ഗവ.സർവജന വി എച്ച് എസ് എസ് ബത്തേരി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

സ്കൂളിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന എ ൻസിസിയുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് .പരിസര ശുചീകരണം, നീരുറവയുടെ സംരക്ഷണത്തിനായി തടയണ നിർമ്മാണം, അർഹരായ കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയവ അവയിൽ ചിലതാണ്. എസ് പി സി യുടെ ആഭിമുഖ്യത്തിലും വിവിധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.