ഗവ.സർവജന വി എച്ച് എസ് എസ് ബത്തേരി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വയനാടിനഭിമാനമായി സര്വ്വജനയുടെ കാര്ത്തികേയന്


    ബത്തേരി:2009ലെ QEPR ന്റെ ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണപ്പോൾ  വയനാടിനഭിമാനമായത് സര്  വജനയുടെ കാര്ത്തികേയന് എന്ന പ്രതിഭ .  ബത്തേരി സര് വജന സ്കൂളിലെ 7ആം ക്ളാസ്  വിദ്യാര് ത്ഥിയാണ് കാര് ത്തികേയന് . സര്വജന സ്കൂളിന്റേതു തന്നെയായ "ദ്വീപുകള്" എന്ന ചലച്ചിത്രത്തിലെ  മികച്ച അഭിനയത്തിനാണ്  കാര് ത്തികേയന്  അവാര്ഡ് ലഭിച്ചത്. ഇതിനെത്തുടര്ന്ന് ഹൈദരാബാദില് നടന്ന രാജ്യാന്തരചലച്ചിത്ര മേളയില് പ൯കെടുത്തു.
കാര് ത്തികേയന്

ല്

     ബത്തേരി: വയനാട് ജില്ലയിലെ ആദ്യത്തെ  അധ്യാപകഭവന്  വിദ്യാഭ്യാസ മന്ത്രി ശ്രീ എം.എ.ബേബി തറക്കല്ലിട്ടു. സുല് ത്താന് ബത്തേരിയിലെ സര് വജന സ്കൂളില് വച്ച് നടന്ന ചടങ്ങില് വയനാട്  എം.പി  ശ്രീ.എം.ഐ.ഷാനവാസ്, എം.എല്.എ.ശ്രീ.കൃഷ്ണ പ്രസാദ്,ശ്രി.പീ.എം.ജോയി. എന്നിവര് പ൯കെടുത്തു.സ്കൂള് പരിസരത്തു തന്നെയാണ് അധ്യാപകഭവന് ഉയരുന്നത്.
കഴിവിന്റെയും പോരാട്ടമായിരുന്നു മൂന്നു ദിവസങ്ങളിലായി കാണാന് സാധിച്ചത്. 23,24,25എന്നീ തീയ്യതികളിലായിരുന്നു കലോത്സവം അരങ്ങേറിയത്. സര് വജന ഹൈസ്കൂളില്  വച്ചു നടന്ന കലോത്സവത്തില്  മീനങ്ങാടി സ്കൂള് ഒന്നാം സ്ഥാനവും,സെന്റ് ജോസഫ്സ് സ്കൂള് രണ്ടാം സ്ഥാനവും, മൂലന്കാവ് സ്കൂള് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.