|
|
| (9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|GSVHSS Bathery}} | | {{PVHSSchoolFrame/Header}} |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | | {{Schoolwiki award applicant}} |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> |
| | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> |
| {{Infobox School | | {{Infobox School |
| | സ്ഥലപ്പേര്= ബത്തേരി | | |സ്ഥലപ്പേര്=സുൽത്താൻ ബത്തേരി |
| | വിദ്യാഭ്യാസ ജില്ല= വയനാട് | | |വിദ്യാഭ്യാസ ജില്ല=വയനാട് |
| | റവന്യൂ ജില്ല= വയനാട് | | |റവന്യൂ ജില്ല=വയനാട് |
| | സ്കൂള്‍ കോഡ്= 15053 | | |സ്കൂൾ കോഡ്=15053 |
| | സ്ഥാപിതദിവസം= 19 | | |എച്ച് എസ് എസ് കോഡ്=12052 |
| | സ്ഥാപിതമാസം= ജുണ്‍ | | |വി എച്ച് എസ് എസ് കോഡ്=912002 |
| | സ്ഥാപിതവര്‍ഷം= 1950 | | |വിക്കിഡാറ്റ ക്യു ഐഡി=Q64522099 |
| | സ്കൂള്‍ വിലാസം=ബത്തേരി | | |യുഡൈസ് കോഡ്=32030200835 |
| | പിന്‍ കോഡ്= 673592 | | |സ്ഥാപിതദിവസം=19 |
| | സ്കൂള്‍ ഫോണ്‍= 04936220109 | | |സ്ഥാപിതമാസം=05 |
| | സ്കൂള്‍ ഇമെയില്‍=sarvajanabathery@gmail.com | | |സ്ഥാപിതവർഷം=1950 |
| | സ്കൂള്‍ വെബ് സൈറ്റ്= | | |പോസ്റ്റോഫീസ്=സുൽത്താൻ ബത്തേരി |
| | ഉപ ജില്ല=ബത്തേരി | | |പിൻ കോഡ്=673592 |
| | ഭരണം വിഭാഗം=സര്‍ക്കാര്‍ | | |സ്കൂൾ ഫോൺ=04936 220109 |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | |സ്കൂൾ ഇമെയിൽ=sarvajanabathery@gmail.com |
| | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | |സ്കൂൾ വെബ് സൈറ്റ്= |
| | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | | |ഉപജില്ല=സുൽത്താൻ ബത്തേരി |
| | പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി |
| | മാദ്ധ്യമം= മലയാളം | | |വാർഡ്=20 |
| | ആൺകുട്ടികളുടെ എണ്ണം= 468 | | |ലോകസഭാമണ്ഡലം=വയനാട് |
| | പെൺകുട്ടികളുടെ എണ്ണം= 382 | | |നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 850 | | |താലൂക്ക്=സുൽത്താൻ ബത്തേരി |
| | അദ്ധ്യാപകരുടെ എണ്ണം= 18 | | |ബ്ലോക്ക് പഞ്ചായത്ത്=സുൽത്താൻ ബത്തേരി |
| | പ്രിന്‍സിപ്പല്‍= ബാലന്‍ | | |ഭരണവിഭാഗം=സർക്കാർ |
| | പ്രധാന അദ്ധ്യാപകന്‍= ബാലന്‍ | | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | പി.ടി.ഏ. പ്രസിഡണ്ട്= മോഹനന്‍ | | |പഠന വിഭാഗങ്ങൾ1= |
| <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| | |പഠന വിഭാഗങ്ങൾ2=യു.പി |
| | സ്കൂള്‍ ചിത്രം=15053.jpg | | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| |ഗ്രേഡ്=4 | | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |
| | |പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി |
| | |സ്കൂൾ തലം=5 മുതൽ 12 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10=319 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=259 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1006 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=49 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=104 |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=142 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=58 |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=124 |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ=അബ്ദുൾ നാസർ പി എ |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ബിജി ജേക്കബ് |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക=ബിജി വർഗീസ് |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ അസീസ് മാടാല |
| | |എം.പി.ടി.എ. പ്രസിഡണ്ട്=റജീന |
| | |സ്കൂൾ ചിത്രം=15053_schoolphoto.png |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| }} | | }} |
| | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
|
| |
|
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| | '''വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൻ ബത്തേരീ ഉപജില്ലയിലെ ബത്തേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം''' |
| | | {{SSKSchool|year=2024-25,2025-26}} |
| | |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| == "<big>സര്‍വ്വജന"ചരിത്രത്തിന്റെ ചക്രച്ചാലുകള്‍</big> == | | == "<big>സർവ്വജന"ചരിത്രത്തിന്റെ ചക്രച്ചാലുകൾ</big> == |
| പ്രകൃതി വിഭവങ്ങളെ കൊണ്ട് സംബൂര്‍ണ്ണമെങ്കിലും യാത്രാസൗകര്യങ്ങളുടെ വിരളത കാരണം വിദ്യാഭ്യാസപരമായി അഭിവൃദ്ധിപ്പെടുവാന്‍ ഇന്നാട്ടിലെ ജനങ്ങള്‍ക്ക് തീരെ സൗകര്യമില്ലാത്ത ഒരു സ്ഥിതിവൈപരീത്യം ഇവിടെ ഉണ്ടായിരുന്നു.കാലാവസ്ഥ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു.തിരുവിതാംകൂറില്‍ നിന്നും കുടിയേറ്റം തുടങ്ങിയതോടു കൂടി സ്ഥിതികള്‍ക്ക് മാറ്റം വന്നു തുടങ്ങി.അതുവരേയും മലബാറിന്റെ ഇതരഭാഗങ്ങളില്‍ നിന്നും മൈസൂരില്‍ നിന്നും ജനങ്ങള്‍ അല്പാല്പമായി വന്നുകൊണ്ടിരുന്നെങ്കിലും സാരമായ മാറ്റം ഈ പ്രദേശത്തിനുണ്ടായില്ല.താലൂക്ക് ജില്ലാ ബോര്‍ഡുകളുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെട്ടിരുന്ന വളരെ കുറഞ്ഞ എണ്ണം വിദ്യാലയങ്ങള്‍ മാത്രമേ ബത്തേരിയിലെന്നല്ല വയനാട്ടില്‍ പോലും ഉണ്ടായിരുന്നുള്ളു.അന്നത്തെ പ്രാഥമിക വിദ്യാഭ്യാസം അതായത് 5-ാം തരം പഠനം പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് ഉയര്‍ന്നു പഠിക്കുവാന്‍ കോഴിക്കോട്,വടകര മുതലായ പട്ടണങ്ങളെ ആശ്രയിക്കേണ്ടിവന്നിരുന്നു.കുടിയേറ്റക്കാര്‍ക്ക് തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുവാന്‍ ഒരു ഹൈസ്കൂള്‍ ഉണ്ടാക്കണമെന്ന് ആശയോടുകൂടി ശ്രീ.ഒാലപ്പുരയ്ക്കല്‍ മാത്തുച്ചേട്ടന്‍ പലരേയും സമീപിച്ച് നിര്‍ബന്ധം ചെലുത്തിയെങ്കിലും ശ്രമം വിഫലമാവുകയാണ് ചെയ്തത്.എന്നാല്‍ കുടിയേറ്റക്കാരുടെ കൂടെ മതപരമായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കി വന്ന റവ.ജേക്കബൈറ്റ് ഫാദര്‍ ചെമ്മലകുര്യാക്കോസ് അക്കാര്യം കണക്കിലെടുത്ത്, ഇന്ന് സുല്‍ത്താന്‍ബത്തേരി സഹകരണബാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പള്ളിക്കുവേണ്ടി കെട്ടിയുണ്ടാക്കിയിരുന്ന പുല്‍പ്പുരയുടെ ഒരു ചരിവില്‍ 32 കുട്ടികളോടു കൂടി ഒരു ക്ലാസ് ആരംഭിച്ചു നടത്തി. അതില്‍ വയനാട്ടുകാരായ കുട്ടികള്‍ കേവലം ആറ് പേര്‍ മാത്രമായിരുന്നു.ശ്രീ.എ.എം.രാമചന്ദ്രന്‍ മാസ്റ്റര്‍ ആയിരുന്നു അദ്ധ്യപകന്‍.സര്‍ക്കാര്‍ അംഗീകാരം ഇല്ലെങ്കിലും കുട്ടികളെ പഠിപ്പിണമെന്നഉദ്ദേസ്യമാണ് ആദ്യം ഉണ്ടായിരുന്നത്.എങ്കിലും ഒരംഗീകൃത വിദ്യാലയമാക്കാന്‍ ജേക്കബൈറ്റ് ക്രിസ്ത്യന്‍ കമ്മറ്റി രൂപവല്‍ക്കരിക്കയും സ്ഥാപനം സെന്റ്മേരീസ് മിഡില്‍ സ്കൂളായി മാറ്റുകയും ചെയ്തു.ശ്രീ.ഒ.എം.മാത്തുവായിരുന്നു സമിതിയുടെ കാരദര്‍ശി.സ്ഥാനം : വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സുല്‍ത്താന്‍ ബത്തേരി പട്ടണത്തോട് ചേര്‍ന്നാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പ്രാചീന കാലത്ത് ഗണപതി വട്ടം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്ഥലമാണ് ഇന്നത്തെ സുല്‍ത്താന്‍ ബത്തേരി ആയത്. 1950 ജൂണ്‍ 19- തീയ്യതിയാണ് സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത് .*ഫാ: ചെമ്മന കുരിയാക്കോസ് അവര്‍കളാണ് സ്കൂളിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് * പിന്നീട് മിഡില്‍ സ്കൂളായി ഉയര്‍ത്തി . എല്ലാവര്‍ക്കും സ്വീകാര്യമായ പേര് എന്ന നിലയില്‍ " സര്‍വജന സെക്കണ്ടറി സ്കൂള്‍" എന്ന പേര് സ്വീകരിക്കുകയും ചെയ്തു .*1953 ജൂണ്‍ മാസത്തില്‍ നാലാം ഫോറം തുടങ്ങിയതോടെ വയനാട്ടിലെ മൂന്നാമത്തെ ഹൈസ്കൂളായി തീര്‍ന്നു. *1957-ല്‍ അധികാരത്തില്‍ വന്ന കേരള സര്‍ക്കാര് ജില്ലാ ബോര്‍ഡുകള്‍ ഏറ്റെടുത്തെതിനെ തുടര്ന്ന‍് ആ വര്ഷം ഡിസംബര് മാസത്തില്‍ ഈ വിദ്യാലയം സര്‍ക്കാര് വകയായി *1958-ല് ഇവിടെ നിന്നും മുപ്പത്തിയൊന്പത് വിദ്യാര്ത്ഥികള്‍ S.S.L.C . പരീക്ഷയെഴുതുകയും പതിനഞ്ച് പേര് വിജയിക്കുകയും ചെയ്തു. ഈ സ്കൂളിലെ ആദ്യകാല അധ്യാപകന്‍ ശ്രീ.എ.എം. രാമചന്ദ്രന്‍ , ശ്രീ.ആര്‍.എല്‍. കമ്മത്ത് എന്നവരും ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ.കെ.കെ.കൃഷ്ണന്‍ കുട്ടി മാസ്റ്ററുമായിരുന്നു.ശ്രീ.വള്ളിയില്‍ . അബൂബക്കര്‍ ഹാജി,ശ്രീ.കെ.പി.ഐസക്,ശ്രീ.കെ.സി.മൂസ ഹാജി എന്നിവര്‍ സ്ഥാപക നേതാക്കളാണ്.ഇന്നും S.S.L.C.ക്ക് കണക്കില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നവര്‍ക്ക് ഐസക്ക് മാസ്റ്ററുടെ വക ക്യാഷ് അവാര്‍ഡ് നല്കി വരുന്നു . 1984-ല്‍ ഇവിടെ വി.എച്ച്.എസ്.സി. വിഭാഗവും ഇവിടെ ആരംഭിച്ചു. കുപ്പാടി സ്കൂള്‍ സന്ദര്‍ശിച്ച ഡെപ്യൂട്ടി ഇന്‍സ്പെക്ടറായ ശ്രീ . സി . രാമനെ [AEO] സമീപിച്ച് സ്കൂള്‍ അംഗീകാരത്തെ കുറിച്ച് ചര്‍ച്ചനടത്തിയപ്പോള്‍ ഒരു ഹയര്‍ എലിമെന്ററി സ്കൂള്‍ നടത്തുവാനുപദേശിക്കുകയും ഹൈസ്കൂള്‍ നടത്തിപ്പിലെ വിഷമതകളെ കുറിച്ച് പറയുകയും ചെയ്തു. വിദ്യാഭ്യാസചട്ടങ്ങളിലെ പരിചയകുറവുമൂലം സെക്കന്ററി സ്കൂള്‍ തന്നെ നടത്താനാണ് തീരുമാനിച്ചത്. കറസ്പോണ്ടന്റ് ശ്രീ .ഒ . എം . മാത്തുച്ചേട്ടനായിരുന്നു. അങ്ങനെ ഒന്നാം ഫാറം പള്ളിയിലും 11-ാം ഫാറം കറസ്പോണ്ടന്റിന്റെ കെട്ടിടത്തിലും [ഇന്നത്തെ വിജയകുമാര്‍ ഹോട്ടല്‍ നടത്തപ്പെട്ടു . പക്ഷേ ഹെഡ്മാസ്റ്റര്‍ B.A.L.T. ബിരുദം നേടാത്ത ആളായതിനാല്‍ ഒന്നാം വര്‍ഷം അംഗീകാരം കിട്ടിയില്ല. തത്പരിഹാരാര്‍ത്ഥം ശ്രീ. കെ. കെ. ക്യഷ്ണന്‍ കുട്ടി | | പ്രകൃതി വിഭവങ്ങളെ കൊണ്ട് സംമ്പൂർണ്ണമെങ്കിലും യാത്രാസൗകര്യങ്ങളുടെ വിരളത കാരണം വിദ്യാഭ്യാസപരമായി അഭിവൃദ്ധിപ്പെടുവാൻ ഇന്നാട്ടിലെ ജനങ്ങൾക്ക് തീരെ സൗകര്യമില്ലാത്ത ഒരു സ്ഥിതിവൈപരീത്യം ഇവിടെ ഉണ്ടായിരുന്നു.കാലാവസ്ഥ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു.തിരുവിതാംകൂറിൽ നിന്നും കുടിയേറ്റം തുടങ്ങിയതോടു കൂടി സ്ഥിതികൾക്ക് മാറ്റം വന്നു തുടങ്ങി.അതുവരേയും മലബാറിന്റെ ഇതരഭാഗങ്ങളിൽ നിന്നും മൈസൂരിൽ നിന്നും ജനങ്ങൾ അല്പാല്പമായി വന്നുകൊണ്ടിരുന്നെങ്കിലും സാരമായ മാറ്റം ഈ പ്രദേശത്തിനുണ്ടായില്ല. [[ഗവ.സർവജന വി എച്ച് എസ് എസ് ബത്തേരി/ചരിത്രം|കൂടുതൽ വായിക്കാം]] |
| ഹെഡ്മാസ്റ്ററായി നിയമിതനായി.അദ്ദേഹമാണ് ഈ വിദ്യാലയത്തിലെ ഒന്നാമത്തെ പ്രധാന അദ്ധ്യാപകന്‍. വിദ്യാഭ്യാചട്ടത്തിലെ വ്യവസ്ഥ പൂര്‍ണ്ണമായതോടുകൂടി അന്നത്തെജില്ലാവിദ്യാഭ്യാസ ഒാഫീസറായിരുന്ന ശ്രീ. കുഞ്ചുകൈമളുടെ ശുപാര്‍ശയനുസരിച്ച് 1ഉം 11ഉം ഫാറങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. കോളനിയില്‍ നിന്ന് സ്കൂളിന് അഞ്ചേക്കര്‍ സ്ഥലം അലോട്ട് ചെയ്തു. ഷെഡ് കെട്ടി ക്ലാസ്സുകള്‍ അവിടേയ്ക്കു മാറ്റി.
| | == ഭൗതികസൗകര്യങ്ങൾ == |
| ഫീസ് പിരിവില്‍ നിന്നും അധ്യാപകരുടെ ശമ്പളം കൊടുക്കാന്‍ മതിയായ സംഖ്യ ലഭിക്കാത്തതിനാലും മറ്റും സാമ്പത്തിക കാര്യങ്ങളില്‍ കമ്മറ്റി വളരെ വിഷമിച്ചു. പരിഹാരം കണ്ടെത്തുവാന്‍ ശ്രീ. കെ. പി.ഐസക്കും, ഒ. എം.മാത്തുച്ചേട്ടനും കൂടി മദിരാശിയില്‍ പോയി. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. സുബ്രഹ്മണ്യത്തെ ശ്രീ. കോഴിപ്പുറത്ത് മാധവമേനോന്റെ സഹായത്തോടുകൂടി കണ്ടെങ്കിലും നിരാശരായി തിരിച്ചു പോരേണ്ടിവന്നു. ആ സന്ദര്‍ഭത്തില്‍ ഇവിടെ ഒരു ഹൈസ്കൂള്‍ തുടങ്ങി നടത്തുവാന്‍ ശ്രമം നടക്കുന്നുണ്ടായിരുന്നു. മലബാര്‍ വിദ്യാഭ്യാസ സംഘടനയുടെ കാര്യദര്‍ശി ശ്രീ. ജി. സര്‍വ്വോത്തമറാവു ക്ഷണിക്കപ്പെടുകയും ബോഡ് മാപ്പിള എലിമെന്ററി സ്കൂളില്‍ ഏതാനും പ്രമുഖവ്യക്തികള്‍ ഹൈസ്കൂള്‍ തുടങ്ങുന്നതിനെ കുറിച്ച് ആലോചിക്കുവാന്‍ ഒരു യോഗം ശ്രീ. എം. കെ. ജിനചന്ദ്രന്റെ ആദ്ധ്യക്ഷതയില്‍
| | '''അഞ്ചാംക്ലാസ് മുതൽ ഹയർസെക്കൻഡറി ,വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലവും ഓഡിറ്റോറിയവും കമ്പ്യൂട്ടർ ലാബും സയൻസ് ലാബും സ്കൂളിന്റെ പ്രത്യേകതകളിൽ ചിലതാണ് .''' |
| ചേരുകയുംചെയ്തു. ആ യോഗത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എത്തിച്ചേര്‍ന്ന ശ്രീമാന്‍മാര്‍ എം.കെ.പത്മപ്രഭാഗൗഡര്‍,ധര്‍മ്മ രാജയ്യര്‍ മുതലായ വ്യക്തികളും പങ്കെടുക്കുകയും ഉണ്ടായി. സെന്റമേരീസ് മിഡില്‍ സ്കൂള്‍ കറസ്പോണ്ടന്റും യോഗത്തില്‍ സംബന്ധിച്ചിരുന്നു. ഹൈസ്കൂള്‍ കാര്യം ചര്‍ച്ചചെയ്ത സന്ദര്‍ഭത്തില്‍ സെന്റ്മേരീസ് മിഡില്‍സ്കൂള്‍ യോഗത്തില്‍ വച്ച് നിരുപാധികം ഏല്‍പിച്ചു കൊടുക്കുവാന്‍ ശ്രീ. ഒ. എം. വാത്യു തയ്യാറായി എങ്കിലും ഒരു ക്രിസ്ത്യന്‍ നാമത്തില്‍ ഏറ്റെടുക്കുവാന്‍ ജനങ്ങള്‍ തയ്യാറായില്ല.ദീര്‍ഘനേരത്തെ ചര്‍ച്ചക്കു ശേഷം സര്‍വ്വജനസെക്കന്ററി സ്കൂള്‍ എന്ന പേര് നല്‍കാമെന്ന പേരില്‍ വിദ്യാലയം ഏറ്റെടുക്കുവാന്‍ തീരുമാനിക്കപ്പെടുകയും ചെയ്തു.
| |
| ശ്രീ. ജി. സര്‍വ്വോത്തമറാവു കറസ്പോണ്ടന്റായി വിദ്യാലയനടത്തിപ്പിനായി ഒരു സമിതി നിയമിക്കപ്പെട്ടു. അദ്ധ്യക്ഷന്‍ ശ്രീ. വള്ളിയില്‍ അബൂബക്കര്‍ ഹാജിയും ഉപാദ്ധ്യക്ഷന്‍ ശ്രീ. വി. കുട്ടികൃഷ്ണന്‍ നായരും ഖജാന്‍ജി ശ്രീ. കെ. സി. മൂസ്സാഹാജിയും ശ്രീ. കെ. പി. എെസക്മാസ്റ്റര്‍ കാര്യദര്‍ശിയും ആയിരുന്നു. സര്‍വ്വശ്രീ ജോണ്‍ സാമുവല്‍, ഒ.എം. മാത്യു തുടങ്ങിയവര്‍ കമ്മറ്റി അംഗങ്ങളും ഇവരെ കൂടാതെ അമ്പത്തി ഒന്ന് അംഗങ്ങളുള്ള ഒരുു വിപുലമായ സമിതിയും സ്കൂള്‍ നടത്തിപ്പിന് ഉണ്ടായിരുന്നു.കമ്മറ്റിയിലെ അംഗങ്ങളായിരുന്ന അബൂബക്കര്‍ഹാജി, കുട്ടിക്യഷ്ണന്‍നായര്‍,എെസക് മാസ്റ്റര്‍ എന്നിവരും പ്രത്യേകം സ്മരണ അര്‍ഹിക്കുന്നു. അവരുടെ ഛായാപടങ്ങള്‍ സര്‍ക്കാരിന്റെ അനുമതിയോടു കൂടി ഹാളില്‍ അനാച്ഛാദനം ചെയ്യപ്പെട്ടിട്ടുണ്ട്.
| |
| മേല്‍പറഞ്ഞ സദസ്സില്‍ വച്ച് ശ്രീ. എം.കെ. പത്മപ്രഭാഗൗഡര്‍, സെന്റ് മേരിയുടെ പേരില്‍ സ്കൂളിന്ന് ഒരു ഹാള്‍ നിര്‍മിക്കുവാന്‍ അയ്യായിരം രൂപ സംഭാവന നല്‍കി. പക്ഷേ ഹാളിന്നു ആ പേര്‍ നല്‍കപ്പെട്ടു കാണുന്നില്ല.കൂടാതെ സര്‍വ്വശ്രീ. എം. കെ.ജിനിചന്ദ്രന്‍,വള്ളിയില്‍ മമ്മുഹാജി എന്നിവര്‍ രണ്ടായിരം രൂപ വീതവും സംഭാവന നല്‍കിയിട്ടുണ്ട്. ഇപ്പോഴുള്ള പ്രധാന കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ചത് ഇന്നു സ്മരണയില്‍ മാത്രമായി തീര്‍ന്ന ശ്രീ. പത്മപ്രഭാഗൗഡറാണ്. പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത് സംഖ്യകൂടി 26001 രൂപ ചെലവില്‍ ഒരു കെട്ടിടം ശ്രീ. എം. സി. പോളിന്റെ മേല്‍നോട്ടത്തില്‍ ഉയര്‍ത്തപ്പെട്ടു. ആ കെട്ടിടത്തിലാണ് 1952-ല്‍ സര്‍വ്വജന സെക്കണ്ടറി സ്കൂളിലെ 111-ാം ഫോറം [7-ാം ക്ലാസ്സിനുതുല്യം] തുറക്കപ്പെട്ടത്.
| |
| 1953- ല്‍ [ജൂണ്‍] 1v-ാം ഫോറം തുറക്കപ്പെട്ടതോടുകൂടി വയനാട്ടിലെ മൂന്നാമത്തെ ഹൈസ്കൂള്‍ ഉടലെടുത്തു. എങ്കെലും സര്‍ക്കാരില്‍ കെട്ടിവയ്ക്കേണ്ട 15000\ രൂപ കെട്ടിവയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ക്ലാസ്സിന് അംഗീകാരം ലഭിച്ചില്ല. സാമ്പത്തികഭാരം കൊണ്ട് കമ്മറ്റി ഞെരുങ്ങി. വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ കാര്യങ്ങള്‍ നേടിയെടുക്കുവാന്‍ സമരരംഗത്തുപ്രത്യക്ഷപ്പെട്ടു ആകെക്കൂടി അന്തരീക്ഷം കലുഷമായി.
| |
| 1954-ല്‍ [ഫെബ്രുവരി] മദിരാശി ഗവര്‍ണര്‍ മഹാമഹിമ ശ്രീ. ശ്രീപ്രകാശ് വയനാട് കോളനി സന്ദര്‍ശിക്കുവാന്‍ ക്ഷണിക്കപ്പെടുകയും അദ്ദേഹത്തിന്റെ വിരുന്നിനു വന്‍തോതിലുള്ള സ്വീകാര്യം നല്കി വിദ്യാലയത്തിന്റെ ശോച്യാവസ്ഥയും ബത്തേരി കോളനിയിലുള്ള ഹൈസ്കൂളിന്റെ ആവശ്യകതയും ധരിപ്പിക്കപ്പെട്ടു.തത്ഫലമായി P.W.S.Rഫണ്ടില്‍ നിന്നും വിദ്യാലയ നടത്തിപ്പിനുള്ള ചെലവുകള്‍ നിര്‍വഹിക്കുവാന്‍ കോഴിക്കോട് കലക്ടര്‍ക്ക് അനുമതിനല്‍കി ഉത്തരവിട്ടു. അതോടു കൂടി 10-8-54-ല്‍ സ്കൂള്‍ റവന്യൂ വകുപ്പിന്‍ കീഴിലായി. 1957-ല്‍ കേരളഭരണം ഏറ്റെടുത്ത സര്‍ക്കാര്‍ ജില്ലാബോര്‍ഡ് മുന്‍സിപ്പല്‍ സ്ഥാപനങ്ങള്‍ ഏറ്റെടുത്തതിനെ തുടര്‍ന്ന് 1957-ല്‍ ഡിസംബര്‍ മാസത്തില്‍ ഈ വിദ്യാലയവും ഏറ്റെടുത്തു. അതുവരേയും സ്കൂള്‍ ഭരണം റവന്യൂവകുപ്പില്‍ നിക്ഷിപ്തമായിരുന്നു സ്കൂള്‍ നടത്തിപ്പിനാവശ്യമായ സ്ഥലസൗകര്യമില്ലാതെ വന്നപ്പോള്‍ ബത്തേരിയിലെ ഉല്പാദക ഉപഭോക്തൃസഹകരണ സംഘം വക കെട്ടിടവും ക്ലാസ്സ് നടത്താനുപയോഗിച്ചിട്ടുണ്ട്. മാത്രമല്ല സംഘത്തിന്റെ അറ്റാദായവും ഓഹരി ധനവും കെട്ടിടസ്ഥലവുമെല്ലാം പില്ക്കാലത്ത് സ്കൂളിന് സംഭാവനചെയ്യുകയാണുണ്ടായത്. ആ കെട്ടിടം ഇപ്പോഴും പുതിയകെട്ടിടങ്ങളുടെ ഇടയ്ക്ക് അന്നും ഇന്നുമുള്ള സ്ഥിതിഗതികളുടെ അന്തരം വീക്ഷിച്ചുകൊണ്ട് അംഗവൈകല്യം വന്നിട്ടുണ്ടെങ്കിലും,സ്ഥിതി ചെയ്യുന്നുണ്ട്. അപകടഭീതി നാള്‍ക്കുനാള്‍ വളര്‍ത്തിക്കൊണ്ടിരിക്കുന്ന ആ കെട്ടിടം പൊളിച്ചു മാറ്റുവാനാവശ്യമായ നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നുണ്ട്. പക്ഷേ പൊളിച്ചു മാറ്റുമ്പോള്‍ ആ സ്ഥാനത്ത് പുതിയ കെട്ടിടം പണിയുന്നത് സ്ഥലദൗര്‍ലഭ്യത്തിന് ഒരു പരിഹാരമാകുന്നതാണ്. സ്കൂള്‍ പ്രവേശന പട്ടികയില്‍ 1950 ജൂണ്‍ 19-തിയ്യതി 1-ഫോറം തുടങ്ങി കുട്ടികളെ ചേര്‍ത്തതായി റിക്കാര്‍ഡ് കൊണ്ട് കാണുന്നു. 52-53 അധ്യയനവര്‍ഷത്തില്‍ 1v-ാം ഫാറം തുറന്നു പ്രവര്‍ത്തിച്ചെങ്കിലും സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കാതിരുന്നതിനാല്‍ ആ കുട്ടികള്‍ക്ക് 53-54 വര്‍ഷത്തില്‍ കൂടി അതേ ക്ലാസ്സില്‍ തന്നെ പഠിക്കേണ്ടി വന്നു. 1957-മാര്‍ച്ചില്‍ ഒന്നാമതായി ഇൗ വിദ്യാലയത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ SSLC പരീക്ഷയ്ക്ക് ഹാജരായി 15 പേര്‍ വിജയികളാകുകയും ചെയ്തു.
| |
|
| |
|
| == ഭൗതികസൗകര്യങ്ങള്‍ == | | == പാഠ്യേതര പ്രവർത്തനങ്ങൾ == |
|
| |
|
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| | * എൻ.സി.സി. |
| * സ്കൗട്ട് & ഗൈഡ്സ്. | | * എസ് പി സി |
| * എന്‍.സി.സി.
| | * ലിററിൽ കൈററ്സ് |
| * ബാന്റ് ട്രൂപ്പ്. | | * എൻ എസ് എസ് |
| * ക്ലാസ് മാഗസിന്‍. | | * വിദ്യാരംഗം കലാ സാഹിത്യ വേദി. |
| * വിദ്യാരംഗം കലാ സാഹിത്യ വേദി. | | * ക്ലബ്ബ് പ്രവർത്തനങ്ങൾ |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |
|
| |
|
| == മാനേജ്മെന്റ് ==
| | *[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]] |
|
| |
|
| == മുന്‍ സാരഥികള്‍ == | | =='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''== |
| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| | {| class="wikitable sortable" style="text-align:center; width:300px; height:500px" border="1" |
| {|class="wikitable" style="text-align:center; width:300px; height:500px" border="1" | | | ശ്രീ.കെ.കൃഷ്ണൻകുട്ടി |
| | ശ്രീ.കെ.കൃഷ്ണന്‍കുട്ടി | |
| | ശ്രീ.കെ.എം.പൈലോ | | | ശ്രീ.കെ.എം.പൈലോ |
| ശ്രീ.കെ.എസ്.ശിവരാമന്‍ | | ശ്രീ.കെ.എസ്.ശിവരാമൻ |
| | ശ്രീ.ജി.സര്‍വ്വോത്തമന്‍(കറസ്പോണ്ടന്റ് ഹെഡ്മാസ്റ്റര്‍) | | | ശ്രീ.ജി.സർവ്വോത്തമൻ(കറസ്പോണ്ടന്റ് ഹെഡ്മാസ്റ്റർ) |
| |-ശ്രീ.ആര്‍.ലക്ഷമണകമ്മത്ത് | | |-ശ്രീ.ആർ.ലക്ഷമണകമ്മത്ത് |
| | ശ്രീ.എം.എസ്.പണിക്കര്‍ | | | ശ്രീ.എം.എസ്.പണിക്കർ |
| | ശ്രീ.സി.രാമന്‍ | | | ശ്രീ.സി.രാമൻ |
| |-ശ്രീ.പി.എന്‍.വര്‍ഗ്ഗീസ് | | |ശ്രീ കെ കെ മോഹനൻ |
| | ശ്രീ.പി.ദാമോദരന്‍ നംബീശന്‍ | | |-ശ്രീ.പി.എൻ.വർഗ്ഗീസ് |
| | ശ്രീ.ഇ.കൃഷ്ണവാരിയര്‍ | | | ശ്രീ.പി.ദാമോദരൻ നംബീശൻ |
| |-ശ്രീ.കെ.കെ.ഗോവിന്ദനന്‍കുട്ടിനംബ്യാര്‍ | | | ശ്രീ.ഇ.കൃഷ്ണവാരിയർ |
| | ശ്രീ.പി.ശങ്കുണ്ണിമേനോന്‍ | | |ശ്രീ ജോർജ്ജ് എൻസി |
| | |-ശ്രീ.കെ.കെ.ഗോവിന്ദനൻകുട്ടിനംബ്യാർ |
| | | ശ്രീ.പി.ശങ്കുണ്ണിമേനോൻ |
| | ശ്രീമതി.ടി.ഭാനുമതിഅമ്മ | | | ശ്രീമതി.ടി.ഭാനുമതിഅമ്മ |
| | |ശ്രീമതി എം തങ്കമണി |
| | |- |
| | |ശ്രീ ബാലൻ |
| | |ശ്രീ മുരളിധരൻ പി എ |
| | |ശ്രീമതി ജിജീ ജേക്കബ് |
| |} | | |} |
|
| |
|
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
| | | |
| *ശ്രീ.പി.കേശവന്‍നായര്‍ , ശ്രീ. വര്‍ഗീസ് മാത്യു ,ശ്രീമതി. സൂസി കുരുവിള, ( അധ്യാപകര്‍.) | | *ശ്രീ.പി.കേശവൻനായർ , ശ്രീ. വർഗീസ് മാത്യു ,ശ്രീമതി. സൂസി കുരുവിള, ( അധ്യാപകർ.) |
| *എം.എല്‍ .എ. ശ്രീ.കൃഷ്ണ പ്രസാദ്, | | *എം.എൽ .എ. ശ്രീ.കൃഷ്ണ പ്രസാദ്, |
| *കവി റ്റീ.സി.ജോണ്‍ , | | *കവി റ്റീ.സി.ജോൺ , |
| *ശ്രീ .ഓ.കെ. ജോണി (,WRITER,DOCUMENTRY AWARD WINNER)) | | *ശ്രീ .ഓ.കെ. ജോണി (,WRITER,DOCUMENTRY AWARD WINNER)) |
| *ഇബ്രാഹിം ചീനിക്ക, (ASIAD WINNER,) | | *ഇബ്രാഹിം ചീനിക്ക, (ASIAD WINNER,) |
| *ശ്രീ.ബി .കൃഷ്ണന്‍ (IFS ) | | *ശ്രീ.ബി .കൃഷ്ണൻ (IFS ) |
| *,ശ്രീ അബ്രഹാം മത്തായി ഐ.പി.എസ്. | | *,ശ്രീ അബ്രഹാം മത്തായി ഐ.പി.എസ്. |
| *ശ്രി.കെ.പി.രവീന്ദ്രന്‍.(KARATEMASTER) | | *ശ്രി.കെ.പി.രവീന്ദ്രൻ.(KARATEMASTER) |
| * | | * |
| * | | * |
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| | * ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു. |
| | style="background: #ccf; text-align: center; font-size:99%;" |
| | * |
| |-
| | {{Slippymap|lat=11.66269|lon=76.26857 |zoom=16|width=full|height=400|marker=yes}} |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| | |
| * ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി. അകലം എന്‍.എച്ച്. 47 ല്‍ | |
| സ്ഥിതിചെയ്യുന്നു.
| |
| |----
| |
| | |
| |}
| |
| |}
| |
| <!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
| |
| {{#multimaps:11.071508,76.077447 |zoom=13}} | |