"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:
{{st.Antony,s Girls, High school vatakaral|Name of your school in English}}
{{prettyurl|St.Antonys Girls H. S Vatakara}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. [സ്കൂളിനെ] സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=വടകര
|സ്ഥലപ്പേര്=വടകര
| വിദ്യാഭ്യാസ ജില്ല= വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 16002
|സ്കൂൾ കോഡ്=16002
| സ്ഥാപിതദിവസം= 02
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 07
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=1938
|വിക്കിഡാറ്റ ക്യു ഐഡി=Q64552516
| സ്കൂള്‍ വിലാസം=സെന്‍റ് ആന്‍റണീസ് ഗേള്‍സ് ഹൈസ്ക്കൂള്‍ വടകര
|യുഡൈസ് കോഡ്=32041300513
| പിന്‍ കോഡ്= 673 101
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 0496252020
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= vadakara16002@gmail.com  
|സ്ഥാപിതവർഷം=1937
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
|സ്കൂൾ വിലാസം=
| ഉപ ജില്ല= വടകര
|പോസ്റ്റോഫീസ്=വടകര
<!-- / എയ്ഡഡ് / -->
|പിൻ കോഡ്=673101
| ഭരണം വിഭാഗം=  
|സ്കൂൾ ഫോൺ=0496 2522020
‍‌<!-- - പൊതു വിദ്യാലയം  - -  -->
|സ്കൂൾ ഇമെയിൽ=vadakara16002@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ / -->
|ഉപജില്ല=വടകര
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =വടകര മുനിസിപ്പാലിറ്റി
| പഠന വിഭാഗങ്ങള്‍2=  
|വാർഡ്=9
| പഠന വിഭാഗങ്ങള്‍3=  
|ലോകസഭാമണ്ഡലം=വടകര
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=വടകര
| ആൺകുട്ടികളുടെ എണ്ണം=0
|താലൂക്ക്=വടകര
| പെൺകുട്ടികളുടെ എണ്ണം=1368
|ബ്ലോക്ക് പഞ്ചായത്ത്=വടകര
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1368
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം=37
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=    
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍= സി. റോസ പി.ഡി
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡന്‍റ്= പി.എം.രാജന്‍
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=
| സ്കൂള്‍ ചിത്രം= hsms.png |  
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=1115
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1115
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി.ഷീജ എം സ്കറിയ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ ഷിബു
|എം.പി.ടി.എ. പ്രസിഡണ്ട്=ട്രീസ
|സ്കൂൾ ചിത്രം=BS21_KKD_16002_02.JPG
|size=350px
|caption=
|ലോഗോ=16002 schoollogo.png
|logo_size=100px
}}
}}
'''കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ  വടകര എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കൂൾ. മദർ വെറോണിക്ക അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം.'''
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
=='''ചരിത്രം'''==
<font color="black"><font size=3>ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1938 വരെ ഡിസ്ട്രിക്റ്റ് ബോർഡിനൻറ കീഴിലായിരുന്ന വിദ്യാലയം 1938 ജൂലൈ 2 ന് അപ്പോസ്തോലിക് കാർമൽ സഭ ഏറ്റെടുത്തു.  സെൻറ് ആൻറണീസ് മിഡിൽ സ്തൂൾ തുറന്നത് 1938 ജൂലൈ 4 ന് ആണ് ....[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ചരിത്രം|'''കൂടുതൽ വായിക്കുക''']]


വടകര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്‍റ് ആന്‍റണീസ് ഗേള്‍സ് ഹൈസ്ക്കൂള്‍'''
=='''മാനേജ്മെന്റ്''' ==
മദര്‍ വെറോണിക്ക അപ്പോസ്തലിക് കാര്‍മല്‍ സഭയുടെ കീഴിലാണ് ഈ വിദ്യാലയം.വടകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
മദർ വെറോണിക്ക സ്ഥാപിച്ച അപ്പോസ്തലിക്  കാർമൽ സഭയുടെ കീഴിലാണ്  ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആൻസില എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല് മാനേജർ  സി.മരിയ എ സി യും പ്രധാന അധ്യാപികയായി സി.ചൈതന്യയും പ്രവർത്തിച്ചു വരുന്നു...</font>
1938 വരെ ഡിസ്ട്രിക്റ്റ് ബോര്‍ഡിനന്‍റ കീഴിലായിരുന്ന ഈ വിദ്യാലയം 1938 ജൂലൈ 2 ന് അപ്പോസ്തോലിക് കാര്‍മല്‍ സഭ ഏറ്റെടുത്തു.സെന്‍റ് ആന്‍റണീസ് മിഡില്‍ സ്തൂള്‍ തുറന്നത് 1938 ജൂലൈ 4 ന് ആണ് . 1939 ജൂണ്‍ 5 ന് പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ഡയറക്ടറില്‍ നിന്ന് ഹൈസ്കൂളിനുള്ള അംഗീകാരം ലഭിച്ചു.
[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ചരിത്രം|'''കൂടുതൽ വായിക്കുക''']]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
=='''വിദ്യാലയം ഇന്ന് '''==
*  സ്കൗട്ട് & ഗൈഡ്സ്.
.  പ്രവര്‍ത്തി പരിചയം
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
വടകര മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സ്ഥാപനമാണ് ഈ വിദ്യാലയം. ഇവിടെ '''ഹൈസ്കൂൾ, അപ്പർ പ്രൈമറി''' എന്നീ രണ്ട് വിഭാഗങ്ങളിലും കൂടി 1116  വിദ്യാർത്ഥിനികളും അധ്യാപക – അനധ്യാപക ജീവനക്കാരുമായി 80 ഓളം പേരും പ്രവർത്തിച്ചു വരുന്നു.
അപ്പസ്തോലിക് കാര്‍മല്‍ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. നിലവില്‍ കേരളത്തില്‍ മാത്രം 23 വിദ്യാലയങ്ങള്‍ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയര്‍ ജനറല്‍ സി. അഗത മേരി എ സിയും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. സ്നേഹ ലത എ സിയും കോര്‍പറേറ്റ് മാനേജര്‍ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ മദര്‍ സുപ്പീരിയറായി സി.മരിയ നിത്യ എ സിയും പ്രധാന അധ്യാപികയായി സി. റോസ പി ഡി എ സിയും പ്രവര്‍ത്തിച്ചു വരുന്നു.
{| class="wikitable"
|-
! വിഭാഗം !! പെൺ കുട്ടികൾ 
|-
| ഹൈസ്കൂൾ ||628
|-
| അപ്പർ പ്രൈമറി ||487
|-
| '''ആകെ''' || '''1115'''
|-
|}
<p style="text-align:justify">പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മുൻപന്തിയിലാണ്.ഈ അധ്യയന വർഷം ഉൾപ്പടെ വർഷങ്ങളായി നൂറുമേനി ആവർത്തിക്കുന്ന സ്കൂൾ ഈ വർഷം 237പേരിൽ 91 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടുകയും 9 കുട്ടികൾ 9 വിഷയത്തിൽ എ പ്ലസ്സ് നേടുകയും ചെയ്തു. അനുകരണീയവും മാതൃകാപരവുമായ ഒരു ചരിത്രം ഈ വിദ്യാലയത്തിന് അവകാശപ്പെടാനുണ്ട്.വരും കാലങ്ങളിൽ തലമുറകളുടെ ശോഭനമായ ഭാവി കരുപ്പിടിപ്പിക്കുന്നതിനുവേണ്ടിയുള്ള ഒത്തൊരുമിച്ചിള്ള പ്രവർത്തനവും പൊതുസമുഹത്തിന്റെ പിന്തുണയും അനിവാര്യമാണ്.ശക്തമായ PTA ഈ സ്ഥാപനത്തിന്റെ കരുത്താണ്.ഈ സ്ഥാപനത്തിന് അഭിമാനകരമായ വളർച്ച ഉണ്ടാകുക എന്നത് നാടിന്റെ വളർച്ചയ്ക്ക് അനിവാര്യമാണ്... </p>
[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സൗകര്യങ്ങൾ|'''കൂടുതൽ അറിയുക''']]


== മുന്‍ സാരഥികള്‍ ==
=='''സ്ക്കൂളിന്റെ സാരഥികൾ'''==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
102 വർഷങ്ങൾ പഴക്കമുള്ള സ്ക്കൂളിൽ നിരവധി പേർ പ്രവർത്തിക്കുകയും സാരഥ്യം വഹിക്കുകയുംചെയ്തിട്ടുണ്ട്.നിസ്തുലമായ മുൻഗാമികളുടെ സേവനമാണ് സ്ക്കൂളിന്റെ പുരോഗതിയുടെ അടിത്തറ...[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ചരിത്രം|'''കൂടുതൽ അറിയുക''']]
സി. ജോസഫ് എ സി
=== ഹൈസ്കൂൾ വിഭാഗം പ്രധാനാദ്ധ്യാപകർ ===
സി. ബെര്‍ണാഡിന്‍ എ സി
{| class="wikitable sortable mw-collapsible"
സി. പ്രസില്
!ക്രമ നമ്പർ
സി.ഇഗ്നാറ്റിയ
!പേര്                                             
സി. ജൂലിയാന്‍
!കാലഘട്ടം
സി. ഡസ്ഡേരിയ
|-
സി.പോളറ്റ്
|1
സി.റോസ് ലീന
|സിസ്റ്റർ ജെയ്സി
സി.മേഴ് സി
|2014-2018
സി.അമല
|-
സി.റോസമരി‌യ
|2
സി.ലളിത
|സിസ്റ്റ‍ർ രേഖ എ സി
സി.ലില്ലിജോസ്
|2018-2021
സി.മരിയലത
|-
== ഭൗതികസാഹചര്യങ്ങള്‍ ==
|3
3-5ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,,സയന്‍സ് ലാബ് .ഐ.ടി ലാബ് , സ്മാര്‍ട്ട് ക്ലാസ്റൂം തുടങ്ങി ഭാതിക സാഹചര്യങ്ങള്‍
|ബ്ലൂബെൽ തോമസ്
 
|2021-2024
== പ്രശസ്ത പൂര്‍വ വിദ്യാര്‍ത്ഥികള്‍ ==
|-
1. ഹീര നെട്ടൂര്‍ = (അഗ്രികള്‍ച്ചറല്‍ ഓഫീസര്‍)
|4
2.സീമ ശ്രീലയം = കവയിത്രി , ലേഖിക
|സിസ്റ്റ‍ർ ഷീജ എം സ്കറിയ
 
|2024-
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 17 ന് തൊട്ട് വടകര നഗരത്തില്‍  സ്ഥിതിചെയ്യുന്നു.       
|----
|}
|}
|}


*[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ|സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ]]
*[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സ്കൂളിലെഅദ്ധ്യാപകർ|അദ്ധ്യാപകർ]]
*[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/വിരമിച്ച അദ്ധ്യാപകർ|വിരമിച്ച അദ്ധ്യാപകർ...]]
[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ഹൈസ്കൂൾ|'''കൂടുതൽ അറിയുക''']]


=='''ഭൗതികസാഹചര്യങ്ങൾ'''==
3-5ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പി.ടി.എ, സ്റ്റാഫ്, നാട്ടുകാര് ഇവരുടെ നിസ്വാര്ത്ഥാമായ സഹകരണത്തോടെ സ്ക്കൂള് അങ്കണം മഴയും വെയിലും ഏല്ക്കാതെ കുട്ടികള്ക്ക് കളിക്കാനും പഠിക്കാനും അസംബ്ലി പരിപാടികള് അവതരിപ്പിക്കാനും പൊതുപരിപാടികള് സംഘടിപ്പിക്കുവാനുമാകുംവിധം നവീകരിച്ചു. '''[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സൗകര്യങ്ങൾ|...കൂടുതൽ വായിക്കുക‍]]'''


=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''==
*'''പത്മശ്രീ മീനാക്ഷിയമ്മ-'''എഴുപത്തഞ്ചിന്റെ നിറവിൽ പത്മ പുരസ്‌കാരം തേടിയെത്തിയ മീനാക്ഷിയമ്മയുടെ കൈകളിൽ കളരിമുറകൾ എല്ലാം ഇന്നും സുഭദ്രം.നമ്മുടെ ബഹുമാന്യയായ പൂർവ്വവിദ്യാർത്ഥിക്ക് അഭിന്ദനങ്ങൾ....
*'''കടത്തനാട് നാരായണൻ മാഷ്'''(ആൺ കുട്ടികൾ പഠിച്ചിരുന്ന കാലത്ത്)
*'''സീമ ശ്രീലയം'''-മലയാളത്തിലെ നിരവധി ശാസ്ത്ര ലേഖനങ്ങളുടെയും ശാസ്ത്രപുസ്തകങ്ങളുടെയും കർത്താവാണ് സീമ ശ്രീലയം. 2016 ൽ വിവർത്തന വിഭാഗത്തിൽ കേരള ശാസ്ത്ര സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്.മലയാള മനോരമ 'പഠിപ്പുര' വിദ്യാഭ്യാസ പേജിൽ പത്ത് വർഷമായി ശാസ്ത്ര വിഷയങ്ങൾ എഴുതുന്നു. സംഘടിത മാസികയുടെ ശാസ്‌ത്ര പതിപ്പിന്റെ ഗസ്റ്റ് എഡിറ്റർ, പതിവായി സംഘടിതയിലെ ശാസ്ത്രം പേജ് കൈകാര്യം ചെയ്യുന്നു. ഇപ്പോൾ കോഴിക്കോട് കാരപ്പറമ്പിൽ താമസം.കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പ്രസിദ്ധീകരണമായ 'ലൂക്ക' യുടെ പത്രാധിപ സമിതിയംഗം.
*'''ഹീര നെട്ടൂർ'''-
'''[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ |...കൂടുതൽ വായിക്കുക‍]]'''


=='''അംഗീകാരങ്ങൾ'''==
*[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അംഗീകാരങ്ങൾ/2023-24|എസ്.എസ്.എൽ.സി.വിജയം]]
*[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അംഗീകാരങ്ങൾ/2023-24|മികച്ച പി.ടി.എ അവാർഡ് 2015 - 16
]]


=='''അധിക വിവരങ്ങൾ'''==
സ്പോട്സ് ജാഗ്രതാസമിതി ഇവയുടെ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി  സ്ക്കുളിൽ നടന്നു വരുന്നു.സബ് ജില്ലാ സ്പോട്സ് മേളകളിലും സംസ്ഥാന ദേശീയതലത്തിൽ ബാസ്കറ്റ് ബോൾ മത്സരങ്ങളിലും സ്ക്കൂൾ ടീമിന് പ്രശംസനീയമായ നേട്ടം കൈവരിക്കാനായിട്ടുണ്ട്.<br>
*'''[[{{PAGENAME}}/ചിത്രശാല |ചിത്രശാല]]'''<br>
*'''[[{{PAGENAME}}/ജാഗ്രതാസമിതി |ജാഗ്രതാസമിതി]]'''<br>
*'''[[{{PAGENAME}}/സ്പോട്സ്|സ്പോട്സ്]]'''


<br>


 
=='''വഴികാട്ടി'''==
 
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
*വടകര പഴയനഗരമധ്യത്തിൽ,പഴയ ബസ്റ്റാന്റിന് സമീപം
 
*സെന്റ് സെബാസ്റ്റ്യൻ ചർച്ചിന് സമീപം
 
*NH 17 ന് തൊട്ട് വടകര നഗരത്തിൽ  സ്ഥിതിചെയ്യുന്നു
 
*റെയിൽവേ സ്റ്റേഷനിൽ നിന്ന് 2കി.മി ദൂരെയായി ടൗൺഹാളിന് സമീപം
 
{{Slippymap|lat=11.59906|lon=75.58957|zoom=18|width=full|height=400|marker=yes}}
<googlemap version="0.9" lat="11.602467" lon="75.582161" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
[[ചിത്രം:[[ചിത്രം:Example.jpg]][[ചിത്രം:[Example.jpg][http://www.example.com കണ്ണി തലക്കെട്ട്]]]]]

14:33, 4 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര
വിലാസം
വടകര

വടകര പി.ഒ.
,
673101
,
കോഴിക്കോട് ജില്ല
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ0496 2522020
ഇമെയിൽvadakara16002@gmail.com
കോഡുകൾ
സ്കൂൾ കോഡ്16002 (സമേതം)
യുഡൈസ് കോഡ്32041300513
വിക്കിഡാറ്റQ64552516
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംവടകര മുനിസിപ്പാലിറ്റി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1115
ആകെ വിദ്യാർത്ഥികൾ1115
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.ഷീജ എം സ്കറിയ
പി.ടി.എ. പ്രസിഡണ്ട്ശ്രീ ഷിബു
എം.പി.ടി.എ. പ്രസിഡണ്ട്ട്രീസ
അവസാനം തിരുത്തിയത്
04-09-2024Staghs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കൂൾ. മദർ വെറോണിക്ക അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം.

ചരിത്രം

ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1938 വരെ ഡിസ്ട്രിക്റ്റ് ബോർഡിനൻറ കീഴിലായിരുന്ന വിദ്യാലയം 1938 ജൂലൈ 2 ന് അപ്പോസ്തോലിക് കാർമൽ സഭ ഏറ്റെടുത്തു. സെൻറ് ആൻറണീസ് മിഡിൽ സ്തൂൾ തുറന്നത് 1938 ജൂലൈ 4 ന് ആണ് ....കൂടുതൽ വായിക്കുക

മാനേജ്മെന്റ്

മദർ വെറോണിക്ക സ്ഥാപിച്ച അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആൻസില എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല് മാനേജർ സി.മരിയ എ സി യും പ്രധാന അധ്യാപികയായി സി.ചൈതന്യയും പ്രവർത്തിച്ചു വരുന്നു... കൂടുതൽ വായിക്കുക

വിദ്യാലയം ഇന്ന്

വടകര മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സ്ഥാപനമാണ് ഈ വിദ്യാലയം. ഇവിടെ ഹൈസ്കൂൾ, അപ്പർ പ്രൈമറി എന്നീ രണ്ട് വിഭാഗങ്ങളിലും കൂടി 1116 വിദ്യാർത്ഥിനികളും അധ്യാപക – അനധ്യാപക ജീവനക്കാരുമായി 80 ഓളം പേരും പ്രവർത്തിച്ചു വരുന്നു.

വിഭാഗം പെൺ കുട്ടികൾ
ഹൈസ്കൂൾ 628
അപ്പർ പ്രൈമറി 487
ആകെ 1115

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മുൻപന്തിയിലാണ്.ഈ അധ്യയന വർഷം ഉൾപ്പടെ വർഷങ്ങളായി നൂറുമേനി ആവർത്തിക്കുന്ന സ്കൂൾ ഈ വർഷം 237പേരിൽ 91 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടുകയും 9 കുട്ടികൾ 9 വിഷയത്തിൽ എ പ്ലസ്സ് നേടുകയും ചെയ്തു. അനുകരണീയവും മാതൃകാപരവുമായ ഒരു ചരിത്രം ഈ വിദ്യാലയത്തിന് അവകാശപ്പെടാനുണ്ട്.വരും കാലങ്ങളിൽ തലമുറകളുടെ ശോഭനമായ ഭാവി കരുപ്പിടിപ്പിക്കുന്നതിനുവേണ്ടിയുള്ള ഒത്തൊരുമിച്ചിള്ള പ്രവർത്തനവും പൊതുസമുഹത്തിന്റെ പിന്തുണയും അനിവാര്യമാണ്.ശക്തമായ PTA ഈ സ്ഥാപനത്തിന്റെ കരുത്താണ്.ഈ സ്ഥാപനത്തിന് അഭിമാനകരമായ വളർച്ച ഉണ്ടാകുക എന്നത് നാടിന്റെ വളർച്ചയ്ക്ക് അനിവാര്യമാണ്...

കൂടുതൽ അറിയുക

സ്ക്കൂളിന്റെ സാരഥികൾ

102 വർഷങ്ങൾ പഴക്കമുള്ള സ്ക്കൂളിൽ നിരവധി പേർ പ്രവർത്തിക്കുകയും സാരഥ്യം വഹിക്കുകയുംചെയ്തിട്ടുണ്ട്.നിസ്തുലമായ മുൻഗാമികളുടെ സേവനമാണ് സ്ക്കൂളിന്റെ പുരോഗതിയുടെ അടിത്തറ...കൂടുതൽ അറിയുക

ഹൈസ്കൂൾ വിഭാഗം പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം
1 സിസ്റ്റർ ജെയ്സി 2014-2018
2 സിസ്റ്റ‍ർ രേഖ എ സി 2018-2021
3 ബ്ലൂബെൽ തോമസ് 2021-2024
4 സിസ്റ്റ‍ർ ഷീജ എം സ്കറിയ 2024-

കൂടുതൽ അറിയുക

ഭൗതികസാഹചര്യങ്ങൾ

3-5ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പി.ടി.എ, സ്റ്റാഫ്, നാട്ടുകാര് ഇവരുടെ നിസ്വാര്ത്ഥാമായ സഹകരണത്തോടെ സ്ക്കൂള് അങ്കണം മഴയും വെയിലും ഏല്ക്കാതെ കുട്ടികള്ക്ക് കളിക്കാനും പഠിക്കാനും അസംബ്ലി പരിപാടികള് അവതരിപ്പിക്കാനും പൊതുപരിപാടികള് സംഘടിപ്പിക്കുവാനുമാകുംവിധം നവീകരിച്ചു. ...കൂടുതൽ വായിക്കുക‍

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പത്മശ്രീ മീനാക്ഷിയമ്മ-എഴുപത്തഞ്ചിന്റെ നിറവിൽ പത്മ പുരസ്‌കാരം തേടിയെത്തിയ മീനാക്ഷിയമ്മയുടെ കൈകളിൽ കളരിമുറകൾ എല്ലാം ഇന്നും സുഭദ്രം.നമ്മുടെ ബഹുമാന്യയായ പൂർവ്വവിദ്യാർത്ഥിക്ക് അഭിന്ദനങ്ങൾ....
  • കടത്തനാട് നാരായണൻ മാഷ്(ആൺ കുട്ടികൾ പഠിച്ചിരുന്ന കാലത്ത്)
  • സീമ ശ്രീലയം-മലയാളത്തിലെ നിരവധി ശാസ്ത്ര ലേഖനങ്ങളുടെയും ശാസ്ത്രപുസ്തകങ്ങളുടെയും കർത്താവാണ് സീമ ശ്രീലയം. 2016 ൽ വിവർത്തന വിഭാഗത്തിൽ കേരള ശാസ്ത്ര സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്.മലയാള മനോരമ 'പഠിപ്പുര' വിദ്യാഭ്യാസ പേജിൽ പത്ത് വർഷമായി ശാസ്ത്ര വിഷയങ്ങൾ എഴുതുന്നു. സംഘടിത മാസികയുടെ ശാസ്‌ത്ര പതിപ്പിന്റെ ഗസ്റ്റ് എഡിറ്റർ, പതിവായി സംഘടിതയിലെ ശാസ്ത്രം പേജ് കൈകാര്യം ചെയ്യുന്നു. ഇപ്പോൾ കോഴിക്കോട് കാരപ്പറമ്പിൽ താമസം.കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പ്രസിദ്ധീകരണമായ 'ലൂക്ക' യുടെ പത്രാധിപ സമിതിയംഗം.
  • ഹീര നെട്ടൂർ-

...കൂടുതൽ വായിക്കുക‍

അംഗീകാരങ്ങൾ

അധിക വിവരങ്ങൾ

സ്പോട്സ് ജാഗ്രതാസമിതി ഇവയുടെ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി സ്ക്കുളിൽ നടന്നു വരുന്നു.സബ് ജില്ലാ സ്പോട്സ് മേളകളിലും സംസ്ഥാന ദേശീയതലത്തിൽ ബാസ്കറ്റ് ബോൾ മത്സരങ്ങളിലും സ്ക്കൂൾ ടീമിന് പ്രശംസനീയമായ നേട്ടം കൈവരിക്കാനായിട്ടുണ്ട്.


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • വടകര പഴയനഗരമധ്യത്തിൽ,പഴയ ബസ്റ്റാന്റിന് സമീപം
  • സെന്റ് സെബാസ്റ്റ്യൻ ചർച്ചിന് സമീപം
  • NH 17 ന് തൊട്ട് വടകര നഗരത്തിൽ സ്ഥിതിചെയ്യുന്നു
  • റെയിൽവേ സ്റ്റേഷനിൽ നിന്ന് 2കി.മി ദൂരെയായി ടൗൺഹാളിന് സമീപം
Map