. എൽ. എ, എം. പി. ഫണ്ടുകൾ ലഭിക്കുവാൻ പരിശ്രമിക്കാമെന്നും തീരുമാനമെടുത്തു.
{|class="wikitable" style="text-align:center; width:900px; height:500px" border="1"
-|-
|
|
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
രശ്മി സോമൻ    -സിനി ആർട്ടിസ്ററ്
അനുശ്രീ.വി    -ടി.വി.അവതാരിക
SREYA P. SINGU -IPS
SHEHA PFIZER -ടി.വി.അവതാരിക
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* മുതുവട്ടൂരിനും മമ്മിയൂർ ജംഗ്ഷനും മദ്ധ്യേ 
|----
*ഗുരുവായൂർ അമ്പലത്തിൽ നിന്ന് 1കീ.മി അകലെ
*ഗുരുവായൂർ അമ്പലത്തിൽ നിന്ന് 1കീ.മി അകലെ


|}
{{Slippymap|lat=10.598691|lon=76.031914|zoom=18|width=full|height=400|marker=yes}}
|}
<!--visbot  verified-chils->-->
{{#multimaps:10.3558,76.155|zoom=15}}
 
<!--visbot  verified-chils->
"https://schoolwiki.in/എൽ_എഫ്_സി_ജി_എച്ച്_എസ്_മമ്മിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്