"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pkmmhssedarikode (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Header}}




== '''[[19075|പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ]]''' ==
മലപ്പുറം ജില്ലയിലെ തിര‍ൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ എടരിക്കോട് സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് '''പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ'''. എടരിക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എടരിക്കോട് പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ'''. '''എടരിക്കോട് സ്‍ക‍ൂൾ''' എന്ന പേരിലാണ് പൊത‍ുവെ അറിയപ്പെടുന്നത്. 1979-ൽ  സ്ഥാപിച്ച ഈ വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82'''മലപ്പുറം''']  ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തിൽ കഴിഞ്ഞ പത്ത് വർഷമായി 90 ശതമാനത്തിന‍ുമ‍ുകളിലാണ് എന്ന് മാത്രമല്ല ഹയർ സെക്കന്ററി വിഭാഗത്തിൽ 100 ശതമാനം കൈവരിക്കുന്ന സംസ്ഥാനത്തെ അപ‍ൂർവ്വം വിദ്യാലയങ്ങളിലൊന്നാണ് സ്‍ക‍ൂൾ. കലാരംഗത്ത് ഒട്ടേറെ വിജയഗാഥകൾ രചിച്ചത‍ുകൊണ്ട‍ു തന്നെ ദ‍ൂരെ സ്ഥലങ്ങളിൽ നിന്ന‍ു പോല‍ും വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനെത്ത‍ുന്ന‍ുണ്ട്. പാഠ്യ - പാഠ്യേതര രംഗത്ത് ഈ വിദ്യാലയത്തിലെ ക‍ുട്ടികൾ നേടിയത‍ും നേടിക്കൊണ്ടിരിക്ക‍ുന്നത‍ുമായ വിജയങ്ങളാണ് ജില്ലയിലെ അതിപ്രശസ്തമായ വിദ്യാലമായി ഇതിനെ മാറ്റിയത്.
{{prettyurl|P.K.M.M.H.S.S. EDARIKODE}}
ഒര‍ു എഴ‍ുത്ത് പള്ളിക്ക‍ൂടമായി ത‍ുടങ്ങ‍ുകയ‍ും പിന്നീട് സ്‍ക‍ൂളായി മാറ‍ുകയ‍ുമാണ‍ുണ്ടായത്. 1979ലാണ് വിദ്യാലയം സ്ഥാപിച്ചത്. അബ്‍ദ‍ുറഹ്‍മാൻ മാസ്റ്ററായിര‍ുന്ന‍ു ആദ്യ പ്രധാന അദ്ധ്യാപകൻ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
1979-ൽ ഇതൊരു  സ്‍ക‍ൂളായി. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു.  സയൻയ്, കമ്പ്യ‍ൂട്ടർ സയൻസ്, കൊമേഴ്‍സ് ഡിപ്പാർട്ട്മെന്റ് എന്നി കോഴ്‍സ‍ുകൾ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇവിടെയുണ്ട്.  
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=എടരിക്കോട്
|സ്ഥലപ്പേര്=എടരിക്കോട്
വരി 66: വരി 64:
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
{{SSKSchool|year=2024-25,2025-26}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
മലപ്പുറം ജില്ലയിലെ തിര‍ൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ എടരിക്കോട് സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് '''പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ'''. [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9F%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D"എടരിക്കോട് പഞ്ചായത്ത്"]ൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എടരിക്കോട് പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ'''.  '''എടരിക്കോട് സ്‍ക‍ൂൾ''' എന്ന പേരിലാണ് പൊത‍ുവെ അറിയപ്പെടുന്നത്.  1979-ൽ  സ്ഥാപിച്ച ഈ വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82'''മലപ്പുറം''']  ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തിൽ കഴിഞ്ഞ പത്ത് വർഷമായി 90 ശതമാനത്തിന‍ുമ‍ുകളിലാണ് എന്ന് മാത്രമല്ല ഹയർ സെക്കന്ററി വിഭാഗത്തിൽ 100 ശതമാനം കൈവരിക്കുന്ന സംസ്ഥാനത്തെ അപ‍ൂർവ്വം വിദ്യാലയങ്ങളിലൊന്നാണ് ഈ സ്‍ക‍ൂൾ. കലാരംഗത്ത് ഒട്ടേറെ വിജയഗാഥകൾ രചിച്ചത‍ുകൊണ്ട‍ു തന്നെ ദ‍ൂരെ സ്ഥലങ്ങളിൽ നിന്ന‍ു പോല‍ും വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനെത്ത‍ുന്ന‍ുണ്ട്. പാഠ്യ - പാഠ്യേതര രംഗത്ത് ഈ വിദ്യാലയത്തിലെ ക‍ുട്ടികൾ നേടിയത‍ും നേടിക്കൊണ്ടിരിക്ക‍ുന്നത‍ുമായ വിജയങ്ങളാണ് ജില്ലയിലെ അതിപ്രശസ്തമായ വിദ്യാലമായി ഇതിനെ മാറ്റിയത്.
ഒര‍ു എഴ‍ുത്ത് പള്ളിക്ക‍ൂടമായി ത‍ുടങ്ങ‍ുകയ‍ും പിന്നീട് സ്‍ക‍ൂളായി മാറ‍ുകയ‍ുമാണ‍ുണ്ടായത്. 1979ലാണ് വിദ്യാലയം സ്ഥാപിച്ചത്. അബ്‍ദ‍ുറഹ്‍മാൻ മാസ്റ്ററായിര‍ുന്ന‍ു ആദ്യ പ്രധാന അദ്ധ്യാപകൻ.
1979-ൽ ഇതൊരു  സ്‍ക‍ൂളായി. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു.  സയൻയ്, കമ്പ്യ‍ൂട്ടർ സയൻസ്, കൊമേഴ്‍സ് ഡിപ്പാർട്ട്മെന്റ് എന്നി കോഴ്‍സ‍ുകൾ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇവിടെയുണ്ട്.


== ചരിത്രം ==
== ചരിത്രം ==
വരി 98: വരി 91:
|-
|-
|}
|}
[https://schoolwiki.in/%E0%B4%AA%E0%B4%BF.%E0%B4%95%E0%B5%86.%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%8E%E0%B4%9F%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE ഈ താളിലെ ബാക്കിയുള്ളവ ധർഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
[https://schoolwiki.in/%E0%B4%AA%E0%B4%BF.%E0%B4%95%E0%B5%86.%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%8E%E0%B4%9F%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE ഈ താളിലെ ബാക്കിയുള്ളവ ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]


=='''<big>പ്രധാന അധ്യാപകർ</big>'''==
=='''<big>പ്രധാന അധ്യാപകർ</big>'''==
"https://schoolwiki.in/പി.കെ.എം.എം.എച്ച്._എസ്.എസ്._എടരിക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്