"സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shalbin (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 64: വരി 64:
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2024-25,2025-26}}
   
   
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 83: വരി 85:
= വാർഷിക പദ്ധതി =
= വാർഷിക പദ്ധതി =
സെന്റ് തോമസ് ഹയർ സെക്കണ്ടറി വിദ്യാലയം മികവിന്റെ ആറു പതിറ്റാണ്ടുകൾ പിന്നിട്ട് മുന്നേറുകയാണ്.  ഈ വർഷത്തെ കർമ്മ പദ്ധതികൾ [[സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/വാർഷിക പദ്ധതി/കൂടുതൽ അറിയാൻ.....|:കൂടുതൽ അറിയാൻ.....]]
സെന്റ് തോമസ് ഹയർ സെക്കണ്ടറി വിദ്യാലയം മികവിന്റെ ആറു പതിറ്റാണ്ടുകൾ പിന്നിട്ട് മുന്നേറുകയാണ്.  ഈ വർഷത്തെ കർമ്മ പദ്ധതികൾ [[സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/വാർഷിക പദ്ധതി/കൂടുതൽ അറിയാൻ.....|:കൂടുതൽ അറിയാൻ.....]]
===സ്മാർട്ട് ക്ലാസ്റൂമുകൾ===
പത്താം ക്ലാസിലെ നാല് ഡിവിഷനുകളും 2017 ജൂലൈ മാസത്തോടെ ഹൈടെക് സ്മാർട്ട് ക്ലാസ്റൂമുകളാക്കി.  ഹൈസ്കൂളിലെ മറ്റ്  ക്ലാസ്സ്മുറികളും 20l8 ജൂൺ മാസത്തോടെ ഹൈടെക് നിലവാരത്തിലേക്കുയർത്തി.  എല്ലാ അധ്യാപകരും ഈ സംവിധാനങ്ങൾ ഉപയോഗിക്കുകയും ക്ലാസുകൾ കൂടുതൽ ആകർഷകമാക്കുകയും ചെയ്യുന്നുണ്ട്. ഇത് പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സഹായിക്കുന്നുണ്ട്.
===ഐടി ലാബ്===
ഹൈസ്കൂൾ വിഭാഗത്തിനായുള്ള നവീകരിച്ച ഐ ടി ലാബിന്റെ പ്രവർത്തനം 2017 ജൂലൈ മാസം ആരംഭിച്ചു.  2018 ജൂൺ മാസത്തോടെ യു.പി. വിഭാഗത്തിനായി ഒരു ഐടി ലാബും മൾട്ടി മീട്ടിയ റൂമും സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്.  ഇത് കുട്ടികളുടെ ഐ ടി പഠനത്തിന് കൂടുതൽ സഹായകമാകുന്നു.
<gallery mode="packed-hover">
പ്രമാണം:15014-itmela.jpg|ഐടി ലാബ്
</gallery>
<br>
===ക്ലാസ് മാഗസിൻ ===
2</font>018 - 2019 അക്കാദമിക വർഷത്തിൽ "ലഹരിവിരുദ്ധഭാരതം"  എന്ന ആശയത്തെ മുൻനിർത്തി എല്ലാ ക്ലാസുകളിലും മാഗസിൻ തയാറാക്കി.  ഈ വർഷം വ്യത്യസ്ത ആശയവുമായി മാഗസിൻ തയാറാക്കാനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
===ദേശീയ സമ്പാദ്യ പദ്ധതി ===
വിദ്യാർത്ഥികളിൽ  സമ്പാദ്യശീലം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ  ദേശീയ സമ്പാദ്യ പദ്ധതി മികച്ച രീതിയിൽ പ്രർവത്തിക്കുന്നു.  മാസത്തിൽ രണ്ട് ദിവസം കുട്ടികൾക്ക് പണം നിക്ഷേപിക്കാവുന്നതാണ്


=SSLC പഠനക്യാമ്പ്=
=SSLC പഠനക്യാമ്പ്=
വരി 170: വരി 156:


ഗിഫ്റ്റി സി ഗ്രേഷ്യസ് (ഫുട്ബോൾ താരം)
ഗിഫ്റ്റി സി ഗ്രേഷ്യസ് (ഫുട്ബോൾ താരം)
= ചിത്രശാല =
[[സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/ചിത്രങ്ങൾ കാണാൻ|ചിത്രങ്ങൾ കാണാൻ]]


= പുറംകണ്ണികൾ =
= പുറംകണ്ണികൾ =


* ഫേസ്‌ബുക്ക് https://www.facebook.com/p/ST-Thomas-HSS-Nadavayal-100082131785161/
* ഫേസ്‌ബുക്ക്: https://www.facebook.com/p/ST-Thomas-HSS-Nadavayal-100082131785161/
* യുട്യുബ്  https://www.youtube.com/@st.thomashsnadavayal2246
* യുട്യുബ്: https://www.youtube.com/@st.thomashsnadavayal2246


=വഴികാട്ടി=
=വഴികാട്ടി=
"https://schoolwiki.in/സെന്റ്തോമസ്_എച്ച്എസ്എസ്_നടവയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്