LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

സർവ്വജന സ്കൂളിൽ 2018 ഫെബ്രുവരി മാസത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് രൂപീകരിച്ചു.തിരഞ്ഞെടുത്ത കുട്ടികൾക്ക് ട്രെയിനിംഗ് നടത്തി.കുട്ടികളിൽ സാങ്കേതികവിദ്യ ഉപയോഗിക്കാനും അതിനെകുറിച്ച് കൂടുതൽ അറിയാനും കഴിഞ്ഞു.2018ജൂലൈയിൽ അനിമേഷൻ ട്രെയിനിംഗ് നൽകി.എെ.സി.റ്റി ഉപകരണങ്ങൾ ക്ലാസുകളിൽ ഉപയോഗിക്കുന്നതിനും പരിപാലിക്കുന്നതിനും വേണ്ടി 2 വിദ്യാർകളെ വീതം ചുമതലപ്പെടുത്തി.ഇവർക്ക് ഇതുമായിീ ബന്ധപ്പെട്ട പ്രത്യേക പരിശീലനം ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ നൽകി.ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കുള്ള ഏകദിന പരിശീലനം പനങ്കണ്ടി സ്കൂളിൽ വച്ചു നൽകി.

ഡിജിറ്റൽ മാഗസിൻ 2019