"നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NavabharathEMHSS (സംവാദം | സംഭാവനകൾ)
No edit summary
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 201 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ പട്ടണത്തിൽ വലിയകുന്നു ദേശത്ത്` 1979 ല് സ്ഥാപിച്ച ഒരു അണ്എയ്ഡഡ് വിദ്യാലയമാണ് നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ. പ്രശസ്തമായ ഈ വിദ്യാലയം കലാ-കായിക വിദ്യാഭ്യാസ രംഗങ്ങളിൽ മികവ് പുലർത്തി വരക്കുന്നു . പട്ടണത്തിൻെറ്റ ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞു ഹരിതാഭമായ കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പഠനാന്തരീക്ഷത്തിനു ഏറ്റവും അനുയോജ്യമാണ്   `.'''<BR/>
{{PHSSchoolFrame/Header}}
 
'''തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ പട്ടണത്തിൽ വലിയകുന്നു ദേശത്ത് " 1979 സ്ഥാപിച്ച ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ. പ്രശസ്തമായ ഈ വിദ്യാലയം കലാ-കായിക വിദ്യാഭ്യാസ രംഗങ്ങളിൽ മികവ് പുലർത്തി വരുന്നു. പട്ടണത്തിൻറെ ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞു ഹരിതാഭമായ കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പഠനാന്തരീക്ഷത്തിനു ഏറ്റവും അനുയോജ്യമാണ് .'''<BR/>




{{prettyurl|navabharathemhss}}
{{prettyurl|navabharathemhss}}


{{Infobox School
{{Infobox School  
| സ്ഥലപ്പേര്=ആറ്റിങ്ങല്‍ 
|സ്ഥലപ്പേര്=ആറ്റിങ്ങൽ
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 42010
|സ്കൂൾ കോഡ്=42010
| സ്ഥാപിതദിവസം=12
|എച്ച് എസ് എസ് കോഡ്=01099
| സ്ഥാപിതമാസം=June
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1979
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= നവഭാരത് ഇ.എം.എച്ച്.എസ്.എസ്.<br/>
|യുഡൈസ് കോഡ്=32140100110
വലിയകുന്നു,കിഴുവിലം.പി.ഓ., ആറ്റിങ്ങല്‍.
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 695104
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 04702622877,04702623877,
|സ്ഥാപിതവർഷം=1979
| സ്കൂള്‍ ഇമെയില്‍= navabharathemhssattingal@gmail.com|
|സ്കൂൾ വിലാസം= നവഭാരത് എച്ച് എസ് എസ് , ആറ്റിങ്ങൽ
| ഉപ ജില്ല= ആറ്റിങ്ങല്‍
|പോസ്റ്റോഫീസ്=കിഴുവിലം
| ഭരണം വിഭാഗം=അണ്‍എയ്ഡഡ്
|പിൻ കോഡ്=695104
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= എല്‍. പി & യൂ. പി
|സ്കൂൾ ഇമെയിൽ=navabharathemhssattingal@gmail.com
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ് |
|ഉപജില്ല=ആറ്റിങ്ങൽ
| മാദ്ധ്യമം= English
|തദ്ദേശസ്വയംഭരണസ്ഥാപനം = ആറ്റിങ്ങൽ  മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം= 292
|വാർഡ്=15
| പെൺകുട്ടികളുടെ എണ്ണം= 234
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 526
|നിയമസഭാമണ്ഡലം=ആറ്റിങ്ങൽ
| അദ്ധ്യാപകരുടെ എണ്ണം= 38
|താലൂക്ക്=ചിറയൻകീഴ്
| പ്രിന്‍സിപ്പല്‍ = D.Sureshlal 
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രധാന അദ്ധ്യാപകന്‍= D.Sureshlal
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
| ഗ്രേഡ്= 2.4
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 42010.jpg |  
|പഠന വിഭാഗങ്ങൾ1=എൽ.പി
 
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=185
|പെൺകുട്ടികളുടെ എണ്ണം 1-10=140
|വിദ്യാർത്ഥികളുടെ എണ്ണം 1-10=325
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=43
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=36
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=76
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=09
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബാബു എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=സരിത പി രാജ്
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബാബു എസ്
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ കുമാർ ഡി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ എസ്
|സ്കൂൾ ചിത്രം=FB IMG.jpg
|size=350px
|caption=
|ലോഗോ=Navabharath logo.jpg
|logo_size=50px
}}
}}
{{SSKSchool|year=2025-26}}
   
   
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ചിത്രം:imagepallickal.png|കണ്ണി=Special:FilePath/Imagepallickal.png]]<br>
== ചരിത്രം ==
== ചരിത്രം ==


തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ പട്ടണത്തിൽ വലിയകുന്നു ദേശത്ത്` 1979 ല് സ്ഥാപിച്ച ഒരു അണ്എയ്ഡഡ് വിദ്യാലയമാണ് നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ.
[[നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ|1979]] ൽ സ്ഥാപിതമായതാണ് നവഭാരത് സ്കൂൾ .ആറ്റിങ്ങൽ പ്രദേശത്തെ രക്ഷാകർത്യ കൂട്ടായ്മയിൽ  രൂപം കൊണ്ട ആശയത്തിൻറെ പ്രവാർത്തിക രൂപമാണ്‌ നവഭാരത് സ്കൂൾ.ഗുണമേന്മയുള്ള വിദ്യാഭ്യാസം ആറ്റിങ്ങലിൽ ലഭ്യമാക്കുക എന്നതാണ് സ്ഥാപനത്തിൻറെ ഉദ്ദേശ്യം..കൂടതൽ [[വായനക്ക്]]


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
[[ചിത്രം:school2_42049.png]]


=='''പാഠ്യേതര പ്രവര്ത്തനങ്ങൾ'''==
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്നു ബ്ലോക്കുകളിലായി ഹൈസ്‌കൂൾ, എൽ.പി , യുപി , ഹയർസെക്കണ്ടറി കെട്ടിടങ്ങളുണ്ട്. വിശാലമായ ഒരു ഓഡിറ്റോറിയവും നാല് കളിസ്ഥലങ്ങളുമുണ്ട്. ഒരു ടെന്നിസ് കോർട്ടും വോളിബോൾ കോർട്ടും ബാഡ്മിന്റൺ കോർട്ടും സ്പോർട്സ് പ്രേമികളായ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ  ശാരീരിക മാനസിക വികാസത്തിനായി യോഗ, കരാട്ടെ , അബാക്കസ്, ഹർഡിൽസ്, പൂന്തോട്ടങ്ങൾ ,ചിൽഡ്രൻസ് പാർക്ക് , കൗൺസലിംഗ് ക്ലാസുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. അഞ്ച് ക്ലാസ്സ്മുറികളിൽ ടാറ്റാ ക്ലാസ്സ്‌ എഡ്ജ് സ്മാർട്ട്റൂം സജ്ജീകരിച്ചിരിക്കുന്നു.
വിദ്യാലയത്തിൽ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ സയൻസ് ലാബ്, മാത്‍സ് ലാബ്, കമ്പ്യൂട്ടർ ലാബ്, പ്രാർത്ഥനാ മുറി, സ്റ്റാഫ്‌റൂം , ലൈബ്രറി , സോഷ്യൽസയൻസ് ലാബ് തുടങ്ങിയവ പ്രവർത്തിക്കുന്നു. പഠനഭാരം ലഘൂകരിക്കാനായി ടൂട്ടോറിയൽ സിസ്റ്റം, ക്വാളിറ്റി ഇംപ്രൂവ്മെന്റ് ക്ലാസുകൾ തുടങ്ങിയവ ഉണ്ട്.പാഠപുസ്തകങ്ങൾ , നോട്ട്ബുക്കുകൾ , യൂണിഫോം മെറ്റീരിയൽ , ആരോഗ്യസംരക്ഷണത്തിനായുള്ള വസ്തുക്കൾ തുടങ്ങിയവയ്ക്കായി സ്റ്റോർ റൂം പ്രവർത്തിക്കുന്നുണ്ട്.
 
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==




**[[{{PAGENAME}} /ജെ .ആർ.സി.]]
**[[{{PAGENAME}} /ജെ .ആർ.സി.]]
* ==സ്കൗട്ട് & ഗൈഡ്സ്.==
**[[{{PAGENAME}} /സ്കൗട്ട് & ഗൈഡ്സ്.]]
* ==എൻ.എസ്.എസ്.==
**[[{{PAGENAME}} /എൻ.എസ്.എസ്.]]
  ആറ്റിങ്ങല്‍ നവഭാരത് ഹയര്സെതക്കന്ഡശറി സ്കൂള്‍ 2016 അധ്യയനവര്ഷയത്തില്‍ എന്‍. എസ്. എസ് നാഷണല്‍ സര്വീഷസ് സ്കീമിന്റെ് സ്വാശ്രയ യൂണിറ്റ് അനുവദിച്ചു ഉത്തരവായി. യൂണിറ്റിന്റെ. ഉത്ഘാടനം 12/2/2016-ല്‍ ബഹു. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി ചെയര്മാവന്‍ ജി. പ്രദീപ്‌ അവര്ക്ള്‍ നിര്വ്ഹിച്ചു. പ്രസ്തുത സമ്മേളനത്തില്‍ നാഷണല്‍ സര്വീാസ് സ്കീമിന്റെൂ സ്റ്റേറ്റ് കോര്ഡിസനേറ്റര്‍ സുബൈയിര്‍കുട്ടി അവര്ക ളും മുഖ്യാതിഥിയായി ഉണ്ടായിരുന്നു. കൂടാതെ വാര്ഡ് ‌ മെമ്പര്‍മാരായ ശ്രി. പ്രിന്സ്ഥ രാജ് , ശ്രിമതി. ശോഭന എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
**[[{{PAGENAME}} /ഹൗസ് സിസ്റ്റം.]]
   
**[[{{PAGENAME}} /സ്കൂൾ കൗൺസിൽ.]]
[[പ്രമാണം:സ്കൂൾ കലോത്സവം.JPG|thumb|സ്കൂൾ കലോത്സവം 2016]]
[[പ്രമാണം:20150730 143114.jpg|thumb|APJ Abdul Kalam (കുട്ടികളുടെ രചന)]]
[[പ്രമാണം:ചിത്രം 56.JPG|thumb|ചിത്രം 2(കുട്ടികളുടെ രചന)]]
 
== മാനേജ്മെൻറ് ==
എം.ബഷീർ‍‍‍‍,നവഭാരത് വിജ്ഞാൻ ട്രസ്റ്റ്
 
=='''പ്രിൻസിപ്പൽ'''==
[[ബാബു.എസ്]]
 
==വൈസ് പ്രിൻസിപ്പൽ==
[[സരിത.പി.രാജ്(HS)]]
 
[[ലതാകുമാരി(HSS)]]
 
=='''അദ്ധ്യാപകർ,അനദ്ധ്യാപകർ'''==
[[സ്കൂളിലെ സ്റ്റാഫ്‌സ്]]
 
==SITC==
[[ജിജി ചന്ദ്രൻ]]
 
[[ജിൻസി പി]]
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
സ്കൂളിന്റെ പൂർവവിദ്യാർത്ഥികൾ
 
<font color=blue>
{|class="wikitable" style="text-align:center; width:300px; height:500px" border="1"
 
|-
|Arunima C. V
|Asst Manager,SBT
|-
|Sabeeja
|HSST
|-
|Dr. Anoop 
|Valiyakkunnu Hospital
|-
|Lekshmi .M
|
|-
|Dr. Jayesh
|12th Rank SSLC
|-
|Viji Chandran
|
|-
|Dr. Diya Sadasivan
|TVM Medical College
|-
|Dr. Mili Rajappan
|TVM Medical College
|-
|Dr. Aswathy
|Chirayinkil Hospital
|-
|Dr. Prinu Paul
|
|-
|Dr. Sampath
|
|-
|Dr. Adhineeth.K.P
|AIMS,Delhi
|-
|Dr. Ajeesh.K.P
|SathyaSaibaba Medical College
|}
</font>
 
==അംഗീകാരങ്ങൾ==
<br>
1 .പൊതു പരീക്ഷയിൽ തുടർച്ചയായ 100% വിജയം.
 
2 .എൽ.കെ.ജി മുതൽ  പന്ത്രണ്ടാം തരാം വരെ മികവുറ്റ ക്ലാസുകൾ.
 
3 .ശാസ്ത്രീയവും ശിശു കേന്ദ്രീകൃതവുമായ പഠന ബോധന രീതി.
 
4 .തികഞ്ഞ അച്ചടക്കവും ശിശു സൗഹൃദവുമായ അന്തരീക്ഷം.
 
5 .തനതും സമഗ്രവുമായ ആസൂത്രണം.
 
6 .കൃത്യമായ മൂല്യ നിർണായ രീതികളും മോണിറ്ററിങ് സംവിധാനവും.
 
7 .കമ്പ്യൂട്ടർ സാങ്കേതിക വിദ്യയെ മികവുറ്റ രീതിയിൽ സമുന്യയിപിചിട്ടുള്ള ഡിജിറ്റൽ ക്ലാസ് മുറികളും ഭരണ വിഭാഗവും.
 
8 .പരിഷ്കരിച്ച പാഠ്യ വസതിക്കനുസൃതമായി പണി തീർത്തിരിക്കുന്നു ലാബുകളും ലൈബ്രറിയും.
 
9 .എയർ കണ്ടിഷൻ ചെയ്ത ഐ .ടി ലാബ്.
 
10 .ശരിയായ അദ്ധ്യാപക വിദ്യാർത്ഥി അനുപാതം.
 
11 .പഠന പരവും വ്യക്തി പരവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്ന ട്യൂട്ടോറിയൽ സിസ്റ്റം.
 
12 .മാതാപിതാക്കളുടെ നിർദേശങ്ങൾക്ക് പ്രാധന്യം നൽകുന്നു.


13 .കലാ കായിക രംഗത്തെ മികച്ച പ്രകടനം.


* |ഹൗസ് സിസ്റ്റം.|
14 .മികവോടെ പ്രവർത്തിക്കുന്ന എൻ.എസ്.എസ്,ഭാരത സ്കൗട്ട്സ്&ഗൈഡ്സ്,ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റുകൾ.
*  |ട്യൂട്ടോറിയൽ സിസ്റ്റം|
 
*  |സ്കൂൾ  മാഗസീൻ.|
15 .നേര്യ പാടവം,സംഘടന ബോധം,സർഗ്ഗ വാസന,തുടങ്ങിയവ പരിപോഷിപ്പിക്കാൻ ഹൗസ്സ് സിസ്റ്റം.
*  |ക്ലബ്ബ് പ്രവര്ത്തനങ്ങള്.|


== മാനേജ്മെന്റ് ==
16 .ദീർഘ വീക്ഷണവും കർമ്മ കുശലതയും മുഖ മുദ്രയാക്കിയ മാനേജ്‌മന്റ്.


==മുന്‍ സാരഥികള്‍==
17 .വിദ്യാർത്ഥികളുടെ മികവുകൾ പ്രകടമാക്കാൻ അവസരം ഒരുക്കുന്ന മേളകളും കലോത്സവങ്ങളും.


==പ്രസ്തരായ പൂര്‍വവിയാര്‍ത്ഥികള്‍==
18 .ഗ്രാമങ്ങളുടെ ഉള്ളിലേക്കും കടന്നു ചെല്ലുന്ന സ്കൂൾ ബസ്സുകൾ.


==മികവ്==
19 .പ്രകൃതിയുമായി ഇണങ്ങി വിശാലവും ഹരിതവുമായ കുന്നിൻ മുകളിൽ സ്ഥതി ചെയ്യുന്ന കാമ്പസ്.
 
20 .ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കിയ വിദ്യാലയം.
 
21 .ശുചിത്വത്തിനു മുന്തിയ പരിഗണന.
 
22 .മാലിന്യ മുക്തമായ സ്കൂൾ ക്യാമ്പസ്.
 
</font>
 
== '''വിവിധ ക്ലബ്ബുകൾ''' ==
* ഇംഗ്ലീഷ് ക്ലബ്
* ഹിന്ദി ക്ലബ്
* സയൻസ് ക്ലബ്
* സാമൂഹ്യശാസ്ത്രം ക്ലബ്
* ഗണിതക്ലബ്
* ഐ,റ്റി. ക്ലബ്
* ഹരിതക്ലബ്
 
=='''കുട്ടികളുടെ രചന'''==
[[ചിത്രം:Animated-school-image-0048.gif]]
**[[ജനനി - സ്നേഹ. എസ്. നായ (ക്ലാസ്സ് : 9എ)]]
**[[എന്റെ അമ്മ - അഞ്ജനാ സുനി (ക്ലാസ്സ് : 10എ)]]
**[[അനഘ എം. ബി - പഴഞ്ചൊല്ലുകൾ (ക്ലാസ്സ് : 8ബി)]]
**[[എന്റെ ഭാഷ - ലക്ഷ്മി വിജയ് (ക്ലാസ്സ് : 7എ)]]
**[[ചിത്രങ്ങൾ]]
 
=='''റിപ്പബ്ലിക് ദിനം (2017)'''==
**[[പ്രവർത്തനങ്ങൾ]]
[[ചിത്രം:Indian-Flag-Republic-Day-2017-GIF.gif]]
 
=='''സന്നദ്ധ പ്രവർത്തനങ്ങൾ'''==
**[[എൻ.എസ്. എസ്]]
 
=='''സ്കൂൾ ലോഗോ'''==
[[ചിത്രം:Navabharath logo.jpg|thumb|നടുവിൽ|സ്കൂൾ ലോഗോ]]
 
=='''വഴികാട്ടി(വികിമാപ്പും ഗൂഗിൾമാപ്പു സഹിതം)'''==
 
*( ലിങ്ക് ഉപയോഗിക്കുക)
 
Latitude, longitude:8. 6839623, 76.8274462
Degree, minutes, seconds:8°41'3"N 76°49'41"E
Link to this page:http://wikimapia.org/9228442/navabharath-higher-secondary-school


==വഴികാട്ടി==
==വഴികാട്ടി==


==വഴികാട്ടി(വികിമാപ്പും ഗൂഗിള്‍മാപ്പു സഹിതം)==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
==വിക്കി മാപ്പ്==


*ഭൗതികസൗകര്യങ്ങള്‍
*പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
*മാനേജ്മെന്റ്
*മുന്‍ സാരഥികള്‍
*സ്കൂളിന്റെ വൈസ്സ് പ്രിന്‍സിപ്പല്‍
*പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
*എസ്സ്.ഐ.ടി.സി
*വഴികാട്ടി


* NH 47 ന് തൊട്ട് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ നിന്നും  1.6 കി.മി. അകലത്തായി    സ്ഥിതിചെയ്യുന്നു.
'''
*  തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  26 കി.മി.അകലം.
*  ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ  നിന്ന് 8.6 കി.മി.അകലം'''


'''''ചരിത്രം'''''
{{Slippymap|lat=  8.68441|lon=76.82848 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/നവഭാരത്_ഇ.എം.എച്ച്.എസ്.എസ്._ആറ്റിങ്ങൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്