"ജി എച്ച് എസ്സ് ശ്രീപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (name change)
(ചെ.) (Bot Update Map Code!)

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 60 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G H S SREEPURAM}}
{{PHSSchoolFrame/Header}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്= മണക്കടവ്
|സ്ഥലപ്പേര്=മണക്കടവ്
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 13044
|സ്കൂൾ കോഡ്=13044
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=13036
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1962
|വിക്കിഡാറ്റ ക്യു ഐഡി=Q64456584
| സ്കൂള്‍ വിലാസം= മണക്കടവ് പി.ഒ,
കണ്ണൂര്‍
|യുഡൈസ് കോഡ്=32021001809
| പിന്‍ കോഡ്= 670571
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 0460 2286454
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= ghssreepuram@yahoo.in
|സ്ഥാപിതവർഷം=1962
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=മണക്കടവ്
| ഉപ ജില്ല= തളിപ്പറംപ് നോ൪ത്ത്
|പോസ്റ്റോഫീസ്=മണക്കടവ് പി.ഒ

|പിൻ കോഡ്=670571
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=0460 2286454
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=ghssreepuram@gmail.com

|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|ഉപജില്ല=തളിപ്പറമ്പ നോർത്ത്
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|തദ്ദേശസ്വയംഭരണസ്ഥാപനം =ഉദയഗിരി,പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍3=
|വാർഡ്=11
| മാദ്ധ്യമം= മലയാളം‌
|ലോകസഭാമണ്ഡലം=കണ്ണൂർ
| '''ആണ്‍ കുട്ടികളുടെ എണ്ണം'''
|നിയമസഭാമണ്ഡലം=ഇരിക്കൂർ
| '''ആണ്‍ കുട്ടികളുടെ എണ്ണം'''= 537
|താലൂക്ക്=തളിപ്പറമ്പ്
| പെണ്‍ കുട്ടികളുടെ എണ്ണം= 529
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1066
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 46
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍= എ.ജെ.ജോസഫ്
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രധാന അദ്ധ്യാപകന്‍=   ഫിലോമിന ജോ൪ജ്
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= ജോയി പൂവത്തിന്‍കല്‍
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ

|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| ഗ്രേഡ്=5
|പഠന വിഭാഗങ്ങൾ5=
| സ്കൂള്‍ ചിത്രം= 13044.jpg |
|സ്കൂൾ തലം=1 മുതൽ 12 വരെ

|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=205
|പെൺകുട്ടികളുടെ എണ്ണം 1-10=227
|വിദ്യാർത്ഥികളുടെ എണ്ണം 1-10=432
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രവീഷ് പി വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വിമൽകുമാർ കെ
|പി.ടി.. പ്രസിഡണ്ട്=സന്തോഷ് തെക്കേടത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=രാജലക്ഷ്മി
|സ്കൂൾ ചിത്രം=13044.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|SCHOOL ACTIVITIES=2023 -24}}

== '''സ്‍ക‍ൂളിനെ അറിയാം''' ==
[[പ്രമാണം:SREEPURAM.png|thumb|GHSS SREEPURAM]]

തളിപ്പറബ് താലൂക്കില്‍ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണക്കടവ് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് '''ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശ്രീപുരം''. 1957 മുതല്‍ മദ്ധ്യതിരുവിതാംകൂറില്‍നിന്നും ഈ മലമ്പ്രദേശത്തേയ്ക്ക് കുടിയേറിയ അദ്ധ്വാനശീലരായ കര്‍ഷകര്‍ വന്യമൃഗങ്ങളോടും കാടിനോടും മലകളോടും മല്ലടിച്ച് കാട് നാടാക്കി കനകം വിളയിച്ചു. കഠിനാദ്ധ്വാനത്തിലൂടെ ജീവിതഭദ്രത ഉറപ്പിക്കുന്നതിനൊപ്പം തങ്ങളുടെ കുട്ടികളെ വിദ്യാസമ്പന്നരാക്കി വളര്‍ത്തുവാനുള്ള ആഗ്രഹം സഫലമാക്കാന്‍ 1959-60 കാലഘട്ടത്തില്‍ മണക്കടവിനടുത്തുള്ള മുക്കടയില്‍ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. താല്ക്കാലികമായി നിര്‍മ്മിച്ച പുല്ലുമേഞ്ഞ ഷെഡ്ഡില്‍ രണ്ടു വര്‍ഷത്തോളം കുടിപ്പള്ളിക്കൂടം പ്രവര്‍ത്തിച്ചു.
തളിപ്പറബ് താലൂക്കിൽ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണക്കടവ് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ശ്രീപുരം''. 1957 മുതൽ മധ്യതിര‍ുവിതാംക‍ൂറിൽ നിന്ന‍ും ഈ മലമ്പ്രദേശത്തേയ്ക്ക് കുടിയേറിയ അദ്ധ്വാനശീലരായ കർഷകർ വന്യമൃഗങ്ങളോടും കാടിനോടും മലകളോടും മല്ലടിച്ച് കാട് നാടാക്കി കനകം വിളയിച്ചു. കഠിനാദ്ധ്വാനത്തിലൂടെ ജീവിതഭദ്രത ഉറപ്പിക്കുന്നതിനൊപ്പം തങ്ങളുടെ കുട്ടികളെ വിദ്യാസമ്പന്നരാക്കി വളർത്തുവാനുള്ള ആഗ്രഹം സഫലമാക്കാൻ 1959-60 കാലഘട്ടത്തിൽ മണക്കടവിനടുത്തുള്ള മുക്കടയിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. താല്ക്കാലികമായി നിർമ്മിച്ച പുല്ലുമേഞ്ഞ ഷെഡ്ഡിൽ രണ്ടു വർഷത്തോളം കുടിപ്പള്ളിക്കൂടം പ്രവർത്തിച്ചു.
== ചരിത്രം ==
== '''ചരിത്രം''' ==
1962-ല്‍ ഗവ. അംഗീകാരത്തോടെ ശ്രീപുരം എല്‍.പി.സ്കൂള്‍ എന്ന പേരില്‍ മണക്കടവിലേക്ക് സ്ഥാപനം മാററി സ്ഥാപിച്ചു. ഉദാരശീലനും ബഹുമാന്യനുമായ ശ്രീ. പി ആര്‍. രാമവര്‍മ്മരാജ വിദ്യാലയത്തിനു വേണ്ടി ദാനം ചെയ്ത രണ്ടേക്കര്‍ സ്ഥലത്ത് ഷെഡ്ഡ് നിര്‍മ്മിച്ച് നാല് ക്ലാസുകള്‍ക്ക് ഒരുമിച്ച് അംഗീകാരം വാങ്ങി പ്രവര്‍ത്തനം ആരംഭിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സ്കൂള്‍ നിര്‍മ്മാണത്തിനായി രൂപീകരിച്ച വെല്‍ഫയര്‍ കമ്മററിയാണ്. നാലാം തരം പാസായവര്‍ 12 കിലോമീററര്‍ അകലെയുള്ള ആലക്കോടുവരെ നടന്നാണ് തുടര്‍വിദ്യാഭ്യാസം നടത്തിയിരുന്നത്.വെല്‍ഫയര്‍ കമ്മററിയുടെ കഠിനപരിശ്രമത്താല്‍ 1970ല്‍ ഈ സരസ്വതി ക്ഷേത്രം യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു. തുടര്‍ന്ന് ഏഴാം തരം പാസായവര്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിനായി ഹൈസ്കൂളായി ഉയര്‍ത്തുന്നതിനായി വെല്‍ഫയര്‍ കമ്മററി പ്രവര്‍ത്തനം ആരംഭിച്ചു. തല്‍ഫലമായി 1974ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.സ്ഥലപരിമിതിമൂലം 1975 മുതല്‍ സെഷണല്‍ സമ്പ്രദായത്തിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിച്ചുവന്നത്. രണ്ട് സെമി പെര്‍മനെന്റ് കെട്ടിടങ്ങളും ഒരു പെര്‍മനെന്റ് കെട്ടിടവും നാട്ടുകാര്‍ നിര്‍മ്മിച്ചതായിരുന്നു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്  പി.ററി.എ.കമ്മററി രൂപീകൃതമാവുകയും നേതൃത്വം നല്‍കുകയും ചെയ്തു വരുന്നു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1962-ഗവ. അംഗീകാരത്തോടെ ശ്രീപുരം എൽ.പി.സ്കൂൾ എന്ന പേരിൽ മണക്കടവിലേക്ക് സ്ഥാപനം മാററി സ്ഥാപിച്ചു. ഉദാരശീലനും ബഹുമാന്യനുമായ ശ്രീ. പി ആർ. രാമവർമ്മരാജ വിദ്യാലയത്തിനു വേണ്ടി ദാനം ചെയ്ത രണ്ടേക്കർ സ്ഥലത്ത് ഷെഡ്ഡ് നിർമ്മിച്ച് നാല് ക്ലാസുകൾക്ക് ഒരുമിച്ച് അംഗീകാരം വാങ്ങി പ്രവർത്തനം ആരംഭിച്ചു. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് സ്കൂൾ നിർമ്മാണത്തിനായി രൂപീകരിച്ച വെൽഫയർ കമ്മററിയാണ്. [[ജി എച്ച് എസ്സ് ശ്രീപുരം/ചരിത്രം|കൂടതൽ അറിയുക]]
==സ്കൂള്‍ വികസനത്തിന് നേതൃത്വം നല്‍കിയ മഹത് വ്യക്തികള്‍==
=='''സ്‍ക‍ൂൾ വികസനത്തിന് നേതൃത്വം നൽകിയ മഹത് വ്യക്തികൾ'''==
കാവുങ്കല്‍ കെ.സി. നാരായണപ്പിള്ള, കല്ലേലി നാരായണന്‍, കെ.എം. നാണുപ്പണിക്കര്‍, ജോര്‍ജ്ജ് കാക്കത്തുരുത്തേല്‍,സി.പി.ഗോവിന്ദന്‍ നമ്പ്യാര്‍, ചാണ്ടി എം.പൈകട, കുഞ്ഞുകുട്ടന്‍നായര്‍ തടത്തില്‍, ജോസഫ് കാഞ്ഞിരത്തുങ്കല്‍, എം.എന്‍. നാരായണപ്പിള്ള, കങ്ങേഴത്ത് നീലകണ്ഠപ്പിള്ള, ജോസഫ് മുഞ്ഞനാട്ട്, മാത്യു രാമനാട്ട്, തോമസ് വെളുത്തേടത്തുകാട്ടില്‍, കെ. പി. ശ്രീധരന്‍നായര്‍ നെല്ലിക്കുന്നേല്‍, കെ. എം. ശ്രീധരന്‍നായര്‍ നെല്ലിക്കുന്നേല്‍, പി.ററി. മാണി പൈകട, തോമസ് പൂവത്തുങ്കല്‍, ററി.ഡി. സെബാസ്ററ്യന്‍, എം. എസ് .മാത്യു മൂഴിയില്‍ , എം. എസ് .ഐസക്
കാവുങ്കൽ കെ.സി. നാരായണപ്പിള്ള, കല്ലേലി നാരായണൻ, കെ.എം. നാണുപ്പണിക്കർ, ജോർജ്ജ് കാക്കത്തുരുത്തേൽ,സി.പി.ഗോവിന്ദൻ നമ്പ്യാർ, ചാണ്ടി എം.പൈകട, കുഞ്ഞുകുട്ടൻനായർ തടത്തിൽ, ജോസഫ് കാഞ്ഞിരത്തുങ്കൽ, എം.എൻ. നാരായണപ്പിള്ള, കങ്ങേഴത്ത് നീലകണ്ഠപ്പിള്ള, ജോസഫ് മുഞ്ഞനാട്ട്, മാത്യു രാമനാട്ട്, തോമസ് വെളുത്തേടത്തുകാട്ടിൽ, കെ. പി. ശ്രീധരൻനായർ നെല്ലിക്കുന്നേൽ, കെ. എം. ശ്രീധരൻനായർ നെല്ലിക്കുന്നേൽ, പി.ററി. മാണി പൈകട, തോമസ് പൂവത്തുങ്കൽ, ററി.ഡി. സെബാസ്ററ്യൻ, എം. എസ് .മാത്യു മൂഴിയിൽ , എം. എസ് .ഐസക്
മൂഴിയില്‍, ഹസന്‍ റാവുത്തര്‍ , പാറയില്‍ കുഞ്ഞൂട്ടി, പാറയില്‍ രാമന്‍, പാറയില്‍ ഗോപാലന്‍ , രാമന്‍ പിണമുണ്ടയില്‍, രാമന്‍ ശ്രീമംഗലത്ത്, പി.സി.ജോസഫ്  പുളിക്കല്‍, ആന്‍റണി കടക്കുഴ, ജോസഫ്  പന്തപ്ലാക്കല്‍, മാത്യു മാമ്പുഴ, ജോസഫ് നെല്ലിക്കുന്നേല്‍,  പി. കെ. ഗോപാലന്‍നായര്‍, ജോയി മുറിഞ്ഞകല്ലേല്‍, പരമു കളത്തില്‍, കെ. എസ്. ജനാര്‍ദ്ദനന്‍ നായര്‍, മററത്തില്‍ കുര്യന്‍,  മാത്യു  മണ്ഡപത്തില്‍, മാത്യു കണിയംകാട്ട്.
മൂഴിയിൽ, ഹസൻ റാവുത്തർ , പാറയിൽ കുഞ്ഞൂട്ടി, പാറയിൽ രാമൻ, പാറയിൽ ഗോപാലൻ , രാമൻ പിണമുണ്ടയിൽ, രാമൻ ശ്രീമംഗലത്ത്, പി.സി.ജോസഫ്  പുളിക്കൽ, ആൻറണി കടക്കുഴ, ജോസഫ്  പന്തപ്ലാക്കൽ, മാത്യു മാമ്പുഴ, ജോസഫ് നെല്ലിക്കുന്നേൽ,  പി. കെ. ഗോപാലൻനായർ, ജോയി മുറിഞ്ഞകല്ലേൽ, പരമു കളത്തിൽ, കെ. എസ്. ജനാർദ്ദനൻ നായർ, മററത്തിൽ കുര്യൻ,  മാത്യു  മണ്ഡപത്തിൽ, മാത്യു കണിയംകാട്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== '''ഭൗതിക സാഹചര്യങ്ങൾ''' ==
വെല്‍ഫയര്‍ കമ്മററി വാങ്ങിയ ഒരേക്കര്‍ ഭൂമിയുള്‍പ്പടെ മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
* ഹൈടെക്ക് ക്ലാസ്സ് മുറികൾ
* മൾട്ടിമീഡിയ ക്ലാസ്സ്
* ഹൈസ്‍ക്കൂളിനും പ്രൈമറി ക്ലാസ്സുകൾക്കും വ്യത്യസ്ത കമ്പ്യൂട്ടർ ലാബുകൾ
* 3000 ഓളം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറി
* ഓ‍ഡിറ്റോറിയം

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  മാതൃഭൂമി സീഡ്
*  സ്‍കൂൾ പത്രം - സ്പന്ദനം
*  സ്‍കൂൾ റേഡിയോ

== 2009-10 അദ്ധ്യയന വര്‍ഷത്തില്‍ സേവനം അനുഷ്ഠിച്ച അദ്ധ്യാപകര്‍==
== 2009-10 അദ്ധ്യയന വർഷത്തിൽ സേവനം അനുഷ്ഠിച്ച അദ്ധ്യാപകർ==
Smt.Philomina George (Headmistress),Sri.Mathewkutty Jose, Leela B., Jose V.Thomas, Vijayan K.D., Roja C.J., Bineesh John, Dinimol P.C. Krishnankutty C.B., Indira Vijayan, Sruthy K.S., Sunitha , Asha Mohan, Joemon Jose, Thankam George, Prasannakumar K.C., Jayakumari M.K., Jancy Thomas, Sherly T.S., Ancy Joseph, Jessy Sebastian, Sukesh T.V., Rameshan T.M., Ouseph K.C., Preetha K.V., Stiby K. Simon, Raju P., Narayanan K.V., Shylaja K., Hash Hash V., Sapna M.V.,
Smt.Philomina George (Headmistress),Sri.Mathewkutty Jose, Leela B., Jose V.Thomas, Vijayan K.D., Roja C.J., Bineesh John, Dinimol P.C. Krishnankutty C.B., Indira Vijayan, Sruthy K.S., Sunitha , Asha Mohan, Joemon Jose, Thankam George, Prasannakumar K.C., Jayakumari M.K., Jancy Thomas, Sherly T.S., Ancy Joseph, Jessy Sebastian, Sukesh T.V., Rameshan T.M., Ouseph K.C., Preetha K.V., Stiby K. Simon, Raju P., Narayanan K.V., Shylaja K., Hash Hash V., Sapna M.V.,Smitha S R ,
==SCHOOL IT CO-ORDINATORS==
==SCHOOL IT CO-ORDINATORS==
1.Dr. BINEESH JOHN  & SMITHA S R
SMITHA S R (SITC)
SAJANA XAVIER(JSITC)
2.SIJI S (U P S I T C )
SHEEBA N K(UPSITC)

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ ==
{| class="wikitable"
സര്‍വ്വശ്റീ

എം.അബ്ദുള്‍വാഹിദ്, കെ.പി.ഭാസ്കരന്‍, പി.പുഷ്പാംഗദന്‍, കെ.കെ.കുട്ടപ്പന്‍, ടി.എന്‍.രാമചന്ദ്രന്‍ നായര്‍, വി. സുകുമാരന്‍ നായര്‍, പി.കെ. കുഞ്ഞുമുഹമ്മദ്, എം. കരുണാകരന്‍ നമ്പ്യാര്‍, കെ. സദാനന്ദന്‍, എം. ഭുവനദാസ്, കെ.ആര്‍.കൃഷ്ണപിള്ള, വി.എ.ചന്ദ്രശേഖരപിള്ള, വി.കെ. കോശി, ജി. ഗോപിനാഥന്‍ നായര്‍, കെ.കൃഷ്ണന്‍ നാടാര്‍, ശ്രീമതി. എല്‍.ഗോമതിയമ്മ, കെ. സുകുമാരിക്കുട്ടിയമ്മ,(1985-87), ജി.ലീലാമ്മ(1987-90), സി.ജി.ജോര്‍ജ്ജ് (1990), ഇ.സെലീന ഭായ് (1990-91),പി.എം.മേരിക്കുട്ടി (1991-92),പി.കെ.വിജയലക്ഷ്മി (1992-93), ററി.വി.പ്രഭാകരന്‍ നമ്പ്യാര്‍ (1993),യു.കെ. ബാലന്‍ (1993-94) പി.വി.ലക്ഷ്മണന്‍ (1994-97),സാവിത്രി പി. (1997-99), വത്സല എന്‍.കെ. (1999-2000), വനജാക്ഷി വി.പി.(2000-2001), അന്നമ്മ വര്‍ഗീസ് (2001-2005), ഇ.സി.മേരി (2005-2006),ററി.എന്‍. പ്രകാശന്‍ (2006-2007),ശകുന്തള പി.എം.(2007), ഫിലോമിന ജോര്‍ജ്ജ് (2007-
!നമ്പർ
==ഇരുപത്തിയഞ്ച് വര്‍ഷത്തിലധികം സ്കൂളില്‍ സേവനം  അനുഷ്ഠിച്ച അദ്ധ്യാപകര്‍==
!പേര്
!വർഷം

|1
|എം.അബ്ദുൾവാഹിദ്

|2
|കെ.പി.ഭാസ്കരൻ

|3
|പി.പുഷ്പാംഗദൻ

|4
|കെ.കെ.കുട്ടപ്പൻ,

|5
|ടി.എൻ.രാമചന്ദ്രൻ നായർ

|6
|വി. സുകുമാരൻ നായർ

|7
|പി.കെ. കുഞ്ഞുമുഹമ്മദ്

|8
|എം. കരുണാകരൻ നമ്പ്യാർ

|9
|കെ. സദാനന്ദൻ

|10
|എം. ഭുവനദാസ്

|11
|കെ.ആർ.കൃഷ്ണപിള്ള

|12
|വി.എ.ചന്ദ്രശേഖരപിള്ള

|13
|വി.കെ. കോശി

|14
|ജി. ഗോപിനാഥൻ നായർ

|15
|കെ.കൃഷ്ണൻ നാടാർ

|16
|ശ്രീമതി. എൽ.ഗോമതിയമ്മ

|17
|കെ. സുകുമാരിക്കുട്ടിയമ്മ
|1985-1987

|18
|ജി.ലീലാമ്മ
|1987-1990

|19
|സി.ജി.ജോർജ്ജ്
|1990

|20
|ഇ.സെലീന ഭായ്
|1990-1991

|21
|പി.എം.മേരിക്കുട്ടി
|1991-1992

|22
|പി.കെ.വിജയലക്ഷ്മി
|1992-1993

|23
|ററി.വി.പ്രഭാകരൻ നമ്പ്യാർ
|1993

|24
|യു.കെ. ബാലൻ
|1993-1994

|25
|പി.വി.ലക്ഷ്മണൻ
|1994-1997

|26
|സാവിത്രി പി
|1997-1999

|27
|വത്സല എൻ.കെ
|1999-2000

|28
|വനജാക്ഷി വി.പി
|2000-2001

|29
|അന്നമ്മ വർഗീസ്
|2001-2005

|30
|ഇ.സി.മേരി
|2005-2006

|31
|ററി.എൻ. പ്രകാശൻ
|2006-2007

|32
|ശകുന്തള പി.എം
|2007

|33
|ഫിലോമിന ജോർജ്ജ്
|2007-2011

|34
|ലക്ഷ്മി
|2011 - 2012

|35
|ജോൺസൺ ഫെർണാഡസ്
|2012-2013

|36
|രമാ ഭായ്
|2013-2015

|37
|വിജയലക്ഷ്മി പാലക്കുഴ
|2015-2017

|38
|അബ്ദുൽ നസിർ കെ പി
|2017-2018

|39
|നിർമ്മല കെ പി
|2018-2019

|40
|വിജയൻ പി വി
|2019-2020

|41
|സജികുമാർ കെ കാവിൽ
|2020-2021

|42
|ഗോവിന്ദൻ പി
|2021- 2022

|43
|വിമൽകുമാർ കെ
|2022 -

==സ്‍ക‍ൂളിലെ മുൻ പ്രധാനാദ്ധ്യാപകർ ==
സർവ്വശ്രീ
എം.അബ്ദുൾവാഹിദ്, കെ.പി.ഭാസ്കരൻ, പി.പുഷ്പാംഗദൻ, കെ.കെ.കുട്ടപ്പൻ, ടി.എൻ.രാമചന്ദ്രൻ നായർ, വി. സുകുമാരൻ നായർ, പി.കെ. കുഞ്ഞുമുഹമ്മദ്, എം. കരുണാകരൻ നമ്പ്യാർ, കെ. സദാനന്ദൻ, എം. ഭുവനദാസ്, കെ.ആർ.കൃഷ്ണപിള്ള, വി.എ.ചന്ദ്രശേഖരപിള്ള, വി.കെ. കോശി, ജി. ഗോപിനാഥൻ നായർ, കെ.കൃഷ്ണൻ നാടാർ, ശ്രീമതി. എൽ.ഗോമതിയമ്മ, കെ. സുകുമാരിക്കുട്ടിയമ്മ,(1985-87), ജി.ലീലാമ്മ(1987-90), സി.ജി.ജോർജ്ജ് (1990), ഇ.സെലീന ഭായ് (1990-91),പി.എം.മേരിക്കുട്ടി (1991-92),പി.കെ.വിജയലക്ഷ്മി (1992-93), ററി.വി.പ്രഭാകരൻ നമ്പ്യാർ (1993),യു.കെ. ബാലൻ (1993-94) പി.വി.ലക്ഷ്മണൻ (1994-97),സാവിത്രി പി. (1997-99), വത്സല എൻ.കെ. (1999-2000), വനജാക്ഷി വി.പി.(2000-2001), അന്നമ്മ വർഗീസ് (2001-2005), ഇ.സി.മേരി (2005-2006),ററി.എൻ. പ്രകാശൻ (2006-2007),ശകുന്തള പി.എം.(2007), ഫിലോമിന ജോർജ്ജ് (2007-2011)

==ഇരുപത്തിയഞ്ച് വർഷത്തിലധികം സ്കൂളിൽ സേവനം  അനുഷ്ഠിച്ച അദ്ധ്യാപകർ==
ശ്രീ. പി.പി.മാത്യു (1983-2008)
ശ്രീ. പി.പി.മാത്യു (1983-2008)
ശ്രീ.മാത്യുക്കുട്ടി ജോസ് (1985-2010)
ശ്രീ.മാത്യുക്കുട്ടി ജോസ് (1985-2010)
==സ്കുള്‍ സുവര്‍ണ്ണജ്ജുബിലിയുടെ നിറവില്‍==
==സ്‍ക‍ൂൾ സുവർണ്ണജ‍ൂബിലിയ‍ുടെ നിറവിൽ==

2011-2012വര്‍ഷത്തില്‍ മണക്കടവ് ശ്രീപുരം ഗവ:ഹയര്‍ സെക്കന്‍റ്ററി സ്കുള്‍ സുവര്‍ണ്ണജ്ജുബിലി ആഘോഷിക്കുകയാണ്. ജുബിലി ആഘോഷങ്ങള്‍ക്ക് ഫെബ്രുവരി 25,2011 -ന് വിളംബര ജാഥയോടു കൂടി തിരി തെളിഞ്ഞു. ശ്രീ.കെ.സി. ജോസഫ് എം എല്‍ എ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.സ്കുള്‍ പ്രിന്‍സിപ്പല്‍ ശ്രീ.എ.ജെ.ജോസഫ്, ഹെഡ്മിസ്ട്രസ് ശ്രീമതി. ഫിലോമിന ജോര്‍ജ്ജ്, പി ടി എ പ്രസിഡന്‍റ്റ് ശ്രീ.ജോയി പൂവത്തിങ്കല്‍ മറ്റ് വിശിഷ്ടവ്യക്തികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ മുന്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പ ങ്കെടുത്തു.
2011-2012വർഷത്തിൽ മണക്കടവ് ശ്രീപുരം ഗവ:ഹയർ സെക്കൻറ്ററി സ്കുൾ സുവർണ്ണജ‍ൂബിലി ആഘോഷിക്കുകയാണ്. ജ‍ൂബിലി ആഘോഷങ്ങൾക്ക് ഫെബ്രുവരി 25,2011 -ന് വിളംബര ജാഥയോടു കൂടി തിരി തെളിഞ്ഞു. ശ്രീ.കെ.സി. ജോസഫ് എം എൽ എ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.സ്കുൾ പ്രിൻസിപ്പൽ ശ്രീ.എ.ജെ.ജോസഫ്, ഹെഡ്മിസ്ട്രസ് ശ്രീമതി. ഫിലോമിന ജോർജ്ജ്, പി ടി എ പ്രസിഡൻറ്റ് ശ്രീ.ജോയി പൂവത്തിങ്കൽ മറ്റ് വിശിഷ്ടവ്യക്തികൾ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ മുൻ അദ്ധ്യാപകരും വിദ്യാർത്ഥികളും പ ങ്കെടുത്തു.
2011 Sept.20 Tuesday, Honoured  old Teachers .
2011 Sept.20 Tuesday, Honoured  old Teachers .

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ബേബി സ്കറിയ തോട്ടക്കര -അമേരിക്കയില്‍ എഞ്ചിനീയര്‍
*ബേബി സ്കറിയ തോട്ടക്കര -അമേരിക്കയിൽ എഞ്ചിനീയർ
( 2006 -ല്‍ മള്‍ട്ടിമീഡിയ ക്ലാസ് റൂമിലേയ്ക്കാവശ്യമായ ഉപകരണങ്ങള്‍ സംഭാവന  ചെയ്തു. എസ്.എസ് എല്‍ സി. ഉന്നത വിജയികള്‍ക്കായി സ്കറിയ തോട്ടക്കര മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് ഏര്‍പെടുത്തി.)
( 2006 -ൽ മൾട്ടിമീഡിയ ക്ലാസ് റൂമിലേയ്ക്കാവശ്യമായ ഉപകരണങ്ങൾ സംഭാവന  ചെയ്തു. എസ്.എസ് എൽ സി. ഉന്നത വിജയികൾക്കായി സ്കറിയ തോട്ടക്കര മെമ്മോറിയൽ എൻഡോവ്മെന്റ് ഏർപെടുത്തി.)
== ഹായ് സ്കൂൾ കുട്ടിക്കൂട്ടം ==
1.അശ്വതി എ എസ്
2.മാളവിക മനോജ്
3.ആൽവി൯ ജോസഫ്
4.സ്റ്റെൽന റാണി
5.മാത്യു സേവ്യർ
6.അലൻ തോമസ്
7നന്ദന സി എം,
8.സേതു സുരേഷ്

==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=12.222606|lon=75.506263|zoom=16|width=800|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''

{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ നിന്നും 35 കി.മി. അകലെയായി തളിപ്പറമ്പ്-ആലക്കോട് -മണക്കടവ് റൂട്ടില്‍ മണക്കടവില്‍ സ്ഥിതിചെയ്യുന്നു.
* കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നിന്നും 35 കി.മി. അകലെയായി തളിപ്പറമ്പ്-ആലക്കോട് -മണക്കടവ് റൂട്ടിൽ മണക്കടവിൽ സ്ഥിതിചെയ്യുന്നു.

വരി 94: വരി 305:

<googlemap version="0.9" lat="12.22435" lon="75.506887" zoom="16" width="350" height="350" scale="yes" overview="yes" controls="none">
11.071469, 76.077017, MMET HS Melmuri
12.222914, 75.506831
ghss sreepuram
</googlemap>

22:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി എച്ച് എസ്സ് ശ്രീപുരം
വിലാസം
മണക്കടവ്

മണക്കടവ്

മണക്കടവ് പി.ഒ പി.ഒ.

670571

കണ്ണൂർ ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0460 2286454
ഇമെയിൽghssreepuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്13044 (സമേതം)
എച്ച് എസ് എസ് കോഡ്13036
യുഡൈസ് കോഡ്32021001809
വിക്കിഡാറ്റQ64456584
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംഉദയഗിരി,പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ205
പെൺകുട്ടികൾ227
ആകെ വിദ്യാർത്ഥികൾ432
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രവീഷ് പി വി
പ്രധാന അദ്ധ്യാപകൻവിമൽകുമാർ കെ
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് തെക്കേടത്ത്
എം.പി.ടി.എ. പ്രസിഡണ്ട്രാജലക്ഷ്മി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

സ്‍ക‍ൂളിനെ അറിയാം

GHSS SREEPURAM

തളിപ്പറബ് താലൂക്കിൽ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണക്കടവ് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ശ്രീപുരം. 1957 മുതൽ മധ്യതിര‍ുവിതാംക‍ൂറിൽ നിന്ന‍ും ഈ മലമ്പ്രദേശത്തേയ്ക്ക് കുടിയേറിയ അദ്ധ്വാനശീലരായ കർഷകർ വന്യമൃഗങ്ങളോടും കാടിനോടും മലകളോടും മല്ലടിച്ച് കാട് നാടാക്കി കനകം വിളയിച്ചു. കഠിനാദ്ധ്വാനത്തിലൂടെ ജീവിതഭദ്രത ഉറപ്പിക്കുന്നതിനൊപ്പം തങ്ങളുടെ കുട്ടികളെ വിദ്യാസമ്പന്നരാക്കി വളർത്തുവാനുള്ള ആഗ്രഹം സഫലമാക്കാൻ 1959-60 കാലഘട്ടത്തിൽ മണക്കടവിനടുത്തുള്ള മുക്കടയിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. താല്ക്കാലികമായി നിർമ്മിച്ച പുല്ലുമേഞ്ഞ ഷെഡ്ഡിൽ രണ്ടു വർഷത്തോളം കുടിപ്പള്ളിക്കൂടം പ്രവർത്തിച്ചു.

ചരിത്രം

1962-ൽ ഗവ. അംഗീകാരത്തോടെ ശ്രീപുരം എൽ.പി.സ്കൂൾ എന്ന പേരിൽ മണക്കടവിലേക്ക് സ്ഥാപനം മാററി സ്ഥാപിച്ചു. ഉദാരശീലനും ബഹുമാന്യനുമായ ശ്രീ. പി ആർ. രാമവർമ്മരാജ വിദ്യാലയത്തിനു വേണ്ടി ദാനം ചെയ്ത രണ്ടേക്കർ സ്ഥലത്ത് ഷെഡ്ഡ് നിർമ്മിച്ച് നാല് ക്ലാസുകൾക്ക് ഒരുമിച്ച് അംഗീകാരം വാങ്ങി പ്രവർത്തനം ആരംഭിച്ചു. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് സ്കൂൾ നിർമ്മാണത്തിനായി രൂപീകരിച്ച വെൽഫയർ കമ്മററിയാണ്. കൂടതൽ അറിയുക

സ്‍ക‍ൂൾ വികസനത്തിന് നേതൃത്വം നൽകിയ മഹത് വ്യക്തികൾ

കാവുങ്കൽ കെ.സി. നാരായണപ്പിള്ള, കല്ലേലി നാരായണൻ, കെ.എം. നാണുപ്പണിക്കർ, ജോർജ്ജ് കാക്കത്തുരുത്തേൽ,സി.പി.ഗോവിന്ദൻ നമ്പ്യാർ, ചാണ്ടി എം.പൈകട, കുഞ്ഞുകുട്ടൻനായർ തടത്തിൽ, ജോസഫ് കാഞ്ഞിരത്തുങ്കൽ, എം.എൻ. നാരായണപ്പിള്ള, കങ്ങേഴത്ത് നീലകണ്ഠപ്പിള്ള, ജോസഫ് മുഞ്ഞനാട്ട്, മാത്യു രാമനാട്ട്, തോമസ് വെളുത്തേടത്തുകാട്ടിൽ, കെ. പി. ശ്രീധരൻനായർ നെല്ലിക്കുന്നേൽ, കെ. എം. ശ്രീധരൻനായർ നെല്ലിക്കുന്നേൽ, പി.ററി. മാണി പൈകട, തോമസ് പൂവത്തുങ്കൽ, ററി.ഡി. സെബാസ്ററ്യൻ, എം. എസ് .മാത്യു മൂഴിയിൽ , എം. എസ് .ഐസക് മൂഴിയിൽ, ഹസൻ റാവുത്തർ , പാറയിൽ കുഞ്ഞൂട്ടി, പാറയിൽ രാമൻ, പാറയിൽ ഗോപാലൻ , രാമൻ പിണമുണ്ടയിൽ, രാമൻ ശ്രീമംഗലത്ത്, പി.സി.ജോസഫ് പുളിക്കൽ, ആൻറണി കടക്കുഴ, ജോസഫ് പന്തപ്ലാക്കൽ, മാത്യു മാമ്പുഴ, ജോസഫ് നെല്ലിക്കുന്നേൽ, പി. കെ. ഗോപാലൻനായർ, ജോയി മുറിഞ്ഞകല്ലേൽ, പരമു കളത്തിൽ, കെ. എസ്. ജനാർദ്ദനൻ നായർ, മററത്തിൽ കുര്യൻ, മാത്യു മണ്ഡപത്തിൽ, മാത്യു കണിയംകാട്ട്.

ഭൗതിക സാഹചര്യങ്ങൾ

• ഹൈടെക്ക് ക്ലാസ്സ് മുറികൾ
• മൾട്ടിമീഡിയ ക്ലാസ്സ്
• ഹൈസ്‍ക്കൂളിനും പ്രൈമറി ക്ലാസ്സുകൾക്കും വ്യത്യസ്ത കമ്പ്യൂട്ടർ ലാബുകൾ
• 3000 ഓളം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറി
• ഓ‍ഡിറ്റോറിയം

പാഠ്യേതര പ്രവർത്തനങ്ങൾ

• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.
• മാതൃഭൂമി സീഡ്
• സ്‍കൂൾ പത്രം - സ്പന്ദനം
• സ്‍കൂൾ റേഡിയോ

2009-10 അദ്ധ്യയന വർഷത്തിൽ സേവനം അനുഷ്ഠിച്ച അദ്ധ്യാപകർ

Smt.Philomina George (Headmistress),Sri.Mathewkutty Jose, Leela B., Jose V.Thomas, Vijayan K.D., Roja C.J., Bineesh John, Dinimol P.C. Krishnankutty C.B., Indira Vijayan, Sruthy K.S., Sunitha , Asha Mohan, Joemon Jose, Thankam George, Prasannakumar K.C., Jayakumari M.K., Jancy Thomas, Sherly T.S., Ancy Joseph, Jessy Sebastian, Sukesh T.V., Rameshan T.M., Ouseph K.C., Preetha K.V., Stiby K. Simon, Raju P., Narayanan K.V., Shylaja K., Hash Hash V., Sapna M.V.,Smitha S R ,

SCHOOL IT CO-ORDINATORS

SMITHA S R (SITC)
SAJANA XAVIER(JSITC)

SHEEBA N K(UPSITC)

മുൻ സാരഥികൾ

നമ്പർ പേര് വർഷം
1 എം.അബ്ദുൾവാഹിദ്
2 കെ.പി.ഭാസ്കരൻ
3 പി.പുഷ്പാംഗദൻ
4 കെ.കെ.കുട്ടപ്പൻ,
5 ടി.എൻ.രാമചന്ദ്രൻ നായർ
6 വി. സുകുമാരൻ നായർ
7 പി.കെ. കുഞ്ഞുമുഹമ്മദ്
8 എം. കരുണാകരൻ നമ്പ്യാർ
9 കെ. സദാനന്ദൻ
10 എം. ഭുവനദാസ്
11 കെ.ആർ.കൃഷ്ണപിള്ള
12 വി.എ.ചന്ദ്രശേഖരപിള്ള
13 വി.കെ. കോശി
14 ജി. ഗോപിനാഥൻ നായർ
15 കെ.കൃഷ്ണൻ നാടാർ
16 ശ്രീമതി. എൽ.ഗോമതിയമ്മ
17 കെ. സുകുമാരിക്കുട്ടിയമ്മ 1985-1987
18 ജി.ലീലാമ്മ 1987-1990
19 സി.ജി.ജോർജ്ജ് 1990
20 ഇ.സെലീന ഭായ് 1990-1991
21 പി.എം.മേരിക്കുട്ടി 1991-1992
22 പി.കെ.വിജയലക്ഷ്മി 1992-1993
23 ററി.വി.പ്രഭാകരൻ നമ്പ്യാർ 1993
24 യു.കെ. ബാലൻ 1993-1994
25 പി.വി.ലക്ഷ്മണൻ 1994-1997
26 സാവിത്രി പി 1997-1999
27 വത്സല എൻ.കെ 1999-2000
28 വനജാക്ഷി വി.പി 2000-2001
29 അന്നമ്മ വർഗീസ് 2001-2005
30 ഇ.സി.മേരി 2005-2006
31 ററി.എൻ. പ്രകാശൻ 2006-2007
32 ശകുന്തള പി.എം 2007
33 ഫിലോമിന ജോർജ്ജ് 2007-2011
34 ലക്ഷ്മി 2011 - 2012
35 ജോൺസൺ ഫെർണാഡസ് 2012-2013
36 രമാ ഭായ് 2013-2015
37 വിജയലക്ഷ്മി പാലക്കുഴ 2015-2017
38 അബ്ദുൽ നസിർ കെ പി 2017-2018
39 നിർമ്മല കെ പി 2018-2019
40 വിജയൻ പി വി 2019-2020
41 സജികുമാർ കെ കാവിൽ 2020-2021
42 ഗോവിന്ദൻ പി 2021- 2022
43 വിമൽകുമാർ കെ 2022 -

സ്‍ക‍ൂളിലെ മുൻ പ്രധാനാദ്ധ്യാപകർ

സർവ്വശ്രീ എം.അബ്ദുൾവാഹിദ്, കെ.പി.ഭാസ്കരൻ, പി.പുഷ്പാംഗദൻ, കെ.കെ.കുട്ടപ്പൻ, ടി.എൻ.രാമചന്ദ്രൻ നായർ, വി. സുകുമാരൻ നായർ, പി.കെ. കുഞ്ഞുമുഹമ്മദ്, എം. കരുണാകരൻ നമ്പ്യാർ, കെ. സദാനന്ദൻ, എം. ഭുവനദാസ്, കെ.ആർ.കൃഷ്ണപിള്ള, വി.എ.ചന്ദ്രശേഖരപിള്ള, വി.കെ. കോശി, ജി. ഗോപിനാഥൻ നായർ, കെ.കൃഷ്ണൻ നാടാർ, ശ്രീമതി. എൽ.ഗോമതിയമ്മ, കെ. സുകുമാരിക്കുട്ടിയമ്മ,(1985-87), ജി.ലീലാമ്മ(1987-90), സി.ജി.ജോർജ്ജ് (1990), ഇ.സെലീന ഭായ് (1990-91),പി.എം.മേരിക്കുട്ടി (1991-92),പി.കെ.വിജയലക്ഷ്മി (1992-93), ററി.വി.പ്രഭാകരൻ നമ്പ്യാർ (1993),യു.കെ. ബാലൻ (1993-94) പി.വി.ലക്ഷ്മണൻ (1994-97),സാവിത്രി പി. (1997-99), വത്സല എൻ.കെ. (1999-2000), വനജാക്ഷി വി.പി.(2000-2001), അന്നമ്മ വർഗീസ് (2001-2005), ഇ.സി.മേരി (2005-2006),ററി.എൻ. പ്രകാശൻ (2006-2007),ശകുന്തള പി.എം.(2007), ഫിലോമിന ജോർജ്ജ് (2007-2011)

ഇരുപത്തിയഞ്ച് വർഷത്തിലധികം ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ച അദ്ധ്യാപകർ

ശ്രീ. പി.പി.മാത്യു (1983-2008) ശ്രീ.മാത്യുക്കുട്ടി ജോസ് (1985-2010)

സ്‍ക‍ൂൾ സുവർണ്ണജ‍ൂബിലിയ‍ുടെ നിറവിൽ

2011-2012വർഷത്തിൽ മണക്കടവ് ശ്രീപുരം ഗവ:ഹയർ സെക്കൻറ്ററി സ്കുൾ സുവർണ്ണജ‍ൂബിലി ആഘോഷിക്കുകയാണ്. ജ‍ൂബിലി ആഘോഷങ്ങൾക്ക് ഫെബ്രുവരി 25,2011 -ന് വിളംബര ജാഥയോടു കൂടി തിരി തെളിഞ്ഞു. ശ്രീ.കെ.സി. ജോസഫ് എം എൽ എ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.സ്കുൾ പ്രിൻസിപ്പൽ ശ്രീ.എ.ജെ.ജോസഫ്, ഹെഡ്മിസ്ട്രസ് ശ്രീമതി. ഫിലോമിന ജോർജ്ജ്, പി ടി എ പ്രസിഡൻറ്റ് ശ്രീ.ജോയി പൂവത്തിങ്കൽ മറ്റ് വിശിഷ്ടവ്യക്തികൾ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ മുൻ അദ്ധ്യാപകരും വിദ്യാർത്ഥികളും പ ങ്കെടുത്തു. 2011 Sept.20 Tuesday, Honoured old Teachers .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• ബേബി സ്കറിയ തോട്ടക്കര -അമേരിക്കയിൽ എഞ്ചിനീയർ

( 2006 -ൽ മൾട്ടിമീഡിയ ക്ലാസ് റൂമിലേയ്ക്കാവശ്യമായ ഉപകരണങ്ങൾ സംഭാവന ചെയ്തു. എസ്.എസ് എൽ സി. ഉന്നത വിജയികൾക്കായി സ്കറിയ തോട്ടക്കര മെമ്മോറിയൽ എൻഡോവ്മെന്റ് ഏർപെടുത്തി.)

ഹായ് സ്കൂൾ കുട്ടിക്കൂട്ടം

1.അശ്വതി എ എസ്
2.മാളവിക മനോജ്
3.ആൽവി൯ ജോസഫ്
4.സ്റ്റെൽന റാണി
5.മാത്യു സേവ്യർ
6.അലൻ തോമസ്
7നന്ദന സി എം,
8.സേതു സുരേഷ്

വഴികാട്ടി

Map

"https://schoolwiki.in/index.php?title=ജി_എച്ച്_എസ്സ്_ശ്രീപുരം&oldid=2537632" എന്ന താളിൽനിന്ന് ശേഖരിച്ചത്