"ജി. എച്ച്.എസ്. പൂച്ചപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | |||
{{prettyurl|GHS Poochapra}} | {{prettyurl|GHS Poochapra}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 4: | വരി 5: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=പൂച്ചപ്ര | |സ്ഥലപ്പേര്=പൂച്ചപ്ര | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തൊടുപുഴ | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=ഇടുക്കി | ||
| സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=29067 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി=Q64615868 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32090200701 | ||
| പിൻ കോഡ്= 685588 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= ghspoochapra@gmail.com | |സ്ഥാപിതവർഷം=2011 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=ദേവരുപാറ | ||
|പിൻ കോഡ്=ഇടുക്കി ജില്ല 685588 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | |സ്കൂൾ ഇമെയിൽ=ghspoochapra@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=അറക്കുളം | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =വെളളിയാമറ്റം പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=11 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ഇടുക്കി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=തൊടുപുഴ | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=തൊടുപുഴ | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=ഇളംദേശം | ||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=76 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=57 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=133 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=എം ജെ സിസിലി | |||
|പി.ടി.എ. പ്രസിഡണ്ട്=എസ് .പ്രമോദ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുപ്രിയ അഭയചന്ദ്രൻ | |||
|സ്കൂൾ ചിത്രം=പ്രമാണം:Ghs-poochapra18.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
................................ | ................................ | ||
== ചരിത്രം= | == [[ജി. എച്ച്.എസ്. പൂച്ചപ്ര/ചരിത്രം|ചരിത്രം]]= | ||
മലയോരപ്രദേശമായ പൂച്ചപ്രയിലെ ജനങ്ങളുടെ സാമൂഹ്യവും സാംസ്കാരികവുമായ പുരോഗതി ലക്ഷ്യം വച്ചുകൊണ്ടാണ് 2011 ജൂണിൽ കേന്ദ്രാവിഷ്കൃത പദ്ധതിയായ RMSA യുടെ സഹായത്തോടെ പതിറ്റാണ്ടുകളുടെ പരമ്പര്യമുള്ള യു.പി. സ്കൂൾ ഹൈസ്കൂളായി ഉയറ്‍ത്തപ്പെട്ടത്.യു.പി. സ്കൂൾ നിലനിറ്‍ത്തികൊണ്ടുത്തന്നെ ഹൈസ്കൂളിന് പ്രധാനാധ്യാപകൻ, ആറ് അധ്യാപകറ‍്‍,ക്ലറ്‍ക്ക് എന്നീ തസ്തികകൾ അനുവദിച്ചുവെങ്കിലും പിന്നീട് അധ്യാപകരുടെ എണ്ണം അഞ്ചാക്കി ചുരുക്കി. | മലയോരപ്രദേശമായ പൂച്ചപ്രയിലെ ജനങ്ങളുടെ സാമൂഹ്യവും സാംസ്കാരികവുമായ പുരോഗതി ലക്ഷ്യം വച്ചുകൊണ്ടാണ് 2011 ജൂണിൽ കേന്ദ്രാവിഷ്കൃത പദ്ധതിയായ RMSA യുടെ സഹായത്തോടെ പതിറ്റാണ്ടുകളുടെ പരമ്പര്യമുള്ള യു.പി. സ്കൂൾ ഹൈസ്കൂളായി ഉയറ്‍ത്തപ്പെട്ടത്.യു.പി. സ്കൂൾ നിലനിറ്‍ത്തികൊണ്ടുത്തന്നെ ഹൈസ്കൂളിന് പ്രധാനാധ്യാപകൻ, ആറ് അധ്യാപകറ‍്‍,ക്ലറ്‍ക്ക് എന്നീ തസ്തികകൾ അനുവദിച്ചുവെങ്കിലും പിന്നീട് അധ്യാപകരുടെ എണ്ണം അഞ്ചാക്കി ചുരുക്കി. | ||
==ഭൂമിശാസ്ത്രപശ്ചാത്തലം== | ==ഭൂമിശാസ്ത്രപശ്ചാത്തലം== | ||
വരി 55: | വരി 86: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / JUNIOR RED CROSS|JUNIOR RED CROSS]] | * [[{{PAGENAME}} / JUNIOR RED CROSS|JUNIOR RED CROSS]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്.]]''' | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്.''']]''' | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.]]''' | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.''']]''' | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.]]''' | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.''']]''' | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]''' | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']]''' | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]''' | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]''' | ||
* [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ് ക്ലബ്ബ്.]]''' | * [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ് ക്ലബ്ബ്.''']]''' | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]''' | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]''' | ||
* [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''. | * [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''. | ||
[[പ്രമാണം:29067-2.jpg|thumb|Oppana Team]] | [[പ്രമാണം:29067-2.jpg|thumb|Oppana Team]] | ||
{| class="wikitable" | |||
|+ മുൻ സാരഥികൾ | |||
|- | |||
! ക്രമനമ്പർ !! പേര് !!സ്ഥാനപ്പേര് | |||
|- | |||
| 1 || ലീല പി കെ || HM in charge | |||
|- | |||
| 2 ||സച്ചിദാനന്ദൻ പി || H M | |||
|- | |||
| 3||ദേവദാസൻ നായർ പി || H M | |||
|-4||മുഹമ്മദ്‌നസീർ എ || H M | |||
|- | |||
| 5 || ബി ഷാജി || H M | |||
|- | |||
| 6|| ഹേമലത കെ || H M | |||
|- | |||
| 7 || സ്വാമിനാഥൻ എം പി || H M | |||
|- | |||
| 8 || രതി പി റ്റി || H M | |||
|- | |||
| 9||വിഷ്ണു ബി ഐ || H M | |||
|- | |||
| 10 || സിസിലി എം ജെ || H M | |||
|} | |||
{| | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | #JASMIN JOSEPH | ||
# | #DEEPAK A | ||
# | #NAZAR P M | ||
[[പ്രമാണം:29067 4.JPG|thumb|sslc 2015 batch]] | [[പ്രമാണം:29067 4.JPG|thumb|sslc 2015 batch]] | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
Has extraordinary achievements in sports arts and work experience | Has extraordinary achievements in sports arts and work experience | ||
വരി 91: | വരി 149: | ||
1 km from bus stop | 1 km from bus stop | ||
{{ | {{Slippymap|lat= 9.832497 |lon=76.824246|zoom=16|width=800|height=400|marker=yes}} | ||
| | | | ||
<!--visbot verified-chils-> | <!--visbot verified-chils-> |
21:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി. എച്ച്.എസ്. പൂച്ചപ്ര | |
---|---|
വിലാസം | |
പൂച്ചപ്ര ദേവരുപാറ പി.ഒ. , ഇടുക്കി ജില്ല 685588 , ഇടുക്കി ജില്ല | |
സ്ഥാപിതം | 2011 |
വിവരങ്ങൾ | |
ഇമെയിൽ | ghspoochapra@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29067 (സമേതം) |
യുഡൈസ് കോഡ് | 32090200701 |
വിക്കിഡാറ്റ | Q64615868 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അറക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
തദ്ദേശസ്വയംഭരണസ്ഥാപനം | വെളളിയാമറ്റം പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 133 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം ജെ സിസിലി |
പി.ടി.എ. പ്രസിഡണ്ട് | എസ് .പ്രമോദ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുപ്രിയ അഭയചന്ദ്രൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
................................
= ചരിത്രം
മലയോരപ്രദേശമായ പൂച്ചപ്രയിലെ ജനങ്ങളുടെ സാമൂഹ്യവും സാംസ്കാരികവുമായ പുരോഗതി ലക്ഷ്യം വച്ചുകൊണ്ടാണ് 2011 ജൂണിൽ കേന്ദ്രാവിഷ്കൃത പദ്ധതിയായ RMSA യുടെ സഹായത്തോടെ പതിറ്റാണ്ടുകളുടെ പരമ്പര്യമുള്ള യു.പി. സ്കൂൾ ഹൈസ്കൂളായി ഉയറ്‍ത്തപ്പെട്ടത്.യു.പി. സ്കൂൾ നിലനിറ്‍ത്തികൊണ്ടുത്തന്നെ ഹൈസ്കൂളിന് പ്രധാനാധ്യാപകൻ, ആറ് അധ്യാപകറ‍്‍,ക്ലറ്‍ക്ക് എന്നീ തസ്തികകൾ അനുവദിച്ചുവെങ്കിലും പിന്നീട് അധ്യാപകരുടെ എണ്ണം അഞ്ചാക്കി ചുരുക്കി.
ഭൂമിശാസ്ത്രപശ്ചാത്തലം
ഉയറ്ന്ന മലനിരകളും പാറക്കെട്ടുകളും കുുന്നിൻചരിവുകളും നിറഞ്ഞ പ്രകൃതിരമണീയമായ ഒരു ഗ്രാമമാണ് പൂച്ചപ്ര.പട്ടികജാതി,പട്ടികവറ്‍ഗത്തിൽപ്പെട്ട ആളുകൾ കൂടുതലുള്ള ഒരു പ്രദേശമാണിത്.ആദിവാസികുടുംബങ്ങളിൽ ചിലത് അവയുടെ തനിമയോടെ ഇന്നും നിലനിൽക്കുന്നുണ്ട്. ചെറുകിട കറ്‍ഷകരും, കറ്ഷകത്തൊഴിലാളികളുമാണ് കൂടുതലും. കേരള സംസ്ഥാനത്തിൽ, ഇടുക്കി ജില്ലയിൽ, തൊടുപുഴ താലൂക്കിൽ, ഇളംദേശം ബ്ലോക്ക് പഞ്ചായത്തിൽ, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശമാണ് പൂച്ചപ്ര. 1884നു മുമ്പ് ഈ പ്രദേശം കൊടും കാടായിരുന്നു. 1890 മുതലാണ് ഈ പ്രദേശങ്ങളിൽ കുടിയേറ്റം തുടങ്ങിയത്. ==സ്ഥലനാമം==
വെള്ളിയാമറ്റം
നാലുവശവും വലിയ മലകളാൽ ചുറ്റപ്പെട്ട പ്രദേശം വലിയൊരു "മറ്റം" പോലെ കാണപ്പെടുന്നതിനാൽ വലിയമറ്റം ആകുകയും ക്രമേണ വെള്ളിയാമറ്റം ആകുകയും ചെയ്തതായാണ് ഒരു കഥ. മനോഹരവും ഫലഭൂയിഷ്ടവുമായ ഈ പ്രദേശം വിലയുള്ള വെള്ളിയായി ചിന്തിച്ചുകൊണ്ട് വെള്ളിയാണ് ഈ മറ്റം എന്ന അറ്‍ത്ഥത്തിൽ 'വെള്ളിയാമറ്റം' എന്ന പേരുണ്ടായി എന്നും ഐതീഹ്യവുണ്ട്.
ദേവരുപാറ
നൂറ്റാണ്ടുകൾക്ക് മുമ്പ് നാട്ടുരാജാക്കന്മാറ്‍ തമ്മിൽ നടന്ന യുദ്ധത്തിൻെറ ഫലമായി ജനങ്ങൾക്ക് നാശം സംഭവിക്കുകയും ക്ഷേത്രങ്ങളിൽ പൂജകളും മറ്റും മുടങ്ങി ദേവചൈതന്യം നഷ്ടപ്പെടുകയും ഇതിൻെറ ഫലമായി വൻ പ്രളയമുണ്ടാവുകയും ചെയ്ത് ദേവവിഗ്രഹം പ്രളയജലത്തിലൊഴുകി താഴ്വാരത്തിൽ വന്നടിയുകയും ചെയ്തുവത്രെ പിന്നീട് ഇവിടെ താമസമാക്കിയ ആദിവാസികൾ വിഗ്രഹം കണ്ടെടുത്ത് പാറപ്പുറത്ത്
പ്രതിഷ്ഠിക്കുകയും ആരാധിച്ചുപോരുകയും ചെയ്തു. അങ്ങനെ അന്നുമുതൽ ഇവിടം 'ദേവരുപാറ' എന്നറിയപ്പെട്ടുപോരുന്നതായാണ് ഐതീഹ്യം.
പൂച്ചപ്ര
പൂജ നടത്തുന്ന പാറ പൂജപ്പാറയായി ക്രമേണ പൂച്ചപ്രയായി എന്നതാണ് ഒരു ഐതീഹ്യം. വെള്ളിയാമറ്റം അമ്പലം ഒരു നമ്പൂതിരി കുടുംബത്തിൻേറതായിരുന്നു. അദ്ദേഹത്തിൻെറ ഭാര്യ (അന്തറ്‍ജനം) 'പൂച്ചക്കല്ല്' എന്നുപേരുള്ള ഒരു തരം പുല്ല് ധാരാളമായി ഉണ്ടായിരുന്ന ഈ സ്ഥലത്തു വന്നപ്പോൾ 'പൂച്ചപ്ര' എന്നു പേരിട്ടു എന്നാണ് രണ്ടാമത്തെ ഐതീഹ്യം.
കുരുതിക്കളം
ഭൗതികസൗകര്യങ്ങൾ
Various lab facilities which ranges from computer lab to language lab.The maths lab of this school is well maintained.A multistory new school building having all facilities is waiting to be inagurated
പാഠ്യേതര പ്രവർത്തനങ്ങൾ
- JUNIOR RED CROSS
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്‌സ് ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
ക്രമനമ്പർ | പേര് | സ്ഥാനപ്പേര് |
---|---|---|
1 | ലീല പി കെ | HM in charge |
2 | സച്ചിദാനന്ദൻ പി | H M |
3 | ദേവദാസൻ നായർ പി | H M |
5 | ബി ഷാജി | H M |
6 | ഹേമലത കെ | H M |
7 | സ്വാമിനാഥൻ എം പി | H M |
8 | രതി പി റ്റി | H M |
9 | വിഷ്ണു ബി ഐ | H M |
10 | സിസിലി എം ജെ | H M |
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- JASMIN JOSEPH
- DEEPAK A
- NAZAR P M
നേട്ടങ്ങൾ
Has extraordinary achievements in sports arts and work experience This school always secures one among the first three places in science fairs, arts fests, work experience and sports that are held both in regional and revenue levels Krisnendhu K P of this school have even participated in the state level competitions and held our school in the pinnacle of excellence
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Dr Savitha MD,MBBS
- Mr Vijayan (Thahasildar)
വഴികാട്ടി
1 km from bus stop
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29067
- 2011ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ