ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43052 (സംവാദം | സംഭാവനകൾ)
(ചെ.) ക്ലബ്ബുകളുടെ പേരുകൾ ചേർത്തു
Akhilasreevr (സംവാദം | സംഭാവനകൾ)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. H S S Pettah}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|Govt. H. S. S. Pettah}}<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്=തിരുവനന്തപുരം
 
| വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം  
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 43052
|സ്കൂൾ കോഡ്=43052
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=43052
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=1919
|വിക്കിഡാറ്റ ക്യു ഐഡി=Q64038014
| സ്കൂൾ വിലാസം= പേട്ട പി.ഒ, <br/>തിരുവനന്തപുരം
|യുഡൈസ് കോഡ്=32141001621
| പിൻ കോഡ്= 695024
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 0471 2474081
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= gov.bhspettah@yahoo.in
|സ്ഥാപിതവർഷം=1919
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= ഗവൺമെന്റ് എച്ച് എസ് എസ് പേട്ട,
| ഉപ ജില്ല=തിരുവനന്തപുരം  
|പോസ്റ്റോഫീസ്=പേട്ട
| ഭരണം വിഭാഗം=സർക്കാർ
|പിൻ കോഡ്=695024
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0471 2474081
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ ഇമെയിൽ=gbhsspettah@gmail.com
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3= യു പി
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
| മാദ്ധ്യമം= മലയാളം‌
|ബി.ആർ.സി=തിരുവനന്തപുരം നോർത്ത്
| ആൺകുട്ടികളുടെ എണ്ണം=290
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം
| പെൺകുട്ടികളുടെ എണ്ണം=230
|വാർഡ്=93
| വിദ്യാർത്ഥികളുടെ എണ്ണം= 520
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| അദ്ധ്യാപകരുടെ എണ്ണം= 27
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
| പ്രിൻസിപ്പൽ= ഡോ. ഷീജ.s
|താലൂക്ക്=തിരുവനന്തപുരം
   
|ബ്ലോക്ക് പഞ്ചായത്ത്=കഴക്കൂട്ടം
| പ്രധാന അദ്ധ്യാപകൻ= ഷീലകുമാരി.എസ്
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= മാത്യു.ടി.ജോൺ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ്=5|
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം= 43052.jpg |  
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
}}
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=31
|പെൺകുട്ടികളുടെ എണ്ണം 1-10=3
|വിദ്യാർത്ഥികളുടെ എണ്ണം 1-10=34
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=165
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=70
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=235
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=15
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=നിഷി കെ എ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രമേശൻ എസ്സ്
|പി.ടി.എ. പ്രസിഡണ്ട്=അശ്വതി എസ്
|എം.പി.ടി.. പ്രസിഡണ്ട്=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=
|സ്കൂൾ ചിത്രം=43052 school main building.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
1919 വരെ പേട്ട റെയി‌‌ൽവെ സ്റ്റേഷനു സമീപമുള്ള കക്കാപ്പുരയില് പ്രൈമറി സ്കൂളായി പ്രവ൪ത്തിച്ചിരുന്ന പേട്ട സ്കൂൾ നാലുമുക്കിനടുത്ത് യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. കെ.കെ ജാനകി അമ്മയാണ് ആദ്യത്തെ ഹെഡ്മിസ്ട്രസ്.1958-ലാണ് ഹൈസ്കൂൾ വിഭാഗം പൂ൪ത്തിയായത്.കുട്ടികളുടെ എണ്ണം വ൪ധിച്ചതോടെ 1961-ൽ  സ്കൂളിനെ രണ്ടാക്കി - ആൺ പള്ളിക്കൂടവും പെൺ പള്ളിക്കൂടവും. എൽ.പ്രഭാകര൯ നായരായിരുന്നു പേട്ട ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റ൪.അന്നത്തെ ഓലമേ‍‍‌‌ഞ്ഞ കെട്ടിടം, കോൺക്രീറ്റ്കെട്ടിടമായി മാറിയത് 1970-ലാണ്.
മു൯മന്ത്രി ശ്രീ.കെ പങ്കജാക്ഷ൯, കേരളകൗമുദി മാനേജിംഗ് എഡിറ്റ൪ എം.എസ്. മണി , എം.എസ്  ശ്രീനിവാസ൯, കളക്ട൪ ആയിരുന്ന ശ്രീ വി.വി വിജയ൯, പ്രൊഫ – റ്റി.ജെ ചന്ദ്രചൂഢ൯, കൗൺസിലറായിരുന്ന ശ്രീ. കെ. തങ്കപ്പ൯ എന്നീ പ്രമുഖ൪ ഈ സ്കൂളിലെ പൂ൪വവിദ്യാ൪ഥികളാണ്. 1990 മുതൽ കുട്ടികളുടെ എണ്ണക്കുറവ് സ്കൂളിനെ തക൪ച്ചയിലേക്ക് നയിച്ചു.എന്നാൽ 1977-ല് ഹയ൪സെക്കന്ററി വിഭാഗം അനുവദിച്ചതോടെ സ്കൂളിന്റെ നിലമെച്ചപ്പെട്ടു വരുന്നു. ഇപ്പോഴത്തെ പ്രിൻസിപ്പാൾ ശ്രീമതി നിഷി കെ എ, പ്രഥമാധ്യാപകൻ  ശ്രീ രമേശൻ എസ്സ്  ഉൾപ്പെടെ 24 അധ്യാപകരും 6 അധ്യാപകേതര ജീവനക്കാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. നിലവിലുള്ള കുട്ടികളുടെ എണ്ണം 269 ആണ്.
==ക്ലബ്ബുകൾ==
[[എെ ടി ക്ലബ്ബ്]]


[[പരിസ്ഥിതി ക്ലബ്ബ്]]


== ചരിത്രം ==
[[ഗാന്ധീദർശൻ]]
1919 വരെ പേട്ട റെയി‌‌ല് വെ സ്റ്റേഷനു സമീപമുള്ള കക്കാപ്പുരയില് പ്രൈമറി സ്കൂളായി പ്രവ൪ത്തിച്ചിരുന്ന പേട്ട സ്കൂള് നാലുമുക്കിനടുത്ത് യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. കെ.കെ ജാനകി അമ്മയാണ് ആദ്യത്തെ ഹെഡ്മിസ്ട്രസ്.1958-ലാണ് ഹൈസ്കൂള് വിഭാഗം പൂ൪ത്തിയായത്.കുട്ടികളുടെ എണ്ണം വ൪ധിച്ചതോടെ 1961-ല്  സ്കൂളിനെ രണ്ടാക്കി - ആൺ൯ പള്ളിക്കൂടവും പെണ്൯ പള്ളിക്കൂടവും എല്.പ്രഭാകര൯ നായരായിരുന്നു പേട്ട ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റ൪.അന്നത്തെ ഓലമേ‍‍‌‌ഞ്ഞ കെട്ടിടം, കോണ്൯ക്രീറ്റ്കെട്ടിടമായി മാറിയത് 1970-ലാണ്.
 
മു൯മന്ത്രി ശ്രീ.കെ പങ്കജാക്ഷ൯, കേരളകൗമുദി മാനേജിംഗ് എഡിറ്റ൪ എം.എസ്. മണി , എം.എസ്  ശ്രീനിവാസ൯, കളക്ട൪ ആയിരുന്ന ശ്രീ വി.വി വിജയ൯, പ്രൊഫ – റ്റി.ജെ ചന്ദ്രചൂഢ൯, കൗണ്൯സിലറായിരുന്ന ശ്രീ. കെ. തങ്കപ്പ൯ എന്നീ പ്രമുഖ൪ ഈ സ്കൂളിലെ പൂ൪വവിദ്യാ൪ഥികളാണ്. 1990 മുതല് കുട്ടികളുടെ എണ്ണക്കുറവ് സ്കൂളിനെ തക൪ച്ചയിലേക്ക് നയിച്ചു.എന്നാല് 1977-ല് ഹയ൪സെക്കന്ററി വിഭാഗം അനുവദിച്ചതോടെ സ്കൂളിന്റെ നിലമെച്ചപ്പെട്ടു വരുന്നു.ഇപ്പോഴത്തെ പ്രഥമാധ്യാപക൯ യേശുദാസ് ഉള്പ്പെടെ 8 അധ്യാപക൪ ഇവിടെ സേവനമനുഷ്ഠിക്കുന്നു. നിലവിലുള്ള കുട്ടികളുടെ എണ്ണം 148 ഇതില് 38 പേ൪ പട്ടികജാതി വിഭാഗത്തില് പെടുന്നു.
[[വിദ്യാരംഗം]]
==ക്ലബ്ബുകൾ==
 
[['''എെ ടി ക്ലബ്ബ്''']]
[[ഇംഗ്ലീഷ് ക്ലബ്ബ്]]
[['''പരിസ്ഥിതി ക്ലബ്ബ്''']]
 
[['''ഗാന്ധീദർശൻ''']]
[[ഗണിത ക്ലബ്ബ്]]
[['''വിദ്യാരംഗം''']]
 
[['''ഇംഗ്ലീഷ് ക്ലബ്ബ്''']]
[[സയൻസ് ക്ലബ്ബ്]]
[['''ഗണിത ക്ലബ്ബ്''']]
 
[['''സയൻസ് ക്ലബ്ബ്''']]
[[സ്റ്റൂഡന്റ് പോലീസ് കാഡറ്റ്]]
[['''സ്റ്റൂഡന്റ് പോലീസ് കാഡറ്റ്''']]
 
[['''സോഷ്യൽ സയൻസ് ക്ലബ്ബ്''']]
[[സോഷ്യൽ സയൻസ് ക്ലബ്ബ്]]
[['''സ്പോർ‌ട്സ് ക്ലബ്ബ്''']]
 
[[സ്പോർ‌ട്സ് ക്ലബ്ബ്]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
2.420 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ കെട്ടിടത്തിലും ഹയർ സെക്കണ്ടറി കെട്ടിടത്തിലും ആറ് ക്ലാസ്റൂമുകൾ വീതമാണുള്ളത്. തിരുവനന്തപുരം കോർപറേഷന്റെ സ്മാർട്ട് ക്ലാസ് റൂം പദ്ധതിയുടെ ഭാഗമായി ഹൈസ്കൂളിലെ 3 ക്ലാസുകൾ, യു പി വിഭാഗം 2 ക്ലാസുകൾ, ഹയർസെക്കണ്ടറി വിഭാഗം 6 ക്ലാസുകൾ സ്മാർട്ട് ക്ലാസ് റൂമുകളായി മാറിക്കഴിഞ്ഞു.  
 
യു പി, ഹൈസ്കൂൾ വിഭാഗത്തിനായി സയൻസ് ലാബ്, മാത്‍സ് ലാബ്, സയൻസ് പാർക്ക്, ലൈബ്രറി സംവിധാനങ്ങൾ എന്നിവയുണ്ട്. ഹയർസെക്കണ്ടറി വിഭാഗത്തിൽ വിവിധ വിഷയങ്ങൾക്കായി 5 ലാബുകൾ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.  
 
പി എം പോഷൺ പദ്ധതി പ്രകാരം കുട്ടികൾക്കായുള്ള ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമായി വിശാലമായ അടുക്കളയും ഡൈനിങ്ങ് ഹാളും സജ്ജീകരിച്ചിട്ടുണ്ട്.  


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== <u>പാഠ്യേതര പ്രവർത്തനങ്ങൾ</u> ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ:
      ഗാന്ധിദർസൻ
* എസ് പി സി
.    എകൊ ക്ലബ്
* സൗഹൃദ ക്ലബ്ബ്
* കരിയർ ഡെവലപ്മെന്റ് ക്ലബ്ബ്
* ഗ്രീൻ ആർമി
* ഗാന്ധിദർശൻ
* ഇക്കോ ക്ലബ്
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പി  ടി എ
എസ് എം ഡി സി


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 101: വരി 149:
|-
|-
|13/06/2002 - 04/06/2004
|13/06/2002 - 04/06/2004
|
|പി ലൈലാബീവി
|-
|21/08/2004- 23/05/2005
|
|-
|-
|25/05/2005- 01/06/2006
|01/06/2006- 31/03/2008
|
|എച്ച് രാധാഭായി
|-
|-
|01/06/2006 - 31/03/2007
|03/03/2008 - 29/05/2013
|
| ജി യേശുദാസ്
|-
|-
|06/06/2007- 31/03/2009
|19/06/2013- 31/05/2016
|
| ശ്രീകുമാർ കെ പി
 
|-
|-
|16/06/2009- 03/04/2010
|03/06/2016- 23/6/2019
|
| ഷീലാകുമാരി എസ്
 
|-
|-
|01/06/2010- 16/05/2011
|17/07/2019-08/06/2022
|
|ഐഡ സലീല സി
|-
|-
|22/06/2011- 01/06/2012
|01/07/2022-06/12/2022
| ശ്രീ.യേശുദാസ്
|ഗീത ജി 
|-
|-
|01/06/2012- 00/00/0000
|07/12/2022-31/05/2025
|
|ശിവപ്രിയ സി ആർ
|-
|-
|03/06/2025-00/00/0000
|രമേശൻ എസ്സ്
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
== മു൯മന്ത്രി ശ്രീ.കെ പങ്കജാക്ഷ൯ കേരളകൗമുദി മാനേജിംഗ് എഡിറ്റ൪ എം.എസ്. മണി , എം എസ് രവി ,എം.എസ്  ശ്രീനിവാസ൯, കളക്ട൪ ആയിരുന്ന ശ്രീ വി.വി വിജയ൯, പ്രൊഫ – റ്റി.ജെ ചന്ദ്രചൂഢ൯, കൗണ്൯സിലറായിരുന്ന ശ്രീ. കെ. തങ്കപ്പ൯ ==
==വഴികാട്ടി==
 
 
 
* പാറ്റൂരിനും പള്ളിമുക്കിനും ഇടയ്ക്കുള്ള നാലുമുക്കിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .


==വഴികാട്ടി==
* ബസ്സ് സ്റ്റാന്റിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ സ്കൂളിലേക്ക്.
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
* സ്കൂളിനു അടുത്തു തന്നെ പേട്ട റെയിൽവേ സ്റ്റേഷനും പേട്ട പോലീസ് സ്റ്റേഷനും ഉണ്ട് .


|}
|}
{{#multimaps: 8.4956148,76.9325103 | zoom=12 }}


<!--visbot  verified-chils->
{{Slippymap|lat= 8.4956148|lon=76.9325103 |zoom=16|width=800|height=400|marker=yes}}

22:58, 12 മാർച്ച് 2026-നു നിലവിലുള്ള രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട
വിലാസം
പേട്ട പി.ഒ.
,
695024
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0471 2474081
ഇമെയിൽgbhsspettah@gmail.com
കോഡുകൾ
സ്കൂൾ കോഡ്43052 (സമേതം)
എച്ച് എസ് എസ് കോഡ്43052
യുഡൈസ് കോഡ്32141001621
വിക്കിഡാറ്റQ64038014
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ബി.ആർ.സിതിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്93
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ3
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ9
ഹയർസെക്കന്ററി
ആൺകുട്ടികൾ165
പെൺകുട്ടികൾ70
ആകെ വിദ്യാർത്ഥികൾ235
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനിഷി കെ എ
പ്രധാന അദ്ധ്യാപകൻരമേശൻ എസ്സ്
പി.ടി.എ. പ്രസിഡണ്ട്അശ്വതി എസ് എ
അവസാനം തിരുത്തിയത്
12-03-2026Akhilasreevr
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

1919 വരെ പേട്ട റെയി‌‌ൽവെ സ്റ്റേഷനു സമീപമുള്ള കക്കാപ്പുരയില് പ്രൈമറി സ്കൂളായി പ്രവ൪ത്തിച്ചിരുന്ന പേട്ട സ്കൂൾ നാലുമുക്കിനടുത്ത് യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. കെ.കെ ജാനകി അമ്മയാണ് ആദ്യത്തെ ഹെഡ്മിസ്ട്രസ്.1958-ലാണ് ഹൈസ്കൂൾ വിഭാഗം പൂ൪ത്തിയായത്.കുട്ടികളുടെ എണ്ണം വ൪ധിച്ചതോടെ 1961-ൽ സ്കൂളിനെ രണ്ടാക്കി - ആൺ പള്ളിക്കൂടവും പെൺ പള്ളിക്കൂടവും. എൽ.പ്രഭാകര൯ നായരായിരുന്നു പേട്ട ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റ൪.അന്നത്തെ ഓലമേ‍‍‌‌ഞ്ഞ കെട്ടിടം, കോൺക്രീറ്റ്കെട്ടിടമായി മാറിയത് 1970-ലാണ്. മു൯മന്ത്രി ശ്രീ.കെ പങ്കജാക്ഷ൯, കേരളകൗമുദി മാനേജിംഗ് എഡിറ്റ൪ എം.എസ്. മണി , എം.എസ് ശ്രീനിവാസ൯, കളക്ട൪ ആയിരുന്ന ശ്രീ വി.വി വിജയ൯, പ്രൊഫ – റ്റി.ജെ ചന്ദ്രചൂഢ൯, കൗൺസിലറായിരുന്ന ശ്രീ. കെ. തങ്കപ്പ൯ എന്നീ പ്രമുഖ൪ ഈ സ്കൂളിലെ പൂ൪വവിദ്യാ൪ഥികളാണ്. 1990 മുതൽ കുട്ടികളുടെ എണ്ണക്കുറവ് സ്കൂളിനെ തക൪ച്ചയിലേക്ക് നയിച്ചു.എന്നാൽ 1977-ല് ഹയ൪സെക്കന്ററി വിഭാഗം അനുവദിച്ചതോടെ സ്കൂളിന്റെ നിലമെച്ചപ്പെട്ടു വരുന്നു. ഇപ്പോഴത്തെ പ്രിൻസിപ്പാൾ ശ്രീമതി നിഷി കെ എ, പ്രഥമാധ്യാപകൻ ശ്രീ രമേശൻ എസ്സ് ഉൾപ്പെടെ 24 അധ്യാപകരും 6 അധ്യാപകേതര ജീവനക്കാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. നിലവിലുള്ള കുട്ടികളുടെ എണ്ണം 269 ആണ്.

ക്ലബ്ബുകൾ

എെ ടി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

ഗാന്ധീദർശൻ

വിദ്യാരംഗം

ഇംഗ്ലീഷ് ക്ലബ്ബ്

ഗണിത ക്ലബ്ബ്

സയൻസ് ക്ലബ്ബ്

സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

സോഷ്യൽ സയൻസ് ക്ലബ്ബ്

സ്പോർ‌ട്സ് ക്ലബ്ബ്

ഭൗതികസൗകര്യങ്ങൾ

2.420 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ കെട്ടിടത്തിലും ഹയർ സെക്കണ്ടറി കെട്ടിടത്തിലും ആറ് ക്ലാസ്റൂമുകൾ വീതമാണുള്ളത്. തിരുവനന്തപുരം കോർപറേഷന്റെ സ്മാർട്ട് ക്ലാസ് റൂം പദ്ധതിയുടെ ഭാഗമായി ഹൈസ്കൂളിലെ 3 ക്ലാസുകൾ, യു പി വിഭാഗം 2 ക്ലാസുകൾ, ഹയർസെക്കണ്ടറി വിഭാഗം 6 ക്ലാസുകൾ സ്മാർട്ട് ക്ലാസ് റൂമുകളായി മാറിക്കഴിഞ്ഞു.  

യു പി, ഹൈസ്കൂൾ വിഭാഗത്തിനായി സയൻസ് ലാബ്, മാത്‍സ് ലാബ്, സയൻസ് പാർക്ക്, ലൈബ്രറി സംവിധാനങ്ങൾ എന്നിവയുണ്ട്. ഹയർസെക്കണ്ടറി വിഭാഗത്തിൽ വിവിധ വിഷയങ്ങൾക്കായി 5 ലാബുകൾ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.

പി എം പോഷൺ പദ്ധതി പ്രകാരം കുട്ടികൾക്കായുള്ള ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമായി വിശാലമായ അടുക്കളയും ഡൈനിങ്ങ് ഹാളും സജ്ജീകരിച്ചിട്ടുണ്ട്.

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ:
  • എസ് പി സി
  • സൗഹൃദ ക്ലബ്ബ്
  • കരിയർ ഡെവലപ്മെന്റ് ക്ലബ്ബ്
  • ഗ്രീൻ ആർമി
  • ഗാന്ധിദർശൻ
  • ഇക്കോ ക്ലബ്

മാനേജ്മെന്റ്

പി  ടി എ

എസ് എം ഡി സി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

27/5/1993 - 17/5/1994
18/05/1994 - 30/09/1994
01/10/1994 - 30/04/1995
20/05/1995-31/03/1996
08/05/1997 - 31/03/1998
11/05/1998- 10/05/1999
17/05/1999- 31/03/2002
13/06/2002 - 04/06/2004 പി ലൈലാബീവി
01/06/2006- 31/03/2008 എച്ച് രാധാഭായി
03/03/2008 - 29/05/2013 ജി യേശുദാസ്
19/06/2013- 31/05/2016 ശ്രീകുമാർ കെ പി
03/06/2016- 23/6/2019 ഷീലാകുമാരി എസ്
17/07/2019-08/06/2022 ഐഡ സലീല സി
01/07/2022-06/12/2022 ഗീത ജി
07/12/2022-31/05/2025 ശിവപ്രിയ സി ആർ
03/06/2025-00/00/0000 രമേശൻ എസ്സ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മു൯മന്ത്രി ശ്രീ.കെ പങ്കജാക്ഷ൯ കേരളകൗമുദി മാനേജിംഗ് എഡിറ്റ൪ എം.എസ്. മണി , എം എസ് രവി ,എം.എസ് ശ്രീനിവാസ൯, കളക്ട൪ ആയിരുന്ന ശ്രീ വി.വി വിജയ൯, പ്രൊഫ – റ്റി.ജെ ചന്ദ്രചൂഢ൯, കൗണ്൯സിലറായിരുന്ന ശ്രീ. കെ. തങ്കപ്പ൯

വഴികാട്ടി

  • പാറ്റൂരിനും പള്ളിമുക്കിനും ഇടയ്ക്കുള്ള നാലുമുക്കിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
  • ബസ്സ് സ്റ്റാന്റിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ സ്കൂളിലേക്ക്.
  • സ്കൂളിനു അടുത്തു തന്നെ പേട്ട റെയിൽവേ സ്റ്റേഷനും പേട്ട പോലീസ് സ്റ്റേഷനും ഉണ്ട് .


Map