"മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: Manual revert |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 78: | വരി 78: | ||
കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ മാനേജരായുളള മർക്കസ് ഹൈസ്കൂൾ 1992 – ജൂണിലാണ് ആരംഭിച്ചത്. എന്നാൽ G.O (RT) 365/94 G. Edn dt.1-2-1994 ഓർഡർ പ്രകാരം പെൺകുട്ടികൾക്ക് മാത്രമായി മറ്റൊരു ഹൈസ്കൂൾ അനുവദിക്കുകയും യു.പി.വിഭാഗം ഉൾപ്പെടെ 1995 ൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. | കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ മാനേജരായുളള മർക്കസ് ഹൈസ്കൂൾ 1992 – ജൂണിലാണ് ആരംഭിച്ചത്. എന്നാൽ G.O (RT) 365/94 G. Edn dt.1-2-1994 ഓർഡർ പ്രകാരം പെൺകുട്ടികൾക്ക് മാത്രമായി മറ്റൊരു ഹൈസ്കൂൾ അനുവദിക്കുകയും യു.പി.വിഭാഗം ഉൾപ്പെടെ 1995 ൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. | ||
മത സാംസ്‌കാരിക സാമൂഹിക മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയ കാരന്തുർ മാർകസുസ്സഖാഫത്തി സുന്നിയ്യയുടെകീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.1978 ൽ സ്ഥാപിതമായ മർകസ് ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റി മാത്രമല്ല, മറിച്ച് കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ് മർകസ് അക്ഷരാർത്ഥത്തിൽ സൂചിപ്പിക്കുന്നത്, ഇന്ത്യയിലെ സാമൂഹ്യ, സാംസ്കാരിക പുരോഗമനത്തിന്റെയും, ഇന്ത്യയിലെ മുഴുവൻ സമുദായത്തിലും പ്രത്യേകിച്ചും, മുസ്ലീം സമൂഹത്തിന്റെ വിദ്യാഭ്യാസ മികവിന്റെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു മർകസ്. സാംസ്കാരിക കേരളത്തിൻറെ ചരിത്ര ഭൂപടത്തിൽ നിർണായക സാന്നിധ്യമാണ് മർക്കസു സഖാഫത്തി സുന്നിയ മൂന്നു പതിറ്റാണ്ടി വിദ്യാഭ്യാസ പ്രവർത്തന പാരമ്പര്യവും സാമൂഹ്യസേവന മികവുമായി മർകസ് വൈജ്ഞാനിക വൈവിധ്യങ്ങളുടെ നിറപ്പകിട്ടാർന്ന സമുച്ചയമായി രാജ്യത്തൊട്ടാകെ വ്യാപിച്ചുകിടക്കുന്നു. ജനാധിപത്യ ഇന്ത്യയുടെ മഹിത സന്ദേശവും പൈതൃക പാരമ്പര്യവും വിശ്വാസദാർഢ്യതയുടെ ഉൾക്കരുത്തിൽ സമഭാവനയോടെ കൈയാളിയാണ് വിദ്യാഭ്യാസ മുന്നേറ്റ ചരിത്രത്തിൽ മർകസ് പ്രതീക്ഷ കേന്ദ്രമായി തീർന്നത്.[[മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/ചരിത്രം|കൂടുതൽ അറിയാൻ]] | മത സാംസ്‌കാരിക സാമൂഹിക മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയ കാരന്തുർ മാർകസുസ്സഖാഫത്തി സുന്നിയ്യയുടെകീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.1978 ൽ സ്ഥാപിതമായ മർകസ് ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റി മാത്രമല്ല, മറിച്ച് കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ് മർകസ് അക്ഷരാർത്ഥത്തിൽ സൂചിപ്പിക്കുന്നത്, ഇന്ത്യയിലെ സാമൂഹ്യ, സാംസ്കാരിക പുരോഗമനത്തിന്റെയും, ഇന്ത്യയിലെ മുഴുവൻ സമുദായത്തിലും പ്രത്യേകിച്ചും, മുസ്ലീം സമൂഹത്തിന്റെ വിദ്യാഭ്യാസ മികവിന്റെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു മർകസ്. സാംസ്കാരിക കേരളത്തിൻറെ ചരിത്ര ഭൂപടത്തിൽ നിർണായക സാന്നിധ്യമാണ് മർക്കസു സഖാഫത്തി സുന്നിയ മൂന്നു പതിറ്റാണ്ടി വിദ്യാഭ്യാസ പ്രവർത്തന പാരമ്പര്യവും സാമൂഹ്യസേവന മികവുമായി മർകസ് വൈജ്ഞാനിക വൈവിധ്യങ്ങളുടെ നിറപ്പകിട്ടാർന്ന സമുച്ചയമായി രാജ്യത്തൊട്ടാകെ വ്യാപിച്ചുകിടക്കുന്നു. ജനാധിപത്യ ഇന്ത്യയുടെ മഹിത സന്ദേശവും പൈതൃക പാരമ്പര്യവും വിശ്വാസദാർഢ്യതയുടെ ഉൾക്കരുത്തിൽ സമഭാവനയോടെ കൈയാളിയാണ് വിദ്യാഭ്യാസ മുന്നേറ്റ ചരിത്രത്തിൽ മർകസ് പ്രതീക്ഷ കേന്ദ്രമായി തീർന്നത്.[[മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 156: | വരി 128: | ||

== | == സോഷ്യൽ മീഡിയ == | ||
[[പ്രമാണം:47102-logo.png|20px|]] | |||
[https://www.youtube.com/@MGHSKaranthur യൂട്യൂബ്] | |||
[[പ്രമാണം:47102-logo.png|20px|]] | |||
[https://www.facebook.com/share/1Aku2x7UY2/ ഫേസ്ബുക്ക്] | |||
[[പ്രമാണം:47102-logo.png|20px|]] | |||
[https://www.instagram.com/mghs786?igsh=bWRsZ3cybTRxM3d4 ഇൻസ്റ്റഗ്രാം] | |||
== തനത് പ്രവർത്തനങ്ങൾ == | |||

[[പ്രമാണം:47102-logo.png|13px|]] | |||
'''[[{{PAGENAME}}/സസ്നേഹം|സസ്നേഹം]]'''

[[പ്രമാണം:47102-logo.png|13px|]] | |||
'''[[{{PAGENAME}}/സ്കിൽ സ്റ്റുഡിയോ|സ്കിൽ സ്റ്റുഡിയോ]]'''

[[പ്രമാണം:47102-logo.png|13px|]] | |||
'''[[{{PAGENAME}}/യോഗ അക്കാദമി|യോഗ അക്കാദമി]]'''

[[പ്രമാണം:47102-logo.png|13px|]] | |||
'''[[{{PAGENAME}}/ക്ലീൻ ഗ്രീൻ പ്രൊജക്റ്റ്|ക്ലീൻ ഗ്രീൻ പ്രൊജക്റ്റ്]]'''

==ഉപതാളുകൾ== | |||
= | [[പ്രമാണം:47102-logo.png|20px|]] | ||
{{ | [[{{PAGENAME}}/പി.ടി.എ|പി.ടി.എ]]'''

[[പ്രമാണം:47102-logo.png|20px|]][[{{PAGENAME}}/അക്ഷര മരം |അക്ഷര മരം ]]'''

[[പ്രമാണം:47102-logo.png|20px|]] [[{{PAGENAME}}/പത്രവാർത്ത|പത്രവാർത്ത]]''

[[പ്രമാണം:47102-logo.png|20px|]] [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]''

== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ == | ==വഴികാട്ടി == | ||
{{Slippymap|lat=11.309677|lon=75.871920|zoom=18|width=full|height=400|marker=yes}} == | |||
== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ == | |||
*കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും മെഡിക്കൽ കോളേജ് വഴി വയനാട് റോഡിൽ സ്ഥിതി ചെയ്യുന്നു റെയിൽവേ സ്റ്റേഷനിൽ നിന്നും 14 കിലോമീറ്റർ അകലം. | *കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും മെഡിക്കൽ കോളേജ് വഴി വയനാട് റോഡിൽ സ്ഥിതി ചെയ്യുന്നു റെയിൽവേ സ്റ്റേഷനിൽ നിന്നും 14 കിലോമീറ്റർ അകലം. | ||
*കോഴിക്കോട് ഇൻറർനാഷണൽ എയർപോർട്ടിൽ നിന്ന് 45 കിലോമീറ്റർ അകലം | *കോഴിക്കോട് ഇൻറർനാഷണൽ എയർപോർട്ടിൽ നിന്ന് 45 കിലോമീറ്റർ അകലം == | ||
21:51, 24 നവംബർ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ | |

| വിലാസം | |
കാരന്തൂർ കാരന്തൂർ പി.ഒ. , 673571 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 01 - 02 - 1994 |
| വിവരങ്ങൾ | |
| ഫോൺ | 0495-2804429 |
| ഇമെയിൽ | mghskaranthur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47102 (സമേതം) |
| എച്ച് എസ് എസ് കോഡ് | 10169 |
| യുഡൈസ് കോഡ് | 32040601002 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | കുന്ദമംഗലം |
| ബി.ആർ.സി | കുന്ദമംഗലം |
| ഭരണസംവിധാനം | |
| താലൂക്ക് | കോഴിക്കോട് |
| ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
| വാർഡ് | 21 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 1108 |
| അദ്ധ്യാപകർ | 40 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 490 |
| അദ്ധ്യാപകർ | 23 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഫിറോസ് ബാബു |
| പ്രധാന അദ്ധ്യാപകൻ | നിയാസ് ചോല |
| മാനേജർ | കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ |
| പി.ടി.എ. പ്രസിഡണ്ട് | ഷംസുദ്ദീൻ |
| സ്കൂൾവിക്കിനോഡൽ ഓഫീസർ | സാക്കിറ പി കെ |
| അവസാനം തിരുത്തിയത് | |
| 24-11-2025 | Sakkirapk |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||

| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)

| പ്രോജക്ടുകൾ | |||||||||||

| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)

കോഴിക്കോട് ജില്ലയിൽ കോർപ്പറേഷൻ പരിധിയ്ക്ക തൊട്ടടുത്ത പ്രദേശമായ കാരന്തൂരിൽ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് മർക്കസ് ഗേൾസ് ഹൈസ്കൂൾ. G.O (RT) 365/94 G. Edn dt.1-2-1994 ഗവ. ഉത്തരവ് പ്രകാരം 2000 -ൽ മർക്കസ് ഹൈസ്കൂളിൽ നിന്ന് ബൈഫർ ക്കേറ്റ് ചെയ്ത് രൂപം കൊണ്ടതാണ് ഈ വിദ്യാലയം.
ചരിത്രം
കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ മാനേജരായുളള മർക്കസ് ഹൈസ്കൂൾ 1992 – ജൂണിലാണ് ആരംഭിച്ചത്. എന്നാൽ G.O (RT) 365/94 G. Edn dt.1-2-1994 ഓർഡർ പ്രകാരം പെൺകുട്ടികൾക്ക് മാത്രമായി മറ്റൊരു ഹൈസ്കൂൾ അനുവദിക്കുകയും യു.പി.വിഭാഗം ഉൾപ്പെടെ 1995 ൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.
മത സാംസ്‌കാരിക സാമൂഹിക മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയ കാരന്തുർ മാർകസുസ്സഖാഫത്തി സുന്നിയ്യയുടെകീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.1978 ൽ സ്ഥാപിതമായ മർകസ് ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റി മാത്രമല്ല, മറിച്ച് കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ് മർകസ് അക്ഷരാർത്ഥത്തിൽ സൂചിപ്പിക്കുന്നത്, ഇന്ത്യയിലെ സാമൂഹ്യ, സാംസ്കാരിക പുരോഗമനത്തിന്റെയും, ഇന്ത്യയിലെ മുഴുവൻ സമുദായത്തിലും പ്രത്യേകിച്ചും, മുസ്ലീം സമൂഹത്തിന്റെ വിദ്യാഭ്യാസ മികവിന്റെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു മർകസ്. സാംസ്കാരിക കേരളത്തിൻറെ ചരിത്ര ഭൂപടത്തിൽ നിർണായക സാന്നിധ്യമാണ് മർക്കസു സഖാഫത്തി സുന്നിയ മൂന്നു പതിറ്റാണ്ടി വിദ്യാഭ്യാസ പ്രവർത്തന പാരമ്പര്യവും സാമൂഹ്യസേവന മികവുമായി മർകസ് വൈജ്ഞാനിക വൈവിധ്യങ്ങളുടെ നിറപ്പകിട്ടാർന്ന സമുച്ചയമായി രാജ്യത്തൊട്ടാകെ വ്യാപിച്ചുകിടക്കുന്നു. ജനാധിപത്യ ഇന്ത്യയുടെ മഹിത സന്ദേശവും പൈതൃക പാരമ്പര്യവും വിശ്വാസദാർഢ്യതയുടെ ഉൾക്കരുത്തിൽ സമഭാവനയോടെ കൈയാളിയാണ് വിദ്യാഭ്യാസ മുന്നേറ്റ ചരിത്രത്തിൽ മർകസ് പ്രതീക്ഷ കേന്ദ്രമായി തീർന്നത്.കൂടുതൽ അറിയാൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| ക്രമനമ്പർ | പേര് | ചിത്രം | കാലയളവ് |

| 1 | ഖദീജ ബീവി | ||
| 2 | കാദർ ടി പി | ||
| 3 | കാസിം പി | ||
| 4 | അബ്ദു റഹിമാൻ എൻ | ||
| 5 | അബ്ദുൽ നാസർ പി | ||
| 6 | ആയിഷാബീവി | ||
| 7 | നിയാസ് ചോല | 02/05/2025- |
സോഷ്യൽ മീഡിയ
തനത് പ്രവർത്തനങ്ങൾ
ഉപതാളുകൾ
പി.ടി.എ
അക്ഷര മരം
പത്രവാർത്ത
ചിത്രശാല
വഴികാട്ടി

== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ ==
- കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും മെഡിക്കൽ കോളേജ് വഴി വയനാട് റോഡിൽ സ്ഥിതി ചെയ്യുന്നു റെയിൽവേ സ്റ്റേഷനിൽ നിന്നും 14 കിലോമീറ്റർ അകലം.
- കോഴിക്കോട് ഇൻറർനാഷണൽ എയർപോർട്ടിൽ നിന്ന് 45 കിലോമീറ്റർ അകലം ==
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47102
- 1994ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുന്ദമംഗലം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ