"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44035 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 51: വരി 51:
|logo_size=250px
|logo_size=250px
}}
}}
{{SSKSchool|year=2024-25,2025-26}}
==ചരിത്രം==
==ചരിത്രം==
കേരളത്തിലെ [[തിരുവനന്തപുരം]] ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് നെയ്യാറ്റിൻകര. തിരുവനന്തപുരം നഗരത്തിൽ നിന്ന് 20 കിലോമീറ്റർ തെക്കുകിഴക്കായി ദേശീയപാത 47-ൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%BF കന്യാകുമാരി]യിലേക്കുള്ള വഴിയിലാണ് നെയ്യാറ്റിൻകര സ്ഥിതിചെയ്യുന്നത്. ചരിത്രപ്രധാനമായ ഒരു പട്ടണമാണ് നെയ്യാറ്റിൻകര. [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE മാർത്താണ്ഡവർമ്മ] പല യുദ്ധങ്ങൾക്കും ഇടയ്ക്ക് ഒളിച്ചു താമസിച്ചിരുന്നത് നെയ്യാറ്റിൻകരയിലാണ്. നെയ്യാറ്റിൻകരയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും കൈത്തറി തുടങ്ങിയ കുടിൽ വ്യവസായങ്ങൾ ധാരാളമായി ഉണ്ട്. ഇന്ന് തിരുവനന്തപുരം നഗരാതിർത്തി നെയ്യാറ്റിൻകര വരെ എത്തിയിരിക്കുന്നു. [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE മാർത്താണ്ഡവർമ്മ] ഒളിച്ചുതാമസിച്ചിരുന്ന [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B5%E0%B5%8D അമ്മച്ചിപ്ലാവു]ളള [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0_%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ശ്രീകൃഷ്ണസ്വാമി ക്ഷേത്രം] നഗരത്തിലെ പ്രശസ്തമായ ഒരു ക്ഷേത്രമാണ്. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദിയായ [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC നെയ്യാർ] നദിയുടെ തീരത്താണ് നെയ്യാറ്റിൻകര പട്ടണം സ്ഥിതിചെയ്യുന്നത്. നെയ്യാറ്റിൻകരയ്ക്ക് ആ പേര് വന്നതുതന്നെ നെയ്യാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ്. നെയ്യാറ്റിൻകര കവലയിൽ നിന്നും 4 കിലോമീറ്റർ അകലെയുള്ള കമുകിൻകോട് സെന്റ് ആന്റണീസ് ദേവാലയം പ്രശസ്തമാണ്. നെയ്യാറ്റിൻകരയ്ക്ക് അടുത്തുള്ള [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81 ശ്രീ നാരായണഗുരു]വിന്റെ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 അരുവിപ്പുറം] ക്ഷേത്രം ഒരു പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ്. [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BE%E0%B4%AD%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%BF_%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 സ്വദേശാഭിമാനി രാമകൃഷ്ണപിളളയുടെ] നാടായ ഈ നെയ്യാറ്റിൻകരയുടെ ഹൃദയഭാഗത്താണ് ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര എന്ന വിദ്യാലയ മുത്തശ്ശി സ്ഥിതിചെയ്യുന്നത്.

=='''മികവുകൾ'''==
* സയൻസ് ക്വിസിൽ 7-ാം ക്ലാസ് വിദ്യാർത്ഥിയായ അഭിജിത്ത് ജി.എസ്. ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി. കൂടാതെ, AKSTU 'അറിവുത്സവ'ത്തിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും KPSTA 'സുവർണ്ണോത്സവം' ക്വിസിൽ രണ്ടാം സ്ഥാനവും നേടിയ അഭിജിത്തിന് അഭിനന്ദനങ്ങൾ.
* റിസർച്ച് ടൈപ്പ് പ്രോജക്റ്റിൽ യു.പി. വിദ്യാർത്ഥികളായ പ്രിഥ്വിക എസ്., സിദ്ധാർത്ഥ് എസ്.എസ്. എന്നിവർക്ക് എ ഗ്രേഡ് ലഭിച്ചു.
* എച്ച്.എസ്. വിഭാഗത്തിൽ റിസർച്ച് ടൈപ്പ് പ്രോജക്റ്റിന് ആദർശ് എസ്.എസ്., ആദിൽ ബി. എന്നിവർക്കും എ ഗ്രേഡ് ലഭിച്ചു.
* സബ്ജില്ലാ തലത്തിൽ യു.പി. വിദ്യാർത്ഥികളായ:
# അഖിൽ വി.എമ്മിന് എംബ്രോയ്ഡറിയിൽ എ ഗ്രേഡ്.
# ആരതി ആർ.എസിന് കാർഡ്‌ബോർഡ് ഉപയോഗിച്ചുള്ള ഉൽപ്പന്ന നിർമ്മാണത്തിൽ ഫസ്റ്റ് എ ഗ്രേഡ്.
# ത്രെഡ് ഉപയോഗിച്ച് പാറ്റേൺ തയ്യാറാക്കുന്നതിൽ എബിൻ എസ്.എമ്മിന് സെക്കൻഡ് എ ഗ്രേഡ്.
# ദേവാനന്ദൻ എച്ച്.എസിന് ക്ലേ മോഡലിംഗിൽ തേർഡ് എ ഗ്രേഡ് ലഭിച്ചു.
* സബ്ജില്ലാ തലത്തിൽ എച്ച്.എസ്. വിഭാഗത്തിൽ:
# പ്ലാസ്റ്റർ ഓഫ് പാരീസ് മോൾഡിംഗിൽ ദീപക് ഡി.എസിനും,
വുഡ് കാർവിംഗിൽ അലൻ എസ്. ജസ്റ്റിനും എ ഗ്രേഡ് ലഭിച്ചു.
#  സ്റ്റേറ്റ് തലത്തിൽ വുഡ് വർക്കിൽ 10-ാം ക്ലാസ് വിദ്യാർത്ഥി നവീൻ പി. സുപ്രഭൻ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി.ഈ വിജയം നമ്മുടെ സ്കൂളിൻ്റെ അഭിമാനകരമായ നേട്ടങ്ങളിൽ ഒന്നാണ്.
* ശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന മാത്‌സ് ഫെയറിൽ ജിയോമെട്രിക് ചാർട്ട് നിർമ്മാണത്തിൽ:
# യു. പി. വിഭാഗത്തിൽ വിശ്വദേവ് പി.എൻ
# എച്ച്. എസ്. വിഭാഗത്തിൽ എബൻ ജെ. ലിക്സണും എ ഗ്രേഡ് നേടി.
* ശാസ്ത്രമേളയിൽ യു. പി. വിഭാഗത്തിൽ സ്റ്റിൽ മോഡലിന് ശ്രാവൺ. ആർ. ഷിബുവിനും അഭിനവ് കൃഷ്ണയ്ക്കും ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു.
* പ്രസംഗ മത്സരത്തിൽ ഭദ്ര എ.ആറിന് ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു. സബ്ജില്ലാ കലോത്സവത്തിലും ശിശുദിന മത്സരത്തിലും പ്രസംഗ മത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടാൻ ഈ കൊച്ചുമിടുക്കിക്ക് കഴിഞ്ഞു.
* ക്വിസ് മത്സരത്തിൽ യു.പി. വിഭാഗം അഭിനന്ദ് നന്ദന് ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു.
* സബ്ജില്ലാ മത്സരത്തിൽ എച്ച്.എസ്. വിഭാഗത്തിൽ ലോക്കൽ ഹിസ്റ്ററി റൈറ്റിംഗിൽ അഭിനവ് ഗോപിക്കും, അറ്റ്ലസ് മേക്കിംഗിൽ ആദർശ് ജി.എസിനും എ ഗ്രേഡ് ലഭിച്ചു.
* ജില്ലാ തലത്തിൽ വർക്കിംഗ് മോഡലിന് അലക്സാണ്ടർ എ.വിക്കും നിനോ എസ്.എസിനും എ ഗ്രേഡ് ലഭിച്ചു. ജില്ലാ കലോത്സവത്തിൽ ഹിന്ദി കഥാ രചനയിൽ യു.പി. വിഭാഗത്തിലെ ശിവദേവ് എം.എയ്ക്ക് എ ഗ്രേഡ് നേടാനായി.
* ഐ.ടി. മേളയിൽ സബ്ജില്ലാ തലത്തിൽ യു.പി. വിഭാഗത്തിൽ മലയാളം ടൈപ്പിംഗിൽ ഹരീന്ദ്രനാഥിന് ഫസ്റ്റ് എ ഗ്രേഡ്. എച്ച്.എസ്. വിഭാഗത്തിൽ റോഷിത്ത്.എസ്.സുനിലിനും ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു.
* എച്ച്.എസ്. വിഭാഗത്തിലെ ജോയൽ എസ്.ഡി ക്ക് ആനിമേഷനിൽ ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പ് സെലക്ഷന് അർഹത ലഭിച്ചു എന്നത് എടുത്തു പറയേണ്ട നേട്ടമാണ്.
* ബാംഗ്ലൂരിൽ വെച്ച് നടന്ന 11-ാമത് നാഷണൽ കരാട്ടെ ടൂർണമെൻ്റിൽ അഭിമാനകരമായ വിജയം നേടിയ നൗഫ നൗഷാദിനും ഇഹ നൗഷാദിനും അഭിനന്ദനങ്ങൾ.
* മഹാരാഷ്ട്രയിൽ വെച്ച് നടന്ന 68-ാമത് ദേശീയ സ്കൂൾ ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ സനൂഷ് ബി. ഷിബുവിന് പ്രത്യേക അഭിനന്ദനങ്ങൾ.

നമ്മുടെ വിദ്യാലയത്തിൻ്റെ യശസ്സുയർത്താൻ സ്കൂളിനോടൊപ്പം നിൽക്കുന്ന മുൻസിപ്പാലിറ്റി, പി.ടി.എ. അംഗങ്ങൾ, അഭ്യുദയകാംക്ഷികളായ രക്ഷകർത്താക്കൾ, നാട്ടുകാർ, ബി.ആർ.സി. എന്നിവർക്കെല്ലാവർക്കും ഈ അവസരത്തിൽ ഹൃദയം നിറഞ്ഞ നന്ദി പ്രഖ്യാപിക്കുന്നു.