"സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|ST.SHANTALS  HS MAMMOOD}}
{{Schoolwiki award applicant}}
{{Infobox School
{{PHSchoolFrame/Header}}
|പേര്=സെന്റ് ഷന്താള്‍സ് എച്ച്.എസ്സ്, മാമ്മൂട്
| സ്ഥലപ്പേര്= മാമ്മൂട്
{{Infobox School
| വിദ്യാഭ്യാസ ജില്ല= കോട്ടയം
|സ്ഥലപ്പേര്=മാമ്മൂട്
| റവന്യൂ ജില്ല= കോട്ടയം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്= 33055
|റവന്യൂ ജില്ല=കോട്ടയം
| സ്ഥാപിതദിവസം= 23
|സ്കൂൾ കോഡ്=33055
| സ്ഥാപിതമാസം= 05
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1922
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= മാമ്മൂട് പി.ഒ.
ചങ്ങനാശ്ശേരി
കോട്ടയം
|വിക്കിഡാറ്റ ക്യു ഐഡി=Q87660140
| പിന്‍ കോഡ്= 686536
|യുഡൈസ് കോഡ്=32100100511
| സ്കൂള്‍ ഫോണ്‍= 0481 - 2472897
|സ്ഥാപിതദിവസം=22
| സ്കൂള്‍ ഇമെയില്‍= stshantals@yahoo.com
|സ്ഥാപിതമാസം=05
| സ്കൂള്‍ വെബ് സൈറ്റ്=
|സ്ഥാപിതവർഷം=1922
| ഉപ ജില്ല=ചങ്ങനാശ്ശേരി
|സ്കൂൾ വിലാസം=
| ഭരണം വിഭാഗം=എയിഡഡ്
|പോസ്റ്റോഫീസ്=മാമ്മൂട്
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
|പിൻ കോഡ്=686536
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഫോൺ=0481 2472897
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ ഇമെയിൽ=stshantals@yahoo.com
| പഠന വിഭാഗങ്ങള്‍3=
|സ്കൂൾ വെബ് സൈറ്റ്=stshantals.in
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|ഉപജില്ല=ചങ്ങനാശ്ശേരി
| ആൺകുട്ടികളുടെ എണ്ണം= 152
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 615
|വാർഡ്=9
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 767
|ലോകസഭാമണ്ഡലം=മാവേലിക്കര
| അദ്ധ്യാപകരുടെ എണ്ണം= 33
|നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി
| പ്രിന്‍സിപ്പല്‍=
|താലൂക്ക്=ചങ്ങനാശ്ശേരി
| പ്രധാന അദ്ധ്യാപകന്‍= സിസ്റ്റര്‍ മാര്‍ഗരെറ്റ് കുന്നംപള്ളി
|ബ്ലോക്ക് പഞ്ചായത്ത്=മാടപ്പള്ളി
| പി.ടി.. പ്രസിഡണ്ട്= സുരേഷ് ഡി.
|ഭരണവിഭാഗം=എയ്ഡഡ്
|ഗ്രേഡ്=6
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം=[[പ്രമാണം:33055- school.jpg|thumb|school photo]] |
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=എച്ച് .എസ് .
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=101
|പെൺകുട്ടികളുടെ എണ്ണം 1-10=570
|വിദ്യാർത്ഥികളുടെ എണ്ണം 1-10=671
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=കുര്യൻ എൻ. സി.
|പി.ടി.. പ്രസിഡണ്ട്=പ്രതീഷ് ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനി ആന്റണി
|സ്കൂൾ ചിത്രം=33055- school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
{{Infobox
| bodyclass = vcard
| bodystyle = {{#if: {{{box_width|}}} | width:{{{box_width}}}; }} {{{box_style|}}} text-align: left;
| headerstyle = background:lavender
| autoheaders = y
| aboveclass = fn org
| abovestyle = background-color: lavender
| above = ക്ലബ്ബുകൾ
| rowclass3 = align-left
|data3={{align|left|[[{{PAGENAME}}/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]]}}
([[സഹായം:ലിറ്റിൽകൈറ്റ്സ്|?]])
|data4={{align|left|[[{{PAGENAME}}/ഗ്രന്ഥശാല|ഗ്രന്ഥശാല]]}}
([[സഹായം:ഗ്രന്ഥശാല|?]])
|data5={{align|left|[[{{PAGENAME}}/നാഷണൽ_കേഡറ്റ്_കോപ്സ്|എൻ.സി.സി]]}}
([[സഹായം:നാഷണൽ_കേഡറ്റ്_കോപ്സ്|?]])
|data6={{align|left|[[{{PAGENAME}}/നാഷണൽ_സർവ്വീസ്_സ്കീം|എൻ.എസ്.എസ്]]}}
([[സഹായം:നാഷണൽ_സർവ്വീസ്_സ്കീം|?]])
|data7={{align|left|[[{{PAGENAME}}/സ്റ്റൂഡന്റ്_പോലീസ്_കാഡറ്റ്|സ്റ്റൂഡന്റ് പോലീസ് കാഡറ്റ്]]}}
([[സഹായം:സ്റ്റൂഡന്റ്_പോലീസ്_കാഡറ്റ്|?]])
|data8={{align|left|[[{{PAGENAME}}/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]}}
([[സഹായം:സ്കൗട്ട്&ഗൈഡ്സ്|?]])
|data9={{align|left|[[{{PAGENAME}}/ജൂനിയർ_റെഡ്_ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]}}
([[സഹായം:ജൂനിയർ_റെഡ്_ക്രോസ്|?]])
|data10={{align|left|[[{{PAGENAME}}/വിദ്യാരംഗം‌|വിദ്യാരംഗം‌]]}}
([[സഹായം:വിദ്യാരംഗം‌|?]])
|data11={{align|left|[[{{PAGENAME}}/സോഷ്യൽ_സയൻസ്_ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്ബ്]]}}
([[സഹായം:സോഷ്യൽ_സയൻസ്_ക്ലബ്ബ്|?]])
|data12={{align|left|[[{{PAGENAME}}/സയൻസ്_ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]}}
([[സഹായം:സയൻസ്_ക്ലബ്ബ്|?]])
|data13={{align|left|[[{{PAGENAME}}/ഗണിത_ക്ലബ്ബ്|ഗണിത ക്ലബ്ബ്]]}}
([[സഹായം:ഗണിത_ക്ലബ്ബ്|?]])
|data14={{align|left|[[{{PAGENAME}}/പരിസ്ഥിതി_ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]}}
([[സഹായം:പരിസ്ഥിതി_ക്ലബ്ബ്|?]])
|data15={{align|left|[[{{PAGENAME}}/ആർട്‌സ്_ക്ലബ്ബ്|ആർട്‌സ് ക്ലബ്ബ്]]}}
([[സഹായം:ആർട്‌സ്_ക്ലബ്ബ്|?]])
|data16={{align|left|[[{{PAGENAME}}/സ്പോർ‌ട്സ്_ക്ലബ്ബ്|സ്പോർ‌ട്സ് ക്ലബ്ബ്]]}}
([[സഹായം:സ്പോർ‌ട്സ്_ക്ലബ്ബ്|?]])
|data17={{align|left|[[{{PAGENAME}}/ടൂറിസം_ക്ലബ്ബ്|ടൂറിസം ക്ലബ്ബ്]]}}
([[സഹായം:ടൂറിസം_ക്ലബ്ബ്|?]])
|data18={{align|left|[[{{PAGENAME}}/ആനിമൽ_ക്ലബ്ബ്|ആനിമൽ ക്ലബ്ബ്]]}}
([[സഹായം:ആനിമൽ_ക്ലബ്ബ്|?]])
|data19={{align|left|[[{{PAGENAME}}/ഫിലിം_ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]}}
([[സഹായം:ഫിലിം_ക്ലബ്ബ്|?]])
|data20={{align|left|[[{{PAGENAME}}/മറ്റ്ക്ലബ്ബുകൾ|മറ്റ്ക്ലബ്ബുകൾ]]}}
([[സഹായം:മറ്റ്ക്ലബ്ബുകൾ|?]])
ഭൂമിയിലെ അന്ധകാരം മാറ്റൂവാന്‍ ചന്ദ്രന്‍ ആകാശത്ത് പ്രകാശിക്കുന്നതു പോലെ അജ്ഞത എന്ന അന്ധകാരം മാറ്റുവാന്‍ മാമ്മൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണു സെന്റ് ഷന്താള്‍സ് ഹൈസ്കൂള്‍. വിദ്യാഭ്യാസരംഗത്ത് വളരെയധികം സംഭാവനകള്‍ നല്‍കിയ ചങ്ങനാശ്ശേരി അതിരൂപത കോര്‍പ്പറേറ്റിനു കീഴിലുള്ളതാണ് ഈ ഹൈസ്കൂള്‍. 1922 ല്‍ സ്ഥാപിതമായ ഈ സ്കൂള്‍ ആരാധനാസന്യാസിനീ സമൂഹത്തിന്റെ (SABS) ചങ്ങനാശ്ശേരി പ്രോവിന്‍സിന്‍റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നു.
ഭൂമിയിലെ അന്ധകാരം മാറ്റൂവാൻ സൂര്യചന്ദ്രന്മാർ ആകാശത്ത് പ്രകാശിക്കുന്നതു പോലെ അജ്ഞത എന്ന അന്ധകാരം മാറ്റുവാൻ മാമ്മൂട്ടിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണു [[സെന്റ് ഷന്താൾസ്]] ഹൈസ്കൂൾ. വിദ്യാഭ്യാസരംഗത്ത് വളരെയധികം സംഭാവനകൾ നൽകിയ ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റിനു കീഴിലുള്ളതാണ് ഈ ഹൈസ്കൂൾ. 1922 ൽ സ്ഥാപിതമായ ഈ സ്കൂൾ [[ആരാധനാസന്യാസിനീ സമൂഹത്തിന്റെ (SABS)]] ചങ്ങനാശ്ശേരി പ്രോവിൻസിൻറെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു.
== ചരിത്രം ==
== ചരിത്രം ==
ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന ധാരാളം ശിഷ്യസമ്പത്തുള്ള സെന്റ് ഷന്താള്‍സ് ഹൈസ്കൂളിന്റെ തുടക്കം 1922 ലാണ്. ആരാധനാസന്യാസിനീസമൂഹത്തിന്റെ സഹസ്ഥാപകയായ ദൈവദാസി ബഹുമാനപ്പെട്ട ഷന്താളമ്മയാണ് സ്കൂള്‍ സ്ഥാപിച്ചത്. 1925 ല്‍ സര്‍ക്കാരിന്റെ അംഗീകാരം കിട്ടി. 1924ല്‍ അഞ്ചാം ക്ലാസ്സ് വരെ 8 ഡിവിഷനുകള്‍ പ്രവര്ത്തിച്ചിരുന്നു. 1928-29 -ല്‍ 7 ക്ലാസ് ആരംഭിച്ചപ്പോള്‍ വെര്‍ണക്കുലര്‍ മിഡില്‍ സ്കൂളായും  1966 -ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1969ലാണ് മാമ്മൂട് സെന്‍റ് ഷന്താള്‍സ് ഹൈസ്കൂളിലെ ആദ്യ ബാച്ച് പരീക്ഷ എഴുതിയത്.1974മുതല്‍ ആണ് ഇത് എസ്.എസ്.എല്‍.സി പരീക്ഷ സെന്റര്‍ ആയി അംഗീകരിച്ചു കിട്ടിയത്.  2004 ല്‍ പാരലല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചു. 2012 മെയ്‌ മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഈ സ്കൂളിനെ ന്യൂനപക്ഷസ്ഥാപനമായി അംഗീകരിച്ചു.
ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന ധാരാളം ശിഷ്യസമ്പത്തുള്ള സെന്റ് ഷന്താൾസ് ഹൈസ്കൂളിന്റെ തുടക്കം 1922 ലാണ്. ആരാധനാസന്യാസിനീസമൂഹത്തിന്റെ സഹസ്ഥാപകയായ ദൈവദാസി ബഹുമാനപ്പെട്ട [[ഷന്താളമ്മ]]<nowiki/>യാണ് സ്കൂൾ സ്ഥാപിച്ചത്. 1925 സർക്കാരിന്റെ അംഗീകാരം കിട്ടി. 1924ൽ അഞ്ചാം ക്ലാസ്സ് വരെ 8 ഡിവിഷനുകൾ പ്രവര്ത്തിച്ചിരുന്നു. 1928-29 -7 ക്ലാസ് ആരംഭിച്ചപ്പോൾ വെർണക്കുലർ മിഡിൽ സ്കൂളായും  1966 -ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1969ലാണ് മാമ്മൂട് സെൻറ് ഷന്താൾസ് ഹൈസ്കൂളിലെ ആദ്യ ബാച്ച് പരീക്ഷ എഴുതിയത്.1974മുതൽ ആണ് ഇത് എസ്.എസ്.എൽ.സി പരീക്ഷ സെന്റർ ആയി അംഗീകരിച്ചു കിട്ടിയത്.  2004 ൽ പാരലൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. 2012 മെയ്‌ മാസത്തിൽ കേന്ദ്രസർക്കാർ ഈ സ്കൂളിനെ ന്യൂനപക്ഷസ്ഥാപനമായി അംഗീകരിച്ചു.
== മാമ്മൂട് ==
== മാമ്മൂട് ==
പ്രകൃതി സൗന്ദര്യത്താല്‍ അലംകൃതമായ കേരളത്തിലെ ഒരു കൊച്ചുഗ്രാമമാണ്  മാമ്മുട്.  മാമ്മുട് എന്ന പേരുവരാനുളള കാരണത്തെക്കുറിച്ച് തലമുറതലമുറകളായി പറഞ്ഞുവരുന്ന കാര്യമുണ്ട്.യാത്രാസൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിന്‍റെ പിന്‍തുടര്‍ച്ച എന്നുവേണമെങ്കില്‍ മാമ്മുട്  ഗ്രാമത്തെക്കുറിച്ചുപറയാം. വാഹനങ്ങളൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ കച്ചവടത്തിനും മറ്റുമായി ദീര്‍ഘദുരം ാത്രചെയ്മേണ്ടിയിരുന്നു.ചങ്ങനാശ്ശേരിയില്‍ നിന്നു കിഴക്കന്‍നാടുകളിലേക്കുംതിരിച്ചും ദീര്‍ഘ യാത്ര  ഉണ്ടായിരുന്നു. അപ്പോള്‍ ഭക്ഷണത്തിനും വിശ്രമത്തിനുമായി അവിടെയുളള ഒരു വലിയമാവിന്‍റെതണലിലാണ് ആളുകള്‍ അഭയം തേടിയിരുന്നത്. പിന്നീട് പറഞ്ഞു പറഞ്ഞ്  'മാമ്മുട്' എന്നായി. പലതരം മാവുകളുടെ കേദാരമായിരുന്നു ഈനാട് എന്നും മാമം ഉണ്ണമാനുളള മരത്തിന്‍റെ മുടാണ്'മാമ്മുട്' ആയി രുപാന്തരപ്പെട്ടതെന്നും കേട്ടുകേള്‍വിയുണ്ട്.
പ്രകൃതി സൗന്ദര്യത്താൽ അലംകൃതമായ കേരളത്തിലെ ഒരു കൊച്ചുഗ്രാമമാണ്  [[മാമ്മുട്]][[മാമ്മുട്]] എന്ന പേരുവരാനുളള കാരണത്തെക്കുറിച്ച് തലമുറതലമുറകളായി പറഞ്ഞുവരുന്ന കാര്യമുണ്ട്.യാത്രാസൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൻറെ പിൻതുടർച്ച എന്നുവേണമെങ്കിൽ മാമ്മുട്  ഗ്രാമത്തെക്കുറിച്ചുപറയാം. വാഹനങ്ങളൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തിൽ കച്ചവടത്തിനും മറ്റുമായി ദീർഘദുരം ാത്രചെയ്മേണ്ടിയിരുന്നു.ചങ്ങനാശ്ശേരിയിൽ നിന്നു കിഴക്കൻനാടുകളിലേക്കുംതിരിച്ചും ദീർഘ യാത്ര  ഉണ്ടായിരുന്നു. അപ്പോൾ ഭക്ഷണത്തിനും വിശ്രമത്തിനുമായി അവിടെയുളള ഒരു വലിയമാവിൻറെതണലിലാണ് ആളുകൾ അഭയം തേടിയിരുന്നത്. പിന്നീട് പറഞ്ഞു പറഞ്ഞ്  'മാമ്മുട്' എന്നായി. പലതരം മാവുകളുടെ കേദാരമായിരുന്നു ഈനാട് എന്നും മാമം ഉണ്ണമാനുളള മരത്തിൻറെ മുടാണ്'മാമ്മുട്' ആയി രുപാന്തരപ്പെട്ടതെന്നും കേട്ടുകേൾവിയുണ്ട്.
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചങ്ങനാശ്ശേരി അതിരൂപത കോര്‍പ്പറേറ്റിനു കീഴിലുള്ളതാണ് മാമ്മൂട് സെന്റ് ഷന്താള്‍സ് ഹൈസ്കൂള്‍ലോക്കല്‍ മാനെജ്മെന്റ്  ആരാധനാസന്യാസിനീ സമൂഹത്തിന്റെ (SABS) ചങ്ങനാശ്ശേരി പ്രോവിന്‍സിന്‍റെ മേല്‍നോട്ടത്തിലാണ്.
[[ചങ്ങനാശ്ശേരി അതിരൂപത]] കോർപ്പറേറ്റിനു കീഴിലുള്ളതാണ് മാമ്മൂട് സെന്റ് ഷന്താൾസ് ഹൈസ്കൂൾലോക്കൽ മാനെജ്മെന്റ്  ആരാധനാസന്യാസിനീ സമൂഹത്തിന്റെ (SABS) ചങ്ങനാശ്ശേരി പ്രോവിൻസിൻറെ മേൽനോട്ടത്തിലാണ്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .ഇരുപത്തിയൊന്‍പതു ക്ലാസ്സുമുറികളിലായി പഠനം നടക്കുന്ന ‍‍‍ഞങ്ങളുടെ സ്കൂളില്  രണ്ട് കമ്പ്യൂട്ടര് ലാബുകളിലായി (ഹൈസ്കൂള്‍ വിഭാഗം, യു.പി വിഭാഗം ) പതിനഞ്ചു കമ്പ്യൂട്ടറുകളുണ്ട്.ബ്രോഡ്ബാന്‍റ് ഇന്‍റര് നെററ് സൗകര്യം ലഭ്യമാണ്.
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .ഇരുപത്തിയൊൻപതു ക്ലാസ്സുമുറികളിലായി പഠനം നടക്കുന്ന ‍‍‍ഞങ്ങളുടെ സ്കൂളില്  രണ്ട് കമ്പ്യൂട്ടര് ലാബുകളിലായി (ഹൈസ്കൂൾ വിഭാഗം, യു.പി വിഭാഗം ) പതിനഞ്ചു കമ്പ്യൂട്ടറുകളുണ്ട്.ബ്രോഡ്ബാൻറ് ഇൻറര് നെററ് സൗകര്യം ലഭ്യമാണ്.
'''മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍''''''
'''മൾട്ടിമീഡിയ സൗകര്യങ്ങൾ''''''
ഇന്റര്‍ ആക്റ്റീവ് സൌകര്യങ്ങളോടു കൂടിയ ഒരു  മള്‍ട്ടിമീഡിയ റൂമും  ഒരു മാന്വല്‍ മള്‍ട്ടിമീഡിയ റൂമും ഇവിടെ ഉണ്ട്.
ഇന്റർ ആക്റ്റീവ് സൌകര്യങ്ങളോടു കൂടിയ ഒരു  മൾട്ടിമീഡിയ റൂമും  ഒരു മാന്വൽ മൾട്ടിമീഡിയ റൂമും ഇവിടെ ഉണ്ട്.
==മുൻ വർഷങ്ങളിലെ എസ് എസ് എൽ സി റിസൾട്ട്==
{| class="wikitable mw-collapsible mw-collapsed"
! വർഷം  !!ആകെ കുട്ടികൾ !!വിജയശതമാനം !! ഫുൾ എ പ്ലസ് !!9 എ പ്ലസ്
|2021 മാർച്ച്
|97
|100
|41
|9
| 2020 മാർച്ച് || 100 || 100 || 8  || 6
| 2019 മാർച്ച് || 104 || 100 || 12 || 7
| 2018 മാർച്ച് || 104 || 100 || 6 || 6
| 2017 മാർച്ച് || 107 || 100 || 4 || 7
| 2016 മാർച്ച് || 104 || 100 || 10 || 4
| 2015 മാർച്ച് || 118 || 100 || 4 || 4
| 2014 മാർച്ച് || 105 || 100 || 2 || 5
| 2013 മാർച്ച് || 99 || 100 || 5 || 4
|2012 മാർച്ച് || 109 || 100 || 8 || 5
| 2011 മാർച്ച് || 96 || 100 || 3 || 6
| 2010 മാർച്ച് || 105 || 100 || 2 || 5
| 2009 മാർച്ച് || 106 || 100 || 1 || 4
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്, - എല്ലാ വര്‍ഷവും രാഷ്ട്രപതി, രാജ്യപുരസ്കാര്‍ ജേതക്കള്‍ ഇവിടെ നിന്നും ഉണ്ടാകന്നുണ്ട്
*  സ്കൗട്ട് & ഗൈഡ്സ്, - എല്ലാ വർഷവും രാഷ്ട്രപതി, രാജ്യപുരസ്കാർ ജേതക്കൾ ഇവിടെ നിന്നും ഉണ്ടാകന്നുണ്ട്
*  ജെ. ആര്‍. സി - ജൂണിയര്‍ റെഡ്ക്രോസിന്‍റെ യുണിറ്റ് ഇവിടെ പ്രവര്‍ത്തിക്കുന്നു
*  ജെ. ആർ. സി - ജൂണിയർ റെഡ്ക്രോസിൻറെ യുണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു
*  ബാന്റ് ട്രൂപ്പ്. - മികച്ച ഒരു ബാന്റ് ട്രൂപ്പ് ഇവിടെഉണ്ട്.
*  ബാന്റ് ട്രൂപ്പ്. - മികച്ച ഒരു ബാന്റ് ട്രൂപ്പ് ഇവിടെഉണ്ട്.
*  ക്ലാസ് മാഗസിന്‍, - എല്ലാ ക്ലസ്സുകളിലും ഒരു കൈഎഴുത്തു മാസികയും, എല്ലാവര്‍ക്കും പൊതുവായി ഒരു വോള്‍ മാഗസിനും ഉണ്ട്.
*  ക്ലാസ് മാഗസിൻ, - എല്ലാ ക്ലസ്സുകളിലും ഒരു കൈഎഴുത്തു മാസികയും, എല്ലാവർക്കും പൊതുവായി ഒരു വോൾ മാഗസിനും ഉണ്ട്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി - സാഹിത്യ വാസന ഉള്ളവര്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നു
*  വിദ്യാരംഗം കലാ സാഹിത്യ വേദി - സാഹിത്യ വാസന ഉള്ളവർക്ക് പ്രോൽസാഹനം നൽകുന്നു
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==='''സോഷ്യല്‍ സയന്‍സ് ക്ലബ്'''===
==='''സോഷ്യൽ സയൻസ് ക്ലബ്'''===
വിദ്യാര്‍ത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളര്‍ത്തുവാന്‍ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തില്‍സജീവമായി
വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യല്‍സയന്‍സ് ക്ലബ്.  സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ദിനാചരണങ്ങളും
പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽസയൻസ് ക്ലബ്.  സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും
വളരെ ഭംഗിയോടു  കൂടി  s.s ക്ലബ് നിറവേറ്റി വരുന്നു.  അതുപോലെ സാമൂഹ്യശാസ്ത്രമേളയില്‍ പങ്കെടുക്കുകയും ഉന്നത സ്ഥാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.
വളരെ ഭംഗിയോടു  കൂടി  s.s ക്ലബ് നിറവേറ്റി വരുന്നു.  അതുപോലെ സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുക്കുകയും ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.
==='''ഗണിത ക്ലബ്'''===
==='''ഗണിത ക്ലബ്'''===
മിക്ക വര്‍ഷങ്ങളിലും ക്വിസ് മത്സരത്തിന്  ജില്ലാതലത്തിലോ സ്റ്റേറ്റ്തലത്തിലോ പങ്കെടുക്കാന്‍ കുട്ടികള്‍ക്കു സാധിക്കുന്നു എന്നതും ക്ലബിന്റെ നേട്ടം  തന്നെ. ഗണിത പഠനം  രസകരം എന്ന ലക്ഷ്യത്തോടെ  ഗണിതശാസ്ത്ര രംഗത്ത്  മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍കാഴ്ചവെക്കുന്ന ഒരു ക്ലബാണ് . ഗണിത ശാസ്‌ത്രമേളയില്‍ കുട്ടികള്‍ പങ്കെടുക്കുകയും നല്ല നിലവാരം പുലര്‍ത്തുകയും ചെയ്യാറുണ്ട് .
മിക്ക വർഷങ്ങളിലും ക്വിസ് മത്സരത്തിന്  ജില്ലാതലത്തിലോ സ്റ്റേറ്റ്തലത്തിലോ പങ്കെടുക്കാൻ കുട്ടികൾക്കു സാധിക്കുന്നു എന്നതും ക്ലബിന്റെ നേട്ടം  തന്നെ. ഗണിത പഠനം  രസകരം എന്ന ലക്ഷ്യത്തോടെ  ഗണിതശാസ്ത്ര രംഗത്ത്  മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബാണ് . ഗണിത ശാസ്‌ത്രമേളയിൽ കുട്ടികൾ പങ്കെടുക്കുകയും നല്ല നിലവാരം പുലർത്തുകയും ചെയ്യാറുണ്ട് .
==='''IT ക്ലബ്'''===
==='''IT ക്ലബ്'''===
സ്കൂളിലെ പ്രശസ്തമായ മിക്ക പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്തുന്നത് ഐ.ടി ക്ലബ്ബാണ്‌. ചൊവ്വാഴ്ചകളില്‍ പ്രഷേപണം ചെയ്യുന്ന സ്കൂള്‍ റേഡിയോയുടെയും രണ്ടാഴ്ച കൂടുമ്പോള്‍ പ്രസിദ്ധീകരിക്കുന്ന സ്കൂള്‍ ബുള്ളറ്റിന്റെയും പിന്നില്‍ ഐ ടി ക്ലബ്ബാണ്‌. 2017ലെ കലണ്ടര്‍ പ്രസിദ്ധീകരിക്കാനും ഐ ടി ക്ലബ്‌ നേതൃത്വം നല്‍കുന്നു.
സ്കൂളിലെ പ്രശസ്തമായ മിക്ക പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തുന്നത് ഐ.ടി ക്ലബ്ബാണ്‌. ചൊവ്വാഴ്ചകളിൽ പ്രഷേപണം ചെയ്യുന്ന സ്കൂൾ റേഡിയോയുടെയും രണ്ടാഴ്ച കൂടുമ്പോൾ പ്രസിദ്ധീകരിക്കുന്ന സ്കൂൾ ബുള്ളറ്റിന്റെയും പിന്നിൽ ഐ ടി ക്ലബ്ബാണ്‌. 2017ലെ കലണ്ടർ പ്രസിദ്ധീകരിക്കാനും ഐ ടി ക്ലബ്‌ നേതൃത്വം നൽകുന്നു.
==='''സയന്‍സ് ക്ലബ്'''===
==='''സയൻസ് ക്ലബ്'''===
വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയഭിരുചി വളര്‍ത്തുവാന്‍   ശാസ്ത്ര അദ്ധ്യാപകരുടെ  ആഭിമുഖ്യത്തില്‍ വളരെ  സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന  ക്ലബാണ്  സയന്‍സ് ക്ലബ് .  എല്ലാ ക്ലബുകളെയും പോലെ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരമാവധി  പ്രയോജനപ്പെടുത്തുവാന്‍ സയന്‍സ് ക്ലബ് എന്നും  പരമാവധി  പരിശ്രമിക്കുന്നുണ്ട്.  പരിമിതികള്‍ക്കുള്ളില്‍നിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ  ജില്ലാ ശാസ്ത്രമേളയില്‍ ഓരോ വര്‍ഷവും വിവിധ ഇനങ്ങളില്‍ സമ്മാനാര്‍ഹരാവാറുണ്ട്.
വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ   ശാസ്ത്ര അദ്ധ്യാപകരുടെ  ആഭിമുഖ്യത്തിൽ വളരെ  സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന  ക്ലബാണ്  സയൻസ് ക്ലബ് .  എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി  പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും  പരമാവധി  പരിശ്രമിക്കുന്നുണ്ട്.  പരിമിതികൾക്കുള്ളിൽനിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ  ജില്ലാ ശാസ്ത്രമേളയിൽ ഓരോ വർഷവും വിവിധ ഇനങ്ങളിൽ സമ്മാനാർഹരാവാറുണ്ട്.
==='''പ്രവര്‍ത്തി പരിചയ ക്ലബ്'''===
==='''പ്രവർത്തി പരിചയ ക്ലബ്'''===
==='''ലൈബ്രറിയും റീഡിംങ്ങ്റൂമും ഡിജിറ്റല്‍ ലൈബ്രറിയും'''===
==='''ലൈബ്രറിയും റീഡിംങ്ങ്റൂമും ഡിജിറ്റൽ ലൈബ്രറിയും'''===
കുട്ടികള്‍ക്ക് പുസ്തകം തന്നത്താന്‍ തിരഞ്ഞെടുത്തു കൊണ്ടുപോകുവാന്‍ സൌകര്യമുള്ള ഏകദേശം 5000 പുസ്തകങ്ങളുള്ള ലൈബ്രറിയും, ഇരുന്നു വായിക്കാന്‍ സൌകര്യമുള്ള റീഡിംഗ്റൂമും ഡിജിറ്റല്‍ ലൈബ്രറിയും ഇവിടെ പ്രവര്‍ത്തിക്കുന്നു.
കുട്ടികൾക്ക് പുസ്തകം തന്നത്താൻ തിരഞ്ഞെടുത്തു കൊണ്ടുപോകുവാൻ സൌകര്യമുള്ള ഏകദേശം 5000 പുസ്തകങ്ങളുള്ള ലൈബ്രറിയും, ഇരുന്നു വായിക്കാൻ സൌകര്യമുള്ള റീഡിംഗ്റൂമും ഡിജിറ്റൽ ലൈബ്രറിയും ഇവിടെ പ്രവർത്തിക്കുന്നു.
=== '''കല - കായികം''' ===
=== '''കല - കായികം''' ===
ഉപജില്ലാ കലോത്സവങ്ങളില്‍ സ്ഥിരം ജേതാക്കള്‍. പലതവണ ഉപജില്ലായില്‍ ഏറ്റവും കൂടുതല്‍ പോയന്റ്‌ നേടിയ സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്‌. സംസ്ഥാന കലോല്‍സവങ്ങളില്‍ സ്ഥിരമായി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു വരുന്നു.  ഉപജില്ലാ കായികമേളയില്‍ കൂട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.ശാസ്ത്രമേളകളിലും പ്രവൃത്തി പരിചയ മേളകളിലും സ്ഥിരം സാന്നിധ്യം ഉണ്ടാകാറുണ്ട് .
ഉപജില്ലാ കലോത്സവങ്ങളിൽ സ്ഥിരം ജേതാക്കൾ. പലതവണ ഉപജില്ലായിൽ ഏറ്റവും കൂടുതൽ പോയന്റ്‌ നേടിയ സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്‌. സംസ്ഥാന കലോൽസവങ്ങളിൽ സ്ഥിരമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു വരുന്നു.  ഉപജില്ലാ കായികമേളയിൽ കൂട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.ശാസ്ത്രമേളകളിലും പ്രവൃത്തി പരിചയ മേളകളിലും സ്ഥിരം സാന്നിധ്യം ഉണ്ടാകാറുണ്ട് .
==='''നേർക്കാഴ്ച '''===
നേർക്കാഴ്ച - 2020 -21 ൽ കോവിഡ് മഹാമാരിയുടെ കാലത്ത് കുട്ടികൾ വീടുകളിൽ ഇരുന്ന് കോവിഡ് ദുരന്തത്തിനെതിരായി വരച്ച ചിത്രങ്ങളുടെ ചിത്രക്കാഴ്ച
== '''മുന്‍ സാരഥികള്‍''' ==
== '''മുൻ സാരഥികൾ''' ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
{|class="wikitable" style="text-align:center; width:500px; height:500px" border="1"
{| class="wikitable mw-collapsible mw-collapsed"
|കാലഘട്ടം
|പേര്
|1922-24
|ശ്രീ അബ്രഹാം
|1924 - 26
|1924 - 26
വരി 92: വരി 200:
|1926 - 29
|1926 - 29
|ശ്രീമതി. മറിയാമ്മ കുര്യന്‍
|ശ്രീമതി. മറിയാമ്മ കുര്യൻ
|1929 - 34
|1929 - 34
|സിസ്റ്റര്‍.ചിന്നമ്മ ആന്റ്റണി
|സിസ്റ്റർ.ചിന്നമ്മ ആന്റ്റണി
|1934 - 39
|1934 - 39
|സിസ്റ്റര്‍. റോസ് ജോസഫ്
|സിസ്റ്റർ. റോസ് ജോസഫ്
|1939 - 47
|1939 - 47
|സിസ്റ്റര്‍.മറിയം പി. മത്തായി
|സിസ്റ്റർ.മറിയം പി. മത്തായി
|1947- 54
|1947 - 54
|സിസ്റ്റര്‍. ലീമാ
|സിസ്റ്റർ. ലീമാ
|1954 - 60
|1954 - 60
|സിസ്റ്റര്‍. ഫ്ലോറാ
|സിസ്റ്റർ. ഫ്ലോറാ
|1960 - 66
|1960 - 66
|സിസ്റ്റര്‍. എലൈസ്
|സിസ്റ്റർ. എലൈസ്
|1966 - 68
|1966 - 68
|സിസ്റ്റര്‍. ആവിലാ ട്രീസ്സാ
|സിസ്റ്റർ. ആവിലാ ട്രീസ്സാ
|1968 - 73
|1968 - 73
|സിസ്റ്റര്‍. കെ.എ.റോസക്കുട്ടി
|സിസ്റ്റർ. കെ.എ.റോസക്കുട്ടി
|1973 - 83
|1973 - 83
|സിസ്റ്റര്‍. ആവിലാ ട്രീസ്സാ
|സിസ്റ്റർ. ആവിലാ ട്രീസ്സാ
|1983 - 86
|1983 - 86
|സിസ്റ്റര്‍. ഇമേല്‍ഡാ
|സിസ്റ്റർ. ഇമേൽഡാ
|1986 - 89
|1986 - 89
|സിസ്റ്റര്‍. അന്‍സില്‍ ജോര്‍ജിയ
|സിസ്റ്റർ. അൻസിൽ ജോർജിയ
|1989-91
|1989 - 91
|സിസ്റ്റര്‍. അനന്‍സിയേറ്റ
|സിസ്റ്റർ. അനൻസിയേറ്റ
|1991 - 94
|1991 - 94
|സിസ്റ്റര്‍. അസം പ്റ്റാ
|സിസ്റ്റർ. അസം പ്റ്റാ
|1994- 2000
|1994 - 2000
|സിസ്റ്റര്‍. മാര്‍ഗരറ്റ് മരിയ
|സിസ്റ്റർ. മാർഗരറ്റ് മരിയ
|2000- 03സം
|2000 - 03
|സിസ്റ്റര്‍. ആനിസ് ജോസഫ്
|സിസ്റ്റർ. ആനിസ് ജോസഫ്
|2003 - 06
|2003 - 06
|സിസ്റ്റര്‍. റിറ്റി
|സിസ്റ്റർ. റിറ്റി
|2006-07
|2006 - 07
|സിസ്റ്റര്‍. കൊച്ചുറാണി
|സിസ്റ്റർ. കൊച്ചുറാണി
|2007- 2014
|2007 - 2014
|സിസ്റ്റര്‍. സിസിലി
|സിസ്റ്റർ. സിസിലി
|2014 -
|2014 - 2019
|സിസ്റ്റര്‍ മാര്‍ഗരെറ്റ് കുന്നംപള്ളി
|സിസ്റ്റർ മാർഗരെറ്റ് കുന്നംപള്ളി
|2019 - 2021
|സിസ്റ്റർ ലിസമ്മ ജോസഫ്
|2021-
|ശ്രീ കുര്യൻ എൻ സി
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
അ‍ഡ്വക്കേററ്. സി.എൻ.കൃഷ്ണൻനായർ,അ‍ഡ്വ..ഇ.ററി.മാത്യു,അ‍ഡ്വ.സിബിമാത്യു,അ‍ഡ്വ.സെബാസ്ററ്യൻ ജയിംസ്,അ‍ഡ്വ.ജോസഫ് ഐസക്ക്,റിട്ടയർ ചെയ്ത കോഴിക്കോട് യൂണിവേഴ്സിററി പ്രൊഫസർ ഡോ.എൻ.എൻ.മാത്യു,കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ ഫിസിക്സ് ഡിപ്പാർട്ടമെന്റ് പ്രൊഫസർ.ഡോ.രാജപ്പൻനായർ,തിരുവല്ല മാര്ത്തോമ്മാ കോളേജ് ഇക്കണോമിക്സ് വകുപ്പുമേധാവിയായി റിട്ട ചെയ്ത പ്രൊഫസർ.എം.പി.ഫിലിപ്പ്,ചങ്ങനാശ്ശേരി എസ്. ബി.കോളേജ് മലയാളം വകുപ്പുമേധാവിയായി റിട്ടയർ ചെയ്ത ആൻറണി ജോസഫ്, ചങ്ങനാശ്ശേരി എസ്. ബി.കോളേജ് കോമേഴ്സ് വിഭാഗം  പ്രൊഫസർ  .ജയിംസകുട്ടി നൈനാൻ, ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് ബോട്ടണി വിഭാഗം പ്രൊഫസർ.ലില്ലിക്കുട്ടി മാത്യു, പ്രൊഫസർ.ടെസ്സി കുര്യൻ (അമലഗിരി  കോളേജ് ),കാനഡായിൽ യൂണിവേഴ്സിററി വകുപ്പുമേധാവിയായി ജോലിനോക്കുന്ന ‍‍ഡോ.മാത്യു ആൻഡ്റൂസ്, ഗോവയിൽജുണിയർ കോളേജ് പ്രിൻസിപ്പൽ  .ജോസുകുട്ടി മാത്യു ഒാവേലിൽ എം.എഡ്. പ്രശസ്ത സിനിമ സംവിധായകനും അഭിനേതാവുമായ ശ്രീ ജോണി ആന്റണി, ലളിതകലാ അക്കാദമി അവാർഡ് ജേതാവും ചിത്രകാരനുമായ ശ്രീ ഷിജോ ജേക്കബ് , ഡോക്ടർമാരായ അഞ്ജന അജി, ആര്യ എസ്  കുമാർ, രേഷ്മ സി എസ്
[[പ്രമാണം:Ps21 ktm 33055 39.jpg|ലഘുചിത്രം|സ്‌കൂൾ ഫോട്ടോസ് ]]
== സ്‌കൂൾ ഫോട്ടോസ്  ==
[[പ്രമാണം:സ്‌കൂൾ ഫോട്ടോസ് .jpg|ലഘുചിത്രം|സ്‌കൂൾ ഫോട്ടോസ് ]]
<gallery>
പ്രമാണം:Ps21 ktm 33055 31.jpg|സ്‌കൂൾ ഫോട്ടോസ്
പ്രമാണം:Ps21 ktm 33055 32.jpg|സ്‌കൂൾ ഫോട്ടോസ്
</gallery>
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
കൂടുതൽ ചിത്രങ്ങൾ കാണുവാൻ '''[[സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്/ചിത്രശാല|ചിത്രശാല]]''' സന്ദർശിക്കുക
അ‍ഡ്വക്കേററ്. സി.എന്‍.കൃഷ്ണന്‍നായര്‍,അ‍ഡ്വ..ഇ.ററി.മാത്യു,അ‍ഡ്വ.സിബിമാത്യു,അ‍ഡ്വ.സെബാസ്ററ്യന്‍ ജയിംസ്,അ‍ഡ്വ.ജോസഫ് ഐസക്ക്,റിട്ടയര്‍ ചെയ്ത കോഴിക്കോട് യൂണിവേഴ്സിററി പ്രൊഫസര്‍ ഡോ.എന്‍.എന്‍.മാത്യു,കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ഫിസിക്സ് ഡിപ്പാര്‍ട്ടമെന്റ് പ്രൊഫസര്‍.ഡോ.രാജപ്പന്‍നായര്‍,തിരുവല്ല മാര്ത്തോമ്മാ കോളേജ് ഇക്കണോമിക്സ് വകുപ്പുമേധാവിയായി റിട്ട ചെയ്ത പ്രൊഫസര്‍.എം.പി.ഫിലിപ്പ്,ചങ്ങനാശ്ശേരി എസ്. ബി.കോളേജ് മലയാളം വകുപ്പുമേധാവിയായി റിട്ടയര്‍ ചെയ്ത ആന്‍റണി ജോസഫ്, ചങ്ങനാശ്ശേരി എസ്. ബി.കോളേജ് കോമേഴ്സ് വിഭാഗം  പ്രൊഫസര്‍  .ജയിംസകുട്ടി നൈനാന്‍, ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ് ബോട്ടണി വിഭാഗം പ്രൊഫസര്‍.ലില്ലിക്കുട്ടി മാത്യു, പ്രൊഫസര്‍.ടെസ്സി കുര്യന്‍ (അമലഗിരി  കോളേജ് ),കാനഡായില്‍ യൂണിവേഴ്സിററി വകുപ്പുമേധാവിയായി ജോലിനോക്കുന്ന ‍‍ഡോ.മാത്യു ആന്‍ഡ്റൂസ്, ഗോവയില്‍ജുണിയര്‍ കോളേജ് പ്രിന്‍സിപ്പല്‍  .ജോസുകുട്ടി മാത്യു ഒാവേലില്‍ എം.എഡ്.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.479711 ,76.612052| width=500px | zoom=16 }}
*ചങ്ങനാശ്ശേരി വാഴൂർ റൂട്ടിൽ മാമ്മൂട് കവലയിൽനിന്നും ശാന്തിപുരം റൂട്ടിൽ 800 മീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താം *
{{Slippymap|lat=9.479711 |lon=76.612052|zoom=16|width=800|height=400|marker=yes}}
14:22, 2 നവംബർ 2024-നു നിലവിലുള്ള രൂപം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഭൂമിയിലെ അന്ധകാരം മാറ്റൂവാൻ സൂര്യചന്ദ്രന്മാർ ആകാശത്ത് പ്രകാശിക്കുന്നതു പോലെ അജ്ഞത എന്ന അന്ധകാരം മാറ്റുവാൻ മാമ്മൂട്ടിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണു സെന്റ് ഷന്താൾസ് ഹൈസ്കൂൾ. വിദ്യാഭ്യാസരംഗത്ത് വളരെയധികം സംഭാവനകൾ നൽകിയ ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റിനു കീഴിലുള്ളതാണ് ഈ ഹൈസ്കൂൾ. 1922 ൽ സ്ഥാപിതമായ ഈ സ്കൂൾ ആരാധനാസന്യാസിനീ സമൂഹത്തിന്റെ (SABS) ചങ്ങനാശ്ശേരി പ്രോവിൻസിൻറെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു.
സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്
വിലാസം
മാമ്മൂട്
മാമ്മൂട് പി.ഒ.
686536
കോട്ടയം ജില്ല
സ്ഥാപിതം22 - 05 - 1922
വിവരങ്ങൾ
ഫോൺ0481 2472897
ഇമെയിൽstshantals@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33055 (സമേതം)
യുഡൈസ് കോഡ്32100100511
വിക്കിഡാറ്റQ87660140
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
യു.പി
ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ101
പെൺകുട്ടികൾ570
ആകെ വിദ്യാർത്ഥികൾ671
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകുര്യൻ എൻ. സി.
പി.ടി.എ. പ്രസിഡണ്ട്പ്രതീഷ് ആർ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി ആന്റണി
അവസാനം തിരുത്തിയത്
02-11-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
ക്ലബ്ബുകൾ
ചരിത്രം
ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന ധാരാളം ശിഷ്യസമ്പത്തുള്ള സെന്റ് ഷന്താൾസ് ഹൈസ്കൂളിന്റെ തുടക്കം 1922 ലാണ്. ആരാധനാസന്യാസിനീസമൂഹത്തിന്റെ സഹസ്ഥാപകയായ ദൈവദാസി ബഹുമാനപ്പെട്ട ഷന്താളമ്മയാണ് സ്കൂൾ സ്ഥാപിച്ചത്. 1925 ൽ സർക്കാരിന്റെ അംഗീകാരം കിട്ടി. 1924ൽ അഞ്ചാം ക്ലാസ്സ് വരെ 8 ഡിവിഷനുകൾ പ്രവര്ത്തിച്ചിരുന്നു. 1928-29 -ൽ 7 ക്ലാസ് ആരംഭിച്ചപ്പോൾ വെർണക്കുലർ മിഡിൽ സ്കൂളായും 1966 -ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1969ലാണ് മാമ്മൂട് സെൻറ് ഷന്താൾസ് ഹൈസ്കൂളിലെ ആദ്യ ബാച്ച് പരീക്ഷ എഴുതിയത്.1974മുതൽ ആണ് ഇത് എസ്.എസ്.എൽ.സി പരീക്ഷ സെന്റർ ആയി അംഗീകരിച്ചു കിട്ടിയത്. 2004 ൽ പാരലൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. 2012 മെയ്‌ മാസത്തിൽ കേന്ദ്രസർക്കാർ ഈ സ്കൂളിനെ ന്യൂനപക്ഷസ്ഥാപനമായി അംഗീകരിച്ചു.
മാമ്മൂട്
പ്രകൃതി സൗന്ദര്യത്താൽ അലംകൃതമായ കേരളത്തിലെ ഒരു കൊച്ചുഗ്രാമമാണ് മാമ്മുട്. മാമ്മുട് എന്ന പേരുവരാനുളള കാരണത്തെക്കുറിച്ച് തലമുറതലമുറകളായി പറഞ്ഞുവരുന്ന കാര്യമുണ്ട്.യാത്രാസൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൻറെ പിൻതുടർച്ച എന്നുവേണമെങ്കിൽ മാമ്മുട് ഗ്രാമത്തെക്കുറിച്ചുപറയാം. വാഹനങ്ങളൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തിൽ കച്ചവടത്തിനും മറ്റുമായി ദീർഘദുരം ാത്രചെയ്മേണ്ടിയിരുന്നു.ചങ്ങനാശ്ശേരിയിൽ നിന്നു കിഴക്കൻനാടുകളിലേക്കുംതിരിച്ചും ദീർഘ യാത്ര ഉണ്ടായിരുന്നു. അപ്പോൾ ഭക്ഷണത്തിനും വിശ്രമത്തിനുമായി അവിടെയുളള ഒരു വലിയമാവിൻറെതണലിലാണ് ആളുകൾ അഭയം തേടിയിരുന്നത്. പിന്നീട് പറഞ്ഞു പറഞ്ഞ് 'മാമ്മുട്' എന്നായി. പലതരം മാവുകളുടെ കേദാരമായിരുന്നു ഈനാട് എന്നും മാമം ഉണ്ണമാനുളള മരത്തിൻറെ മുടാണ്'മാമ്മുട്' ആയി രുപാന്തരപ്പെട്ടതെന്നും കേട്ടുകേൾവിയുണ്ട്.
മാനേജ്മെന്റ്
ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റിനു കീഴിലുള്ളതാണ് മാമ്മൂട് സെന്റ് ഷന്താൾസ് ഹൈസ്കൂൾ. ലോക്കൽ മാനെജ്മെന്റ് ആരാധനാസന്യാസിനീ സമൂഹത്തിന്റെ (SABS) ചങ്ങനാശ്ശേരി പ്രോവിൻസിൻറെ മേൽനോട്ടത്തിലാണ്.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .ഇരുപത്തിയൊൻപതു ക്ലാസ്സുമുറികളിലായി പഠനം നടക്കുന്ന ‍‍‍ഞങ്ങളുടെ സ്കൂളില് രണ്ട് കമ്പ്യൂട്ടര് ലാബുകളിലായി (ഹൈസ്കൂൾ വിഭാഗം, യു.പി വിഭാഗം ) പതിനഞ്ചു കമ്പ്യൂട്ടറുകളുണ്ട്.ബ്രോഡ്ബാൻറ് ഇൻറര് നെററ് സൗകര്യം ലഭ്യമാണ്. മൾട്ടിമീഡിയ സൗകര്യങ്ങൾ' ഇന്റർ ആക്റ്റീവ് സൌകര്യങ്ങളോടു കൂടിയ ഒരു മൾട്ടിമീഡിയ റൂമും ഒരു മാന്വൽ മൾട്ടിമീഡിയ റൂമും ഇവിടെ ഉണ്ട്.
മുൻ വർഷങ്ങളിലെ എസ് എസ് എൽ സി റിസൾട്ട്
വർഷം ആകെ കുട്ടികൾ വിജയശതമാനം ഫുൾ എ പ്ലസ് 9 എ പ്ലസ്
2021 മാർച്ച് 97 100 41 9
2020 മാർച്ച് 100 100 8 6
2019 മാർച്ച് 104 100 12 7
2018 മാർച്ച് 104 100 6 6
2017 മാർച്ച് 107 100 4 7
2016 മാർച്ച് 104 100 10 4
2015 മാർച്ച് 118 100 4 4
2014 മാർച്ച് 105 100 2 5
2013 മാർച്ച് 99 100 5 4
2012 മാർച്ച് 109 100 8 5
2011 മാർച്ച് 96 100 3 6
2010 മാർച്ച് 105 100 2 5
2009 മാർച്ച് 106 100 1 4
പാഠ്യേതര പ്രവർത്തനങ്ങൾ
• സ്കൗട്ട് & ഗൈഡ്സ്, - എല്ലാ വർഷവും രാഷ്ട്രപതി, രാജ്യപുരസ്കാർ ജേതക്കൾ ഇവിടെ നിന്നും ഉണ്ടാകന്നുണ്ട്
• ജെ. ആർ. സി - ജൂണിയർ റെഡ്ക്രോസിൻറെ യുണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു
• ബാന്റ് ട്രൂപ്പ്. - മികച്ച ഒരു ബാന്റ് ട്രൂപ്പ് ഇവിടെഉണ്ട്.
• ക്ലാസ് മാഗസിൻ, - എല്ലാ ക്ലസ്സുകളിലും ഒരു കൈഎഴുത്തു മാസികയും, എല്ലാവർക്കും പൊതുവായി ഒരു വോൾ മാഗസിനും ഉണ്ട്.
• വിദ്യാരംഗം കലാ സാഹിത്യ വേദി - സാഹിത്യ വാസന ഉള്ളവർക്ക് പ്രോൽസാഹനം നൽകുന്നു
• ക്ലബ്ബ് പ്രവർത്തനങ്ങൾ.
സോഷ്യൽ സയൻസ് ക്ലബ്
വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽസയൻസ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി s.s ക്ലബ് നിറവേറ്റി വരുന്നു. അതുപോലെ സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുക്കുകയും ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.
ഗണിത ക്ലബ്
മിക്ക വർഷങ്ങളിലും ക്വിസ് മത്സരത്തിന് ജില്ലാതലത്തിലോ സ്റ്റേറ്റ്തലത്തിലോ പങ്കെടുക്കാൻ കുട്ടികൾക്കു സാധിക്കുന്നു എന്നതും ക്ലബിന്റെ നേട്ടം തന്നെ. ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബാണ് . ഗണിത ശാസ്‌ത്രമേളയിൽ കുട്ടികൾ പങ്കെടുക്കുകയും നല്ല നിലവാരം പുലർത്തുകയും ചെയ്യാറുണ്ട് .
IT ക്ലബ്
സ്കൂളിലെ പ്രശസ്തമായ മിക്ക പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തുന്നത് ഐ.ടി ക്ലബ്ബാണ്‌. ചൊവ്വാഴ്ചകളിൽ പ്രഷേപണം ചെയ്യുന്ന സ്കൂൾ റേഡിയോയുടെയും രണ്ടാഴ്ച കൂടുമ്പോൾ പ്രസിദ്ധീകരിക്കുന്ന സ്കൂൾ ബുള്ളറ്റിന്റെയും പിന്നിൽ ഐ ടി ക്ലബ്ബാണ്‌. 2017ലെ കലണ്ടർ പ്രസിദ്ധീകരിക്കാനും ഐ ടി ക്ലബ്‌ നേതൃത്വം നൽകുന്നു.
സയൻസ് ക്ലബ്
വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്. പരിമിതികൾക്കുള്ളിൽനിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ ജില്ലാ ശാസ്ത്രമേളയിൽ ഓരോ വർഷവും വിവിധ ഇനങ്ങളിൽ സമ്മാനാർഹരാവാറുണ്ട്.
പ്രവർത്തി പരിചയ ക്ലബ്
ലൈബ്രറിയും റീഡിംങ്ങ്റൂമും ഡിജിറ്റൽ ലൈബ്രറിയും
കുട്ടികൾക്ക് പുസ്തകം തന്നത്താൻ തിരഞ്ഞെടുത്തു കൊണ്ടുപോകുവാൻ സൌകര്യമുള്ള ഏകദേശം 5000 പുസ്തകങ്ങളുള്ള ലൈബ്രറിയും, ഇരുന്നു വായിക്കാൻ സൌകര്യമുള്ള റീഡിംഗ്റൂമും ഡിജിറ്റൽ ലൈബ്രറിയും ഇവിടെ പ്രവർത്തിക്കുന്നു.
കല - കായികം
ഉപജില്ലാ കലോത്സവങ്ങളിൽ സ്ഥിരം ജേതാക്കൾ. പലതവണ ഉപജില്ലായിൽ ഏറ്റവും കൂടുതൽ പോയന്റ്‌ നേടിയ സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്‌. സംസ്ഥാന കലോൽസവങ്ങളിൽ സ്ഥിരമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു വരുന്നു. ഉപജില്ലാ കായികമേളയിൽ കൂട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.ശാസ്ത്രമേളകളിലും പ്രവൃത്തി പരിചയ മേളകളിലും സ്ഥിരം സാന്നിധ്യം ഉണ്ടാകാറുണ്ട് .
നേർക്കാഴ്ച
നേർക്കാഴ്ച - 2020 -21 ൽ കോവിഡ് മഹാമാരിയുടെ കാലത്ത് കുട്ടികൾ വീടുകളിൽ ഇരുന്ന് കോവിഡ് ദുരന്തത്തിനെതിരായി വരച്ച ചിത്രങ്ങളുടെ ചിത്രക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
കാലഘട്ടം പേര്
1922-24 ശ്രീ അബ്രഹാം
1924 - 26 ശ്രീമതി.കെ.എ.സാറാമ്മ
1926 - 29 ശ്രീമതി. മറിയാമ്മ കുര്യൻ
1929 - 34 സിസ്റ്റർ.ചിന്നമ്മ ആന്റ്റണി
1934 - 39 സിസ്റ്റർ. റോസ് ജോസഫ്
1939 - 47 സിസ്റ്റർ.മറിയം പി. മത്തായി
1947 - 54 സിസ്റ്റർ. ലീമാ
1954 - 60 സിസ്റ്റർ. ഫ്ലോറാ
1960 - 66 സിസ്റ്റർ. എലൈസ്
1966 - 68 സിസ്റ്റർ. ആവിലാ ട്രീസ്സാ
1968 - 73 സിസ്റ്റർ. കെ.എ.റോസക്കുട്ടി
1973 - 83 സിസ്റ്റർ. ആവിലാ ട്രീസ്സാ
1983 - 86 സിസ്റ്റർ. ഇമേൽഡാ
1986 - 89 സിസ്റ്റർ. അൻസിൽ ജോർജിയ
1989 - 91 സിസ്റ്റർ. അനൻസിയേറ്റ
1991 - 94 സിസ്റ്റർ. അസം പ്റ്റാ
1994 - 2000 സിസ്റ്റർ. മാർഗരറ്റ് മരിയ
2000 - 03 സിസ്റ്റർ. ആനിസ് ജോസഫ്
2003 - 06 സിസ്റ്റർ. റിറ്റി
2006 - 07 സിസ്റ്റർ. കൊച്ചുറാണി
2007 - 2014 സിസ്റ്റർ. സിസിലി
2014 - 2019 സിസ്റ്റർ മാർഗരെറ്റ് കുന്നംപള്ളി
2019 - 2021 സിസ്റ്റർ ലിസമ്മ ജോസഫ്
2021- ശ്രീ കുര്യൻ എൻ സി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അ‍ഡ്വക്കേററ്. സി.എൻ.കൃഷ്ണൻനായർ,അ‍ഡ്വ..ഇ.ററി.മാത്യു,അ‍ഡ്വ.സിബിമാത്യു,അ‍ഡ്വ.സെബാസ്ററ്യൻ ജയിംസ്,അ‍ഡ്വ.ജോസഫ് ഐസക്ക്,റിട്ടയർ ചെയ്ത കോഴിക്കോട് യൂണിവേഴ്സിററി പ്രൊഫസർ ഡോ.എൻ.എൻ.മാത്യു,കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ ഫിസിക്സ് ഡിപ്പാർട്ടമെന്റ് പ്രൊഫസർ.ഡോ.രാജപ്പൻനായർ,തിരുവല്ല മാര്ത്തോമ്മാ കോളേജ് ഇക്കണോമിക്സ് വകുപ്പുമേധാവിയായി റിട്ട ചെയ്ത പ്രൊഫസർ.എം.പി.ഫിലിപ്പ്,ചങ്ങനാശ്ശേരി എസ്. ബി.കോളേജ് മലയാളം വകുപ്പുമേധാവിയായി റിട്ടയർ ചെയ്ത ആൻറണി ജോസഫ്, ചങ്ങനാശ്ശേരി എസ്. ബി.കോളേജ് കോമേഴ്സ് വിഭാഗം പ്രൊഫസർ .ജയിംസകുട്ടി നൈനാൻ, ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് ബോട്ടണി വിഭാഗം പ്രൊഫസർ.ലില്ലിക്കുട്ടി മാത്യു, പ്രൊഫസർ.ടെസ്സി കുര്യൻ (അമലഗിരി കോളേജ് ),കാനഡായിൽ യൂണിവേഴ്സിററി വകുപ്പുമേധാവിയായി ജോലിനോക്കുന്ന ‍‍ഡോ.മാത്യു ആൻഡ്റൂസ്, ഗോവയിൽജുണിയർ കോളേജ് പ്രിൻസിപ്പൽ .ജോസുകുട്ടി മാത്യു ഒാവേലിൽ എം.എഡ്. പ്രശസ്ത സിനിമ സംവിധായകനും അഭിനേതാവുമായ ശ്രീ ജോണി ആന്റണി, ലളിതകലാ അക്കാദമി അവാർഡ് ജേതാവും ചിത്രകാരനുമായ ശ്രീ ഷിജോ ജേക്കബ് , ഡോക്ടർമാരായ അഞ്ജന അജി, ആര്യ എസ്  കുമാർ, രേഷ്മ സി എസ്
സ്‌കൂൾ ഫോട്ടോസ്
സ്‌കൂൾ ഫോട്ടോസ്
സ്‌കൂൾ ഫോട്ടോസ്
കൂടുതൽ ചിത്രങ്ങൾ കാണുവാൻ ചിത്രശാല സന്ദർശിക്കുക
വഴികാട്ടി
• ചങ്ങനാശ്ശേരി വാഴൂർ റൂട്ടിൽ മാമ്മൂട് കവലയിൽനിന്നും ശാന്തിപുരം റൂട്ടിൽ 800 മീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താം *