"എസ് ഡി വി എച്ച് എസ് പേരാമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+919656668132 (സംവാദം | സംഭാവനകൾ)
No edit summary
+919656668132 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 55: വരി 55:
}}
}}

തൃശ്ശൂരിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ് ''' ശ്രീ ദുർഗാ വിലാസം ഹൈസ്കൂൾ‍'''.    ഈ വിദ്യാലയം തൃശ്ശൂർ  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പേരാമംഗലം എന്ന വലിയ ഗ്രാമത്തിന്റെ പേരും പ്രശസ്തിയും പുറം ലോകത്തെത്തിക്കുന്നതിൽ ശ്രീ ദുർഗാ വിലാസം സ്കൂളിനുള്ള പങ്കു നിസ്തുലമാണ്. ദുർഗാലയം എന്ന പേരിൽ 1102 എടവം 17 നു ശ്രീ പുതൂർ ശങ്കരൻ നായരുടെ മേൽനോട്ടത്തിൽ ആരംഭിച്ച വിദ്യലയം ഇന്നത്തെ നിലയിൽ എത്തിയിട്ടുള്ളതു ഒട്ടേറെ സുമനസ്സുകളുടെ പ്രയത്ന ഫലമായാണ്.{{SSKSchool}}
തൃശ്ശൂരിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ് ''' ശ്രീ ദുർഗാ വിലാസം ഹൈസ്കൂൾ‍'''.    ഈ വിദ്യാലയം തൃശ്ശൂർ  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പേരാമംഗലം എന്ന വലിയ ഗ്രാമത്തിന്റെ പേരും പ്രശസ്തിയും പുറം ലോകത്തെത്തിക്കുന്നതിൽ ശ്രീ ദുർഗാ വിലാസം സ്കൂളിനുള്ള പങ്കു നിസ്തുലമാണ്. ദുർഗാലയം എന്ന പേരിൽ 1102 എടവം 17 നു ശ്രീ പുതൂർ ശങ്കരൻ നായരുടെ മേൽനോട്ടത്തിൽ ആരംഭിച്ച വിദ്യലയം ഇന്നത്തെ നിലയിൽ എത്തിയിട്ടുള്ളതു ഒട്ടേറെ സുമനസ്സുകളുടെ പ്രയത്ന ഫലമായാണ്.
{{SSKSchool|year=2024-25,2025-26}}

== ചരിത്രം ==
== ചരിത്രം ==
വരി 72: വരി 73:

ഹൈസ്കൂൾ തലത്തിലുള്ള എല്ലാ ക്ലാസ് മുറികളിലും പ്രോജക്ടറുകൾ ഉണ്ട്. സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ്, ഗണിത ലാബ് എന്നിവ സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്. അടൽ തിങ്കറിങ് ലാബിന്റെ സൗകര്യം സ്കൂളിൽ ലഭ്യമാണ് സമീപപ്രദേശത്തുള്ള സ്കൂളുകളെ കൂടി ഉൾപ്പെടുത്തി ടിങ്കളിങ് ഫെസ്റ്റ് എല്ലാവർഷവും നടത്തിവരാറുണ്ട്.

  3000ത്തിലധികം പുസ്തകങ്ങൾ ഉള്ള ഗ്രന്ഥശാല സ്കൂളിന്റെ മുഖമുദ്രയാണ്. കുട്ടികൾക്ക് എല്ലാ ദിവസവും ഗ്രന്ഥശാല ഉപയോഗിക്കാൻ കഴിയുന്നതാണ്. ക്ലാസ് സ്ഥലങ്ങളിൽ പുസ്തകങ്ങൾ വിതരണം ചെയ്യുന്നുണ്ട്.
  15000ത്തിലധികം പുസ്തകങ്ങൾ ഉള്ള ഗ്രന്ഥശാല സ്കൂളിന്റെ മുഖമുദ്രയാണ്. കുട്ടികൾക്ക് എല്ലാ ദിവസവും ഗ്രന്ഥശാല ഉപയോഗിക്കാൻ കഴിയുന്നതാണ്. ക്ലാസ് തലങ്ങളിൽ വിതരണം ചെയ്യുന്നുണ്ട്.

കുട്ടികളുടെ കായിക അഭിരുചികളെ തിരിച്ചറിഞ്ഞ് ഓരോ തരത്തിലുള്ള പരിശീലനവും സ്കൂൾ ഗ്രൗണ്ടിൽ നൽകുന്നുണ്ട്. അതിനുവേണ്ടിയുള്ള ഫുട്ബോൾ കോർട്ട്, വോളിബോൾ കോർട്ട്, ബേസ് ബോൾ കോർട്ട് തന്നെ സ്കൂളിൽ ഉണ്ട്. വിവിധ കായിക അഭ്യാസങ്ങൾ സ്കൂൾതലത്തിൽ പരിശീലനം നടത്തുന്നുണ്ട്.

വരി 115: വരി 116:

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ശ്രീ ദുർഗാ സേവാ സമാജം ട്രസ്റ്റ് ആണു ഇപ്പോൾ സ്കൂളിന്റെ ഭരണച്ചുമതല വഹിക്കുന്നത്.  ശ്രീ ബാബു എം വി സ്കൂൾ  മാനേജരും  ശ്രീ വി ശ്രീനിവാസൻ സമാജത്തിന്റെ സെക്രട്ടറിയും ആണ്.  ഹെഡ് മാസ്റ്റർ ശ്രീ പി എം എസ് രാജു മാസ്റ്ററാണ്. സ്കൂൾ പ്രിൻസിപ്പൽ കെ സ്മിത ടീച്ചറും ഉണ്ട്.
ശ്രീ ദുർഗാ സേവാ സമാജം ട്രസ്റ്റ് ആണു ഇപ്പോൾ സ്കൂളിന്റെ ഭരണച്ചുമതല വഹിക്കുന്നത്.  ശ്രീ ബാബു എം വി സ്കൂൾ  മാനേജരും  ശ്രീ വി ശ്രീനിവാസൻ സമാജത്തിന്റെ സെക്രട്ടറിയും ആണ്.  ഹെഡ് മാസ്റ്റർ ശ്രീ എം എസ് രാജു മാസ്റ്ററാണ്. സ്കൂൾ പ്രിൻസിപ്പൽ കെ സ്മിത ടീച്ചറും ഉണ്ട്.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
"https://schoolwiki.in/എസ്_ഡി_വി_എച്ച്_എസ്_പേരാമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്