| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 395 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|M.A.I.High School,Murukkady}} | | {{Schoolwiki award applicant}} |
| | {{prettyurl|M.A.I.High School Murukady}} |
| {{Infobox School|
| പേര്= '''എം.എ.ഐ.എച്ച്.എസ് മുരിക്കടി''' |
| | {{Infobox School |
| സ്ഥലപ്പേര്= വിശ്വനാഥപുരം |
| | |സ്ഥലപ്പേര്=മുരിക്കടി. |
| വിദ്യാഭ്യാസ ജില്ല= കട്ടപ്പന| | | |വിദ്യാഭ്യാസ ജില്ല=കട്ടപ്പന |
| റവന്യൂ ജില്ല= ഇടുക്കി | | | |റവന്യൂ ജില്ല=ഇടുക്കി |
| സ്കൂള്‍ കോഡ്= 30065 |
| | |സ്കൂൾ കോഡ്=30065 |
| സ്ഥാപിതദിവസം= 01 | | | |എച്ച് എസ് എസ് കോഡ്= |
| സ്ഥാപിതമാസം= 06 | | | |വി എച്ച് എസ് എസ് കോഡ്= |
| സ്ഥാപിതവര്‍ഷം= 1942 |
| | |വിക്കിഡാറ്റ ക്യു ഐഡി=Q64615243 |
| സ്കൂള്‍ വിലാസം= '''വിശ്വനാഥപുരം. പി. ഒ.,'''
'''ഇടുക്കി ജില്ല''' |
| | |യുഡൈസ് കോഡ്=32090601105 |
| പിന്‍ കോഡ്= '''685535''' |
| | |സ്ഥാപിതദിവസം=1 |
| സ്കൂള്‍ ഫോണ്‍= '''04869222625''' |
| | |സ്ഥാപിതമാസം=6 |
| സ്കൂള്‍ ഇമെയില്‍= maihsmurukkady@gmail.com |
| | |സ്ഥാപിതവർഷം=1942 |
| സ്കൂള്‍ വെബ് സൈറ്റ്= http://maihsmurukkady.blogspot.com |
| | |സ്കൂൾ വിലാസം= |
| ഉപ ജില്ല= പീരുമേട് |
| | |പോസ്റ്റോഫീസ്=വിശ്വനാഥപുരം |
| | |പിൻ കോഡ്=ഇടുക്കി ജില്ല 685535 |
| ഭരണം വിഭാഗം= എയ്ഡഡ്|
| | |സ്കൂൾ ഫോൺ=04869 222625 |
| | |സ്കൂൾ ഇമെയിൽ=maihsmurukkady@gmail.com |
| സ്കൂള്‍ വിഭാഗം= '''പൊതു വിദ്യാലയം|
| | |സ്കൂൾ വെബ് സൈറ്റ്=www.maihsmurukkady.blogspot.com |
| | |ഉപജില്ല=പീരുമേട് |
| പഠന വിഭാഗങ്ങള്‍1= '''ഹൈസ്കൂള്‍''' | | | |തദ്ദേശസ്വയംഭരണസ്ഥാപനം =കുമിളി പഞ്ചായത്ത് |
| പഠന വിഭാഗങ്ങള്‍2= '''അപ്പര്‍ പ്രൈമറി സ്കൂള്‍''' | | | |വാർഡ്=18 |
| പഠന വിഭാഗങ്ങള്‍3= '''ലോവര്‍ പ്രൈമറി സ്കൂള്''' | | | |ലോകസഭാമണ്ഡലം=ഇടുക്കി |
| മാദ്ധ്യമം= '''മലയാളം/ഇംഗ്ലീഷ്''' | | | |നിയമസഭാമണ്ഡലം=പീരുമേട് |
| ആൺകുട്ടികളുടെ എണ്ണം= '''238''' | | | |താലൂക്ക്=പീരുമേട് |
| പെൺകുട്ടികളുടെ എണ്ണം= '''228''' | | | |ബ്ലോക്ക് പഞ്ചായത്ത്=അഴുത |
| വിദ്യാര്‍ത്ഥികളുടെ എണ്ണം= '''466''' |
| | |ഭരണവിഭാഗം=എയ്ഡഡ് |
| അദ്ധ്യാപകരുടെ എണ്ണം= '''20''' | | | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം. |
| പ്രിന്‍സിപ്പല്‍= |
| | |പഠന വിഭാഗങ്ങൾ1= |
| പ്രധാന അദ്ധ്യാപകന്‍= '''ഒ. കെ. പുഷ്പമ്മ''' | | | |പഠന വിഭാഗങ്ങൾ2=യു.പി |
| പി.ടി.ഏ. പ്രസിഡണ്ട്= '''കെ. എം. ജോര്‍ജ്''' | | | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| ഗ്രേഡ്=8|
| | |പഠന വിഭാഗങ്ങൾ4= |
| സ്കൂള്‍ ചിത്രം= 30065.jpg |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=5 മുതൽ 10 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്, തമിഴ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10=220 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=177 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=397 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=19 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ= |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക= |
| | |പ്രധാന അദ്ധ്യാപകൻ=ശ്രീജിത്കുമാർ. കെ. എസ് |
| | |പി.ടി.എ. പ്രസിഡണ്ട്=മനോജ് മൈക്കിൾ |
| | |എം.പി.ടി.എ. പ്രസിഡണ്ട്=രാസ്‍മിത |
| | |സ്കൂൾ ചിത്രം=30065 111.jpg |
| | |size=350px |
| | |caption=. |
| | |ലോഗോ=30065 100.jpg |
| | |logo_size= 100px |
| | |box_width=380px |
'''ഇടുക്കി ജില്ലയില്‍ പീരുമേട് താലൂക്കില്‍ [[കുമളി]] എന്ന പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന മുരുക്കടി എം. എ. ഐ. ഹൈസ്കൂളിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.
ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ[[ തേക്കടിയില്‍]] നിന്നും കേവലം 9 കി.മി. മാത്രം ദൂരത്തിലാണ്, പീരുമേട് താലൂക്കിലെ ഏറ്റവും പഴക്കമേറിയ ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന മുരുക്കടി എന്ന ഗ്രാമം, സമുദ്രനിരപ്പില്‍ നിന്നും 1500 അടിയിലധികം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ പ്രദേശമാണ്'''
''[https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 ഇടുക്കിജില്ലയിലെ]'' കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ പീരുമേട് ഉപജില്ലയിലെ വിശ്വനാഥപുരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം. എ. ഐ. എച്ച്. എസ് മുരിക്കടി. പീരുമേട് താലൂക്കിൽ ''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി/കുമളി|കുമളി]]'' പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലേയ്ക്ക് ഏവർക്കും സ്വാഗതം. ''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി/ആമുഖം|കൂടുതൽ വായിക്കൂ......]]'' |
| == '''ചരിത്രം''' ==
| ''''''ആലപ്പുഴ മങ്കൊമ്പിലെ പ്രസിദ്ധമായ കിഴക്കേമഠത്തിലെ വിദ്യാസമ്പന്നനും പുരോഗമനതല്‍പരനുമായ ശ്രീ. എന്‍. വിശ്വനാഥ അയ്യര്‍- സ്കൂള്‍ മാനേജര്‍ 1928-ല്‍ മുരുക്കടിയില്‍ വന്നു. അക്കാലത്ത് എസ്റ്റേറ്റ് മാനേജരായിരുന്ന നടേശന്‍ എന്നയാളില്‍നിന്നും എസ്റ്റേറ്റ് വിലയ്ക്കു വാങ്ങി. നടേശന്റെ ഭാര്യ മീനാംബികയുടെ പേരിലായിരുന്ന സ്ഥലം, പിന്നീട് മുരുകാടി(മുരുകന്റെ സ്ഥലം) എന്നറിയപ്പെടുകയും പില്‍ക്കാലത്ത് മുരുക്കടി ആയി മാറുകയും ചെയ്തു.''''''
| '''സാധാരണക്കാരായ ആളുകള്‍ വന്യമൃഗങ്ങളേയും മലമ്പനി, പ്ലേഗ് തുടങ്ങിയ മാരകരോഗങ്ങളേയും ഭയപ്പെട്ട് ഹൈറേഞ്ചിലേയ്ക്ക് വരുവാന്‍ മടിച്ചിരുന്ന കാലയളവിലാണ് ശ്രീ. വിശ്വനാഥഅയ്യര്‍ മുരുക്കടിയില്‍ താമസം ഉറപ്പിച്ചത്. തന്റെ എസ്റ്റേറ്റില്‍ പണിയെടുത്തിരുന്ന നിരക്ഷരരായ നൂറുകണക്കിന് തൊഴിലാളികള്‍ക്ക്, വേലചെയ്താല്‍ കിട്ടുന്ന വേതനം എത്രയെന്ന് മനസ്സിലാക്കുവാനോ ആത് ഒപ്പിട്ട് വാങ്ങുവാനോ വേണ്ട പരിജ്ഞാനം ഇല്ലായിരുന്നു. ഈ ദുഃസ്ഥിതിക്ക് പരിഹാരം ഉണ്ടാക്കുന്നതിനായി തൊഴിലാളികളുടെ കുഞ്ഞുങ്ങള്‍ക്ക് അക്ഷരാഭ്യാസം കൊടുക്കുന്നതിനായി ശ്രീ. വിശ്വനാഥഅയ്യര്‍ (മുരുക്കടി സ്വാമി) തന്റെ അച്ഛന്റെ ആഗ്രഹപ്രകാരമാണ് ഈ സരസ്വതീ മന്ദിരത്തിന് ആരംഭം കുറിച്ചത്.'''
'''1942-ല്‍ എസ്റ്റേറ്റ് ഫാക്ടറിയോടുചേര്‍ന്ന ഒരു ഷെഡില്‍ ഒരാശാന്റെ ശിക്ഷണത്തില്‍ കുടിപ്പള്ളിക്കുടമായി ആരംഭിച്ചു. എന്നാല്‍ തൊഴിലാളികളുടെ കുട്ടികള്‍ക്ക് സ്കൂളില്‍ വരുവാനോ പഠിക്കുവാനോ താല്‍പ്പര്യം ഇല്ലായിരുന്നു. എസ്റ്റേറ്റ് ജീവനക്കാരെ ലയങ്ങളിലയച്ച് മിഠായിയും മറ്റ്ഭക്ഷണസാധനങ്ങളും നല്‍കിയാണ് കുട്ടികളെ ക്ലാസ്സില്‍ കൊണ്ടുവന്നിരുന്നത്. അങ്ങനെ താല്‍ക്കാലികമായി ആ ഷെഡില്‍ ഒന്നു മുതല്‍ നാലുവരെയുള്ള ക്ലാസ്സുള്‍ ആരംഭിച്ചു. ഈ കൊച്ചു സ്ഥാപനം പടിപടിയായി വളര്‍ന്ന് ഒരു ഹൈസ്കൂളായി മാറുകയും സ്വാമി ഈ സ്കൂളിന് തന്റെ പിതാവിന്റെ സ്മരണാര്‍ത്ഥം ' മങ്കൊമ്പ് ആണ്ടി അയ്യര്‍ ഹൈസ്കൂള്‍ ' (എം. എ. ഐ. ഹൈസ്കൂള്‍) എന്ന് നാമകരണം നടത്തുകയും ചെയ്തു. റിട്ടയേര്‍ഡ് ഡി. ഇ. ഓ ശ്രീ. നാരായണയ്യര്‍ ആയിരുന്നു സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകന്‍. തുടര്‍ന്ന് ശ്രീ. ഇ. ശങ്കരന്‍പോറ്റി പ്രധാനാദ്ധ്യാപകനായി. വണ്ടന്‍മേട്, വണ്ടിപ്പെരിയാര്‍ തുടങ്ങിയ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും അക്കാലത്ത് കാല്‍നടയായി കുട്ടികള്‍ ഇവിടെ പഠിക്കുവാനെത്തിയിരുന്നു.'''
| | =='''ചരിത്രം'''== |
| '''ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസ്സുളില്‍ പഠിപ്പിച്ചിരുന്ന അദ്ധ്യാപകര്‍ക്ക് മാനേജര്‍ 25 രൂപാ വീതം മാസശമ്പളം നല്‍കിരുന്നു. എന്നാല്‍ നാലാംക്ലാസ്സുവരെ ആകെ 18 ഡിവിഷനുകളായപ്പോള്‍ ഗവണ്‍മെന്റ് അംഗീകാരത്തിനായി ശ്രമമാരംഭിച്ചു. കുമളി എല്‍. പി. സ്കൂളില്‍ നിന്നും വിരമിച്ച ജോണ്‍സാറിന്റെ ശ്രമഫലമായി ചോറ്റുപാറയിലനുവദിക്കപ്പെട്ട സ്കൂള്‍, കെട്ടിടവും സ്ഥലസൗകര്യവുമില്ലാത്ത കാരണത്താല്‍ മുരുക്കടിയിലേക്ക് മാറ്റി അനുവദിച്ചു. തിരുവല്ല ഡി. ഇ. ഓ-യുടെ അധികാരപരിധിയിലായിരുന്ന സ്കൂളിന് അംഗീകാരം ലഭിക്കുവാന്‍ സ്വാമിയുടെ സുഹൃത്തായിരുന്ന അന്നത്തെ ഡി. ഇ. ഓ. ശ്രീ. എം. കെ. രാമന്‍ സഹായിച്ചു. മങ്കൊമ്പ്, പുളിങ്കുന്ന് എന്നീ സ്ഥലങ്ങളില്‍ നിന്നുള്ളവരായിരുന്നു ആദ്യകാല അദ്ധ്യാപകര്‍.'''
'''ആലപ്പുഴ മങ്കൊമ്പിലെ പ്രസിദ്ധമായ കിഴക്കേമഠത്തിലെ വിദ്യാസമ്പന്നനും പുരോഗമനതൽപരനുമായ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/എൻ. വിശ്വനാഥ അയ്യർ|എൻ. വിശ്വനാഥ അയ്യർ]]- സ്കൂൾ സ്ഥാപകൻ 1928-ൽ മുരുക്കടിയിൽ വന്നു. അക്കാലത്ത് എസ്റ്റേറ്റ് മാനേജരായിരുന്ന നടേശൻ എന്നയാളിൽനിന്നും എസ്റ്റേറ്റ് വിലയ്ക്കു വാങ്ങി. നടേശന്റെ ഭാര്യ മീനാംബികയുടെ പേരിലായിരുന്ന സ്ഥലം, പിന്നീട് മുരുകാടി(മുരുകന്റെ സ്ഥലം) എന്നറിയപ്പെടുകയും പിൽക്കാലത്ത് മുരുക്കടി ആയി മാറുകയും ചെയ്തു. [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/ചരിത്രം|തുടർന്ന് വായിക്കുക....]]'''
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:125%;"
| | style="background: FFFFFF; text-align: center; font-size:99%;" |
| |style="background-color:#FFFFFF; " |
| {| cellpadding="5" cellspacing="2" border="2" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| == '''സ്കൂള്‍ ബ്ലോഗ്''' == | | =='''ഭൗതികസൗകര്യങ്ങൾ'''== |
| [http://www.maihsmurukkady.blogspot.com '''എം.എ.ഐ.എച്ച്.എസ് ,മുരിക്കടി ''']
'''സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂൾ സ്ഥാപകനായ എൻ. വിശ്വനാഥ അയ്യർ, സ്കൂൾ മാനേജർ, പി.ടി.എ എന്നിവർ ചേർന്ന് ഒരുക്കിയിട്ടുണ്ട്. മാറിയ വിദ്യാഭ്യാസ രീതിക്ക് അനുസരിച്ചുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭിക്കുന്നതരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഈ സ്കൂളിൽ ഉണ്ട്. ഭൗതിക സാഹചര്യങ്ങളുടെ കൂടുതൽ മെച്ചപ്പെടുത്തലുകൾ സ്കൂളിൽ നടന്നുകൊണ്ടിരിക്കുന്നു. സ്ക്കൂളിനുചുറ്റുമുള്ള സമൂഹവും, പൂർവ്വവിദ്യാർത്ഥികളും, രക്ഷകർത്താക്കളും എല്ലാവിധ സഹായ സഹകരണങ്ങളും നൽകിവരുന്നു. [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക......]]'''
| == '''സ്കൂള്‍ എബ്ലം''' == | | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== |
[[പ്രമാണം:Maihs.jpg|ലഘുചിത്രം|വലത്ത്|School Emblum]]
| | '''പാഠ്യേതര രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തുന്നു. കുട്ടികളുടെ സർഗ്ഗാത്‍മക കഴിവുകൾ അവതരിപ്പിക്കുന്നതിന് മുരിക്കടി എം. എ. ഐ. എച്ച്. എസ് മികച്ച വേദി ആകാറുണ്ട്.''' |
| | *''' [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]''' |
| | *'''[[{{PAGENAME}}/കലാകായികം|കലാകായികം]]''' |
| | *'''[[{{PAGENAME}}/മികവാർന്ന പ്രവർത്തനങ്ങൾ|മികവാർന്ന പ്രവർത്തനങ്ങൾ]]''' |
| | *'''[[{{PAGENAME}} / കുട്ടികളുടെ ചിത്രശാല|കുട്ടികളുടെ ചിത്രശാല]]''' |
| | *'''[[{{PAGENAME}}/ ചിത്രശാല|ചിത്രശാല.]]''' |
| | *'''[[{{PAGENAME}}/ മത്സരങ്ങൾ വിജയങ്ങൾ| മത്സരങ്ങൾ വിജയങ്ങൾ]]''' |
'''''"ഉത്തിഷ്ടതാ ജാഗ്രത'''''
| | =='''മാനേജ്മെന്റ്'''== |
'''''പ്രാപ്യവരാന്‍ നിബോധതഃ''''' | |
'''മങ്കൊമ്പ് ആണ്ടി അയ്യർ എഡൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്ടിന്റെ നിയന്ത്രണത്തിനാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. വി. കമല ആണ് സ്കൂൾ മാനേജർ. [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/മാനേജ്‍മെന്റ്|കൂടുതൽ വായിക്കുക....]]'''
'''''സത്യമേവ ജയതേ''"'''
| '''എന്നിങ്ങനെയുള്ള ആപ്തവാക്യങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള സ്കൂള്‍ എബ്ലം , ഏത് ഘട്ടങ്ങളിലും ഉണര്‍ന്ന് ജാഗ്രതയോടെ പ്രവര്‍ത്തിച്ച് ലക്ഷ്യപ്രാപ്തിയിലെത്താനുള്ള ഒരു പ്രേരണ മനസ്സില്‍ ജ്വലിപ്പിക്കുന്നതോടൊപ്പം, കുട്ടികളെ സത്യത്തിന്റെ പ്രധാന്യത്തെ മനസ്സില്‍സൂക്ഷിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.'''
| == '''ഭൗതികസൗകര്യങ്ങള്‍''' == | | =='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== |
| '''*കംപ്യൂട്ടര്‍ ലാബ്'''
| '''*സയന്‍സ് ലാബ്'''
| '''*റീഡിംഗ് റൂം'''
| '''*ലൈബ്രറി'''
| '''*സ്മാര്‍ട്ട് ക്ലാസ്റൂം'''
| '''സ്ക്കൂളിനാവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ബഹുമാനപ്പെട്ട മാനേജര്‍സ്വാമി ഒരുക്കിയിട്ടുണ്ട്. സ്ക്കൂളിനുചുറ്റുമുള്ള സമൂഹവും രക്ഷകര്‍ത്താക്കളും എല്ലാവിധ സഹായ സഹകരണങ്ങളും നല്‍കിവരുന്നു. ആത്മാര്‍ത്ഥതയും, കഠിനാധ്വാനവും കൈമുതലാക്കിയ അദ്ധ്യാപകരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തി, തുടര്‍ന്നും ഈ സ്കൂള്‍ മുമ്പോട്ടുള്ള പ്രയാണം തുടരുകതന്നെ ചെയ്യും. ഇടുക്കി ജില്ലയുടെ വിദ്യാഭ്യാസമേഖലയ്ക് ഈ സ്കൂള്‍ നല്‍കിയുട്ടുള്ള വിലപ്പെട്ട സംഭാവനകള്‍ ചിരസ്മരണീയമാണ്.'''
| '''ഇടുക്കി ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങലിലൊന്നായ മുരുക്കടി മങ്കൊമ്പ് ആണ്ടി അയ്യര്‍ ഹൈസ്കൂളിന്റെ ചരിത്രപരവും ആനുകാലികവുമായ വസ്തുതകളിലേയ്ക്ക് കടന്നുചെല്ലാനുള്ള ഒരു എളിയ ശ്രമം മാത്രമാണ് ഇവിടെ നടത്തിയിട്ടുള്ളത്. സ്കൂള്‍വിദ്യാഭ്യാസം വന്‍സാമ്പത്തിക ബാധ്യതയാകുന്ന ഈ കാലഘട്ടത്തില്‍ സാധാരണക്കാരായ ആളുകളുടെ കുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കുന്നതിനും അവരെ അറിവിന്റെയും സത്-സ്വഭാവ രൂപീകരണത്തിന്റെയും ഉന്നത തലങ്ങളിലേയ്ക്കാനയിക്കുന്നതിനും ഈ വിദ്യാലയത്തിന് എന്നും കഴിയും.
| == '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
| * '''ക്ലാസ് മാഗസിന്‍.'''
| * '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
| * '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.'''
| * '''സ്കൂള്‍ വാര്‍ഷികം - 2017'''([[എം.എ.ഐ.എച്ച്.എസ് മുരിക്കടി/സ്കൂള്‍ വാര്‍ഷികം-2017|കൂടുതല്‍ വിവരങ്ങള്‍]])
| == '''നേട്ടങ്ങള്‍''' ==
| '''കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പീരുമേട് താലൂക്കിലെ ഗവണ്മെന്റ് എയ്ഡഡ് വിദ്യാലയങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിജയശതമാനം ഈ സ്ക്കൂളിനുണ്ട്. 2007-08 മുതല്‍ 100%, ഇതിനു മുമ്പുള്ള 4 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി 98% വിജയം, ഇതൊക്കെ ഈ സ്കൂളിന്റെ തിളക്കമാര്‍ന്ന നേട്ടങ്ങളില്‍ എടുത്തു പറയത്തക്ക ചിലതുമാത്രമാണ്.'''
'''സബ്-ജില്ലാ, ജില്ലാ, സംസ്ഥാന യുവജനോത്സവങ്ങളില്‍ കലാപ്രതിഭ-കലാതിലകപട്ടമടക്കമുള്ള നിരവധി സ്ഥാനങ്ങള്‍ കരസ്ഥമാക്കി പാഠ്യേതര രംഗത്തും മികവാര്‍ന്ന നേട്ടങ്ങള്‍ ഈ സ്കൂള്‍ കരസ്ഥമാക്കിയിട്ടുണ്ട്. കായികരംഗത്തും ശ്രദ്ധേയമായ ചില ചുവടുവെയ്പുകള്‍ ഈ വിദ്യാലയം നടത്തിയട്ടുണ്ട്. ഈ സ്കൂളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ ജില്ലാ-സംസ്ഥാന കായികമേളകളില്‍ ജേതാക്കളായിട്ടുണ്ട്. ദേശീയ ജൂനിയര്‍ അത് ലറ്റിക് മീറ്റിലെ സ്വര്‍ണ്ണമെഡല്‍ ജേതാവായ ശ്രീ. ഉമ്മന്‍ തോമസടക്കമുള്ള കായികപ്രതിഭകള്‍ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്. എന്നാല്‍ ഇപ്പോള്‍ ഒരു കായികാദ്ധ്യാപകന്റെ അഭാവം ഈ സ്കൂളിന്റെ കായികസ്വപ്നങ്ങള്‍ക്ക് തിരച്ചടിയായിട്ടുണ്ട്.'''
| [[ചിത്രം:festival.jpg]]
| == '''സംസ്ഥാന സ്കൂള്‍ കലോത്സവം - 2017''' ==
| '''''2016-17 അദ്ധ്യന വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഈ സ്കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന അഭിരാമി. കെ. എസ് നാടോടി നൃത്തത്തില്‍ A ഗ്രേഡ് കരസ്ഥമാക്കി. ഇത് ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാന്‍ കഴിയുന്ന നേട്ടങ്ങളില്‍ ഒന്നാണ്. ജില്ലാതല മത്സരങ്ങളില്‍ പല ഇനങ്ങളിലും കുട്ടികള്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുകയുണ്ടായി. '''''
| == [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/ചിത്രശാല|ചിത്രശാല]] ==
| == '''മാനേജ്മെന്റ്''' ==
| '''മങ്കൊമ്പ് ആണ്ടി അയ്യര്‍ എഡൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്ട് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീമതി. വി. കമല ആണ് സ്കൂള്‍ മാനേജര്‍. ശ്രീമതി. ഒ. കെ. പുഷ്പമ്മ 2011 മുതല്‍ സ്കൂളിന്റെ ഹെഡ്മിസ്ട്രസ് ആയി പ്രവര്‍ത്തിച്ചു വരുന്നു.'''
| == '''മുന്‍ സാരഥികള്‍''' ==
| '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.'''
ഈ സ്കൂളിന്റെ ഭരണ നേതൃത്ത്വം ഏറ്റെടുത്ത് സ്കൂളിനെ ഉയര്‍ച്ചയിലേയ്ക്ക് നയിച്ച് സ്കൂളിന്റെ പടിയിറങ്ങിയ സാരഥികളെ ഞങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നു.
'''ഈ സ്കൂളിന്റെ ഭരണ നേതൃത്ത്വം ഏറ്റെടുത്ത് സ്കൂളിനെ ഉയർച്ചയിലേയ്ക്ക് നയിച്ച്, സ്കൂളിന്റെ പടിയിറങ്ങിയ സാരഥികളെ ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.......'''
'''ജീവിതത്തിന്റെ നല്ലൊരുഭാഗവും ഈ സ്കൂളിൽ ചെലവഴിച്ച് അവരുടെ ആശയങ്ങളും അദ്ധ്വാനവും കൂട്ടിച്ചേർത്ത് പടുത്തുയർത്തിയതാണ് ഈ സ്ഥാപനത്തിന്റ നേട്ടങ്ങൾ പലതും. അവരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഉയർച്ചയുടെ പടവുകളിലൂടെ ഈ സ്ഥാപനം കൂടുതൽ മുന്നേറാൻ എല്ലാവരും ശ്രമിച്ചുകൊണ്ടിരിക്കുന്നു.'''
| | {| class="wikitable mw-collapsible mw-collapsed" |
| | !നമ്പർ |
| | !കാലയളവ് |
| | !പേര് |
| | |'''1''' |
| | |'''1942 - 1943''' |
| | |'''നാരായണയ്യർ(റിട്ട. ഡി. ഇ. ഓ)''' |
| |'''1942 - 43''' | | |'''2''' |
| |'''ശ്രീ. നാരായണയ്യര്‍(റിട്ട. ഡി. ഇ. ഓ)''' | | |'''1944 - 1984''' |
| | |'''ഇ.ശങ്കരൻ പോറ്റി''' |
| |'''1944 - 84''' | | |'''3''' |
| |'''ശ്രീ. ഇ.ശങ്കരന്‍ പോറ്റി''' | | |'''1985 - 1990''' |
| | |'''എൻ. ആർ. ഗോപിനാഥൻ നായർ''' |
| |'''1985- 90''' | | |'''4''' |
| |'''ശ്രീ. എന്‍. ആര്‍. ഗോപിനാഥന്‍ നായര്‍''' | | |'''1990 - 1991''' |
| | |'''മേരിതോമസ്''' |
| |'''1990 - 91''' | | |'''5''' |
| |'''ശ്രീമതി. മേരിതോമസ്''' | | |'''1991 - 1997''' |
| | |'''എം. ഡി. ഉമാദേവി അന്തർജനം''' |
| |'''1991 - 97''' | | |'''6''' |
| |'''ശ്രീമതി. എം. ഡി. ഉമാദേവി അന്തര്‍ജനം''' | | |'''1997 - 1998''' |
| | |'''കെ. കെ. ദേവകി''' |
| |'''1997 - 98''' | | |'''7''' |
| |'''ശ്രീമതി. കെ. കെ. ദേവകി''' | | |'''1998 - 2011''' |
| | |'''സി. എൻ. രത്നമ്മ''' |
| |'''1998 - 2011''' | | |'''8''' |
| |'''ശ്രീമതി. സി. എന്‍. രത്നമ്മ''' | | |'''2011 - 2017''' |
| | |'''ഒ. കെ. പുഷ്പമ്മ''' |
| | |'''9''' |
| | |'''2017 -''' |
| | |[[എം.എ.ഐ.എച്ച്.എസ് മുരിക്കടി/കെ.എസ്. ശ്രീജിത്കുമാർ|'''കെ. എസ്. ശ്രീജിത്കുമാർ''']] |
| | =='''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ'''== |
| | '''വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം മഹത്‌വ്യക്തികൾ ഈ സ്കൂളിന്റെ സംഭാവനയായിട്ടുണ്ട്. ഇവരിൽ പലരും ഇന്ന് ലോകത്തിന്റ പലഭാഗങ്ങളിലും ജോലിചെയ്തു വരുന്നു. താഴെപ്പറയുന്നവർ ഇതിൽ എടുത്തുപറയേണ്ടവർ ആണ്.'''
| | *'''റ്റി. റ്റി. ജോസഫ് - മുൻ പോണ്ടിച്ചേരി ചീഫ് സെക്രട്ടറി.''' |
| | * '''ഡോ. രാധാകൃഷ്ണൻ - ഇംഗ്ലണ്ടിൽ ഡോക്ടറായി സേവനമനുഷ്ടിച്ചുവരുന്നു.''' |
| | *'''ഈ സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥികളായ മൂന്ന് പേർ ഈ സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്നു.''' |
| | *'''ദേശീയ ജൂനിയർ അത് ലറ്റിക് മീറ്റിലെ സ്വർണ്ണമെഡൽ ജേതാവായ ഉമ്മൻ തോമസ് ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്.''' |
| | *'''പൂർവ്വ വിദ്യാർത്ഥികളിൽ ഒട്ടനവധിപ്പേർ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നു.''' |
| | *'''ഒട്ടനവധിപ്പേർ വിവിധ സർക്കാർ വകുപ്പുകളിലും വിദേശങ്ങളിലും ജോലി ചെയ്തു വരുന്നു.''' |
| |} | | =='''പൂർവ്വ വിദ്യാർത്ഥി രജിസ്റ്റർ'''== |
'''സ്കൂളിന്റെ വളർച്ചയുടേയും വികസനത്തിന്റേയും നേട്ടങ്ങളുടേയും പിന്നിൽ മാനേജുമെന്റ്, പി.റ്റി.എ എന്നിവരുടെ പങ്കിനോടൊപ്പം മുൻപ് ഈ സ്കൂളിൽ പഠനം നടത്തി സ്കൂളിന്റെ പടിയിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളുടെ പങ്കും എടുത്തു പറയേണ്ടതാണ്. സ്കൂളിന്റെ മുമ്പോട്ടുള്ള പ്രയാണത്തിന് അവരുടെ വിലപ്പെട്ട നിർദ്ദേശങ്ങളും പങ്കാളിത്തവും അത്യാവശ്യമായിരിക്കുന്നു. ഇതിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഉൾപ്പെടുത്തികൊണ്ട് ഒരു പൂർവ്വ വിദ്യാർത്ഥി രജിസ്റ്റർ തയ്യാറാക്കുന്നുണ്ട്. താഴെകൊടുത്തിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പൂർവ്വ വിദ്യാർത്ഥി രജിസ്റ്ററിൽ അംഗമാകുക.'''
| | <gallery mode="packed"> |
| | പ്രമാണം:30065 2021 1.jpg |
| | </gallery> |
| | =='''നേട്ടങ്ങൾ'''== |
'''മുരിക്കടി എം. എ. ഐ. ഹൈസ്കൂൾ വിവിധ മേഖലകളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തി മികച്ച നേട്ടങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്നു. പാഠ്യ-പാഠ്യേതര രംഗത്ത് സ്കൂളിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി പീരുമേട് താലൂക്കിലെ ഗവണ്മെന്റ് എയ്ഡഡ് വിദ്യാലയങ്ങളിൽ ഏറ്റവും ഉയർന്ന വിജയശതമാനം ഈ സ്ക്കൂളിനുണ്ട്. 2021-22 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന ഗ്രേഡുകളോടെ 100% വിജയം സ്കൂളിന് ലഭിക്കുകയുണ്ടായി. [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/നേട്ടങ്ങൾ|കൂടുതൽ വായിക്കുക.......]]'''
| == '''പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍''' == | | =='''സ്കൂൾ ബ്ലോഗ്'''== |
| | '''സ്കൂളിന്റെ വിവരങ്ങൾ ചേർത്തുകൊണ്ടുള്ള സ്കൂൾ ബ്ലോഗ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. |
[http://www.maihsmurukkady.blogspot.com 'സ്കൂൾ ബ്ലോഗിൽ എത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക ']''' |
| *'''ശ്രീ. റ്റി. റ്റി. ജോസഫ് - മുന്‍ പോണ്ടിച്ചേരി ചീഫ് സെക്രട്ടറി'''
| | =='''യാത്രാസൗകര്യം'''== |
| * '''ഡോ. രാധാകൃഷ്ണന്‍ - ഇംഗ്ലണ്ടില്‍ ഡോക്ടറായി സേവനമനുഷ്ടിച്ചുവരുന്നു.'''
'''ലോകപ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/തേക്കടി|തേക്കടിക്കു]] സമീപമുള്ള കുമളിയിൽ നിന്ന് ബസ് മാർഗ്ഗമോ ചെറിയ വാഹനങ്ങളുടെ സഹായത്തോടയോ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/വിശ്വനാഥപുരം|വിശ്വനാഥപുരത്ത്]] എത്തിച്ചേരാം. അടിമാലി-കുമളി ദേശിയപാത ഇതുവഴിയാണ് കടന്നുപോകുന്നത്. ദേശീയപാതയുടെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരുന്നതിന് എല്ലാ പ്രദേശങ്ങലളിൽ നിന്നും സ്കൂൾ ബസ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു. [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/യാത്രാസൗകര്യം|കൂടുതൽ വായിക്കുക.......]]'''
| * '''ഈ സ്ഥാപനത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ നാലു പേര്‍ ഈ സ്ഥാപനത്തില്‍ ജോലി ചെയ്തു വരുന്നു.'''
| * '''ദേശീയ ജൂനിയര്‍ അത് ലറ്റിക് മീറ്റിലെ സ്വര്‍ണ്ണമെഡല്‍ ജേതാവായ ശ്രീ. ഉമ്മന്‍ തോമസ് ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്'''
| * '''പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ഒട്ടനവധിപ്പേര്‍ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നു.'''
| =='''വഴികാട്ടി'''== | | =='''വഴികാട്ടി'''== |
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:125%;"
| | style="background: aabbcc; text-align: center; font-size:99%;" |
| |style="background-color:#FFFFFF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| {| cellpadding="5" cellspacing="2" border="2" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| * '''ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ തേക്കടിയില്‍ നിന്നും കേവലം 9 കി.മി. മാത്രം ദൂരത്തിലാണ്, പീരുമേട് താലൂക്കിലെ ഏറ്റവും പഴക്കമേറിയ ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.'''
| * '''കുമളി-വെള്ളാരംകുന്ന് റൂട്ടില്‍ ഓടുന്ന ബസ്സ് മാര്‍ഗ്ഗമോ ചെറിയ വാഹനങ്ങളുടെ സഹായത്താലോ ഈ സ്കൂളില്‍ എത്തിച്ചേരാവുന്നതാണ്.'''
| | * '''കോട്ടയം കുമളി റോഡിൽ കുമളിക്കു മുൻപുള്ള ചെളിമട കവലയിൽ എത്തി വെള്ളാരംകുന്ന് ആനവിലാസം റോഡിലൂടെ മുരിക്കടി സ്കൂളിൽ എത്താവുന്നതാണ്.''' |
| == സ്കൂള്‍ അഡ്രസ്സ് ==
| | * '''കട്ടപ്പന പുളിയൻമല റോഡിൽ ഒന്നാംമൈൽ വഴി ചെളിമട കവലയിൽ എത്തി വെള്ളാരംകുന്ന് ആനവിലാസം റോഡിലൂടെ മുരിക്കടി സ്കൂളിൽ എത്താവുന്നതാണ്.''' |
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:125%;"
| | style="background: aabbcc; text-align: center; font-size:99%;" |
| |style="background-color:#FFFFFF; " | ''
| {| cellpadding="10" cellspacing="10" border="6" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| '''എം. എ. ഐ. ഹൈസ്കൂള്‍'''
| '''വിശ്വനാഥപുരം. പി. ഒ.'''
| '''ഇടുക്കി ജില്ല-685533'''
| '''ഫോണ്‍-04869-222625'''
| '''ഇ-മെയില്‍-maihsmurukkady@gmail.com'''
| | | *'''കട്ടപ്പനയിൽ നിന്ന് ആനവിലാസം- കുമളി റോഡിൽ വെള്ളാരംകുന്നിനു ശേഷം മുരിക്കടി സ്കൂൾ സ്ഥിതി ചെയ്യുന്നു.''' |
| | {{Slippymap|lat=9.61738|lon= 77.13518 |zoom=16|width=full|height=400|marker=yes}} |