"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 70 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|St Sebastian HS Pallithode}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=പള്ളിത്തോട്
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=ചേർത്തല
{{Infobox School
|റവന്യൂ ജില്ല=ആലപ്പുഴ
| സ്ഥലപ്പേര്= ചേര്‍ത്തല
|സ്കൂൾ കോഡ്=34029
| വിദ്യാഭ്യാസ ജില്ല=ചേര്‍ത്തല
|എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= ആലപ്പുഴ
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ കോഡ്= 34031
|വിക്കിഡാറ്റ ക്യു ഐഡി=Q87477560
| സ്ഥാപിതദിവസം= 01
|യുഡൈസ് കോഡ്=32111000401
| സ്ഥാപിതമാസം= 06  
|സ്ഥാപിതദിവസം=01
| സ്ഥാപിതവര്‍ഷം= 1946
|സ്ഥാപിതമാസം=06
| സ്കൂള്‍ വിലാസം= പട്ടണക്കാട് പി.ഒ, <br/>ചേര്‍ത്തല
|സ്ഥാപിതവർഷം=1951
| പിന്‍ കോഡ്= 688531
|സ്കൂൾ വിലാസം= പള്ളിത്തോട്
| സ്കൂള്‍ ഫോണ്‍= 0478 2592003
|പോസ്റ്റോഫീസ്=പള്ളിത്തോട്
| സ്കൂള്‍ ഇമെയില്‍= scugvhss@yahoo.com
|പിൻ കോഡ്=688540
| സ്കൂള്‍ വെബ് സൈറ്റ്= http://scupattanakad
|സ്കൂൾ ഫോൺ=0478 2563972
| ഉപ ജില്ല=തുറവൂര്‍
|സ്കൂൾ ഇമെയിൽ=34029alappuzha@gmail.com
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=
| ഭരണം വിഭാഗം= സര്‍ക്കാര്‍
|ഉപജില്ല=തുറവൂർ
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|വാർഡ്=16
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|നിയമസഭാമണ്ഡലം=അരൂർ
|താലൂക്ക്=ചേർത്തല
|ബ്ലോക്ക് പഞ്ചായത്ത്=പട്ടണക്കാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=339
|പെൺകുട്ടികളുടെ എണ്ണം 1-10=296
|വിദ്യാർത്ഥികളുടെ എണ്ണം 1-10=684
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മാനുവൽ ജോസ്
|പി.ടി.എ. പ്രസിഡണ്ട്=ജോസഫ് ഷീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=അലീന
|സ്കൂൾ ചിത്രം=34029_1.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


 
സെന്റ്.സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട് നാഷണൽ ഹൈവേയിൽ തുറവൂരിൽ നിന്നും 7 കി മീ.പടിഞ്ഞാറോട്ട് മാറി  തോപ്പുംപടി-ആലപ്പുഴ  തീരദേശ ഹൈവേയിൽ പള്ളിത്തോട്  പള്ളിക്ക് സമീപമായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.കുത്തിയതോട്  ഗ്രാമപഞ്ചായത്തിലെ പ്രശസ്തമായ  ഹൈസ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പരീക്ഷയിൽ തുടർച്ചയായി'''16'''പ്രാവശ്യവും100% വിജയം നേടുവാൻ സ്കൂളിന്‌ കഴിഞ്ഞിട്ടുണ്ട് .ആലപ്പുഴ ജില്ലയിലെ അന്ധകാരനഴി മുതൽ എറണാകുളം ജില്ലയിലെ ചെല്ലാനംവരെയുള്ള  പ്രദേശങ്ങളിലെ ആയിരകണക്കിന് ജനങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ നിർണായകമായ സ്ഥാനം വഹിച്ചിട്ടുണ്ട്.{{SSKSchool}}
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 2268
| പെൺകുട്ടികളുടെ എണ്ണം= 2068
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
| അദ്ധ്യാപകരുടെ എണ്ണം= 53
 
| പ്രധാന അദ്ധ്യാപകന്‍= ഗീത സെബാസ്റ്റ്യന്
| പി.ടി.. പ്രസിഡണ്ട്= പി വി ബാബൂ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= az.jpeg|
}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ചേര്‍ത്തലയിലെ പട്ടണക്കാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് പട്ടണക്കാട് എസ് സി യു ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍.യു പി,ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തി അഞ്ഞൂറോളം കുട്ടികള്‍ വിദ്യാലയത്തില്‍ പഠനം നടത്തി വരുന്നു.


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1903 ൽ ഈപ്രദേശത്ത് പള്ളിയോടു ചേർന്നു പള്ളികൂടമെന്ന നിലയിൽ സെന്റ്.തോമസ്‌ എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.1951ൽ അപ്പർ പ്രൈമറി സ്ക്കൂളായിപ്രവർത്തിക്കാനുള്ള സർക്കാർ അനുമതി ലഭിച്ചു. ഹൈസ്കുളുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ അവ ആരംഭിക്കുന്നതിനുള്ള സർക്കാർ തീരുമാനം ഈയിടയ്ക്കുണ്ടായി, ശ്രമകരമെങ്കിലും ഈ അവസരം ഉപയോഗിയ്ക്കുവാൻ  തീരുമാനിച്ചു. 1964ആയപ്പോൾ മാനേജർ ഫാ.കാസ്മിർകോൺസിസിൻറെയും അന്നത്തെ പ്രധാമാധ്യപിക ശ്രീമതി കുഞ്ഞമ്മ തോമസിൻറെയും ഇടവക വികാരിയായിരുന്ന ഫാ.ആണ്ട്രൂസ് തെക്കെവീടന്റെയും നിരവധി സുമനസ്സുകളുടെയും സഹായത്തൊടെ ആവർഷം തന്നെ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്തിയനോസിൻറെ നാമധേയത്തിൽ സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ്,പളളിത്തോട് ഹൈസ്കൂൾ ആരംഭിച്ചു .കൂടുതൽ അറിയാൻ


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
നാലര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
* ''' [[സ്കൗട്ട് & ഗൈഡ്സ്]]'''
സ്ക്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രവര്‍ത്തിക്കുന്നു. മള്‍ട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകള്‍ എടുക്കുവാന്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിള്‍ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള വിദ്യാഭ്യാസ പരിപാടികള്‍ കുട്ടികളെ കാണിച്ചുവരുന്നു.
32 സ്കൗട്ടും 96 ഗൈഡ്സും ഇതിൽ പ്രവർത്തിക്കുന്നു. ഒരു സ്കൗട്ടും 9 ഗൈഡ്സും രാഷ്ട്രപതി അവാർഡ് നേടി. ഈ വർഷം 5 സ്കൗട്ടും 6 ഗൈഡ്സും രാഷ്ട്രപതി അവാർഡിനുള്ള പരീക്ഷ എഴുതിയിട്ടുണ്ട്. 7 സ്കൗട്ടും 9 ഡൈഡ്സും രാജ്യപുരസ്കാർ പാസ്സായി. ഡിസംബർ 28 മുതൽ ജനുവരി 4 വരെ മൈസൂരിൽ നടക്കുന്ന നാഷണൽ ജാംബൂരിൽ 4 സ്കൗട്ടും 2 ഗൈഡ്സും പങ്കെടുക്കുന്നു. ശ്രീമതിമാർ ലിനറ്റ് ടീച്ചർ, മരീന മിനി ടീച്ചർ റോസ് ‍ജാസ്മിൻ ടീച്ചർ എന്നിവർ നേതൃത്വം നൽ‌കുന്നു. ഹയർ സെക്കണ്ടറിയിൽ ശ്രീ. ബോബൻ സാറിന്റെയും, ശ്രീമതി ഹണി ടീച്ചറിന്റെയും നേതൃത്വത്തിൽ 32 അംഗ യൂണിറ്റ് പ്രവർത്തിക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ ജവാന്മാരെ ആദരിക്കുകയും ലഹരിവിരുദ്ധ ക്യാംപയിനിന്റെ ഭാഗമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. നാല് സ്കൗട്ടും നാല് ഗൈഡ്സും സംസ്ഥാന ക്യാമ്പിൽ പങ്കെടുത്തു.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
* ''' [[S.P.C]]'''
88 കുട്ടികളടങ്ങുന്ന എസ് പി സി യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു. ദിനാചരണങ്ങൾ, ട്രാഫിക് ബോധവൽക്കരണം, ഫിസിക്കൽ ട്രെയിനിങ്, ക്വിസ് പ്രോഗ്രാമുകൾ, ഫ്രണ്ട്സ് അറ്റ് ഹോം, വയോജന ഭവന സന്ദർശനം, എന്റെ മരം പദ്ധതി, കൂട്ടില്ല ലഹരിക്ക്, പ്രഥമ ശുശ്രൂഷ, യോഗ, വ്യക്തി ശുചിത്വം, വ്യക്തിത്വ വികസനം, നേച്ചർ ക്യാമ്പ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്. കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ശ്രീമതി. , ശ്രീ. , ഡ്രില്ലിങ് ഇൻസ്ട്രക്ടർ‌മാരായ ശ്രീ. , ശ്രീമതി.  എന്നിവർ നേതൃത്വം നൽകുന്നു.
* ''' [[J.R.C]]'''
ജൂനിയർ റെഡ് ക്രോസിൽ 60 കുട്ടികൾ പ്രവർത്തിക്കുന്നു. അന്തർദ്ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെ സന്ദർശിച്ച് ആശംസകൾ നേർന്നു. വയോജനദിനം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി എന്നിവ സമുചിമായി ആചരിച്ചു. ശ്രീമതിമാർ ഫെലിസിറ്റ ടീച്ചർ, ഷീന ടീച്ചർ എന്നിവർ ജെ ആർ സി കൗൺസിലർമാരായി പ്രവർത്തിക്കുന്നു
*  '''[[വിദ്യാരംഗം കലാ സാഹിത്യ വേദി]]'''
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഉപജില്ലാ ശിൽപ്പശാലയിലും മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു. വിവിധ പരിപാടികളോടെ വായന വാരാചരണവും മറ്റ് ദിനാചരണങ്ങളും നടത്തി. കർഷക ദിനമായ ചിങ്ങം ഒന്നിന് യുവ കർഷകനായ ശ്രീ സെബാസ്റ്റ്യൻ, ശ്രീമതി ആലീസ് വിജയൻ എന്നിവരെ ആദരിച്ചു. സാഹിത്യാഭിരുചി വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. ശ്രീമതി ജിയാ ടീച്ചർ നേതൃത്വം നൽകുന്നു.  
* ''' [[സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ]]'''
*  '''[[സ്പോർട്ട്സ്]]'''
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== <font color="#660099"><strong>മുൻ സാരഥികൾ </strong></font>==
*  സ്കൗട്ട് & ഗൈഡ്സ്.
{| class="wikitable sortable mw-collapsible mw-collapsed"
*  എന്‍.സി.സി.
|+
*  ബാന്റ് ട്രൂപ്പ്.
!Sl.No
*  ക്ലാസ് മാഗസിന്‍.
!Name
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
!Period
  സോപ്പ് നിര്‍മ്മാണം
!Photo
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
|-
 
|
== മാനേജ്മെന്റ് ==
|
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
|
 
|[[പ്രമാണം:Hm1.jpg.jpg|ലഘുചിത്രം|Fr.Andrews]]
== മുന്‍ സാരഥികള്‍ ==
|-
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
|
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
|
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
|
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോGghsscherthalaളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
|
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
|-
|
|
|
|
|}
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
,ഗ്രിഗരി പി.ജെ, സെലിൻ , ത്രേസ്യാമ്മ ഫ്രാൻസിസ്, ഫില്ളിസ് ഡി.പാൾമ,സി.ജീ. ജോസി, കൊച്ചുറാണി, അച്ചാമ്മ ജോണാ, തോമസ്‌ ജെയിംസ്‌, ജോസി ബാസ്റ്റിൻ, ഗീത സെബാസ്റ്റിൻ, ജെസ്സി ഫ്ലോറൻസ് ,


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== <font color="#663300"><strong>ഭൗതിക സാഹചര്യങ്ങൾ  </strong></font>==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
ഒന്നരഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .അപ്പർ പ്രൈമറിക്കും ഹൈസ്കൂളിനുമായി നാലു കെട്ടിടങ്ങളിലായി ഇരുപത്തിമൂന്ൻ ക്ലാസ്സ്‌ മുറികളും ഒരു ലൈബ്രറിയും രണ്ട്‌ ലബോറട്ടറിയുംഉണ്ട്.കുട്ടികളുടെ ശാസ്ത്രീയ അഭിരുചി വളർത്തുന്നതിനുതകുന്ന തരത്തിലുള്ള ഒരു സയൻസ് ലാബും കുട്ടികളുടെ വിവരസാങ്കേതികവിദ്യ വളര്തുന്നതിനുതകുന്ന തരത്തിലുള്ള ഒരു കമ്പ്യൂട്ടർ ലാബും പ്രവർത്തിച്ചുവരുന്നു.കുട്ടികൾക്ക് കയികപരിശീലനം നടത്തുന്നതിന് ഒരു ലോങ്ങ്ജുംപ് പിറ്റ്,വോളിബോൾ കോർട്ട് ഉൾകൊള്ളുന്ന വലിയൊരു മൈതാനാവും ഉണ്ട്.
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 47 ആലപ്പുഴ എറണാകുളം റൂട്ടില്‍ ആലപ്പുഴയില്‍ നിന്നും 32 KM എറണാകുളത്ത് നിന്നും 32 KM       
ആലപ്പുഴ എറണാകുളം NH47 ൽ തുറവൂർ junction നിൽ നിന്നും പടിഞ്ഞാറോട്ട് 7&nbsp;km സഞ്ചരികുമ്പോൾ പള്ളിത്തോട്‌ junction നു വടക്ക് വശത്തായി സ്ഥിതിചെയ്യുന്നു
|----
*ചേർത്തലയിൽ നിന്ന് 24 കിലോമീറ്റർ
* ഏറ്റവും അടുത്ത പട്ടണം ചേര്‍ത്തല 8 KM ദൂരം
*തോപ്പുംപടിയിൽ നിന്നും 25 കിലോമീറ്റർ
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.77767,76.28047|zoom=20}}


|}
<gallery>
|}
Example
<googlemap version="0.9" lat="9.802275" lon="76.287689" zoom="13" width="350" height="350" selector="no" controls="none">
<>
http://
== <font color="#663300"><strong>മറ്റുതാളുകൾ</strong></font>==
11.071469, 76.077017, MMET HS Melmuri
* ''' [[അദ്ധ്യാപകർ]]'''
9.729361, 76.314468
* ''' [[അനദ്ധ്യാപകർ]]'''
9.746618, 76.294556
* ''' [[പി. ടി. എ]]'''
(S) 9.779607, 76.282196, sshs
</gallery>
5km westfrom thuravoor junction
*''' [[പരീക്ഷാഫലങ്ങൾ]]'''
</googlemap>
*''' [[സ്കൂൾ പത്രം]]'''
*''' [[ഫോട്ടോ ഗാലറി]]'''
*''' [[ലേഖനങ്ങൾ]]'''
*''' [[കമ്പ്യൂട്ടർ മലയാളം]]'''
*''' [[ഡൗൺലോഡ്സ്‌]]'''
*''' [[ബന്ധുക്കൾ (ലിങ്കുകൾ)]]'''
<!--visbot  verified-chils->-->
==അവലംബം==
<references />

11:30, 19 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സെന്റ്.സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട് നാഷണൽ ഹൈവേയിൽ തുറവൂരിൽ നിന്നും 7 കി മീ.പടിഞ്ഞാറോട്ട് മാറി തോപ്പുംപടി-ആലപ്പുഴ തീരദേശ ഹൈവേയിൽ പള്ളിത്തോട് പള്ളിക്ക് സമീപമായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ പ്രശസ്തമായ ഹൈസ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പരീക്ഷയിൽ തുടർച്ചയായി16പ്രാവശ്യവും100% വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിഞ്ഞിട്ടുണ്ട് .ആലപ്പുഴ ജില്ലയിലെ അന്ധകാരനഴി മുതൽ എറണാകുളം ജില്ലയിലെ ചെല്ലാനംവരെയുള്ള പ്രദേശങ്ങളിലെ ആയിരകണക്കിന് ജനങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ നിർണായകമായ സ്ഥാനം വഹിച്ചിട്ടുണ്ട്.

സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്
വിലാസം
പള്ളിത്തോട്

പള്ളിത്തോട്
,
പള്ളിത്തോട് പി.ഒ.
,
688540
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1951
വിവരങ്ങൾ
ഫോൺ0478 2563972
ഇമെയിൽ34029alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34029 (സമേതം)
യുഡൈസ് കോഡ്32111000401
വിക്കിഡാറ്റQ87477560
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ339
പെൺകുട്ടികൾ296
ആകെ വിദ്യാർത്ഥികൾ684
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമാനുവൽ ജോസ്
പി.ടി.എ. പ്രസിഡണ്ട്ജോസഫ് ഷീൻ
എം.പി.ടി.എ. പ്രസിഡണ്ട്അലീന
അവസാനം തിരുത്തിയത്
19-06-202434029SITC
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1903 ൽ ഈപ്രദേശത്ത് പള്ളിയോടു ചേർന്നു പള്ളികൂടമെന്ന നിലയിൽ സെന്റ്.തോമസ്‌ എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.1951ൽ അപ്പർ പ്രൈമറി സ്ക്കൂളായിപ്രവർത്തിക്കാനുള്ള സർക്കാർ അനുമതി ലഭിച്ചു. ഹൈസ്കുളുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ അവ ആരംഭിക്കുന്നതിനുള്ള സർക്കാർ തീരുമാനം ഈയിടയ്ക്കുണ്ടായി, ശ്രമകരമെങ്കിലും ഈ അവസരം ഉപയോഗിയ്ക്കുവാൻ തീരുമാനിച്ചു. 1964ആയപ്പോൾ മാനേജർ ഫാ.കാസ്മിർകോൺസിസിൻറെയും അന്നത്തെ പ്രധാമാധ്യപിക ശ്രീമതി കുഞ്ഞമ്മ തോമസിൻറെയും ഇടവക വികാരിയായിരുന്ന ഫാ.ആണ്ട്രൂസ് തെക്കെവീടന്റെയും നിരവധി സുമനസ്സുകളുടെയും സഹായത്തൊടെ ആവർഷം തന്നെ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്തിയനോസിൻറെ നാമധേയത്തിൽ സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ്,പളളിത്തോട് ഹൈസ്കൂൾ ആരംഭിച്ചു .കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

32 സ്കൗട്ടും 96 ഗൈഡ്സും ഇതിൽ പ്രവർത്തിക്കുന്നു. ഒരു സ്കൗട്ടും 9 ഗൈഡ്സും രാഷ്ട്രപതി അവാർഡ് നേടി. ഈ വർഷം 5 സ്കൗട്ടും 6 ഗൈഡ്സും രാഷ്ട്രപതി അവാർഡിനുള്ള പരീക്ഷ എഴുതിയിട്ടുണ്ട്. 7 സ്കൗട്ടും 9 ഡൈഡ്സും രാജ്യപുരസ്കാർ പാസ്സായി. ഡിസംബർ 28 മുതൽ ജനുവരി 4 വരെ മൈസൂരിൽ നടക്കുന്ന നാഷണൽ ജാംബൂരിൽ 4 സ്കൗട്ടും 2 ഗൈഡ്സും പങ്കെടുക്കുന്നു. ശ്രീമതിമാർ ലിനറ്റ് ടീച്ചർ, മരീന മിനി ടീച്ചർ റോസ് ‍ജാസ്മിൻ ടീച്ചർ എന്നിവർ നേതൃത്വം നൽ‌കുന്നു. ഹയർ സെക്കണ്ടറിയിൽ ശ്രീ. ബോബൻ സാറിന്റെയും, ശ്രീമതി ഹണി ടീച്ചറിന്റെയും നേതൃത്വത്തിൽ 32 അംഗ യൂണിറ്റ് പ്രവർത്തിക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ ജവാന്മാരെ ആദരിക്കുകയും ലഹരിവിരുദ്ധ ക്യാംപയിനിന്റെ ഭാഗമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. നാല് സ്കൗട്ടും നാല് ഗൈഡ്സും സംസ്ഥാന ക്യാമ്പിൽ പങ്കെടുത്തു.

88 കുട്ടികളടങ്ങുന്ന എസ് പി സി യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു. ദിനാചരണങ്ങൾ, ട്രാഫിക് ബോധവൽക്കരണം, ഫിസിക്കൽ ട്രെയിനിങ്, ക്വിസ് പ്രോഗ്രാമുകൾ, ഫ്രണ്ട്സ് അറ്റ് ഹോം, വയോജന ഭവന സന്ദർശനം, എന്റെ മരം പദ്ധതി, കൂട്ടില്ല ലഹരിക്ക്, പ്രഥമ ശുശ്രൂഷ, യോഗ, വ്യക്തി ശുചിത്വം, വ്യക്തിത്വ വികസനം, നേച്ചർ ക്യാമ്പ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്. കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ശ്രീമതി. , ശ്രീ. , ഡ്രില്ലിങ് ഇൻസ്ട്രക്ടർ‌മാരായ ശ്രീ. , ശ്രീമതി. എന്നിവർ നേതൃത്വം നൽകുന്നു.

ജൂനിയർ റെഡ് ക്രോസിൽ 60 കുട്ടികൾ പ്രവർത്തിക്കുന്നു. അന്തർദ്ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെ സന്ദർശിച്ച് ആശംസകൾ നേർന്നു. വയോജനദിനം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി എന്നിവ സമുചിമായി ആചരിച്ചു. ശ്രീമതിമാർ ഫെലിസിറ്റ ടീച്ചർ, ഷീന ടീച്ചർ എന്നിവർ ജെ ആർ സി കൗൺസിലർമാരായി പ്രവർത്തിക്കുന്നു

വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഉപജില്ലാ ശിൽപ്പശാലയിലും മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു. വിവിധ പരിപാടികളോടെ വായന വാരാചരണവും മറ്റ് ദിനാചരണങ്ങളും നടത്തി. കർഷക ദിനമായ ചിങ്ങം ഒന്നിന് യുവ കർഷകനായ ശ്രീ സെബാസ്റ്റ്യൻ, ശ്രീമതി ആലീസ് വിജയൻ എന്നിവരെ ആദരിച്ചു. സാഹിത്യാഭിരുചി വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. ശ്രീമതി ജിയാ ടീച്ചർ നേതൃത്വം നൽകുന്നു.

മുൻ സാരഥികൾ

Sl.No Name Period Photo
 
Fr.Andrews

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ,ഗ്രിഗരി പി.ജെ, സെലിൻ , ത്രേസ്യാമ്മ ഫ്രാൻസിസ്, ഫില്ളിസ് ഡി.പാൾമ,സി.ജീ. ജോസി, കൊച്ചുറാണി, അച്ചാമ്മ ജോണാ, തോമസ്‌ ജെയിംസ്‌, ജോസി ബാസ്റ്റിൻ, ഗീത സെബാസ്റ്റിൻ, ജെസ്സി ഫ്ലോറൻസ് ,

ഭൗതിക സാഹചര്യങ്ങൾ

ഒന്നരഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .അപ്പർ പ്രൈമറിക്കും ഹൈസ്കൂളിനുമായി നാലു കെട്ടിടങ്ങളിലായി ഇരുപത്തിമൂന്ൻ ക്ലാസ്സ്‌ മുറികളും ഒരു ലൈബ്രറിയും രണ്ട്‌ ലബോറട്ടറിയുംഉണ്ട്.കുട്ടികളുടെ ശാസ്ത്രീയ അഭിരുചി വളർത്തുന്നതിനുതകുന്ന തരത്തിലുള്ള ഒരു സയൻസ് ലാബും കുട്ടികളുടെ വിവരസാങ്കേതികവിദ്യ വളര്തുന്നതിനുതകുന്ന തരത്തിലുള്ള ഒരു കമ്പ്യൂട്ടർ ലാബും പ്രവർത്തിച്ചുവരുന്നു.കുട്ടികൾക്ക് കയികപരിശീലനം നടത്തുന്നതിന് ഒരു ലോങ്ങ്ജുംപ് പിറ്റ്,വോളിബോൾ കോർട്ട് ഉൾകൊള്ളുന്ന വലിയൊരു മൈതാനാവും ഉണ്ട്.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

ആലപ്പുഴ എറണാകുളം NH47 ൽ തുറവൂർ junction നിൽ നിന്നും പടിഞ്ഞാറോട്ട് 7 km സഞ്ചരികുമ്പോൾ പള്ളിത്തോട്‌ junction നു വടക്ക് വശത്തായി സ്ഥിതിചെയ്യുന്നു

  • ചേർത്തലയിൽ നിന്ന് 24 കിലോമീറ്റർ
  • തോപ്പുംപടിയിൽ നിന്നും 25 കിലോമീറ്റർ

{{#multimaps:9.77767,76.28047|zoom=20}}

അവലംബം