Login (English) Help
സർവ്വജന സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തിവരുന്നു സ്കൂൾ സൗന്ദര്യ വത്കരണം പച്ചക്കറി കൃഷി എന്നിവ അതിന്റെ ഭാഗമാണ്