എം.എ.ഐ.എച്ച്.എസ് മുരിക്കടി/കെ.എസ്. ശ്രീജിത്കുമാർ

Schoolwiki സംരംഭത്തിൽ നിന്ന്

കെ.എസ്. ശ്രീജിത്കുമാർ-ഹെഡ്‌മാസ്റ്റർ

എം.എ.ഐ.എച്ച്.എസ് മുരിക്കടി
പേര്കെ.എസ്. ശ്രീജിത്കുമാർ
ഇപ്പോഴുള്ള സ്ഥലംപൊൻകുന്നം, കോട്ടയം
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽഹെഡ്‌മാസ്റ്റർ
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽsreejithpnkm72@gmail.com
മൊബൈൽ9747077026

എന്നെക്കുറിച്ച്

'മുരിക്കടി എം.എ.ഐ.ഹൈസ്ക്കൂളിന്റെ പുതിയ സാരഥിയായി 2017 ഏപ്രിൽ 1-ന് കെ.എസ്. ശ്രീജിത്കുമാർ ചുമതല ഏറ്റെടുത്തു. 1994 - ൽ ഒരു ഗണിതശാസ്ത്ര അദ്ധ്യാപകനായി മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ എത്തിയ അദ്ദേഹം ഒ.കെ.പുഷ്പമ്മ വിരമിച്ച ഒഴിവിലാണ് ഹെഡ്‌മാസ്റ്ററായി ചുമതലയേറ്റത്. സ്വദേശം കോട്ടയം ജില്ലയിലെ പൊൻകുന്നം.

'

മേൽവിലാസം

ശ്രീഭവൻ

പൊൻകുന്നം. പി. ഒ

കോട്ടയം ജില്ല-686506

ഫോൺ: 9747077026

പ്രവ‍ത്തനങ്ങൾ

30 വർഷക്കാലമായി സംഗീതലോകത്ത് പ്രവർത്തിക്കുന്ന ഒരു വ്യക്തികൂടിയാണ് പുതിയ സാരഥി. 1989,1990 വർഷങ്ങളിൽ എം.ജി. യൂണിവേഴ്‌സിറ്റിയിൽ മൃദംഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. ശാസ്ത്രീയസംഗീതവും അഭ്യസിച്ചിട്ടുണ്ട്. സംസ്ഥാന സ്പെഷ്യൽ സ്കൂൾകലോത്സവം, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സർവ്വകലാശാല കലോത്സവങ്ങൾ എന്നിവയിൽ വിധികർത്താവായി പ്രവർത്തിച്ചിട്ടുണ്ട്.

'

.....തിരികെ പോകാം.....