"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 264 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{HSSchoolFrame/Header}} | ||
<!-- ''ലീഡ് | |||
എത്ര | {{prettyurl | PPMHSS KOTTUKKARA}} | ||
<!-- | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- ( '=' ന് ശേഷം മാത്രം | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കൊട്ടുക്കര | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=18083 | ||
| സ്ഥാപിതദിവസം= 01 | |എച്ച് എസ് എസ് കോഡ്=11057 | ||
| സ്ഥാപിതമാസം= 06 | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64563689 | ||
| | |യുഡൈസ് കോഡ്=32050200712 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1976 | ||
| | |സ്കൂൾ വിലാസം=P P M H S S KOTTUKKARA | ||
| | |പോസ്റ്റോഫീസ്=കൊണ്ടോട്ടി | ||
| | |പിൻ കോഡ്=673638 | ||
| | |സ്കൂൾ ഫോൺ=0483 2711374 | ||
| പഠന | |സ്കൂൾ ഇമെയിൽ=ppmhss@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്=www.ppmhsskottukkara.com | ||
|ഉപജില്ല=കൊണ്ടോട്ടി | |||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കൊണ്ടോട്ടി മുനിസിപ്പാലിറ്റി | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=15 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| | |നിയമസഭാമണ്ഡലം=കൊണ്ടോട്ടി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കൊണ്ടോട്ടി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=കൊണ്ടോട്ടി | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
| | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=2032 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=2152 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=514 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=616 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=അബ്ദുൽ മജീദ് എം | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സുനിൽ കുമാർ പി കെ | |||
|പി.ടി.എ. പ്രസിഡണ്ട്=ഫിറോസ് കെ പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഡോക്ടർ ഷബ്‌ന എൻ കെ | |||
|സ്കൂൾ ചിത്രം=Ppmhss higher secondary.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം]വിദ്യാഭ്യാസ ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF കൊണ്ടോട്ടി] ഉപജില്ലയിൽ നെടിയിരുപ്പ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D പാണക്കാട്] [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%B8%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BF%E0%B4%A6%E0%B5%8D_%E0%B4%85%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AA%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%AF_%E0%B4%A4%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE പൂക്കോയ തങ്ങൾ] മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. സംസ്ഥാന തലത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റവും കൂടുതൽ A+ നേടിയ വിദ്യാലയം, [https://ml.wikipedia.org/wiki/%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82 ഹരിത വിദ്യാലയം] റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയം, ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവർത്തി പരിചയ, ഐ ടി മേളകളിൽ ദക്ഷിണേന്ത്യൻ തലം വരെ പങ്കെടുത്ത വിദ്യാലയം, സംസ്ഥാന കലാ കായിക മേളകളിലെ സ്ഥിര സാന്നിധ്യമായ വിദ്യാലയം എന്നീ നേട്ടങ്ങളോടെ കൊണ്ടോട്ടിയിൽ നിന്നും 2 കി മീ അകലെ [https://ml.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%AA%E0%B4%BE%E0%B4%A4_966_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF) എൻ എച്ച് 966] ന്റെ ചാരെ തലയെടുപ്പോടെ സ്ഥിതി ചെയ്യുന്നു.{{SSKSchool}} | |||
==ചരിത്രം== | |||
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള നെടിയിരുപ്പ് പ്രദേശത്തെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വച്ച് സ്ഥാപിതമായ മുസ്ലിം എഡ്യൂക്കേഷണൽ ട്രുസ്ടിനു കീഴിൽ കൊട്ടുക്കരയിൽ 1976 ൽ തുടക്കം കുറിച്ചതാണ് പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. 112 കുട്ടികളുമായി തുടങ്ങിയ ഈ അക്ഷര ഗോപുരത്തിൽ ഇന്ന് ഹൈസ്കൂൾ, ഹയർ സെക്കന്ററി ക്ലാസ്സുകളിലായി അയ്യായിരത്തിലധികം കുട്ടികൾ പഠിച്ചുക്കൊണ്ടിരിക്കുന്നു. ദേശീയ-സംസ്ഥാന തലങ്ങളിൽ മാതൃകാ വിദ്യാലയമായി മാറാൻ ഈ വിദ്യാലയത്തിന് സാധിച്ചതിനു പിന്നിൽ ഇവിടെ നടപ്പിലാക്കിയ മികവാർന്ന പ്രവർത്തന പദ്ധതികളാണ്. കൂടുതൽ അറിയാൻ | |||
[[പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/ചരിത്രം|ഇവിടെ ക്ലിക് ചെയ്യുക]] | |||
== ചരിത്രം == | |||
==ഭൗതികസൗകര്യങ്ങൾ== | |||
ഹൈസ്കൂളിൽ 71 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 20ക്ലാസ് മുറികളുമായി അതിവിശാലമാണ് ഞങ്ങളുടെ സ്കൂൾ. കായിക മികവുകൾ പരിപോഷിപ്പിക്കുന്നതിനു ഒരു വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും ഉണ്ട്. സ്കൂളിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറിക്കായി ആറ് സയൻസ് ലാബുകളും അഞ്ചു കമ്പ്യൂട്ടർ ലാബുകളും ഒരു മാത്‍സ് ലാബും ഉണ്ട്.,ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളും ക്രമീകരിച്ചിട്ടുണ്ട്.നിലവിലുള്ള അഞ്ചു കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം നൂറ്റി അൻപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഐ ടി അഭിരുചിയുള്ള കുട്ടികൾക്കായി "ഐ ടി ടാലന്റ് ലാബ്" ലഭ്യമാണ്. [[പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/സൗകര്യങ്ങൾ|ഇവിടെ ക്ലിക് ചെയ്യുക]] | |||
== | ==മികവുകളിലൂടെ== | ||
2021-22 എസ് എസ് എൽ സി പരീക്ഷയിൽ 307 കുട്ടികൾ എല്ലാ വിഷയത്തിലും A+ നേടി സംസ്ഥാനത്തെ ഒന്നാമത്തെ വിദ്യാലയമായി | |||
2021-2022 വർഷത്തെ എൻ എം എം എസ് സ്കോളർഷിപ് പരീക്ഷയിൽ 50 കുട്ടികൾ വിജയിച്ച സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം | |||
2018 ൽ കേരള ഗവണ്മെന്റ് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.[[പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/അംഗീകാരങ്ങൾ|ഇവിടെ ക്ലിക് ചെയ്യുക]] | |||
== | ==സാരഥികൾ== | ||
''' | <center><gallery> | ||
പ്രമാണം:മുഹമ്മദ് ജലീൽ കെ .jpg||'''പ്രിൻസിപ്പാൾ - മുഹമ്മദ് ജലീൽ കെ''' | |||
പ്രമാണം:SUNIL SIR HM.png||'''ഹെഡ് മാസ്റ്റർ - പി കെ സുനിൽ കുമാർ''' | |||
</center></gallery> | |||
== | ==മാനേജ്മെന്റ് & പി.ടി.എ== | ||
നെടിയിരുപ്പ് മുസ്ലിം എജ്യൂക്കേഷൻ സൊസൈറ്റിക്ക് കീഴിൽ 1976 ൽ 112 കുട്ടികളുമായി തുടക്കം കുറിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് പി. പി. എം. ഹയർ സെക്കന്റി സ്കൂൾ കൊട്ടുക്കര. നാൽപത് വർഷങ്ങൾക്കിപ്പുറം അയ്യായിരത്തോളം കുട്ടികൾ പഠിക്കുന്ന വലിയ വിദ്യാഭ്യാസ സ്ഥാപനമായി മാറിയതിന് പിന്നിൽ സ്കൂൾ മേനേജ്മെ൯റ കമ്മിറ്റിയുടെ ദീർഘ വീക്ഷണവും , മാറി മാറി വരുന്ന സ്കൂൾ പിടിഎ കമ്മിറ്റികളുടെ ഇടപെടലുകളും, അധ്യാപകരുടെ ചിട്ടയായ പ്രവ൪ത്തനങ്ങളും, രക്ഷിതാക്കളുടേയും നാട്ടുകാരുടെയും പൂ൪വ്വ വിദ്യാർത്ഥികളുടേയുമെല്ലാം പിന്തുണയും കൊണ്ടെല്ലാമാണ്. | |||
വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പ്രദേശത്തെ ഇന്ന് കാണുന്ന ഉന്നത നിലവാരത്തിലേക്ക് എത്തിക്കുന്നതിൽ ഈ വിദ്യാലയം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.കേരളത്തിലെ ഏറ്റവും വലിയ ഹരിജ൯ കോളനിയായ നെടിയിരുപ്പ് ഹരിജ൯ കോളനിയിലെ കുട്ടികൾ ആശ്രയിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം കൂടിയാണ് പിപിഎം എച്ച് എസ് എസ് കൊട്ടുക്കര. വിദ്യാഭ്യാസത്തോടൊപ്പം സാമൂഹ്യ സേവന രംഗത്തും മാതൃകയാ൪ന്ന ഒട്ടനവധി പ്രവർത്തനങ്ങൾക്ക് ഈ സ്ഥാപനം നേതൃത്വം നൽകി വരുന്നു. | |||
<center><gallery> | |||
പ്രമാണം:Manager ppmhss.jpeg||'''എം അബൂബക്കർ ഹാജി (സ്കൂൾ മാനേജർ).''' | |||
പ്രമാണം:Management secretary.jpeg|''' കെ ടി അബ്ദുറഹിമാൻ മാസ്റ്റർ ( സ്കൂൾ മാനേജ്‌മന്റ് സെക്രട്ടറി)''' | |||
പ്രമാണം:2022-23 pta president 18083.jpg|t||'''കെ പി ഫിറോസ് (പി.ടി.എ. പ്രസിഡണ്ട്)''' | |||
</gallery></center> | |||
==വഴികാട്ടി== | == വഴികാട്ടി == | ||
* NH | {{Slippymap|lat=11.139214|lon= 75.982792 |zoom=16|width=full|height=400|marker=yes}} | ||
=== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ === | |||
* കോഴിക്കോട് | * NH 966 ൽ കൊണ്ടോട്ടി നഗരത്തിൽ നിന്നും 2 km അകലെ മലപ്പുറം റോഡിൽ കൊട്ടുക്കര സ്കൂൾസ്ഥിതി ചെയ്യുന്നു. | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 5 km അകലം | |||
| | =='''<center>മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും '''== | ||
| | [[പ്രമാണം:Screenshot from 2019-07-15 16-39-34.png|center|150px|ggggggg]] | ||
< | <p>'''പി.എം.എച്ച്.എസ്.എസ് കൊട്ടുക്കര ,പി ഒ കൊണ്ടോട്ടി ,ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0483 2711374 '''</p> | ||
</ | |||
21:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര | |
---|---|
വിലാസം | |
കൊട്ടുക്കര P P M H S S KOTTUKKARA , കൊണ്ടോട്ടി പി.ഒ. , 673638 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0483 2711374 |
ഇമെയിൽ | ppmhss@gmail.com |
വെബ്‍സൈറ്റ് | www.ppmhsskottukkara.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18083 (സമേതം) |
എച്ച് എസ് എസ് കോഡ് | 11057 |
യുഡൈസ് കോഡ് | 32050200712 |
വിക്കിഡാറ്റ | Q64563689 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊണ്ടോട്ടി മുനിസിപ്പാലിറ്റി |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 2032 |
പെൺകുട്ടികൾ | 2152 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 514 |
പെൺകുട്ടികൾ | 616 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്ദുൽ മജീദ് എം |
പ്രധാന അദ്ധ്യാപകൻ | സുനിൽ കുമാർ പി കെ |
പി.ടി.എ. പ്രസിഡണ്ട് | ഫിറോസ് കെ പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഡോക്ടർ ഷബ്‌ന എൻ കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറംവിദ്യാഭ്യാസ ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിൽ നെടിയിരുപ്പ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. സംസ്ഥാന തലത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റവും കൂടുതൽ A+ നേടിയ വിദ്യാലയം, ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയം, ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവർത്തി പരിചയ, ഐ ടി മേളകളിൽ ദക്ഷിണേന്ത്യൻ തലം വരെ പങ്കെടുത്ത വിദ്യാലയം, സംസ്ഥാന കലാ കായിക മേളകളിലെ സ്ഥിര സാന്നിധ്യമായ വിദ്യാലയം എന്നീ നേട്ടങ്ങളോടെ കൊണ്ടോട്ടിയിൽ നിന്നും 2 കി മീ അകലെ എൻ എച്ച് 966 ന്റെ ചാരെ തലയെടുപ്പോടെ സ്ഥിതി ചെയ്യുന്നു.
ചരിത്രം
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള നെടിയിരുപ്പ് പ്രദേശത്തെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വച്ച് സ്ഥാപിതമായ മുസ്ലിം എഡ്യൂക്കേഷണൽ ട്രുസ്ടിനു കീഴിൽ കൊട്ടുക്കരയിൽ 1976 ൽ തുടക്കം കുറിച്ചതാണ് പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. 112 കുട്ടികളുമായി തുടങ്ങിയ ഈ അക്ഷര ഗോപുരത്തിൽ ഇന്ന് ഹൈസ്കൂൾ, ഹയർ സെക്കന്ററി ക്ലാസ്സുകളിലായി അയ്യായിരത്തിലധികം കുട്ടികൾ പഠിച്ചുക്കൊണ്ടിരിക്കുന്നു. ദേശീയ-സംസ്ഥാന തലങ്ങളിൽ മാതൃകാ വിദ്യാലയമായി മാറാൻ ഈ വിദ്യാലയത്തിന് സാധിച്ചതിനു പിന്നിൽ ഇവിടെ നടപ്പിലാക്കിയ മികവാർന്ന പ്രവർത്തന പദ്ധതികളാണ്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിൽ 71 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 20ക്ലാസ് മുറികളുമായി അതിവിശാലമാണ് ഞങ്ങളുടെ സ്കൂൾ. കായിക മികവുകൾ പരിപോഷിപ്പിക്കുന്നതിനു ഒരു വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും ഉണ്ട്. സ്കൂളിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറിക്കായി ആറ് സയൻസ് ലാബുകളും അഞ്ചു കമ്പ്യൂട്ടർ ലാബുകളും ഒരു മാത്‍സ് ലാബും ഉണ്ട്.,ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളും ക്രമീകരിച്ചിട്ടുണ്ട്.നിലവിലുള്ള അഞ്ചു കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം നൂറ്റി അൻപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഐ ടി അഭിരുചിയുള്ള കുട്ടികൾക്കായി "ഐ ടി ടാലന്റ് ലാബ്" ലഭ്യമാണ്. ഇവിടെ ക്ലിക് ചെയ്യുക
മികവുകളിലൂടെ
2021-22 എസ് എസ് എൽ സി പരീക്ഷയിൽ 307 കുട്ടികൾ എല്ലാ വിഷയത്തിലും A+ നേടി സംസ്ഥാനത്തെ ഒന്നാമത്തെ വിദ്യാലയമായി 2021-2022 വർഷത്തെ എൻ എം എം എസ് സ്കോളർഷിപ് പരീക്ഷയിൽ 50 കുട്ടികൾ വിജയിച്ച സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം 2018 ൽ കേരള ഗവണ്മെന്റ് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.ഇവിടെ ക്ലിക് ചെയ്യുക
സാരഥികൾ
-
പ്രിൻസിപ്പാൾ - മുഹമ്മദ് ജലീൽ കെ
-
ഹെഡ് മാസ്റ്റർ - പി കെ സുനിൽ കുമാർ
മാനേജ്മെന്റ് & പി.ടി.എ
നെടിയിരുപ്പ് മുസ്ലിം എജ്യൂക്കേഷൻ സൊസൈറ്റിക്ക് കീഴിൽ 1976 ൽ 112 കുട്ടികളുമായി തുടക്കം കുറിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് പി. പി. എം. ഹയർ സെക്കന്റി സ്കൂൾ കൊട്ടുക്കര. നാൽപത് വർഷങ്ങൾക്കിപ്പുറം അയ്യായിരത്തോളം കുട്ടികൾ പഠിക്കുന്ന വലിയ വിദ്യാഭ്യാസ സ്ഥാപനമായി മാറിയതിന് പിന്നിൽ സ്കൂൾ മേനേജ്മെ൯റ കമ്മിറ്റിയുടെ ദീർഘ വീക്ഷണവും , മാറി മാറി വരുന്ന സ്കൂൾ പിടിഎ കമ്മിറ്റികളുടെ ഇടപെടലുകളും, അധ്യാപകരുടെ ചിട്ടയായ പ്രവ൪ത്തനങ്ങളും, രക്ഷിതാക്കളുടേയും നാട്ടുകാരുടെയും പൂ൪വ്വ വിദ്യാർത്ഥികളുടേയുമെല്ലാം പിന്തുണയും കൊണ്ടെല്ലാമാണ്. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പ്രദേശത്തെ ഇന്ന് കാണുന്ന ഉന്നത നിലവാരത്തിലേക്ക് എത്തിക്കുന്നതിൽ ഈ വിദ്യാലയം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.കേരളത്തിലെ ഏറ്റവും വലിയ ഹരിജ൯ കോളനിയായ നെടിയിരുപ്പ് ഹരിജ൯ കോളനിയിലെ കുട്ടികൾ ആശ്രയിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം കൂടിയാണ് പിപിഎം എച്ച് എസ് എസ് കൊട്ടുക്കര. വിദ്യാഭ്യാസത്തോടൊപ്പം സാമൂഹ്യ സേവന രംഗത്തും മാതൃകയാ൪ന്ന ഒട്ടനവധി പ്രവർത്തനങ്ങൾക്ക് ഈ സ്ഥാപനം നേതൃത്വം നൽകി വരുന്നു.
-
എം അബൂബക്കർ ഹാജി (സ്കൂൾ മാനേജർ).
-
കെ ടി അബ്ദുറഹിമാൻ മാസ്റ്റർ ( സ്കൂൾ മാനേജ്‌മന്റ് സെക്രട്ടറി)
-
കെ പി ഫിറോസ് (പി.ടി.എ. പ്രസിഡണ്ട്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 966 ൽ കൊണ്ടോട്ടി നഗരത്തിൽ നിന്നും 2 km അകലെ മലപ്പുറം റോഡിൽ കൊട്ടുക്കര സ്കൂൾസ്ഥിതി ചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 5 km അകലം
മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും
പി.എം.എച്ച്.എസ്.എസ് കൊട്ടുക്കര ,പി ഒ കൊണ്ടോട്ടി ,ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0483 2711374
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18083
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ