ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട

Schoolwiki സംരംഭത്തിൽ നിന്ന്
(43052 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട
വിലാസം
ഗവൺമെന്റ് എച്ച് എസ് എസ് പേട്ട,
,
പേട്ട പി.ഒ.
,
695024
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0471 2474081
ഇമെയിൽgbhsspettah@gmail.com
കോഡുകൾ
സ്കൂൾ കോഡ്43052 (സമേതം)
എച്ച് എസ് എസ് കോഡ്43052
യുഡൈസ് കോഡ്32141001621
വിക്കിഡാറ്റQ64038014
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ബി.ആർ.സിതിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്93
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ1
ആകെ വിദ്യാർത്ഥികൾ43
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആൺകുട്ടികൾ234
പെൺകുട്ടികൾ137
ആകെ വിദ്യാർത്ഥികൾ371
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനിഷി
പ്രധാന അദ്ധ്യാപികശിവപ്രിയ സി ആർ
പി.ടി.എ. പ്രസിഡണ്ട്നസ്രുദീൻ
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി എസ് എ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1919 വരെ പേട്ട റെയി‌‌ൽവെ സ്റ്റേഷനു സമീപമുള്ള കക്കാപ്പുരയില് പ്രൈമറി സ്കൂളായി പ്രവ൪ത്തിച്ചിരുന്ന പേട്ട സ്കൂൾ നാലുമുക്കിനടുത്ത് യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. കെ.കെ ജാനകി അമ്മയാണ് ആദ്യത്തെ ഹെഡ്മിസ്ട്രസ്.1958-ലാണ് ഹൈസ്കൂൾ വിഭാഗം പൂ൪ത്തിയായത്.കുട്ടികളുടെ എണ്ണം വ൪ധിച്ചതോടെ 1961-ൽ സ്കൂളിനെ രണ്ടാക്കി - ആൺ൯ പള്ളിക്കൂടവും പെണ്൯ പള്ളിക്കൂടവും. എൽ.പ്രഭാകര൯ നായരായിരുന്നു പേട്ട ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റ൪.അന്നത്തെ ഓലമേ‍‍‌‌ഞ്ഞ കെട്ടിടം, കോൺക്രീറ്റ്കെട്ടിടമായി മാറിയത് 1970-ലാണ്. മു൯മന്ത്രി ശ്രീ.കെ പങ്കജാക്ഷ൯, കേരളകൗമുദി മാനേജിംഗ് എഡിറ്റ൪ എം.എസ്. മണി , എം.എസ് ശ്രീനിവാസ൯, കളക്ട൪ ആയിരുന്ന ശ്രീ വി.വി വിജയ൯, പ്രൊഫ – റ്റി.ജെ ചന്ദ്രചൂഢ൯, കൗൺസിലറായിരുന്ന ശ്രീ. കെ. തങ്കപ്പ൯ എന്നീ പ്രമുഖ൪ ഈ സ്കൂളിലെ പൂ൪വവിദ്യാ൪ഥികളാണ്. 1990 മുതൽ കുട്ടികളുടെ എണ്ണക്കുറവ് സ്കൂളിനെ തക൪ച്ചയിലേക്ക് നയിച്ചു.എന്നാൽ 1977-ല് ഹയ൪സെക്കന്ററി വിഭാഗം അനുവദിച്ചതോടെ സ്കൂളിന്റെ നിലമെച്ചപ്പെട്ടു വരുന്നു.ഇപ്പോഴത്തെ പ്രിൻസിപ്പാൾ ശ്രീമതി നിഷി കെ, പ്രഥമാധ്യാപക ശ്രീമതി ശിവപ്രിയ സി ആർ ഉൾപ്പെടെ 23 അധ്യാപകരും 6 അധ്യാപകേതര ജീവനക്കാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. നിലവിലുള്ള കുട്ടികളുടെ എണ്ണം 434 ആണ് .

ക്ലബ്ബുകൾ

എെ ടി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

ഗാന്ധീദർശൻ

വിദ്യാരംഗം

ഇംഗ്ലീഷ് ക്ലബ്ബ്

ഗണിത ക്ലബ്ബ്

സയൻസ് ക്ലബ്ബ്

സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

സോഷ്യൽ സയൻസ് ക്ലബ്ബ്

സ്പോർ‌ട്സ് ക്ലബ്ബ്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ:
  • എസ് പി സി
  • സൗഹൃദ ക്ലബ്ബ്
  • കരിയർ ഡെവലപ്മെന്റ് ക്ലബ്ബ്
  • ഗ്രീൻ ആർമി
  • ഗാന്ധിദർശൻ
  • ഇക്കോ ക്ലബ്

മാനേജ്മെന്റ്

പി  ടി എ

എസ് എം ഡി സി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

27/5/1993 - 17/5/1994
18/05/1994 - 30/09/1994
01/10/1994 - 30/04/1995
20/05/1995-31/03/1996
08/05/1997 - 31/03/1998
11/05/1998- 10/05/1999
17/05/1999- 31/03/2002
13/06/2002 - 04/06/2004 പി ലൈലാബീവി
01/06/2006- 31/03/2008 എച്ച് രാധാഭായി
03/03/2008 - 29/05/2013 ജി യേശുദാസ്
19/06/2013- 31/05/2016 ശ്രീകുമാർ കെ പി
03/06/2016- 23/6/2019 ഷീലാകുമാരി എസ്
17/07/2019-00/00/0000 ഐഡ സലീല സി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മു൯മന്ത്രി ശ്രീ.കെ പങ്കജാക്ഷ൯ കേരളകൗമുദി മാനേജിംഗ് എഡിറ്റ൪ എം.എസ്. മണി , എം എസ് രവി ,എം.എസ് ശ്രീനിവാസ൯, കളക്ട൪ ആയിരുന്ന ശ്രീ വി.വി വിജയ൯, പ്രൊഫ – റ്റി.ജെ ചന്ദ്രചൂഢ൯, കൗണ്൯സിലറായിരുന്ന ശ്രീ. കെ. തങ്കപ്പ൯

വഴികാട്ടി

  • പാറ്റൂരിനും പള്ളിമുക്കിനും ഇടയ്ക്കുള്ള നാലുമുക്കിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
  • ബസ്സ് സ്റ്റാന്റിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ സ്കൂളിലേക്ക്.
  • സ്കൂളിനു അടുത്തു തന്നെ പേട്ട റെയിൽവേ സ്റ്റേഷനും പേട്ട പോലീസ് സ്റ്റേഷനും ഉണ്ട് .


Map